Audio Recording Audacity Tutorial | Lesson 8 How to Record Your Song | പാട്ടു റെകോർഡ് ചെയ്യൽ

Поделиться
HTML-код
  • Опубликовано: 14 окт 2024
  • In this videos, it is described how to record your song in computer laptop or desktop using audacity software It is included what are the equipments needed, how to connect them, where to download the audacity software, how to work with audacity, how to sing a song, how to mix it to MP3 file & how to apply effects. For completes video series go to this link:
    • Audio Recording | Auda...
    ഗാനങ്ങൾ സ്വന്തം കമ്പ്യൂട്ടറിലോ ലാപ്ടോപിലോ സ്വന്തം ശബ്ദത്തിൽ പാടി റെകോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്കെല്ലാം സഹായകമാകുന്ന രീതിയിൽ, കമ്പ്യൂട്ടറിൽ റെകോർഡ് ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ ഏതൊക്കെ?, അവ തമ്മിൽ കണക്ട് ചെയ്യേണ്ട വിധം, അതിനു വേണ്ട സോഫ്റ്റ്വേർ ഡൗൺലോട് ചെയ്യേണ്ടതെവിടെ?, അതു പ്രവർത്തിക്കാൻ കമ്പ്യൂട്ടറിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?, പാട്ടു പാടൽ, എഡിറ്റിംഗ്, എഫക്റ്റ് നൽകൽ, MP3 ആയി മിക്സ് ചെയ്യൽ*തുടങ്ങി ഒരു പാട്ട് പാടി റെക്കോർഡ് ചെയ്യാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ലളിതമായും ക്രമത്തിലും മലയാളത്തിൽ വിവരിച്ചു പറഞ്ഞു തരുന്ന വീഡിയോ ട്യൂട്ടോറിയൽ!!!
    ഫുൾ വീഡിയോസ് ലഭിക്കാൻ:
    • Audio Recording | Auda...
    Subscribe my channel
    www.youtube.com...

Комментарии • 20

  • @siljumj
    @siljumj 3 года назад +1

    നന്നായി മനസിലാകുന്നുണ്ട്

  • @mehdiyavision2881
    @mehdiyavision2881 3 года назад +1

    Good

  • @harismavilayiharismavilayi6609
    @harismavilayiharismavilayi6609 4 года назад +1

    മാഷാഅള്ളാഹ്...
    മനോഹരം 👏👏👏👍✌️

  • @niyaskdm7438
    @niyaskdm7438 6 лет назад

    Nalla arivugal paranjhu tharan manasulla usthadine allah....ni kakane

  • @Jids28454
    @Jids28454 5 лет назад +1

    താങ്ക്സ് നല്ല പാട്ടായിരുന്നു

  • @abuhani9581
    @abuhani9581 5 лет назад +1

    Shukooor usthaa enikku amplifier use cheyunna voice lap lekku record kittan entha cheyyaaa
    Only Audio

  • @niyaskdm7438
    @niyaskdm7438 6 лет назад

    Masha allah

  • @navasnettorans9978
    @navasnettorans9978 5 лет назад +1

    ഒരു കാര്യം ലാപ്ടോപ്പിൽ ചെയ്യുമ്പോൾ നമ്മൾ പാടുന്ന same time namuk കേൾക്കാൻ എന്ത് ചെയ്യണം

  • @benzikumar4155
    @benzikumar4155 6 лет назад

    Super

  • @wisemedialive
    @wisemedialive 7 лет назад

    usthade kurachu daffukal ayachu tharaamo...?? pls

  • @ajialfatec2728
    @ajialfatec2728 4 года назад +1

    4ട്രാക്ക് റെക്കോർഡ് ചെയ്തു. അതിൽ ഓരോന്ന് അങ്ങനെ സെലക്ട്‌ ചെയ്യും. മൊത്തത്തിൽ സെലക്ട്‌ ആകുക. ഓരോന്ന് പറ്റുന്നില്ല. അത് അങ്ങനെ?

    • @chabukasrod
      @chabukasrod 4 года назад +1

      m.ruclips.net/video/7V1ESAjzpgI/видео.html

  • @avamedia3733
    @avamedia3733 5 лет назад +1

    dhuf audios kittumo

  • @abdullapallora3633
    @abdullapallora3633 6 лет назад

    Vere song onnum kittiyillay dariydryam

    • @avamedia3733
      @avamedia3733 5 лет назад

      ningal ente channel subscribe cheyyumo

    • @midlajali2183
      @midlajali2183 4 года назад

      റസൂലുള്ളാന്റെ മദ്ഹിനെയാണോ ഹബീബി ദാരിദ്ര്യം എന്നൊക്കെ പറയുന്നത് സൂക്ഷിക്കണെ മുത്തെ

  • @TheAlthafkaniyala
    @TheAlthafkaniyala 6 лет назад

    Masha allah