ഇന്ന് മുഹറം 29 തിങ്കളാഴ്‌ച രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 29 rav

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഇന്ന് മുഹറം 29 തിങ്കളാഴ്‌ച രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 29 rav
    ഇന്ന് മുഹറം 29 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 29 rav
    മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് മുഹറം 29 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 29 rav
    ഇന്ന് മുഹറം 29 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 29 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    Muharram day magrib
    muharam 29
    മുഹറം 29 രാവ്
    മുഹറം 29 ആം ദിനം
    Muharram
    muharam
    muharam 28 rav
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    muharam dua
    muharam 2023
    muharam Swalath
    muharam Dhikr
    മുഹറം
    മുഹറം 2024
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 184

  • @juneethasalam7345
    @juneethasalam7345 2 месяца назад +12

    🤲 ഇന്നത്തെ രാവിൽ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിൻ്റെ കാവലും സഹായവും എപ്പോഴും ലഭിക്കട്ടെ.🤲

  • @jameelahassan5408
    @jameelahassan5408 2 месяца назад +11

    അല്ലാഹുവേ പോരിശയേറിയ ഈ സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ റബ്ബേ.. ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലായി സ്വീകരിക്കണേ അള്ളാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ

  • @ayshabikt4414
    @ayshabikt4414 2 месяца назад +8

    Alhamdulillah Alhamdulillah
    പരിശുദ്ധ മായ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും കുടുംബ ത്തേയും ഉള്‍പ്പെടുത്തണേ ഉസ്താദ്. 🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 2 месяца назад +12

    🤲🏻🤲🏻 പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടവരെയും മറക്കാതെ ചേർക്കണേ ഉസ്താദേ🤲🏻🤲🏻

    • @AaminaAami-xb1yp
      @AaminaAami-xb1yp 2 месяца назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 2 месяца назад +18

    🤲 ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲

  • @UmaivaYussuf
    @UmaivaYussuf 2 месяца назад +4

    പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ചേർക്കണേ ഉസ്താതെ.

  • @sunithakoduvath4283
    @sunithakoduvath4283 2 месяца назад +17

    അൽഹംദുലില്ലാഹ് 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 2 месяца назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട മുഹറമാസത്തിലെ എല്ലാ അമലുകളും സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. എല്ലാ അമലുകളുടെയും പ്രതിഫലങ്ങൾ മരണപെട്ടവരിലേക്കും എത്തിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 2 месяца назад +7

    പടച്ചവനേ .. പരിശുദ്ധ മുഹറ മാസത്തിന്റെ എല്ലാ ഖൈറും നന്മകളും ഞങ്ങൾക്ക് നൽകണേ റബ്ബേ. നഷ്ട്ടപ്പെട്ട എല്ലാ നന്മകളും ഞങ്ങൾക്ക് കിട്ടണേ അള്ളാഹ്. സഫർ മാസത്തിലെ ഷെർറിൽ നിന്ന് ഞങ്ങൾക്ക് അല്ലാഹുവിന്റെ കാവലും രക്ഷയും നൽകണേ.. എല്ലാവർക്കും പ്രത്യേകമായി ഞങ്ങളുടെ ഉസ്താദിനും എല്ലാ ഖൈറും ബറക്കത്തും നന്മകളും നൽകണേ റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 месяца назад +9

    അൽഹംദുലില്ലാഹ്🤲🏻
    തിങ്കളാഴ്ച രാവിൽ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്റ് മജ്ലിസിനെ സ്വീകരിക്കണേ അള്ളാഹ്. പരിശുദ്ധമായ മുഹറം മാസം വിട പറയുമ്പോൾ എല്ലാ അമലുകളും സ്വീകരിക്കണേ തെറ്റ് കുറ്റങ്ങൾ പൊറുത്ത് മാപ്പ് നൽകണം അല്ലാഹ്. 🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 2 месяца назад +5

    അല്ലാഹുവേ എല്ലാ പ്രയാസങ്ങൾ.. പ്രതിസന്ധികൾ.. വിഷമങ്ങളിൽ നിന്ന് ഞങ്ങൾക്ക് സലാമത്തു തരണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 2 месяца назад +3

    Aameen 🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад

    🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ♥️ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🕋

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 2 месяца назад +9

    കടം വീട്ടാൻ ദൂആ വീട് തീരിച്കിടാൻദൂആ സമാധാനം കിട്ടാൻ 😢😢😢😢😢😢😢😢

  • @rajlakader7514
    @rajlakader7514 2 месяца назад +6

    അൽഹംദുലില്ലാഹ് ഉസ്താദേ ഭർത്താവിൻ്റെ വിഷയും ബത്താക്കയും ' പൈസയും എല്ലാം നഷ്ടപെട്ടു 8 ദിവസമായി ഇതുവരെ കിട്ടിയിട്ടില്ല ഉസ്താദ് പ്രത്യകംദുആ ചെയ്യണേ.മജ്ലിസുകളിൽ🤲🏻🤲🏻🤲🏻

  • @saleenasaleena6228
    @saleenasaleena6228 2 месяца назад +3

    ഞങ്ങളിൽനിന്നും. സ്വീകരിക്കണേ. അല്ലാഹ്.

  • @riyasakp974
    @riyasakp974 2 месяца назад +1

    Ameen ameen ameen ya rabbul alamin🤲🤲 masha Allah ❤❤

  • @saleenasaleena6228
    @saleenasaleena6228 2 месяца назад +6

    മരിക്കുമ്പോൾ. പൂർണ. ഈമാന്കിട്ടി. മരിപ്പിക്കണേ. Allah

  • @rukiyabeeravunni2001
    @rukiyabeeravunni2001 2 месяца назад +2

    Aameen 💗

  • @juneethasalam7345
    @juneethasalam7345 2 месяца назад +10

    ،🤲🕋 പരിശുദ്ധ തിങ്കളാഴ്ച രാവിൽ മഗ് രിബോടടുക്കുന്ന സമയത്തിൽ ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന സ്വലാത്ത് ദിഖിർ മജ്ലിസ് ഖബൂൽ ചെയ്യണേ.അല്ലാഹ്'🕋🤲

  • @shakeelashaki8214
    @shakeelashaki8214 2 месяца назад +3

    Alhamdhulliha

  • @muhammadshafi8443
    @muhammadshafi8443 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +4

    🤲 بسم لله الرحمان الرحيم 🤲
    🤲 الحمدلله ماشاالله 🤲

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 2 месяца назад +1

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene

  • @zeenathsidhikh8972
    @zeenathsidhikh8972 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അല്ലാഹുവേ നിന്റെ സ്വാലിഹായ സജ്ജനങ്ങളിൽ ഞങ്ങളെ പെടുത്തി അനുഗ്രഹിക്കണെ. അല്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 2 месяца назад +19

    പരിശുദ്ധ മുഹറം മാസത്തിലെ അവസാന തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും ഞങ്ങളെ കുടുംബത്തിലുള്ളവരെയും ഓർക്കാനും ചേർക്കാനും മറക്കരുതേ... ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും ഈ മാസത്തിന്റെയും.... രാവിന്റെയും... മജ്ലിസിന്റെയും മുഴുവൻ ഖൈറും ബറക്കത്തും നന്മകളും അള്ളാഹ് നൽകട്ടെ.. അല്ലാഹുവിന്റെ കാവലും സഹായവും സലാമത്തും ഇരുലോകവിജയവും ഉസ്താദിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

    • @sherisalam620
      @sherisalam620 2 месяца назад +1

      ആമീൻ 🤲🤲🤲

    • @Razal12345
      @Razal12345 2 месяца назад

      േട

    • @Razal12345
      @Razal12345 2 месяца назад

      ദേഷങ്ങളെ തോട്ട് കാക്കെണെ

    • @Razal12345
      @Razal12345 2 месяца назад

      ദുആ ചെയ്യണം

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 2 месяца назад

      അൽഹംദുലില്ലാഹ് ആമീൻ

  • @ummurayhana2692
    @ummurayhana2692 2 месяца назад +3

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @shameenakhirash5208
    @shameenakhirash5208 2 месяца назад +2

    Alhamdulillah alhamdulillah alhamdulillah

  • @zeenathvp1340
    @zeenathvp1340 2 месяца назад +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @HakkimSha-yb2mr
    @HakkimSha-yb2mr 2 месяца назад +2

    അൽഹംദുലില്ലാഹ് ആമീൻ

  • @salimameni4533
    @salimameni4533 2 месяца назад +2

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @afreenjalaludheen2117
    @afreenjalaludheen2117 2 месяца назад +3

    🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @Ibrahim-cl3us
    @Ibrahim-cl3us 2 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാഹ് ചെയ്യണേ

  • @shabeerap7631
    @shabeerap7631 2 месяца назад +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ഒരുപാട് വിഷമങ്ങളുണ്ട് അറിവ് നൽകുന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nabeesakonnakad2609
    @nabeesakonnakad2609 2 месяца назад +1

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @IbrahimhajiMt
    @IbrahimhajiMt 2 месяца назад +2

    Ameen

  • @fathimabm6135
    @fathimabm6135 2 месяца назад +2

    Alhamdulillahi rabbilaalameen mashaallah aameenyarabbal aalameen 🤲🤲

  • @Abusuhailbk2
    @Abusuhailbk2 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲

  • @razelrauf1353
    @razelrauf1353 2 месяца назад +3

    يا الله 🤲🤲💔💔
    الحمد لله الف مرة…🤲🤲
    آمين يا ارحم الراحمين…🤲
    صلى الله عليه وسلم…💚
    آمين آمين آمين برحمتك يا ارحم الراحمين…🤲

  • @NazreenJalal
    @NazreenJalal 2 месяца назад +3

    🤲🤲🤲الحمد الله🤲🤲🤲

  • @VahidSha-pu5zn
    @VahidSha-pu5zn 2 месяца назад +2

    അൽഹംദുലില്ല ഉസ്തിൻ്റെ വിലപേട്ട ദുആയിൽ എൻ്റെ കുടുംബത്തിനെയും ചേർകണം🤲🤲🤲🤲🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 2 месяца назад +49

    അല്ലാഹുവേ 🤲🤲🤲പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ അല്ലാഹ് ആമീൻ 🤲🤲🤲

  • @SameeraPuthiyaveettil
    @SameeraPuthiyaveettil 2 месяца назад +1

    ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 2 месяца назад +2

    ആരോഗ്യം വൂംആഫിയത്തീനുംആക്കിബത്തീനുംകബറിലുംഹബീബിൻറതിരുനോട്ടംഅള്ളിഹൂനൽഗട്ടേദുആചെയ്യണേ.... ആമീൻ ആമീൻ ആമീൻ

  • @juneethasalam7345
    @juneethasalam7345 2 месяца назад +4

    🤲🩵🩵 🤲സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം🤲🩵🩵🤲

  • @RahiyanathJamal
    @RahiyanathJamal 2 месяца назад +1

    Ameen ameen yarabilalameen

  • @asnaachu2478
    @asnaachu2478 2 месяца назад +4

    അസുഖം ഷിഫയാവാൻ ദുആയിൽ ഉൾപെടുതന്നെ ഉസ്താതെ

  • @FathimaNabeesa-u7w
    @FathimaNabeesa-u7w 2 месяца назад

    Alhamdulillah Duayilulppeduthuka Ameen

  • @FathimaSanu-kk4rb
    @FathimaSanu-kk4rb 2 месяца назад +2

    Dua cheyyunum usthade

  • @shamshadshamshambeevi8665
    @shamshadshamshambeevi8665 2 месяца назад +1

    Alhamdulillah

  • @asurasalim2617
    @asurasalim2617 2 месяца назад +2

    Alhamdhulillah Alhamdhulillah Alhamdhulillah

  • @safiyabeegom7062
    @safiyabeegom7062 2 месяца назад +2

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 2 месяца назад +3

    🤲 ♥️♥️സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം♥️♥️🤲

  • @subaidakochahammed567
    @subaidakochahammed567 2 месяца назад +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @SudaidaSalim
    @SudaidaSalim 2 месяца назад +1

    ദുആ ചെയ്യണേ ഉസ്താദേ

  • @raihanathap8649
    @raihanathap8649 2 месяца назад

    മക്കൾക്ക് പണി ഉണ്ടാകുവാ നും മകൾക്ക് കുട്ടി ഉണ്ടാകുവാനും ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻ഉസ്താദേ

  • @shamshadshamshambeevi8665
    @shamshadshamshambeevi8665 2 месяца назад +1

    Ameen ameen ameen ya rabbul alamin

  • @sainabasainabakk4119
    @sainabasainabakk4119 2 месяца назад

    Alhamdulillah alhamdulillah alhamdulillah...🤲🤲🤲

  • @subaidha5374
    @subaidha5374 2 месяца назад +1

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 2 месяца назад +1

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @shahinajaleel2305
    @shahinajaleel2305 2 месяца назад +1

    🤲

  • @vaheedajamal9189
    @vaheedajamal9189 2 месяца назад +1

    🤲🏻🤲🏻 ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @MuhammedMammus-kn1rl
    @MuhammedMammus-kn1rl 2 месяца назад

    Duayil ulpeduthane 😥

  • @LamiMuhammed-l4d
    @LamiMuhammed-l4d 2 месяца назад +1

    🤲🤲🤲

  • @ashrafkuvakkad
    @ashrafkuvakkad 2 месяца назад

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @lailabeevi475
    @lailabeevi475 2 месяца назад

    Alhamdulillah mashallah 🤲🕋🕋🕋

  • @naziya_tp
    @naziya_tp 2 месяца назад +1

    Aaammmeeennn

  • @lailabeevi475
    @lailabeevi475 2 месяца назад

    Alhamdulillah mashallah usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋❤️

  • @LailaNazar-gx2ty
    @LailaNazar-gx2ty 2 месяца назад

    Alhamdulillah alhamdulillah alhamdulillah

  • @ajavalap2075
    @ajavalap2075 2 месяца назад +1

    Enik hairaya inaye kitan dua cheyyanam usthade

  • @rasheebar1581
    @rasheebar1581 2 месяца назад

    Aameen 🤲🤲🤲🤲🤲

  • @ippu1431
    @ippu1431 2 месяца назад

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @FaisalTk-b2u
    @FaisalTk-b2u 2 месяца назад

    Ameen Ameen Ameen

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @NafeesaMesthri
    @NafeesaMesthri 2 месяца назад +1

    Kalinda, yallpotti, niskarikanpolum, sadikada, kidappilan, pattann, sugamawhan, duachayyana, usthad🤲🤲🤲

  • @sidheeqc7077
    @sidheeqc7077 2 месяца назад

    ഉസ്താദേ ഹാഫിളതാകാൻ ദുആ ചെയ്യണേ 🤲🤲🤲😢

  • @moideenktmenayil7366
    @moideenktmenayil7366 2 месяца назад

    alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @Ijas-lb7rg
    @Ijas-lb7rg 2 месяца назад

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🤲

  • @rukiyabeeravunni2001
    @rukiyabeeravunni2001 2 месяца назад

    Aameen 💗 aameen 💗 aameen 💗 ya ♥️ rebbl ♥️ alameen 💗

  • @nabeesanabeesa9108
    @nabeesanabeesa9108 2 месяца назад

    الحمد الله على كل حال

  • @Ameen-7
    @Ameen-7 2 месяца назад

    Alhamdulillah Alhamdulillah

  • @SameeraPuthiyaveettil
    @SameeraPuthiyaveettil 2 месяца назад

    Duayil ulpeduthane usthathe aameen

  • @shemihabeeb2244
    @shemihabeeb2244 2 месяца назад

    🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @kunhimolemole3988
    @kunhimolemole3988 2 месяца назад

    Alhamdulillah 🤲🤲🤲

  • @subaidahameed7415
    @subaidahameed7415 2 месяца назад

    🤲🤲🤲ആമീൻ 🤲🤲🤲

  • @AboobackerAbu-cr1dl
    @AboobackerAbu-cr1dl 2 месяца назад +1

    Ragam Shiva yoga say yoga

  • @mariyakutty3107
    @mariyakutty3107 2 месяца назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @FathimaTv-fr1nz
    @FathimaTv-fr1nz 2 месяца назад

    DuayilUlpeduthane usthade Ameen

  • @jabeenismail6774
    @jabeenismail6774 2 месяца назад

    Alahamdullilla subuhanalla 🙌

  • @farhana2682
    @farhana2682 2 месяца назад

    അൽഹംദുലില്ലാഹ്

  • @ayishanashva9374
    @ayishanashva9374 2 месяца назад

    Ameen🕋💓🤲🏼🤲🏼🤲🏼

  • @JasnaMm-bg3yr
    @JasnaMm-bg3yr 2 месяца назад

    Alhamdhulillah alhamdhulillah alhamdhulillah

  • @sabinafathima-tj4qg
    @sabinafathima-tj4qg 2 месяца назад

    Valiya vishamathilum thadasangaliluman duayil ulpeduthanam usthathe

  • @zareenazari2064
    @zareenazari2064 2 месяца назад

    Alhamdulillah
    Dua il ulpedutthane usthade

  • @sagheerapockerk2503
    @sagheerapockerk2503 2 месяца назад

    Alhamdulillah 🤲

  • @basheerbasheer9852
    @basheerbasheer9852 2 месяца назад +2

    Mashallah, mashallah, mashllah 🕌🕌🕌🕌🕌🕌🕌🕌🕌🕌🕋🕋🕋🕋🕋🕋🕋🕋❤️❤️❤️❤️❤️🥺🥺🥺🥺🥺🥺🥺🥺🥺🥺🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻✨✨✨😞😞😞😞😞😞🌺🌺🌺🌺🌺🌺🌺🌺💫💫💫💫💫💫💫💫

  • @shabina1711
    @shabina1711 2 месяца назад

    Duayil ulpeduthana prethiyakam

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Ameen ameen yarabal alameen 🤲🤲🤲🤲