വീടിൻറെ Flooring ചെയ്യുന്നതിന് മുന്നേ ഒരു നിമിഷം. ചതിക്കുഴികളെ സൂക്ഷിക്കുക| Er.Jasim

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 70

  • @dr.sreelathash6950
    @dr.sreelathash6950 3 года назад +1

    Dear Jasim... Your information about the buildings and constructions are so genuine and impressive that.. definitely I would like your consultation for my dream home.. hope to meet you soon.

  • @thoppikkaranajith
    @thoppikkaranajith 3 года назад +5

    Enikoru doubt vannu msg ayachapol apo thanne rply thannu enik vendi time maatti vecha sirinu thaankzz...❤️❤️❤️

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +3

      Thank you bro.
      ഈയൊരു അംഗീകാരം പലപ്പോഴും കിട്ടാറില്ല.
      കാരണം ഒരുപാട് തിരക്കുകൾക്കിടയിൽ ആയതിനാൽ റിപ്ലൈ സാധാരണ രീതിയിൽ വൈ കാറുണ്ട്.
      എത്ര വൈകിയാലും പരമാവധി എല്ലാ മെസ്സേജുകളും, യൂട്യൂബ് കമൻറുകൾ, ഫേസ്ബുക്ക് കമൻറുകൾക്കും, വാട്സാപ്പ് മെസ്സേജുകൾക്കും മറുപടി കൊടുക്കാൻ സമയം കണ്ടെത്താറുണ്ട്.
      എങ്കിലും ഒരുപാട് പരാതികളും കേൾക്കാറുണ്ട്.
      മറുപടി വൈകി കിട്ടുന്നവർ ഇത് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു.
      എന്തായാലും താങ്കളുടെ പ്രതികരണത്തിന് വളരെ സന്തോഷം.

  • @rajeevsahadevan5052
    @rajeevsahadevan5052 3 года назад +3

    സിംപിളായിട്ട് ആദ്യമേ work മുഴുവൻ പറഞ്ഞിട്ട് total ലേബർ ചാർജ് പറഞ്ഞു ഉറപ്പിച്ചു തുടങ്ങുകയാണ് . ഇരു കൂട്ടർക്കും നല്ലതു

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      നല്ല അഭിപ്രായം, പക്ഷേ താങ്കൾ പറഞ്ഞത് പറയാൻ സിമ്പിൾ ആണെങ്കിലും ഒരു വീട് നിർമ്മാണത്തെ സംബന്ധിച്ചിടത്തോളം അത്ര തന്നെ സിമ്പിൾ അല്ല.
      പലപ്പോഴും നിർമ്മാണം തുടങ്ങുന്നതിനു ശേഷം ഒരുപാട് മാറ്റത്തിരുത്തലുകൾ വന്നേക്കാം. അതിനാൽ തന്നെ ആദ്യം ഒരു തുക കരാർ ഉറപ്പിച്ചു കഴിഞ്ഞാൽ ഇത്തരം മാറ്റം വരുന്ന സന്ദർഭങ്ങളിൽ കോൺട്രാക്ടർ പറയുന്നതായിരിക്കും പിന്നെ ചാർജ്. അതിനാൽ അത്തരം വേളകളിൽ ഒരുപാട് ചൂഷണത്തിന് സാധ്യത വഴിയൊരുങ്ങുന്നു.
      താങ്കൾ പറഞ്ഞ പോലെ ചെയ്യാം പക്ഷേ അപ്പോഴും അഡീഷണൽ വരുന്നവർക്ക് സ്ക്വയർഫീറ്റിന് ഇത്ര എന്നുപറഞ്ഞ് ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ ഇത് തടയാൻ സാധിക്കും.

  • @basheervadakkengara4549
    @basheervadakkengara4549 3 года назад +1

    ഉപകാരപ്പെട്ട അറിവുകൾ. മാഷാ അള്ളാഹ്

  • @jiroshgangadharan6310
    @jiroshgangadharan6310 3 года назад +1

    Sir, very useful video.. Many thanks.. Can u upload a video of plumbing +wiring calculations

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you
      Yea will try.
      but i am already working on another video now so it may take time. Some how thanks for sharing your feedback

  • @ajithpgdi
    @ajithpgdi 3 года назад +1

    Than you very much Jasim Bhai for the Valuable information.👍

  • @abraham8879
    @abraham8879 3 года назад +1

    Good job
    It would better u could have add more videous on epoxy also 👍

  • @rashidct5333
    @rashidct5333 3 года назад +1

    Very very informative usefull video 🤝🤝

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ഉപകാരപ്രദം എങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @faisalvkd4148
    @faisalvkd4148 3 года назад

    Good informative vedio.
    Thanks jasim

  • @sajnayashin811
    @sajnayashin811 3 года назад +1

    Electrical & plumbing contract engineyanu kodukendath athine patti oru video cheyumo?

  • @basiljoseph7621
    @basiljoseph7621 3 года назад +1

    Bro labour contract കൊടുക്കുമ്പോൾ. അവസാനം അവർ എങ്ങനെയാണ് സ്ക്വയർ ഫീറ്റ് കാൽക്കുലേറ്റ് ചെയ്യുന്നത്. ഭിത്തിപ്പുറം അളന്ന് ആണോ..? അതുപോലെ പെയിന്റിംഗ് സമയത്ത് അവർ എങ്ങനെയാണ് സ്ക്വയർ ഫീറ്റ് കാൽക്കുലേറ്റ് ചെയ്യുന്നത്. ഭിത്തിയുടെ സ്ക്വയർഫീറ്റ് ആണോ അതോ വീടിന്റെ മൊത്തത്തിലുള്ള സ്ക്വയർഫീറ്റ് ആണോ നോക്കുന്നത്..?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ഭിതിപ്പുരം aaanu.
      Paint സാധാരണ അടിക്കുന്ന പ്രതലത്തിൻ്റെ area nokkiyitt aan ചെയ്യാറ്.

  • @munderi1
    @munderi1 2 года назад +1

    Good information ✌️✌️✌️

  • @niflak1391
    @niflak1391 3 года назад +1

    Really useful video 👍👍👍👍👍

  • @bitheshk
    @bitheshk 3 года назад +1

    Sitoutil ഉള്ള rackil granite അല്ലാതെ വേറെ ഏതാ വിരിക്കാൻ നല്ലത്. മറ്റുള്ളവ fade ആവുമോ

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      കൂടുതൽ ഉപയോഗം വരുന്ന സ്ഥലങ്ങളിൽ (Wear and Tear) കൂടാൻ സാധ്യതയുള്ളതിനാൽ ഗ്രാനൈറ്റ് തന്നെയാണ് ടൈൽ നേ ക്കൾ ഉത്തമം

  • @nalakathk
    @nalakathk 2 года назад +1

    bro plastering contract kodukkumbol engineyanu alakkunnath eppoyathe average rate ethraya in malappuram district

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад

      നമ്മുടെ നാട്ടിൽ അതിൻ പ്രത്യേഗം കണക്കുകൾ ഒന്നും ഇല്ല.
      അനുഭവ വെളിച്ചത്തിൽ ഓരോ contractormar ഓരോ rate idum.
      ചിലപ്പോൾ അന്യോന്യം മത്സരിച്ച് rate പറയും . അവർക് നഷ്ടം പറ്റും എന്ന് തോന്നിയാൽ നമ്മൾ വെച്ച് കൊടുക്കേണ്ടി വരും.
      ഇല്ല എങ്കിൽ അവർ ഇട്ടിട്ട് പോകും.
      നമ്മുടെ നാട്ടിൽ gypsum plastering matrame sqft അടിസ്ഥാനത്തിൽ ചെയ്യാറുള്ളത്.
      അത് 40-45₹ വരും ഒരു sqft

  • @naranamaravathi8869
    @naranamaravathi8869 3 года назад +1

    Good...informative video 👍❤

  • @ajemmanual3335
    @ajemmanual3335 3 года назад +3

    What is the logic behind taking running feet as square feet of skirting?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      സ്കേറ്റിംഗ് കൾ ഒരേ അളവിൽ കട്ട് ചെയ്യാനും അതുപോലെതന്നെ അത് ഒട്ടിക്കനും സാധാരണ flooring ഇങ്ങിനെ സംബന്ധിച്ചിടത്തോളം ചെറിയ പ്രയാസം കണക്കിലെടുത്തുകൊണ്ട് സാധാരണരീതിയിൽ ഒരു അടിയിൽ താഴെയുള്ള പീസുകൾ റണ്ണിങ് വീട്ടിലാണ് കണക്കാക്കാറുള്ളത് .

    • @sub-zero185
      @sub-zero185 3 месяца назад

      In your video, you calculated the total area as 94.5 sq ft (floor) + 35.5 ft (skirting) = 130 sq ft. I understand you mentioned that skirtings are often calculated in running feet due to the difficulty of cutting and pasting tiles. However, I calculated the skirting (35.5 ft x 6 inches) to be 17.75 sq ft, making the total 112.25 sq ft. Could you please clarify why running feet is used instead of converting it to square feet? This discrepancy affects project costs, especially for an entire house.

  • @govindv1290
    @govindv1290 3 года назад +1

    Good information..

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thanks bro
      ഉപകാരപ്രദമായ എങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @abcinnetto1768
    @abcinnetto1768 3 года назад +1

    Excellent sir

  • @harshadpv8359
    @harshadpv8359 3 года назад +1

    Good information

  • @nazlasworld-nazlasafoora4679
    @nazlasworld-nazlasafoora4679 3 года назад +1

    Italian marble fill cheydhu Varunnadhano problem ndavo

  • @vijaypillai4569
    @vijaypillai4569 3 года назад

    Excellent

  • @abhijithranjan8323
    @abhijithranjan8323 3 года назад +1

    Skirting ozhvakyal preshnamundo?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      കൊടുക്കണം എന്ന് നിർബന്ധമില്ല. പക്ഷേ കൊടുക്കുകയാണ് ഉത്തമം. കാരണം നിലം കഴുകി തുടക്കുന്ന സമയത്ത് ചുമരിലേക്ക് ചെളി കേറാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

  • @rasoolagencies9924
    @rasoolagencies9924 3 года назад +1

    Fantastic

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you very much.
      ഉപകാരപ്രദമായങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @sreeparli9402
    @sreeparli9402 3 года назад +1

    Tiles nte rate koodumbol athu virikkanulla sq feet rate koodumo?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +2

      വളരെ നല്ലൊരു ചോദ്യമാണിത്. ടൈലിൻ്റെ വിലയും വിരിക്കുന്ന ചാർജും തമ്മിൽ ബന്ധമില്ല.
      പക്ഷേ ടൈലിലെ വലുപ്പം കൂടുന്തോറും വിരിക്കുന്ന ചാർജ് കൂടുന്നതാണ്.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      വീഡിയോ ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @abrahamvarghese6506
    @abrahamvarghese6506 3 года назад +1

    Skirting ഡോർ ഭാഗത്തു ഇല്ലല്ലോ അതും 10.5എന്ന് അളക്കാനോ

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      ഇല്ല. Skirting ഇല്ലാത്ത ഭാഗം അലക്കേണ്ടത്തില്ല.
      അതുകൊണ്ട് ആണ് അവിടെ 10.5feet(Total)-3.5feet(Door) = 7 feet എന്ന് എടുത്തത്.

  • @shafipup2542
    @shafipup2542 3 года назад +1

    Manjeriyil ofeec undo

  • @ShameerAhmad177
    @ShameerAhmad177 3 года назад +1

    👍

  • @aneeshjoy4759
    @aneeshjoy4759 3 года назад +1

    😊👍👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      ഉപകാരപ്രദമായ എങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @muneermuneer4461
    @muneermuneer4461 3 года назад +2

    ♥♥

  • @muhammedhassanmk7079
    @muhammedhassanmk7079 3 года назад +1

    👍

  • @jafsiq
    @jafsiq 3 года назад +1

    👍