പൂരുരുട്ടാതി നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് ? എന്നാലിത് കാണാതെ പോകരുത് POORURUTTATHI

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 465

  • @anunavath596
    @anunavath596 5 лет назад +349

    പ്രണയം...വളരെയധികം... ഭക്ഷണപ്രിയം.. സംഗീതം സാഹിത്യം ഇഷ്ടം... ഉറക്കവും മടിയും കൂടെത്തന്നെ ണ്ട്...വിദേശസഞ്ചാരം വിദേശവാസം... corrct...👍🏼👍🏼👍🏼👍🏼👍🏼

  • @rasheedsss5119
    @rasheedsss5119 6 лет назад +33

    ശ്ശോ സമ്മതിച്ചു, ഒന്ന് രണ്ടു കാര്യം ഒഴിച്ച് എല്ലാം ശരിയാണ്. ഭക്ഷണം, ഉറക്കം ഒഴിച്ച് all right.

  • @varnikhaasree2992
    @varnikhaasree2992 5 лет назад +186

    ഭക്ഷണം, പ്രണയം, ഉറക്കം, വളരെ ശരിയാണ് 100%

  • @മായാവി-ജ2ഗ
    @മായാവി-ജ2ഗ 3 года назад +34

    പ്രണയത്തിന്റെ കാര്യം ഒഴികെ എല്ലാകാര്യവും ശരിയാണ്

  • @manojmanivarnan8116
    @manojmanivarnan8116 3 года назад +13

    ശെരിയാണ് അഭിമാനം വിട്ടുള്ള കളി ഇല്ല ഒരിക്കലും പിന്നെ സംഗീതം ഉണ്ട് പ്രണയം ഉണ്ടായിരുന്നു എല്ലാം വളരെ ശെരിയാണ് പിന്നെ വിദേശം crct ആണ് ഞാൻ ഇപ്പൊ വിദേശത്ത് ആണ്

  • @thomassebastianullattil2216
    @thomassebastianullattil2216 3 месяца назад

    Good information

  • @aryajapr940
    @aryajapr940 6 месяцев назад +2

    All matters are correct 😊

  • @Indiannnn369
    @Indiannnn369 2 месяца назад

    പ്രണയം ഒരുപാട് ഉണ്ടായിരുന്നു.. അതെല്ലാം അൽത്മാർത്ഥത കണ്ടെത്താൻ വേണ്ടി മാത്രം.. ഒന്നുരണ്ടെണ്ണം ഒഴിച്ച് ബാക്കിയെല്ലാം പൊള്ള.. ഇപ്പോൾ യഥാർത്ഥ പ്രണയം പാതിയോട് മാത്രം അതൊരു സംഭവമാ.

  • @saidalim4837
    @saidalim4837 4 года назад +50

    I am Muslim but this true words ❤️

  • @akhilmonu9841
    @akhilmonu9841 Год назад +4

    തിരുമേനി മാർച്ച്‌ 2 നു ഞാനൊരു സ്വപ്നം കണ്ടു.. എന്റെ ദേഹത്ത് നാഗം കയറി കോമരം തുള്ളുന്നത് ...എന്റെ വീട്ടിൽ സർപ്പകാവ് ഉണ്ട് ...എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ തിരുമേനി

  • @meeramt4233
    @meeramt4233 5 лет назад +6

    Orupaadu kaaryangal Sathyamaane... Bhakshanapriya aanenkilum manasil ishttappettathe kazhiyku..,Non veg kazhiykilla.. Abhimaani aane.. Swayam theerumaanam valiya Sathyamaane.. Dhaya, Bhakthi... Athyaavasyam unde. Thank you Sir 🙏🌹💐... Njanum ee Star aane. Ente oru brothrum..., Makarathile Pooruruttaathi.

    • @akashkr3050
      @akashkr3050 5 лет назад

      Enta koor ethane parayamo vrichikathil poorurutathi nakshathram time 9:43am

  • @reji2740
    @reji2740 6 лет назад +13

    സത്യം..പക്ഷേ ഒന്ന് രണ്ടെണ്ണം എനിക്കില്ല..ആഹാരത്തോടുള്ള പ്രേമം,പിന്നെ തല കുനിക്കേണ്ടിടത്ത് തല കുനിച്ചിട്ടുണ്ട്,അതിന് ഒരു മടിയുമില്ല.അങ്ങ് പറഞ്ഞത് ശരിയല്ലെന്നല്ല ഞാന്‍ പറഞ്ഞത്.ഈ നാളുകാരില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം കാണാറില്ലല്ലോ..അതു മനസ്സിലാക്കുന്നു.അതുകൊണ്ട് അങ്ങ് പറഞ്ഞത് 90% ശരി തന്നെയാണ്.🙏🙏🙏🙏

    • @mpradeepan5547
      @mpradeepan5547 5 лет назад +1

      Poorattathi meenam rasikkaran alpam vytyasam undakum.

  • @remyag913
    @remyag913 3 года назад +2

    Valare correct, fud, urakkam, joli, vachalatha, advice kelkumenkilum swantham theerumanathinu priority, vittukodukayka, hard work, vishala manaskatha ellam.

    • @remyag913
      @remyag913 3 года назад

      Pranayam, music, sahithyam ellathinodum valare karyamanu.

  • @ROH2269
    @ROH2269 6 лет назад +32

    Ellam correct Sir. Thank you 🙏🏻

  • @sandhyamol6968
    @sandhyamol6968 5 лет назад +34

    ആഹാരകാര്യത്തിൽ ഒഴികെ എല്ലാ കാര്യങ്ങളും correct ആണ്

    • @asbabu1055
      @asbabu1055 3 года назад +1

      എനികുംഅതാണ് ശരിയായിതോനുന്നത്

  • @alextomantoney1540
    @alextomantoney1540 3 года назад +2

    100% sure

  • @jaascreations3281
    @jaascreations3281 3 года назад

    ഉറക്കം ഒഴിച്ച് വളരെ ശരി... നമിച്ചു.. സർ..

  • @tejimolshaji9014
    @tejimolshaji9014 7 месяцев назад +1

    Ellam sheriya 🙌🏻🙌🏻

  • @VishnuKumar-bh8sb
    @VishnuKumar-bh8sb 3 года назад +2

    Ok

  • @moviemania5371
    @moviemania5371 3 года назад +2

    സത്യം

  • @rakhianeesh8810
    @rakhianeesh8810 2 года назад +1

    100%crct

  • @vishnuviswambharan4105
    @vishnuviswambharan4105 4 года назад +4

    ളൈക്ക് ചെയ്യും..

  • @vineethkumar402
    @vineethkumar402 4 года назад +6

    ഭക്ഷണം ഉറക്കം ഒഴിച്ച് എന്റെ അനുഭവം വെച്ച് ശരിയാണ് ഇപ്പൊ ഗവൺമെന്റ് ജോലിയിലും ആണ്..

  • @Phenomenal90
    @Phenomenal90 5 лет назад

    Njan pooruruttathi anu...Super 100% correct.

  • @smitharajamani3698
    @smitharajamani3698 5 лет назад +13

    Ayyyooo100% Sathiyam 😥🙏🙏🙏🙏

  • @sansha5847
    @sansha5847 6 лет назад +10

    valare, valare correct anu good video. thank-you sir.

  • @vineethvavachi8158
    @vineethvavachi8158 2 года назад

    വളരെ ശെരിയാണ്

  • @miniruby7084
    @miniruby7084 5 лет назад +3

    Othiri correct.

  • @muralimuralii7436
    @muralimuralii7436 4 года назад +1

    നിങ്ങൾ പറഞ്ഞതു ശരിയാണ് കേട്ടോ

  • @aiswaryan_nair5784
    @aiswaryan_nair5784 5 лет назад

    Orupad karyangal valare sariyanu

  • @joshismith2373
    @joshismith2373 5 лет назад +1

    Endea.nakshram.pooruruttathiyane.nigalparanjatheallam.sathyama.endea jeevanum.jeevithavum.thaks

  • @shreeharisunil4090
    @shreeharisunil4090 6 лет назад +5

    Very correct sir

  • @rajeevraju1216
    @rajeevraju1216 3 года назад +2

    100% ശെരിയാണ്

  • @vijayavijaya7628
    @vijayavijaya7628 4 года назад +2

    Correct in my case

  • @adines2355
    @adines2355 4 года назад +3

    Correct aa ..enikk orennathine ariyaam ath vech nokkiyaa 💯😌

  • @vineethasfavouritefeast6266
    @vineethasfavouritefeast6266 4 года назад +1

    Valare sariyanu🙏🙏🙏

  • @sandrachottu6124
    @sandrachottu6124 5 лет назад +2

    ഇതിൽ പറഞ്ഞത് കുറച്ച് എല്ലാം ശരിയാണ്.

  • @avravr6675
    @avravr6675 4 года назад +2

    എല്ലാം ശരി തന്നെ

  • @vettakaransvlog66
    @vettakaransvlog66 2 года назад +1

    100% pakka

  • @sheelab8748
    @sheelab8748 3 года назад +1

    Paranjath ellam sheriyane

  • @amrutha2588
    @amrutha2588 3 года назад +2

    Valare crct amitha vachlm oyicha ellm crct

  • @sindhusindhu102
    @sindhusindhu102 4 года назад +1

    Sangeetham I'll, bakki correct

  • @jayaprakashkunhiparambath3248
    @jayaprakashkunhiparambath3248 5 лет назад +11

    The things you said are all correct. Thank you sir.

  • @Pacifictrades2010
    @Pacifictrades2010 4 года назад +1

    Sathyamane

  • @saleshsankar51
    @saleshsankar51 4 года назад +2

    Abhiprayam llaa

  • @shajit5000
    @shajit5000 6 лет назад +1

    Very good

  • @dileepdeepu808
    @dileepdeepu808 3 года назад +1

    Sathyam...... 🙏🙏🙏

  • @SHILPASAJI06
    @SHILPASAJI06 2 года назад +5

    വളരേ കറക്റ്റ് ആണ്. എന്റെ ഭർത്താവും എന്റെ അനിയനും പൂരുരുട്ടാതി ആണ്... തിരുമനസ്സ് പറഞ്ഞത് എല്ലാം വര വണ്ണം വ്യതാസമില്ല... 👌👌👌👌

    • @suhanthiveerakuddy8476
      @suhanthiveerakuddy8476 2 года назад

      Pinne

    • @Izza824
      @Izza824 Год назад +1

      Amma marichu pokumo e nalukark

    • @Pragya_aspirant12
      @Pragya_aspirant12 Год назад

      ​@@Izza824illada. Ente frndinu 28 yrs nd. Amma ipolum poorna aarogyavathi aayi irikkunnu. Janana time ilum karyam und. Athkond naalu mathram vach amma marikkum enn theerth parayaan saadhikkillalo

    • @Izza824
      @Izza824 Год назад

      @@Pragya_aspirant12 anoooo

  • @sugandhik7208
    @sugandhik7208 3 года назад

    Crrct

  • @pushkaranpush8234
    @pushkaranpush8234 2 года назад

    കുറെ ഉണ്ട് സത്യം അരും പറയൂ ന്നില്ല

  • @sajancvsajancv3967
    @sajancvsajancv3967 4 года назад +1

    Absolutely right.

  • @priyapriyam2097
    @priyapriyam2097 5 лет назад +4

    100+100% ശരിയാണ്

  • @manghatsivakumar8320
    @manghatsivakumar8320 5 лет назад +1

    എല്ലാം വളരെ ശരിയാണ് സർ

  • @vishnupriyapgvishnupriyapg9365
    @vishnupriyapgvishnupriyapg9365 3 года назад +1

    Sathyam.... anuuu.... ente nallu puram... kettan pokuna allu ee പുരുരുട്ടാതി ആണ്..... kalayanm.. orappich.... one day vilich... ente vittile sahajaraigal parajappa thana pullikaran... down ayii..... bayakara... tention.... ഒള്ള allanu... enn nk manasilay...... agana njn vittil paraj nk ee bendham... venda eenuu.... ippa ndho orru ആശ്വാസം..bayakariyitt... chindhich.... over thinking...... ndhelun sad paraja appo down.... njn choych eganayane marriage kazhij orrumich jivikumba... nta sagdam vishamnvum arroda parayuka... enn.... pullikaran.... no mind.... agana.... aah brndham vendanu.. nnn. Vech... eth kandappa.. njn nta karyam aanu orth..

    • @ashwin5072
      @ashwin5072 3 года назад

      ശെരിയാ നമ്മടെ വിഷമങ്ങൾ പറഞ്ഞാൽ അപ്പൊ tension adich down ആകും അത് പരിഹരിക്കാൻ ശ്രെമിക്കില്ല പറഞ്ഞു കഴിയുമ്പോൾ നമക്ക് തന്നെ തോന്നും പറയണ്ടായിരുന്നു എന്ന്

    • @vishnupriyapgvishnupriyapg9365
      @vishnupriyapgvishnupriyapg9365 3 года назад

      @@ashwin5072 sthyam annutooo... njn parajath nanay... allle nta life thirneneyy.... notification vannpa replay thannanayullu...

    • @ashwin5072
      @ashwin5072 3 года назад

      @@vishnupriyapgvishnupriyapg9365 എന്റെ സ്വന്തം അച്ഛൻ ആണ്
      അങ്ങനെ
      ഒരുപാട് വിഷമിച്ചു എല്ലാം അച്ഛന്റെ തെറ്റ് കാരണം എന്നിട്ട് അതിൽ ഒരു വിഷമം കുറ്റബോധവും ഇല്ല 😪

    • @vishnupriyapgvishnupriyapg9365
      @vishnupriyapgvishnupriyapg9365 3 года назад

      @@ashwin5072 sarayilla.... ellam okk avattee🙌❤️

    • @ashwin5072
      @ashwin5072 3 года назад

      @@vishnupriyapgvishnupriyapg9365 പ്രാർത്ഥിച്ചു മടുത്തു എന്നാലും ഇപ്പൊ പ്രാർത്ഥനയുടെ ഫലം ആണെന്ന് തോന്നുന്നു ഒരാൾ സഹായിക്കാൻ വന്നു അച്ഛൻ ok പറഞ്ഞു അ ഒരു സംഭവം ശെരി ആയിട്ട് വേണം ഒന്ന് സമാദാനം ആയി ജീവിക്കാൻ 🙏

  • @linta.cprakashan4253
    @linta.cprakashan4253 4 года назад +2

    Sathyamane.thirumeni.namichupoi

  • @bindhukumaran16
    @bindhukumaran16 5 лет назад +1

    Ellam
    valare
    sariyanu. Sir

  • @nithaneethu5533
    @nithaneethu5533 2 года назад +1

    Damn truth

  • @binurr4726
    @binurr4726 2 года назад

    Porruthathi binu thanks

  • @bindumadhu9768
    @bindumadhu9768 4 года назад +1

    thank you 🙏

  • @AjayKumar-ez8ry
    @AjayKumar-ez8ry 4 года назад +1

    വളെരെ ശരി അജയ് കുമാർ

  • @sajancvsajancv3967
    @sajancvsajancv3967 5 лет назад +3

    Thank you sir. Great.

  • @nivedyakjnidi.thankyou4050
    @nivedyakjnidi.thankyou4050 4 года назад +1

    Njan purutathi full of correct

  • @snehadinesan5798
    @snehadinesan5798 3 года назад +2

    ഇവർ പറഞ്ഞ ഒരു കാര്യം എനിക്കുണ്ട് ഭക്ഷണ പ്രിയം

  • @santhathyagarajsantha8779
    @santhathyagarajsantha8779 Год назад

    Yes

  • @kannandevu6503
    @kannandevu6503 4 года назад +3

    Correct....👏👏

  • @babup8986
    @babup8986 3 года назад +1

    Kuberantre nakshthra sthanamakayal bank chitti thudangi sambal karyangalil bandhan undavum. Maranananthara karyangalil chintha undavum.

  • @pgn4nostrum
    @pgn4nostrum 5 лет назад +9

    സുഹൃത്തെന്നില്ല
    ബന്ധുവെന്നില്ല
    സ്വന്തം കുടുംബം എന്നില്ല
    അതായത്...
    പിതാവോ മാതാവോ കൂടപ്പിറപ്പോ ഭാര്യയോ മക്കളോ എന്നില്ല
    അസൂയക്കാരാൽ വളരെയധികം വേദനപ്പെടുകയും ചെയ്യും...ന്ന് കൂടി അങ്ങോട് പറയ്യാ
    സത്യാണേയ്..
    നോം അത് വല്ലാണ്ട്...
    നന്നായ് അനുഭവിക്കണ് ണ്ട് 😐😐

    • @Geet_h_u
      @Geet_h_u 5 лет назад

      meenam rashi aano?

    • @pgn4nostrum
      @pgn4nostrum 5 лет назад +2

      @@Geet_h_u കുംഭം
      (കുടം നോക്കാതെ വിളമ്പുക, അതല്ലേ ചിഹ്നം. സ്വന്തം കാര്യം നോക്കില്ല. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കും. യേശുക്രിസ്തുവിന്റെ നക്ഷത്രം പൂരുരുട്ടാതി ആണെന്നും കേട്ടിട്ടുണ്ട്)

    • @Geet_h_u
      @Geet_h_u 5 лет назад

      @@pgn4nostrum njanum kumbham annu, preshnangal okke undayirunnu, ipo qth okke theernnu , ipo valiya reethiyil preshnam onnum ila.

    • @pgn4nostrum
      @pgn4nostrum 5 лет назад

      @@Geet_h_u കേതുർമഹാദശ
      പകുതിയോളം കഴിഞ്ഞു. അതിന്റെ ക്ഷീണം ഉണ്ട്.
      കേതുവിന് ഹേതു വേണ്ടാ എന്നാണ് കേൾവി
      ഇങ്ങനെ പോയാൽ ശുക്രൻ വരേണ്ടി വരില്ല😁😀

    • @Geet_h_u
      @Geet_h_u 5 лет назад

      @@pgn4nostrum married aano??

  • @najeenabeegum6335
    @najeenabeegum6335 3 года назад +1

    👍

  • @sarathsugunansarathsugunan2577
    @sarathsugunansarathsugunan2577 3 года назад +3

    എല്ലാം ശരിയാ ❤❤

  • @gopikaakhik9154
    @gopikaakhik9154 2 года назад

    Food vidhesham ozhichu baki ellam crct

  • @selmashiju9610
    @selmashiju9610 2 года назад

    Vazhakkalikalumanu

  • @umeshpayyangadi2816
    @umeshpayyangadi2816 3 года назад +2

    അഭിഷേക് .പുരുട്ടാതി

  • @ratheeshkumar8801
    @ratheeshkumar8801 4 года назад +1

    👌👌👌

  • @harithas..7681
    @harithas..7681 3 года назад +1

    Poorurutathi nalukar ethudaivathe prarthikanm

  • @aneeshkumarms7233
    @aneeshkumarms7233 6 лет назад +4

    Crroct sir. Thanks

  • @syama9600
    @syama9600 3 года назад +1

    Ellam sheri aane

  • @vettakaransvlog66
    @vettakaransvlog66 2 года назад

    Paranjathu allam shariyannu. Pakka 👌👌👌

  • @jishaa4109
    @jishaa4109 Год назад

    സത്യമാണ് ,except ഭക്ഷണ പ്രിയം

  • @krishnansoft4207
    @krishnansoft4207 5 лет назад +7

    99% correct anu. 😍😍😍 new subscriber for u.

  • @surendranpv3847
    @surendranpv3847 6 лет назад +2

    100% ശതമാനം ശരിയാണ്

  • @shenyparvathymaneesh7128
    @shenyparvathymaneesh7128 5 лет назад

    വളരെ വളരെ correct

  • @kusumakumariperumana7438
    @kusumakumariperumana7438 5 лет назад +2

    ഉറക്കം, ഭക്ഷണം ഇതും രണ്ടും ശരിയാണ്

  • @rajeshv1051
    @rajeshv1051 6 лет назад +4

    Valare correct anu somi thank you

  • @aleenaaleena2301
    @aleenaaleena2301 4 года назад +2

    Thett ente bhaagathanenkilum njn ath thiruthan thayyarakilla. Athukaranam pala preshanangalum und swami.

  • @itsmemeenuzz5051
    @itsmemeenuzz5051 3 года назад +1

    Pooruruttathi ganam parayamooo plzz

  • @saseendran3965
    @saseendran3965 4 года назад

    Correct.

  • @athirapraveen5351
    @athirapraveen5351 5 лет назад +2

    Ente husband ee nalanu....paranjath valare correct aanu.....

  • @jeenanishad8449
    @jeenanishad8449 5 лет назад +1

    correct

  • @AJITKUMAR-hg5cz
    @AJITKUMAR-hg5cz 5 лет назад

    Good

  • @pakkilmanumanikandapuram4587
    @pakkilmanumanikandapuram4587 6 лет назад +5

    ആഹാരത്തിന്റെ കാര്യം തെറ്റ് മറ്റെല്ലാം സത്യം

    • @aalioman3253
      @aalioman3253 5 лет назад +1

      ഞാൻ purutathi നാളാണ് ആഹാരത്തിന്റെ കാര്യത്തിൽ എനിക്ക് ശരിയാണ്

    • @jamesraj4601
      @jamesraj4601 5 лет назад

      foodozhich bakiyoke okyanu😄

  • @rahulpr6980
    @rahulpr6980 5 лет назад +2

    എന്റെ കാര്യത്തിൽ 85% ശരിയാ

  • @MrsMenon-bv3ut
    @MrsMenon-bv3ut 6 лет назад +1

    വളരെ ശരി ആണ്

  • @pachupachu2390
    @pachupachu2390 Год назад

    💯💯

  • @tharasankar2439
    @tharasankar2439 5 лет назад +1

    എല്ലാം ശരിയാണ്

  • @anandtechy4608
    @anandtechy4608 5 лет назад

    Very correct

  • @AnilKumar-bl9my
    @AnilKumar-bl9my Год назад

    50%ഓക്കേ ❤

  • @renjithsree1867
    @renjithsree1867 3 года назад +1

    100%correct 👍👍🥰🥰

  • @muhammednaseefk6449
    @muhammednaseefk6449 2 года назад +1

    Iam muslim but its true iam also poorurottaathi

  • @resikakr5016
    @resikakr5016 4 года назад +2

    100%🙏

  • @1971musthafa
    @1971musthafa 5 лет назад +3

    80% ശരിയാണ്