ഉള്‍ക്കാഴ്ച തെളിയും വരെ സഭയില്‍ നിന്ന് പോരാടും | Interview with Sr Lucy Kalappura and Sr Jesme

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 665

  • @jollystephen1240
    @jollystephen1240 4 года назад +203

    ഇവരൊക്കെ ഒരർത്ഥത്തിൽ ക്രിസ്തുവിന്റെ പ്രേതിരൂപങ്ങളാണ് കാരണം ഇവരൊക്കെ ശരിക്കും യേശുവിനെപ്പോലെ സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരാണ് അതുകൊണ്ടാണല്ലോ അവർ സമൂഹത്തിൽ ഒറ്റപ്പെടുന്നത്. ക്രിസ്തുവിനെയും ഒരു കാലത്തു പ്രധാനപുരോഹിതൻമാരും ജനപ്രമാണികളും ഇതുപോലെ ഒറ്റപ്പെടുത്തുകയും അവസാനം കുരിശിൽ തറക്കുകയും ചെയ്തു.

    • @Boba_.blussh
      @Boba_.blussh 3 года назад +2

      Very true

    • @nspalakkad1830
      @nspalakkad1830 2 года назад

      Yes പ്രേത രൂപങ്ങളാണ്

    • @johnysebastian2135
      @johnysebastian2135 2 года назад

      Christ never purchased an AC CAR FOR HIS COMFORTABLE JOURNEY..

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +60

    Dr.jesmy was our teacher ❤️❣️ she was the best nun I have ever seen from then onwards... Love you both 💗

  • @sindhuarappattu1718
    @sindhuarappattu1718 4 года назад +137

    രണ്ടു വനിതകളും ധീരരാണ്.
    ആദര്ശ വനിതകള്.
    നന്മകള് നേരുന്നു.

  • @RASHIDISEPR
    @RASHIDISEPR 3 года назад +46

    ദൈവത്തോട് അടുക്കുന്നതിനു വിവാഹം ഒരു തടസമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.

    • @ReshmiJoseph06
      @ReshmiJoseph06 3 года назад +1

      Vivaham ennathum oru daiva villi aan 🙏

    • @justingeorge1374
      @justingeorge1374 3 года назад +1

      ബൈബിൾ ഒരിക്കലും അങ്ങനെ പറയുന്നില്ല, ഉല്പത്തി
      5:21 ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു.
      5:22 മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.
      5:23 ഹനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.
      5:24 ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.

    • @muneerbazaraa2451
      @muneerbazaraa2451 3 года назад +1

      അങ്ങിനെ ഇല്ല എങ്കിലും. മറ്റൊന്നും കാണാൻ കഴ്യാത്ത അവസ്ഥയിലേക്ക് ഉയർന്നാൽ കല്യാണം എന്നല്ല ഒന്നുമ്പനടക്കില്ല. അടുപ്പം വേറെ ലയനം വേറെ 🌹

  • @sindhuarappattu1718
    @sindhuarappattu1718 4 года назад +49

    Sister Lucia ‘s voice is very soothing.
    Both these great women are great .

  • @ushadaisy8320
    @ushadaisy8320 3 года назад +31

    Sister Lucy Kalappura...as you said Jesus Christ is the perfect example... As Years go by wish you become stronger and stronger in God's love

  • @josephjohn5864
    @josephjohn5864 5 лет назад +19

    Sr. Lucy you are a legend now. You have taken the whole world by surprise. You have taken the cross to save the millions of sufferings inside the 4 walls of convents. The whole world is with you. Keep it up.

    • @paulettanumkochupengalum4462
      @paulettanumkochupengalum4462 3 года назад +4

      സിസ്റ്റർ ജെസ്മി എന്റെ ക്ലാസ്മേറ്റ് ആണ് ചെറുപ്പം മുതലേ വളരെ ഭക്തിയും സ്നേഹവും ഉള്ള ഒരു വ്യക്തിയായിരുന്നു എല്ലാ ക്ലാസിലും ഫസ്റ്റ് സിസ്റ്റർ ജെസ്മി സ്കൂളിലെ ടീച്ചേഴ്സി ന്റെ അഭിമാനമായിരുന്നു പഠിപ്പി ന്റെ ഉന്നതിയിൽ എത്തിയിട്ടുണ്ട് സെൻമേരിസ് കോളേജിന്റെ പ്രിൻസിപ്പൽ എന്നത് ഞങ്ങൾക്ക് എല്ലാവർക്കും അഭിമാനം തന്നെയാണ് ഇപ്പോഴും ധീരതയോടെ സഭയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ മേലധ്യക്ഷന്മാർ ചെവികൊണ്ട് ഇല്ലെങ്കിലും ഞങ്ങൾക്കറിയാം ഞങ്ങളുടെ സിസ്റ്റർ ജെസ് മിയെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇനിയും ധീരതയോടെ മുന്നോട്ട്

  • @peterk9926
    @peterk9926 5 лет назад +46

    ഈ രണ്ടു സന്ന്യാസിനീ സഹോദരിമാരെ സാധാരണ നാടൻ വേഷത്തിൽ കാണുമ്പോൾ എന്ത് സന്തോഷം, എന്തൊരു നന്മ.... സത്യം, കരുണ, സ്നേഹം, സേവന മനോഭാവം ഇവയൊക്കെ മനസിൽ ഉണ്ടെങ്കിൽ പിന്നെ എന്തിനു സഭ, സഭാ വസ്ത്രത്തിനു എന്ത് പ്രസക്തി? നാം നമ്മുടെ കാലത്തിലും ദേശത്തിനും അനുസരിച്ച വസ്ത്രധാരണവും ജീവിത രീതികളും ആണ് പിന്തുടരേണ്ടത്. സിസ്റ്റർ ജെസ്മിക്കും സിസ്റ്റർ ലൂസിക്കും പിന്തുണ അറിയിക്കുന്നു.

    • @celinekjosephable
      @celinekjosephable 5 лет назад

      Why the government has to make decisions? You or parents be mature enough to make decisions. When you come out the family should take responsibility not the government.

    • @neena976
      @neena976 5 лет назад

      ഹൊ! എന്താ ഭംഗി..

  • @beenaalex5807
    @beenaalex5807 3 года назад +23

    I really salute these two courageous great sisters. Hope they would be able to change the present situation . What beautiful thoughts!

  • @excellentmedia8965
    @excellentmedia8965 5 лет назад +36

    ഒരാൾ സന്യാസിനി ആകുമ്പോൾ അയാൾ പല ലൗകിക ആഗ്രഹങ്ങളും ഉപേകഷിക്കേണം അത് ഏതൊരു സന്യസ്ത സഭയിലെ നിയമങ്ങൾ ആണ് അത് അറിഞ്ഞോണ്ട് തന്നാണ് ചേരുന്നത് ഇല്ലാത്തവർ അതിൽ നിന്നും ittittupokam. ഇവർ സഭയിൽ നിന്ന് സഭയുടെ ആനുകൂല്യങ്ങളും പറ്റി അവർക്കു സ്വന്തമായി വണ്ടി വേണം സഭയുടെ സ്കൂളിൽ പഠിപ്പിച്ചു കിട്ടുന്ന പൈസ അവർക്കു thonyasam പോലെ ചിലവാക്കണം. തോന്നുമ്പോൾ മഠത്തിൽ നിന്നും ഇറങ്ങി പോണം തോന്നുമ്പോൾ കേറിവരണം ഇതെക്കെ നടക്കുന്ന കാര്യാമാണോ

    • @lizammathomas5797
      @lizammathomas5797 5 лет назад

      Sudha Nair ക്കുള്ള ബോധ്യം പോലും ഇവർക്കില്ല.

    • @babithababitha7675
      @babithababitha7675 5 лет назад +1

      Apol pidipikunad sabhyaode niyamam ano ,podipichalum purath ariyrd enano ningal parune

    • @ajinc3860
      @ajinc3860 5 лет назад

      അവർ ചെയ്ത നിയമ ലംഘനം മറ്റുള്ളവർക്ക് padamavanam

  • @mullanpazham
    @mullanpazham 5 лет назад +6

    ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
    മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
    തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
    പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
    🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
    എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
    🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
    ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
    ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
    🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
    ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.
    ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
    അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
    പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്.

    • @levijoseph3582
      @levijoseph3582 5 лет назад

      Well said brother.Which religion is the best one? - No doubt 'Ente Matham'.!!!

    • @mullanpazham
      @mullanpazham 5 лет назад

      @@levijoseph3582 😍😍🙏🙏

  • @jeanmae9102
    @jeanmae9102 5 лет назад +24

    Jesus was never silent, He was a revolutionist who voiced against the high priests in his time and their crookedness! Changes are inevitable at all times and church should take courageous decision by accepting and rectifying its mistakes!

  • @kathalan162
    @kathalan162 2 года назад +6

    ധൈര്യതൊടെ ക്രിമിനൽ വൈദീകർ ക്കെതിരെ പ്രതുകരിച്ച എല്ലാ സിസ്റ്റേഴ്സ് നും
    100 ചുവപ്പൻ അഭിവാദ്യങ്ങൾ.
    💖💖💖

  • @DB-fv5qm
    @DB-fv5qm 5 лет назад +34

    I support these sisters. Why people are speaking against them. They are fighting against the injustice in Christian sabha. Nothing else.

  • @yakkathalivm128
    @yakkathalivm128 5 лет назад +27

    എല്ലാ നല്ല പ്രവൃത്തിയിലും ഫലം
    ഉണ്ടാവുന്നു 🌹🌹🌹🌹🌹

  • @jincyfrancis4715
    @jincyfrancis4715 4 года назад +12

    Rightly said... These are words of wisdom... ❤️🔥

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +141

    *സിസ്റ്റർമാർക്കൊപ്പം* 💪

    • @AnandAnand-fw1bt
      @AnandAnand-fw1bt 5 лет назад +10

      സിസ്റ്റർ മാർക്കൊപ്പം എന്നു പറയുമ്പോൾ 90000 സിസ് റ്റേഴി നൊപ്പമാണോ അതോ താൻ കൂടെ 30 വർഷം ജീവിച്ചതിനു ശേഷം ഈ ഒമ്പതിനായിരം സിസ് റ്റേഴ്സിനെയും അപകീർത്തി സംസാരിക്കുന്ന ഒരു ലൂസി ചേച്ചിക്കും ഒരു ജസ്മി ചേച്ചിക്കും ഒപ്പമാണോ?

    • @mathewwilson215
      @mathewwilson215 5 лет назад +12

      @@AnandAnand-fw1bt allada thendi rapist bishop franko kku oppam nikkam.

    • @mathewwilson215
      @mathewwilson215 5 лет назад +9

      @@AnandAnand-fw1bt Njn oru Catholican ann.enthoru oola Sabha ann ithu.Franko annu evida ellarudem hero.
      Ella Christian shabha yum kankkannu. Ullathil peedanthinne ettavum promotion kodunnathu RC ann.Achan markk okke rape cheyyan nalla confidence ayirikkum kanrannam enthu vannalum Sabha protect cheythollum. Kerala thil thanne RC yil ethra case kal Sister Abhaya murder and rape case (by Fr. Thomas Kottoor , Fr. Jose Pothrikkayil , Sister Steffy) , Nun rape case ( by Bishop Franko), Kottiyoor minor Rape case ( by Fr. Robin vadakkumchery) ..... ee list theerilla.
      Sister Abhaya murder case le petta Sister Steffy ippolum sabhayil pwolikkunnu appolannu Oru co-worker rape cheyyathathinne ethira protest cheytha sister lucy ye purathakunne.
      RC vann pwoli ann. Ithuokke kandu support cheyyan Kore mandan vishvasikkalum.

    • @AnandAnand-fw1bt
      @AnandAnand-fw1bt 5 лет назад +2

      @@mathewwilson215 ഇന്ത്യയിലും ലോകത്തിലും ഏറ്റവും കൂടുതൽ ആളുകൾ കത്തോലിക്കാ സഭയിലാണ്. അതിനാൽ കത്തോലിക്കരായ തെറ്റു ചെയ്ത പുരാഹിതരുടെ എണ്ണം കൂടുതലായിരിക്കും.. മനുഷ്യരുള്ളിടത്തോളം കാലം ഇത്തരം വീഴച കൾ ഉണ്ടാകും ഒരു ഹിന്ദു പൂജാരിയോ ഒരു മദ്രസ അദ്യാപകനോ ഉസ്താ തോ ങ്ങനെ ചെയ്താൽ അത് ഇത്രയും വലിയ വാർത്തയാക്കുമോ? അതാണ് കത്തോലിക്കാ സഭയുടെ പ്രത്യേകത. പിന്നെ കുറ്റാരോപിതരായവരെല്ലാം കുറ്റക്കാരാകണമെന്നില്ല. ലോകത്തിൽ താങ്കൾ സൂചിപ്പിച്ചവ മാത്രമേ ലൈംഗിക കുറ്റങ്ങളായുള്ളോ?

    • @AnandAnand-fw1bt
      @AnandAnand-fw1bt 5 лет назад

      @@mathewwilson215 കഴുത കാമം കരഞ്ഞു തീർക്കുന്ന ഞരമ്പുരോഗിയെ പോലെ സഭ്യത മറന്ന് മറഞ്ഞിരുന്ന ചീത്ത വിളിക്കുന്ന മാത്യു വാച്ചാ... ഞാൻഫ്രാങ്കോ യുടെ കാര്യം ഇവിടെ പറഞ്ഞില്ലല്ലോ. ഞാൻ എഴുതിയതിന് മറുപടി പറഞ്ഞാൽ പോരേ?

  • @alphonsaantony9656
    @alphonsaantony9656 5 лет назад +20

    I am with you sr. Lucy and Sr. Jaimie. Still fight for the evil in our catholic convents.
    Secondly why don't you and same minded sisters start your own institution which is free from all evils. So that like minded more sisters will come out and form a good society. Those who are teachers, doctors or any other professionals can start some institutions with a low fee for your survival. So that no need to go back to your home and depend on them. Any how ALL THE BEST sisters. I am with you.

    • @ajeshac2860
      @ajeshac2860 5 лет назад +1

      Alphonsa antony I too support your opinion. If once we found some system is not going on well. Then try to correct it. Then also there is no change means go away from that system and make a new system which is feasible for you...

    • @dankseigottthomas3461
      @dankseigottthomas3461 5 лет назад

      Let her go out and do that, but she doesn't want go out and ,she wants whole Congregation to change according to her will.Thats the problem.

    • @johnjoseph4296
      @johnjoseph4296 5 лет назад +2

      By being a Jew, Jesus fought against the Jewish priests' attrocities and asked them to mend their wrong ways. Lucy and Jesmi are following the suit. That's that.

  • @ezzraaluminium6119
    @ezzraaluminium6119 5 лет назад +50

    Enthu rasa sister lucy ude samsaram... 😍

  • @dkathirchandran2100
    @dkathirchandran2100 2 года назад

    What a clarity, courage, wisdom in their words,...

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 5 лет назад +19

    ഇനി ഒന്നും ആർക്കും മൂടി വക്കാൻ ആവില്ല..... അറിവിന്റെ വൃക്ഷത്തിൽ നിന്ന് എല്ലാവരും പഴം ധാരാളം കഴിക്കുന്നു. എല്ലാ അറിവും കൈകുമ്പിളിൽ ആണ്..... Net ഇൽ എല്ലാം ഉടക്കും. സ്നേഹത്തിൽ ഒന്നിക്കണം അതാണ് ബൈബിൾ, ഖുർആൻ, ഭഗവത് ഗീത......

  • @vinuthiruvattar4887
    @vinuthiruvattar4887 4 года назад +8

    bold sisters..........

  • @bijuf2001
    @bijuf2001 5 лет назад +7

    കന്യാസ്ത്രീ വേഷത്തേക്കാള്‍ നല്ലത് ചുരിദാര്‍ തന്നെ. കാണാന്‍ എന്തൊരു ഭംഗി!! ഐശ്വര്യറായിയുടെ അത്രയില്ലെങ്കിലും അതിനടുത്ത് വരും, രണ്ടുപേരും. ജനങ്ങള്‍ക്കിടയില്‍ വേഷംകൊണ്ട് യാതൊരു വേര്‍തിരിവും തോന്നില്ല. ഇനി സ്വതന്ത്രമായി, സ്വന്തമായി, എന്തുവേണമെങ്കിലും ആവാം.. അടിപൊളി. ഇതല്പം കൂടി നേരത്തേ ആവാമായിരുന്നില്ലേ?

  • @athirapv1169
    @athirapv1169 3 года назад +8

    Lucy kalappura yude samsaram athi manoharaam vum, ardhavathayatum. 👏

  • @johnsonthms7
    @johnsonthms7 3 года назад +8

    Sr.Jesmi is correct അവർക്ക് പറ്റില്ല എന്ന് മനസിലായപ്പോൾ ഉചിത തീരുമാനമെടുത്തു. Very Good

  • @naturesbeauty8745
    @naturesbeauty8745 3 года назад +2

    Great.. Love, mercy,

  • @mohamedhadilt.a9975
    @mohamedhadilt.a9975 3 года назад +5

    Good personality.. ulath ulaa pole parayanam ... Respect you dears❤️.
    Don't stop praying and move on

  • @lasithabhaskaran2940
    @lasithabhaskaran2940 3 года назад

    I very much like luzy kalappura sister, i think she is like god ,love u amma

  • @seemaj5605
    @seemaj5605 5 лет назад +6

    Very good point. “Heaven , hell and curse . ‘’ I admire these sisters

  • @bijoypaul3377
    @bijoypaul3377 5 лет назад +33

    Kavitha super ബുക്ക്‌ ഞാൻ വായിച്ചില്ല. സത്യം പറയുന്നവർ എന്നും കുറ്റക്കാർ ആയിരിക്കും. സഭ ഒരിക്കിലും നന്നാവില്ല ചർച്ച ആക്ട് കൊണ്ടുവന്നാൽ കുറച്ചു മര്യാദ വരും.

  • @franciscaraphael6284
    @franciscaraphael6284 5 лет назад +55

    ❤❤❤ സിസ്റ്റർ ന്മാർക്കൊപ്പം.

    • @johnjoseph4296
      @johnjoseph4296 5 лет назад

      St. Stephy please forgive this useful idiot and pray to St. Franco for her so that she may be enlightened.

    • @tiapius9567
      @tiapius9567 5 лет назад

      Chila comments kandal thonnum... sisters against aayi paranjal Saints aayi ennu...

    • @johnjoseph4296
      @johnjoseph4296 5 лет назад

      You can be a Saint by supporting Saints like Francoes,Robins, Stephies,Kottooran and such Holy crap only. So be Holy by patting their bottoms.

    • @franciscaraphael6284
      @franciscaraphael6284 5 лет назад

      @@KRIPAMusicalLife വിവര ഇല്ലായ്മ ഒരു കുറ്റമല്ല.... പിന്നെ തെരുവുപട്ടികൾ അത് താങ്കളുടെ പേരില്ലായ്മയിൽ തന്നെ പ്രതിധ്വനിക്കുന്നുണ്ട്.

    • @johnjoseph4296
      @johnjoseph4296 5 лет назад +1

      Gentleman, street dogs are much better than Franco, Robin,Stephy and so on." Dog at home loves us more than God in heaven". Thank you. Adieu.

  • @simonjoseph6478
    @simonjoseph6478 2 года назад +1

    Had they been in CPM, they would have given a heroic farewell with 51 Stabs 👍👍😍

  • @HeyJoNWiC
    @HeyJoNWiC 4 года назад +4

    Why they dislike this they are strong ladies ♥️

  • @tastytips-binduthomas1080
    @tastytips-binduthomas1080 3 года назад +3

    There is only one law Jesus said "LOVE one another as I have loved you" !! When we realise the truth we will break the cage and will Love one another !

  • @anupa1090
    @anupa1090 5 лет назад +4

    Hearty congratulations ✔️💯✔️💯✔️💯🙏🙏🙏🙌🏼🙌🙌🏼🙌🙌🏼💕💓💕💓👏👏👏well done sisters respect uu

  • @Treasurehuntcalicut
    @Treasurehuntcalicut 5 лет назад +10

    Full Support👍👍

    • @ben5247
      @ben5247 5 лет назад +1

      Shame shame ...
      Why u r still remaining in this life...
      Poyikkude

    • @Treasurehuntcalicut
      @Treasurehuntcalicut 5 лет назад

      @@ben5247 Ow you might be the follower of that RAPIST priest Franco Mulakkal.

  • @Tjame238
    @Tjame238 Год назад

    I support these sisters!

  • @ajinc3860
    @ajinc3860 5 лет назад +14

    ഇവരെ പോലെ അറിവുള്ള sisters പുറത്തു വരിക.. ഒന്നിച്ചു നിന്ന് ഈലോകത്തിൽ പ്രവർത്തിക്കുക

    • @alphonsajohnputhupallil5074
      @alphonsajohnputhupallil5074 5 лет назад

      പ്രിയപ്പെട്ട പ്രേക്ഷകർക്ക് , മഠത്തിലെ പീഡനാനുഭവങ്ങൾ എന്ന് പറയുന്നു ഈ സിസ്റ്റേഴ്സ് . എനിക്ക് മനസ്സിലാവുന്നില്ല ഇവരെന്തിനാണ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് , കാരണം ഒരു ഹിന്ദുവായ ഞാൻ കോതമംഗലം സിഎംസി സിസ്റ്റർ അൽഫോൻസ ജോൺ മുഖാന്തിരം ആൽമഹത്യ ഘട്ടത്തിൽ നിൽക്കുന്ന ഒരാളാണ് ഞാൻ . സമൂഹത്തിൽ മാനഹാനി , വിവാഹമോചനം എന്നിവ നേരിടേണ്ടി വന്നു. അവസാന ഘട്ടത്തിൽ സിസ്റ്റർ ജെസ്മിയുടെ പ്രേരണ മുഖാന്തിരം അൽഫോൻസ ജോൺ (ഡോണ മരിയ) എന്നെ വലിയൊരു കെണിയിൽ പെടുത്തി സിസ്റ്റർ ജെസ്മിയുടെ മഠത്തിൽ നിന്നിറങ്ങിയ സിസ്റ്റേഴ്സ് ന്റെ സംഘടനയിൽ ചേർന്നു . ഇവിടെ ചതിക്കപ്പെടുന്നത് ഈ കവല പ്രസംഗം നടത്തുന്നവരല്ല , എന്നെ പോലെയുള്ള പാവങ്ങളാണ് . ആദ്യം ക്രിസ്ത്യൻ സമുദായം ചെയ്യേണ്ടത് മഠത്തിൽ ചേരുന്ന കന്യാസ്ത്രീകൾക്കു വികാരം ശമിപ്പിക്കാനുള്ള ഒറ്റമൂലികളോ , മറ്റോ ചെയ്ത് ആണുങ്ങളുമായുള്ള സമ്പർക്കം പൂർണമായും നിഷേധിക്കുക എന്നതാണ് . അതല്ലെങ്കിൽ എന്നെ പോലെയുള്ള ആണുങ്ങൾ പ്രത്യേകിച്ച് ഹിന്ദുക്കൾ സമൂഹത്തിൽ മാനഹാനിയും , കുടുംബ ബന്ധങ്ങൾ നഷ്ടപ്പെട്ട് ആൽമഹത്യ ചെയ്യേണ്ടി വരും . ബിനേഷ് , തൃശൂർ ജില്ലാ .

    • @alphonsajohnputhupallil5074
      @alphonsajohnputhupallil5074 5 лет назад

      മിസ്സ് . ജെസ്മി ചിറക്കേകാരനും , എക്സ് സിസ്റ്റർ . അൽഫോൻസാ ജോണിനും മെയ് മാസം അവസാനം മിസ്സ് ജെസ്മിയുടെ തൃശ്ശൂരിലുള്ള ഫ്ലാറ്റിൽ വച്ച് കൊടുത്തോരുപദേശമുണ്ട് , 'അവനവന്റെ കാര്യസാധ്യത്തിനു വേണ്ടി ബലഹീനരുടെ മുതുകത്തുകയറിയല്ല കാര്യം നേടേണ്ടത്'. ചവിട്ടുകിട്ടുന്നവരുടെ വേദന ഇവർ കണ്ടില്ലെന്നു നടിക്കുന്നു . എന്തിനവരുടെ നാടകത്തിലെ കോമാളി വേഷം കെട്ടിക്കുന്നു .

  • @bijimathew9076
    @bijimathew9076 5 лет назад +41

    സഹോദരിമാരെ സഭയെ നയിക്കുന്നത് പരിശുദ്ധാതമാവ് ആണ്. ഒരു കേടു വന്ന റോബിൻ അച്ഛൻ അല്ല ഈ മാവിലെ മാങ്ങകൾ . അതുകൊണ്ടു സഭയെക്കുറിച്ചു നിങ്ങൾ എത്രയധികം നുണക്കഥകൾ പാവം അറിവില്ലാത്ത ജനങ്ങളിലേയ്ക്ക് കുത്തിവച്ചാലും സഭ തന്റെ മക്കളോട് പറയും "നിങ്ങൾ ശാന്തരായി ഇരുന്നാൽ മതി, കർത്താവ് നിങ്കൾക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളും." ഈ വിശ്വാസം സഭയിലെ ഓരോ അംഗകളെയും ഏതു പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിർത്തും. ചേച്ചിമാരെ മാധ്യമങ്ങൾക്കോ, ഈ ലോകത്തിലെ ഏതെങ്കിലും ശക്തിക്കോ നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാൻ കഴിയില്ല എന്ന സത്യം തിരിച്ചറിയാൻ ഇനിയും വൈകരുതേ... നിങ്ങളെ ഉയർത്തി പിടിക്കുന്ന മാധ്യമങ്ങൾ ത്തന്നെ നിങ്ങളെ തൂത്തെറിയുന്നതുവരെ നിങ്ങൾ കാത്തിരിക്കരുതേ...

    • @zizzath923
      @zizzath923 5 лет назад +3

      Biji Mathew ആദ്യം പോയി അച്ചന്മാരെ കല്യാണം കഴിപ്പിക്ക് വെടി വെപ്പ് നിക്കട്ടെ സഭ വെടി സഭയാണോ

    • @joshyjohn3547
      @joshyjohn3547 5 лет назад +5

      സൂപ്പർ....... Biji

    • @antonythomas1982
      @antonythomas1982 5 лет назад +2

      Pray for spiritual life in church

    • @zizzath923
      @zizzath923 5 лет назад

      Lalichan Thomas മൈര് പോയി മൈരേ

    • @bijimathew9076
      @bijimathew9076 5 лет назад

      Izzu Izzu താങ്കളുടെ മനസാക്ഷിയോടു ചോദിച്ചു നോക്ക താങ്കൾ എങ്ങനെയുള്ള ആളാണ് എന്ന് അപ്പോൾ പിടി കിട്ടും നിങ്ങൾ ആരെ എന്തിനു വേണ്ടി സപ്പോർട്ട് ചെയ്യുന്നു എന്ന്.

  • @arunc.v2400
    @arunc.v2400 5 лет назад +2

    With Sisters👌👏

  • @johnsonthms7
    @johnsonthms7 3 года назад +1

    Jesmi,&Lucy നിങ്ങൾ നിലവിലുള്ളതിനെ എതിർത്ത് പുറത്ത് വന്ന വിദ്യാഭ്യാസവും വരുമാനവുമുള്ള നിങ്ങൾ പുതിയൊരു പ്രസ്ഥാനമുണ്ടാക്കുക . കരുണ , ദയ , സൽപ്രവർത്തി എന്നിവയിലൂടെ മാതൃക കാണിച്ചു കൂടെ?

  • @thomasthomasphilp4393
    @thomasthomasphilp4393 5 лет назад +5

    I have been living in Europe in a Catholic country for the past 15 years. Now I am visiting Kerala after 5 years. Kerala Church has fear of loosing it's followers. So they have started catechism for pre school kids. Christians are increasingly going to retreat. Priests are competing to build new Churches. They see priesthood just as a profession. No humility! Nuns are depressed because Kerala Church is patrirachal. Church protects Priests even if they commit rape and murder

    • @johnjoseph4296
      @johnjoseph4296 5 лет назад

      Well said, Mr. Thomas. I appreciate you for your uprightness. Keep it up.

    • @levijoseph3582
      @levijoseph3582 5 лет назад

      Well said. These bishops and priests are no more shepherds; they are alsasians.Barking and frightening the poor sheeps.

  • @amitatriworld5403
    @amitatriworld5403 3 года назад

    There should be a clear distinction and division between priests and nuns. Why should a priest need a nun to serve food for him...if he can celebrate mass then he should be taught to arrange things for prayer too. Nuns are not the servants of priests. Why should a bishop have a nun as his secretary? The ordained men and women should have separate heirarchy with minimal interference. Christ never created priests or nun...his love and life attracted people towards him... I support these two brave sisters. 👍

  • @jobinjoseph2127
    @jobinjoseph2127 5 лет назад +3

    The way we see things revel
    not the way things are
    But the way we are
    The root of our eveys are in the heart

  • @sheeladevan5972
    @sheeladevan5972 3 года назад +19

    നിങ്ങളാണ് യഥാർത്ഥ സിസ്റ്റേഴ്സ്

  • @jithudas7203
    @jithudas7203 5 лет назад +3

    Really proud of u sisters.......

  • @Lifesta
    @Lifesta 5 лет назад +8

    It's time to fight it out all best wishes.

  • @simonjoseph6478
    @simonjoseph6478 2 года назад +1

    The great writer Mr. T. Padmanabhan,who is a keen observer of human nature,wrote thus about Ms. Lucy Kalapurakkal who has been canonized by the same media which are controlled by the Jihadis ( and who have been flown to the Delhi Jails 👍) :
    "ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തിൽ വിൽപ്പന ഉള്ളത് "
    "അശ്ലീല സാഹിത്യം ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും.👍
    Editions one after another ആയി തുരുതുരെ ഇറങ്ങും."
    "എല്ലാവർക്കും പണം, എല്ലാവർക്കും പണം" 👌
    "ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്ന്യാസിനി, സിസ്റ്റർ, നൺ ആണെങ്കിൽ അതിലും നല്ലത്."👌
    "ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങൾ, മഠത്തിൽ നിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ വളരെ വലിയ ചെലവാണ്." "അത്തരം ധാരാളം പുസ്തകങ്ങൾ വരുന്നുണ്ട്’. സഭാ വസ്ത്രം അഴിച്ചുവച്ചാലും സിസ്റ്റർ എന്ന പേര് കൂടി ഒപ്പം ചേർത്താൽ വിൽപന ഒന്ന് കൂടി കൂടും."

  • @celigeorge1210
    @celigeorge1210 5 лет назад +15

    Super to see you in churidar Lucy, enjoy your freedom to the full.

    • @antonythomas1982
      @antonythomas1982 5 лет назад

      Well say sister

    • @johnjoseph4296
      @johnjoseph4296 5 лет назад +1

      St. Stephy forgive this useful idiot. Please bless her to understand things clearly.

    • @rosefba2455
      @rosefba2455 5 лет назад +1

      @@johnjoseph4296 tanik lucyk Oru jeevitham kodukan pattumo....?

    • @johnjoseph4296
      @johnjoseph4296 5 лет назад +2

      Rose please use good language when you address a person. Thank you.

    • @rosefba2455
      @rosefba2455 5 лет назад

      @@johnjoseph4296 my support with my church .I am proud to be a Catholic...

  • @MG-pu3wi
    @MG-pu3wi 5 лет назад +9

    You can live a better peaceful and religious life outside the nunnery.👍

  • @alishiyahhhhhh
    @alishiyahhhhhh 4 года назад +6

    11:11........ 11:43.... correct

  • @bkjjoseph715
    @bkjjoseph715 5 лет назад +7

    പിശാച് ഒരു മനുഷ്യനെ കീഴ്‌പ്പെടുത്തിയാൽ അത് എത്ര മാത്രം അപകടകരമായിരിക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ രണ്ടു സ്ത്രീകൾ. പിന്നെ ഇതുപോലുളള ചാനലുകളും. യൂദാസിനുപോലും മാപ്പു കൊടുത്ത ദൈവം നിങ്ങളുടെ മേലും കരുണയുണ്ടായിരിക്കട്ടെ.

    • @sivalalkv9398
      @sivalalkv9398 5 лет назад +1

      റോബിനേം,ഫ്റാങ്കോ ഇവരെപ്പറ്റി എന്താ അഭിപ്രായം?

    • @bkjjoseph715
      @bkjjoseph715 5 лет назад +1

      @@sivalalkv9398 Franco യെപ്പറ്റി ഒന്നും അറിയില്ല. Robin തീർച്ചയായും പിശാചിന്റെ പ്രലോഭനങ്ങൾക്ക് കീഴ്പ്പെട്ടുപോയവനോ പിശാച് മനപ്പൂർവ്വം സഭയിൽ തിരുകി കയറ്റിയവനോ ആണ്. വിശുദ്ധിയുളള മേലധികാരികൾ സഭയെ നയിച്ചാൽ ദൈവവിളിയില്ലാതെ വഴിതെറ്റി വന്നവരെ തിരിച്ചറിയാനും അവരെ ആട്ടി പുറത്താക്കാനും കഴിയും.

    • @levijoseph3582
      @levijoseph3582 5 лет назад +1

      How dangerous the situation will be!! Best example is the Pius Tenth convent -cum hostel.It is the training centre of satan.

    • @anishanish949
      @anishanish949 4 года назад

      എന്റെ പോന്നു ചേട്ടാ എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനം ആണ് ഫ്രാങ്കോ യെ അറെസ്റ്റ്‌ ചെയ്യാതെ ഇരിക്കാൻ 4cr ഒരു മുതിർന്ന ഉദ്യോഗസ്ഥന് ഓഫർ ഉണ്ടായിരുന്നു, അയാൾ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ അയാളെ പൂവിട്ടു പൂജിച്ചു,,,,, ചെയ്‌തോ കോൺവെന്റുകളിലെ കിണറുകൾ ഓർമ ഉള്ളവർ പ്രതികരിക്കില്ല,,, ലൂസി സിസ്റ്റർനു ആ ഭയം ഇല്ല,,,,, ഒന്നോർത്തോ തിരുവല്ലയിൽ മരിച്ച ആ സിസ്റ്റർ ലൂസി സിസ്റ്ററിനെ പോലെ തന്നെ നിഷ്കളങ്ക ആയിരുന്നു എന്ന് അവരുടെ കണ്ണുകൾ തന്നെ പറയുന്നു പൊറുക്കില്ല അതിനെ കൊന്ന് തള്ളാൻ കൂട്ട് നിന്ന ഒരു പിശാചിനോടും വെള്ളം ഇറങ്ങി ചാവില്ല

  • @sheeladevan5972
    @sheeladevan5972 3 года назад +1

    നന്മകൾ ഒരായിരം

  • @raigangeorge9221
    @raigangeorge9221 3 года назад +1

    Niraye Sneham Randu Perodum ❤️

  • @shasjamuhammad6008
    @shasjamuhammad6008 3 года назад +2

    ഇവർ രണ്ടു പേരും നേരായ വഴിയിൽ സന്യാസ ജീവിതം തിരഞ്ഞെടുത്ത രണ്ടു സത്യക്രിസ്ത്യാനികൾ ആണ്.. ഇവർക്ക് ഒരിക്കലും ആരെക്കുറിച്ചും കള്ളം പറയേണ്ട കാര്യമില്ല.. എന്നിട്ടും സഭക്കെതിരെ ഇവർ സംസാരിക്കുന്നത് അവരുടെ അനുഭവം അങ്ങനെ ആയതു കൊണ്ടാണ്

  • @forever2789
    @forever2789 5 лет назад +7

    എല്ലാവരും ശ്രദ്ധിക്കുക........ഈ interview, trending ആയതിനാൽ ഇവർ നവീകരിച്ച പ്രസ്ഥാനങ്ങൾ (സഭ, സന്യാസം, മതം, ദൈവം) ഇവയൊക്കെ പിരിച്ചു വിട്ടതായി അറിയിക്കുന്നു....... എല്ലാവരും സഹകരിക്കുക.....മാന്യമായി പിരിഞ്ഞു പോവുക..... ലോഹ ഇട്ടവരും ചുരിദാർ ഇട്ടവരും രണ്ടു വഴിക്കു പോവുക.....

    • @mathewwilson215
      @mathewwilson215 5 лет назад +2

      Njn oru Catholican ann.enthoru oola Sabha ann ithu.Franko annu evida ellarudem hero.
      Ella Christian shabha yum kankkannu. Ullathil peedanthinne ettavum promotion kodunnathu RC ann.Achan markk okke rape cheyyan nalla confidence ayirikkum kanrannam enthu vannalum Sabha protect cheythollum. Kerala thil thanne RC yil ethra case kal Sister Abhaya murder and rape case (by Fr. Thomas Kottoor , Fr. Jose Pothrikkayil , Sister Steffy) , Nun rape case ( by Bishop Franko), Kottiyoor minor Rape case ( by Fr. Robin vadakkumchery) ..... ee list theerilla.
      Sister Abhaya murder case le petta Sister Steffy ippolum sabhayil pwolikkunnu appolannu Oru co-worker rape cheyyathathinne ethira protest cheytha sister lucy ye purathakunne.
      RC vann pwoli ann. Ithuokke kandu support cheyyan Kore mandan vishvasikkalum.

    • @babithababitha7675
      @babithababitha7675 5 лет назад

      @@mathewwilson215 well said

  • @dlzk12
    @dlzk12 5 лет назад +7

    One sister look like joy Matthew actor

  • @phoenixinternational4831
    @phoenixinternational4831 5 лет назад +1

    Slavery is our key point, sinner always does sin, you don’t deserve any happiness, else god will punish you, come to retreat center and get healed, believe in sabha etc...are our common grounds. Awake and think of Jesus, Ultimate love is him. He doesn’t need any representatives

  • @helensworldthrissur
    @helensworldthrissur 3 года назад

    I support sisters

  • @jeevankv7470
    @jeevankv7470 5 лет назад +7

    എല്ലാത്തിനും വിധിയാളനായി ഒരു കർത്താവ് ഉണ്ടെന്ന് ഓർക്കുക...
    ആരെയും വിമർശിക്കാതെ സ്വയം കുരിശും വഹിച്ച തന്നെ വേദനിപ്പിച്ച അവരോട് പോലും ക്ഷമിച്ച് മാതൃകയായി ഒരു കർത്താവ്...
    ആ കർത്താവിന്റെ പേരിൽ...
    മരണം എപ്പോൾ വേണമെങ്കിലും വരാം. എല്ലാത്തിനും ദൈവത്തിന് മുമ്പിൽ കണക്കു കൊടുക്കേണ്ടി വരും എന്ന് ഓർക്കണം...

  • @joshymathew2253
    @joshymathew2253 5 лет назад +10

    Well said Sr. Lucy

  • @babulouisbabulouis
    @babulouisbabulouis 5 лет назад +21

    അനുസരണം, ബ്രാഫ ചര്യം ദാരിദ്യം വൃതങ്ങൾ അച്ചന്മാർക് ബുദ്ധിമുട്ടാണെങ്കിൽ നിങ്ങൾക്കും വേണ്ടന്ന്,, ഇറങ്ങി പോന്നത് നന്നായി,, Best,,, ഇപ്പം എന്താ കാണാൻ നല്ല കോലം,, '

    • @alphonsajohnputhupallil5074
      @alphonsajohnputhupallil5074 5 лет назад

      പ്രിയപ്പെട്ട പ്രേക്ഷകർക്ക് , മഠത്തിലെ പീഡനാനുഭവങ്ങൾ എന്ന് പറയുന്നു ഈ സിസ്റ്റേഴ്സ് . എനിക്ക് മനസ്സിലാവുന്നില്ല ഇവരെന്തിനാണ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് , കാരണം ഒരു ഹിന്ദുവായ ഞാൻ കോതമംഗലം സിഎംസി സിസ്റ്റർ അൽഫോൻസ ജോൺ മുഖാന്തിരം ആൽമഹത്യ ഘട്ടത്തിൽ നിൽക്കുന്ന ഒരാളാണ് ഞാൻ . സമൂഹത്തിൽ മാനഹാനി , വിവാഹമോചനം എന്നിവ നേരിടേണ്ടി വന്നു. അവസാന ഘട്ടത്തിൽ സിസ്റ്റർ ജെസ്മിയുടെ പ്രേരണ മുഖാന്തിരം അൽഫോൻസ ജോൺ (ഡോണ മരിയ) എന്നെ വലിയൊരു കെണിയിൽ പെടുത്തി സിസ്റ്റർ ജെസ്മിയുടെ മഠത്തിൽ നിന്നിറങ്ങിയ സിസ്റ്റേഴ്സ് ന്റെ സംഘടനയിൽ ചേർന്നു . ഇവിടെ ചതിക്കപ്പെടുന്നത് ഈ കവല പ്രസംഗം നടത്തുന്നവരല്ല , എന്നെ പോലെയുള്ള പാവങ്ങളാണ് . ആദ്യം ക്രിസ്ത്യൻ സമുദായം ചെയ്യേണ്ടത് മഠത്തിൽ ചേരുന്ന കന്യാസ്ത്രീകൾക്കു വികാരം ശമിപ്പിക്കാനുള്ള ഒറ്റമൂലികളോ , മറ്റോ ചെയ്ത് ആണുങ്ങളുമായുള്ള സമ്പർക്കം പൂർണമായും നിഷേധിക്കുക എന്നതാണ് . അതല്ലെങ്കിൽ എന്നെ പോലെയുള്ള ആണുങ്ങൾ പ്രത്യേകിച്ച് ഹിന്ദുക്കൾ സമൂഹത്തിൽ മാനഹാനിയും , കുടുംബ ബന്ധങ്ങൾ നഷ്ടപ്പെട്ട് ആൽമഹത്യ ചെയ്യേണ്ടി വരും . ബിനേഷ് , തൃശൂർ ജില്ലാ .

    • @amaljose31
      @amaljose31 5 лет назад +2

      Alphonsa John Puthupallil 🤔

  • @sabuthaiparambil
    @sabuthaiparambil 5 лет назад

    Anche io con voi vorrei tanto ringraziavi che avete avuto il coraggio per la rivoluzione rimanete sempre sulla fede di Cristo risorto.

    • @johnjoseph4296
      @johnjoseph4296 5 лет назад

      Amicus Socretes, Amicus Plato,Sed Magis Amica veritas.

  • @mercypoulose3712
    @mercypoulose3712 5 лет назад +9

    Sr.Lucy talk so well....so innocent.. So much concern about the FCC..but they are not supporting you..so what does it mean.???????The majority are wrong????????

    • @shaaku01
      @shaaku01 5 лет назад

      some times in a democracy , fools make the majority... but equally i also think that there is something wrong with that women

    • @AniFunMat
      @AniFunMat 5 лет назад

      @@shaaku01 anything wrong with Frank, robin, team?

    • @shaaku01
      @shaaku01 5 лет назад

      @@AniFunMat well i am not commenting on the cases under the consideration of judiciary.
      if some one is guilty , they will be punished and i think our judiciary is capable of establishing that
      what i tired to say is that, if majority thinks it is right to abuse someone , that dosenot mean that is okay. sr lucy can be the person who is right .. i am not here to judge . but .. she is a strong indipendent women , she is financially sound .. then why is she trying to so hard to stay in, especially when evryone else is going the WRONG WAY

    • @ninejosk3745
      @ninejosk3745 5 лет назад +1

      No,she is in the wrong path only ...Last she will recognise it

    • @meptips1519
      @meptips1519 4 года назад

      Here majority vote and selecting the wrong person in the country why not she is rite.

  • @sajeenakallumpurath2611
    @sajeenakallumpurath2611 3 года назад

    Sister Lucie is my teacher

  • @mayamk3644
    @mayamk3644 2 года назад

    Great womens

  • @subin221
    @subin221 5 лет назад +46

    അതിർത്തിയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പട്ടാളക്കാരൻ ഒരു ദിവസം പറയുകയാ. നാളെ മുതൽ ഞാൻ ബർമുഡയും ടീഷർട്ടും ധരിച്ച് ജോലി ചെയ്യുകയുള്ളൂ. അതിനുവേണ്ടി അയാൾ കോടതിയിൽ പോയി . സമരങ്ങൾ ചെയ്തു. മാധ്യമങ്ങൾ അവരെ ഏറ്റെടുത്തു .ചാനൽ ചർച്ചകൾ ആയി ആയി .എന്നിട്ട് അവസാനം എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാം .ക്രിസ്ത്യൻ സന്യാസി സമൂഹങ്ങൾക്ക് ആരുടേതാ അച്ചടക്കവും നിയമങ്ങളുമുണ്ട്. ഉണ്ട് അതനുസരിച്ച് ജീവിക്കാമെന്ന് ഉണ്ടെങ്കിൽ മാത്രം അതിനുള്ളിൽ നിന്ന് പോരെ .അതിനു പറ്റാത്തവർ പുറത്ത് പോണം

    • @jojac7344
      @jojac7344 5 лет назад +3

      Alpha Omega
      അപ്പോൾ പട്ടാളക്കാരന്റെ ക്യാപ്റ്റൻ ടീ ഷർട്ടും ബർമുഡയും ഇട്ടാൽ പട്ടാളക്കാരൻ എന്തു ചെയ്യണം.

    • @mikijam29
      @mikijam29 5 лет назад

      Pattalakkaari uniform but pattalakkaran what he want. ..ha ha

    • @mikijam29
      @mikijam29 5 лет назад

      Maschilism..really what happend in film industry...thats here...WCC

    • @mathewwilson215
      @mathewwilson215 5 лет назад +3

      Njn oru Catholican ann.enthoru oola Sabha ann ithu.Franko annu evida ellarudem hero.
      Ella Christian shabha yum kankkannu. Ullathil peedanthinne ettavum promotion kodunnathu RC ann.Achan markk okke rape cheyyan nalla confidence ayirikkum kanrannam enthu vannalum Sabha protect cheythollum. Kerala thil thanne RC yil ethra case kal Sister Abhaya murder and rape case (by Fr. Thomas Kottoor , Fr. Jose Pothrikkayil , Sister Steffy) , Nun rape case ( by Bishop Franko), Kottiyoor minor Rape case ( by Fr. Robin vadakkumchery) ..... ee list theerilla.
      Sister Abhaya murder case le petta Sister Steffy ippolum sabhayil pwolikkunnu appolannu Oru co-worker rape cheyyathathinne ethira protest cheytha sister lucy ye purathakunne.
      RC vann pwoli ann. Ithuokke kandu support cheyyan Kore mandan vishvasikkalum.

    • @zizzath923
      @zizzath923 5 лет назад +1

      Alpha Omega അച്ചന്മാർക് കൂട്ടി കൊടുക്കുകയും വേണം ല്ലേ മൈര് അച്ചന്മാരുടെ വെടി aavano

  • @steephants
    @steephants 5 лет назад +30

    ഈ മ മ മ മാധ്യമങ്ങൾ പുറത്താക്കിയവരുടെ പിന്നാലെ പോകുന്നത് എന്തിനു വേണ്ടിയാണെന്ന് നന്നായി അറിയാം. സന്യാസത്തെ വിലയിരുത്തേണ്ടത് അത് ജീവിച്ചു കാണിച്ചവരിൽനിന്നാണ്. അല്ലാതെ പകുതിയിൽ ഇട്ടെറിഞ്ഞു പോയവരില്നിന്നല്ല.

    • @bennyjacobp1495
      @bennyjacobp1495 5 лет назад +1

      സന്യാസം ജീവിച്ച് കാണിച്ചവർ
      പോപ് ഇന്നസെന്റ് മുതൽപേർ തുടങ്ങി, വെശപ്പ് പ്രാങ്ക്, വികാരി റോബിൻ, താങ്ങി നോബിൾ, ബെലാൽകാരവികാരിമാർ പിതൃക്ക, കോട്ടൂർ, അവരുടെ പൊതു സ്റ്റെഫി, തങ്ങളുടെ കന്യാസ്ത്രീകളുടെ പക്വതയേറും വസ്ത്രത്തോട് പോലും അനാദരവ് കാട്ടി സംബോധന ചെയ്യുന്ന കർദിനാൾ ആലഞ്ചേരിയും മറ്റ് മേലാളരും; അങ്ങനെ നീളുന്നു വാഴ്ത്തപ്പെട്ട നിയുക്ത വിശുദ്ധ ഗണം.
      മേൽപ്പറഞ്ഞ വിശുദ്ധ സന്യാസ ജീവിതങ്ങൾ കണ്ടുമടുത്ത് പകുതിയിൽ ഇട്ടേച്ച് പോയവർ: സിസ്റ്റർ അഭയ, സിസ്റ്റർ ലിസി, സിസ്റ്റർ ലൂസി, സിസ്റ്റർ ജെസ്മി, പ്രാങ്കിനാൽ പീഡിപ്പിക്കപ്പെട്ടു റോമാ സഭയാൽ വഞ്ചിതരായ കന്യാസ്ത്രീകളും നീതിക്കായ് ചേതം വന്നിട്ടും മാറാതെ സത്യം പറഞ്ഞു മരണം വരിച്ച ജലന്ധറിലെ കുറിയാക്കോസ് കാട്ടുതറ അച്ചനും, തന്റെ സഹോദരങ്ങൾക്കുവേണ്ടി നിലകൊണ്ട വട്ടോളി അച്ചനും മറ്റും.
      അറിയാതെ ഓർമ്മയിൽ വരുന്നു മത്തായി കുറിച്ച, നസ്രായൻ യേശു പഠിപ്പിച്ച ഗിരി പ്രഭാഷണം:
      5:3 ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു.
      5:4 ദുഃഖിതര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും.
      5:5 താഴ്മയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ഭൂമിയെ അവകാശമായനുഭവിക്കും.
      5:6 നീതിയ്ക്കായി വിശന്നും ദാഹിച്ചും ഇരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ തൃപ്തരാകും.
      5:7 കരുണാമാനസ്സര്‍ ഭാഗ്യവാന്മാര്‍ അവരുടെ മേല്‍ കരുണയുണ്ടാകും.
      5:8 നിര്‍മ്മലഹൃദയര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തെ കാണും.
      5:9 സമാധാനം വരുത്തുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവമക്കള്‍ എന്ന് വിളിക്കപ്പെടും.
      5:10 നീതിയ്ക്കായി പീഡയേല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു.
      5:11 മനുഷ്യര്‍ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും എന്നെ പ്രതി നിങ്ങള്‍ക്കെതിരായി സര്‍വ ദുര്‍വാക്കുകളും അസത്യമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍ അപ്പോള്‍ നിങ്ങള്‍ സന്തോഷിച്ച് ആനന്ദിപ്പിന്‍.
      5:12 എന്തെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം വര്‍ദ്ധിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇങ്ങനെ പീഡിപ്പിച്ചിട്ടുണ്ട്.
      5:13 നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പ് ഉറ കെട്ടു പോയാല്‍ അതിനെ എങ്ങനെ ഉപ്പു രസമുള്ളതാക്കും? പുറത്തേക്ക് എറിഞ്ഞു കളഞ്ഞിട്ട് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അത് പ്രയോജനപ്പെടുകയില്ല.
      5:14 നിങ്ങള്‍ ലോകത്തിന് വെളിച്ചമാകുന്നു. മലമേല്‍ പണിയപ്പെട്ടിരിക്കുന്ന നഗരത്തിന് മറഞ്ഞിരിക്കാന്‍ സാദ്ധ്യമല്ല.
      5:15 ആരും വിളക്ക് കത്തിച്ച് പറയുടെ കീഴില്‍ വയ്ക്കുകയില്ല. പിന്നെയോ വിളക്കുതണ്ടിന്മേലാണ് വയ്ക്കുന്നത്. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം പ്രദാനം ചെയ്യുന്നു.
      5:16 ഇങ്ങനെ തന്നെ മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടിട്ട് നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ പുകഴ്ത്തുവാന്‍ തക്കവണ്ണം നിങ്ങളുടെ പ്രകാശം അവരുടെ മുമ്പില്‍ വിളങ്ങട്ടെ.

    • @steephants
      @steephants 5 лет назад +13

      Benny Jacob P കത്തോലിക്കാ സഭയിൽ 5 ലക്ഷം വൈദികർ ഉണ്ട്. എന്താ അച്ചന്മാരുടെ പേരിന്റെ സ്റ്റോക്ക് തീർന്നോ? എന്താ നിറുത്തിയത്? ലക്ഷങ്ങളിൽ അഞ്ചോ പത്തോ പോട്ടെ നൂറോ ആയിരമോ പിഴച്ചു പോയതിനെ ഓർത്തു താങ്കൾക്കു മൊത്തം സഭയെ താറടിക്കാമെങ്കിൽ ബാക്കിയുള്ള ലക്ഷങ്ങളെ കണ്ടു എനിക്ക് സഭയെ ന്യായീകരിക്കാം. അതിനു ആരുടേയും ഔദാര്യം ആവശ്യമില്ല. പിന്നെ ഘോരം ഘോരം ബൈബിൾ വചനം എഴുതേണ്ട കാര്യം ഇപ്പോൾ ഇവിടെയില്ല. ഞങ്ങളുടെ വീട്ടിലും ബൈബിൾ ഉണ്ടെന്നു പറയാൻ പറഞ്ഞു.

    • @bennyjacobp1495
      @bennyjacobp1495 5 лет назад

      @@steephants ആരു പറഞ്ഞു മാതൃകാപുരുഷാ

    • @steephants
      @steephants 5 лет назад

      Benny Jacob P കവി എന്താണ് ഉദ്ദേശിച്ചത്?

    • @steephants
      @steephants 5 лет назад

      Benny Jacob P അച്ചന്മാരുടെ ലിസ്റ്റ് തപ്പി പോയതാണോ? കാണുന്നില്ലല്ലോ.

  • @vmthomasthomas6779
    @vmthomasthomas6779 5 лет назад

    As a humble Christian l have a request to Asinet, Please do some thing immediately to save Catholic church. Call some women who came out of some convrnts too. PATTI KURACHAL PADY THURAKKUMO.

  • @jessieabraham1359
    @jessieabraham1359 5 лет назад +5

    God who have created them is there to judge them not men. Take care.

  • @jijojohndxb
    @jijojohndxb 5 лет назад +5

    I support sr lucy. Jesus with you

  • @antonykj1838
    @antonykj1838 5 лет назад +13

    വ്യക്ത മായ ഗംബിര അവതാരണം ഇൻഫൊർമേറ്റീവ് 👏👍

  • @അനൽഹഖ്
    @അനൽഹഖ് 5 лет назад +24

    മനുഷ്യർ കഥ മലിനമാക്കി.. കവിതയും...
    മലകൾ ഇടിച്ചു നിരത്തി...
    ദൈവത്തെയും..
    മാനത്തെ മാനിക്കതായി...
    തെരുവിലെ വേശ്യയെയും ദൈവത്തിന്റെ മണവാട്ടിക്കും ഒരേ വിലയായി...
    ഒരിടത്തു ചുരുട്ടിയ നോട്ടുകളെങ്കിൽ പറ്റുചിലയിടത്ത് പദവികളുടെ പരിമളത...
    പക്ഷെ പിന്നിൽ നിന്ന് ചിരട് വലിക്കുന്ന മാന്യൻ ചിലയിടത്തു മുഷിഞ്ഞവസ്ത്രമുള്ളവനെങ്കിൽ ചിലയിടത്തു ശുഭ്ര വസ്ത്രധാരികൾ
    ചിലകൂട്ടർക്ക് സ്ത്രീയോടെങ്കിൽ ചിലർക്ക് പ്രിയം ബാല്യത്തിലെ നിഷ്കളങ്കതയോട്..

    • @alphonsajohnputhupallil5074
      @alphonsajohnputhupallil5074 5 лет назад

      പ്രിയപ്പെട്ട പ്രേക്ഷകർക്ക് , മഠത്തിലെ പീഡനാനുഭവങ്ങൾ എന്ന് പറയുന്നു ഈ സിസ്റ്റേഴ്സ് . എനിക്ക് മനസ്സിലാവുന്നില്ല ഇവരെന്തിനാണ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് , കാരണം ഒരു ഹിന്ദുവായ ഞാൻ കോതമംഗലം സിഎംസി സിസ്റ്റർ അൽഫോൻസ ജോൺ മുഖാന്തിരം ആൽമഹത്യ ഘട്ടത്തിൽ നിൽക്കുന്ന ഒരാളാണ് ഞാൻ . സമൂഹത്തിൽ മാനഹാനി , വിവാഹമോചനം എന്നിവ നേരിടേണ്ടി വന്നു. അവസാന ഘട്ടത്തിൽ സിസ്റ്റർ ജെസ്മിയുടെ പ്രേരണ മുഖാന്തിരം അൽഫോൻസ ജോൺ (ഡോണ മരിയ) എന്നെ വലിയൊരു കെണിയിൽ പെടുത്തി സിസ്റ്റർ ജെസ്മിയുടെ മഠത്തിൽ നിന്നിറങ്ങിയ സിസ്റ്റേഴ്സ് ന്റെ സംഘടനയിൽ ചേർന്നു . ഇവിടെ ചതിക്കപ്പെടുന്നത് ഈ കവല പ്രസംഗം നടത്തുന്നവരല്ല , എന്നെ പോലെയുള്ള പാവങ്ങളാണ് . ആദ്യം ക്രിസ്ത്യൻ സമുദായം ചെയ്യേണ്ടത് മഠത്തിൽ ചേരുന്ന കന്യാസ്ത്രീകൾക്കു വികാരം ശമിപ്പിക്കാനുള്ള ഒറ്റമൂലികളോ , മറ്റോ ചെയ്ത് ആണുങ്ങളുമായുള്ള സമ്പർക്കം പൂർണമായും നിഷേധിക്കുക എന്നതാണ് . അതല്ലെങ്കിൽ എന്നെ പോലെയുള്ള ആണുങ്ങൾ പ്രത്യേകിച്ച് ഹിന്ദുക്കൾ സമൂഹത്തിൽ മാനഹാനിയും , കുടുംബ ബന്ധങ്ങൾ നഷ്ടപ്പെട്ട് ആൽമഹത്യ ചെയ്യേണ്ടി വരും . ബിനേഷ് , തൃശൂർ ജില്ലാ .

  • @joshyjohn3547
    @joshyjohn3547 5 лет назад +17

    ഒരു കുടുബത്തിൽ തെറ്റ് പറ്റിയാൽ അവർ പരസ്പരം തിരുത്തും. അതാണ് പക്വത ഉള്ള കുടുംബം. അല്ലാതെ നാട്ടുകാരെ വിളിച്ചു കൂട്ടുകയല്ല സഹോദരി ചെയ്യേടത്തു. നിങ്ങളെ ഇപ്പോൾ സപ്പോർട്ട് ചെയ്യന്നവരെല്ലാം സഭ വിരോധികൾ ആണ്. മലന്നു കിടന്നു തുപ്പരുത്.

    • @johns14383
      @johns14383 5 лет назад +1

      ക്രിസ്തു ഞാതനായി തുടങ്ങിയ ഒറ്റകുടുംബം ഇപ്പൊ പതിനാറായിരത്തിഎട്ടു കഷണങ്ങളായി ചിതറിക്കിടക്കുന്നു.. തെറ്റാവരമുള്ള മറ്റൊരു നാഥൻ ക്ഷമാപണം നടത്തുന്നു .. നാഥനാമാർ കൊച്ചു കുട്ടികളെ പീഡിപ്പിച്ചു ഗർഭിണികളെ ആക്കുന്നു .. ബാലപീഡനം നടത്തുന്നു ... മഹാ പക്വത തന്നെ

    • @antonythomas1982
      @antonythomas1982 5 лет назад +1

      You mean close your eyes and say that I am a blind. I stand with truth and justice

  • @shinammasebastian2298
    @shinammasebastian2298 5 лет назад +20

    Lucy checchi u have now freedom let that fccians to do as their liviving pattern .leave leave their accommodation

    • @sujachandran6761
      @sujachandran6761 5 лет назад +1

      പോടാ പട്ടി

    • @johnjoseph4296
      @johnjoseph4296 5 лет назад +3

      Dear shinammachechi, when Sr. Lucy leaves the convent you can join there and become another St. Stephy. Don't you worry.

  • @mmcreations4990
    @mmcreations4990 5 лет назад +10

    സിസ്റ്റർ ഞാനും ഈ നാട്ടിൽ ജീവിക്കുന്ന വ്യക്തിയാണ്. എനിക്ക് അറിയാവുന്ന പല സിസ്റ്റേഴ്സും ആരോഗ്യ പ്രശ്നങ്ങളാൽ ഉടുപ്പ് മാറ്റി സാരി ധരിച്ചു സേവനം ചെയ്യുന്നുണ്ട്. അവരാരും സഭ അവർക്ക് വസ്ത്രസ്വാതന്ത്ര്യം കൊടുത്തില്ല എന്ന് പറഞ്ഞു കേട്ടിട്ടില്ല. പിന്നെ നിങ്ങൾ ഈ പറയുന്നത് എങ്ങനെ ഞങ്ങൾ വിശ്വസിക്കും?? നിങ്ങൾ അനുവാദം ചോദിച്ച് ആർക്കാണ് അപേക്ഷ കൊടുത്തത്?? ചാനൽ ചർച്ചയിൽ ഇരുന്നു തോന്നുന്നതൊക്കെ പുലമ്പുമ്പോൾ ഓർക്കുക ഇരിക്കുന്ന മരം തന്നെയാണ് താങ്കൾ മുറിക്കുന്നത്. എന്തായാലും സ്വർഗ്ഗവും നരകവും ഒന്നും ഇല്ലാത്ത സഹോദരിയുടെ ജീവിതം വിനുവും അരുണും എല്ലാം ചേർന്ന് സ്വർഗം ആക്കിയില്ലെങ്കിലും നരകം ആക്കുമെന്ന് അറിയുക. വീണ്ടും ഓർമ്മപ്പെടുത്തുന്നു ഇരുമ്പാണിയിൽ തൊഴിക്കുന്നത് അപകടമാണ്. കർത്താവിന്റെ സഭയെ ഒറ്റിക്കൊടുക്കാൻ കൂട്ടുനിൽക്കല്ലേ.

  • @jishakurian8990
    @jishakurian8990 2 года назад +1

    സിസ്റ്റർ ലൂസി നിങ്ങളുടെ സഹോദരിയുടെ മകൻ ഒരു പെൺകുട്ടിയെ ചതിച്ചപ്പോൾ എന്തുകൊണ്ട് നിങ്ങൾ ആ പെൺകുട്ടിക്ക് സപ്പോർട്ട് ചെയ്യാനുംആ പെൺകുട്ടിക്ക് നീതി വാങ്ങി കൊടുക്കാൻ നിങ്ങൾ എന്തുകൊണ്ട് ഇറങ്ങിയില്ലസ്വന്തം കുടുംബം നന്നാക്കിയിട്ട് വേണ്ടേ സമൂഹത്തെ നന്നാക്കാൻ ഇറങ്ങാൻ.

  • @minichechi8230
    @minichechi8230 5 лет назад +6

    Sr.lucy i support

  • @filsyvarghese4711
    @filsyvarghese4711 5 лет назад +7

    സിസ്റ്റർ ലൂസി സിസ്റ്റർ ജെസ്മി സഭ ഇത്രയും മാനസികമായി വേദനിപ്പിക്കുമ്പോൾ എത്ര സൗമ്യമായി ആണ് നിങ്ങളുടെ മറുപടികൾ നിങ്ങളാണ് ദൈവത്തിൻറെ ഇഷ്ടപ്പെട്ടവർ

    • @johnjoseph4296
      @johnjoseph4296 5 лет назад

      Well said dear sister..I appreciate your guts and sense of justice.

    • @levijoseph3582
      @levijoseph3582 5 лет назад

      Jesus Christ was a revolutionary.I'm sure that these sisters will be very special to him.

    • @johnjoseph4296
      @johnjoseph4296 5 лет назад +1

      Be a philanthropist by being compassionate and kind to the helpless poor and the needy. You will find heaven on earth, and it's an inexplicable State of our mind.

    • @aneeshjacob8001
      @aneeshjacob8001 5 месяцев назад

      This is true

  • @jinsvj2387
    @jinsvj2387 5 лет назад +29

    നല്ല അവതാരകയെ കിട്ടിയില്ലേ?

  • @sheenhisheen9983
    @sheenhisheen9983 3 года назад

    God save all sisters 👐👐👐

  • @muneermuneer6509
    @muneermuneer6509 2 года назад

    Sister es❤️❤️❤️🙏

  • @marcelo153
    @marcelo153 5 лет назад +2

    I feel to laugh at these women. It is the church of Christ. Anyway, these since last 2000 years many have tried to destroy the church. But as long as the church is founded on the rock of at Peter it will go on. These two women are for name and fame. So much of humility they put on their faces with that much pride in their heart.

  • @varghesethomas7740
    @varghesethomas7740 5 лет назад +16

    St.alplhonsa & blessed rani maria great sisters from India & from fcc congregation. why asianet channel not able to do one documentary or program abt them?

    • @arunmathew7060
      @arunmathew7060 5 лет назад +1

      What is that you don't know in Sr Alphonsa or blessed Rani, that Asianet should bring out in a documentary?

    • @varghesethomas7740
      @varghesethomas7740 5 лет назад

      @@arunmathew7060 are you a asianet staff?

    • @jeevanjose9724
      @jeevanjose9724 5 лет назад

      Asianet is a paid channel...let them do for what they got...who are they to talk about matters inside church...But after syned they got to know what is a church...

    • @johnjoseph4296
      @johnjoseph4296 5 лет назад +1

      The Church wants saints. You know why,those saints bring them immense wealth. Our parents are more saintly than those so called saints. Hence love them and take good care of them. You need no blessings other than that of our sweet parents. They sacrificed everything they have for us. I believe there are no better saints either in heaven or Earth than our selfdenying parents.

    • @levijoseph3582
      @levijoseph3582 5 лет назад

      The above are Catholic church sponsored saint's. Joan of Arc was also a Saint. She was burnt alive by church authorities.

  • @antuk.o9698
    @antuk.o9698 5 лет назад +24

    ബൈബിൾ പതിനായീരം വർഷം പഠിച്ചാലൂം സത്യം തെറ്റ് ഈവ തിരിച്ചറിയാൻ സഭക്ക് കായിനിലെങ്കിൽ ഇവരൊക്കെ ബൈബിളും പൊക്കിപ്പിടിച്ചു നടക്കുന്നതെന്തിനാ

    • @neena976
      @neena976 5 лет назад

      Antu എന്താണിവയെക്കുറിച്ച് മനസിലാക്കിയിരിക്കുന്നത്?

    • @sheebasebastian5874
      @sheebasebastian5874 3 года назад

      So true !!

  • @waterblue5230
    @waterblue5230 5 лет назад +3

    You are right Sr Lucy

  • @sooppy4356
    @sooppy4356 5 лет назад +12

    തീര്ച്ചയായും നിങ്ങളുടെ ദൈവം ഉണ്ടാകും

  • @aarshp653
    @aarshp653 3 года назад

    Respect ❤️🔥

  • @juliesakaria962
    @juliesakaria962 2 года назад

    Salute to these 2 brave souls for fighting a corrupt system that protects sinners only becoz they are men and have money to bribe hungry politicians .
    India never cared for a girl child or a woman.
    India remains a 3rd. World country even in this era.

  • @claresfamila4554
    @claresfamila4554 5 лет назад +3

    You both are real kujadu of God, so start a new congregation with those new three principles of Ur invention. If u want to wear churidar it's better to choose a multi coloured one when u start Ur own congregation

    • @johnjoseph4296
      @johnjoseph4296 5 лет назад +2

      Lady, priests and bishops don't wear dress at all when they are in convents but Sr.Lucy at least wear churidar. Why don't you tell St.Franco and St. Stephy to start a nude's congregation.

  • @aljoseph2176
    @aljoseph2176 5 лет назад +6

    Sr Lucy, move forward.. fight for injustice..

  • @goldibhaiyagujjar7718
    @goldibhaiyagujjar7718 5 лет назад +3

    Njan Delhi yilanu. enikk evide ponamengilum ente 12 ,13 age ulla randu penkuttikaleyum ividutte father mare elpichittanu povarullatu. vere aareyum elpikan enikk visvasamilla. Maari varunna father maaranu nokkarullat Njanum ente husband palappozhum ratriyil Vanna time undu. ente kuttikalkk food kodutt surakshitamayi samadhanamayi avar books vaayichu kondirikum. njangal poyi varunnatu vare Atanu njangalude father's purattu ninnu konjanam kuttunnavarkkayi paranjata

    • @johnjoseph4296
      @johnjoseph4296 5 лет назад

      You better entrust your children with St. Franco. He will multiply them.

  • @bobyrenil6312
    @bobyrenil6312 3 года назад

    7.45 to 8.25...truely said.

  • @ranjinipmenon
    @ranjinipmenon 5 лет назад +2

    Sister lucy ningalanu yadhartha malakha...u r a divine soul

    • @johnjoseph4296
      @johnjoseph4296 5 лет назад +1

      Well said... I appreciate you..

    • @ranithomas4213
      @ranithomas4213 5 лет назад +1

      Sr Lucy is a devil

    • @johnjoseph4296
      @johnjoseph4296 5 лет назад +2

      If Sr. Lucy is a devil.. what is St.Stephy and the sisters (witches)who kidnapped St.Robin's child from its underaged mother (with the intention to kill that sweet Cherub of God)to destroy the evidence with the connivance of the higher echelons of the Church.

    • @levijoseph3582
      @levijoseph3582 5 лет назад +2

      Sr.Lucy is a revolutionary. Ofcourse she is an angel.May be Rani was an inmate of Pius Tenth convent/hostel!!

  • @excellentmedia8965
    @excellentmedia8965 5 лет назад +37

    ഈ അവതാരകയെ എവിടുന്ന് കിട്ടി ഒരുമാതിരി കഞ്ചാവ് അടിച്ചു കിറുങ്ങി ഇരിക്കുന്ന പോലാണല്ലോ

    • @ajinc3860
      @ajinc3860 5 лет назад

      അവരുംമഠം ചാടിയതാണ്

    • @thomasachayen8526
      @thomasachayen8526 5 лет назад +1

      ഇനി യും മോനേ വിളിക്കാം

    • @HeyJoNWiC
      @HeyJoNWiC 4 года назад +1

      Kanjavadichu nokiyal chilapo thonum

  • @julievarghese9231
    @julievarghese9231 3 года назад

    Very good sr jesmy and sr Lucy stay blessed

  • @philominati5934
    @philominati5934 10 месяцев назад

    പൊരുതേണ്ടത് തപശ്ച രൃയു൦, പ്രാർഥനയു൦ കൊണ്ട്.അല്ലെങ്കിൽ
    പ്രതിഫല൦ ഭയാനക മായിരിക്കു൦.

  • @mariammajoseph2306
    @mariammajoseph2306 5 лет назад +7

    Sisters if you are happy outside the convent then go and get marry then you will understandwhat is life

  • @kuriakosekakkattilmathai8729
    @kuriakosekakkattilmathai8729 3 года назад

    ഒരു സമൂഹത്തിലെ ഭൂരിപക്ഷം വഴി പിഴക്കുമ്പോളാണ് സമൂഹത്തിന് മൂല്യച്യുതി സംഭവിച്ചു എന്ന് പറയുന്നത്. സമൂഹത്തിലെ നേതാക്കൾ മൂല്യങ്ങളെ അവഗണിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവരെ വളർത്തി യെടുത്ത സമൂഹത്തിന് മുന്നമേ തന്നെ മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്.

  • @simonjoseph6478
    @simonjoseph6478 2 года назад +1

    Lucy You have already been expelled from the Congregation for over 22 acts of indiscipline before and over 100 such acts after your expulsion.