Most of the phones with android version above 6.0 have wifi scanning on by default under settings-> location->scanning.. It can consume a lot of battery.. If it is kept off it can save battery upto 20%..
ജയരാജ് സാറെ.. സാർ പറഞ്ഞതു കൂടാതെ ഒരു tip കൂടി ഞാൻ കേട്ടിട്ടുണ്ട് നമ്മുടെ ഫോണിൻ്റെ battery option ൻ്റെ മുകളിലായി മന്ന് ഡോട്ട് കാണാം അതിൽ ക്ളിക് ചെയ്താൽ battery saver എന്ന option കാണാം ഫോൺ standby ആയിരിക്കുന്ന സമയത്ത് അത് on ആക്കിയിട്ടാൽ ഒരു പരിധിവരെ battery save ചെയ്യാമെന്ന് പറയുന്നു ..
എത്ര എത്ര give away ഇല് participate ചെയ്തിരിക്കുന്നു But ഇതുവരെ ഒന്നും കിട്ടില്ല എന്നാലും തോറ്റു കൊടുക്കാൻ ഞാൻ ഒരുങ്ങിയപ്പോൾ ചേട്ടൻ എന്നെ വിളിച്ചു പറയും നമുക്ക് ഇൗ ലോകത്ത് ചെയ്യാൻ പറ്റാത്തത് ആയ് ഒന്നുമില്ല അതുകൊണ്ട് ഞാൻ ഇൗ give away ഇലും പങ്കെടുക്കുന്നു . ദൈവമേ കഴിയുമെങ്കിൽ അത് എനിക്ക് കിട്ടണെ (give അവേ)🙏🙏
ഞാൻ ഉപയോഗിക്കുന്ന ഫോൺ റെഡ്മി നോട്ട് 4 ആണ് മുമ്പൊക്കെ 1 1/2 ദിവസം ചാർജ്ജ് കിട്ടുമായിരുന്നു ഇപ്പോൾ കഷ്ടിച്ച് ഒരു ദിവസമെ കിട്ടുന്നുള്ളു 2) മേൽ പറഞ്ഞ രീതിയിൽ Face book ഉപയോഗിക്കുമ്പോൾ പുതിയ വേർഷൻ കിട്ടുമൊ 3) Play Store -ൽ നിന്നു ലഭിക്കാത്ത മറ്റ് APK download ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും problams ഉണ്ടൊ?
ഇപ്പോഴത്തെ പുതിയ ഫോണിൽ ഒക്കെ അതൊരു പ്രശനം അല്ല. നന്ദി. താങ്കൾ ഈ വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ദയവായി സബ്സ്ക്രൈബ് ചെയ്യൂ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos. വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ
thanks for ur valuable tips. നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ. ഈ ചാന ലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos
എന്റെ ഫേസ്ബുക്ക് ഐഡിയിൽ 4 ഇടയുണ്ട് ഐഡിയ ഉണ്ട് ഒരെണ്ണം ആക്കാൻ എന്ത് ചെയ്യണം �� എന്റെ ഫേസ്ബുക്ക് ഇപ്പോൾ ബ്ലോക്ക് ആണ് തുറക്കാൻ എന്ത് ചെയ്യും മറുപടി പ്രതീക്ഷിക്കുന്നു
ഹാങ്ഔട് ഗൂഗിൾ ന്റെ ഒരു വീഡിയോ കാളിങ് ആപ്പ് ആണ്. വീഡിയോ പ്രയോജനപ്രദമാണെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുക.ഈ ചാനലിൽ നിന്നും നേരത്തെ തയ്യാറാക്കിയ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ruclips.net/user/jayarajgnathvideovideos.
Jayaraj ചേട്ടാ ഞാൻ Moto x play ആണ് use ചെയ്യുന്നത് ഒരു ദിവസം 2, 4 times എങ്കിലും ഞാൻ ചാർജ് ചെയ്യും. കാരണം battery ഒരു 60,50 ആയാൽ പോലും എനിക്ക് charge ചെയ്യുവാൻ തോന്നും (വീട്ടിൽ) , ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്താണ് ഇവിടെ എന്റെ റൂമിൽ UPS current മാത്രമാണ് ഉള്ളത് , ഈ ഇടയായിട്ട് ഫോൺ ചാർജ് ചെയ്യുമ്പോൾ വളരെയദികം heat ആകുന്നു പിന്നെ ചാർജും നിൽക്കുന്നില്ല ഇതിനു കാരണം Batteryയിൽ ചാർജ് ചെയ്യുന്നത് കൊണ്ടാണോ...?
ബാറ്റെറിയിൽ ചാർജ് ചെയ്യുന്നത് കൊണ്ടാകാൻ സാധ്യത ഇല്ല.ഫോണിലെ ചില ആപ്പിക്കുകളും ചിലപ്പോൾ പ്രശ്നക്കാർ ആകാറുണ്ട്. അതുകൊണ്ടു ചെയ്തു നോക്ക്. പിന്നെയും പ്രശനം ഉണ്ടെകിൽ മാത്രം കാര്യം നോക്കിയാൽ മതി. നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ. ഈ ചാന ലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos
ഒരു ഫോണിൽ ബാറ്ററി 500 പ്രാവിശ്യം മാത്രമേ ഫുൾ ചാർജ് കിട്ടുകയുള്ളു.. പിന്നീട് കുറഞ്ഞു കൊണ്ട് ഇരിക്കും.. ചാർജ് ചെയ്യുമ്പോൾ ഫുൾ ചാർജ് 95% വരെ വരുമ്പോൾ ചാർജിങ് നിറുത്തണം.. Low 20% ആകുമ്പോൾ ചാർജ് ചെയ്യണം.. ഇങ്ങനെ 500 പ്രാവശ്യം ഫുൾ ചാർജ്..
നന്ദി. ഈ വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ദയവായി സബ്സ്ക്രൈബ് ചെയ്യൂ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos
വീഡിയോ പ്രയോജനപ്രദമാണെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുക. ഈ ചാനലിൽ നിന്നും നേരത്തെ തയ്യാറാക്കിയ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ruclips.net/user/jayarajgnathvideovideos.
വളരേ ഉപകാരപ്രദമായ ഇന്‍ഫര്‍മേഷന്‍...നന്ദി !
Facebook Lite ഉപയോഗിച്ചാൽ പോരേ...? 🤔
Jayaraj bro idunna ella videosum enikk valare ishtamaa...... Keep it up broo.....
Ennikoru trick undu
Developer optionil poyi "force GPU rendering" on cheyyuka
Most of the phones with android version above 6.0 have wifi scanning on by default under settings-> location->scanning.. It can consume a lot of battery.. If it is kept off it can save battery upto 20%..
വളരെ നന്നായിട്ടുണ്ട് ,ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. നന്ദിയേടെ......................
ജയരാജ് സാറെ.. സാർ പറഞ്ഞതു കൂടാതെ ഒരു tip കൂടി ഞാൻ കേട്ടിട്ടുണ്ട് നമ്മുടെ ഫോണിൻ്റെ battery option ൻ്റെ മുകളിലായി മന്ന് ഡോട്ട് കാണാം അതിൽ ക്ളിക് ചെയ്താൽ battery saver എന്ന option കാണാം ഫോൺ standby ആയിരിക്കുന്ന സമയത്ത് അത് on ആക്കിയിട്ടാൽ ഒരു പരിധിവരെ battery save ചെയ്യാമെന്ന് പറയുന്നു ..
jayaraj tangalude oro videos um valare upayogaprathavum ottiriri arivum nalgunnu.mattramalla tangal valare vyakthamayum aanu paranju tharunnathu.ottiri nandiyode☺
എത്ര എത്ര give away ഇല് participate ചെയ്തിരിക്കുന്നു
But ഇതുവരെ ഒന്നും കിട്ടില്ല
എന്നാലും തോറ്റു കൊടുക്കാൻ ഞാൻ ഒരുങ്ങിയപ്പോൾ ചേട്ടൻ എന്നെ വിളിച്ചു പറയും നമുക്ക് ഇൗ ലോകത്ത് ചെയ്യാൻ പറ്റാത്തത് ആയ് ഒന്നുമില്ല അതുകൊണ്ട് ഞാൻ ഇൗ give away ഇലും പങ്കെടുക്കുന്നു . ദൈവമേ കഴിയുമെങ്കിൽ അത് എനിക്ക് കിട്ടണെ (give അവേ)🙏🙏
ഇത് പോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. tns
Hai ഞാൻ ഉപയോഗിക്കുന്ന ഫോൺ ഹുവായി GR 3 ബറ്ററി ഒരു ദിവസം നിൽക്കുംണ്നിങ്ങൾ പറഞ്ഞ ടിപ്സ് നല്ല ഉപകരമുള്ളതണ് Thank-you
If it is helpful, then share to your friends
Enik oru divasam two times phone 100% charge cheyyanam. My phone is Redmi Y1.
നിങ്ങൾ അടിപൊളിയാട്ട
എന്റെ ഫോൺ moto g5+
1 day battery back up kittarund
but app kuthannathin അനുസരിച്ചു അതിന്റെ പെർസെൻറ്റീജ് കുറയാറുണ്ട്
Good information Brother
Ur description s very clear..thankzz
90 percntage l ulla phon charge full aaki usechymbol charge sadaranaye apekshich kooduthal nilkunnathaayi anubavamund
വളരെ വിശദമായി പറഞ്ഞു thanks ജയരാജ്
I am using redmi 3s prime .I am getting more than 2 days battery backup with screen on time 9+ hrs
ജയരാജ് സാറേ ഈ വിധം from വഴി facebook ഉപയോഗിക്കുമ്പോൾ facebook ൻ്റെ പുതിയ updates കിട്ടുമോ അതോ പഴയ version തന്നെ continue ചെയ്യേണ്ടിവരുമോ?
ഞാൻ ഉപയോഗിക്കുന്ന ഫോൺ റെഡ്മി നോട്ട് 4 ആണ് മുമ്പൊക്കെ 1 1/2 ദിവസം ചാർജ്ജ് കിട്ടുമായിരുന്നു ഇപ്പോൾ കഷ്ടിച്ച് ഒരു ദിവസമെ കിട്ടുന്നുള്ളു
2) മേൽ പറഞ്ഞ രീതിയിൽ Face book ഉപയോഗിക്കുമ്പോൾ പുതിയ വേർഷൻ കിട്ടുമൊ
3) Play Store -ൽ നിന്നു ലഭിക്കാത്ത മറ്റ് APK download ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും problams ഉണ്ടൊ?
ഇനിയും ഇതുപോലുള്ള tips പരൂ
thank you chetta very nice video we are expectingmore good video s like this
സഹോദരാ....ഒരു doubt....റെഡ്മി 5a ആണ്....nyt പ്ലഗ് in ചെയ്യുന്നത് ദോഷം ആണോ ബാറ്ററിക്ക്...???
launcher, battery consumption kootumo?
jayarajeta thankyou this video very usefull one
നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ദയവായി വീഡിയോ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കു
Chetta battery 100% full charge ayadhinu sesham use cheyunnathano adho 85,90% vare charge cheidhu use cheyunnathano nalladh?
hi,,Jaya Raj sir,,I'm Mr Harish namboodiri from Mumbai..I have HTC desire826 Android phone..how can I increase the network...pls...
Samsung Galaxy S5 ithinu bestaya oru stereo power bassulla mp3/video player ethaanu jayaraj etta
ജെറ്റ് ഓഡിയോ
Chetta battery saving mode on akkiyal save cheytude itukond valla problem undo? Plz reply
cromil facebook ഉപയോഗിക്കുകയാണെങ്കി പുതിയ version ആയിരിക്കുമോ അത്...
very good tips. expecting more. God bless
നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ദയവായി വീഡിയോ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കു
Jomon Antony fuck off
Thanks.enta phonil movie watch cheyyuvanenkil 12 houril kooduthal nilkum.my phone Lenovo k6 power
Chetta appo messengerum,whatsappum backgroundil pravathikule .ith battery drain nu kaarannamavile
battery fully charge cheithaal battery damage aavumo..? chilar parayunu 80% kooduthal charge Cheyyan padilla ennu.
ഇപ്പോഴത്തെ പുതിയ ഫോണിൽ ഒക്കെ അതൊരു പ്രശനം അല്ല. നന്ദി. താങ്കൾ ഈ വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ദയവായി സബ്സ്ക്രൈബ് ചെയ്യൂ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos. വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ
Jayaraj sir njan nigalude ella videos um kanarundu .inniyum nalla videos pradeekshikkunu
micro max poleyulla phonesil enganeyanu back ground aaps remove cheyyan sadhikkum ?
charge cheyyumbol 100%charge cheythenu shesham unplug cheyyan sremikuka..switch off cheythu 100%aakunnathum nallathanu.
thanks for ur valuable tips. നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ. ഈ ചാന ലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos
i have a dought.can asus zenfone max can be made volte enhanced with any softare technique
Always display on cheyidal charge pethenu thirumo.....?
Oralude photo upayogichu.....identify cheyyan pattoo???plzzz.
New battery Use cheyyan thudangumbol ethra samayam charge cheyyanm pls rply
LYF WIND 4 (4000 MAH)
brother puthiya phone enginya charge Cheyende pls reply
എന്റെ ഫേസ്ബുക്ക് ഐഡിയിൽ 4 ഇടയുണ്ട് ഐഡിയ ഉണ്ട് ഒരെണ്ണം ആക്കാൻ എന്ത് ചെയ്യണം �� എന്റെ ഫേസ്ബുക്ക് ഇപ്പോൾ ബ്ലോക്ക് ആണ് തുറക്കാൻ എന്ത് ചെയ്യും മറുപടി പ്രതീക്ഷിക്കുന്നു
വളരെ നന്നായിട്ടുണ്ട്.
Facebook uninstall cheyyan sadikunnilla?
അടുത്ത vedio ക് വേണ്ടി കാത്തിരിക്കുന്നു
Rajesh Rajesh
ഇതിൽ ഒന്നും ചെയ്തിട്ട് ചാർജ് നില്കുന്നില്ല വേറെ എന്തെങ്കിലും ടിപ്സ് ഉണ്ടോ ബാറ്ററി സംബന്ധമായി 😅😅🤢
mini for Facebook anenkilum athum uninstall cheythu chrome il ninum cheyyamo
ചെയ്യാം
Tnx
No pls
very useful and thanks
If it is helpful, then share to your friends
done
നല്ല ശബ്ദം. നല്ലlook.നല്ലperson nality.ഒരു brother പോലെ.ആശംസകL
ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്ക്സ്
very good advice
സാറിൻറെ ഫോൺനമ്പർതരാമോ?ചില സംശയങ്ങൾ ആരായാനാണ്
Ippol ente android os ennathinte 33 % use cheyyunnunnu ath engane kurakkamKaranam ath komd charg theerukayaan
Redmi note 4,battery charge maintain cheyunnathenganeyennu paryamo. Bro
ente phon lenovo k4 nota
battary 3300 m a h oru divasam nikum njan wlan eppazhum ubayokikunnumde athukonda
എന്റെ ഫോൺ Nokia 3 ആണ് എത്ര ചാർജ് ചെയ്തിട്ടും 70% മുകളീൽ വരുന്നില്ല എന്തായിരിക്കും കാരണം
ഫോട്ടോമെസ്സേജൂകൾ മറ്റുംകൂടുതൽ പാർക്ക് അയക്കാൻഎന്ത് ചെയ്യണം.? Message Youth tub send cheyunnath.
good information
clean master kondu karyamundo?
അത് കുറച്ചു ഹെവി ആയ ആപ്പ് ആണ്. ഫോൺ ചിലപ്പോൾ കൂടുതൽ സ്ലോ ആകും. ccleaner ലൈറ്റ് ആണ്
എല്ലാ ആപ്പുകളെയും force stop ചെയ്യാൻ greenify ആപ്പ് നല്ല വണ്ണം സഹായിക്കുന്നു.
Very useful advice, thank you.
Thank u
Lenovo 1000 5Hour battery backup facebook or youtube using time
Super............
ഇങ്ങനെ ചെയ്താൽ പഴയതുപോലെ നോട്ടിഫിക്കേഷൻ കിട്ടുമോ
Manoharan Karnnikaaram notification sound onnum kelkkilla. enthayalum nammal okke koode koode fb nokkarundallo
super kollam ..
what u mean by HANGOUT
ഹാങ്ഔട് ഗൂഗിൾ ന്റെ ഒരു വീഡിയോ കാളിങ് ആപ്പ് ആണ്. വീഡിയോ പ്രയോജനപ്രദമാണെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുക.ഈ ചാനലിൽ നിന്നും നേരത്തെ തയ്യാറാക്കിയ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ruclips.net/user/jayarajgnathvideovideos.
power saver on cheithu vekkunnath kond battery kuzhapamundo
Jayaraj ചേട്ടാ ഞാൻ Moto x play ആണ് use ചെയ്യുന്നത്
ഒരു ദിവസം 2, 4 times എങ്കിലും ഞാൻ ചാർജ് ചെയ്യും. കാരണം battery ഒരു 60,50 ആയാൽ പോലും എനിക്ക് charge ചെയ്യുവാൻ തോന്നും (വീട്ടിൽ) ,
ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്താണ് ഇവിടെ എന്റെ റൂമിൽ UPS current മാത്രമാണ് ഉള്ളത് , ഈ ഇടയായിട്ട് ഫോൺ ചാർജ് ചെയ്യുമ്പോൾ വളരെയദികം heat ആകുന്നു പിന്നെ ചാർജും നിൽക്കുന്നില്ല
ഇതിനു കാരണം Batteryയിൽ ചാർജ് ചെയ്യുന്നത് കൊണ്ടാണോ...?
ബാറ്റെറിയിൽ ചാർജ് ചെയ്യുന്നത് കൊണ്ടാകാൻ സാധ്യത ഇല്ല.ഫോണിലെ ചില ആപ്പിക്കുകളും ചിലപ്പോൾ പ്രശ്നക്കാർ ആകാറുണ്ട്. അതുകൊണ്ടു ചെയ്തു നോക്ക്. പിന്നെയും പ്രശനം ഉണ്ടെകിൽ മാത്രം കാര്യം നോക്കിയാൽ മതി. നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ. ഈ ചാന ലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos
എം ഐ ഫോണിൽ (റെഡ് മി ) എങ്ങനെയാണ് എന്ന് കൂടി നിർദ്ദേശിച്ചാൽ നന്നായിരുന്നു.
എന്റെ samsung praime camara on ആവുന്നില്ല camera failed എന്ന് കാണിക്കുന്നു
Internet guard app install cheyyuga
Oppo 1201 Neo 5
1hr battery nelkkukayollu
sir, fb homescreenil ninnu uninstal aakunnilla
A5 charge net use cheyyumpol pettannu pokum please solution video njn kandu 2300mah Ollu battery
Solution onn paranju tharaamo?
Asus nalla battery backup enik kittunnund😊
ചേട്ടാ ഫോൺ ചാർജിൽ ഇട്ടുകൊണ്ട് ഉപയോഗിച്ചാൽ ബാറ്ററി പെട്ടന്ന് തീരുമോ?
ചിലപ്പോൾ പൊട്ടി തെറിക്കാൻ ഇടയുണ്ട്.
Thanku tetta❤️❤️❤️
chetta oru day il 2 times charge cheyyunath kond enthekilum problem undo phone innu??
ഒരു ഫോണിൽ ബാറ്ററി 500 പ്രാവിശ്യം മാത്രമേ ഫുൾ ചാർജ് കിട്ടുകയുള്ളു.. പിന്നീട് കുറഞ്ഞു കൊണ്ട് ഇരിക്കും.. ചാർജ് ചെയ്യുമ്പോൾ ഫുൾ ചാർജ് 95% വരെ വരുമ്പോൾ ചാർജിങ് നിറുത്തണം.. Low 20% ആകുമ്പോൾ ചാർജ് ചെയ്യണം.. ഇങ്ങനെ 500 പ്രാവശ്യം ഫുൾ ചാർജ്..
ഡാ എന്റെ ഫോണില് ചാർജ് കയറുന്നുണ്ട്, പക്ഷേ കേറുന്നത് കാണിക്കുന്നില്ല. എന്നാൽ 2 ശതമാനം മാത്രം കേറുന്നു.
ഞാൻ എന്താ ചെയ്യാ
ബാറ്ററി മാറി നോക്കിയൽ മതി
രാത്രിയിൽ ഫാനിന്റെ കാറ്റ് കൊണ്ടാൽ എന്തെകിലും ഫോണിന് പ്രശ്നം ഉണ്ടോ
ഇല്ല.. നല്ലത് ആണ്.. ചുടാകാതെ ഇരിക്കും
tnxx chetta ...
ഹായ്, ഫേസ്ബുക്ക് ഉപയോഗിക്കുന്ന പോലെ യൂ ട്യൂബ് ഉപയോഗിക്കാമോ
വളരെ ഉപകാരപ്രദം
thanks for your help
നന്ദി. ഈ വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ദയവായി സബ്സ്ക്രൈബ് ചെയ്യൂ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos
good msg thanks
iphonil kittumo
txxx for u vedio teach
Sir ente phone lyf water jio aan
Ee phonil 100% 30 minute maathram nikkullu
Ee phonil ippo45%N melott povunnilla
super naan allavarkum send cheyyam
Super
very useful
സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുക
thanks super
വീഡിയോ പ്രയോജനപ്രദമാണെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുക. ഈ ചാനലിൽ നിന്നും നേരത്തെ തയ്യാറാക്കിയ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ruclips.net/user/jayarajgnathvideovideos.
Thank s
മൊബൈൽ ക്ലീൻ ചെയ്യുന്ന ആപ്ലിക്കേഷൻ ഉണ്ടൊ - വയറസ് കേറാതിരിക്കാൻ എന്താണ് വഴി
ഇഷ്ടം പോലെ app ഉണ്ട്..
Thank you, good information
Eee fb fake id yude location kandupidikkan valla vazhiyum indaaa
Facebook lite charge valikumooo