പാസ്റ്റർ ലാസർ വി മാത്യുവിന്റെ ഒരു അനുഗ്രഹിക്കപ്പെട്ട സന്ദേശം

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 136

  • @mathaiThomas-s3b
    @mathaiThomas-s3b Месяц назад

    അനേക പ്രാവശ്യം കേട്ട് കൊതി തീരുന്നില്ല, കണ്ണ് നിറയുന്നു,

  • @binucharutha
    @binucharutha Год назад +1

    ഇതാണ് മെസ്സേജ്.... ഈ അടുത്തൊന്നും ഇങ്ങനെയുള്ള message കേട്ടിട്ടില്ല

  • @joysamuel603
    @joysamuel603 3 года назад +6

    ദൈവീക മർമ്മങ്ങൾ കേട്ടിട്ട് ഹൃദയം വിങ്ങിപൊട്ടുന്നു,; കണ്ണുകൾ നിറയുന്നു. ആമേൻ......... ആമേൻ...

  • @mathewcefnbr
    @mathewcefnbr 3 года назад +1

    അനുഗ്രഹീത സന്ദേശം... ജീവിതാനുഭവങ്ങളെ തൊട്ടുണർത്തുന്ന സന്ദേശം... ദൈവം നടത്തിയ വിധങ്ങൾ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു.. എന്റെ ബാല്ല്യ കാലത്ത് കണ്ണംബള്ളി ശാരോൺ ഫെലോഷിപ്പ് ചർച്ച് മുറ്റത്ത് വച്ച് നടന്ന കൺവൻഷനിൽ പ്രസംഗിച്ച വചനം ഇന്നും ഓർക്കുന്നു. യോഹന്നാൻ 15:16... സ്തോത്രം

  • @gladyssam6610
    @gladyssam6610 2 года назад +4

    Amen🙏 praise the lord

  • @thomasmathai1779
    @thomasmathai1779 3 года назад +8

    എപ്പോൾ കേട്ടാലും കണ്ണ് നിറയും.. കർത്താവിന്റെ കരുതൽ.. ബാക്കി എന്ന് കേൾക്കാൻ... കാത്തിരിക്കുന്നു..

  • @achammakurian6872
    @achammakurian6872 7 месяцев назад

    Praise the Lord,Hod bless you Pastor!

  • @jdmbrrejin.j2697
    @jdmbrrejin.j2697 4 года назад +10

    ദൈവമേ അങ്ങേക്കു നന്ദി...

  • @joysamuel603
    @joysamuel603 3 года назад +5

    ദൈവദാസനെ ദൈവം ഇനിയും ഉപയോഗിക്കട്ടെ..... ദീർഘായുസ്സ് കൊടുക്കട്ടെ..... ആമേൻ

  • @remesh.e.mmadavan1813
    @remesh.e.mmadavan1813 3 года назад +4

    Very good message God bless you dear Pastor

  • @sherlymathew1094
    @sherlymathew1094 2 года назад +2

    God bless you paster
    Great message

  • @ShoppySoman
    @ShoppySoman 4 года назад +17

    ഈ മെസ്സേജ് ഒരുപാട് കേട്ടു.. . കേൾക്കുമ്പോൾ തന്നെ കരച്ചിൽ അടക്കാൻ പറ്റുന്നില്ല... ചെറിയ ബെന്യാമീൻ....🙏🙏🙏🙏🙏 powerful

    • @thomasraju7129
      @thomasraju7129 3 года назад +1

      Amen 🙏 praise the Lord 🙏🙏

  • @johnyboy46628
    @johnyboy46628 4 года назад +16

    Pastor Lazar is from my town, last time we met about 40 years ago. He was a young man. I thank God for the ministry Pastor has been doing. Praise God

  • @Jijo.k.mathew
    @Jijo.k.mathew Год назад +1

    Blessed message ❤

  • @thomasvalakuzhy2836
    @thomasvalakuzhy2836 3 года назад +3

    Good message pastor ,....Amen

  • @johnsongeorge4680
    @johnsongeorge4680 Год назад

    thank you pastor Thank You Jesus

  • @lissyjohn6839
    @lissyjohn6839 3 года назад +2

    ദൈവമേ നന്ദി

  • @p.s.alexander7366
    @p.s.alexander7366 3 года назад +2

    🙏 blessed message 🙏 God bless you pr

  • @shijopalackamattom
    @shijopalackamattom 4 года назад +5

    Heart touching message. Praise the Lord

  • @thomasmathai1779
    @thomasmathai1779 3 года назад +2

    Oh... wonderful.. it seems you have witnessed all those incidents... very comfort to souls... n courage...

  • @manjusatheesh1657
    @manjusatheesh1657 4 года назад +4

    God bless you Pastor

  • @lijusamuel6091
    @lijusamuel6091 3 года назад +1

    amen ,wonderful message

  • @jennybabu5866
    @jennybabu5866 3 года назад +1

    Really blessed message..

  • @samsvlogs3374
    @samsvlogs3374 4 года назад +3

    God bless you Pastor!!

  • @jijujvc1765
    @jijujvc1765 4 года назад +8

    ഹല്ലേലൂയാ

  • @sheebajames7386
    @sheebajames7386 2 года назад +1

    Amen🙏

  • @sobhadaniel2802
    @sobhadaniel2802 4 года назад +8

    വളരെ അനുഗ്രഹിക്കപ്പെട്ട സന്ദേശം. ദൈവം ധാരാളം അനു ഗ്രഹിക്കട്ടെ.

  • @lijobabu8811
    @lijobabu8811 3 года назад +2

    Blessed Message.

  • @thomasmathai1779
    @thomasmathai1779 3 года назад +3

    All the msgs always seems new n energetic... let God grant new strength...

  • @jessyjacob2884
    @jessyjacob2884 3 года назад +2

    Amen Praise Lord

  • @haneeshh7019
    @haneeshh7019 4 года назад +4

    Praise the lord hallelujah hallelujah hallelujah

  • @varghesechalil9362
    @varghesechalil9362 3 года назад +1

    Explanation is great

  • @shinevincentperera
    @shinevincentperera 3 года назад +1

    Blessed Message

  • @sonofcarpenter9792
    @sonofcarpenter9792 3 года назад +1

    Hallelujah. God bless us

  • @thomasmathai1929
    @thomasmathai1929 Год назад +1

    നന്ദി കണ്ണുനീർ കൊണ്ട് കർത്താവിന്റെ കാൽ കഴുകി

  • @bino683
    @bino683 2 года назад +1

    പിന്നെയും പിന്നെയും പിന്നെയും കേട്ട് കൊണ്ടേ ഇരിക്കുന്നു ....വളറെ അനുഗ്രഹപെട്ട മെസ്സേജ്...

  • @rajukkuttykb5723
    @rajukkuttykb5723 3 года назад +1

    Thanks god

  • @VIP-eh3pl
    @VIP-eh3pl 4 года назад +1

    Amen Amen

  • @kcvarghese5508
    @kcvarghese5508 3 года назад +1

    Verygood messege

  • @helenboby4729
    @helenboby4729 3 года назад

    Good message

  • @thomaskuttyp.t2857
    @thomaskuttyp.t2857 3 года назад +1

    God bless you 🙏🙏🙏

  • @princemathew7859
    @princemathew7859 4 года назад +5

    Amen. Praise the lord.🙏🙏💛💛❤️❤️👍👍👌👌.

  • @loveesintelokam9928
    @loveesintelokam9928 3 года назад +3

    Amen,God bless You Pastor🙏🙏🙏

  • @madhumanu971
    @madhumanu971 3 года назад +1

    💖ആമേൻ

  • @Keraladarshan
    @Keraladarshan 4 года назад +3

    Amen

  • @tomkolenchikkal1281
    @tomkolenchikkal1281 3 года назад +1

    Insprative

  • @sureshm5102
    @sureshm5102 3 года назад +1

    Jesus Sthothram Sthothram

  • @marrygorge9520
    @marrygorge9520 Год назад

    🙏🙏🙏🙋

  • @vinodnt6776
    @vinodnt6776 4 года назад +8

    Kure karanju vingy vingy, pandathe nalukalil daivam nadathiya vazhikal orthu, lazer pastor mathrame ithokke ormippikkoo orayiram ayus daivam tharatte

  • @eldhosethekkummel1562
    @eldhosethekkummel1562 3 года назад +1

    God is great

  • @roychacko6298
    @roychacko6298 2 года назад

    Glory to God. Powerful inspiring message.

  • @nissisabu219
    @nissisabu219 3 года назад +2

    Blessed message. Praise God

  • @grichucj1685
    @grichucj1685 Год назад

    Kannu nanayaathe ethra kettalum ee sandesham muzhuvippikkan pattilla🙏

  • @gmammen51mammen60
    @gmammen51mammen60 3 года назад +1

    Can you explain from New testament for song and important of the song

  • @sandhyas6355
    @sandhyas6355 3 года назад +1

    Blessed message pastor uncle

  • @sureshm5102
    @sureshm5102 3 года назад +1

    Jesus Sthothram

  • @thomasmathai1929
    @thomasmathai1929 Год назад

    അനുഭവിച്ചവർ ആനന്ദികും

  • @johnsonmichael3489
    @johnsonmichael3489 3 года назад +1

    Blessed Message 🙏 Hallelujah 🙌

  • @jacobmathewmathew5709
    @jacobmathewmathew5709 4 года назад +4

    Praise the lord 🙏🙏🙏

  • @achammakurian6872
    @achammakurian6872 3 года назад

    Sthothram!

  • @koshythomas1666
    @koshythomas1666 4 года назад +3

    Amen 🙏 praise Lord

  • @sujamolepg5380
    @sujamolepg5380 4 года назад +4

    Daivathinu Mahathwam.Daivam samsarichathinayi kodanukodi nandi...Arum Ethu kanathe pokaruthe.Kannu niranju ozhukuva Daivame.

  • @thecompleteentertainment5113
    @thecompleteentertainment5113 3 года назад

    AMEN

  • @susamaelaisha3572
    @susamaelaisha3572 3 года назад

    🙏Amen

  • @sureshm5102
    @sureshm5102 3 года назад +1

    🌾🌾🌾🌾🌾🌾🌾

  • @johnsabaya9983
    @johnsabaya9983 3 года назад

    A men 🙏🙏🙏

  • @poulosethanikkat1183
    @poulosethanikkat1183 3 года назад +1

    Glory to God

  • @jijujvc1765
    @jijujvc1765 4 года назад +2

    ആമേൻ

  • @sajumgeorgeOfficial
    @sajumgeorgeOfficial 4 года назад

    👍👍👍 regarding മ്യൂസിക് 👍👍

  • @mmthomas1611
    @mmthomas1611 2 года назад

    1

  • @benkurian108
    @benkurian108 4 года назад +1

    So there are messages that are not blessed ?

    • @DelvisJPS
      @DelvisJPS 3 года назад

      Yes there are.

    • @benkurian108
      @benkurian108 3 года назад +2

      @@DelvisJPS I know Pastor Lazar is a good pastor. Somebody put the wrong wording I think. No big deal.

  • @silasbaby9830
    @silasbaby9830 4 года назад

    Praise the Lord

  • @kurienmarykutty6305
    @kurienmarykutty6305 2 года назад

    Dear Laser V. Mathew!
    Did you say:"Music is a must in all religion!" Have you included Islam too? Do you know Islam consider music as Devil's?
    Regards,

  • @christudhaschristudhas9080
    @christudhaschristudhas9080 4 года назад +12

    വയസ് 70. ആയിട്ടും ഒരു മുടി പോലും വെളുത്തില്ലല്ലോ ഭാഗ്യം

    • @selvarajdavid4463
      @selvarajdavid4463 4 года назад +1

      പാസ്റ്റർക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ, സ്തോത്രം

    • @alexabraham5564
      @alexabraham5564 4 года назад

      യൗവനം പുതുകി വരുന്നതാ

    • @sunilsamuel5428
      @sunilsamuel5428 Год назад

      😮

  • @roshangabraham
    @roshangabraham 2 года назад

    ശ്രുതി ചേർത്തു കീബോർഡ് വായിക്കാൻ ശ്രമിക്കുക.. പാട്ടിന്റെ സ്കെയിൽ കിട്ടിയില്ലെങ്കിൽ വായിക്കാതിരിക്കുക.. ഇത്രയും നന്നായി പാടുമ്പോൾ അപശ്രുതി വായിക്കരുത്..

  • @pappachangeorge8812
    @pappachangeorge8812 4 года назад +5

    ഗോദെറെജ് കബനി പൂട്ടിയാൽ എല്ലാം നരക്കും കഷ്ടമാണ് ഇതൊക്കെ

  • @Eagle-zf8cn
    @Eagle-zf8cn 3 года назад

    A meen

  • @sosammmamathew1582
    @sosammmamathew1582 3 года назад

    Hu I'm in un

  • @solomanas4167
    @solomanas4167 4 года назад +3

    Halo pastor thangal Hair dayh cheyyarundo enta nelapadu anukulikunnavar eveda like adeykuka

  • @prrajanmathew1675
    @prrajanmathew1675 3 года назад

    M

    • @babyvarghese1910
      @babyvarghese1910 3 года назад

      as per Genesis 43:8 Judah took responsible for Benjamin and not Reuben.

  • @mathewprince6335
    @mathewprince6335 4 года назад +4

    നല്ല പ്രസംഗമണേലും ഇടയ്ക്കു അനീഷ് കാവാലത്തിനൊരു കുത്ത്
    ആദ്യം പരസ്പരം ആദരിക്കാൻ പഠിക്കട്ടെ യേശു പറഞ്ഞതു പ്രസംഗിക്കുമ്പോഴല്ല തമ്മിൽ തമ്മിൽ സ്നേഹിക്കുമ്പോഴാണ് ശിഷ്യന്മാർ ആകുന്നതു അല്ലായെങ്കിൽ സാംബശിവൻ്റെ കഥാപ്രസംഗം പോലെയാകൂ
    അനീഷ് പാസ്റ്റർ കഴുതേ എന്നു വിളിച്ചു എന്നാൽ ഇദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ പലതിലും ദ്വയാർദ്ധപ്രയോഗങ്ങളുംതറ അശ്ലീല തമാശകളുമുണ്ടല്ലോ

  • @mvmv2413
    @mvmv2413 3 года назад

    ലാസറും ളോഹയിട്ടോ? ഹഹ.....
    m വര്ഗീസ്.

  • @thomaskutty2487
    @thomaskutty2487 2 года назад

    താൻ ഒരു വല്യ പുള്ളിയാ അല്ലെ.. ദൈവം കക്ഷത്തിൽ!!!

  • @shyjumathew2284
    @shyjumathew2284 3 года назад

    ഇത്രയും അനുഗ്രഹിതമായ വചനം കേട്ടിട്ടും അനങ്ങാത്ത ഒരു പാസ്റ്റർ സ്റ്റേജിൽ ഇരിക്കുന്നുണ്ട്. വളരെ മോശമാണ് സ്റ്റേജിൽ ഇരിക്കാതിരിക്കുന്നതാണ് നല്ലത്.

  • @rajusreyarajujoseph4566
    @rajusreyarajujoseph4566 Год назад

    What a terrible and bombastic message

  • @shoukathalishoukathali1641
    @shoukathalishoukathali1641 3 года назад

    വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ്
    1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അല്ലതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്
    ആരെങ്കിലും ദൈവം ഏകനാണ് എന്ന് അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയതാൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് മുസ്ലിം എന്ന്
    2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ്
    എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമം അള്ളാഹു എന്ന് തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്
    3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട്
    അതു അദ്ദേഹം മുസ്ലിമായതുകൊണ്ട് മാത്രമാണ്
    4 -ദൈവം ത്രി ഏകനാണ് എന്ന് നിങ്ങൾ പറയരുത് കാരണം ബൈബിളോ യേശുവോ അത്പഠിപ്പിച്ചിട്ടില്ല
    5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ആയതിനാൽ അത്തരം വാദങ്ങളിൽ നിന്നും നിങ്ങൾ പിന്തിരിയുക അതും നിങ്ങളുടെ നന്മക്ക് വേണ്ടി
    ആകയാൽ ഏക ദൈവത്തിൽ മാത്രം വിശ്വസിക്കുകയും അവൻ്റെ മാത്രം പ്രമാണങ്ങളെ അനുസരിക്കുകയും വഴി മഹാനായ യേശു ഒരു മുസ്ലിമാണ്
    ഞാനും മുസ്ലിമാണ്
    നിങ്ങളും മുസ്ലിമാവുക

    • @josephmarina2910
      @josephmarina2910 3 года назад +1

      സാത്താൻറെ മതം

    • @littleflower5898
      @littleflower5898 3 года назад +3

      ഇനിയും ഷൌക്കത്തലിയുടെ bible study യുടെ കുറവു കൂടേ ഉള്ളൂ! തനിക്കു നാണമില്ലേ ക്രിസ്ത്യാനിയുടെ പിന്നാംപുറത്തു
      നടന്നു പിച്ചയെടുക്കാ൯????? പോയി നിന്റെ പണി
      നോക്ക്!

    • @mathewjohn8032
      @mathewjohn8032 2 года назад

      Eppol Varanam samayam parajal mathi

    • @kuttu-ev4ud8pe2b
      @kuttu-ev4ud8pe2b Год назад

      തന്റെ പൊട്ടത്തരം ഇനിയും പറഞ്ഞിട്ട് കാര്യം ഇല്ല ഇസ്ലാം എന്താന്ന് ഇപ്പോൾ കുഞ്ഞു പിള്ളേർക്ക് വരെ അറിയാം.... തന്റെ മതം ഉണ്ടാകുന്ന മുൻപ് 2000വർഷം മുൻപേ എഴുതപ്പെട്ട ബൈബിൾ പറയുന്നു മോശയുടെ ദൈവം യഹോവ ആണെന്ന്.. അബ്രഹാമിന്റെ ദൈവം യഹോവ ആണെന്ന്..... അങ്ങനെ ആകുമ്പോൾ നിങ്ങൾ സേവിക്കേണ്ടത് ആ ഹുറേഷി മത ചാത്തനെ അല്ല... യഹ്‌വേ, യേഹോഷുവ, യേശു മാത്രം ദൈവം

  • @sisyraju5859
    @sisyraju5859 Год назад

    Blessed message. God bless you Pastor

  • @rajeshsbpowdikonam2101
    @rajeshsbpowdikonam2101 Год назад

    Amen🌹

  • @anualluvembayam7616
    @anualluvembayam7616 2 года назад

    ആമേൻ 🙏🙏

  • @johanharidas256
    @johanharidas256 4 года назад +3

    ആമേൻ

  • @vinoythomas5331
    @vinoythomas5331 4 года назад +2

    Amen

  • @laijusamjohn1652
    @laijusamjohn1652 4 года назад +5

    Praise the Lord 🙏🙏🙏

  • @logosmedia8331
    @logosmedia8331 3 года назад

    ഹല്ലേലുയ

  • @veenapramod9303
    @veenapramod9303 4 года назад +1

    Praise the Lord

  • @rajusreyarajujoseph4566
    @rajusreyarajujoseph4566 Год назад

    What a terrible and bombastic message

  • @athiratsukumaran7460
    @athiratsukumaran7460 3 года назад +1

    Amen

  • @rajimon1919
    @rajimon1919 3 года назад

    ആമേൻ

  • @sahasajith5211
    @sahasajith5211 3 года назад +3

    Praise the lord

  • @rajusreyarajujoseph4566
    @rajusreyarajujoseph4566 Год назад

    What a terrible and bombastic message

  • @rajimon1919
    @rajimon1919 2 года назад

    ആമേൻ