മരുമോൻ്റെ അണ്ണാക്കിൽ കൊടുത്തു

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 187

  • @harish7841
    @harish7841 3 месяца назад +136

    മോഹൻലാൽ:നമുക്ക് ബേസിക് ആയിട്ടെ റോഡുകളനെ വേണ്ടത്
    ലെ റിയാസ്:അതെൻ്റെ വകുപ്പാണ്
    മോഹൻലാൽ:അതുകൊണ്ട പറഞ്ഞേ 😅😂

    • @subrahmanyanpilla5343
      @subrahmanyanpilla5343 3 месяца назад +2

      എടോ. നേരെ. കമൻ്റ്. Idado. എഴുതാൻ. അറിയാമോ. . ഹാരീസി.

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 3 месяца назад

      @@subrahmanyanpilla5343 eda subramanya nee aadyam fullstop idaand comment adikk ennitt mattullore parayam

    • @mollymathew8236
      @mollymathew8236 3 месяца назад

      @@subrahmanyanpilla5343
      Fullstop ,. ഇടേണ്ടത് എവിടെ എന്ന് തനിക്ക് അറിയാ വൊ

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 3 месяца назад +1

      ​@@subrahmanyanpilla5343 ഈ കമൻ്റിന് എന്താ കുഴപ്പം ബ്രോ...😊

  • @jayanmankara8605
    @jayanmankara8605 3 месяца назад +195

    ആദ്യം വാഹനങ്ങൾക്ക് ഓടാനുള്ള പറ്റിയ റോഡുകൾ ഉണ്ടാവട്ടെ. എന്നിട്ടുപോരെ കാരവനും മറ്റും.

    • @Lijo9496
      @Lijo9496 3 месяца назад +5

      ഓഫ് റോഡ് ടൂറിസം അണെങ്കിൽ വിജയിക്കും കാരണം ചെലവ് തിരെ കുറവായിരിക്കും നിലവിലെ റോഡ് തന്നെ മതി.

  • @rajeshm3033
    @rajeshm3033 3 месяца назад +96

    കയ്യിൽ അഞ്ചിന്റെ പൈസയില്ല കടം മേടിക്കാൻ ഇനി ഒരു സ്ഥലം ബാക്കി ഇല്ല അപ്പോഴാ കരവാൻ തേങ്ങാക്കൊല

  • @jpsworld108
    @jpsworld108 3 месяца назад +92

    കാരവാൻ ടൂറിസം കേന്ദ്ര സർക്കാരിൻ്റെ പ്രൊജക്‌സ്റ് ആണ് അതിൻ്റെ ക്രെഡിറ്റും മാനേജ്മെൻ്റ് കോട്ടയിലെ മരുമോൻ അടീച്ചെടുത്തു

    • @aks24769
      @aks24769 3 месяца назад +13

      Allenkilum vallanatem kochinte thantha aavuka ennu ollathaahnallo ivante okke main parilaadi

    • @vishnuporoli3898
      @vishnuporoli3898 3 месяца назад

      ​@@aks24769 പക്ക ക്രിമിനൽ ആണ് വിജയനും മരുമോനും

    • @Avdp7250
      @Avdp7250 3 месяца назад

      😂😂😂​@@aks24769

  • @achumichuachumichu1623
    @achumichuachumichu1623 3 месяца назад +110

    ചുവരില്ലാതെ ചിത്രം വരക്കുന്നത് പോലെ ആയി മന്ത്രി മാമന്റെ വർത്താനം 😂😂

  • @ajmaljabir424
    @ajmaljabir424 3 месяца назад +14

    ഞാൻ കണ്ടതിൽ ഏറ്റവും വലിയ ടൂറിസം കൊച്ചിയിലെ കെഎസ്ആർടിസി ഡിപ്പോയാണ് മഴയും കൂടി ആകുമ്പോൾ സാർ ഒന്ന് പോയി നോക്കണം കെഎസ്ആർടിസി ഡിപ്പോ പലനിലയിലും നമ്മെ അത്ഭുതപ്പെടുത്തും കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലുള്ള വളർച്ച കണ്ട് നമ്മൾ അത്ഭുതപ്പെടും

    • @FLUTTER_HUB
      @FLUTTER_HUB 3 месяца назад +1

      Sathya.. ഞാൻ പലപ്പോഴും adisayam പെട്ടു പോയി ട്ടുണ്ട്.. കേരളത്തിൽ മെയിൻ town kSRTC stand annalo ഇത് എന്നു കരുതി

  • @najmudheenkalapatil4785
    @najmudheenkalapatil4785 3 месяца назад +35

    ഈ നാവ് മാത്രമേ ഉള്ളൂ, ഒന്നും പ്രവർത്തിക്കില്ല, ഇവരെ ചുമക്കുന്ന ജനത ഇത്രയും തരം താഴ്ന്ന ഒരു ജനത ലോകത്ത് എവിടെയും ഉണ്ടാകില്ല

  • @Jinko1234
    @Jinko1234 3 месяца назад +32

    ത്രിശൂർ KSRTC ബസ്റ്റാന്റ് ടോയ്ലറ്റ് ഒന്ന് poyaൽ എല്ലാം മനസിലാവും 😂

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 3 месяца назад +10

    അമ്മായി അപ്പന് പറ്റിയ മരുമോൻ.. അണ്ണാക്കിൽ പണികൊടുത്തു 🙏🙏🙏laletta🙏🙏🙏

  • @akshay5672
    @akshay5672 3 месяца назад +21

    കിടിലൻ ട്രോൾ അണ്ണാക്കിൽ തന്നെ കൊടുത്തു മരുമകന്റെ 😅😅🔥🔥

  • @Muhammedhafam
    @Muhammedhafam 3 месяца назад +5

    കാരവാൻ വാങ്ങാൻ പോയി കാരവാൻ കിട്ടിയില്ല ചിലവ് 10000000🤣

  • @shadrachgeorge108
    @shadrachgeorge108 3 месяца назад +51

    Ammayi achane kadathi vettum Marumon thallunna karyathil 😊😂🤭💀

  • @ഡിങ്കനേഷ്
    @ഡിങ്കനേഷ് 3 месяца назад +34

    ഖജനാവ് കട്ട് മുടിക്കാൻ വേറെ വഴി കണ്ട് പിടിച്ചു.

  • @MahroofaliYouTube
    @MahroofaliYouTube 3 месяца назад +47

    ലാലേട്ടാ ❤❤❤പൊളിച്ചു

  • @Dmrcutz
    @Dmrcutz 3 месяца назад +62

    തള്ള് തള്ള് 😂😂

  • @davidf2623
    @davidf2623 3 месяца назад +38

    ഉള്ള സ്ഥലത്ത് വീട് വെച്ച് ജീവിക്കാൻ പടുപെടുമ്പോഴാണ്, unexplored destination 😂😂

  • @vinodkonchath4923
    @vinodkonchath4923 3 месяца назад +20

    തള്ള് തള്ള് തള്ള് തള്ള് തള്ളാച്ചി വണ്ടി
    തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി😂😂😂

  • @thomasjohn32
    @thomasjohn32 3 месяца назад +8

    0:45 ലാലേട്ടൻ ഊക്കിയത് ആണ് എന്ന് പൊട്ടൻ റിയാസിന് മനസിലായില്ല

  • @sisha874
    @sisha874 3 месяца назад +2

    കള്ളൻ പിണൂന് പറ്റിയ കട്ട കള്ളൻ മരുമോൻ. Best family

  • @Legend-tk7ok
    @Legend-tk7ok 3 месяца назад +5

    മോഹൻലാൽ: 😂😂😂അത് കൊണ്ടാണ് പറഞ്ഞത്

  • @sujithdanny7971
    @sujithdanny7971 3 месяца назад +10

    🧍: എഡ ഉഗ്ര നീ എനിക്ക് ഒരു ഉപകാരം ചെയ്യാ
    Minister : എന്താ
    ജനം. : നീ വാ പൊളിക്കരുത് plzzzzzz 😅

  • @Chandrajithgopal
    @Chandrajithgopal 3 месяца назад +10

    SGK's Idea. But under pinungandi and his son in law...😂😂😂😂😂

  • @anwarsadath203
    @anwarsadath203 3 месяца назад +6

    ഇത്രയും വിവരമില്ലത്തവന്മാരനെല്ലോ തയവമേ ഇവിടെ ഭരിക്കുന്നത് അടിത്തറ കെട്ടാതെ ബിൽഡിംഗ് ഉണ്ടാക്കുന്ന പോലെയാണ് ഇവന്മാരുടെ പ്രവർത്തനങ്ങൾ
    എന്തിനുപറയണം സിൽവർ ലൈൻ തന്നെ നോകിയ മതി സിൽവർ ലൈൻ നമുക്ക് അവിശ്യമുള്ളത് തന്നെ യാണ് പക്ഷെ അതിന് മുമ്പ് എന്തൊക്കെ കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട് അറിയഞ്ഞിട്ടൊന്നുമല്ല എല്ലാവർക്കും ആർത്തിയാണ് പണത്തോടുള്ള ഒരിക്കലും നിലയ്ക്കാത്ത ആർത്തി

  • @kingsman045
    @kingsman045 3 месяца назад +5

    കയ്യിട്ട് വരാൻ അടുത്ത ഒരു പരിപാടി അത്രേ ഉള്ളൂ😂😂😂

  • @sarathchandrababu266
    @sarathchandrababu266 3 месяца назад +1

    😂😂😂😂😂😂
    അമ്മായി അച്ചൻ്റ് മരുമകൻതന്നെ.

  • @feminjacob3479
    @feminjacob3479 3 месяца назад +8

    AmmayiAchanum Marumoanum kattu mudichu 😂😂

  • @Faizy-m4p
    @Faizy-m4p 3 месяца назад +4

    കാക്ക ഒറ്റ തള്ള് 😂

  • @user-px6hl9vx8n
    @user-px6hl9vx8n 3 месяца назад +10

    😂 ലാലേട്ടൻ,മമ്മൂക്ക ഇവരൊക്കെ ചോറാണ് തിന്നുന്നത് ന്ന് അറിയാം പക്ഷെ ഇദ്ദേഹം? എന്റെ നിഗമനം ശരിയാണെങ്കിൽ ചപ്പാത്തി യും ചിക്കനും. ഇത് രണ്ടും ചൂട് ആണ് ശരീരം ചൂടാകും തലച്ചോർ പുകയും എന്താണ് പറയുന്നതെന്ന് ഒട്ടും പിടികിട്ടില്ല സത്യമല്ലേ 😆😆😆😆😆😆😆😆😆😆

  • @Adhi7306
    @Adhi7306 3 месяца назад +1

    ഏതോ കേന്ദ്ര പദ്ധതി വരുന്നുണ്ട്. അതാണ് ഇവൻ ഇപ്പോൾ ഇങ്ങനെ പറയുന്നത്

  • @seethaks1565
    @seethaks1565 3 месяца назад +1

    കയ്യിട്ടുവാരുന്ന പ്രൊജക്റ്റ്‌ എല്ലാം ഞമ്മക്ക് വേണം

  • @DONALDTRUMPH-se2nf
    @DONALDTRUMPH-se2nf 3 месяца назад +1

    പ്വോളി pwoli

  • @rasheed7902
    @rasheed7902 3 месяца назад +49

    ആദ്യം റോഡ് നന്നാക്കെടാ എന്നിട്ട് തള്ള്

  • @chandhugokul1594
    @chandhugokul1594 3 месяца назад +2

    വണ്ടിയുമായി റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പൊ 🤯.

  • @jithinjosevj385
    @jithinjosevj385 3 месяца назад +3

    ☝️🔥🔥💯

  • @AlbinJose-o6r
    @AlbinJose-o6r 3 месяца назад +4

    ഇത് രണ്ടും കോല്ലം മുൻപ് പറഞ്ഞതാണ് ഇന്ന് ടുറിസം വകുപ്പ് ഭരിക്കുന്ന ടിപി.രമ ക്യഷ്ണനാണ് ഗതാഗത വകുപ്പ് ഗണേഷ് കുമാറിനൂം ഈ പദ്ധതി തുടങ്ങിയിട്ട് ഇപ്പോ ഒരു വർഷം കഴിഞ്ഞു

  • @works-of-aswin
    @works-of-aswin 3 месяца назад +1

    00:21 🤣🤣🤣🤣🤣

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 3 месяца назад +9

    ഡാ മന്ദിപ്പേ ആദ്യം ഒരു നല്ല പൊതു ടോയ്‌ലെറ്റ് ഉണ്ടാക്കി അത് നിലനിർത്തി കാണിക്ക്... മൊണ്ണ

  • @sahl4710
    @sahl4710 3 месяца назад +2

    Idhehathoodu aarenkilum onn paranju kodukkoo,,keralathil pradhaana prashnam thozhil illaayma aanu nni..
    Joli kitty shambalam kitteett vende unexplored aaya place poyi thaamasikkaan

  • @adarshc7767
    @adarshc7767 3 месяца назад

    1:15 ഒരു നഗ്നസത്യം

  • @sintosimson7260
    @sintosimson7260 3 месяца назад +4

    Lalettan paranjathupole iyalu athyam road nannakatte????😂😂😂😂😂

  • @sreekanthsree7706
    @sreekanthsree7706 3 месяца назад +1

    Ah bst😂

  • @mithunraj598
    @mithunraj598 3 месяца назад

    ഐശ്വര്യത്തിൻ്റെ സൈറൺ മുഴങ്ങുന്ന പോലുണ്ട്...😅

  • @sajansj007
    @sajansj007 3 месяца назад

    SAnthosh george sir nte videos, nithin gadkari speeches ithu randum kandal മനസിലാകും മരുമോൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്.

  • @uthradamsreeji
    @uthradamsreeji 3 месяца назад

    ഉള്ളതിൽഏത് റോഡാണ് റെഡിആകാത്തത് പുതിയ റോഡ് പുതിയ റെയിൽവെ ലൈൻ എന്നിവ നമ്മൾ മലയാളിക്ക് വേണ്ട നമ്മൾ കുറ്റി പിഴുകും 😊😊

  • @jesbingeorge543
    @jesbingeorge543 3 месяца назад +1

    Udayippinte usthad 😊

  • @JithinBiju-lh2eo
    @JithinBiju-lh2eo 3 месяца назад +2

    Road is our first priority . High quality roads are the trademark of well organised tourism. Riyas is acting asa puppet according to the wrong decisions by the govt.

  • @rajisureshrajisuresh5539
    @rajisureshrajisuresh5539 3 месяца назад

    കൊള്ളാം 💕💕😁

  • @JohnWick-tt5uv
    @JohnWick-tt5uv 3 месяца назад +1

    എന്തായാലും കോൺഗ്രസ്‌ ഉള്ള പോൾ ഉള്ള റോഡ് കളെക്കാളും ബെറ്റർ ആണ് ഇവരുടെ ഭരണ😊സമയത്തു,,,

  • @rahulrajrahulraj4535
    @rahulrajrahulraj4535 3 месяца назад +1

    😂😂😂

  • @bkramesh2768
    @bkramesh2768 3 месяца назад

    Keralathil oru pradaana Tourism place aaya Malampuzha Dam road onnu vannu kaananam, onnu sanjarichu nokkanam Marumon Mandri. Annu poye admit aagum yedenum hospitalil. Adaanu avastha. Pattunna pani cheidaal pore, yendina jenangale engane pattikaan nadakunnadu?

  • @MITHUNPUTHALAM222
    @MITHUNPUTHALAM222 3 месяца назад

    ❤❤

  • @SK00179
    @SK00179 3 месяца назад

    ഓടുന്ന വ്യഭിചാരശാലകൾ🤣🤣🤣

  • @lockyrocky677
    @lockyrocky677 3 месяца назад

    കാരവാൻ എന്താന്നും ക്യാമ്പർവൻ എന്താന്നുമറിയാത്ത മരവാഴ

  • @SasiK-f7c
    @SasiK-f7c 3 месяца назад +1

    Ada KAMMI arodanu Muttunnzdu😂😂😂😂

  • @rajeeshr.k.r527
    @rajeeshr.k.r527 3 месяца назад

    നല്ല ആളോട്😂

  • @abhi23450
    @abhi23450 3 месяца назад +1

    😂😂😂😂😂😂😂

  • @nextgenauto7301
    @nextgenauto7301 3 месяца назад +1

    😅😂

  • @jafnanjafi5453
    @jafnanjafi5453 3 месяца назад

    റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കൂ

  • @karthikmenon9424
    @karthikmenon9424 3 месяца назад +1

    😢😢😢😢😢

  • @malayaliindubaivlogs
    @malayaliindubaivlogs 3 месяца назад

    ചന്ദ്രനിലും ഒരു ഫുഡ്‌ സ്ട്രീറ്റ് ആലോചിക്കാവുന്നതേ ഉള്ളൂ 🤣🤣🤣

  • @sajoshkumar5576
    @sajoshkumar5576 3 месяца назад

    Bye bye Mohanlal 😅😅😅

  • @sjarundharan
    @sjarundharan 3 месяца назад

    A last paranjath SGK yude idea anu 😂

  • @iamapatriot
    @iamapatriot 3 месяца назад

    ഈ ട്രോൾ തന്നെ മതി 😂

  • @chinnup4804
    @chinnup4804 3 месяца назад

    Njn business plan cheyunepole und

  • @smkrishna2781
    @smkrishna2781 3 месяца назад +1

    Ee riyas aethengulym oru joli ചെയ്തിട്ടുണ്ടോ ???😂😂😂😂😂😂😂😂😂 Except 2 കെട്ടൽ and "diskyum diskyum" 😅😅😅😅😅😅😅

  • @jewelsworld6455
    @jewelsworld6455 3 месяца назад

    വെറുതെ തേയാൻ 😂

  • @trendz4422
    @trendz4422 3 месяца назад +1

    🤣

  • @hari4406
    @hari4406 3 месяца назад

    പൊതുമരാമത്ത് റോഡ് എല്ലായിടത്തും പൊളിച്ചു കുളം തോണ്ടി വച്ചിരിക്കുന്നു. റോഡിലൂടെ മനുഷ്യന് പോകാൻ പാടാണ്. ഇത്രയും കുളം തോണ്ടിയ റോഡുകൾ ഈ മന്ത്രി ഒന്നിനും കൊള്ളില്ല എന്നു തെളിയിക്കുന്നു. കമ്മീഷൻ മുക്കൽ മാത്രം നടക്കുന്നു.

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 3 месяца назад +2

    ഒരു ആയിരം ആക്കാമോ??? 🤣🤣🤣🤣🤣

  • @nixonc-jl3yr
    @nixonc-jl3yr 3 месяца назад

    Avasanathe sgk പറഞ്ഞ കാര്യം ആണ്

  • @krjijeesh1607
    @krjijeesh1607 3 месяца назад

    അടുത്ത നിയമസഭ ഇലക്ഷനെ കഴിഞ്ഞാൽ തീർന്നു ഇവന്റെ ഒക്കെ രാഷ്ട്രീയ ഭാവി

  • @Mgking107
    @Mgking107 3 месяца назад

    Ewanalle amazon forest kathiyapo amazon officil poi protest cheydadh😂

  • @mrk6564
    @mrk6564 3 месяца назад

    ഇത് അപ്പം ഗോവിന്ദന്റെ അപ്പം വിൽപ്പന പോലെ ആണല്ലോ

  • @maarsunfoodproducts4831
    @maarsunfoodproducts4831 3 месяца назад

    റോഡ് നന്നാകിയാൽ കാസ് അടിക്കാൻ പറ്റില്ല

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 месяца назад

    70 percent commission...Lal

  • @Jiju-jx6zg
    @Jiju-jx6zg 3 месяца назад

    Ksrtc സ്റ്റാന്റ് അളിഞ്ഞു പുഴുത്തു കിടക്കുന്നു ഈ ഇടക്ക് വാർത്ത കണ്ടു ആ ബിൽഡിങ്ങിൽ ഒരു കൊട്ട് പ്രൈമർ എങ്കിലും അടിക്ക് അത് കണ്ടിട്ട് അറപ്പ് തോന്നി അവിടെ ഇരുന്ന് ജോലി ചെയ്യുന്നവരുടെ അവസ്ഥ അന്ന് കണ്ടതാണ്

  • @renjurajan4828
    @renjurajan4828 3 месяца назад

    Kashtam mohanlal nte avasthayeee........😂😂😂😂😂😂

  • @user-wc6tu5hc4b
    @user-wc6tu5hc4b 3 месяца назад

    POTTAN 😂😂😂😂😂

  • @jobijoban
    @jobijoban 3 месяца назад

    റോഡിൻറെ പണിയും ഈ ഞാൻ തന്നെയാ ചെയ്യുന്നേ 😎… ഇവൻ പൊട്ടനായി അഭിനയിക്കുന്ന ആണോ ശരിക്കും പൊട്ടനൊ 🤔

  • @HopeHorizon82
    @HopeHorizon82 3 месяца назад

    ഞാനൊരു ബിജെപി കാരണാണ് പക്ഷെ ഇയാള് പറയുന്നതിൽ ഒക്കെ കാര്യമുണ്ട് പക്ഷെ ഒക്കെ നടപ്പിൽ വരുത്തണം ,ആദ്യം intersate ടൂറിസം ലെവൽ ചെയ്യുന് ,എന്നിട്ടു desseyathayilekkuu പോവാൻ .

  • @citizeN10
    @citizeN10 3 месяца назад

    ഫുഡ് സ്ട്രീറ്റ് പാലം എന്നിട്ടു വേണം അതു വീണു ചാകാൻ

  • @rajesh_k97
    @rajesh_k97 3 месяца назад

    Aa potti polinja bus stand okke aadyam onn nannakk... Alle Venda Bangalore highway il kedakkunna KSRTC thirich naattil ethikk ennit pore baaki.. kashtam thanne

  • @Drdinkan
    @Drdinkan 3 месяца назад +6

    ഊക്ക് 😅

  • @Ajs-1
    @Ajs-1 3 месяца назад

    2 വർഷം ആയി ഈ ഇൻ്റർവ്യൂ കഴിഞ്ഞിട്ട്. മന്ത്രി വാ കൊണ്ട് പറയണ അല്ലാണ്ട് എന്തെങ്കിലും ചെയ്ത് കാണിച്ചോ??

  • @ramachandranv6082
    @ramachandranv6082 3 месяца назад

    റോഡിലും തോടിലും ഒരേ സമയം ഓടുന്ന വാഹനങ്ങളാണ് കേരളത്തിൽ ആവശ്യം 🤣

  • @jinsjijo
    @jinsjijo 3 месяца назад

    Ippo Ithano avashyam…

  • @francol6903
    @francol6903 3 месяца назад

    ബക്കറ്റ് പിരിവും കട്ട് തിന്നലും അല്ലാതെ ഇവന്മാരെ ഒന്നിനും കൊള്ളില്ല

  • @ajay-hu3vg
    @ajay-hu3vg 3 месяца назад

    വെള്ളത്തിൽ പെയിന്റ് അടിച്ചു കൊടുക്കപെടും, മെൻഡ്രി റിയാസ് 😄😄

  • @thejusthejus80
    @thejusthejus80 3 месяца назад

    Adyama padutham pne mathi kandupiditham 😅

  • @SubramanianP-fc6zy
    @SubramanianP-fc6zy 3 месяца назад +1

    Very bad minister

  • @renganathantaracud5380
    @renganathantaracud5380 3 месяца назад

    Ee caravan tourism uddesikkunnathu jammakku Lodge resorts onnum rooom edukkanda alle muriya

  • @vidhiyakv6128
    @vidhiyakv6128 3 месяца назад

    ഇതിൽ നിന്നും അണ് elllam സരിയകിയത്

  • @fusiongaming753
    @fusiongaming753 3 месяца назад

    എഡിറ്റിങ് വീഡിയോ ആണോ കാരണം മോഹൻലാൽ റിയാസും ആയി എന്ന് സംസാരിച്ചു

    • @MALLUTROLLS1995
      @MALLUTROLLS1995  3 месяца назад

      ruclips.net/video/45Iz-pqC3x4/видео.htmlsi=thr7hNqMe19gTjys

  • @ammuvivek2545
    @ammuvivek2545 3 месяца назад

    Oru public toilets Pollum illa Keralathil.

  • @syamkishore694
    @syamkishore694 3 месяца назад

    Thuri nattikk

  • @rajimr7478
    @rajimr7478 3 месяца назад

    മ്യൂസിയത്തിൽ കിടക്കുന്ന നവകേരളം ബസ് കാണാൻ ഭയങ്കര തിരക്കാ ആദ്യം അതിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്ക്. തിരക്ക് നിയന്ത്രിക്കാൻ കുറെ കൂടി ജീവനക്കാർ വേണം

  • @Arabmallu_yt
    @Arabmallu_yt 3 месяца назад

    PR team parayunnadu kettu kurakkunna oru Patti mathram aanu RIyas 😂😂

  • @naturesvegrecipes
    @naturesvegrecipes 3 месяца назад +4

    🙄മണ്ടത്തരം ഫുൾ

  • @antonydominicedwin6941
    @antonydominicedwin6941 3 месяца назад

    LDF varum ellarum moonjum 😅🎉
    Avente Ammeyude pension umm IT companiyum 😂

  • @bastianvellattanjur4214
    @bastianvellattanjur4214 3 месяца назад +2

    യുവാക്കൾ യുവതികൾ ചെറിയ videos ചെയ്യണ്ടേ. Daily 2 ലക്ഷം liter leak ഉണ്ട് മുല്ലപെരിയാർ ഡാമിൽ, 139 അടി ആവുമ്പോൾ. തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്.🏞️🏝️🗾