പി കെ രാംദാസ് എന്ന വൻമരം വീണു...പകരം ഇനി ആര്?? | Lucifer | Mohanlal | Prithviraj

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 154

  • @justinxavier3323
    @justinxavier3323 7 месяцев назад +13

    Crowd sequences in this movie is out of the world...this scene..lalettan intro...tovino speech everything is well choreographed...

  • @JOHNWICKDARKK
    @JOHNWICKDARKK 2 года назад +195

    Indrajith - Definition of underrated

    • @meenu5920
      @meenu5920 2 года назад +3

      Enthonnedey.. enth bore dialog delivry ayrnu e scene il.. chumma irunn pokkikolum!

    • @mohammedanwarsha3798
      @mohammedanwarsha3798 2 года назад

      @@meenu5920 sathyam

    • @nh4iii_
      @nh4iii_ Год назад +16

      @@meenu5920 dialogue enn adyam maryadakk ezhuthan padikk.. Ennit vann samsarikk.. Chechikk dialogue delivery enthan ennathinepati valya dharana illa enn thonunu

    • @NoName-zc9jy
      @NoName-zc9jy Год назад +1

      @@nh4iii_ j

    • @Koshikurien
      @Koshikurien Год назад +1

      @@nh4iii_ 🔥

  • @skull3029
    @skull3029 2 года назад +88

    എന്താണ് രാഷ്ട്രീയം, നേതാക്കൾ, അണികൾ എന്നൊക്കെ വ്യക്തമായി ഈ സിനിമയിൽ കാണിക്കുന്നുണ്ട്... ചിന്തിക്കുക. കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിക്കുക... കപട രാഷ്ട്രീയക്കാർക്ക് വേണ്ടി ആവരുത്..

    • @Deancorso6666
      @Deancorso6666 20 дней назад

      Cheguvara aarayiru nu ennu ariyamo?? Njangal colonykalude daivam ANU.

  • @ARAVIND.R.R
    @ARAVIND.R.R 2 года назад +59

    One of the most mysterious character in Lucifer-Govardhan🔥

  • @jmjmhr4760
    @jmjmhr4760 2 года назад +391

    മഞ്ജു വാര്യരുടെ അവസാനമായി നല്ലൊരു പ്രകടനമായി തോന്നിയ സിനിമ

    • @RegiNC
      @RegiNC 2 года назад +9

      👍

    • @jibicena6630
      @jibicena6630 2 года назад +12

      Unbeatable performance

    • @nihadkv2976
      @nihadkv2976 2 года назад +15

      Jack n jill kandille

    • @yadhukrishnak4315
      @yadhukrishnak4315 2 года назад +42

      @@nihadkv2976 അയ്യോൻ്റെ മോനെ...

    • @RRR-oq9tg
      @RRR-oq9tg 2 года назад +15

      Lady chopper char 😂😂😂😂😂

  • @sreeraj2666
    @sreeraj2666 2 года назад +19

    ഈ സിനിമയിലെ കാസ്റ്റിംഗ് പക്കാ ആയിരുന്നു.

  • @jottykurian6032
    @jottykurian6032 2 года назад +41

    Empuraan Hype🔥

  • @universalcompany1363
    @universalcompany1363 Год назад +39

    ഒരോ സെക്കൻ്റിലും കിടിലൻ ഫ്രെയിം... ❤️🔥🥰
    പൃഥ്വിയെ നമിച്ചു പോയി

  • @iJamesPrem
    @iJamesPrem 2 года назад +51

    To learn more about Khureshi Abram, I had to come and listen to this after watching the film. I'm looking forward to this movie's sequel since I know Stephen Nedumpally is more than what he said. Empuraan 🔥🔥

  • @mrvoice7402
    @mrvoice7402 2 года назад +88

    6:15 present social media society culture 😂

    • @Vpr2255
      @Vpr2255 2 года назад

      Why Present 🙄??

    • @sjay2345
      @sjay2345 Год назад

      @@Vpr2255 present past !

  • @HariKrishnan-dx4pw
    @HariKrishnan-dx4pw 2 года назад +37

    6:08 Rolex 😌🔥

    • @athul7545
      @athul7545 2 года назад +5

      rolex sir 💥

  • @ajsmashknocksout8636
    @ajsmashknocksout8636 2 года назад +10

    Devil is Coming Empuraan L2❤💯 Lalettan💕💝

  • @nowyorkdood6172
    @nowyorkdood6172 Год назад +44

    മുരുകാ അടി വരുന്നുണ്ട് വിഗ്ഗും പൂടയും ഒക്കെ എടുത്ത് നീ അവിടുന്ന് മാറിക്കോ😂🤣🤣😂എജ്ജാതി സാദനം

  • @ujeeshunni1732
    @ujeeshunni1732 2 года назад +18

    Always fav this mohanlal movie...bcz the script and direction

  • @Ronaldo-so9xk
    @Ronaldo-so9xk 2 года назад +19

    Empuraan Loading 🔥

  • @rohithelsebius544
    @rohithelsebius544 2 года назад +34

    Stephen 🔥🔥🔥🔥🔥🔥

  • @mmcmmc1330
    @mmcmmc1330 10 месяцев назад +54

    ഒരു നടനെന്ന നിലയില്‍ ഇന്ദ്രജിത്ത് പ്രിഥ്വിരാജിനെക്കാളും മുകളിലാണ്......പക്ഷേ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ല

  • @anjanakraj7037
    @anjanakraj7037 2 года назад +11

    Indrajith ❤️‍🔥❤️‍🔥

  • @unni1033
    @unni1033 2 года назад +28

    Indrajith😍

  • @Vincentgmz7903
    @Vincentgmz7903 2 года назад +21

    Mass + class 😍

  • @Bilal-pt9tz
    @Bilal-pt9tz 2 года назад +11

    Empuraan 💥

  • @pachupachu2390
    @pachupachu2390 2 года назад +11

    ലാലേട്ടൻ 🔥

  • @12.johanvjacob51
    @12.johanvjacob51 2 года назад +15

    Uff🔥🔥🔥Luicfer

  • @yadhukrishnan2185
    @yadhukrishnan2185 2 года назад +16

    My lalettan ❤️❤️❤️❤️❤️

  • @venusstellar1597
    @venusstellar1597 2 года назад +11

    Indrajith nte kayyile Rolex watch 😍😇

  • @George__4492
    @George__4492 2 года назад +11

    6:15 namaste enn paranjal 😹

  • @renjithpr2082
    @renjithpr2082 Год назад +1

    എന്താ ഒരു making👍👍

  • @sagaraliasjacky5970
    @sagaraliasjacky5970 2 года назад +6

    Empuraan 🥵💥

  • @akhilkjeemon4893
    @akhilkjeemon4893 2 года назад +7

    Today empuran update 💥🤩

  • @navaspj1397
    @navaspj1397 Год назад +1

    Direction and editing top notch

  • @AmalRaj-un7qs
    @AmalRaj-un7qs Год назад +3

    ബൈജു അണ്ണൻ ❤

  • @jr___00
    @jr___00 2 года назад +9

    L 2 ..... loading😍

  • @harilal8947
    @harilal8947 2 года назад +8

    🔥❤️🔥❤️

  • @deepakt65
    @deepakt65 2 года назад +87

    3:16 പിണറായി വിജയൻ 🤣🤣🤣

  • @mj8011
    @mj8011 2 года назад +6

    Waiting for today's 4PM #L2E Update

  • @shifting_maniac8448
    @shifting_maniac8448 Месяц назад +2

    പൊട്ടിച്ചെല്ലേ, പൈസ അവന്റെ അപ്പൻ തരുവോ 😂

  • @shanavass9991
    @shanavass9991 2 года назад +10

    05:30 😂😂😂

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 18 часов назад

    Mastercraft film 🔥

  • @barroz5816
    @barroz5816 2 года назад +16

    ഫോൺ കാൾ അറ്റൻഡ് ചെയ്യാതെ തന്നെ വർമസാർ മേടയിൽ ആശാനോട് സംസാരിക്കുന്നു😂 contunuety mistake, പക്ഷെ ഇത് സിനമയുടെ ആസ്വധനത്തെ ബാധിച്ചിട്ടില്ല 😁😁

    • @s3dude377
      @s3dude377 2 года назад +3

      നിങ്ങൾക്കറിയാമോ മറന്നു 🙂

    • @barroz5816
      @barroz5816 2 года назад

      @@s3dude377 he hee 😁😁

    • @athul7545
      @athul7545 2 года назад +2

      Bluetooth connect

    • @s3dude377
      @s3dude377 2 года назад +1

      @@athul7545 athinum attend cheyyanam🙂

    • @ajsmashknocksout8636
      @ajsmashknocksout8636 2 года назад +1

      Name screenil kaanochit pinned phone cheviyilek vekkan pokunnu name kani chala pine aa call attend cheythilenn parayan pattilla pine call edukunath viral pokunath kanikunna shot onnum ipo avashyamilaa ithil oru continouety mistakeum illaa

  • @Usermnt960
    @Usermnt960 2 года назад +6

    06:08 Rolex submariner fake aan 🙄original automatic aan battery alla

  • @adhipix_
    @adhipix_ 2 года назад +9

    #L2 -empuraan

  • @Amithasajith
    @Amithasajith 2 года назад +9

    മഞ്ജു വാരിയർ മോഹൻലാൽ കൂട്ടുക്കട്ടിൽ അടുത്ത വിജയിച്ച ഏക മൂവി

  • @anilbabu9075
    @anilbabu9075 2 года назад +5

    first comment

  • @riyasmannarkkad6318
    @riyasmannarkkad6318 2 года назад +4

    😍

  • @athul7545
    @athul7545 2 года назад +7

    RPI (M)😆

  • @MRJANKO-mu4kn
    @MRJANKO-mu4kn Год назад +6

    ഉമ്മൻ ചാണ്ടി സാർ മരിച്ചതിനു ശേഷം കാണുന്നവർ നോക്ക് സെയിം സിറ്റുവേഷൻ ഇൻ കേരള... Like💗

  • @ffc5379
    @ffc5379 2 года назад +9

    Stephen Nedumbassery

    • @peace8326
      @peace8326 2 года назад +3

      Karavappashu jimitt nte mula🔥

    • @Sachuuuuu-i2d
      @Sachuuuuu-i2d 2 года назад +17

      @@peace8326 nintammede poor 💦

  • @jibicena6630
    @jibicena6630 2 года назад +8

    Stephen

  • @sajifd7332
    @sajifd7332 2 года назад +6

    പൊട്ടിച്ചല്ലേ പയിസ അവന്റെ അച്ഛൻ തരും 😂😂

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Год назад

    Njan vilikkum jathin ramdasine

  • @shaab-kn6ec
    @shaab-kn6ec 7 месяцев назад +1

    marumon😅

  • @naveenguy476
    @naveenguy476 10 месяцев назад

    Indrajit Annu paranjadhinte ner roopam innu kanam

  • @animaniac8499
    @animaniac8499 2 года назад +5

    Pk ramdasinu pakaram Mohanlal Alla tovino anu ennanu ippozhathe churulazhinna rahasyam

  • @anandukrishnan1116
    @anandukrishnan1116 2 года назад +9

    Rendu pulimurugan kashu

  • @DrGANESHKRISHNANMT
    @DrGANESHKRISHNANMT 4 месяца назад +1

    6:17

  • @clintclinton7708
    @clintclinton7708 Год назад

    Sherikum paranja eee padam kolilla enthu Katha ah ulle

  • @hanumanthkm4437
    @hanumanthkm4437 2 года назад +1

    Một bài hát rất hoài niệm , nhớ những ngày bồng bột của tuổi trẻ, chút kỷ niệm của tình yêu, lời chia tay vội vàng đúng như cái bồng bột ấy. Đức Phúc cover lại bài hát này tâm trạng quá !

  • @biblestudymalayalam-2024
    @biblestudymalayalam-2024 4 месяца назад

    യേശുവിന്റെ സുവിശേഷം ഇതാണ്.
    (യഹൂദന്റെ രക്ഷക്ക് വേണ്ടി പത്രോസിന്റെ പ്രസംഗിച്ച സുവിശേഷം അല്ല ഇത്...)🆗
    (യഹൂദർ ഒഴികെ ഉള്ള വിജാതീയരുടെ രക്ഷക്ക് വേണ്ടി = പൗലോസ് പ്രസംഗിച്ച സുവിശേഷം ആണ് ഇത്.ഇവിടെ അനുതാപവും വിശ്വാസവും പരിശുദ്ത്മ സ്നാനവും മാത്രം മതി നിത്യ ജീവന്.... നന്മ പ്രവർത്തി കണക്ക് ഇടുന്നില്ല.... കൃപ കൊണ്ട് രക്ഷ.= രക്ഷ ദൈവത്തിന്റെ ദാനം = FREE GIFT OF GOD YESHUA.)
    യേശു ദൈവമാണ്,ദൈവത്തിന്റെ പുത്രനാണ്, ദൈവത്തിന്റെ വാക്കാണ്, യേശു ക്രിസ്തു 2024 വർഷം മുൻപ് ഇസ്രായേൽ രാജ്യത്ത് ഇസ്രായേലിന്റെ രാജാവായ മിശിഹായായി ജനിച്ചു,ജീവിച്ചു, മരിച്ചു തുടർന്ന് നിന്റെയും എന്റെയും ലോകം മുഴുവന്റെയും എല്ലാ പാപങ്ങളുടെയും പാപമോക്ഷത്തിനായി മരിച്ചു,യേശു സ്വയം തന്റെ ശരീരം കുരിശിൽ ബലിയർപ്പിച്ചു, യേശുവിനെ മനുഷ്യർ കൊന്നു, ശേഷം യേശു മരിച്ചു മൂന്നാം നാൾ സ്വർഗത്തിൽ ഉയിർത്തു,.യേശു നമുക്ക് നൽകിയ സുവിശേഷം ഇതാണ്. ഈ അന്ത്യ കാലത്തു യേശു ഇനിയും രണ്ടാമത് വരാനിരിക്കുന്നു, ആ വരവിൽ തന്റെ സുവിശേഷം വിശ്വസിക്കുന്നവരെ യേശു സ്വർഗത്തിൽ ഉയിർപ്പിച്ചു കൊണ്ട് പോകും, നിത്യ ജീവൻ ലഭിക്കും. ഇതാണ് സുവിശേഷം.
    ഇത് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവ് കൊണ്ട് ഏറ്റു പറഞ്ഞാൽ സ്വർഗം ലഭിക്കും, പാപം മോക്ഷം ലഭിക്കും, ദൈവപ്രസാധവും, അനുഗ്രഹങ്ങളും ലഭിക്കും. ഇത് വിശ്വസിക്കുന്നവർക്ക് മാത്രം ദൈവത്തിന്റെ ആത്മാവ് ഹൃദയത്തിൽ മുദ്രയിടും, ഈ മുദ്രയുള്ളവർക്കു മാത്രം സ്വർഗം ലഭിക്കും.
    ലൂസിഫർ എന്ന പിഴച്ചു പോയ മാലാഖയേ - അവന്റെ വ്യാപാര ശക്തികളെ - മായ വലയങ്ങളെ = ജീവിതത്തിൽ നിന്നും നീക്കി കളയുക. (.
    യേശുവിന്റെ ശ്വാസത്താൽ എരിഞ്ഞു ഒടുങ്ങേണ്ട ആ പിഴച്ചു പോയവന്റെ വാക്ക് ആരും കേൾക്കരുത്. 🪱=666..kill L666🪱

  • @akshaykrishnan3361
    @akshaykrishnan3361 2 года назад +9

    Gomathi🤣🤣

  • @MkSiyad
    @MkSiyad Год назад

    P k abraham qureshi

  • @Abhi-t7d3z
    @Abhi-t7d3z 24 дня назад

    Phonein melulla pidi vittytu odiyo ammayi dhuthum kontu

  • @surendrane4230
    @surendrane4230 2 года назад +2

    ഏതാ മാവി

  • @galdinuss6126
    @galdinuss6126 2 года назад

    HMm

  • @sandeepkodoor
    @sandeepkodoor Год назад

    Ini Gunda Binu

  • @പൊതുജനം-ണ4ബ
    @പൊതുജനം-ണ4ബ 2 года назад

    ഗരുഡ എന്ന വന്മരം വീണ kgf നെ അനുകരിക്കാൻ നോക്കിയതാവും 😂ചെമ്മീൻ ചാടിയാൽ മുട്ടോളം

    • @acdb7058
      @acdb7058 2 года назад +21

      Ithine patti velya vivaram onnum illaand vannu viduvaayitharam parayunnu🤣🤣

    • @bheeshma8664
      @bheeshma8664 Год назад +5

      Muttolam aayathu kondayirikkum angu Telugun maarum sallu bhaiyum
      Padathinte remakinu irangiyathu.Ennittum ithu pole oru masterpiece create cheyyan pattiyilla. Thalakku mukalil chaadi

    • @myriadthoughts4421
      @myriadthoughts4421 10 месяцев назад +1

      I can guess your name

    • @gokuldeep7698
      @gokuldeep7698 10 месяцев назад

      Allande cakil ezhuthi 100 crore thallilalo

  • @thonnikkadan
    @thonnikkadan Год назад +8

    സതീഷനും സുധാകരനും പറയുന്നത് കേട്ട് പോലീസിന്റെ തല്ല് വാങ്ങുന്ന യൂത്ത് കോൺഗ്രസുകാർ 🤣🤣 പ്രിത്വി ശരിക്കും അവതരിപ്പിച്ചു

  • @RadhaKrishnan-m9w
    @RadhaKrishnan-m9w 6 месяцев назад

    മോഹൻലാൽ തോക്ക് കണ്ടിട്ട് ഉണ്ടോ

  • @RadhaKrishnan-m9w
    @RadhaKrishnan-m9w 6 месяцев назад

    ഈ വാട്‌യി ആണോ മഞ്ജു

  • @RadhaKrishnan-m9w
    @RadhaKrishnan-m9w 6 месяцев назад +1

    സിനിമ aramam anu

  • @RadhaKrishnan-m9w
    @RadhaKrishnan-m9w 6 месяцев назад

    സിനിമ നിർത്തിയാൽ ജനം രക്ഷപാടും

  • @surendrann.g5815
    @surendrann.g5815 Год назад

  • @surendrann.g5815
    @surendrann.g5815 Год назад +2

    ജനങ്ങൾക്ക് വേണ്ടി .എന്തെങ്കിലു ചെയ്തതു്. സാക്ഷാൽ നെഹ്റു ന്റെ കാലത്താണെ. ആ ദേഹം ഭാരതത്തെ സ്റ്റേ ഹിച്ചും . പിന്നെയുള്ള വർകടുമ്പ വാഴ്ച എങ്ങിനെ ഭാരതത്തിൽ നടപ്പാക്കാൻ . എന്ന് . ചിന്തിച്ച വരാണ്. ഇന്ദിര അടക്കം . പിന്നെ ഇന്ദിരയുടെ കാലം. അടിയന്തിരാവസ്ഥ ആരും മറക്കാൻ . സാധ്യതയില്ല. ഇതാണല്ലോ കാൺ ഗ്രസിനെ പതനത്തിലെ മുഖ്യ ശില . പിന്നത്തെ കാലാം. വെറും ചവിട്ടു നാടകം. ഇപ്പോൾ കോമാളി കുഞ്ഞുങ്ങൾ നിരങ്ങുന്ന കാലം. ഭാരതത്തിലെ . പ്രശ്നങ്ങൾ പഠിക്കാതെ വെറും കഴുതകളേപോലെ . ഗാന്ധി എന്ന പേരു കൊണ്ട് . നിരങ്ങിയതിന്റെ ഫലമാണ്. P J P. രണ്ടാം തവണയും അധികാരത്തിൽ വരാൻ കാരണം. ഇനിയും ബുദ്ധി കൊണ്ട് കളിക്ക് കാൺ ഗ്ര സെ. ഞങ്ങളെ സംമ്പത്തിച്ചേ |ളം . കാൺഗ്രസും. P J. P യും . സ്വീകരിച്ചു കൊണ്ടിരിക്കുന്ന നയം. ഒന്നാണെന്ന് ജനത്തിന് . അറിയാം. പക്ഷേ തമ്മിൽ ഭേദം കാൺഗ്രസ് . കാരണം അവർക്ക് . തീ പ്രഹിന്ദുത്വം. ഇല്ല . അത്ര തന്നെ. നയം ഒന്നു തന്നെ. എങ്കിലും ഭാരതത്തിൽ ഉള്ള എല്ലാ ജാതി മത സ്ഥരും ഒരു മയോ ടെ ജീവിക്കണം. അത്ര മാത്രം