'എല്ലാ തെരഞ്ഞെടുപ്പിലും മത്സരിച്ചാൽ മടുപ്പ് വരില്ലേ... പാർട്ടിക്കാര് പണികൊടുത്തോയെന്നാണ് സംശയം'

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 60

  • @sameemkk5114
    @sameemkk5114 3 дня назад +46

    🙏🏻🙏🏻🙏🏻പാലക്കാട് യുഡിഎഫ് വിജയത്തിന് ആദ്യം നന്ദി പറയേണ്ടത് പാലക്കാടിലെ ഹൈന്ദവ സഹോദരന്മാരുടെ മതേതര നിലപാടിനോടാണ്... ഞങ്ങളുടെ കൂടെ നിങ്ങളും ഉണ്ടെന്നും നിങ്ങളും ഞങ്ങളും കൂടി ചേർന്നതാണ് നമ്മുടെ നാടെന്ന അവരുടെ ബോധ്യമാണ് പാലക്കാടിന്റെ ബിജെപിയുടെ പരാജയത്തിന് കാരണം...

    • @vyshnav210
      @vyshnav210 3 дня назад

      Muslim theevravadikal aaya sdpi ullond jayichu

  • @PhpneHi
    @PhpneHi 3 дня назад +31

    K മുരളീധരൻ സത്യം പറഞ്ഞു 🙏🙏🙏👍🙏🙏🙏👍🙏👍👍👍🙏🙏🙏👍🙏🙏🙏👍👍🙏🙏🙏👍👍👍

  • @SageerVa-o9z
    @SageerVa-o9z 3 дня назад +6

    എല്ലാം സത്യം സത്യം പോലെ തുറന്നുപറയുന്ന ചങ്കൂറ്റമുള്ള ഒരു നേതാവാണ് മുരളീധരൻ

  • @shibuxavier1062
    @shibuxavier1062 3 дня назад +29

    അങ്ങനെ ഒരു ഡോക്ടറും കൂടി ശശിയായി
    എന്റെ പ്രവചനം ശരിയായി...രാഹൂല്‍... എം എല്‍ എ

    • @sayyiduzamman3176
      @sayyiduzamman3176 3 дня назад

      Pattu paduna kutty pattu നിർത്തി 😂😂😂😂

    • @shibuxavier1062
      @shibuxavier1062 3 дня назад

      @ we never expect, still you have just passed

  • @majus5555
    @majus5555 3 дня назад +10

    ചേലക്കരക്കാർക്ക് വേണ്ടാത്ത ഒരു സ്ഥാനാർഥിയെ വീണ്ടും ചേലക്കരയിൽ നിർത്തിയതാണ് ചേലക്കരയിൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണം..

  • @Ragunandan-m4i
    @Ragunandan-m4i 3 дня назад +6

    മതേതര പാലക്കാട് രാഹു (ൽ)കാലം🎉❤

  • @SajiT-x6n
    @SajiT-x6n 3 дня назад +4

    എല്ലാ തെരഞ്ഞെടുപ്പിലും സ്ഥിരമായി മത്സരിക്കുന്ന ഒരാളാണ് ഈ പറയുന്നത്...

  • @sudhanchuzhali4403
    @sudhanchuzhali4403 3 дня назад +4

    മുരളി എത്ര വട്ടം മത്സരിച്ചു
    ഇനി മത്സരിക്കില്ലേ?
    മരിക്കുന്നതുവരെയും താങ്കൾക്ക് മത്സരിക്കാൻ
    ആഗ്രഹമുണ്ട്

  • @Anilkumar-hb7ot
    @Anilkumar-hb7ot 3 дня назад +5

    ഓർത്താൽ നല്ലത്

  • @shoibnezn8490
    @shoibnezn8490 3 дня назад +2

    മിഷ്ടർ സരിൻ സാറിനെ ആരുംതപ്പിപോകണ്ട... അങ്ങേര് എയറിലാണ് 😂😂

  • @rajusainudheen7332
    @rajusainudheen7332 3 дня назад +6

    മറുനാടൻ ചതിച്ചാശാനേ 🥱🥱പരിശോധിക്കാനൊന്നുമില്ല 😍😍

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ 3 дня назад +6

    വിഷപ്പാമ്പ് പത്തി താഴ്ത്തി 😄😄😄രാഹുൽ തോറ്റെങ്കിൽ പാർട്ടി ഓഫിസിനു തീയിടാൻ നിന്ന മൊതലാണ് 😄

    • @RahimRiya845
      @RahimRiya845 3 дня назад +1

      👍

    • @bindhunisha8588
      @bindhunisha8588 3 дня назад +1

      സത്യം
      മുരളിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു അത്... ജയിച്ചപ്പോൾ അത് പൂഴ്ത്തി 😀😀😀a

  • @MusthafaVp-o7x
    @MusthafaVp-o7x 3 дня назад

    ചേലക്കരയിലെ സ്ഥാനാർത്ഥിയെ മാറ്റണം

  • @noushfarook
    @noushfarook 3 дня назад

    KM 🇮🇳❤️

  • @satheeshkumar-rt7wf
    @satheeshkumar-rt7wf 2 дня назад

    Thaanum infaneyalle😊😊

  • @Strugglingstrugglingp281
    @Strugglingstrugglingp281 3 дня назад

    ലെ രമ്യ ഇത് എന്നെ മാത്രം ഉദ്ദേശിച്ചതാണ്

  • @zakkeerhussain1013
    @zakkeerhussain1013 3 дня назад

    Ramya please go to your place kunnamangalam, songs will not affect anymore
    Iam very happy about palakkad result
    Our Hindu brothers voted gor secular love and spirit of kerala's unity brotherly relation

  • @soneshk8309
    @soneshk8309 3 дня назад

    😂😂😂❤❤

  • @eliyasbaramy735
    @eliyasbaramy735 3 дня назад

    ഇവൻ രാഹുൽ മാങ്കോട്ടം ജയ്ച്ചതിൽ ഉള്ളിൽ കരച്ചൽ ആണ്.

  • @muhammadshafeeq1808
    @muhammadshafeeq1808 3 дня назад

    മുരളീധരൻ ❤❤❤👍👍👍👍

  • @nazyshamsudeen7652
    @nazyshamsudeen7652 3 дня назад +1

    Marutha shajan best friend Remya haridas

  • @babuedakkunimmal2564
    @babuedakkunimmal2564 3 дня назад +1

    അഹങ്കാരി തോറ്റു ഗുഡ്. ചേലക്കര പരിശോധന ആവശ്യം ഇല്ല. ഇത്തരം അഹങ്കാരം ഉള്ള ആളുകളെ നിർത്താതിരിക്കുക

  • @abdulhakeem891
    @abdulhakeem891 3 дня назад

    അതന്നെ നിന്നോടും പറയാൻ ഉള്ളത് 😂

  • @riyasalain5646
    @riyasalain5646 2 дня назад

    എന്ന് എല്ലാം ഇലക്ഷന് മത്സരിക്കാൻ കൊട്ട് തുന്നുന്ന മുർളി ഏട്ടൻ 😂😂😂 അടുത്ത നിയമ സഭയിൽ സീറ്റ്‌ കൊടുത്തില്ലെങ്കിൽ കാണാം മൂപ്പരെ ഭരണി പാട്ട് 😂😂വെയിറ്റ് and see 😂😂🤣

  • @kareemathanikal5497
    @kareemathanikal5497 3 дня назад

    ചേലക്കര യില്. സനർത്തി പോര

  • @mohammedali584
    @mohammedali584 3 дня назад

    😂 മുരളിയേട്ടാ ഭരണ വിരുദ്ധ വികാരം എങ്ങനെ വിറയൽ ആണോ 😅അതോ ഇളക്കം തരിപ്പ് അങ്ങനെ 😂

  • @rafeeqpc695
    @rafeeqpc695 3 дня назад +6

    ചേലക്കരയിൽ രമ്യ ഹരിദാസ് അല്ലാത്ത ആര് നിന്നാലും UDF ജയിക്കുമായിരുന്നു!

  • @vinodk1995
    @vinodk1995 3 дня назад

    Uva thelamura. Verattey. Ene. V d. Pk. S k. K m. ❤❤❤❤❤ Ever. Nedhrethuom. Kodhukkum. ❤

  • @saithumuhammed5134
    @saithumuhammed5134 3 дня назад +2

    Remya haridasinodu chelakkarakaar prathikarichathum angane thanne

    • @vipulragnor8095
      @vipulragnor8095 3 дня назад +1

      Cheriyan Philippe ne malsarippikkamayirunnu, tough competition kodukkumayirunnu ayaal pradeepine polum

    • @sreejeshkrishnakumar991
      @sreejeshkrishnakumar991 3 дня назад

      Chelakkara oru reserved seat aanu, SC cast il ullavarkk mathrame malsarikkan kazhiyu..
      Angane Allenkil Congress nu better candidates Chelakkara thamne und..

    • @saithumuhammed5134
      @saithumuhammed5134 3 дня назад

      @@sreejeshkrishnakumar991 Remya haridas allathe vere reservation candidate aarum congressinu elle...Remya van tholvi aanenn aanu ivduthe congress kaarkk polum ariyam

    • @sreejeshkrishnakumar991
      @sreejeshkrishnakumar991 3 дня назад

      @@saithumuhammed5134 Vere aarum illa ennu aanu avar parayunnath.. Oru better candidate aayirunnenkil kurach koodi nalla performance Congress nu Chelakkara kazhcha vakkamaayirunnu..
      Ramya yude 5 year MP aayitt ulla performance valare mosham aayirunnu, ath Loksabha election lum ippozhum reflect cheyyunnund

    • @saithumuhammed5134
      @saithumuhammed5134 3 дня назад

      @@sreejeshkrishnakumar991 Ath thanne Alle njanum paranjath..njan oru chelakara kaaran aanu..kazhinja thavana malsarippicha thulasi teacher aayirunnel nalla malsaram kaanamayirunnu

  • @shinithshinith891
    @shinithshinith891 3 дня назад

    😀😀😀😀

  • @balaramanvp4648
    @balaramanvp4648 3 дня назад

    മരപ്പൊട്ടനെ കണ്ടില്ല

  • @RIYASMSRSMYA
    @RIYASMSRSMYA 3 дня назад

    അത് സത്യമാണ് പഞ്ചായത്ത് ഇലക്ഷനിൽ നിന്നും അതിനുശേഷം പാർലമെൻറിലേക്ക് മത്സരിച്ചു അതിനുശേഷം നിയമസഭയിലേക്ക് മത്സരിച്ചു ഒരു പ്രാവശ്യം ചക്ക വീണു മുയല് ചാകുന്നത് പോലെ എല്ലാ പ്രാവശ്യവും ചക്ക വീണാൽ മുയൽ ചാകുമോ മത്സരിക്കാൻ യുഡിഎഫിൽ ആൾക്കാർ ഇല്ലാത്തതുകൊണ്ടാണോ ഒരാളെ തന്നെ ഇങ്ങനെ കാണുന്നിടത്തൊക്കെ മത്സരിപ്പിക്കുന്നത്

  • @shibuhamsa1
    @shibuhamsa1 3 дня назад +1

    UDF -Cong messed up chelaakkara by fielding Remya Haridas. She don't know how to serve people. And avoid non sense you tubers.

  • @ChonGoTraveller
    @ChonGoTraveller 3 дня назад

    paal company

  • @shahid_ch
    @shahid_ch 3 дня назад

    Muraleedharanum alochikkanam ella thiranjeduppilum malsarikkunnath

  • @premajanklm8154
    @premajanklm8154 3 дня назад +1

    ഇയാളെ ആദ്യം പാർട്ടിയിൽ നിന്നു പുറത്താക്കണം..

  • @pradeepvs6201
    @pradeepvs6201 3 дня назад +1

    Kingini kuttan you are a foolish politician. You don't have a credibility for the people. You are always thinking about your bank balance only.