ഒരു രൂപ പോലും ഇല്ലാതെ SUV കൾ സ്വന്തമാക്കാം../ 1 ലക്ഷം വരെ ക്യാഷ് ബാക്കിൽ കാർ / OTTO TEK / MANUS CAR

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 46

  • @vlogplusuk20
    @vlogplusuk20 8 дней назад +6

    Thar 3 വർഷം കൊണ്ടു ഓടി പരിപ്പ് എടുത്തു. ദിവസം 80.കിലോമീറ്റർ കൂടുതൽ ഓട്ടം ☹️☹️🔥🔥

    • @_PratheeshChandran
      @_PratheeshChandran 2 дня назад

      😂ചത്ത്‌ ചത്ത്‌ ചത്ത്‌

  • @mr.e4uhacks377
    @mr.e4uhacks377 8 дней назад +3

    മാനുക്കാന്റെ പ്രതേകത എന്താ ലോ കിലോമീറ്റർ വണ്ടികൾ എന്നും പറഞ്ഞ്, ആദ്യത്തെ 4വണ്ടികൾ തന്നെ 1lakh ഓടിയത്, പൊളിച്ചു ഇക്കാ 😅😅😅😅😅

  • @nabeel7748
    @nabeel7748 8 дней назад +5

    ഇത് വിലയല്ല , കൊലയാണ് കൊല

  • @abemathew1988
    @abemathew1988 4 дня назад

    These type of suv cars is there in mankavu side calicut so many showrooms are there

  • @2310ro
    @2310ro 9 дней назад +8

    ഇതൊക്ക സാധാരണ ആളുകൾക്കു താങ്ങില്ല... ലോൺ എടുത്താൽ ബാങ്ക് രക്ഷപെട്ടു പോവും എന്നല്ലാതെ മനസ്സമാധാനം നഷ്ടം 🤔

  • @AKKUVICHUVLOG
    @AKKUVICHUVLOG 6 дней назад +1

    നല്ല ഡീലർ caps cars

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 8 дней назад +2

    എൻഡ്രോയ്ഡ് തന്നെ നിങ്ങൾ വലിച്ചു നീട്ടി നെറ്റ് തീർക്കുന്ന സ്വഭാവം ശരിയല്ല തീർച്ചയായും അത് ഒഴിവാക്കണം

  • @sivajits9267
    @sivajits9267 9 дней назад +2

    പകുതി വിലക്ക്... കൊടുക്കേണ്ട... അവിടെ. കിടക്കട്ടെ...

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 8 дней назад +1

    കോഴിക്കോട് ഷമീർഖാന്റെ ഷോറൂമിൽ ഉണ്ട്

  • @Kndileep-t5x
    @Kndileep-t5x 9 дней назад +1

    ഡിപ്പന്റബിളി സൂപ്പർ 😅

  • @pradeepkumar-wp5wy
    @pradeepkumar-wp5wy 3 дня назад

    Yes

  • @muhammedsahal5868
    @muhammedsahal5868 5 дней назад

    Swift 2013 vxi petrol 3:85 neat vandi 40000km only at ernakulam

  • @sujinks1
    @sujinks1 9 дней назад

    Reasonable price❤

  • @vksoopyabdulla60
    @vksoopyabdulla60 9 дней назад

    7seater innova crysya g-4 venam

  • @Ichu520
    @Ichu520 8 дней назад

    Wagon r 2016 automatic kodukan und 44k. Kilometre

  • @priyeshtp5149
    @priyeshtp5149 9 дней назад

    Yes....

  • @Johnsontt1980
    @Johnsontt1980 9 дней назад +2

    ക്യാഷ് ബാക്, 15% പലിശയിൽ എടുത്തു എൻജോയ്

  • @AnandKumar-m2h1v
    @AnandKumar-m2h1v 3 дня назад

    ❤❤❤❤❤

  • @sivajits9267
    @sivajits9267 9 дней назад +2

    ഇങ്ങനെ ഉള്ള വലിയ. വളിപ്പ്... പറയാതെ.. ഈ എടുക്കുന്ന.. ലോൺ.. മനുഊക്ക.. അടക്കുമോ.. ഇച്ചിരി വിയർത്തുപോകും.. ക്യാഷ് ബാക്ക്.. ആർക്ക് വേണം.. ഒന്ന്... വെച്ചിട്ട് പോ.. ഹേ... ഒന്നും വേണ്ട... നല്ല പ്രൊഫൈൽ വേണം.. ബാങ്ക് സ്റ്റേറ്റ് മെന്റ്... 6.മാസം.. പാൻകാർഡ്... വേണം... ലാൻഡ് ടാക്സ്... വേണം പിന്നെ... നിങ്ങളുടെ... ഈ.. രണ്ടാം കെട്ട്... വാങ്ങിക്കണോ....😂😂😂😂😂😂😂

  • @AKKUVICHUVLOG
    @AKKUVICHUVLOG 6 дней назад

    Creta എന്ന് പറഞ്ഞു വേരിയൻറ് പറഞ്ഞില്ല

  • @jollymollyist
    @jollymollyist 8 дней назад +1

    MAHINDRA XUV 3RD OWNER 8 LAKH ALLA 15 LAKH KITTUM😅😅😂 CASHBACK ALLA CASH FRONT 😂😂😅

  • @sunilkumars9387
    @sunilkumars9387 9 дней назад

    Cash back nu vandi medical PL kittum 😊

  • @Sdrkla
    @Sdrkla 5 дней назад

    Price very very high

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 8 дней назад +1

    ചാർ ഇല്ലെങ്കിലും ചാറുണ്ട് ആളുകളെ പറ്റിക്കാൻ

  • @rajeshkumark.k5541
    @rajeshkumark.k5541 7 дней назад

    Showroom ൽ ഒട്ടും വെട്ടമില്ല

  • @noushadomer4143
    @noushadomer4143 9 дней назад +1

    വില കുറവാണ് ❤️

    • @sivajits9267
      @sivajits9267 9 дней назад

      വളരെ.. കുറവാണ്.. 🤣🤣🤣🤣

  • @pradeepkumar-wp5wy
    @pradeepkumar-wp5wy 3 дня назад

    ഈ ചെക്കൻ എപ്പോഴും എസ് എസ് എന്ന് പറഞ്ഞു നടക്കുവാ. ഫുള്ളോ എന്നൊക്കെ പറയുമ്പോഴേ ഈ പ്രൈവറ്റ് ഫിനാൻസ് ഒക്കെ ആയിരിക്കും അല്ലേ പ്രൈവറ്റ് ബാങ്ക് വണ്ടി വാങ്ങിക്കുന്നതിനേക്കാൾ ക്യാഷ് ആകും അടച്ചു വരുമ്പോൾ

  • @anasvk5814
    @anasvk5814 8 дней назад

    Entaa eee dependably 😂😂😂

  • @JuliusCaesar-z2o
    @JuliusCaesar-z2o 5 дней назад

    Nthu prethekatha😂
    Eduthal mudiyum

  • @AKKUVICHUVLOG
    @AKKUVICHUVLOG 6 дней назад

    എല്ലാം ലോ kilomeetar🙏125000കെഎം

  • @ckck4036
    @ckck4036 9 дней назад

    👍👍👍🫡

  • @fasalkareka9303
    @fasalkareka9303 7 дней назад +1

    ഇയാൾക്ക് കംബിപാര എടുത്ത് കക്കാൻ നടന്നൂടെ

  • @ameenmuhammed-g1k
    @ameenmuhammed-g1k 7 дней назад

    Cash back😅

  • @chousmony
    @chousmony 8 дней назад

    😂😂😂 manus. find any good chanal bro. please

  • @safeerkayamkulam6730
    @safeerkayamkulam6730 4 дня назад

    നിങ്ങളുടെ വെപ്രാളം മഹാ ബോർ ആണ് 🙏 ക്യാമറ കൃത്യമായി ഉപയോഗിക്കുന്നല്ല, ഒന്നും വ്യക്തമായി കാണുന്നില്ല 🙏

  • @vijayakumarkolangada6265
    @vijayakumarkolangada6265 9 дней назад +1

    എടോ ഒന്ന് ശ്വാസം കഴിക്കടോ

    • @TheSuppu
      @TheSuppu 9 дней назад

      anchor after video...uppit oru soda sarbath

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 4 дня назад

    😂😂