ഒരിക്കൽ മദീന മുനവ്വറയിൽ 12-ാം റാബിഅവ്വൽ ഞാൻ ചെലവഴിച്ചു. ശബ്ദമോ പതാക ഉയർത്തലോ, റാലിയോ, നൃത്തം, റോഡ് ബ്ലോക്ക് ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല പ്രാർഥനകൾക്കൊപ്പം ശാന്തമായ ദിവസമായിരുന്നു അത്. പ്രവാചകന്റെ പവിത്രമായ കുടീരത്തിന്റെ തിരശ്ശീലകളിലൂടെ ശാന്തവും തണുത്തതുമായ ഒരു കാറ്റ് വീശുന്നതായി എനിക്ക് അനുഭവപ്പെട്ടു, 1993 ൽ ആദ്യമായി മദീന സന്ദർശനം ഇപ്പോഴും ജീവിതത്തിലുടനീളം ഒഴുകുന്നു
മൗലിദ് കഴിക്കുന്നതും, നബിദിനം ആഘോഷിക്കുന്നതും ( നബിയുടെ മദ്ഹ് പാടുന്നത് ) അതിലൊന്നും തെറ്റില്ല, ഉസ്താദ് പറഞ്ഞപോലെ ചില സ്ഥലങ്ങളിൽ വല്ലാതെ ഓവർ ആവുന്നുണ്ട്... അത് വളരെ തെറ്റാണ്..
അല്ല ഉസ്താതെ ഇനി എന്തൊക്കെദീനിൽ കൂട്ടി ചേർത്താലും നിങ്ങളെപോലുള്ളവർ അനുഗ്രഹിക്കും"എന്തായാലും നമുക്കും കിട്ടണം പണം" .50കൊല്ലം കഴിയുമ്പോൾ കാബറെ, ഡിസ്‌കോ, ബെല്ലി ഡാൻസ് തുടങ്ങിയവ കൂടി ചേർക്കപ്പെടും. എന്നുള്ളവർ പറയും ആഘോഷമല്ലേ സന്തോഷിക്കാനുള്ളതല്ലേ? ഇനി ഖുർആൻ നിൽ കൂടി കൂട്ടി ചേർക്കാതിരുന്നാൽ മതിയായിരുന്നു.
എന്താണ് ഇസ്ലാമിൽ ഇല്ലാത്തത്.. സ്വലാത് ചൊല്ലുന്നതു അതോ കുട്ടികൾ നബിയുടെ പേരിൽ സ്വലാതും ചൊല്ലി റാലി പോകുന്നതോ അതോ റാലി ക്ക് പോകുന്ന കുട്ടികൾക്ക് സമ്മാനം കൊടുക്കുന്നതോ… സുഹൃത്ത് അങ്ങിനെ ഒരു സമ്മാനം കിട്ടിയ കാരണം കൊണ്ട് ഒരു കുട്ടി പ്രാർഥിച്ചാൽ മതിയായേക്കാം ഒരാൾക്ക് സ്വർഗ്ഗം കിട്ടാൻ… തല മറന്ന് എണ്ണ തേക്കല്ലേ സുഹൃത്തേ… ആദ്യം നബിദിനത്തിൽ എന്താണ് ചെയ്യുന്നത് എന്ന് പഠിക്കു… അപ്പോൾ ചോദിക്കും അത് വേറെ ദിവസങ്ങളിൽ ചെയ്താൽ പോരെ എന്ന്.. അങ്ങിനെ ചോദിക്കുന്ന നബിദിന വിരോധികളിൽ എത്ര പേര് ചൊല്ലിയിട്ടുണ്ട് മറ്റു ദിവസങ്ങളിൽ സ്വലാത്..? ഇത് ഇബ്ലീസ് നിങ്ങളെ കൊണ്ട് സ്വലാത്ത് ചൊല്ലിക്കാതിരിക്കാൻ പറയിപ്പിക്കുന്നതാണ്… മനസ്സിലാക്കുക.. കാരണം ഇബ്ലീസിന് സ്വലാത്ത് കേൾക്കുമ്പോൾ വിളറിപ്പിടിക്കും അത് തന്നെ …. അതുപോലെ ആവല്ലേ സുഹൃത്തേ… ചിന്തിക്കൂ… പിന്നെ മുഹമ്മദ് നബിയും സ്വഹബാക്കലും ചെയ്തത് മാത്രമേ ചെയ്യുള്ളൂ എങ്കിൽ നിങ്ങൾക്ക് ഖുർആൻ മനഃപാഠമാണോ..? രാത്രിയിൽ തഹാജുദിനു എഴുന്നേറ്റ് നിന്നുകൊണ്ട് ബഖറയും അലിമ്രാൻ സൂറത്തും ഓതിയിട്ട് നിസ്കരിക്കാൻ കഴിയുമോ… ഇല്ല പിന്നെ എന്ത് ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത്… നബി ചെയ്ത നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്യില്ല മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യം വിരോധിക്കുകയും ചെയ്യും… നിങ്ങൾ കാരണം ആരൊക്കെ സ്വലാത് ചൊല്ലാതിരുന്നുവോ അതിന്റെ ഒക്കെ ശിക്ഷ നിങ്ങളുടെ മേലിലും ഉണ്ടാവും സൂക്ഷിച്ചോ.. അള്ളാഹുവിലും അന്ത്യനാളിലും വിശ്വാസമുണ്ടെങ്കിൽ..
നിങ്ങളെപ്പോലുള്ളവരുടെ ഈ തെമ്മാടിത്തരം കാണിക്കാൻ അനുവാദം കൊടുക്കുന്നത് ഇല്ലാത്ത നബിദിന സമുദായത്തിൽ ഉണ്ടാക്കി തീർക്കാൻ വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് പറയുന്നത് എന്നിട്ട് ഇപ്പോൾ തെമ്മാടിത്തരം കൂടിപ്പോയത് വലിയ ഖേദിക്കുന്നു വലിയ കാര്യമൊന്നുമില്ല വികൃതമാക്കാൻ നിങ്ങളെപ്പോലുള്ള പണ്ഡിതന്മാരാണ് ഇതിന് അനുവാദം കൊടുത്തത് നിങ്ങളെപ്പോലുള്ള പണ്ഡിതന്മാർ താനിച്ച ബിദ്അത്ത് സമുദായത്തിൽ ഉണ്ടാക്കി എന്നിട്ട് പറയുകയാണ് ആഘോഷം കൂടിപ്പോയെന്ന് നിങ്ങളെയൊക്കെ നാളെ മഹ്ശറയിൽ വെച്ച് അല്ലാഹു പിടിക്കും
🧠🧠🧠🧠🧠🧠🧠🧠മൊത്തത്തിൽ ഇങ്ങനെ കുറെ ദിനങ്ങൾ ജീലാനി ദിനം, മണ്ണെണ്ണ തങ്ങൾ ദിനം, ബീഡി തങ്ങൾ ദിനം, തത്തമ്മ തങ്ങൾ ദിനം, പച്ചക്കറി തങ്ങൾ ദിനം, കോടാലി തങ്ങൾ ദിനം, നബി ദിനം,ഒപ്പിച്ചെടുത്താൽ അതിന്റെപേരിൽ ആണ്ടായി നേർച്ചയായി ഉറൂസായി 365 ദിവസവും മൊല്ലാക്കമാർക് കോഴി ബിരിയാണി നണ്ണാം. എങ്ങനെ ഉണ്ട് ഐഡിയ.അല്ലാതെ ഇതൊക്കെ ദീനും മണ്ണാങ്കട്ടയൊന്നും അല്ല.🧠🧠🧠🧠ഇരകളവാൻ ആൾകാർ തയാറെങ്കിൽ വേട്ടക്കാരൻ എപ്പോഴേ റെഡി.🧠🧠🧠
Allahuva njagaluda usthaade deergaise nalkane allah
ഒരിക്കൽ മദീന മുനവ്വറയിൽ 12-ാം റാബിഅവ്വൽ ഞാൻ ചെലവഴിച്ചു. ശബ്ദമോ പതാക ഉയർത്തലോ, റാലിയോ, നൃത്തം, റോഡ് ബ്ലോക്ക് ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല പ്രാർഥനകൾക്കൊപ്പം ശാന്തമായ ദിവസമായിരുന്നു അത്.
പ്രവാചകന്റെ പവിത്രമായ കുടീരത്തിന്റെ തിരശ്ശീലകളിലൂടെ ശാന്തവും തണുത്തതുമായ ഒരു കാറ്റ് വീശുന്നതായി എനിക്ക് അനുഭവപ്പെട്ടു, 1993 ൽ ആദ്യമായി മദീന സന്ദർശനം ഇപ്പോഴും ജീവിതത്തിലുടനീളം ഒഴുകുന്നു
ഞാൻ മലപ്പുറത്ത് കാരൻ.....
ഉസ്താദ് ഞങ്ങളെ മുത്താണ്
നബി ദഫ് മുട്ടി ഞങ്ങളും മുട്ടി നബി ഡിജെ പാർട്ടി വച്ചു ഞങ്ങളും വച്ചു ഇതാണ് സുന്നികൾ പ്രയുന്ന നിയാം
മൗലിദ് കഴിക്കുന്നതും, നബിദിനം ആഘോഷിക്കുന്നതും ( നബിയുടെ മദ്ഹ് പാടുന്നത് ) അതിലൊന്നും തെറ്റില്ല, ഉസ്താദ് പറഞ്ഞപോലെ ചില സ്ഥലങ്ങളിൽ വല്ലാതെ ഓവർ ആവുന്നുണ്ട്... അത് വളരെ തെറ്റാണ്..
വേണ്ടാത്തതും ചെയ്യാൻ വേണ്ടി പണ്ഡിതന്മാരെ കൂട്ടുനിന്നെടുക്കേണ്ടല്ലോ . ഇൻഷാ അള്ളാ
അല്ല ഉസ്താതെ ഇനി എന്തൊക്കെദീനിൽ കൂട്ടി ചേർത്താലും നിങ്ങളെപോലുള്ളവർ അനുഗ്രഹിക്കും"എന്തായാലും നമുക്കും കിട്ടണം പണം" .50കൊല്ലം കഴിയുമ്പോൾ കാബറെ, ഡിസ്‌കോ, ബെല്ലി ഡാൻസ് തുടങ്ങിയവ കൂടി ചേർക്കപ്പെടും. എന്നുള്ളവർ പറയും ആഘോഷമല്ലേ സന്തോഷിക്കാനുള്ളതല്ലേ? ഇനി ഖുർആൻ നിൽ കൂടി കൂട്ടി ചേർക്കാതിരുന്നാൽ മതിയായിരുന്നു.
Iniyulla kalathenghilum ഉസ്താദ് parayunna reedheyilulla nabhidinam varatte
ഇതും ചേർത്താണ് പറഞ്ഞത്, ഇസ്ലാമിൽ നബി ദിനഘോഷം പാടില്ലാ എന്ന്, അത് ഇസ്ലാമില്ല, ഇസ്ലാമിൽ കൂട്ടിചെർത്തത്
ഇതൊക്കെ തിരിയുന്ന ഇങ്ങൾക്ക്, അത് ഇസ്‌ലാമിൽ ഇല്ലാത്തതാണെന്ന് മാത്രം മനസിലായില്ലേ.
എന്താണ് ഇസ്ലാമിൽ ഇല്ലാത്തത്.. സ്വലാത് ചൊല്ലുന്നതു അതോ കുട്ടികൾ നബിയുടെ പേരിൽ സ്വലാതും ചൊല്ലി റാലി പോകുന്നതോ അതോ റാലി ക്ക് പോകുന്ന കുട്ടികൾക്ക് സമ്മാനം കൊടുക്കുന്നതോ… സുഹൃത്ത് അങ്ങിനെ ഒരു സമ്മാനം കിട്ടിയ കാരണം കൊണ്ട് ഒരു കുട്ടി പ്രാർഥിച്ചാൽ മതിയായേക്കാം ഒരാൾക്ക് സ്വർഗ്ഗം കിട്ടാൻ… തല മറന്ന് എണ്ണ തേക്കല്ലേ സുഹൃത്തേ… ആദ്യം നബിദിനത്തിൽ എന്താണ് ചെയ്യുന്നത് എന്ന് പഠിക്കു… അപ്പോൾ ചോദിക്കും അത് വേറെ ദിവസങ്ങളിൽ ചെയ്താൽ പോരെ എന്ന്.. അങ്ങിനെ ചോദിക്കുന്ന നബിദിന വിരോധികളിൽ എത്ര പേര് ചൊല്ലിയിട്ടുണ്ട് മറ്റു ദിവസങ്ങളിൽ സ്വലാത്..? ഇത് ഇബ്ലീസ് നിങ്ങളെ കൊണ്ട് സ്വലാത്ത് ചൊല്ലിക്കാതിരിക്കാൻ പറയിപ്പിക്കുന്നതാണ്… മനസ്സിലാക്കുക.. കാരണം ഇബ്ലീസിന് സ്വലാത്ത് കേൾക്കുമ്പോൾ വിളറിപ്പിടിക്കും അത് തന്നെ …. അതുപോലെ ആവല്ലേ സുഹൃത്തേ… ചിന്തിക്കൂ… പിന്നെ മുഹമ്മദ് നബിയും സ്വഹബാക്കലും ചെയ്തത് മാത്രമേ ചെയ്യുള്ളൂ എങ്കിൽ നിങ്ങൾക്ക് ഖുർആൻ മനഃപാഠമാണോ..? രാത്രിയിൽ തഹാജുദിനു എഴുന്നേറ്റ് നിന്നുകൊണ്ട് ബഖറയും അലിമ്രാൻ സൂറത്തും ഓതിയിട്ട് നിസ്കരിക്കാൻ കഴിയുമോ… ഇല്ല പിന്നെ എന്ത് ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത്… നബി ചെയ്ത നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്യില്ല മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യം വിരോധിക്കുകയും ചെയ്യും… നിങ്ങൾ കാരണം ആരൊക്കെ സ്വലാത് ചൊല്ലാതിരുന്നുവോ അതിന്റെ ഒക്കെ ശിക്ഷ നിങ്ങളുടെ മേലിലും ഉണ്ടാവും സൂക്ഷിച്ചോ.. അള്ളാഹുവിലും അന്ത്യനാളിലും വിശ്വാസമുണ്ടെങ്കിൽ..
😱😱😱😱@@ubaidmav
കയറൂരി വിട്ട് കളറാക്കി കളറാക്കി...
ഇനി പിടിച്ചാൽ കിട്ടുമോ..!?
നരഗാഗ്നിയെ ആർക്കും ഭയം ഇല്ലാതായി
Usthadu dsathyampranhu
നിങ്ങളെപ്പോലുള്ളവരുടെ ഈ തെമ്മാടിത്തരം കാണിക്കാൻ അനുവാദം കൊടുക്കുന്നത് ഇല്ലാത്ത നബിദിന സമുദായത്തിൽ ഉണ്ടാക്കി തീർക്കാൻ വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് പറയുന്നത് എന്നിട്ട് ഇപ്പോൾ തെമ്മാടിത്തരം കൂടിപ്പോയത് വലിയ ഖേദിക്കുന്നു വലിയ കാര്യമൊന്നുമില്ല വികൃതമാക്കാൻ നിങ്ങളെപ്പോലുള്ള പണ്ഡിതന്മാരാണ് ഇതിന് അനുവാദം കൊടുത്തത് നിങ്ങളെപ്പോലുള്ള പണ്ഡിതന്മാർ താനിച്ച ബിദ്അത്ത് സമുദായത്തിൽ ഉണ്ടാക്കി എന്നിട്ട് പറയുകയാണ് ആഘോഷം കൂടിപ്പോയെന്ന് നിങ്ങളെയൊക്കെ നാളെ മഹ്ശറയിൽ വെച്ച് അല്ലാഹു പിടിക്കും
നബി ജനിച്ചത് ഒരുദിവസം മരിച്ചത് ഒരുദിവസം പിന്നെ അനബിദിനം എങനെ ആഘോഷിക്കും
Prsangathin 75000 volts no problem
🤲😑😑😑👌🤝
ഹറാമിനെ ഭയപ്പെട്ടാൽ അത്തരം പ്രവർത്തികൾ, ചടങ്ങുകൾ ഒഴിവാക്കുന്നതല്ലേ ഉചിതം.
പണ്ഡിതോപദേശം തേടുന്നു.
അങ്ങനെയാണെങ്കിൽ പെരുന്നാളും നിർത്തിവയ്ക്കേണ്ടി വരുമല്ലോ
ഇതല്ലേ..മുജാഹിദ്.പറയുന്നത്.
Mujahid ellam edirkkunnu.vahabigal puthanvadigalan
Nabidinam ethinokke enthu thelivu
ഈ നൗഷാദ് പ്രസംഗിക്കുന്നതിൻ്റെ വാഡ്സ് എത്രയാണ്
നൗഷാദ് അല്ല
ഇന്ന് കാണുന്ന പേക്കൂത്തുകൾ റസ്സൂലിന്റെ അധ്യാപനങ്ങൾക്കു എതിര് .....
നബിയുടെ അധ്യാപനങ്ങൾ പറയുന്നതാവണം ജാഥാ
ഉസ്താദ് ഇപ്പോഴും പഴഞ്ചനാ 😅
New Gen Team ന് DJയില്ലെതെന്ത് നബിദിനാഘോഷം😂
😅😅😅
നബിദിനം തന്നെ പുത്തൻ ആചാരം ആണ്
അപ്പൊ ഖുര്‍ആന്‍ ക്രോഡീകരിച്ചതും പുത്തൻ ആചാരം ആണോ
Ladies.dont.givegod.andchain.money..podi..u.cheetingman
നബിദിനത്തിൽ dj തെറ്റാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് ....
അയ്യോ ഉസ്താദെ ങ്ങളെ വഹാബി ലിസ്റ്റിൽ പെടുത്തി
ഉസ്താതെ ബളി വിട്ട് കഴിഞ്ഞാൽ അത് പിടിച്ചാൽ കിട്ടൂല അത് നിങ്ങൾ വിട്ടു കഴിഞ്ഞു