Reading day of lakshadweep / ലക്ഷദ്വീപിന്റെ വായനാദിനം

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 3

  • @Hammadasharii
    @Hammadasharii 3 месяца назад +1

    മാഷാഅല്ലാഹ്‌ നല്ല കാര്യം ❤👍👍👍👍👍

  • @Noorequdha43
    @Noorequdha43 3 месяца назад

    ❤❤❤

  • @manthiquthair4223
    @manthiquthair4223 3 месяца назад +4

    മഹത്തായ മൂന്നു കൃതികളിലൂടെ ഒരു ജനതയുടെ ജീവിധത്തിന് താളം നൽകിയ മഹാനായ കവിയുടെ മഹത്വം വിളംബരം ചെയ്യാൻ ആറു പതിറ്റാണ്ടു വേണ്ടി വന്നു, കാല എന്നും സാഹിത്യം എന്നും പേരിട്ട ദാരാളം മഹാമഹങ്ങൾ ഉറങ്ങട്ടെ, അതിന്റെ ശില്പികൾ എവിടെ എന്നറിയില്ല... തേങ്ങുന്ന ആത്മാവുകൾക്കു എപ്പോഴും സാന്ത്വനം നൽകുന്ന സംഗീതം ദിവ്യന്മാരായ മനുഷ്യരിലൂടെ പിറവി എടുത്തു കൊണ്ടിരിക്കും.അക്ഷരങ്ങളെ പ്രണയിക്കുന്ന ചിലർ ഇക്കാലത്തു ഉണ്ടെന്നുള്ളതിൽ സന്തോഷിക്കുക... കാരണം അതിവേകം അസ്‌തമിച്ചുകൊണ്ടിരിക്കുന്ന "" വായിക്കുക " എന്ന ആദ്യ ദിവ്യ വചനം ഉയർത്തി പിടിക്കുന്നവർക്കു നന്ദി.ലക്ഷദ്വീപ്പിന്റെ സാംസ്‌കാരിക ശബ്ദമായ മൂന്നു മഹത്തായ സൃഷ്ടികളുടെ ഷൈഹുനാ കുധിസ സിർറഹു യുടെ മഹത്വവും അദ്ദേഹത്തിന്റെ ജന്മദിവസം വായന ദിനമായി ആചാരിക്കണമെന്ന് ഉച്ചത്തിൽ വിളിച്ച് കൂവിയ കിളുത്താൻ സാഹിത്യ സംരമ്പകർക് അഭിനന്ദനം.A