How To Translate Video Into ANY Language📹Dubbed Videos With In 2 Minutes🤯

Поделиться
HTML-код
  • Опубликовано: 11 сен 2024
  • How To Translate Video Into ANY Language📹Dubbed Videos With In 2 Minutes🤯
    ----------------------------------------
    •Download LetyShops: letyshops.app....
    LetyShops Extension for Chrome: bit.ly/38z0rIU
    -------------------------------------------
    02:54 ◆Dubbing Website:- votch.tv/
    03:28 • Temporary Email Website:-temp-mail.org/
    06:06 ◆ Subtitle Website:- downsub.com/
    ------------------------------------------
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥 𝐆𝐞𝐭 𝐖𝐞𝐞𝐤𝐥𝐲 𝟒 𝐔𝐬𝐞𝐟𝐮𝐥 𝐕𝐢𝐝𝐞𝐨𝐬
    𝗙𝗢𝗟𝗟𝗢𝗪 𝗠𝗬 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠:-
    / favasfazy
    ◆ᴍᴏʀᴇ ᴘʀᴏғɪʟᴇ ᴅᴇᴛᴀɪʟ & ᴄᴏɴᴛᴀᴄᴛ ɪɴғᴏʀᴍᴀᴛɪᴏɴ ᴀᴠᴀɪʟᴀʙʟᴇ ɪɴ ᴄʜᴀɴɴᴇʟ ᴀʙᴏᴜᴛ.

Комментарии • 1,6 тыс.

  • @adopix
    @adopix  4 года назад +205

    More Updates Follow Insta:- instagram.com/favasfazy
    എങ്ങനെ ചെയ്യണം എന്നുള്ളത് തുടങ്ങുന്ന Time Line താഴെ കൊടുത്തിട്ടുണ്ട്😍
    -----------------------------------
    02:54 ◆Dubbing Website:- votch.tv/
    03:28 • Temporary Email Website:-temp-mail.org/
    06:06 ◆ Subtitle Website:- downsub.com/
    02:54 ◆Dubbing Website:- votch.tv/
    03:28 • Temporary Email Website:-temp-mail.org/
    06:06 ◆ Subtitle Website:- downsub.com/

    • @sr45theracer65
      @sr45theracer65 4 года назад +6

      Phonel ulla movies or videos ഇങ്ങനെ ചെയ്യാൻ പറ്റുമോ??? Dubbing or subtitles

    • @sreeramkl3276
      @sreeramkl3276 4 года назад +3

      Really usefull broii 💖💖

    • @adopix
      @adopix  4 года назад +9

      @@sr45theracer65 movie cheydhittu athra karyamilla...bad ayirikkum

    • @abdullaanas8051
      @abdullaanas8051 4 года назад +4

      അല്ല ഈ name കാലിഗ്രാഫി ചെയ്യാൻ പറ്റിയ വല്ല ആപ്പ് ഉണ്ടോ പ്രതേകിച്ചും അറബി ഇംഗ്ലീഷ് അങ്ങനെത്തെ വല്ല ആപ്പ് കിട്ടിയാലും വളരെ ഉപകാരം ആയിരുന്നു

    • @bijoypattola
      @bijoypattola 4 года назад

      Phone file open option Camera യിലേക്കാണ് പോവുന്നത് ഭായ്

  • @gamersettan5059
    @gamersettan5059 2 месяца назад +121

    2024 kanunnavar ivade vaaa

  • @shyla1880
    @shyla1880 4 года назад +384

    വീഡിയോ കലക്കിയിട്ടുണ്ട് സുഹൃത്തേ ...
    ഞാൻ നാളുകളായി തപ്പി നടന്ന ഒരു സവിശേഷതയാണ് നിങ്ങൾ വീഡിയോ ചെയ്തിരിക്കുന്നത്- നന്നായിയിട്ടുണ്ട്. അതു മാത്രമുവുമല്ല നന്നായി വീഡിയോ ചെയ്തിട്ടുമുണ്ട്. ഒൻപത് മിനിറ്റ് ദൈർഘ്യമുണ്ടെങ്കിലും മുന്നോട്ട് ഓടിച്ചു വിടാതെ കണ്ടിരിക്കാൻ തോന്നുന്ന വിധത്തിൽ നല്ല രസകരമായ രീതിയിൽ ബോറടിപ്പിക്കാതെ വീഡിയോ ചെയ്തിരിക്കുന്നു. ഞാൻ നിങ്ങളെ പുകഴ്ത്തുകയല്ല. വീഡിയോ നന്നായി ക്രമീകരിച്ചിട്ടുണ്ട്. ഈയൊരൊറ്റ വീഡിയോയിൽ തന്നെ നിങ്ങൾ പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങൾ പറഞ്ഞു പോകുന്നു. പക്ഷേ, ഒരു നിർദ്ദേശം ആദ്യം തന്നെ ചലച്ചിത്രങ്ങളുടെ മൊഴി മാറ്റത്തെപ്പറ്റി ആമുഖത്തിൽ സൂചിപ്പിച്ചതിനു ശേഷം ആദ്യമായി വിശദ്ദീകരിച്ചു പറഞ്ഞ കാര്യം, അത് ഇതുമായി യാതൊരുവിധ ബന്ധവുമില്ലാത്തതാണ്. ആ ഭാഗം വീഡിയോയുടെ അവസാനത്തായി സൂചിപ്പിക്കുന്നതായിരുന്നു നല്ലത്. മറ്റൊരു വീഡിയോ ആക്കുന്നതിനോട് എനിക്കഭിപ്രായമില്ല. ഇങ്ങനെ ഒറ്റ വീഡിയോയിൽ മൂന്ന് അല്ലെങ്കിൽ നാല് കാര്യങ്ങൾ സൂചിപ്പിക്കുന്നതാണ് നല്ലത്.
    തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ മുമ്പുള്ള വീഡിയോകളും ഇതുപോലെ വളരെ ഉപകാരപ്രദമാണ്. സുഹൃത്തേ, നിങ്ങൾ പറഞ്ഞത് ഞാൻ തിർത്തും ശരിവയ്ക്കുന്നു - ഇത്തിരിയേറെ ബുദ്ധിമുട്ടാണ് ഇതുപോലുള്ള കാര്യങ്ങൾ കണ്ടെത്താൻ'...
    പ്രത്യേകിച്ച് ഇതുപോലുള്ള ഗുണകരമായ, ഏറെ പ്രതീക്ഷിച്ചിരിക്കുന്ന കാര്യങ്ങൾ.
    ഇതിനെപ്പറ്റി നെറ്റിൽ വിശദാംശങ്ങൾ ഉണ്ടായിരിക്കാം, പക്ഷേ മലയാളത്തെപ്പറ്റി പറഞ്ഞു കൊണ്ട്, മലയാളത്തിൽ വീഡിയോ ആദ്യമായി ചെയ്തിരിക്കുന്നത് ഈ സഹോദരനാണെന്ന് എനിക്കു തോന്നുന്നു. മറ്റാരെങ്കിലും ആണെങ്കിൽ ക്ഷമിക്കണേ.
    ഞാൻ യുട്യൂബിൽ വീഡിയോ ചെയ്യുന്നില്ലെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ കൂടുതൽ തിരയുന്നയാളാണ്. പ്രത്യേകിച്ച്, മൊഴി മാറ്റാം (( Dabbing ) - Especially, Malayalam, English, Tamil, Telugu & Hindi,...), subtitles, etc...
    It is very useful...💪

  • @IMtechmalayalam
    @IMtechmalayalam 4 года назад +308

    നിങ്ങളാണ് യഥാർത്ഥ hero കാരണം കാര്യങ്ങൾ ബോറടിപ്പിക്കാതെ പെട്ടന്ന് തന്നെ വ്യക്തമായി മനസ്സിലാക്കിത്തരുന്നു. ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു അതിനൊരു big thanks ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
    സ്നേഹത്തോടെ
    IM tech malayalam

    • @adopix
      @adopix  4 года назад +22

      Thanks dear ❣️❣️❣️🤝🤝🤝🤝

    • @nabeelzain2870
      @nabeelzain2870 4 года назад +2

      @@adopix ഹലോ ഭായ് ഞാൻ ഒരു ഇംഗ്ലീഷ് വീഡിയോ ലിങ്ക് കോപ്പി ചെയ്തു എന്നിട്ട് ട്രാൻസിലേറ്റ് ചെയുന്ന സൈറ്റ് ഇൽ താങ്കൾ പറഞ്ഞത് പോലെ ചെയ്തു എന്നാൽ അവസാനം നമ്മൾ യാഥാർത്ഥമായത് എന്ന സ്ഥലത്ത് ക്ലിക് ചെയുമ്പോൾ മലയാളത്തിലേക് മാറാൻ ഉള്ള ഓപ്ഷൻ കാണിക്കുന്നില്ല. ഞാൻ എന്താണ് ചെയേണ്ടത്?

  • @abtech9230
    @abtech9230 4 года назад +176

    നിങ്ങൾ മാത്രമാണ് ഒരു വിശ്വാസമുള്ള youtuber.
    No fake videos
    No wrong informations
    All was real
    Videos with proof

    • @anisha_mol
      @anisha_mol 2 года назад

      Stym

    • @Kasaragodian
      @Kasaragodian Год назад +4

      Adhe enikk endh doubt undengil ഈ chanelil kittum

  • @sayyidshahinAlbuqari
    @sayyidshahinAlbuqari 4 года назад +606

    എനിക്ക് യൂടൂബിൽ ഏറ്റവും പ്രചോദനം നൽകിയ ഇഷ്ടപെട്ട യൂടൂബർ ...
    അള്ളാഹു ഉയർച്ച നൽകട്ടേ....

    • @adopix
      @adopix  4 года назад +93

      അമീൻ ...വളരെ സന്ദോഷം❣️❣️😍

    • @junaidkt3676
      @junaidkt3676 4 года назад +10

      @@adopix ആമീൻ

    • @athulbro6821
      @athulbro6821 4 года назад +8

      @@adopix ❤

    • @sharafuktm
      @sharafuktm 4 года назад +11

      Aameen

    • @raseemaml2168
      @raseemaml2168 3 года назад +3

      Ameen

  • @saajuu3673
    @saajuu3673 4 года назад +342

    ഈ സംഭവം ഞാൻ ഒരുപാട് തിരഞ്ഞു🤪🤪🤪🤪 കുഞ്ഞേ നിനക്ക് ഒരുപാട് നന്ദി👍👍👍👍👍

  • @dhaneshdhanam6204
    @dhaneshdhanam6204 4 года назад +652

    പ്രയാസം ഞാൻ മനസ്സിലാക്കുന്നു..... ലൈക്ക് ചെയ്തിട്ടുണ്ട്......,♥️♥️♥️♥️

  • @anandualepy
    @anandualepy Год назад +124

    Video starts at 02:54 😎😎

  • @sudheeshm2995
    @sudheeshm2995 4 года назад +255

    നിങ്ങളെ സബ്സ്ക്രൈബ് ചെയ്തത് ഇത് കൊണ്ടാണ്
    ഇടുന്ന എല്ലാ വീഡിയോസ് പുതിയ അറിവാണ്

  • @subair5753
    @subair5753 4 года назад +36

    ☺☺സംഭവം സത്യമാണെങ്കിൽ കിടുക്കും.. ദൈവം അനുഗ്രഹിക്കുകയും ചെയ്യും..✨✨

  • @Pramodkrishnaguruvayur
    @Pramodkrishnaguruvayur 4 года назад +11

    ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു അതിനൊരു big thanks ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @niyaspanthappilan
    @niyaspanthappilan 4 года назад +34

    *താങ്ക്സ് ഫോർ ദി ഇൻഫോ മച്ചാൻ* 😍✌

  • @ArMandotin
    @ArMandotin 4 года назад +85

    ഫവാസ് bro വളരെ കശ്ട്ടപ്പെട്ടാണ് videos ചെയ്യുന്നത് എന്ന് ഉള്ളതിൽ ഒരു സംഷയവും വേണ്ട.
    Favas bro 💪💪✌️💕

    • @adopix
      @adopix  4 года назад +8

      Thank you

    • @ashrafkk947
      @ashrafkk947 4 года назад +2

      Njan kure sremichu
      Language option kittunnilla

  • @abdulkhaderkumbala8934
    @abdulkhaderkumbala8934 4 года назад +20

    *വളരെ ഉപകാരപ്രദമായ അറിവ് ആണ്..!!*

  • @ajn-uploads
    @ajn-uploads 4 года назад +132

    It sound's great really interesting. Kure Telugu movies kana und...

  • @abidvlog66
    @abidvlog66 3 года назад +1

    njaan cheydhu but enik malyalm kittunnilla.desk toppinulla dot saidil illa.endhu cheyyum

  • @italiancreator5219
    @italiancreator5219 4 года назад +29

    I seeked this topic videos for programming learning in youtube. But I'm failed in it. Finally i got it from you. Tnks and keep it up.... 🙂🙂

    • @adopix
      @adopix  4 года назад +2

      ❣️❣️😍😍

    • @ShaleshP
      @ShaleshP 5 месяцев назад

      അങ്ങനെ തന്ന വേണം

  • @zameelpaliyath
    @zameelpaliyath 4 года назад +13

    Thanks bro 😘
    ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല

  • @sggallery298
    @sggallery298 4 года назад +17

    "ഹൊ " പഹയാ...ഇജ് ബല്ലാത്ത ജാതി ...💪💪

  • @moo369_
    @moo369_ 3 года назад +1

    Aa prayaasam manassilaavunnud. . Kurach naal aayi ente uncle ennodu choichu nadanna sambhavam aanu ith. Search chythapol orupadu vdos. Scroll chythapo thaa kidakunnu adopix. Pne onnum nookela. Nera ingu vannu. 😇

  • @user-oj3df9cc8q
    @user-oj3df9cc8q 3 года назад +21

    2:53 starting

  • @rizuchoori3269
    @rizuchoori3269 4 года назад +1

    ആഹാ...
    തേടിയ വള്ളി കാലിൽ ചുറ്റി😍
    കുറച്ച് ദിവസായിട്ട് search ചെയ്യുവായിരുന്നു...
    THANK YOU ALOT MACHAAA🔥💪👍❤

  • @mhd_azhar_tp3580
    @mhd_azhar_tp3580 4 года назад +13

    Favas muthee😍😍

    • @adopix
      @adopix  4 года назад

      ❣️👍❣️👍❣️

    • @instrider
      @instrider 4 года назад

      😁

  • @hyderalipm4153
    @hyderalipm4153 2 года назад

    ഇത് ഉപയോഗിച്ച് 2 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോ കൽ മാത്രമേ കാണുവാൻ കഴിയുന്നുള്ളു. 2 .3 മണിക്കൂർ ധൈഖ്യമുള്ള ഒരു വീഡിയോ കന്വേര്റ്റ് ചെയ്യുവാൻ നോക്കിയിട്ട് രണ്ടു മിനിട്ടു മാത്രമാണ് കിട്ടിയത്. വലതു ഭാഗത്തു മലയായാളം ട്രാൻസ്ലേറ്റ് ചെയ്‌തത്‌ രേഖപ്പെടുത്തിയ ഒരു പേജ് വരുന്നുണ്ട്. കൂടാതെ പ്ലേയ് ചെയ്യുമ്പോൾ . രണ്ടു ഭാഷയിലും ഉള്ള സൗണ്ട് ഒരുമിച്ചു കേൾക്കുന്നുമുണ്ട്. ആയതിനാൽ ശരിക്കു മനസിലാക്കാൻ പ്രയാസവും . കൂടുതൽ സമയം വേണമെങ്കിൽ ഡോളർ മുടക്കി upgrade ചെയ്യുവാൻ വേണ്ടി കാണിക്കുന്നു. ഈ വാക്സ് പ്രശ്നങ്ങൾ പരിഹരിക്കുവാൻ എന്തെങ്കിലും tips ഉണ്ടോ. അതോ മറ്റെന്തെങ്കിലും മാർഗ്ഗം ഉണ്ടോ.

  • @shyamshajahan842
    @shyamshajahan842 4 года назад +6

    Machane pwolichu...njn kure nalu kandathil vechu ettavum useful aayitulla video👌👌...carry on bro...expecting more content like this from you ❤❤

    • @adopix
      @adopix  4 года назад +1

      Thanks for Supporting

    • @sunilpj295
      @sunilpj295 4 года назад

      @@adopix thankale support cheyyunna cmnt mathrame rply kodukkullo try ithu try cheythittu wrk aakunnilla bro wrk aayal nalla karyam aanu ellarkkum e video link aaychum kodukkum

  • @kondadi-fnt
    @kondadi-fnt Год назад

    Really great ഇങ്ങനെയുള്ള കാര്യങ്ങൾ സിമ്പിൾ ആയിട്ട് അവതരിപ്പിച്ച് ഞങ്ങളെയൊക്കെ പ്രബുദ്ധരാക്കുന്നതിന് താങ്ക്യൂ സോ മച്ച്. എൻറെ വീഡിയോസില് ഇനി ഇങ്ങനത്തെ ടിപ്സ് ഒക്കെ ഉപയോഗിക്കാൻ പോവാ. കൂടുതൽ ടിപ്സ് പ്രതീക്ഷിക്കുന്നു ഫോളോ ചെയ്യുന്നുണ്ട്

    • @adopix
      @adopix  Год назад +1

      Welcome 🤝🏻 Keep Supporting 😍

  • @ajaykkuttu2414
    @ajaykkuttu2414 3 года назад +11

    Bro സബ്ടൈറ്റിൽ permenent ആയി സിനിമയിൽ ആഡ് ചെയ്യുന്നതെങ്ങനെ അറിയാമോ. Movie pendrivil കോപ്പി ചെയ്ത് ടീവിയിൽ കാണുന്നവർക്ക് ഉപകാരപ്പെടും

    • @afsalkj8038
      @afsalkj8038 3 года назад +2

      Aha shariya 👍🏻

    • @ABIJITHS-nt5jq
      @ABIJITHS-nt5jq 2 года назад

      Movie file download cheyyunna directory ll thanne srt file save cheythal mathy

    • @ajaykkuttu2414
      @ajaykkuttu2414 2 года назад

      @@ABIJITHS-nt5jq appol tvl subtitle varumo. Nokki nokkam❤️

    • @simmychanmichael3416
      @simmychanmichael3416 2 года назад

      Bro manasilayilla

  • @ashikmepparamb5017
    @ashikmepparamb5017 4 года назад

    ഞാൻ ഒരുപാട് വീഡിയോസ് കാണുന്നുണ്ട് ഒരുപാട് channel subscribe ചെയ്യുന്നുണ്ട് പക്ഷെ ഇത്രയും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു channel ഉം കണ്ടിട്ടില്ല. Thanks for all information helpfull apps😍❤

    • @adopix
      @adopix  4 года назад

      Really thanks

  • @hashik2573
    @hashik2573 4 года назад +28

    Bro. ഇങ്ങളെ വീഡിയോസ് ഒക്കെ വെറൈറ്റി ആണ് 😍😍😍

    • @adopix
      @adopix  4 года назад +2

      ❣️❣️❣️😍

    • @loveloveonlyloveyou8421
      @loveloveonlyloveyou8421 4 года назад

      Ettaa njan 1 year aayi tiktok eduthittu 9072....36 ee number aanu koduthath but eee number ippo illa aa number change cheiyyaan valla vazhiyum undoo pllz reply

  • @Nevergivup9722
    @Nevergivup9722 6 месяцев назад +1

    Website open cheyth vechitt utubile video de link edukkann utubilek pokunnth ngineya
    Plz🙏🙏rplyyyy😕

  • @HelloMalayaliCPN
    @HelloMalayaliCPN 4 года назад +4

    Wow thats so cool , thanks for the information

  • @vishnu7msd
    @vishnu7msd 4 года назад +1

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു👍👍

  • @kukkucuts8527
    @kukkucuts8527 3 года назад +5

    Thxx ചേട്ടാ.... ഇത് നല്ലൊരു വീഡിയോയാ.😘

  • @nijasph9920
    @nijasph9920 4 года назад +1

    Enikku ettavum ubakaravum.favourite chanel

  • @haibishmgm2232
    @haibishmgm2232 4 года назад +9

    ഒരു കമന്റ് ഇതിന് അർഹിക്കുന്നു. പോളി സാനം ,♥️

  • @ajmmll.l
    @ajmmll.l 3 года назад +1

    6:56 ithil appo you tube link mathre pattullu?
    Films nte kittan enth cheyyum

  • @MCPTech
    @MCPTech 4 года назад +10

    Unboxing dude nte cheriya cut undo

  • @Myname88988
    @Myname88988 4 года назад +2

    നാളുകൾ തപ്പിയാ video bro ക് big salute

  • @ilovemyself8040
    @ilovemyself8040 3 года назад +3

    Njn cheythu noki. But njn use cheytha video 10 or more minutes ayrnn. Pakshe aa site l 2 min maathrm aan kaanknne. Athn entha cheyya??

  • @tintuthomas107
    @tintuthomas107 Год назад +1

    2mint ഉള്ള വീഡിയോ മാത്രം ഇതിൽ work ആകു 😢

  • @yasararafath6949
    @yasararafath6949 4 года назад +6

    Mx playeril ninn subtitle download cheith edukkan pattunullallo
    Ath enganeyaa?

  • @salmandiscovery6146
    @salmandiscovery6146 4 года назад

    അണ്ണാ ! ഞാൻ സത്യം പറയുകയാണ്. വര്ഷങ്ങളായിട്ട് എന്റെ മനസ്സിൽ ഉള്ള ഒരു സംശയം ആയിരുന്നു ഇന്ന് അണ്ണൻ തീർത്തു തന്നത്. അതിന് ആദ്യം ദൈവത്തോടും പിന്നെ അണ്ണനോടും നന്ദി പറയുന്നു

  • @misriyahadiya8799
    @misriyahadiya8799 4 года назад +6

    Nee poliyanllo 👍👍👍

  • @ajeshkp3548
    @ajeshkp3548 2 года назад +1

    ഇത് you tube ലെ വീഡിയോ ചെയ്യാനുള്ളതല്ലേ, download ചെയ്ത videos ന്റെ അല്ലല്ലോ

  • @shajeebkodungallur3096
    @shajeebkodungallur3096 4 года назад +15

    Bro ഇതിൽ എനിക്ക് മലയാളം dub ആയില്ല
    പകരം subtitle ആണ് കിട്ടിയത് അതുകൊണ്ട് ഇത് failed ആണോ എന്നാണ് ചോദിക്കുന്നത്

  • @Hungry_Plate_
    @Hungry_Plate_ 4 года назад +2

    Very informative.. iduvare njan ee chennal kandilla. Nalla channel. Ippo thanne njàn koode kooti😍

    • @adopix
      @adopix  4 года назад +1

      😊❣️❣️😊❣️😊

  • @arivukalanjiyam2203
    @arivukalanjiyam2203 4 года назад +5

    ❤️❤️❤️ Thank you very much brother..

  • @hyderalipm4153
    @hyderalipm4153 2 года назад

    നിങ്ങളുടെ മിക്കവാറും എല്ലാ വീഡിയോ കാലും വളരെ ഉപകാരപ്രദം .

  • @arshadakl
    @arshadakl 4 года назад +5

    Thanks വളരെ ഉപകാരമായി♥️♥️👍👍

  • @zanuuzworld4495
    @zanuuzworld4495 2 года назад +1

    Video kanunnathin mump thanne ningakude samsaram kett njn like cheythutto subscribeum cheythu😍

  • @jibinjohn9687
    @jibinjohn9687 4 года назад +9

    Bro....
    Large PDF file languages translation cheyann onn paranju tharammo...!!!
    Pls....

  • @jouhar2137
    @jouhar2137 Год назад +1

    ട്രാൻസ്ലേറ്റ്‌ ചെയ്തു but വോയ്സ് മാത്രം വരുന്നില്ല..
    Any idea...

  • @jyothishkumar4458
    @jyothishkumar4458 4 года назад +133

    ഞാൻ ചെയ്തു പക്ഷെ മലയാളം വരുന്നില്ല

    • @sunilpj295
      @sunilpj295 4 года назад +10

      crct aanu paranja karyam njanum try cheythu nammal copy cheyyunna video e sightil upload aakunnu udayippanu enna thonnunne

    • @pamaran916
      @pamaran916 4 года назад +3

      ശരിയാണ്

    • @mohammadrenzrenz2046
      @mohammadrenzrenz2046 4 года назад +2

      On

    • @shafeeqkt2915
      @shafeeqkt2915 4 года назад +4

      Ikkum kittunnilla

    • @Jeelanijinu
      @Jeelanijinu 4 года назад +3

      കിട്ടുന്നില്ല

  • @MRZSWORLD
    @MRZSWORLD 4 года назад +1

    Good one😊😍
    Stay safe and stay connected always😊

  • @zalibc
    @zalibc 4 года назад +44

    5:27 nirthi poyavarundo?

  • @AJViewsTech
    @AJViewsTech 4 года назад

    Wht a fentastic presentation..great channel...surely will be the famous channel one day.

  • @user-wl5ev1vp1s
    @user-wl5ev1vp1s 4 года назад +93

    First കാരി മിനാറ്റിടെ vdo കാണണം😂

    • @mathewsjob8020
      @mathewsjob8020 4 года назад +4

      Sheriya bro🙌

    • @junaidkt3676
      @junaidkt3676 4 года назад +1

      Poli

    • @rashidrz8008
      @rashidrz8008 4 года назад +3

      Correct
      onte kore video kandu onnum manassilayilla😂

    • @ARTUBES
      @ARTUBES 4 года назад +3

      😂😂👍

    • @alankjalan5084
      @alankjalan5084 4 года назад +3

      Disclaimer🎧🎧🎧🎧🎧😄😄😄😄

  • @folk2022
    @folk2022 2 года назад +1

    Thanks bro thanks thanks 😘😘😘😘

  • @mkvbeats3665
    @mkvbeats3665 3 года назад +3

    Bro hindi video song subtitle illengil ath edukkan vallà vazhiyum undo

  • @aiswaryamsree1815
    @aiswaryamsree1815 4 года назад +1

    പുതിയ അറിവുകൾ കൊണ്ടുവരുന്ന ബ്രോ 🤩🤩🤩... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @hisham6313
    @hisham6313 4 года назад +14

    First like commend 😁

  • @wecanwin7599
    @wecanwin7599 4 года назад +1

    Wow suppprr ആണ് ട്ടോ

  • @ANONYMOUS-gc8xb
    @ANONYMOUS-gc8xb 4 года назад +12

    എന്താപ്പെ പറയാ vere level

  • @zarasbakehouse4283
    @zarasbakehouse4283 3 года назад +1

    Nammala video yil thazzhi eggana ann sublittle kodukunath automatic ayi thanni kodukunath egganaann onn help cheyumo

  • @7thsense83
    @7thsense83 4 года назад +16

    ഇതിൻറെ ഓഡിയോ പറഞ്ഞു തീരുമ്പോഴേക്കും അടുത്ത സീൻ കഴിയും

  • @rinumookkada
    @rinumookkada 5 месяцев назад

    Adipoli information..... Hats off for the effort.... Video Second partil ulla sub title kanikunadu online videos matram ano or mobile il ulladum cheyan sadikumo

  • @powerstrokemedia4193
    @powerstrokemedia4193 4 года назад +25

    Really helpful 😉

  • @sagarnaduvattam4956
    @sagarnaduvattam4956 4 года назад +2

    Pwoli machane really help full❤️❤️❤️😘😘😘

  • @hdscenes1003
    @hdscenes1003 4 года назад +3

    5:20 epo avide malayalam options kanunnilla. Orginal ennu mathrame ullu. Malayalam voice varunnilla bro

  • @mohammedhassan8150
    @mohammedhassan8150 3 года назад +1

    جزاك الله خيرا
    Play it download ചെയ്തു പക്ഷേ Videoകാണുന്നുണ്ട് പക്ഷേ സബ്ടൈറ്റിൽ വരുന്നില്ല. അതെന്താ ?

  • @mdashi6886
    @mdashi6886 4 года назад +4

    മച്ചാനെ, സംഭവം പൊളിയാണ് ....
    ☺️

    • @adopix
      @adopix  4 года назад +1

      ❣️❣️❣️

  • @AhmedTelleserDehyer
    @AhmedTelleserDehyer 3 месяца назад

    Wow, I can add subtitles by myself in this way and then I can translate them in real time by using Immersive Translate

  • @zanuuzworld4495
    @zanuuzworld4495 2 года назад +3

    Translation failed kaanikkunu😟

  • @Cristiano-vl4en
    @Cristiano-vl4en 5 месяцев назад +1

    2 മിനിറ്റിൽ കൂടുതൽ കാണാൻ കഴിയുന്നില്ല 😢 എന്താ ചെയ്യേണ്ടത്

  • @fadhalf6147
    @fadhalf6147 4 года назад +7

    Wow.........👍🏻👍🏻👍🏻👍🏻👍🏻

    • @adopix
      @adopix  4 года назад +1

      😍😍❣️❣️

  • @navinkv2442
    @navinkv2442 3 года назад +1

    Bro ippo website chatho onnum kittunilla

  • @jishnuck1772
    @jishnuck1772 4 года назад +4

    *Bro captions enable cheythal kittum👍 in some videos only possible Malayalam to English*

  • @mujeebkallady6511
    @mujeebkallady6511 4 года назад

    വളരെ നന്ദി. ഇത് പോലെ ഒരു പരിപാടി ഉണ്ട് എന്ന് അറിയില്ലാരുന്നു

  • @talesofish
    @talesofish 4 года назад +4

    Valuable ഇൻഫർമേഷൻ, നല്ല വിവരണം

    • @adopix
      @adopix  4 года назад

      Thank you

  • @ashkarmkannu666
    @ashkarmkannu666 4 года назад +1

    sorry subtitles not found എന്ന് എഴുതി കാണിക്കുന്നത് എന്ത് ചെയ്യും എല്ലാ വീഡിയോയുടെയും കിട്ടില്ലെ

  • @sabeeht9048
    @sabeeht9048 4 года назад +14

    SD cardil നിന്നും ഡിലീറ്റ് ആയി പോയ വീഡിയോ തിരിച്ചു കിട്ടോ

  • @ajmalabzzz
    @ajmalabzzz 4 года назад +1

    Dude supper video

  • @rabeeh.p7798
    @rabeeh.p7798 4 года назад +12

    Bro സിനിമ ഡബ് ചെയ്യാൻ പറ്റുമോ

    • @hydralic.h1146
      @hydralic.h1146 3 года назад

      പറ്റുന്നില്ല

  • @j.hsecret7619
    @j.hsecret7619 Год назад +1

    വളരെ സഹായകരമായി thanks ❤❤❤

  • @changesbaiju5998
    @changesbaiju5998 4 года назад +4

    Tem e-mail evidunnu kittum? മനസിലായില്ല

  • @otalexander1
    @otalexander1 3 года назад +1

    Good one and appreciate you for your efforts . I have to do it then I will come back to you

  • @crazy_model
    @crazy_model 3 года назад +3

    Poli

  • @prsgaming4396
    @prsgaming4396 2 года назад +1

    Enta anna annan uyir 😚😚😚

  • @e4techbyaflu824
    @e4techbyaflu824 4 года назад +5

    പൊളി സാധനം 👍👍👍

    • @adopix
      @adopix  4 года назад +1

      👍😄👍😄

  • @be_s_t499
    @be_s_t499 4 года назад +1

    I am a new subscriber... lets start katta support

    • @adopix
      @adopix  4 года назад

      Thank you so much

  • @dream_dr273
    @dream_dr273 2 года назад +18

    Bro... It's not working.... 😭😭😭

  • @richuchinju7744
    @richuchinju7744 4 года назад +1

    Vidio download cheyyano yentha katta

  • @riswansaim8001
    @riswansaim8001 4 года назад +4

    Offline കാണാന്‍ സാധിക്കുമോ

  • @AbcDef-xt8qq
    @AbcDef-xt8qq 2 года назад

    Om shanthi baba Aha good Thank you sweet bache💐

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo 4 месяца назад +1

    ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത്. ഒരു കാര്യം പറയട്ടെ വേസ്റ് ആണ്. കാരണം മലയാളം ഇതുവരെ ഗൂഗിളിന് പിടികിട്ടിയിട്ടില്ല.
    ട്രാൻസിലേറ്റ് ചെയ്തു വരുന്നത് മുഴുവൻ തെറ്റാണ്.
    വീഡിയോയിൽ ഉള്ള കാര്യങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണ് പറയുന്നത്.
    "ഞാൻ ഇറങ്ങി കിടന്നു വന്നു അങ്ങോട്ട് ഇരുന്നു ചോതിച്ചു"
    ഇതെന്ത് ഭാഷ ആണ്..

  • @thulasidharanpillai5574
    @thulasidharanpillai5574 3 года назад +1

    ബ്രോ ഇതു പറ്റുന്നില്ല ഓഡിയോ വരുന്നില്ല ഇംഗ്ലീഷ് മാത്രമേ ഇതിൽ കിട്ടുന്നുള്ളു

  • @Basitholavattur
    @Basitholavattur 4 года назад +1

    Great bro

    • @adopix
      @adopix  4 года назад +1

      Thanks

  • @GamingWorld-nz4tx
    @GamingWorld-nz4tx Год назад +1

    നീ മഹാനാണ് സഹോദരാ

  • @basilakc347
    @basilakc347 3 года назад +1

    Like adichutto 😎bro

    • @adopix
      @adopix  3 года назад

      🤝🤝❤️