എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായിക തന്നെൽ ചേച്ചി. നല്ല ഒരു ഇന്റർവ്യൂ അതിൽ ബെന്നി എന്ന കലാകാരൻ നന്നായി അവതരിപ്പിച്ചു. ബെന്നി വൈകി യാണങ്കിലും തന്നെൽ ചേച്ചിയെ പ്രേഷകരിൽ എത്തിച്ചതിന് ഒരായിരം നന്ദി യുണ്ട്. ചേച്ചിയുടെ വോയ്‌സിനെ ഞാൻ ഇപ്പോഴും പ്രേമിക്കുന്നു
ചേച്ചിയുടെ അഭിമുഖം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. അഭിമുഖീകരിക്കുന്ന കാര്യങ്ങളിൽ എല്ലാം തന്നെ പരമാവധി അർപ്പണമനോഭാവം പുലർത്തുന്ന ചേച്ചിയുടെ വാക്കുകൾ ഏവർക്കും വളരെയധികം പ്രചോദനം നൽകുന്ന ഒന്നാണ്. കലാഭവൻ ബെന്നിക്കും അഭിനന്ദനങ്ങൾ. ❤😊
കലാഭാവന്ബെന്നിക്കു ഒരായിരം നന്ദി!തെന്നലിന്റെ ഒരു ആരാധകനും നാട്ടുകാരനുമാണ് ഞാൻ. ഗ്രാമത്തിലെ ഒരു ഗാനമേളയിൽ അവർ പാടിയ ഉണരൂ വേഗം നീ സുമരാണി.. . എന്ന എസ്. ജാനകിയുടെ ഗാനം കേട്ടതുമുതൽ തുടങ്ങിയതാണീ ആരാധന!സിനിമയിലെ മുൻനിരഗായികമാരിൽ ഒരാളാകുമെന്ന് പ്രതീക്ഷിച്ചു. നടന്നില്ല. ആകാശവാണിയിലൂടെയെങ്കിലും പിടിച്ചുനിന്നതിൽ വളരെ സന്തോഷം. കോൾഡായിട്ടും കാറ്റിൽ.. ഇളം കാറ്റിൽ.. എന്ന് പാടുമ്പോൾ കിട്ടുന്ന കർണാനന്തത്തിന് ഇപ്പോഴും ഒരു കുറവുമില്ല!!ഒന്ന് കാണാൻ കൊതി തോന്നുന്നു. പാട്ടുകൾ കേൾക്കാനും. ഇപ്പോഴും bolghatiyilundo?
ചേച്ചിയുടെ ഈ ശബ്ദമൊന്നു കേൾക്കാൻ എത്ര നാളായി കാത്തിരിക്കുന്നു നല്ല ഇന്റർവ്യൂ ഇപ്പോഴും ശബ്ദം അങ്ങിനെ തന്നെ ഈ ശബ്ദം ഇതുപോലെ തന്നെ കാത്തുകൊള്ളണം അത്രയ്ക്ക് ഇഷ്ടമാ ചേച്ചിയെ ബെന്നി സൂപ്പർ 🙏🏻🙏🏻🙏🏻💕💕💕💕 🥰🥰🥰🥰
തെന്നൽ, Hi, Super voice, daivathinte എല്ലാ കഴിവുകലുമുള്ള നല്ലൊരു ജന്മം, പുണ്യാജന്മം, അച്ഛന്റെ വിവേകത്തോടെയുള്ള വളർത്തൽ, അതാണീ പുണ്യാജന്മം, എന്നെങ്കിലും കാണാൻപറ്റണെ. ഗോഡ് ബ്ലെസ് യു.
കൊച്ചിയിൽ നടന്നവനിതാ ചലച്ചിത്രമേളയിൽ, എത്രയോ കാലമായി ആരാധിച്ചിരുന്ന മധുരശബ്ദത്തിൻ്റെ ഉടമയായ തെന്നലിനെ ആദ്യമായി കണ്ടു. പിന്നെ കൈയോടു കൈ കോർത്ത് നാലു ദിവസം ഒന്നിച്ചു പ്രവർത്തിച്ചു, ഫോട്ടൊയെടുത്തു.എൻ്റെ ചാനലിൽ അതിഥിയായി എത്തിയ പ്രിയ സഖിയ്ക്ക് ആശംസകൾ, അനുമോദനങ്ങൾ❤ മനോഹരമായി പാടി തെന്നൽ
Oh!! കേട്ടു 👌🏻👌🏻👌🏻എന്താ ഒരു സ്വരമാധുരി 👌🏻👌🏻👌🏻❤️❤️❤️ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ പാട്ട് കേൾക്കുന്നത്, ഞങ്ങൾക്ക് അന്ന് റേഡിയോയും T V യും ഒന്നുമില്ലായിരുന്നു അതുകൊണ്ടായിരിക്കും അറിയാതെപോയത്, പിന്നെ ഈ ഫോൺ കിട്ടിയതിന്ശേഷം ആദ്യമായിട്ട് ആണ് ചേച്ചിയുടെ പരിപാടി കാണുന്നത് 🥰🥰🥰എനിക്ക് പാട്ടെന്ന് പറഞ്ഞാൽ ജീവനാണ് 👍🏻👍🏻🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആ ചേച്ചി യെ കൊണ്ട് ഇടയ്ക്കൊക്കെ രണ്ട് വരി പാടിച്ചൂടേ ചേച്ചിയുടെ പാട്ട് കേൾക്കാൻ, കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു......................... 😥♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
തെന്നൽ ചേച്ചി കൊച്ചി FM ൻ്റെ ഹീറോ എന്താ ശബ്ദം സത്യം പറഞ്ഞാൽ റിട്ടയർ ആകുന്നു എന്നു FM ൽ പറഞ്ഞപ്പോൾ നെഞ്ച് പൊടിഞ്ഞു പോയി ശ്രോതാക്കളോട് എന്തു വിനയത്തോടെയാണ്' സംസാരിച്ചിരുന്നത്. ഞാങ്ങൾ എത്രയോ പ്രാവശ്യം വിളിച്ചിട്ടുണ്ട്. പക്ഷേ കിട്ടാറില്ല ഇപ്പഴും ഇടയ്ക്കു ആകാശവാണിയിലെ സുഭാക്ഷിതത്തിൽ ആ ശബ്ദം കേൾക്കാറുണ്ട് ഈ ഇൻ്റർവ്യൂവിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം എല്ലാവിധ❤ ആശംസകളും നേരുന്നു.👍👍👍❤️❤️❤️❤️
തെന്നലു പോലെ ഹൃദ്യം....ആർദ്രം ...മധുരം "കാറ്റിൽ...ഇളം കാറ്റിൽ"" ഇരട്ടി മധുരമായി...ഇളം കാറ്റ് തന്നെയാണല്ലോ തെന്നൽ..ഇന്നത്തെ ദിവസം ധന്യമാക്കിയ തെന്നൽ ma'm നും ബെന്നി സാറിനും നൂറുകോടി നമസ്കാരം🎉🎉🎉
തെന്നലിൻ്റെ അഭിമുഖം വളരെ നന്നായിരിക്കുന്നു. ആകാശവാണിയിൽ പരിപാടി അവതരിപ്പിക്കുമ്പോൾ എന്തൊരു ഫീലായിരുന്നു. അന്ന് തൊട്ടെ കാണണം എന്നുണ്ടായിരുന്നു കണ്ടപ്പോൾ മനസ്സിലുണ്ടായിരുന്ന രൂപം അല്ലായിരുന്നു. എങ്കിലും സന്തോഷം
ഞങ്ങളുടെയൊക്കെ സീനിയർ ആയി MIHS Ernakulam സ്ക്കൂളിൽ ഉണ്ടായിരുന്നു... അന്നും വളരെ മനോഹരമായി പാടുമായിരുന്നു.. കിലും കിലുകിലും കിലു കിളിമരത്തോണി ...... എന്ന ജാനകിയമ്മ പാടിയ പാട്ട് പാടിയത് ഇന്നും കാതിൽ മുഴങ്ങുന്നു. കണ്ടതിൽ വളരെ സന്തോഷം🎉 ആശംസകൾ.
ഈ ശബ്ദം കേൾക്കാനും യൂട്യൂബിലൂടെ തെന്നൽ മാഡത്തിനെ കാണാൻ സാധിച്ചതിലും വളരെ സന്തോഷം ഉണ്ട് 🙏ഇനിയും വരുമോ റേഡിയോ സ്റ്റേക്ഷിനിലൂടെ ഈ മനോഹര ശബ്ദം ❤️ഈ വീഡിയോ പ്രോഗ്രാം ചെയ്ത ബെന്നി സാറിനും താങ്ക്സ് 👍
തെന്നൽ ചേച്ചി ഇപ്പെ എവിടെയാ അഡ്രസ് തരുമോ ചങ്ങമ്പുഴ പാർക്കിൽ വെച്ച് ചേച്ചിയുടെ സെൻ്റെ ഓഫിന് വന്നപ്പോൾ ഞാനൊരു പാട് കരഞ്ഞു അതിൽ പിന്നെ ഞാൻ റേഡിയോയിലെ രഞ്ജിനി കേട്ടിട്ടില്ല ചേച്ചി ഒരു പാടുപേരുടെ കാമുകിയാണ് സത Jo
അവിചാരിതമായാണ് ഈ ഇന്റർവ്യു ഇന്ന് യു ട്യൂബിൽ കണ്ടത്. ഒരുപാട് സന്തോഷം തോന്നുന്നു. പാട്ടിലൂടെയും അന്നൗൺസ്‌മെന്റിലൂടെയും ഈ ശബ്ദം ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് ഈ മനോഹര ശബ്ദത്തിന്റെ ഉടമയെ കാണുന്നത്. എന്റെ സഹോദരീ ഭർത്താവ് കൊച്ചി FM ലെ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു. അദ്ദേഹം പറഞ്ഞും ധാരാളം കേട്ടിട്ടുണ്ട്. ( പരമേശ്വരൻ പോറ്റി. അകാലത്തിൽ അദ്ദേഹം ഞങ്ങളോട് വിട പറഞ്ഞു. ) ഇനിയുമിനിയും കൂടുതൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.
എന്റെ കുട്ടിക്കാലത്തു ഒരു കല്യാണ വീട്ടിൽ ഗാനമേളയിൽ പാടിയ തെന്നൽ എന്ന കൗമാരക്കാരിയെ ഓർക്കുന്നു...അന്ന് മുതിർന്നവർ പറഞ്ഞു...ഭാവിലെ സിനിമ പിന്നണി ഗായിക യാണ് ഈ കുട്ടി എന്ന്.എന്നാൽ സിനിമയിൽ പാടിയതായി ഞാൻ അറിഞ്ഞില്ല..(ക്ഷമിക്കണം ).എന്നാൽ നാടക ഗാനങ്ങൾ കേട്ടു...
തെന്നലിൻ്റെ ജനങ്ങളുമായിട്ടുള്ള പാട്ടുപെട്ടി എത്ര അഭിനന്ദിച്ചാലും മതിവരില്ല❤ പാട്ട് ഗംഭീരം
തെന്നലുമായുള്ള ഇന്‍റര്‍വ്യൂ വളരെയധികം ഇഷ്ടമായി..ജീവിതാനുഭവങ്ങള്‍ ഇത്രയും സത്യസന്ധമായി ആരും തന്നെ ഇത് പോലെ പറഞ്ഞതായി അറിവില്ല♥
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായിക തന്നെൽ ചേച്ചി. നല്ല ഒരു ഇന്റർവ്യൂ അതിൽ ബെന്നി എന്ന കലാകാരൻ നന്നായി അവതരിപ്പിച്ചു. ബെന്നി വൈകി യാണങ്കിലും തന്നെൽ ചേച്ചിയെ പ്രേഷകരിൽ എത്തിച്ചതിന് ഒരായിരം നന്ദി യുണ്ട്. ചേച്ചിയുടെ വോയ്‌സിനെ ഞാൻ ഇപ്പോഴും പ്രേമിക്കുന്നു
ചേച്ചിയുടെ അഭിമുഖം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. അഭിമുഖീകരിക്കുന്ന കാര്യങ്ങളിൽ എല്ലാം തന്നെ പരമാവധി അർപ്പണമനോഭാവം പുലർത്തുന്ന ചേച്ചിയുടെ വാക്കുകൾ ഏവർക്കും വളരെയധികം പ്രചോദനം നൽകുന്ന ഒന്നാണ്. കലാഭവൻ ബെന്നിക്കും അഭിനന്ദനങ്ങൾ. ❤😊
കേൾവി യിലൂടെ ആരാധിച്ചു വന്ന തെന്നൽ ചേച്ചിയെ കാണാൻ സാധിച്ചതിൽ സന്തോഷം.നല്ല ഇൻ്റർവ്യൂ.ഈ എളിമയും,വിനയവും മറ്റുള്ളവർക്കു ഒരു പാഠമാകട്ടെ.
കലാഭാവന്ബെന്നിക്കു ഒരായിരം നന്ദി!തെന്നലിന്റെ ഒരു ആരാധകനും നാട്ടുകാരനുമാണ് ഞാൻ. ഗ്രാമത്തിലെ ഒരു ഗാനമേളയിൽ അവർ പാടിയ ഉണരൂ വേഗം നീ സുമരാണി..
. എന്ന എസ്. ജാനകിയുടെ ഗാനം കേട്ടതുമുതൽ തുടങ്ങിയതാണീ ആരാധന!സിനിമയിലെ മുൻനിരഗായികമാരിൽ ഒരാളാകുമെന്ന് പ്രതീക്ഷിച്ചു. നടന്നില്ല. ആകാശവാണിയിലൂടെയെങ്കിലും പിടിച്ചുനിന്നതിൽ വളരെ സന്തോഷം. കോൾഡായിട്ടും കാറ്റിൽ.. ഇളം കാറ്റിൽ.. എന്ന് പാടുമ്പോൾ കിട്ടുന്ന കർണാനന്തത്തിന് ഇപ്പോഴും ഒരു കുറവുമില്ല!!ഒന്ന് കാണാൻ കൊതി തോന്നുന്നു. പാട്ടുകൾ കേൾക്കാനും. ഇപ്പോഴും bolghatiyilundo?
ദേവലോക രെധ വുമായി തെന്നലേ തെന്നലേ...🎉🎉ഒരുകാലത്തു റേഡിയോവിൽ ഈ ശബ്ദത്തിന് ഉടമയെ കാത്തിരുന്നുത് ❤
ചേച്ചിയുടെ ഈ ശബ്ദമൊന്നു കേൾക്കാൻ എത്ര നാളായി കാത്തിരിക്കുന്നു നല്ല ഇന്റർവ്യൂ ഇപ്പോഴും ശബ്ദം അങ്ങിനെ തന്നെ ഈ ശബ്ദം ഇതുപോലെ തന്നെ കാത്തുകൊള്ളണം അത്രയ്ക്ക് ഇഷ്ടമാ ചേച്ചിയെ ബെന്നി സൂപ്പർ 🙏🏻🙏🏻🙏🏻💕💕💕💕 🥰🥰🥰🥰
കുമരകം രാജപ്പൻ മൂലം എങ്ങും എത്താതെ പോയ ഗായിക..... നല്ല ഒരു ഗായിക.....
തെന്നൽ, Hi, Super voice, daivathinte എല്ലാ കഴിവുകലുമുള്ള നല്ലൊരു ജന്മം, പുണ്യാജന്മം, അച്ഛന്റെ വിവേകത്തോടെയുള്ള വളർത്തൽ, അതാണീ പുണ്യാജന്മം, എന്നെങ്കിലും കാണാൻപറ്റണെ. ഗോഡ് ബ്ലെസ് യു.
എന്തൊരു ശബ്ദം വളരെ നേർമ്മയായി കാറ്റിലൂടെ ഒഴുകി പോയി......❤
നല്ല രീതിയിൽ പാടി. എന്താ feel❤❤❤ ഇപ്പഴത്തെ Singers ഒന്ന് കേൾക്കട്ടെ, നാണംകെടും. ഇപ്പൊ ഒരു song പാടിയാൽ ഒടുക്കത്തെ ജാഡയാണ്
ഒരു പാട്ടു പാടി പോകു
Hai തെന്നൽ you are very good
Singer and you are blessed by God
Love you thennal god bless❤
കൊച്ചിയിൽ നടന്നവനിതാ ചലച്ചിത്രമേളയിൽ, എത്രയോ കാലമായി ആരാധിച്ചിരുന്ന മധുരശബ്ദത്തിൻ്റെ ഉടമയായ തെന്നലിനെ ആദ്യമായി കണ്ടു. പിന്നെ കൈയോടു കൈ കോർത്ത് നാലു ദിവസം ഒന്നിച്ചു പ്രവർത്തിച്ചു, ഫോട്ടൊയെടുത്തു.എൻ്റെ ചാനലിൽ അതിഥിയായി എത്തിയ പ്രിയ സഖിയ്ക്ക് ആശംസകൾ, അനുമോദനങ്ങൾ❤ മനോഹരമായി പാടി തെന്നൽ
👌 interview
Oh!! കേട്ടു 👌🏻👌🏻👌🏻എന്താ ഒരു സ്വരമാധുരി 👌🏻👌🏻👌🏻❤️❤️❤️ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ പാട്ട് കേൾക്കുന്നത്, ഞങ്ങൾക്ക് അന്ന് റേഡിയോയും T V യും ഒന്നുമില്ലായിരുന്നു അതുകൊണ്ടായിരിക്കും അറിയാതെപോയത്, പിന്നെ ഈ ഫോൺ കിട്ടിയതിന്ശേഷം ആദ്യമായിട്ട് ആണ് ചേച്ചിയുടെ പരിപാടി കാണുന്നത് 🥰🥰🥰എനിക്ക് പാട്ടെന്ന് പറഞ്ഞാൽ ജീവനാണ് 👍🏻👍🏻🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തെന്നലിന്റെ ഈ ഉപദേശങ്ങൾ പുതു തലമുറ മിനുക്കി എടുത്ത്, ജീവിതത്തിൽ ഉപയോഗിക്കാൻ പഠിക്കുക, ബെന്നിക്കും, തെന്നലിനും ഒത്തിരി നന്ദിയുണ്ട്.
ഹൃദ്യ സുന്ദരമായ ശബ്ദത്തിനുടമയെ ഒരു പാട് കേട്ടിട്ടുണ്ട്. ഇപ്പോൾ 'കണ്ടു ഒരുപാട് സന്തോഷം❤
Inspiring interview. All the best .
Lovely interview Benny keep it up.
പോറ്റി സാർ ഗിരിജ കൂട്ടുകെട്ട് അഭിപ്രായ വേദി തകർപ്പൻ
ഗാനോത്സവം തെന്നൽ
നിയമവേദി DB ബിനു അതൊക്കെ ഒരു കാലം
ആ ചേച്ചി യെ കൊണ്ട് ഇടയ്ക്കൊക്കെ രണ്ട് വരി പാടിച്ചൂടേ ചേച്ചിയുടെ പാട്ട് കേൾക്കാൻ, കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു......................... 😥♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Really... such a wonderful creation of GOD. She said truth.. Great person
Verygood,,Chachy
Great interview
An excellent interview.
Hai thennal ❤❤
കാണാനും കേള്‍ക്കാനും പറ്റിയതിൽ വളരെ സന്തോഷം .
നല്ല interview
Song so sweet. ❤❤
കാണാൻ ആഗ്രഹിച്ചിരുന്ന ആൾ,,, thanku
ചേച്ചിയോടുള്ള ആരാധന മൂത്ത് പെങ്ങൾക്ക് തെന്നൽ എന്ന് പേരിട്ട:ലെ എൻ്റെ ചാച്ചൻ.❤
സൂപ്പർ സൂപ്പർ സൂപ്പർ തെന്നൽ and ബെന്നി 🙏🙏🙏🙏
തെന്നൽ ചേച്ചി കൊച്ചി FM ൻ്റെ ഹീറോ എന്താ ശബ്ദം സത്യം പറഞ്ഞാൽ റിട്ടയർ ആകുന്നു എന്നു FM ൽ പറഞ്ഞപ്പോൾ നെഞ്ച് പൊടിഞ്ഞു പോയി ശ്രോതാക്കളോട് എന്തു വിനയത്തോടെയാണ്' സംസാരിച്ചിരുന്നത്. ഞാങ്ങൾ എത്രയോ പ്രാവശ്യം വിളിച്ചിട്ടുണ്ട്. പക്ഷേ കിട്ടാറില്ല ഇപ്പഴും ഇടയ്ക്കു ആകാശവാണിയിലെ സുഭാക്ഷിതത്തിൽ ആ ശബ്ദം കേൾക്കാറുണ്ട് ഈ ഇൻ്റർവ്യൂവിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം എല്ലാവിധ❤ ആശംസകളും നേരുന്നു.👍👍👍❤️❤️❤️❤️
തെന്നലു പോലെ ഹൃദ്യം....ആർദ്രം ...മധുരം "കാറ്റിൽ...ഇളം കാറ്റിൽ"" ഇരട്ടി മധുരമായി...ഇളം കാറ്റ് തന്നെയാണല്ലോ തെന്നൽ..ഇന്നത്തെ ദിവസം ധന്യമാക്കിയ തെന്നൽ ma'm നും ബെന്നി സാറിനും നൂറുകോടി നമസ്കാരം🎉🎉🎉
👍🏻👍🏻👍🏻
Very beutiful voice 🥰🙏
ഒരിക്കലെങ്കിലും ഒന്നു സംസാരിക്കണം എന്നാഗ്രഹിച്ചിരുന്നൊരാൾ. ഒരുപാട് വിളിച്ചു ഫ്എംലേക്. കിട്ടിയില്ല. കാണാൻ കഴിഞ്ഞതിൽ സന്തോഷം.
തെന്നലിൻ്റെ അഭിമുഖം വളരെ നന്നായിരിക്കുന്നു. ആകാശവാണിയിൽ പരിപാടി അവതരിപ്പിക്കുമ്പോൾ എന്തൊരു ഫീലായിരുന്നു. അന്ന് തൊട്ടെ കാണണം എന്നുണ്ടായിരുന്നു കണ്ടപ്പോൾ മനസ്സിലുണ്ടായിരുന്ന രൂപം അല്ലായിരുന്നു. എങ്കിലും സന്തോഷം
ഞങ്ങളുടെയൊക്കെ സീനിയർ ആയി MIHS Ernakulam സ്ക്കൂളിൽ ഉണ്ടായിരുന്നു...
അന്നും വളരെ മനോഹരമായി പാടുമായിരുന്നു..
കിലും കിലുകിലും കിലു കിളിമരത്തോണി ...... എന്ന ജാനകിയമ്മ പാടിയ പാട്ട് പാടിയത് ഇന്നും കാതിൽ മുഴങ്ങുന്നു.
കണ്ടതിൽ വളരെ സന്തോഷം🎉
ആശംസകൾ.
ഈ ശബ്ദം കേൾക്കാനും യൂട്യൂബിലൂടെ തെന്നൽ മാഡത്തിനെ കാണാൻ സാധിച്ചതിലും വളരെ സന്തോഷം ഉണ്ട് 🙏ഇനിയും വരുമോ റേഡിയോ സ്റ്റേക്ഷിനിലൂടെ ഈ മനോഹര ശബ്ദം ❤️ഈ വീഡിയോ പ്രോഗ്രാം ചെയ്ത ബെന്നി സാറിനും താങ്ക്സ് 👍
Super good
തെന്നൽ ❤️❤️❤️
Thennal very nice signing ❤❤❤
Good
തെന്നൽ, നിങ്ങൾ പുതിയ തലമുറയ്ക്കൊരു പാഠമാണ്. ഈ അഭിമുഖം പുതിയതലമുറകേൾക്കേണ്ടതാണ്.
ആകാശവാണിയുടെ
ശബ്ദം തെന്നൽ❤
I'm wondered to see such a great singer🎉
കഷ്ടം.. ഇവർക്കൊന്നും ഒരു സിനിമയിൽ പോലും അവസരം കിട്ടിയില്ലല്ലോ..❤
തെന്നൽ മേടം.... കാണാൻ പറ്റിയതിൽ സന്തോഷം
തെന്നൽ പൊങ്ങച്ചവും അഹങ്കാരവും പറഞ്ഞതല്ല അവരുടെ അനുഭവവും ഉയർച്ചയും നമ്മോട്പങ്ക് വെച്ചതാണ് റേഡിയോയും എന്റെ ചെറുപ്പവും ഞാൻ ഓർത്തു പോയി നമസ്കാരം
🥰👍👍
❤❤❤❤
തെന്നലെ..തെന്നലെ...പൂന്തെന്നലെ...ഈ ശബ്ദം വളരെ ഇഷ്ടം.... നന്ദി
തെന്നൽ ഒരു ഈശ്വരവിശ്വാസി അല്ലെന്നു മനസ്സിലായി
Super
Anugraheetha gayika !
1975 ജനുവരിയിൽ ഞാൻ MIHS ൽ അദ്ധ്യാപകനായിരുന്നു ഹരിശ്രീ അശോകനെ പഠിപ്പിച്ചിട്ടുണ്ട് ആ സമയത്ത് തെന്നൽ അവിടെ പഠിച്ചിരുന്നോ ഓർമ്മ കിട്ടുന്നില്ല
തെന്നലേ തെന്നലേ പൂന്തെന്നലെ മണ്ണിലും വീണ്ണിലും....
SooooooooooopeR🙏🏽
തെന്നൽ അതൊരു അനുഭവം
Thrnel chahiyude phon😊enuber ayakuka
❤🙏 soopper
👌👌👌
നല്ല ഇന്റർവ്യൂ.
തെന്നൽ ചേച്ചി ഇപ്പെ എവിടെയാ അഡ്രസ് തരുമോ ചങ്ങമ്പുഴ പാർക്കിൽ വെച്ച് ചേച്ചിയുടെ സെൻ്റെ ഓഫിന് വന്നപ്പോൾ ഞാനൊരു പാട് കരഞ്ഞു അതിൽ പിന്നെ ഞാൻ റേഡിയോയിലെ രഞ്ജിനി കേട്ടിട്ടില്ല ചേച്ചി ഒരു പാടുപേരുടെ കാമുകിയാണ് സത Jo
ഇടക്കിടെ മൂക്കിൽ പിടിക്കല്ലേ തെന്നലേ
Pls attach Link of Part 1.
Thennal hay❤
എന്റെ കൂട്ടുകാരി m. I. H. S. സ്കൂളിൽ പഠിച്ച സുബൈദ. പൊന്നരിമംഗലം തെന്നലേ അറിയുമോ അടിപൊളി 👍മോളുസ്
അവിചാരിതമായാണ് ഈ ഇന്റർവ്യു ഇന്ന് യു ട്യൂബിൽ കണ്ടത്. ഒരുപാട് സന്തോഷം തോന്നുന്നു. പാട്ടിലൂടെയും അന്നൗൺസ്‌മെന്റിലൂടെയും ഈ ശബ്ദം ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് ഈ മനോഹര ശബ്ദത്തിന്റെ ഉടമയെ കാണുന്നത്. എന്റെ സഹോദരീ ഭർത്താവ് കൊച്ചി FM ലെ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു. അദ്ദേഹം പറഞ്ഞും ധാരാളം കേട്ടിട്ടുണ്ട്. ( പരമേശ്വരൻ പോറ്റി. അകാലത്തിൽ അദ്ദേഹം ഞങ്ങളോട് വിട പറഞ്ഞു. ) ഇനിയുമിനിയും കൂടുതൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.
20:20
എത്ര മനോഹരമായ ശബ്ദം കേട്ട് ഇരുന്നു പോയി❤❤❤❤❤
എന്റെ കുട്ടിക്കാലത്തു ഒരു കല്യാണ വീട്ടിൽ ഗാനമേളയിൽ പാടിയ തെന്നൽ എന്ന കൗമാരക്കാരിയെ ഓർക്കുന്നു...അന്ന് മുതിർന്നവർ പറഞ്ഞു...ഭാവിലെ സിനിമ പിന്നണി ഗായിക യാണ് ഈ കുട്ടി എന്ന്.എന്നാൽ സിനിമയിൽ പാടിയതായി ഞാൻ അറിഞ്ഞില്ല..(ക്ഷമിക്കണം ).എന്നാൽ നാടക ഗാനങ്ങൾ കേട്ടു...
Hridyam
super
Thennalechi retired ayathinu shesham njan kochi FM kettittilla
വളരെ നല്ല ഇൻറർവ്യൂ
D̤e̤a̤r̤ T̤h̤e̤n̤n̤a̤l̤ l̤o̤v̤e̤ y̤o̤ṳ s̤o̤ m̤ṳc̤h̤
ഇതെന്നാ ജീവ ചരിത്രം പറയിപ്പിക്കുകയാണോ
❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
Hai ചേച്ചി!
❤
❤❤❤