അരിമ്പ്ര വാട്ടർ ലെവൽ കൺട്രോളർ 1 വർഷത്തിന് ശേഷം ! Arimbra water level controller Review after 1 year

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Video link : • മലപ്പുറത്ത് നിന്നൊരു വ...
    For sales inquiries : Arimbra Water Level Controller 9747663444
    #waterlevelcontroller #arimbra #water #controller #dryrun

Комментарии • 150

  • @thomaspjaic
    @thomaspjaic 3 года назад +2

    പ്രിയ സുഹൃത്തേ,
    സ്വന്ത ലാഭം നോക്കാതെ കസ്റ്റമേഴ്സിനെ നേരിട്ട് കണ്ടം, വീഡിയോ മുഖേനയും അറിവുകൾ പകരുന്ന താങ്കൾക്കും, ഈ സ്ഥാപനത്തിലെ സഹപ്രവർത്തകർക്കും പ്രത്യേകം നന്ദി, ഈ ചാനലിലെ വീഡിയോ കാണുന്നതുകൊണ്ട് നമുക്ക് കുറച്ച് അറിവ് ലഭിക്കുന്നുണ്ട്, ആ അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും സാധിക്കുന്നുണ്ട്, പുതിയ പുതിയ മേഖലകളിലേക്ക് കൂടി താങ്കളുടെ പ്രവർത്തനങ്ങൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു, ലാഭങ്ങൾ മാത്രം നോക്കാതെ പ്രവർത്തിക്കുന്ന താങ്കൾക്ക് വീണ്ടും നന്ദി, പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @shaji9613
    @shaji9613 3 года назад +3

    ഞാൻ പല വീടുകളിലും പല level കൺട്രോളുകൾ ഫിറ്റുചെയ്തു കൊടുത്തിട്ടുണ്ട് .പക്ഷെ എല്ലാം പലപ്പോഴും പല കമ്പ്ലൈന്റ്കളും കാണിക്കാറുണ്ട് .പക്ഷെ ഇപ്പോൾ ഇതാണ് ഒന്നരവർഷമായി ഉപയോഗിക്കുന്നത് ..ഒരു കമ്പ്ലൈന്റ് വന്നാട്ടേയില്ല .....ഇത് നല്ല ഒരു കോളിറ്റി പ്രോഡക്ട് തന്നെയാണ് ...super ......ഇതുപോലെ നല്ലനല്ല പ്രൊഡക്ടുകളും പ്രമോ ചെയ്യാൻ നോക്കുന്ന തുണ്ടത്തിൽ ഗ്രുപ് മലയാളികളുടെ വിശ്വസമായി മാറിക്കഴിഞ്ഞു ......keepitup

  • @mubarakk4511
    @mubarakk4511 2 года назад +1

    ഞാനൊരു പ്ലംബറാണ്, ഒരു വർഷം മുമ്പ് ചെയ്ത വീഡിയോ കണ്ട് അരിമ്പ്രയുമായി ബന്ധപ്പെട്ട് നേരിട്ട് അവിടെ പോയി വാങ്ങി ഒരു വീട്ടിൽ സ്ഥാപിച്ചിരുന്നു. ഇപ്പോഴും നല്ല പെർഫോമൻസ് തരുന്നു... ഇങ്ങനെയൊരു പ്രൊഡക്ട് പരിചയപ്പെടുത്തിയതിന് തുണ്ടത്തിൽ ട്രേഡേഴ്സിന് അഭിനന്ദനങ്ങൾ...
    മലപ്പുറം കൊണ്ടോട്ടി അടുത്താണ് വീട്...

  • @liverobinjose
    @liverobinjose 3 года назад +18

    The product seems to be durable for lifetime and the presentation is awesome. I had purchased a similar product that works with a float but dry run protection was missing. So this would be an excellent product with all the necessary features.
    Thank you for the updates and information regarding all kinds of pump sets through this channel and best wishes to all the Thundathil Traders staff.

  • @basilc.k4883
    @basilc.k4883 3 года назад +3

    ടാങ്ക് നിറഞ്ഞു വെള്ളം ഒരു തുള്ളി പോലും നഷ്ടപ്പെടുന്നില്ല. ഇ കാലഘട്ടത്തിനു അത്യാവശ്യം വേണ്ട ഒരു ഉപകരണം.. Thanku Thundathil....

  • @muhammedkunju341
    @muhammedkunju341 3 года назад +1

    നിങ്ങളുടെ ചാനലീലൂടെ പരിചയപ്പെടുത്തുന്ന എല്ലാ ഉപകരണങ്ങളും നന്നായിരിക്കണമെന്നും ദീർഘനാൾ ജനങ്ങൾക്ക് അത് ഉപകാരപ്പെടണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടല്ലോ വളരെ സന്തോഷവും സ്നേഹവും തോന്നുന്നു.🙏🙏🙏🙏

    • @thundathiltraders
      @thundathiltraders  3 года назад

      CONGRATS !! Your comment is selected for the give away prize of semi automatic controller! Please contact 7034904458 along with the screenshot of the link shared on your social media platform.

  • @abdulmazood1442
    @abdulmazood1442 3 года назад +2

    പമ്പുകളെയും അതിന്റെ controlling സംവിധാനങ്ങളെ കുറിച്ചും സാധാരണക്കാർക്ക് മനസിലാവും വിധം അവതരിപ്പിക്കുന്ന മികച്ച ഒരു യൂട്യൂബ് ചാനൽ. എല്ലാവിധ ആശംസകളും 👏👏👏

  • @ershadek2329
    @ershadek2329 3 года назад +3

    Lock down kalath nigalude oru vidio kandatha anumudal Inuvare Ella vidioum kannarund orupaad arivukalum kiti thanks

  • @manojs1390
    @manojs1390 3 года назад +6

    സ്വിച്ച് ഇട്ടാൽ വെള്ളം വീഴും എന്നുള്ള അറിവിന്റെ തലത്തിൽനിന്ന് ടെക്നോളജി യുടെ ഉയർന്ന തലങ്ങളിലെ അറിവിലേക്ക് ഉയരാൻ താങ്കളുടെ ഈ ചാനലിലൂടെ സാധിച്ചു.പലർക്കും ആ അറിവ് പകർന്നുകൊടുക്കുവാനും സാധിക്കുന്നു. ആശംസകൾ.

    • @thundathiltraders
      @thundathiltraders  3 года назад +1

      4th. CONGRATS !! Your comment is selected for the give away prize! Please contact 7034904458 along with the screenshot of the link shared on your social media platform.

  • @bobygeorge7990
    @bobygeorge7990 3 года назад +1

    നമ്മടെ വീട്ടിലെ motor സംരക്ഷിക്കാനും ജലം ഒരു തുല്ലിപൊലും നഷ്ടപ്പെദതെ സംരക്ഷിക്കാനും Ac volt ൽ പ്രവർത്തിക്കുന്ന ഇത്രയും നല്ലൊരു product കണ്ടിട്ടില്ല . ഇത് മുടക്കുന്ന തുകയേക്കാൾ മൂല്യം തരുന്ന ഒരു വളരെ ഉപകാരപ്രദമായ ഉപകരണം തന്നെ 👍👍👍

  • @shijuvarghese5295
    @shijuvarghese5295 3 года назад +10

    ലളിതമായി ഉളള അവതരം കൊണ്ട് ഏത് സാധാരണക്കാർക്കും മനസിലാകും ഞാൻ നിലമ്പൂർ സ്വദേശി ആണ് ഇവരുടെ വീഡിയോ കണ്ടിട്ട് വാടകക്ക് കൊടുക്കാൻ ഞാൻ വാങ്ങിയ കിണർ വറ്റിക്കാൻ വേണ്ടി കിണർ പണിക്കാൻ കൊണ്ടുപോകുന്ന പമ്പ് കൊടുത്ത കാശിനുള്ള മുതൽ ഉണ്ട് കഴിഞ്ഞ സീസണിൽ ഈ പമ്പ് ഒരു പാവിശ്യം കൊണ്ടുപോയവർ പിന്നെയും വന്നു അടുത്ത സീസണിൽ ഒന്നു കൂടി വാങ്ങണം താങ്ക്യൂ തുട്ടത്തിൽ

    • @thundathiltraders
      @thundathiltraders  3 года назад

      കമന്റ് കണ്ടു .. ഒരുപാടു സന്തോഷം :)

    • @thundathiltraders
      @thundathiltraders  3 года назад

      3rd. CONGRATS !! Your comment is selected for the give away prize! Please contact 7034904458 along with the screenshot of the link shared on your social media platform.

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 2 года назад +1

    ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാൻ ഈ പ്രോഡക്റ്റ് ഞങ്ങളുടെ സൈറ്റിലേക്കു വാങ്ങാൻ തീരുമാനം ആയി 2 എണ്ണം വേണം ഒരണ്ണം ബോർവല്ല് മോട്ടോറിനും ഒരെണ്ണം സാധാമോറ്റോറിനും 4 ടാങ്ക് ഫിൽറ്റർ ചെയ്യാൻ വേണ്ടിയിട്ടാണ് ഇത് ഉപകാരം ആകുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങളുടെ വീഡിയോസ് വളരെ ഉപകാര പ്രതമാണ് ❤❤❤

  • @lineeshts5967
    @lineeshts5967 3 года назад +2

    Thundthil traders ന്റെ ഓരോ വീഡിയോയും മോട്ടോറുകളെ കുറിച്ച് സാധാരണ കാർക്ക് പോലും വിശതമായി മനസിലാക്കാൻ കഴിയുന്ന തരത്തിലാണ് 👍👍

  • @ratheeshponnu88
    @ratheeshponnu88 3 года назад +3

    കസ്റ്റമർ ഏറ്റവും ആഗ്രഹിക്കുന്നത് ഫീഡ് ബാക്ക് ആണ്... ഒരു വർഷം കഴിഞ്ഞും അത് നിങ്ങൾ തുടരുന്നു... അതാണ് നിങ്ങളുടെ വിജയവും 👍.. All the best 👍❤

  • @ubaidkolakkadan3272
    @ubaidkolakkadan3272 3 года назад +2

    അരിമ്പ്ര വാട്ടർ ലെവൽ കൺട്രോളർ കിടു ഐറ്റം.. ഒരുപാട് കൺട്രോളർ markettilund.. അതിൽനിന്നും ഒരുപാട് മാറ്റമുണ്ട്.. ക്വാളിറ്റി സൂപ്പർ

  • @kakkadanrahim5958
    @kakkadanrahim5958 3 года назад +1

    മറ്റുള്ള ചെറിയ കമ്പനികളെ പ്രമോട്ടു ചെയ്യുന്നതിന് ഒരു ബിഗ് സല്യൂട്ട്

  • @saruk4235
    @saruk4235 3 года назад +1

    ചേട്ടാ ഒരു നല്ല സ്പെഷ്ഫിക്കേഷൻ ഉള്ള വാട്ടർ ലെവൽ കൺട്രോളർ. ബെസ്റ്റ് ഡ്രൈ റൺ feature ആണ്. വളരെ ഉപകാരപ്രദമായ വീഡിയോ നൽകിയ thundathil traders നന്ദി... ❤❤❤❤

  • @beekeykebees3241
    @beekeykebees3241 3 года назад +2

    നിങ്ങളുടെ വീടിന്റെ ചുറ്റുപാട് ആണ് എന്നെ ആകർഷിച്ചത്. എന്ത് രസമാണ് ബ്രോ ❤️

  • @BabuRaj.p.s
    @BabuRaj.p.s 3 года назад +1

    Sadharanakkarkku manassilavunna vidhathil pumbugale kurichum anubandha ubagaranangale kurichum parijayapeduthi thanna thundathil traders chanelinu asamsakal😍😍

  • @irshadirshad8034
    @irshadirshad8034 3 года назад +2

    ടാങ്കിൽ വെള്ളം കയറുമ്പോൾ ഉള്ള ഇൻഡിക്കേഷൻ സൂപ്പർ. മുൻപ് prodect പരിചയപ്പെടുത്തിയപ്പോഴും അതാണ് ശ്രദ്ധിച്ചത്
    ബിനു ചേട്ടൻ പറഞ്ഞ പോലെ പുതിയ ഒരു സാധനം കിട്ടിയാൽ അതിനകത്തു എന്താണ് എന്നറിയാഞ്ഞാൽ എന്തോ ഒരു പ്രയാസമാണ് 😆
    എന്തായാലും ഈ ചാനൽ എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട് അതുപോലെ വാട്സപ്പ് ഗ്രൂപ്പും
    ബിനു ചേട്ടൻ പറഞ്ഞ പോലെ പുതിയ ഒരു സാധനംകിട്ടിയാൽ അതിന്റെ അകത്തു എന്താണെന്നറിയാഞ്ഞാൽ എന്തോ ഒരു പ്രയാസമാണ് 😆
    എന്തായാലും ഈ ചാനൽ എന്റെ വർക്കിന്‌ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്
    അതുപോലെ വാട്സപ്പ് ഗ്രൂപ്പും
    വിലപ്പെട്ട അറിവുകൾ മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി 👍

    • @thundathiltraders
      @thundathiltraders  3 года назад

      2nd. CONGRATS !! Your comment is selected for the give away prize! Please contact 7034904458 along with the screenshot of the link shared on your social media platform.

  • @sidheeqpari2739
    @sidheeqpari2739 3 года назад +2

    Sooper ഒരു വർഷം wait ചെയ്തു result തന്നതിന് big thanks TT

  • @antykj7373
    @antykj7373 3 года назад +1

    I have seen this controller installed in many homes..seems like a quality product.. thanks for testing the product by you peoples...

  • @abdulwayanad5568
    @abdulwayanad5568 3 года назад +1

    Nalla avdaranam ,Mattu chanalill niinnum vethyasthamayi follow up vedeo kanan sadichad high lats ayi thanks

  • @Rk-cv3tc
    @Rk-cv3tc 3 года назад +1

    Binu cheta..... U are the best. Aa old level technique njanum veettil vachirunnu. 10 th padikkumbo. But oru 9v supply koduth led indicators okke koduthu. But idakk contacts payal varum, kuree try cheythu. DC current aayond aayirunnu ennu tonnunnu. Arimbra controller kollam tonnunnu, njan enquiry cheythirunnu.

  • @josephjames6924
    @josephjames6924 3 года назад +1

    Even it is a quality product.. You have checked it's performance and proved its quality ,TT is focusing on Customer value and Quality..
    Thank you Team TT..( Thundathil Traders)
    Fan from Kasargod..

  • @saneeshvattakkatt7746
    @saneeshvattakkatt7746 3 года назад +5

    പമ്പുകളുടെ വിശാലലോകം ഇത്രയും ഉണ്ടെന്ന് തുണ്ടത്തിൽ ട്രേഡേഴ്സ് യൂട്യൂബ് ചാനൽ വന്ന ശേഷമാണ് അറിയുന്നത്

  • @jobinm30
    @jobinm30 3 года назад +2

    My name is jobin mathew from kasaragod. I opened one electrical repairing shop . I am one subscriber of thundathil traders.. and watching thundathil traders uploading video... really it healps me for trouble shooting...and helping people for their pump selection also. By seeing this video we can understand the minimum durability of the arimbra product. I think it have four sensor for detecting the level. The sensor we can place 0,25,50,75, and 100 percentage of total tank level.. is the sensor working on 230vAC or not.. the installation of the water level sensor is very simple. What is the low and high voltage setting of the controller. Can we adjust the voltage setting. Because at low voltage area we using oil cooled motor.. it works around above 160 vac. Dry run sensor coming along with this package or not .... Is it applicable for three phase motor... Or is there any another type is for three phase...is there any high current protection available in it for protection of motor.if we using it ,the DOL starter not required correct, because it can manage up to 40A Correct... Suppose if the controller fail , is there any option to operate the motor manually, I mean manual mode and auto mode...
    Thanks for your valuable video regarding the automatic level controller.. mainly it will help to normal people who don't have more aware about the water controlling application..
    Thanks
    By
    Jobin mathew from kasaragod
    9539946362, 9400390924

  • @anoopvr4813
    @anoopvr4813 2 года назад

    Innovative aayi nalla gunamenmayulla level control search cheyyunnavarkk gunampradamaya video. 👍👍👍

  • @jahanasworld6702
    @jahanasworld6702 2 года назад +1

    Ethente indications valare manoharamaye satharana karani pettannu manaselakum

  • @donbaby4559
    @donbaby4559 3 года назад +1

    ചെറുപ്പത്തിൽ ടാങ്ക് നിറഞ്ഞു പോകുമ്പോൾ aa വെള്ളത്തിൻ്റെ എനർജി വെച്ച് ഒരു turbine കറക്കി വീടിൻ്റെ അകത്ത് ഒരു മോട്ടോർ നിറഞ്ഞു എന്ന് indication ലൈറ്റ് തെളിയിച്ചു കൂടെ എന്ന് ആലോചിച്ചിട്ടുണ്ട്. Reliable aaya products recommend cheyyunathinu thanks.

    • @thundathiltraders
      @thundathiltraders  3 года назад

      Thanks for the comment :)

    • @thundathiltraders
      @thundathiltraders  3 года назад

      1st. CONGRATS !! Your comment is selected for the give away prize! Please contact 7034904458 along with the screenshot of the link shared on your social media platform.

    • @donbaby4559
      @donbaby4559 3 года назад

      Thank you 💖

    • @cholaselectronics2
      @cholaselectronics2 3 года назад

      Super ❤️

    • @donbaby4559
      @donbaby4559 2 года назад

      ആറു മാസമായി ഉപയോഗിക്കുന്നു. വളരെ നല്ല product ആണ്. ഇത് വരെ ഒരു തരത്തിലും കുഴപ്പം വന്നിട്ടില്ല. കുറച്ചൊക്കെ പരിചയം ഉണ്ടെങ്കിൽ Wiring diagram nokki ഒരാൾക്ക് തനിയെ cheyyavunathe ഒള്ളു.

  • @elyasusman
    @elyasusman 2 года назад +1

    അരിമ്പാ മഹാശ്ചര്യം എനിക്കും കിട്ടണം വാട്ടർ കൺട്രോളർ
    EYAZ USMAN

  • @vasum.c.3059
    @vasum.c.3059 3 года назад +1

    അരിമ്പ്രയുടെ വാട്ടർ കണ്ട്രോൾ കണ്ടിട്ടു നല്ലതാണെന്ന് വിഡിയോയിലൂടെയും പ്രവർത്തനത്തിൽ ബിനു ചേട്ടനും പറയുന്നത് വിശ്വസിക്കാം.ഇതെല്ലാം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന തുണ്ടത്തിൽ ട്രേഡേഴ്‌സ് തന്നെയാണ് താരം.

  • @sabid2952
    @sabid2952 3 года назад +1

    Neegalude chanal pump kalekuruchi
    a thurou sadaranakarkum manasilavennaridilanu avadarannam .
    Pressure pump kalekuri manasilakiyathu neegalude chanaliluya. Nalla avatharanam.

  • @arimbratech9031
    @arimbratech9031 3 года назад +2

    Thanks

  • @gururajkamath5188
    @gururajkamath5188 3 года назад +2

    Waiting for video 👍👍

  • @gururajkamath5188
    @gururajkamath5188 3 года назад +1

    ഒരു വർഷം വെള്ളത്തിൽ കിടന്നിട്ടു പോലും sensor കാണുമ്പോൾ തന്നെ Arimbara water level controller ഇന്റെ quality മനസ്സിലാക്കാൻ സാധിക്കും. 👍👍👍👍

  • @ShylajaRamachandran-il3bv
    @ShylajaRamachandran-il3bv 6 месяцев назад +1

    Super

  • @kunhimoideenvk2503
    @kunhimoideenvk2503 3 года назад +1

    പല വിധ മോട്ടോറിനെ പരിചയപെടുത്തിയ ചാനലിന് അഭിനന്തനങ്ങൾ മോട്ടോർ ഇത്ര അതികം മോഡൽ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്

  • @muhammedaflah7920
    @muhammedaflah7920 3 года назад +1

    Good information through this channel 👍👍

  • @rashidmambra5478
    @rashidmambra5478 3 года назад +2

    നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരു മലപ്പുറoകാരൻ...നിങ്ങളുടെ അവതരണം👌👌👌

  • @mohamedshajeer80
    @mohamedshajeer80 3 года назад +1

    Dry റൺ protection ആണ് അരിമ്പ്ര യുടെ ഏറ്റവും നല്ല advantage

  • @adarshadarsh6949
    @adarshadarsh6949 3 года назад +1

    oru nalla informative video..
    keep going....

  • @derinvarghese2821
    @derinvarghese2821 3 года назад +1

    Ente veettil water level controller nte aavesyam ethuvare vannattilla,pinne 5 varshatholamai inverterum upayogikkunnilla.Karanam current cut valare kuravaanu

  • @ramachandrank6436
    @ramachandrank6436 6 месяцев назад

    Best quality or revues

  • @abyvarghese9224
    @abyvarghese9224 3 года назад +1

    ബിനുച്ചേട്ടാ മെത്രാൻകൂപ്പ് ക്യാമറയിലൂടെ കാണാൻ അടിപൊളി ആണല്ലോ

  • @manudileep1399
    @manudileep1399 3 года назад +1

    Simply superb

  • @menlopark7017
    @menlopark7017 3 года назад +2

    പ്രകൃതിയോട് ഇങ്ങനെ ചെയ്യുന്ന ഏക ജീവി മനുഷ്യൻ മാത്രം ദൈവം വരദാന ത്തിൻറെ അർത്ഥം അറിയാതെ പോവുന്ന ചിന്താ ശൂന്യരായ മനുഷ്യർ ഈ ഒഴുകിപ്പോകുന്ന വെള്ളം ഒന്ന് അരിച്ചെടുത്ത് ഈ പൂന്തോട്ടം നനച്ചു കൂടെ നമുക്ക് 43 നദികളും 49 ലക്ഷം കിണറുകളും ഉള്ള കേരളം കുടിവെള്ളത്തിനായി കേൾക്കുന്ന വൈരുദ്ധ്യം. ജലം അമൂല്യമാണ് അത് പാഴാക്കരുത് ഇത്തരം പ്രോഡക്ടുകൾ ജലം പാഴാക്കാതെ അതിൻറെ ഘട്ടത്തിൽ അതിനെ സെൻസർ ചെയ്തു മോട്ടോർ ഓഫ് ആകുന്നു ഇവിടെ ഓവർ ഫ്ലോ ഇല്ല അതുകൊണ്ട് വെള്ളം പാഴാകുന്നു മില്ല
    ജലം കരുതലോടെ ഉപയോഗിക്കുക എന്ന് എന്നെയും നിങ്ങളെയും ഓർമ്മപ്പെടുത്തുന്നു. നന്ദി

    • @thundathiltraders
      @thundathiltraders  3 года назад

      Super comment. Sorry our competition ended last week. We announced the winner also. Thank you

  • @rahulekkru8033
    @rahulekkru8033 Год назад

    മോട്ടർ സ്റ്റാർട്റിനു പകരം solid state relay യൂസ് ചെയ്താൽ കുഴപ്പം ഉണ്ടോ

  • @liverobinjose
    @liverobinjose 3 года назад +1

    Hi, Did you already announce the winner?

    • @thundathiltraders
      @thundathiltraders  3 года назад +1

      yes. we have replied to the comment of those who won.

  • @sandeeps7282
    @sandeeps7282 3 года назад +1

    Give away okke koduthe tudangi....
    Nammude channel angu valaratte... 🤗❤️

  • @Civicc
    @Civicc 3 года назад +1

    ഇപ്പോൾ ട്രെൻഡായി വരുന്ന Stainless Steel ടാങ്കിൽ ഇത് എങ്ങനെ ഫിറ്റ് ചെയ്യും ?

    • @thundathiltraders
      @thundathiltraders  3 года назад

      Lid il gap ettu vakkamenkil angane cheyyam.Eni cheriyor hole edanamenkil angane try cheyyam. Practically cheythu nokkanam

  • @Sajidmk888
    @Sajidmk888 3 года назад +1

    Onnum parayanilla adipoli sadanam njan onnu fitt cheydu

  • @raveendrankj740
    @raveendrankj740 Год назад

    Did this product will be sent to chennai

  • @3ddraft823
    @3ddraft823 2 года назад +1

    നല്ല ഒരു product ആണ്

  • @MYTRAVELMOMENTS
    @MYTRAVELMOMENTS 3 года назад +1

    ഒരു വർഷത്തോളം ആയിട്ട് എന്റെ ഷോപ്പിൽ ഉബയോഗിക്കുന്നുണ്ട്.

  • @sanofalku
    @sanofalku 3 года назад +2

    Good information ❤️

  • @mohdad4muhammed918
    @mohdad4muhammed918 2 года назад +1

    ഒരുവർഷം വെള്ളത്തിൽ ഇട്ടാൽ pvc പൈപ്പിനും സെൻസറിനും പായൽ പിടിക്കും വീഡിയോ പിടിക്കുന്നതിനുവേണ്ടി ക്ളീൻ ചെയ്തതാണോ ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് പായൽ പിടിക്കുന്നു

    • @thundathiltraders
      @thundathiltraders  2 года назад

      1. Proper ayi moodatha tankukalil payal kooduthal varum.
      2. DC sensing ulla Sensor anenkil payal pidikum.

  • @yohannankoply8094
    @yohannankoply8094 2 года назад

    It appears a new controller based on new technology. Seems very useful :-)

  • @krishnanaknda7923
    @krishnanaknda7923 9 месяцев назад

    ഇത് എവിടെ കിട്ടും പുതിയവീട് പണിയുന്നിടത്തു വന്നു ഫിറ്റ് ചെയ്ത് തരുമോ.?

  • @aneeshparameswarankizhakke1050
    @aneeshparameswarankizhakke1050 3 года назад +1

    Nalla videos aanu eallam

  • @Samadkass
    @Samadkass 3 года назад +1

    good product good channel

  • @adarshss9144
    @adarshss9144 3 года назад +1

    idilam satanam, water wastage kurayum,moter on akkiyattu off akan marakunnathinu pattiya oru product,

  • @tgkishore3908
    @tgkishore3908 2 года назад +1

    Seems to be a value added product

  • @malappil
    @malappil 3 года назад +1

    എൽദോ വീഡിയോ ചെയ്തത് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നാണോ എന്തൊരു ഭംഗിയാണ് ബാഗ്രൗണ്ട് കാണാൻ

  • @azadkadampuzha570
    @azadkadampuzha570 Год назад +1

    Good product

  • @arjunbabu5570
    @arjunbabu5570 3 года назад +1

    Gud keep going ❤️

  • @musthafapv1067
    @musthafapv1067 3 года назад +1

    സൂപ്പർ👌👌👌👌

  • @ponnus1519
    @ponnus1519 2 года назад +1

    വെള്ളം കുറഞ്ഞാൽ ഓഫ്‌ ആകുന്ന എന്തേലും.. പ്രോഡക്റ്റ് ഉണ്ടോ

  • @jabirvengadan809
    @jabirvengadan809 3 года назад +1

    Best product

  • @abhilashk6673
    @abhilashk6673 3 года назад +1

    ബോർ വെൽ പമ്പിന് യൂസ് ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ അതിന്റെ വീഡിയോ ലിങ്ക് ഇതിൽ ഇടൂ

    • @arimbratech670
      @arimbratech670 3 года назад

      ruclips.net/video/n7ze9SNzSnA/видео.html

  • @shajilopc
    @shajilopc 3 года назад +1

    നിലവിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല വാട്ടർലെവൽ കൺട്രോളർ....അരിമ്പ്ര വാട്ടർലെവൽ കൺട്രോളർ

  • @shamshada6242
    @shamshada6242 3 года назад +1

    ബിനു ചേട്ടൻ ഇഷ്ടം❤️

  • @niranjana12345
    @niranjana12345 2 года назад

    Kollam ,pakshe njan itilulum

  • @aliabcffffffffffffsss
    @aliabcffffffffffffsss 3 года назад +2

    👍

  • @SunilKumar-ob1vu
    @SunilKumar-ob1vu 2 года назад +1

    Good pump

  • @prabhakaranm366
    @prabhakaranm366 Год назад +1

    ഇത് അത്യാവശ്യമാണ്...ഇതുപോലെ സാധാ ടാങ്കിലും ചെയ്യാമല്ലേ..... Watsap നമ്പർ തരുമോ

  • @anvar-fv1pl
    @anvar-fv1pl 3 года назад +1

    Super

  • @govindantv3783
    @govindantv3783 Год назад +1

    Good

  • @ABDURAHMANKPK
    @ABDURAHMANKPK 3 года назад +1

    👌👌👌

  • @thomasantony114
    @thomasantony114 3 года назад +1

    Borewell motorinte controllerinu complaint kooduthal aano?

    • @arimbratech9031
      @arimbratech9031 3 года назад

      ബോർവൽ കൂടുതൽ കാലം നിലനിൽകും

  • @my-wonder-world
    @my-wonder-world 3 года назад +2

    ഓണംകുളം വഴി പോകുമ്പോ അവിടെ കയറാം ഒരെണ്ണം എനിക്ക് തന്നേരെ bai.....

  • @sangeethaa.c4956
    @sangeethaa.c4956 9 месяцев назад

    ഫിറ്റിങ് വീഡിയോ വയറിങ് ഡായ് ഗ്രാഎം വീഡിയോ ചെയ്യോ

  • @gafoorpullani6291
    @gafoorpullani6291 Год назад

    Enikkum venam oru controller

  • @noufal_v7633
    @noufal_v7633 3 года назад +1

    😍😍👍

  • @shijin.e6658
    @shijin.e6658 3 года назад +1

    ഡ്രൈ റണ്ണിൽ എത്ര സമയം കൊണ്ട് ഓഫാകും മോട്ടോർ

  • @creativeideas3466
    @creativeideas3466 2 года назад +1

    Giveaway കിട്ടാൻ എല്ലാവരും അരിമ്പ്രയെ നല്ലോണം പൊക്കി പറയുന്നുണ്ട്

    • @thundathiltraders
      @thundathiltraders  2 года назад +2

      Shoo . Enna pinne chettan use cheythitilelum kurachu moshamayi paray 😃

  • @muhammedkunju341
    @muhammedkunju341 3 года назад +1

    👍👍👍💯🙏

  • @lucifelmartell
    @lucifelmartell Год назад +1

    Background scenery … Adipoli! 😭😭😭

  • @nitheeshvijayan5072
    @nitheeshvijayan5072 3 года назад +1

    ❤👍👏🏽

  • @derinvarghese2821
    @derinvarghese2821 3 года назад +1

    Pinne two times moter adikununde daily

  • @rahulph4698
    @rahulph4698 2 года назад

    Super 😘

  • @aabaaaba5539
    @aabaaaba5539 2 года назад +1

    ഒരെണ്ണം വേണമല്ലോ. ഓഫറിൽ കിട്ടുമല്ലോ.

    • @thundathiltraders
      @thundathiltraders  2 года назад

      😀 video post cheythitu orupadu nalayi. Pls contact them directly

  • @jobinkurian4995
    @jobinkurian4995 3 года назад +2

    അരിബ്രാ ലവൽ കണ്ട്രോൾഉപയോഗിക്കുന്ന dry റൺ ആണോ ct ടൈപ് dry റൺ ആണോ ബെറ്റർ ct ടൈപ് അയാൽ ഇതു പോലെ വേറെ വേറെ മോട്ടോർ ഉപോയോഗികൻ പറ്റില്ലാലോ അല്ലെ 🤣 ഇതു ആണ് ബെറ്റർ എന്ന് കൂടെ പറയണേ

    • @thundathiltraders
      @thundathiltraders  3 года назад +2

      CT transformer ulla models Dry run protection alle kittu. Water tank filling ayitu seperate Float unit/sensors kodukkanam. Normal pumps anenkil direct easy ayi kodukkam. Borewell anenkil already existing sdalangalilek ethu ok anu. New vangukayanenkil koode varunna panel ozhivakki CT transformer + float anenkil cost cut cheyyam

  • @shaji9613
    @shaji9613 3 года назад +1

    ഞാൻ പല വീടുകളിലും പല level കൺട്രോളുകൾ ഫിറ്റുചെയ്തു കൊടുത്തിട്ടുണ്ട് .പക്ഷെ എല്ലാം പലപ്പോഴും പല കമ്പ്ലൈന്റ്കളും കാണിക്കാറുണ്ട് .പക്ഷെ ഇപ്പോൾ ഇതാണ് ഒന്നരവർഷമായി ഉപയോഗിക്കുന്നത് ..ഒരു കമ്പ്ലൈന്റ് വന്നാട്ടേയില്ല .....ഇത് നല്ല ഒരു കോളിറ്റി പ്രോഡക്ട് തന്നെയാണ് ...super ......ഇതുപോലെ നല്ലനല്ല പ്രൊഡക്ടുകളും പ്രമോ ചെയ്യാൻ നോക്കുന്ന തുണ്ടത്തിൽ ഗ്രുപ് മലയാളികളുടെ വിശ്വസമായി മാറിക്കഴിഞ്ഞു ......keepitup

  • @rafeekthayyil3402
    @rafeekthayyil3402 3 года назад +1

    👌