വിജയ് സിനിമയിൽ 200 cr കൊടുത്തു അതു അവർക്കു നഷ്ടം വരില്ല ഇതു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്നാണ് അതു അർഹിക്കുന്നു (പിന്നെ വെക്തിത്തും ഉള്ള മനുഷനാണ് രാജിണികണ്ടീനെപോലെ അല്ല )
@@vimojlassar എനിക്ക് തീരുമാനങ്ങൾ എടുക്കാൻ പറ്റും. But അയാൾക്ക് ഇത്രേം ഫാൻസ് ഉണ്ടല്ലോ..അതോണ്ട് ഞാനും ഫാൻ ആയി... ആൾ എത്ര കൂതറ പടം ചെയ്താലും ഞാൻ തിയേറ്ററിൽ പോയി ഒരു 3 വട്ടം എങ്കിലും സഹിച്ച് ഇരുന്ന് കാണും. പണം നഷ്ടം, സമയം നഷ്ടം, ചിലപ്പോ മാനം നഷ്ടം. എങ്കിലും അണ്ണനെ കാണാമല്ലോ...☺️
Ee സിനിമ ഒട്ടും മോശമായി തോന്നിയില്ല.. Vfx കുറച്ചു അപാകത ഒഴിച്ചാൽ ട്വിസ്റ്റ് ഒകെ ആയി നല്ലപോലെ എടുത്തിട്ടുണ്ട്.. Young വിജയ് നല്ലപോലെ ചെയ്തിട്ടുണ്ട്.. തീയേറ്ററിൽ കണ്ടിരിക്കാവുന്ന സിനിമ.. തീരെ മോശം എന്ന് എഴുതുന്നവർക്കു കാര്യമായി വിജയ് സിനിമകളോട് വിരോധം ഉണ്ടന്ന് തോനുന്നു..
First half അടിപൊളി ആണ്, second half കുറച്ചു lag തോന്നും വേറെ കുഴപ്പമൊന്നുമില്ല. വിജയ് ന്റെ പിന്നെ അജിത് movie reference ഒക്കെ എല്ലാവർക്കും പെട്ടെന്ന് കത്തണമെന്നില്ല. പിന്നെ കുറച്ചു political statements ഉം പറഞ്ഞിട്ടുണ്ട്.
രാവിലെ ഫാൻസ് ഷോ കണ്ടതാണ്... 3hr പടം...കൊറേ കോമെടി,മാസ്സ്,ആക്ഷൻ എല്ലാവൊണ്ട്...കയ്യടിച്ച് ചിരിച്ച് ഇമോഷണലായി കണ്ട പടം തിരിച്ചു തീയറ്ററീന്ന് എറങ്ങി സോഷ്യൽ മീഡിയ തൊറന്നപ്പോ ഒടുക്കത്തെ നെഗറ്റീവ് റിവ്യൂസ്😅😅😅പടത്തിൽ പോരായ്മ ഉണ്ട്...ഇല്ലെന്ന് പറയുന്നില്ല...ഉദാഹരണത്തിന് ബിജിഎം ന്റെ പോരായ്മ, പിന്നെ എന്തൊക്കെയോ അവടെ ഇവടെ ആയിട്ട്... ബട്ട് 3hr ഉം ഞാൻ എൻജോയ് ചെയ്തു... വിജയേ നമിക്കുന്നു...🙏🏻ഇമ്മാതിരി ഐറ്റംസ് ഒക്കെ മറികടന്നല്ലേ അങ്ങേര് ഇന്നും ടോപ്പിൽ നിക്കുന്നത്🔥(Once a Lion is Always a Lion🔥) ഏതായാലും നെഗറ്റീവ് റിവ്യൂ കണ്ടപ്പോ ഒന്നൂടെ ബുക്ക് ചെയ്തിട്ടുണ്ട്...ഇനി ഞാൻ കണ്ടത് തന്നെയാണോ ഈ നെഗറ്റീവോളികൾ കണ്ടതെന്ന് അറിയണോലോ😊
സിനിമാ റിവ്യൂ റിലീസിങ് കഴിഞ്ഞിട്ട് ഒരാഴിച് കഴിഞ്ഞതിന് ശേഷം റിവ്യൂ ചെയ്യാവൂ എന്ന് നടപടി കൊണ്ട് വരണം ..... ഏത് തരം സിനിമയാലും .... സിനിമ അണിയറ പ്രവർത്തകർക്ക് ഒരു പാട് നഷ്ട്ടം ഉണ്ടാക്കുന്ന ഒന്നാണ് റിവ്യൂ ...... ഇത് പ്പോൾ ആദ്യം മുതൽക്കേ നെഗറ്റിവ് പറയുമ്പോൾ തീയറ്റർ എക്സ്പീരിയൻസ് കിട്ടാതെ മറ്റുള്ളവർ എങ്ങനെ സിനിമകളെ സ്വാധീനിക്കും
tamil nadu goat movie valliya hit aanu because negative reviews angane onnum illa positive mathrame everyone said in malayalam angane illanu ariyum ingane ulla stories malayali fans istapadurathu kastam as a tamil audience padam block buster hit samsayam undu engil tamil goat review ellavarum kaanum pinne ariyum real sambavam ethaanu
VP 🥵🔥 waiting 4 part 2 🥵🔥 OG - original villan _ 2050 11 million clones🤯 എന്തിനാ ഇങ്ങനെ ഒക്കെ degrade ചെയുന്നത്. ഇത്രയും degrade ചെയ്യണ്ട ഒരു ആവശ്യവും ഉള്ളത് ആയി തോന്നിയില്ല , എന്തിനാ ഇങ്ങനെ ചെയുന്നത് എന്ന് ഒരു പിടുത്തവും ഇല്ല .🤦🏻 ഒരുത്തനും പടം മനസിലായിട്ടില്ല, പ്രത്യേകിച്ച് വിജയ് ഫാൻസിന് തന്നെ (climax).നെഗറ്റീവ് തുടങ്ങി വെച്ചത് തന്നെ ഈ ഫാൻസ് ആണ് പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ 🤦🏻 ഈ ഫാൻസ് തന്നെ ആണ് വിജയ് നേ ആക്കിയത് 4 പാട്ടും 4 ഡാൻസും 4 ഇടിയും ഇത് മാത്രം ആണ് ഇപ്പോഴും എല്ലാവര്ക്കും വേണ്ടത് 🤦🏻ഒന്നാമത് വിജയ് സിനിമ വന്നാൽ തന്നെ പഞ്ചായത്ത് പട്ടികൾക്ക് എല്ലും കഷ്ണം കിട്ടിയ പോലെ ആണ് റിവ്യൂവേഴ്സിനും ,haters നും. ഇവർക്കൊക്കെ ഇനി എന്ത് വെറൈറ്റി ആണ് വേണ്ടത് , ഒരു ചെറിയ മാറ്റം പോലും accepte ചെയ്യാൻ കഴിയാത്ത നിങൾ ഒക്കെ എങ്ങനെ ഒരു മുഴുനീള si-fi movie ഒക്കെ accept ചെയുന്നത് 🤦🏻different ആയി വിജയ് നേ കാണിച്ച ഒരേ ഒരാള് അത് vp ആണ് hat's off man 🥵🔥 സിനിമ വരുന്നതിനു മുമ്പ് ട്രോളിയാ അവന്മാർ ഒക്കെ ഫിലിം ഇറങ്ങിയപ്പൊ അങ്ങേരുടെ പെർഫോമൻസിനേ കുറിച്ച് പറയാൻ നാവ് പൊന്തുന്നില്ല Fatheless ___🤦🏻 എനിക്ക് പടം ഓരുപാട് ഇഷ്ടപ്പെട്ടു , പോരായ്മകൾ ഉണ്ട് (bgm (main villan), VFX, spark song , some scenes etc...)എന്നും വെച്ച് പടം പറ്റെ മോശം അല്ല , നല്ല സിനിമയാണ് .ഒരു one time watchable എൻ്റർടെയ്നർ 🙌🏻_ ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ റിവ്യൂസ് ഒന്നും കാണരുത് , അതൊക്കെ അവരവരുടെ opinion ആണ് 🙏🏻ഇതൊക്കെ മനഃപൂർവം വിജയ് സിനിമ ആയത് കൊണ്ട് ചെയുന്ന പോലെ ഉണ്ട് 🥲 പോകുന്നവർ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ , ഈ പറയുന്ന അത്രേം മോശം അല്ല പടം , ഞാൻ ഒരു വിജയ് ഫാൻ ആണ് പക്ഷേ വിജയുടെ മാറ്റം ആഗ്രഹിക്കുന്ന ഒരു ഫാൻ ബോയ് ആണ് , ഒരു വെറൈറ്റി വിജയ് നേ കാണണമെങ്കിൽ ധൈര്യമായി എടുത്തോളൂ.
ഞാൻ ആഗ്രഹിക്കുന്നത് സിനിമ മോശമാവണം എന്നാണ് എന്നിട്ട് കളക്ഷൻ 500 കോടി വരണം അതാണ് എനിക്കിഷ്ടം ഇത് പറയാൻ കാരണം ലോക സിനിമയിൽ ഒരു നടനും ഇതു വരെ ബ്രാൻഡ് എന്നു പറയുന്നത് ഞാൻ കേട്ടിട്ടില്ല പക്ഷെ ഇപ്പൊ സിനിമയിൽ ഒരു ബ്രാൻഡ് ഉണ്ട് അതാണ് വിജയ് അദ്ദേഹത്തിന് തല കുത്തി അഭിനയിക്കാൻ ആവശ്യമില്ല 3 പാട്ടും 4 ഫൈറ്റും മതി ബിസിനസ് തൂക്കാൻ ❤️❤️❤️❤️❤️❤️
adey korachi tamil audience nokkuda tamil nadu nookuda angane padam valliya hit aanu neengaluku istapadalana mathii ur taste is different bore adikatha cinema aanu
അത് കൊള്ളാം 4 മണിക്ക് fdfs കണ്ട് ഇറങ്ങി ഫോൺ നോക്കിയപ്പോൾ ഫുൾ നെഗറ്റീവ് റിവ്യൂ 😂ഇനി ഞാൻ കണ്ട goat അല്ലെ ഇവർ കണ്ടത് 🫤ആ സംശയം മാറ്റാൻ ഞൻ ദ അടുത്ത ഈവനിംഗ് ഷോയിക്കും പോകുവാ ✌️😜
എനിക്ക് സത്യം പറഞ്ഞാല് എന്ത് തേങ്ങയ്ക്ക് ആണ് ഈ ഫിലിം നു നെഗറ്റീവ് വരുന്നത് എന്നോ degrading നടക്കുന്നത് എന്നോ മനസിലാവുന്നില്ല...ഞാൻ ഇന്നലെ രാവിലെ മുതൽ സകല റിവ്യൂസും കമൻ്റ്സും കണ്ട് ആണ് ഇന്നലെ night 9 മണിക്ക് ഉളള ഷോയ്ക്ക് കയറിയത് , ഇത്രേം നെഗറ്റീവ് കണ്ടിട്ട് സിനിമയ്ക്ക് കയറിയ എനിക്ക് ആണ് ഈ ഫിലിം wrk ആവാതെ ഇരിക്കേണ്ടത് . പക്ഷേ ഫിലിം കിടു ആയിട്ട് ആണ് എനിക്ക് personally feel ചെയ്തത് , ഇതിന് മാത്രം നെഗറ്റീവ് പറയണ്ട കാര്യം എന്താണ് ഈ ഫിലിമിൽ.എത്ര കിടു ആയിട്ട് ആണ് 2nd half ഒക്കെ ചെയ്ത് വെച്ചേക്കുന്നത് . ഉളള സ്ക്രിപ്റ്റ് എന്താണോ അതിന് നല്ല രീതിയിൽ പ്രസൻറ് ചെയ്തിട്ടുണ്ട് , 1st ഹാഫ് nice ആയി പോയി 2nd half മറ്റെ ഏറ്റവും കൂടുതൽ ട്രോൾ വാങ്ങിയ വിജയ് അങ്ങേര് എന്താ പെർഫോമൻസ് , എല്ലാവരുടെയും പെർഫോമൻസ് പിന്നെ cameo reference എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട് , ഇതില് എനിക്ക് പോരായ്മ ആയി തോന്നിയത് ഒന്ന് മ്യൂസിക് ആണ് ,ഇങ്ങനെ ഒരു ഫിലിം നു വേണ്ടത് നല്ല കിടു bgm ആണ് , അനിരുദ്ധ് ആവണം ആയിരുന്നു.. ഈ ജയ്ലർ എന്ന സിനിമയിൽ ഒക്കെ എന്ത് തേങ്ങയ ഉള്ളത് അതിൻ്റെ bgm ഇല്ലേൽ ആ സിനിമ വെറും below ആവറേജ്...ഇതിൻ്റെ അവസ്ഥ തന്നെ ഈ ഫിലിം ഡിമാൻഡ് ചെയ്യുന്ന മ്യൂസിക് ഇല്ല സോങ് ഉൾപ്പെടെ ആ സ്പാർക്ക് സോങ്ങിൻ്റ് ആവശ്യം തന്നെ ഇല്ല ,vfx കുറചൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോയി ... പിന്നെ പലർക്കും ഫിലിം അവസാനം എന്താണെന്ന് പോലും മനസ്സിലായിട്ടില്ല , തിയേറ്ററിനു പുറത്ത് വന്ന് സംസാരിക്കുന്നത് കേട്ടപ്പോ ഞാൻ തന്നെ അവരോട് പറഞ്ഞു. പിന്നെ എൻ്റെ ഫ്രണ്ട് അവൻ പക്ക വിജയ് ഫാൻ ആണ് അവൻ എന്നോട് പറഞ്ഞത് ആണ് എനിക്ക് ഫിലിം ഇഷ്ടപെട്ടിട്ടില്ല അച്ഛന് നേരെ മകൻ ,നേരെ മറിച്ച് അച്ഛനും മോനും ഒരു മിച്ച് വില്ലനെ തീർത്തിരുന്നു എങ്കിൽ പടം പോളി ആയേനെ പിന്നെ അവസാനത്തെ 2 വിജയ് എന്തിനാണ് എന്നൊക്കെ 😅😂 ഞാൻ എന്താ അവനോട് പറയുക അത് ക്ളോണിങ് ആണെന്ന് പോലും മനസിലാവാത്ത അവരോട് 😁🙏🏻 . ഒരു വിജയ് ഫാനിൻ്റെ thought ആണ് പിന്നെ എങ്ങനെ മറ്റുള്ളവർ പറയാതെ ഇരിക്കും , വിജയ് വെറൈറ്റി ചെയ്യണം വെറൈറ്റി ചെയ്യണം എന്നാലോ വല്ല വ്യത്യാസം കൊണ്ട് വന്നാൽ ഇത് ലിയോ പോലെ വന്നില്ല , തുപ്പാക്കി പോലെ വന്നില്ല 😅 ആ ഫിലിം പോലെ ആ ഫിലിം പോരെ അഥവാ അതേ പോലെ ആയാൽ ഇതെന്ത് തേങ്ങ ആണ് എന്നും ഒരേ പോലെ , ഞാൻ എന്താ പറയാ , ഇപ്പൊ രജനി 50 വർഷം ആയി സിഗററ്റ് വലിയും ,തലമുടി ഒതുക്കലും same സാധനം കൊണ്ട് വരുന്നു , പിന്നെ ഈ chyunkam അത് ജാക്കി ചാൻ്റെ ഒട്ടുമിക്ക പടത്തിലും ചെയ്യുന്നുണ്ട് , പിന്നെ ലാലേട്ടൻ മീശ പിരിയും മുണ്ട് മടക്കി കുത്തലും വാച്ച് അഴിച്ച് വേയ്ക്കലും ഇതൊക്കെ എത്ര സിനിമയിൽ വന്നത് ആണ് , പക്ഷേ ഇത് വിജയ് ചെയ്താൽ മാത്രം കുറ്റം 😁 പടം അടിപൊളി ആയിട്ടുണ്ട് , ഇങ്ങനെ നെഗറ്റീവ് ചെയ്യണ്ട കാര്യം ആ ഫിലിമിൽ ഇല്ല , ഇതൊക്കെ മനഃപൂർവം ഡിഗ്രേഡ് ചെയുന്നത് ആണ് , ഒന്നാമത് നെഗറ്റീവ് ആണ് എല്ലാവര്ക്കും കേൾക്കാൻ താൽപര്യം അപ്പോ പിന്നെ പറയണ്ട ലോ. നിങ്ങൾ റിവ്യൂവേഴ്സ് എല്ലാം ഫിലിമിനെയും റിവ്യൂ അല്ല ചെയുന്നത് , റോസ്റ് ആണ് അതിന് പൊക്കി കൊണ്ട് നടക്കാൻ കുറെ വിവരം കെട്ടവന്മാരും 😌🙏🏻 ഈ റിവ്യൂ പറയുന്നവന്മാർ ഒക്കെ അവരവരുടെ thought and point of view വിൽ ആണ് , അതിന് കുറെ എണ്ണം ഏറ്റു പിടിച്ച് നടക്കുന്നു , ആദ്യം സ്വയം ഒരു തീരുമാനത്തിൽ സിനിമയ്ക്ക് പോ എന്നിട്ട് ആ ഫിലിമിനെ വിലയിരുത്തുക. 🙏🏻 Goat അടിപൊളി മൂവി ആണ് , എനിക്ക് നന്നായി വർക് ആയി , അനാവശ്യമായി ഫ്ലിം നേ നശിപ്പിക്കരുത് 🙏🏻 മലയാളികൾ പിന്നെ എല്ലാം തികഞ്ഞവർ ആണ് ലോ 🤦🏻 ശുദ്ധ തെണ്ടിത്തരം ആണ് ഈ ഫിലിം ്ന് എതിരെ നടക്കുന്നത് ... റിവ്യൂ കണ്ട് സിനിമയ്ക്ക് പോവരുത് ധൈവ് ചെയ്ത് 🙏🏻🤦🏻
സൂപ്പർ ഇത് കണ്ട് നല്ലതാണ് എന്ന് പറഞ്ഞതിന് . തീയറ്ററിൽ ഇരുന്നവർ ഇതിലും നല്ലതുപോലെ അഭിനയിച്ചു ഞങ്ങൾ ഇത് മരിച്ചിരുന്ന് കാണുകയാണ് എന്നുള്ള അഭിനയം😂😂😂😂😂 ഇതുപോലെ വിജയി വായിൽ എന്തോ കുത്തി കേറ്റി വെച്ചേക്കുന്ന മാതിരി സംസാരം😂😂😂 അമ്മയും മോനും കാണുന്ന ഒരു സീൻ ചിരിച്ച് ഒരു വഴിക്കായി😂😂😂😂 വാണം പടം എന്തിനാണോ പ്രേക്ഷകരെ ഊമ്പിക്കാൻ ഇങ്ങനെ കൊണപതികാരം ചെയിതത് മൂവിയെ😂😂😂😂
@@MrJojothomasഅതെ... ജയിലറിൽ എന്ത് തേങ്ങയാണ് എന്ന് ചോദിച്ച ഇവൻ ഈ പടം 100% work ആയി എന്ന് പറഞ്ഞപ്പോളെ മനസിലായി...😂 ഞാനും പടം കണ്ടു... Avarage പറയുന്ന അത്ര നെഗറ്റീവ് ഇല്ല ഒരു തവണ കാണാം... പക്ഷെ ജയിലറിൽ മോൻ അനിരുധ്ന്റെ bgm അല്ലാതെ വേറെ ഒന്നും കണ്ടില്ലേ വില്ലൻ ക്യാറക്ടർ കൊടുത്തിരിക്കുന്ന ഡെപ്ത് തന്നെ നോക്ക് ഗോട്ടിലെ പോലെ ഊമ്പിയ വില്ലൻ ആണോ നീ പറഞ്ഞത് ok പക്ഷെ ജയിലറിനെ goat വച്ചു compare ചെയ്ത് പൊക്കി അടിക്കണേൽ ഇവൻ ഒരു 101% അന്തം ഫാൻ തന്നെ
ആവറേജ് / ആ രണ്ടു റോളുകൾ വിജയുടെ പെർഫോമൻസ് 👌അത് തന്നെ ഹൈലൈറ്റ്, സ്ക്രീൻപ്ലേ നന്നാകണം ആയിരുന്നു ഒരു തവണ കാണാം മടുപ്പിക്കാത്ത ഒരു എന്റർടൈൻമെന്റ് ആയി കാണാം
ബഡ്ജറ്റ് 400 കോടി ആണ് ബ്ലോക്ക് ബസ്റ്റർ അകണേൽ 600 cr എങ്കിലും കയറണം... Lcu ഹൈപ്പ് കൊണ്ട് leo 600 അടിച്ചത് പക്ഷെ ഗോട്ടിൽ ath ഇല്ല ഫാൻസിന്റെ കൊണ അടി ഇതോടെ തീർന്ന്
@@FRQ.lovebeal ഡാ വാണമേ വിക്രം ഇറങ്ങി കഴിഞ്ഞു അല്ലെ lcu എന്നൊരു യൂണിവേഴ്സ് ഉണ്ടായത് പിന്നെ leo സിനിമ market ചെയ്തത് തന്നെ lcu എന്ന ബ്രാൻഡ് ഉപയോഗിച്ച് ആ എന്നിട്ട് എന്തായി goat
@@explore4988 ivarude okke vicharam leo is better than vikram enne aane, but covid il world movies okke kandu movie taste okke devolope aaya oralk vikrathinte ezh ayalath vekkan pattatha padam aane leo but leo is ,miles ahead of GOAT
@@akshay5569 ഈ പൊട്ടന്മാരുടെ വിചാരം 😂😂വിജയുടെ അഭിനയവും വിജയുടെ സിനിമയും ആണ് best എന്നാണ് 😂😂😂😂ഈ സിനിമ പൊട്ടിയാലും വിവരം ഇല്ലാതെ വരും കളക്ഷൻ ഉണ്ടല്ലോ എന്ന്.... ഒരു സിനിമ നിലവാരം അളക്കാൻ കളക്ഷൻ മാത്രം നോക്കുന്ന ഫാൻസ് ആ വിജയ് ഫാൻസ് 😂😂
@@manumon4233 ചില കാര്യങ്ങൾക്കു ചിലപ്പോ നമ്മളെക്കാൾ അറിവുള്ളവരുടെ അഭിപ്രായങ്ങൾകു അനുസരിച്ചു തീരുമാനം എടുക്കേണ്ടി വരും... അത് ഒരു കുറവായിട്ടു എടുക്കുന്നുണ്ടെങ്കിൽ അത് overconfidence ഉണ്ടായിട്ടാണ്.... എനിക്ക് എല്ലാം അറിയാം എന്നുള്ള ഒരു ഊഞ്ഞ വിചാരം
*വെങ്കട്ട് പ്രഭുവിന് മങ്കാത്ത മുകളിൽ ഒരു സിനിമ ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല* *പിന്നെ വിജയ് യുടെ കഴിഞ്ഞ സിനിമകൾ ആയ ബീസ്റ്റ്, ലിയോ ഒക്കെ നോക്കിയാൽ മനസ്സിലാകുന്ന കാര്യം എത്ര നല്ല ഡയറക്റ്റർ ആണേലും വിജയ്നെ കിട്ടുമ്പോ എന്തോ അവർക്ക് അവരുടെ "അത്" പുറത്ത് എടുക്കാൻ പറ്റുന്നില്ല*
@@thomasshelby8462 പക്ഷെ ലോകേഷ് ന്റെ മറ്റു സിനിമകൾ നോക്കു ലിയോ ആളുടെ പടത്തിൽ ലോ റേഞ്ച് ആണ് ഇനി അടുത്ത പടം കൂലി ഒക്കെ തീ ആയിരിക്കും അപ്പൊ വിജയ് നെ വെച്ചു ചെയ്യുമ്പോ ഡയറക്ടർമാർ ക്ക് അല്പം സ്വാതന്ത്ര്യം കുറവ് ആണോ എന്ന് തോന്നും
ഫാനിസം നിർത്തുക സൂര്യ വിജയ് ബെസ്റ്റ് ഫ്രണ്ട്സ് അവർക്കില്ലാത്ത കുത്തൽ എന്തിനാ ബ്രോ , KANGUVA പോസിറ്റീവ് വന്നാൽ ബ്ലോക് ബസ്റ്റർ അടിക്കും സൂര്യയുടെ തിരിച്ചു വരവ് 🥰🥰🥰🥰🥰🥰🥰🥰🥰
എം ജി ആർ, ശിവാജി ഗണേശൻ, വിജയകാന്ത്, കമൽ ഹാസൻ, രജിനി കാന്ത് തുടങ്ങിയവരൊക്ക പല വട്ടം അഭിനയിച്ചു തീർത്തൊരു പ്ലോട്ട്. അതേ പഴയ ബോംബ് കഥയിലേക്ക് ഡീ എജിങ്, ടൈം ട്രാവൽ തുടങ്ങിയ പേരൊക്കെ പറഞ്ഞു ഹൈപ്പ് കേറ്റി വിജയ് അണ്ണന്റെ ബലത്തിൽ തിയേറ്ററിൽ ആളെ നിറക്കാം എന്ന ധാരണയിൽ വെങ്കട്ട് പ്രബു പടച്ചുണ്ടാക്കിയ ഐറ്റം. പടത്തിന്റെ പ്ലസ് എന്താണെന്നു വച്ചാൽ സ്ഥിരം രക്ഷകൻ റോൾ അല്ലാതെ ഒരു ആക്ടർ എന്ന നിലയിൽ സ്കോർ ചെയ്യാനുള്ള കുറച്ചു സംഭവങ്ങൾ വിജയ്ക്ക് നൽകിയിട്ടുണ്ട്. അതൊക്കെ ഗ്രേറ്റസ്റ്റ് of ആൾ ടൈം എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താനൊന്നും പറ്റില്ലെങ്കിലും മോശമാക്കാതെ ചെയ്തിട്ടുണ്ട്. ഹോസ്പിറ്റലിൽ വച്ചുള്ള സീനൊക്കെ ഇമോഷനലി ടച്ച് ചെയ്യും. ഡീ എജിങ് ടെക്നോളജിയും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. മ്യൂസിക്, fight, എഡിറ്റിങ് എല്ലാം ശരാശരി അല്ലെങ്കിൽ അതിനു ഒരു പടിക്ക് മുന്നിലെന്ന അവസ്ഥയിൽ അങ്ങനെ പോയി. പഴയ പ്ലോട്ട് ആണെങ്കിലും first ഹാഫ് വലിയ കുഴപ്പമില്ലാതെ കടന്നു പോയി. ഈ കഥയും, തിരക്കഥയിലെ ടെക്നിക്കുകളൊക്കെ നമ്മൾ കുറേ കണ്ടിട്ടുള്ളതായതു കൊണ്ട് ലാഗ് ഫീൽ ചെയ്യുന്നത് ഫീൽ ചെയ്യാതിരിക്കാനാവില്ല. 2nd ഹാഫിൽ വരുന്നൊരു ട്വിസ്റ്റ്, ക്ലൈമാക്സ് മുൻപുള്ളൊരു കാമിയോ, ക്ലൈമാക്സ്ലെ അജിത് റെഫറൻസ്. ഇതൊക്കെ മാത്രമാണ് നല്ലതെന്ന് തോന്നിയത്. ക്രിക്കറ്റ് മാച്ചിനെയും ക്ലൈമാക്സ് fight നെയൊക്കെ കണക്റ്റ് ചെയ്യാൻ ശ്രമിച്ചതൊക്കെ നല്ല ഒന്നാം തരം വെറുപ്പിക്കൽ ആയിരുന്നു. SpB യെയും ചരണിനെയും കുറിച്ചൊക്കെ പ്രേം ജിയെ കൊണ്ട് പറയിപ്പിച്ചത് തമാശയെന്നല്ല തല്ലു കൊള്ളിത്തരം എന്ന് തന്നെ പറയണം. തീർച്ചയായും ഒഴിവാക്കേണ്ടത് ആയിരുന്നത്. കുറെയേറെ വെറുപ്പിക്കൽ സീനുകൾ കാണിച്ചു അവിടെയൊക്കെ പ്രേക്ഷകർ പറയാൻ ഉദ്ദേശിക്കുന്ന കമന്റ് കഥാപാത്രങ്ങളെ കൊണ്ട് തന്നെ പറയിപ്പിച്ചാൽ ആ സീൻ ഫൺ ആയി മാറുമെന്നൊരു ധാരണ ഇപ്പൊഴത്തെ സംവിധായകർക്കൊക്ക ഉണ്ടെന്നു തോന്നുന്നു ഈയടുത്തു വന്ന ടർബോയിലും കൽകിയിലുമൊക്കെ അങ്ങനെയുള്ള ഒന്നോ രണ്ടോ സീൻ കണ്ടുവെങ്കിൽ ഇവിടെ അത്തരത്തിലുള്ള അഞ്ചോ അറോ സീനുണ്ട്. മൊത്തത്തിൽ പഴയ കഥ, പുതുമായൊന്നുമില്ലാത്ത ട്രീറ്റ്റമെന്റ്. എന്നിട്ടും എണീറ്റു ഓടാൻ തോന്നാതെ ഒരു വിധം കണ്ടു തീർക്കാൻ പറ്റുന്ന പരുവത്തിൽ എടുത്തു വച്ചതിനെ വേണമെങ്കിൽ സംവിധായകന്റെയും ദളപതിയുടേയുമൊക്കെ വിജയമായി അവകാശപ്പെടാം
Fans ullavare vijay movies engane thanne aaye irikkum...venkat flop..maanadu super movie aaye irunnu eppo kolamakki 😢 Good and geniew review bro Tamil review yellaru thalli marikku vaa😢
കേരളത്തിൽ എല്ലാറ്റിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ മലയാള സിനിമയിൽ പഴയ ജന്മിത്വ വ്യവസ്ഥിതിയാണ് നിലകൊള്ളുന്നത് തൊഴിൽ ലൈംഗികചൂഷണം ഇപ്പോൾ ഇതൊക്കെ നടക്കുന്ന സ്ഥലം കുറവാണ് ഇതിൽ ഒരു മാറ്റം വരേണ്ടതല്ലെ ജോലി സ്ഥലത്ത് സമ്മർദ്ദത്തിന് വഴങ്ങി ഗതികേട് കൊണ്ട് വ്യഭിചരിക്കേണ്ടി വരുന്ന ഇരകൾക്ക് ഒരു അവസാനം വേണ്ടതല്ലെ റിവ്യു പറയുന്ന നിങ്ങൾ വേട്ടക്കാരുടെ കൂടെയാണൊ അതൊ ഇരകളുടെ കൂടെയാണൊ മലയാള സിനിമ കാണാനും പ്രചരിപ്പിക്കാനും കുറച്ച് ഉളുപ്പ്
ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറയുന്നു അതാണ് സുധേഷേട്ടൻ മറ്റുള്ളവരിൽ നിന്നും വെത്യസ്ഥത 🥰
💯
Crct
വ്യത്യസ്തത
❤
വിജയ് സിനിമയിൽ 200 cr കൊടുത്തു അതു അവർക്കു നഷ്ടം വരില്ല ഇതു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്നാണ് അതു അർഹിക്കുന്നു (പിന്നെ വെക്തിത്തും ഉള്ള മനുഷനാണ് രാജിണികണ്ടീനെപോലെ അല്ല )
Venkat Prabhu All time Favorite Mankaatha🔥
സംശയം ഉണ്ടോ അത് പടം 🔥
@@sbrview1701Manadum കൊള്ളാം
Aanger thanne aano pinne ulla padangal cheythe ennu doubt thonnum, manaadu was good.
ലോക സിനിമയിൽ മാറ്റം ആഗ്രഹിക്കാത്ത നടനും
മാറ്റം വേണ്ടാന്ന് വയ്ക്കുന്ന ഫാൻസും
ഡെയ് അണ്ണൻ എൻ ഉയിർ ഡാ..
Don't ask me why?
അണ്ണന് ഒരുപാട് ഫാൻസ് ഉണ്ട്. അതോണ്ട് ഞാനും ഫാൻ ആയി...😎
Satyam
@@viveknarayanan5087തീരുമങ്ങൾ എടുക്കാൻപ്പോലും അറിയാത്ത fans😂
@@vimojlassar എനിക്ക് തീരുമാനങ്ങൾ എടുക്കാൻ പറ്റും. But അയാൾക്ക് ഇത്രേം ഫാൻസ് ഉണ്ടല്ലോ..അതോണ്ട് ഞാനും ഫാൻ ആയി... ആൾ എത്ര കൂതറ പടം ചെയ്താലും ഞാൻ തിയേറ്ററിൽ പോയി ഒരു 3 വട്ടം എങ്കിലും സഹിച്ച് ഇരുന്ന് കാണും. പണം നഷ്ടം, സമയം നഷ്ടം, ചിലപ്പോ മാനം നഷ്ടം. എങ്കിലും അണ്ണനെ കാണാമല്ലോ...☺️
ഇങ്ങനെ ഒന്നും അണ്ണനെ ഊക്കല്ലേ 😂😂@@viveknarayanan5087
GOAT- Greatest Oook Of All Time
GOoAT
Old wine in new bottle.
He never brings freshness to his role.
Same old ware and tare formula.
Fed up with such roles dear hero..
Yes he always repeats the same.
Onnum parayqnilla nannayi enjoy cheythu. Kidu movie❣️❣️❣️😊
Review maathram keekkanamenkil evde thanne varanam....
Palarum aaalukalee parihasichum mattum views kuuttumbool...
Maanyathayoode monsoon media🎉
Aah kok narii appurathirippund 🤣
@@Global_Media_FX 😂
Story : Average
Action: Good
Songs : Average
Music : Average
Rating 6/10
Oru Mass Masala Padam 💯
Samathichadey😅🙏
Ennitum 6 rating kodukkunullo
@@Roshh749 Chumma kandirikkam .. fans nu isthapedum ..😮💨😮💨
My Rating 3/10
1/5 rating😂😂😂
Ee സിനിമ ഒട്ടും മോശമായി തോന്നിയില്ല.. Vfx കുറച്ചു അപാകത ഒഴിച്ചാൽ ട്വിസ്റ്റ് ഒകെ ആയി നല്ലപോലെ എടുത്തിട്ടുണ്ട്.. Young വിജയ് നല്ലപോലെ ചെയ്തിട്ടുണ്ട്.. തീയേറ്ററിൽ കണ്ടിരിക്കാവുന്ന സിനിമ.. തീരെ മോശം എന്ന് എഴുതുന്നവർക്കു കാര്യമായി വിജയ് സിനിമകളോട് വിരോധം ഉണ്ടന്ന് തോനുന്നു..
True
Chilla twist predictable anu
🤣🤣
🤣🤣
Good review. I personally like ur review
ആരെയും ഉപദ്രവിക്കാത്ത, ആരെയും വേദനിപ്പിക്കാത്ത എന്നാൽ പ്രേക്ഷകന് മനസിലാവുന്ന രീതിയിൽ ഉള്ള റിവ്യൂ 💯🙏😍🫂🔥
Hype moments undayirunuu..bt ath lift cheyan bgm, music wrks flop ay
ലോക സിനിമയിൽ കഥയിലോ അഭിനയത്തിലോ മാറ്റം ആഗ്രഹിക്കാത്ത ഒരു നടനും അതേ ലെവലിൽ തന്നെയുള്ള അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള ഫാൻസും....!!!!
Sathyam...
👍
ഫാൻസ് കൂടുന്നതല്ലാതെ കുറയുന്നില്ല. കരയുമ്പോൾ കുറച്ചങ്ങോട്ട് മാറിനിന്നു കരയ്
Eth lokam😂😂😂ee vaanathine South india kazhinjal oru pattikkum ariyilla😅😅😅
@@pastormartinsempai6371 തമിഴ്നാടിലെ collectione kal കൂടുതലാണ് overseas collection. നീ കരഞ്ഞു മെഴുകിക്കോ 🤣
വെങ്കട് പ്രഭു വെറിത്തനത്തിന് കീഴടങ്ങി 😅😅
😅
ayyo nee valya kunnachaaru thanne 🤣🤣
കിടിലൻ എൻ്റർ ടൈൻമെൻ്റ് മൂവി❤
First half അടിപൊളി ആണ്, second half കുറച്ചു lag തോന്നും വേറെ കുഴപ്പമൊന്നുമില്ല. വിജയ് ന്റെ പിന്നെ അജിത് movie reference ഒക്കെ എല്ലാവർക്കും പെട്ടെന്ന് കത്തണമെന്നില്ല. പിന്നെ കുറച്ചു political statements ഉം പറഞ്ഞിട്ടുണ്ട്.
രാവിലെ ഫാൻസ് ഷോ കണ്ടതാണ്...
3hr പടം...കൊറേ കോമെടി,മാസ്സ്,ആക്ഷൻ എല്ലാവൊണ്ട്...കയ്യടിച്ച് ചിരിച്ച് ഇമോഷണലായി കണ്ട പടം തിരിച്ചു തീയറ്ററീന്ന് എറങ്ങി സോഷ്യൽ മീഡിയ തൊറന്നപ്പോ ഒടുക്കത്തെ നെഗറ്റീവ് റിവ്യൂസ്😅😅😅പടത്തിൽ പോരായ്മ ഉണ്ട്...ഇല്ലെന്ന് പറയുന്നില്ല...ഉദാഹരണത്തിന് ബിജിഎം ന്റെ പോരായ്മ, പിന്നെ എന്തൊക്കെയോ അവടെ ഇവടെ ആയിട്ട്... ബട്ട് 3hr ഉം ഞാൻ എൻജോയ് ചെയ്തു...
വിജയേ നമിക്കുന്നു...🙏🏻ഇമ്മാതിരി ഐറ്റംസ് ഒക്കെ മറികടന്നല്ലേ അങ്ങേര് ഇന്നും ടോപ്പിൽ നിക്കുന്നത്🔥(Once a Lion is Always a Lion🔥)
ഏതായാലും നെഗറ്റീവ് റിവ്യൂ കണ്ടപ്പോ ഒന്നൂടെ ബുക്ക് ചെയ്തിട്ടുണ്ട്...ഇനി ഞാൻ കണ്ടത് തന്നെയാണോ ഈ നെഗറ്റീവോളികൾ കണ്ടതെന്ന് അറിയണോലോ😊
True bro ..negative parayan vendi maathram eppo orupadu per .. oru normal masala vijay padam avg aanu
Njnum ippo show kazhinj ethiye oll
Morning negative kettitt kanan poyath aahn
Enik super aytt ishtapett ❕🤍
ആഹാ.. എന്നിട്ട്
@@EbinRajuഎന്നിട്ടൊന്നുവില്ല...അത്രേയൊള്ള്
Sathyam, Malayaali Social media reviews kandappooll Njaanum oorthu... Urakkam thoongi kond pularche padam kandavarkaayirikkum pidikiaathath ennu thoonunnu. But BGM enikku pala sthalathum ishtamaayilla. But movie overall 🔥🔥🔥
Always a man who says genuine review
Shiva Kartiyayan boring 😢
Dhoni super ❤
Prebudeva boring 😢
Presant super ❤
Yogi babu ok ❤
Vijay good ❤
Trisha boring ❤
സിനിമാ റിവ്യൂ റിലീസിങ് കഴിഞ്ഞിട്ട് ഒരാഴിച് കഴിഞ്ഞതിന് ശേഷം റിവ്യൂ ചെയ്യാവൂ എന്ന് നടപടി കൊണ്ട് വരണം ..... ഏത് തരം സിനിമയാലും .... സിനിമ അണിയറ പ്രവർത്തകർക്ക് ഒരു പാട് നഷ്ട്ടം ഉണ്ടാക്കുന്ന ഒന്നാണ് റിവ്യൂ ...... ഇത് പ്പോൾ ആദ്യം മുതൽക്കേ നെഗറ്റിവ് പറയുമ്പോൾ തീയറ്റർ എക്സ്പീരിയൻസ് കിട്ടാതെ മറ്റുള്ളവർ എങ്ങനെ സിനിമകളെ സ്വാധീനിക്കും
😂😂അണിയറ പ്രവർത്തകർക്ക്.. നഷ്ടം... 😢😢.. താങ്കൾ ഫ്രീ ടിക്കറ്റ് ആണെന്ന് അറിഞ്ഞില്ല..... 150..കൊടുത്ത് എല്ലാവരും കണ്ടു.. കോടി.. ക്ലബ്..... പ്രേക്ഷകരുടെ കാശ് പോട്ടെ... ഞങ്ങളെ... അണിയറ പ്രവർത്തകർ.... അവരെ.കൈവിടല്ലേ...😢😢😢😂😂😂
Nalla movie ayirunnu. Vfx paalipoyi. But vijay performance and twists just awesome 🎉. Must watch in theatre ❤
3:06 അതിന്റെ കാരണം ഇതൊരു വിജയ് സിനിമ എന്നതാണ്... 🙂🙂
Kaanano..? Vende..?? Ohhh.. confusion confusion...
Entertainment guarantee
കാണരുത്,
കണ്ടാൽ, 2 മടങ്ങു confusion ആകും
Plz skip it
Climax mathramanu mosham ....baki oke kandirikam twist twist edayil Keri varununde ..
@@monster6571 Appo kandekkam
Leo was saved by sanjay and arjun but Goat can't be saved by anyone
tamil nadu goat movie valliya hit aanu because negative reviews angane onnum illa positive mathrame everyone said in malayalam angane illanu ariyum ingane ulla stories malayali fans istapadurathu kastam as a tamil audience padam block buster hit samsayam undu engil tamil goat review ellavarum kaanum pinne ariyum real sambavam ethaanu
VP 🥵🔥 waiting 4 part 2 🥵🔥 OG - original villan _ 2050 11 million clones🤯
എന്തിനാ ഇങ്ങനെ ഒക്കെ degrade ചെയുന്നത്. ഇത്രയും degrade ചെയ്യണ്ട ഒരു ആവശ്യവും ഉള്ളത് ആയി തോന്നിയില്ല , എന്തിനാ ഇങ്ങനെ ചെയുന്നത് എന്ന് ഒരു പിടുത്തവും ഇല്ല .🤦🏻 ഒരുത്തനും പടം മനസിലായിട്ടില്ല, പ്രത്യേകിച്ച് വിജയ് ഫാൻസിന് തന്നെ (climax).നെഗറ്റീവ് തുടങ്ങി വെച്ചത് തന്നെ ഈ ഫാൻസ് ആണ് പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ 🤦🏻 ഈ ഫാൻസ് തന്നെ ആണ് വിജയ് നേ ആക്കിയത് 4 പാട്ടും 4 ഡാൻസും 4 ഇടിയും ഇത് മാത്രം ആണ് ഇപ്പോഴും എല്ലാവര്ക്കും വേണ്ടത് 🤦🏻ഒന്നാമത് വിജയ് സിനിമ വന്നാൽ തന്നെ പഞ്ചായത്ത് പട്ടികൾക്ക് എല്ലും കഷ്ണം കിട്ടിയ പോലെ ആണ് റിവ്യൂവേഴ്സിനും ,haters നും.
ഇവർക്കൊക്കെ ഇനി എന്ത് വെറൈറ്റി ആണ് വേണ്ടത് , ഒരു ചെറിയ മാറ്റം പോലും accepte ചെയ്യാൻ കഴിയാത്ത നിങൾ ഒക്കെ എങ്ങനെ ഒരു മുഴുനീള si-fi movie ഒക്കെ accept ചെയുന്നത് 🤦🏻different ആയി വിജയ് നേ കാണിച്ച ഒരേ ഒരാള് അത് vp ആണ് hat's off man 🥵🔥 സിനിമ വരുന്നതിനു മുമ്പ് ട്രോളിയാ അവന്മാർ ഒക്കെ ഫിലിം ഇറങ്ങിയപ്പൊ അങ്ങേരുടെ പെർഫോമൻസിനേ കുറിച്ച് പറയാൻ നാവ് പൊന്തുന്നില്ല Fatheless ___🤦🏻
എനിക്ക് പടം ഓരുപാട് ഇഷ്ടപ്പെട്ടു , പോരായ്മകൾ ഉണ്ട് (bgm (main villan), VFX, spark song , some scenes etc...)എന്നും വെച്ച് പടം പറ്റെ മോശം അല്ല , നല്ല സിനിമയാണ് .ഒരു one time watchable എൻ്റർടെയ്നർ 🙌🏻_ ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ റിവ്യൂസ് ഒന്നും കാണരുത് , അതൊക്കെ അവരവരുടെ opinion ആണ് 🙏🏻ഇതൊക്കെ മനഃപൂർവം വിജയ് സിനിമ ആയത് കൊണ്ട് ചെയുന്ന പോലെ ഉണ്ട് 🥲 പോകുന്നവർ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ , ഈ പറയുന്ന അത്രേം മോശം അല്ല പടം , ഞാൻ ഒരു വിജയ് ഫാൻ ആണ് പക്ഷേ വിജയുടെ മാറ്റം ആഗ്രഹിക്കുന്ന ഒരു ഫാൻ ബോയ് ആണ് , ഒരു വെറൈറ്റി വിജയ് നേ കാണണമെങ്കിൽ ധൈര്യമായി എടുത്തോളൂ.
ഞാൻ ആഗ്രഹിക്കുന്നത് സിനിമ മോശമാവണം എന്നാണ് എന്നിട്ട് കളക്ഷൻ 500 കോടി വരണം അതാണ് എനിക്കിഷ്ടം ഇത് പറയാൻ കാരണം ലോക സിനിമയിൽ ഒരു നടനും ഇതു വരെ ബ്രാൻഡ് എന്നു പറയുന്നത് ഞാൻ കേട്ടിട്ടില്ല പക്ഷെ ഇപ്പൊ സിനിമയിൽ ഒരു ബ്രാൻഡ് ഉണ്ട് അതാണ് വിജയ് അദ്ദേഹത്തിന് തല കുത്തി അഭിനയിക്കാൻ ആവശ്യമില്ല 3 പാട്ടും 4 ഫൈറ്റും മതി ബിസിനസ് തൂക്കാൻ ❤️❤️❤️❤️❤️❤️
Greatest of all time flop
Onnu poda
adey korachi tamil audience nokkuda tamil nadu nookuda angane padam valliya hit aanu neengaluku istapadalana mathii ur taste is different bore adikatha cinema aanu
സൂപ്പർ പടം ❤️🔥rewie കണ്ട് ആരും പോവാതിരിക്കണ്ട പടം സൂപ്പർ ഡിസ്റ്റ് അടിപൊളി
😂
എന്ത് പടം കനത്ത പരാജയമാണ്.
ഒരു പ്രഭു - വിജു അവരാതം😄
ഹേ പ്രഭു ക്യാ ഹുവ😄
ചില മാനസിക രോഗികൾക്ക് അങ്ങനെയൊക്കെ തോന്നും
Entertainment movie...🎉🎉❤
അത് കൊള്ളാം 4 മണിക്ക് fdfs കണ്ട് ഇറങ്ങി ഫോൺ നോക്കിയപ്പോൾ ഫുൾ നെഗറ്റീവ് റിവ്യൂ 😂ഇനി ഞാൻ കണ്ട goat അല്ലെ ഇവർ കണ്ടത് 🫤ആ സംശയം മാറ്റാൻ ഞൻ ദ അടുത്ത ഈവനിംഗ് ഷോയിക്കും പോകുവാ ✌️😜
Right..enikum same feeling
ഞാനും
Oru ultimate Vijay fan aanu alle athinta aanu
Colony vaanam viju thayoli fan boy😂😂😂
@@PrinceSivaprasadathentha Vere aarkkum Padam Istapettude? Ororuthrude taste vythasham und .ellavarum ore feelingum tastes um ulla robots onnumalla. vijay padam istapettal ningalkk Avan vijay fan surya padaththil oru Cheriya Negative enganum paranjal appozhum vijay fan 😂
ഇങ്ങനെ വൃത്തിയായും കൃത്യമായും റിവ്യൂ പറയാം എന്ന് എല്ലാവരും മനസിലാക്കട്ടെ കനിഹയെ വിട്ടുപോയോ 🤔?(സിനിമയിലുടനീളം ലോചിക്കില്ലായ്മ ഫീൽ ചെയ്തു )
Review💥
നല്ല സിനിമ വിജയ് നല്ല പെര്ഫോമന്സ് 👍❤️❤️❤️
എനിക്ക് സത്യം പറഞ്ഞാല് എന്ത് തേങ്ങയ്ക്ക് ആണ് ഈ ഫിലിം നു നെഗറ്റീവ് വരുന്നത് എന്നോ degrading നടക്കുന്നത് എന്നോ മനസിലാവുന്നില്ല...ഞാൻ ഇന്നലെ രാവിലെ മുതൽ സകല റിവ്യൂസും കമൻ്റ്സും കണ്ട് ആണ് ഇന്നലെ night 9 മണിക്ക് ഉളള ഷോയ്ക്ക് കയറിയത് , ഇത്രേം നെഗറ്റീവ് കണ്ടിട്ട് സിനിമയ്ക്ക് കയറിയ എനിക്ക് ആണ് ഈ ഫിലിം wrk ആവാതെ ഇരിക്കേണ്ടത് . പക്ഷേ ഫിലിം കിടു ആയിട്ട് ആണ് എനിക്ക് personally feel ചെയ്തത് , ഇതിന് മാത്രം നെഗറ്റീവ് പറയണ്ട കാര്യം എന്താണ് ഈ ഫിലിമിൽ.എത്ര കിടു ആയിട്ട് ആണ് 2nd half ഒക്കെ ചെയ്ത് വെച്ചേക്കുന്നത് . ഉളള സ്ക്രിപ്റ്റ്
എന്താണോ അതിന് നല്ല രീതിയിൽ പ്രസൻറ് ചെയ്തിട്ടുണ്ട് , 1st ഹാഫ് nice ആയി പോയി 2nd half മറ്റെ ഏറ്റവും കൂടുതൽ ട്രോൾ വാങ്ങിയ വിജയ് അങ്ങേര് എന്താ പെർഫോമൻസ് , എല്ലാവരുടെയും പെർഫോമൻസ് പിന്നെ cameo reference എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട് , ഇതില് എനിക്ക് പോരായ്മ ആയി തോന്നിയത് ഒന്ന് മ്യൂസിക് ആണ് ,ഇങ്ങനെ ഒരു ഫിലിം നു വേണ്ടത് നല്ല കിടു bgm ആണ് , അനിരുദ്ധ് ആവണം ആയിരുന്നു.. ഈ ജയ്ലർ എന്ന സിനിമയിൽ ഒക്കെ എന്ത് തേങ്ങയ ഉള്ളത് അതിൻ്റെ bgm ഇല്ലേൽ ആ സിനിമ വെറും below ആവറേജ്...ഇതിൻ്റെ അവസ്ഥ തന്നെ ഈ ഫിലിം ഡിമാൻഡ് ചെയ്യുന്ന മ്യൂസിക് ഇല്ല സോങ് ഉൾപ്പെടെ ആ സ്പാർക്ക് സോങ്ങിൻ്റ് ആവശ്യം തന്നെ ഇല്ല ,vfx കുറചൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോയി ... പിന്നെ പലർക്കും ഫിലിം അവസാനം എന്താണെന്ന് പോലും മനസ്സിലായിട്ടില്ല , തിയേറ്ററിനു പുറത്ത് വന്ന് സംസാരിക്കുന്നത് കേട്ടപ്പോ ഞാൻ തന്നെ അവരോട് പറഞ്ഞു. പിന്നെ എൻ്റെ ഫ്രണ്ട് അവൻ പക്ക വിജയ് ഫാൻ ആണ് അവൻ എന്നോട് പറഞ്ഞത് ആണ് എനിക്ക് ഫിലിം ഇഷ്ടപെട്ടിട്ടില്ല അച്ഛന് നേരെ മകൻ ,നേരെ മറിച്ച് അച്ഛനും മോനും ഒരു മിച്ച് വില്ലനെ തീർത്തിരുന്നു എങ്കിൽ പടം പോളി ആയേനെ പിന്നെ അവസാനത്തെ 2 വിജയ് എന്തിനാണ് എന്നൊക്കെ 😅😂 ഞാൻ എന്താ അവനോട് പറയുക അത് ക്ളോണിങ് ആണെന്ന് പോലും മനസിലാവാത്ത അവരോട് 😁🙏🏻 . ഒരു വിജയ് ഫാനിൻ്റെ thought ആണ് പിന്നെ എങ്ങനെ മറ്റുള്ളവർ പറയാതെ ഇരിക്കും , വിജയ് വെറൈറ്റി ചെയ്യണം വെറൈറ്റി ചെയ്യണം എന്നാലോ വല്ല വ്യത്യാസം കൊണ്ട് വന്നാൽ ഇത് ലിയോ പോലെ വന്നില്ല , തുപ്പാക്കി പോലെ വന്നില്ല 😅 ആ ഫിലിം പോലെ ആ ഫിലിം പോരെ അഥവാ അതേ പോലെ ആയാൽ ഇതെന്ത് തേങ്ങ ആണ് എന്നും ഒരേ പോലെ , ഞാൻ എന്താ പറയാ , ഇപ്പൊ രജനി 50 വർഷം ആയി സിഗററ്റ് വലിയും ,തലമുടി ഒതുക്കലും same സാധനം കൊണ്ട് വരുന്നു , പിന്നെ ഈ chyunkam അത് ജാക്കി ചാൻ്റെ ഒട്ടുമിക്ക പടത്തിലും ചെയ്യുന്നുണ്ട് , പിന്നെ ലാലേട്ടൻ മീശ പിരിയും മുണ്ട് മടക്കി കുത്തലും വാച്ച് അഴിച്ച് വേയ്ക്കലും ഇതൊക്കെ എത്ര സിനിമയിൽ വന്നത് ആണ് , പക്ഷേ ഇത് വിജയ് ചെയ്താൽ മാത്രം കുറ്റം 😁 പടം അടിപൊളി ആയിട്ടുണ്ട് , ഇങ്ങനെ നെഗറ്റീവ് ചെയ്യണ്ട കാര്യം ആ ഫിലിമിൽ ഇല്ല , ഇതൊക്കെ മനഃപൂർവം ഡിഗ്രേഡ് ചെയുന്നത് ആണ് , ഒന്നാമത് നെഗറ്റീവ് ആണ് എല്ലാവര്ക്കും കേൾക്കാൻ താൽപര്യം അപ്പോ പിന്നെ പറയണ്ട ലോ. നിങ്ങൾ റിവ്യൂവേഴ്സ് എല്ലാം ഫിലിമിനെയും റിവ്യൂ അല്ല ചെയുന്നത് , റോസ്റ് ആണ് അതിന് പൊക്കി കൊണ്ട് നടക്കാൻ കുറെ വിവരം കെട്ടവന്മാരും 😌🙏🏻 ഈ റിവ്യൂ പറയുന്നവന്മാർ ഒക്കെ അവരവരുടെ thought and point of view വിൽ ആണ് , അതിന് കുറെ എണ്ണം ഏറ്റു പിടിച്ച് നടക്കുന്നു , ആദ്യം സ്വയം ഒരു തീരുമാനത്തിൽ സിനിമയ്ക്ക് പോ എന്നിട്ട് ആ ഫിലിമിനെ വിലയിരുത്തുക. 🙏🏻 Goat അടിപൊളി മൂവി ആണ് , എനിക്ക് നന്നായി വർക് ആയി , അനാവശ്യമായി ഫ്ലിം നേ നശിപ്പിക്കരുത് 🙏🏻 മലയാളികൾ പിന്നെ എല്ലാം തികഞ്ഞവർ ആണ് ലോ 🤦🏻 ശുദ്ധ തെണ്ടിത്തരം ആണ് ഈ ഫിലിം ്ന് എതിരെ നടക്കുന്നത് ... റിവ്യൂ കണ്ട് സിനിമയ്ക്ക് പോവരുത് ധൈവ് ചെയ്ത് 🙏🏻🤦🏻
സൂപ്പർ ഇത് കണ്ട് നല്ലതാണ് എന്ന് പറഞ്ഞതിന് . തീയറ്ററിൽ ഇരുന്നവർ ഇതിലും നല്ലതുപോലെ അഭിനയിച്ചു ഞങ്ങൾ ഇത് മരിച്ചിരുന്ന് കാണുകയാണ് എന്നുള്ള അഭിനയം😂😂😂😂😂 ഇതുപോലെ വിജയി വായിൽ എന്തോ കുത്തി കേറ്റി വെച്ചേക്കുന്ന മാതിരി സംസാരം😂😂😂 അമ്മയും മോനും കാണുന്ന ഒരു സീൻ ചിരിച്ച് ഒരു വഴിക്കായി😂😂😂😂 വാണം പടം എന്തിനാണോ പ്രേക്ഷകരെ ഊമ്പിക്കാൻ ഇങ്ങനെ കൊണപതികാരം ചെയിതത് മൂവിയെ😂😂😂😂
ഇത്രയും type ചെയ്തപ്പോൾ മനസിലായി നീ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത വിജയ് ഫാൻ ആണെന്ന്. കഷ്ടം.
@@MrJojothomas😂😂😂 namichu anna
@@MrJojothomasസത്യം bro😂
@@MrJojothomasഅതെ... ജയിലറിൽ എന്ത് തേങ്ങയാണ് എന്ന് ചോദിച്ച ഇവൻ ഈ പടം 100% work ആയി എന്ന് പറഞ്ഞപ്പോളെ മനസിലായി...😂 ഞാനും പടം കണ്ടു... Avarage പറയുന്ന അത്ര നെഗറ്റീവ് ഇല്ല ഒരു തവണ കാണാം... പക്ഷെ ജയിലറിൽ മോൻ അനിരുധ്ന്റെ bgm അല്ലാതെ വേറെ ഒന്നും കണ്ടില്ലേ വില്ലൻ ക്യാറക്ടർ കൊടുത്തിരിക്കുന്ന ഡെപ്ത് തന്നെ നോക്ക് ഗോട്ടിലെ പോലെ ഊമ്പിയ വില്ലൻ ആണോ നീ പറഞ്ഞത് ok പക്ഷെ ജയിലറിനെ goat വച്ചു compare ചെയ്ത് പൊക്കി അടിക്കണേൽ ഇവൻ ഒരു 101% അന്തം ഫാൻ തന്നെ
വിജയ് യുടെ ഒരു സിനിമ പോലും ഇത് വരെ കാണാത്ത ഞാൻ. ഇതും അങ്ങനെ തന്നെ.
😂
ninna aarum vilikala padam kaana nee veetil agathu iru
❤
Athinu............
റിവ്യൂ കാണുന്നുണ്ടല്ലോ,😂😂😂
100% ഈ റിവ്യൂനോട് യോജിക്കുന്നു. ഇടക്കു വച്ചുള്ള ട്രെയിൻ ഫൈറ്റ് സീൻ nice aayirunu.
എന്തിനാണ് ഭായ് ഇങ്ങനെ കീറി മുറിച്ച് കാണുന്നത്
3 മണിക്കൂർ enjoy ചെയ്യാനുള്ളതെല്ലാ സിനിമയിലുണ്ട്..
നിങ്ങളുടെ തീറ്റയാണല്ലേ നടക്കട്ടെ
GOAT alla VMOAT - Vijay Movies Of All Time.
Ne etha vanam Vijay padam vijay allete ninete achan vann abiniyko
@@fahade.k4856ninte achane kond abhinayippik ithilum nalla output kittum
Good review👍
NaMskaram yeatta..
Thanks❤
Utterly nonsense... metro station without CISF... ?
Not enough police force in cricket stadium ?
ULTIMATELY a senseless underrated movie...
ആവറേജ് / ആ രണ്ടു റോളുകൾ വിജയുടെ പെർഫോമൻസ് 👌അത് തന്നെ ഹൈലൈറ്റ്, സ്ക്രീൻപ്ലേ നന്നാകണം ആയിരുന്നു ഒരു തവണ കാണാം മടുപ്പിക്കാത്ത ഒരു എന്റർടൈൻമെന്റ് ആയി കാണാം
😊 വിജയ് ഫാൻസിന് ഇതെല്ലാം സൂപ്പർ ബംബർ ഹിറ്റാണ്😂😂
Same opinion🙌
ഒറ്റ വാക്കിൽ പറഞ്ഞാൽ തല്ലിപൊളി. Expire ആയ കുറെ ചേരുവകൾ ചേർത്ത് ഉണ്ടാക്കിയ ഒരു വളിച്ച പടം. Below average movie...😢
Nalla movie aanu
Bro appol cloning science fiction alle🙂
ബഡ്ജറ്റ് 400 കോടി ആണ് ബ്ലോക്ക് ബസ്റ്റർ അകണേൽ 600 cr എങ്കിലും കയറണം... Lcu ഹൈപ്പ് കൊണ്ട് leo 600 അടിച്ചത് പക്ഷെ ഗോട്ടിൽ ath ഇല്ല ഫാൻസിന്റെ കൊണ അടി ഇതോടെ തീർന്ന്
എന്നിട് lcu ഹൈ പോസിറ്റീവ് vikram എത്ര നേടി 😁😁😆😆വിജയ് എന്നാ ബ്രാൻഡ് വെച്ച് ഈൗ പടം 300 cr അടികും അതാണ് ബ്രാൻഡ് 🔥🔥 .. എത്ര flop മൂവി ആണേലും കളക്ഷൻ വരും 🔥
@@FRQ.lovebeal കളക്ഷൻ വരും പക്ഷെ cash കൊടുത്തു കാണുന്നവക്ക് സിനിമ മോശം ആയാൽ ബാക്കി എന്ത് കിട്ടിയിട്ട് കാര്യം 😂😂😂
@@FRQ.lovebeal ഡാ വാണമേ വിക്രം ഇറങ്ങി കഴിഞ്ഞു അല്ലെ lcu എന്നൊരു യൂണിവേഴ്സ് ഉണ്ടായത് പിന്നെ leo സിനിമ market ചെയ്തത് തന്നെ lcu എന്ന ബ്രാൻഡ് ഉപയോഗിച്ച് ആ എന്നിട്ട് എന്തായി goat
@@explore4988 ivarude okke vicharam leo is better than vikram enne aane, but covid il world movies okke kandu movie taste okke devolope aaya oralk vikrathinte ezh ayalath vekkan pattatha padam aane leo but leo is ,miles ahead of GOAT
@@akshay5569 ഈ പൊട്ടന്മാരുടെ വിചാരം 😂😂വിജയുടെ അഭിനയവും വിജയുടെ സിനിമയും ആണ് best എന്നാണ് 😂😂😂😂ഈ സിനിമ പൊട്ടിയാലും വിവരം ഇല്ലാതെ വരും കളക്ഷൻ ഉണ്ടല്ലോ എന്ന്.... ഒരു സിനിമ നിലവാരം അളക്കാൻ കളക്ഷൻ മാത്രം നോക്കുന്ന ഫാൻസ് ആ വിജയ് ഫാൻസ് 😂😂
ഇപ്പോൾ പിന്നെ trailer കാണുമ്പോൾ തന്നെ പടത്തിന്റെ നിലവാരം മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്
👍100%
നീ മതിയാവും വരെ കണ്ടോളൂ..!!എല്ലാവരുടെയും ടേസ്റ്റ് ഒരു പോലെ അല്ലല്ലോ
Super movie ❤
Padam kandu ith istapettilaa orupade hype indayirunuu ithine aaa hypene ulla padam allaa avarage
Casting and stiry characterization, could hsvd been improved
ഇനി നാളെ മുതൽ.... 100 കോടി 200 കോടി പോസ്റ്ററുകൾ onloading 🎉
Simple Review ❤
One time watchable vijay movie
Its not Goat its Doat Disaster of all time 😜
Good directors also don't work in their own style when they direct Vijay film, that's the reason for not getting great success.
Descent review athaaanu ingeru❤
ചുരുക്കി പറഞ്ഞാൽ വിജയ് യുടെ സ്ഥിരം വെറുപ്പീര്
Surya fan aanale
No bto, athum und. Pakshe veryum und🙂
@@fourtyNinemedia sk undallo
Saw the morning show 6 am..went for evening show ...
അണ്ണനെ സ്ക്രീനിൽ കാണാൻ തന്നെ എന്ത് രസമാണ്💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥✨✨✨✨✨✨💥💥💥💥💥💥💥💥
എല്ലാത്തിനും കാരണം suriya fans aan ann parannu ippam varum thalapathy fans😅😅😅😅
Kure Vijay fans bgm keetu muthram uzhichenna kettath
🥲 അതങ്ങനേം കുറച്ചു പേർ 🙆♂
vijay evide surya evide onnu pode ajith rejini okke evide ippo
@@poraali.shibu0235vijay evde ന്ന് ചോദിച്ചാൽ goat ന് ശേഷം air ൽ ആണ് 😂😂
വിജയ് ഫാൻസ് മൂത്രമൊഴിച്ച് ഒലിച്ചു പോകുന്ന സൂര്യ ഫാൻസിനെ എന്തിന് പറയണം😂😂
🙌🏻
ഇദ്ദേഹത്തിന്റെ റിവ്യൂ കു വേണ്ടി മാത്രം കാത്തു നിന്നു ടിക്കറ്റ് എടുക്കണോ വരണ്ടയോ എന്ന് തീരുമാനിക്കാൻ...
Yennit endu theermaanichu ??
സ്വന്തമായി തീരുമാനം എടുക്കാൻ പറ്റൂല്ലേ 😂
@@manumon4233 fan adima alallo cash kalayan😂😂😂
@@manumon4233 ചില കാര്യങ്ങൾക്കു ചിലപ്പോ നമ്മളെക്കാൾ അറിവുള്ളവരുടെ അഭിപ്രായങ്ങൾകു അനുസരിച്ചു തീരുമാനം എടുക്കേണ്ടി വരും... അത് ഒരു കുറവായിട്ടു എടുക്കുന്നുണ്ടെങ്കിൽ അത് overconfidence ഉണ്ടായിട്ടാണ്.... എനിക്ക് എല്ലാം അറിയാം എന്നുള്ള ഒരു ഊഞ്ഞ വിചാരം
@@Yoozzef_Shaa OTT വരട്ടെ എന്ന് 🤣
എനിക്ക് ഇഷ്ടപ്പെട്ടു മൂവി ❤🔥
Ini ee kanjeede koora padangal kanendallo. Athanu ettavum valya aashwasam
*വെങ്കട്ട് പ്രഭുവിന് മങ്കാത്ത മുകളിൽ ഒരു സിനിമ ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല*
*പിന്നെ വിജയ് യുടെ കഴിഞ്ഞ സിനിമകൾ ആയ ബീസ്റ്റ്, ലിയോ ഒക്കെ നോക്കിയാൽ മനസ്സിലാകുന്ന കാര്യം എത്ര നല്ല ഡയറക്റ്റർ ആണേലും വിജയ്നെ കിട്ടുമ്പോ എന്തോ അവർക്ക് അവരുടെ "അത്" പുറത്ത് എടുക്കാൻ പറ്റുന്നില്ല*
As a suriya fan... leo oke top class padam❤️ athil vijaye present cheyyunnathu oke kidu aarnnu🔥 beast avaratham
@@thomasshelby8462 പക്ഷെ ലോകേഷ് ന്റെ മറ്റു സിനിമകൾ നോക്കു ലിയോ ആളുടെ പടത്തിൽ ലോ റേഞ്ച് ആണ് ഇനി അടുത്ത പടം കൂലി ഒക്കെ തീ ആയിരിക്കും
അപ്പൊ വിജയ് നെ വെച്ചു ചെയ്യുമ്പോ ഡയറക്ടർമാർ ക്ക് അല്പം സ്വാതന്ത്ര്യം കുറവ് ആണോ എന്ന് തോന്നും
@@thomasshelby8462beastil Vijayiye nalla Reethiyil present cheythittund bakkiyullavareya. Panniyath ....😂😂
@@thomasshelby8462 Beastum Nalla Padamaanu PUBG , Free Fire Theateril Kandamaathiri Feel Cheythu
ഫാനിസം നിർത്തുക സൂര്യ വിജയ് ബെസ്റ്റ് ഫ്രണ്ട്സ് അവർക്കില്ലാത്ത കുത്തൽ എന്തിനാ ബ്രോ , KANGUVA പോസിറ്റീവ് വന്നാൽ ബ്ലോക് ബസ്റ്റർ അടിക്കും സൂര്യയുടെ തിരിച്ചു വരവ് 🥰🥰🥰🥰🥰🥰🥰🥰🥰
One time watchable
Good Review
എനിക്ക് ഇഷ്ടപ്പെട്ടു ❤
Nalla movie my favourite
അടിപൊളി
❤️
ഈ സിനിമ എനിക്കിഷ്ടപ്പെട്ടു
One time kanalooo alle
Director style vare vijay maatum 😂
Tholinja,, ashayashu oru onnu onnara koora movieyaanu GOAT, Wig yengilum onnu Matti pidiku Vijaya😮
എം ജി ആർ, ശിവാജി ഗണേശൻ, വിജയകാന്ത്, കമൽ ഹാസൻ, രജിനി കാന്ത് തുടങ്ങിയവരൊക്ക പല വട്ടം അഭിനയിച്ചു തീർത്തൊരു പ്ലോട്ട്. അതേ പഴയ ബോംബ് കഥയിലേക്ക് ഡീ എജിങ്, ടൈം ട്രാവൽ തുടങ്ങിയ പേരൊക്കെ പറഞ്ഞു ഹൈപ്പ് കേറ്റി വിജയ് അണ്ണന്റെ ബലത്തിൽ തിയേറ്ററിൽ ആളെ നിറക്കാം എന്ന ധാരണയിൽ വെങ്കട്ട് പ്രബു പടച്ചുണ്ടാക്കിയ ഐറ്റം. പടത്തിന്റെ പ്ലസ് എന്താണെന്നു വച്ചാൽ സ്ഥിരം രക്ഷകൻ റോൾ അല്ലാതെ ഒരു ആക്ടർ എന്ന നിലയിൽ സ്കോർ ചെയ്യാനുള്ള കുറച്ചു സംഭവങ്ങൾ വിജയ്ക്ക് നൽകിയിട്ടുണ്ട്. അതൊക്കെ ഗ്രേറ്റസ്റ്റ് of ആൾ ടൈം എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താനൊന്നും പറ്റില്ലെങ്കിലും മോശമാക്കാതെ ചെയ്തിട്ടുണ്ട്. ഹോസ്പിറ്റലിൽ വച്ചുള്ള സീനൊക്കെ ഇമോഷനലി ടച്ച് ചെയ്യും. ഡീ എജിങ് ടെക്നോളജിയും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. മ്യൂസിക്, fight, എഡിറ്റിങ് എല്ലാം ശരാശരി അല്ലെങ്കിൽ അതിനു ഒരു പടിക്ക് മുന്നിലെന്ന അവസ്ഥയിൽ അങ്ങനെ പോയി. പഴയ പ്ലോട്ട് ആണെങ്കിലും first ഹാഫ് വലിയ കുഴപ്പമില്ലാതെ കടന്നു പോയി. ഈ കഥയും, തിരക്കഥയിലെ ടെക്നിക്കുകളൊക്കെ നമ്മൾ കുറേ കണ്ടിട്ടുള്ളതായതു കൊണ്ട് ലാഗ് ഫീൽ ചെയ്യുന്നത് ഫീൽ ചെയ്യാതിരിക്കാനാവില്ല. 2nd ഹാഫിൽ വരുന്നൊരു ട്വിസ്റ്റ്, ക്ലൈമാക്സ് മുൻപുള്ളൊരു കാമിയോ, ക്ലൈമാക്സ്ലെ അജിത് റെഫറൻസ്. ഇതൊക്കെ മാത്രമാണ് നല്ലതെന്ന് തോന്നിയത്. ക്രിക്കറ്റ് മാച്ചിനെയും ക്ലൈമാക്സ് fight നെയൊക്കെ കണക്റ്റ് ചെയ്യാൻ ശ്രമിച്ചതൊക്കെ നല്ല ഒന്നാം തരം വെറുപ്പിക്കൽ ആയിരുന്നു. SpB യെയും ചരണിനെയും കുറിച്ചൊക്കെ പ്രേം ജിയെ കൊണ്ട് പറയിപ്പിച്ചത് തമാശയെന്നല്ല തല്ലു കൊള്ളിത്തരം എന്ന് തന്നെ പറയണം. തീർച്ചയായും ഒഴിവാക്കേണ്ടത് ആയിരുന്നത്. കുറെയേറെ വെറുപ്പിക്കൽ സീനുകൾ കാണിച്ചു അവിടെയൊക്കെ പ്രേക്ഷകർ പറയാൻ ഉദ്ദേശിക്കുന്ന കമന്റ് കഥാപാത്രങ്ങളെ കൊണ്ട് തന്നെ പറയിപ്പിച്ചാൽ ആ സീൻ ഫൺ ആയി മാറുമെന്നൊരു ധാരണ ഇപ്പൊഴത്തെ സംവിധായകർക്കൊക്ക ഉണ്ടെന്നു തോന്നുന്നു ഈയടുത്തു വന്ന ടർബോയിലും കൽകിയിലുമൊക്കെ അങ്ങനെയുള്ള ഒന്നോ രണ്ടോ സീൻ കണ്ടുവെങ്കിൽ ഇവിടെ അത്തരത്തിലുള്ള അഞ്ചോ അറോ സീനുണ്ട്. മൊത്തത്തിൽ പഴയ കഥ, പുതുമായൊന്നുമില്ലാത്ത ട്രീറ്റ്റമെന്റ്. എന്നിട്ടും എണീറ്റു ഓടാൻ തോന്നാതെ ഒരു വിധം കണ്ടു തീർക്കാൻ പറ്റുന്ന പരുവത്തിൽ എടുത്തു വച്ചതിനെ വേണമെങ്കിൽ സംവിധായകന്റെയും ദളപതിയുടേയുമൊക്കെ വിജയമായി അവകാശപ്പെടാം
❤
സൂപ്പർ പടം 🔥
G.O.A.T - Greatest "Oolapadam" All Time 😂
ചുരുക്കി പറഞ്ഞൾ തീയേറ്ററിൽ പോയി അക്നേണ്ട. താങ്ക്സ്
പടം കണ്ടു, അടിപൊളി സിനിമ. 3 മണിക്കൂർ വിജയ് അണ്ണനെ കണ്ടോണ്ട് ഇരിക്കണോ💦, ധൈര്യമായി ടിക്കറ്റ് എടുത്തോ ❤️❤️
Fansinu vedi pannel ayirunnu
Ithrayum nal
Onnu matti pannilyappol koora fans
Ukki vidunnu enna kodumma sir
Vijay cinema ellam orepole aanennu paranju athinu korach variety cheythappo ithinum ningal parayunnath mattu vijay cinemakale pole allenna negative review 😂. Ithilenna logic aa manasilavunnilla
அழகான விமர்சனம் சேட்டா
Fans ullavare vijay movies engane thanne aaye irikkum...venkat flop..maanadu super movie aaye irunnu eppo kolamakki 😢
Good and geniew review bro
Tamil review yellaru thalli marikku vaa😢
Thread from gemini man alle
Enike eshttapettilla movie
ലിഫ്റ്റും സ്പെസും 😄
പേരിൽ ഗ്രേറ്റ് സിനിമ ആവറേജ്
Goat Far better than venkit Prabhu sixer😂
Family movie 👌👍
Padam ishttapettu 👌
Song, bgm 👎
Super movie👍
കേരളത്തിൽ എല്ലാറ്റിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ മലയാള സിനിമയിൽ പഴയ ജന്മിത്വ വ്യവസ്ഥിതിയാണ് നിലകൊള്ളുന്നത് തൊഴിൽ ലൈംഗികചൂഷണം ഇപ്പോൾ ഇതൊക്കെ നടക്കുന്ന സ്ഥലം കുറവാണ് ഇതിൽ ഒരു മാറ്റം വരേണ്ടതല്ലെ
ജോലി സ്ഥലത്ത് സമ്മർദ്ദത്തിന് വഴങ്ങി ഗതികേട് കൊണ്ട് വ്യഭിചരിക്കേണ്ടി വരുന്ന ഇരകൾക്ക് ഒരു അവസാനം വേണ്ടതല്ലെ റിവ്യു പറയുന്ന നിങ്ങൾ വേട്ടക്കാരുടെ കൂടെയാണൊ അതൊ ഇരകളുടെ കൂടെയാണൊ
മലയാള സിനിമ കാണാനും പ്രചരിപ്പിക്കാനും
കുറച്ച് ഉളുപ്പ്
തമിഴ് നാട്ടിൽ ബ്ലോക്ക് ബസ്റ്റർ 😂 ആണ്
ക്ലൈമാക്സ് മനസ്സിൽ ആയില്ല. സഞ്ജയ്. ജീവ. അത് എന്താ ഉദേശിച്ചത് 🙏