അബുദാബിയിലെ ക്ഷേത്ര നിർമ്മാണത്തിന്റെ വിശേഷങ്ങളും കാഴ്ചകകളും | AbuDhabi Hindu Temple |NAMASTHE ARABIA

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 181

  • @rasilulu4295
    @rasilulu4295 3 года назад +18

    മുലിംകൾ അങിനെ യാ എല്ലാവർക്കും പ്രാർത്ഥിക്കാൻ സൗകര്യം ഓര്ക്കും നിനക്ക് നിന്റ മതം എനിക്ക് എന്റമ്മതം 👍👍👍

  • @vasudevanop6040
    @vasudevanop6040 3 года назад +31

    യുഎഇ ഭരണാധികാരികളെ സർവാത്മനാ നമിക്കുന്നു 🙏

  • @binusnair4476
    @binusnair4476 3 года назад +17

    "🙏വാനോളം ഉയരട്ടെ ഭാരത് മഹാത്തും 🙏" ലോക സമസ്ത സുഖിന് ഭവന്തു....

  • @mkm4u4
    @mkm4u4 3 года назад +30

    അവിടെ അമ്പലം കെട്ടുന്നു. ഇവിടെ പള്ളി പൊളിക്കുന്നു.

  • @m.smalabarbox8982
    @m.smalabarbox8982 3 года назад +16

    അറബികൾക്ക്അഭിനന്ദനങ്ങൾ

  • @manumanuop5209
    @manumanuop5209 3 года назад +13

    ഇവിടെ പള്ളികൾ സംഘികൾ പോളിക്കുന്നു അവിടെ അറബികൾ അമ്പലമുണ്ടാക്കാൻ എല്ലാ സഹായങ്ങളും ചെയ്യന്നു അതാണ് ഇസ് ലാം എല്ലാവരെയെയും ഒരു പോലെ കാണണം

    • @AlthuMediaEduMedia
      @AlthuMediaEduMedia 3 года назад

      ഒരു കയ്യ് ഒടിഞ്ഞു പോയി എന്ന് പറഞ്ഞു മറ്റേ കയ്യ് ഒ ടിക്കഴുത് അല്ലോ. ഒരു കയ്യ് എങ്കിലും വേണ്ടേ ആർകെങ്കിലും ഉപകാരം ചെയ്യാൻ

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 3 года назад +35

    നിർമാണ പ്രവർത്തനങ്ങൾ ക്ക് ചുക്കാൻ പിടിക്കുന്ന വിദേശ കാര്യ സഹ മന്ത്രി മുരളീധര ജി ക്ക് ആശംസകൾ

    • @najibc642
      @najibc642 3 года назад +2

      Avidate karyangal avartanne oru compenik kodukugayane cheyyar. Avide ninte unaka muraliyude aavashyamilla chengayi etavum migacha enginersine Avide upayogikunnad. immar ennu perulla valiya cansection compenigalkan avar project elpikunnad

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING 3 года назад +2

      @@najibc642 മുരളീധരൻ ജി യുടെ പ്രവർത്തനങ്ങൾ നിങൾ അംഗീകരിക്കില്ല എന്ന് ഞങ്ങൾക്ക് വ്യക്തമാക്കി അറിയാം

    • @najibc642
      @najibc642 3 года назад

      @@JD30BELGIUMCUTTING ne Avide poyavarod chodichu noke avidate raja baranamane. Muraliyude perupolum avarkariyilla. India oravashyam paranjal avaratu nadatikodukum. Atu Indira gandiyude mumbeyulla bandamane Pandutotte indiakare avark ishtaman. India kazinjal pilipiansineya avark ishtam Pakistan Bangladesh okke pinneyollu. Atyam ne orupravashyam poyitva Appo manasilakum. Bardubail ambalavum sharjayil crition palliyum Varshangalk mumbe Avide undakiyittunde

  • @kairali2758
    @kairali2758 3 года назад +5

    അഭിനന്ദനങ്ങൾ 💕💕💕💕🕉️💕💕💕

  • @arungangadhar2374
    @arungangadhar2374 3 года назад +15

    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു....

  • @suryasurya-lo7ps
    @suryasurya-lo7ps 3 года назад +6

    നമസ്തേ. ജയ്ഹിന്ദ്.

  • @subhadraharidas8356
    @subhadraharidas8356 3 года назад +7

    ALHAMDULILHA....😇🤗😊😍😘🙏🙏🙏👌✌🤞👍👏👏👏🙌

  • @MOONLIGHTI
    @MOONLIGHTI 3 года назад +8

    Great job

  • @sulaiman65
    @sulaiman65 3 года назад +30

    അറബികൾക്ക് വിവരം വെച്ചു

    • @najibc642
      @najibc642 3 года назад +4

      Varshangalk mumbe Bar dubaiyil ambalam unde. Ivide pallipolikunnu. Avide ambalam undakikodukunnu. Atan sangikalum muslingalum Ulla vyatyasam. Ivide pallipolikunnad avarkariyilla

    • @aboobacker8192
      @aboobacker8192 3 года назад +1

      പക്ഷെ സങ്കികൾക് ഇപ്പോഴും വച്ചില്ല

    • @safeerali5519
      @safeerali5519 2 года назад

      സങ്കി കൾ എന്നും മുസ്ലിം കളെ ആക്രമിക്കുകയും പള്ളികൾ പൊളിക്കുകയായും ചെയ്യുമ്പോളും UAE കണ്ടു പടിക്ക് സങ്കികളെ

  • @mohandasshivan860
    @mohandasshivan860 3 года назад +48

    ഇന്ത്യയിൽ ക്ഷേത്രം നിർമ്മാണo തടയാൻ ശ്രമിക്കുന്ന ശക്തികൾ കാണാനും കേൾക്കാനും

    • @user-wc6tu5hc4b
      @user-wc6tu5hc4b 3 года назад +7

      Jai Modi ji

    • @NARAYANA711983
      @NARAYANA711983 3 года назад +9

      @GK VLOGS DID BJP BITE YOU OR GIVE ANY SPECIAL CONSIDERATION FOR hindus either?

    • @shankarannair2569
      @shankarannair2569 3 года назад +4

      @GK VLOGS UAE is an Islamic monarchy not a secular country governed by 2 prominent families. The Maktoum family and the Al Nahyan family. Due to the cordial and warm relationship created by shri Narendra Modiji, the Al Nahyan descendants has come forward to offer 13.5 acres of land to Swami narayan Sanstha to build this grand temple. Hat's off to BJP government for improving diplomatic ties between india and UAE. 🌹

    • @shankarannair2569
      @shankarannair2569 3 года назад +4

      @GK VLOGS UAE is not your dad's property nor does it belong to kerala sudappees. I was living in the UAE for 20 years. It's people like you who create misunderstanding between local Arabs and the Indian community living in UAE. The is an English equivalent for the word chanakam. Without knowing the basics of English don't comment in that language. You should learn more about india and it's culture. People like you are a shame for our country.

    • @irink8225
      @irink8225 3 года назад +2

      Indiayil palli polikkunnavarokke kanunnundallolle

  • @2030_Generation
    @2030_Generation 3 года назад +5

    ലോകാ സമസ്താ സുഖിനോ ഭവന്തു 😊
    #സ്നേഹം

  • @minnulalu1578
    @minnulalu1578 3 года назад +3

    Realy a big salut my great UAE 🔥🔥🔥🔥from the bottom of the my hart 🙏🙏🙏🙏🙏🙏🙏😧😧😧😧😧😧...

  • @Anilkumar-xj4er
    @Anilkumar-xj4er 3 года назад +4

    Very good

  • @ambikamani4172
    @ambikamani4172 3 года назад +2

    Thanks to UAE govt. And India govt. It will be a tourist spot too and will boost tourism of U A E Thanks to the people of U A E. And all my friends of U A E
    N

  • @geethapotty5883
    @geethapotty5883 3 года назад +6

    👏👏🙏

  • @babulouis9318
    @babulouis9318 3 года назад +4

    The idea is simple. Every year millions of Hindus will visit this temple in UAE as pilgrims. Like Hajj in Saudi..😊🙂🙂

    • @onemanarmy1351
      @onemanarmy1351 3 года назад

      🤣 ഹിന്ദുക്കൾ ഉള്ളത്കൊണ്ടല്ലേ ദുബായ് ഒക്കെ വളർന്നത് പോടാ സങ്കി പുണ്ടെ 🤣

  • @jayalekshmiravindranathans3757
    @jayalekshmiravindranathans3757 3 года назад +4

    Jai Bharath and Jai UAE

  • @besimple4092
    @besimple4092 3 года назад +1

    This is the islamic approach to other religion

  • @jobikg4164
    @jobikg4164 Год назад

    Great.

  • @jagadeepbalan3512
    @jagadeepbalan3512 3 года назад +1

    SUPER CONGRATULATIONS DUBAI

  • @AbdulWahab-dh7nb
    @AbdulWahab-dh7nb 3 года назад +7

    ഇന്ത്യൻ സർക്കാർ ഇതു പോലെ പള്ളി പണിയാൻ ഇന്ത്യയിൽ സൗകര്യം ചെയ്യുമോ. പള്ളി പൊളിക്കാനല്ലാതെ ഈ സർക്കാരിനെന്തരിയാം .

    • @jagsideas3383
      @jagsideas3383 3 года назад +10

      80% ഹിന്ദുക്കൾ ഉള്ള സ്ഥലത്താണ് ലോകത്തെ ഏറ്റവും കൂടുതൽ പള്ളികൾ ഉള്ളത് കോപ്പേ......
      India അതാണ് India
      ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?

    • @mr._soul9765
      @mr._soul9765 3 года назад

      നിയ് എവിടെയാണി ജീവിക്കുന്നത്

    • @AbdulWahab-dh7nb
      @AbdulWahab-dh7nb 3 года назад +7

      @@jagsideas3383 ഈ പള്ളികളൊന്നും സർക്കാരിനാൽ ഉണ്ടായതല്ലല്ലോ. പാവപ്പെട്ട മുസ്ലീംകളുടെ വിയർപ്പല്ലെ .എന്നാൽ അബൂദാബിയിലെ ക്ഷേത്രം അവിടുത്തെ ഭരണകൂടം മുൻകൈയെടുത്ത് പണിയുന്നതാണ് ,രണ്ടും വെത്യാസമുണ്ട് സുഹ്യത്തെ. അത് വിചാരിച്ച് ഇന്ത്യയുടെ മഹത്വം ഞാൻ കുറക്കുകയല്ല ചെയ്യുന്നത്. ലോകത്ത് വെച്ച് ഏറ്റവും സൗഭാഗ്യമുള്ള നാടാണ് നമ്മുടെ ഭാരതം . BJP സർക്കാരിൻ്റെ ചില നടപടികൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.

    • @shenojshenoj4047
      @shenojshenoj4047 3 года назад

      @@AbdulWahab-dh7nb 👍

  • @afreedamir1253
    @afreedamir1253 3 года назад +3

    🌷🌷🌷

  • @rajimadhavanpillai8519
    @rajimadhavanpillai8519 3 года назад +2

    Happy 🙏🙏🙏🙏

  • @manojks2054
    @manojks2054 3 года назад +2

    ALLAHAAAAA AYSHAAAAA KADEEJAAAAA HASEEEENA SHAFEENA SAINABAAAA

  • @shenojshenoj4047
    @shenojshenoj4047 3 года назад +6

    ഇഝൃയിൽ പളളി പൊളിച്ച് ഷേതൃഠ പണിയുന്നു

    • @Rocky-dm7bi
      @Rocky-dm7bi 2 года назад

      12 ശതമാനം ഹിന്ദുക്കൾ UAE ഉണ്ട് അവിടെ ആദ്യം ആയി ഒരു ഹിന്ദു ക്ഷേത്രം അനുമതി കൊടുത്തു 15% മുസ്ലിങ്ങൾ ഉള്ള ഇന്ത്യയിൽ 6-7 ലക്ഷം പള്ളികൾ ഉണ്ട്.. മതേതരത്വം 🤭😂 one way traffic!

  • @sundarlokesan3465
    @sundarlokesan3465 3 года назад +9

    അയോധ്യയിലും അബുദാബിയിലും ഒരേ സമയം പണിതുടരുന്നു

    • @mkasim8563
      @mkasim8563 3 года назад +7

      യു ഏയിൽ ക്ഷേത്രം നിർമ്മിക്കാൻ അവിടുത്തെ ഭരണകൂടം ചുക്കാൻ പിടിക്കുമ്പോൾ ഇവിടെ ഭരണകൂടം മറ്റൊരു വിശ്വാസി സമൂഹത്തിൻ്റെ പള്ളി പൊളിക്കാൻ നേതൃത്വം കൊടുത്തു.ഇനിയും പൊളിക്കുമെന്ന് പറയുന്നു , UP യിൽ ഇപ്പോഴും പൊളിച്ചു കൊണ്ടിരിക്കുന്നു , ഇതാണ് യഥാർത്ഥ മതവിശ്വാസികളും വർഗ്ഗീയ വാദികളും തമ്മിലുള്ള വ്യത്യാസം

  • @sankaraparayangod356
    @sankaraparayangod356 3 года назад +1

    Great abudhabi prince🙏 Great modiji🙏

  • @mohanancg2013
    @mohanancg2013 3 года назад +27

    ഭാരതീയമായ എല്ലാത്തിനെയും എതിർക്കുന്ന ഇവിടുത്തെ കോയമാർ ഒന്നു കാണണം ഇതൊക്കെ .

    • @mkasim8563
      @mkasim8563 3 года назад +9

      എല്ലാത്തിനെയും എതിർക്കുന്ന കോയമാരല്ല ഇത് കാണേണ്ടത് ,എന്തിനും ഏതിനും മുസൽമാനെ തല്ലിക്കൊല്ലുന്ന സംഘപരിവാറ്കാരാണ് കണ്ണു തുറന്ന് കാണേണ്ടത്

    • @mohanancg2013
      @mohanancg2013 3 года назад +5

      @@mkasim8563കാശ്മീരിൽ നിന്നും 5 ലക്ഷം ഹിന്ദുക്കളെ ആട്ടിയോടിച്ചത് കോയ മറന്നോ . 1921 മറന്നോ . 2002 ൽ ഗോദ്രയിൽ ഹിന്ദുക്കളയ 58 ട്രെയിൻ യാത്രക്കാരെ ചുട്ടു കൊന്നത്‌ മറന്നോ . മാറാടിൽ ഹിന്ദു മുക്കുവരെ കൊന്നത് മറന്നോ . ആസാമിൽ അതിർത്തി അതിർത്തി ഗ്രാമങ്ങളിൽ നൂറു കണക്കിന് പ്രാദേശിക ഹിന്ദുക്കളെ ചുട്ടെരിച്ചത് മറന്നോ .
      ചരിത്രത്തിൽ ഹിന്ദു ആദ്യം ആരേയും ആക്രമിച്ചിട്ടില്ല .തങ്ങളെ ആക്രമിച്ചവർക് ചുണ്ടങ്ങക് പകരം വഴുതനങ്ങ കൊടുത്തിട്ടുണ്ടാകും . ഇവിടെയുണ്ടായിട്ടുള്ള എല്ലാ കലാപങ്ങൾക്കും തുടക്കകാർ ഒരിക്കലും ഹിന്ദുവായിരുന്നിട്ടില്ല . ആൾകൂട്ട കൊലപാതകത്തിൽ രണ്ടു കൂട്ടരും പെട്ടിട്ടുണ്ട് . അതിനിപ്പോൾ ഒരാളെ പഴിച്ചിച്ചിട്ടു കാര്യമില്ല .
      ഇപ്പോൾ ലോകത്തു നടക്കുന്ന എല്ലാ തീവ്രവാദത്തിന്റെയും പ്രശനക്കാർ മുസ്ലിങ്ങൾ ആണ് . അറബ് രാജ്യങ്ങൾ ഇതു മനസിലാക്കി സ്വയം മാറാൻ തുടങ്ങിയിരിക്കുന്നു .
      കണ്ടിട്ടും കൊണ്ടിട്ടും മാറാ ത്തത് ഇവിടുത്തെ കോയമാരാണ് .

    • @mkasim8563
      @mkasim8563 3 года назад +7

      @@mohanancg2013 1921 ലെ മാപ്പിള ലഹള എന്തായിരുന്നു എന്നത് ചരിത്രം സത്യസന്ധമായി പഠിക്കുന്നവർക്ക് അറിയാം , സ്വന്തം നാടിന് എതിരെ ബ്രിട്ടീഷ്കാരോടൊപ്പം നിന്ന ജന്മിമാർക്ക് എതിരെ കുടിയാൻമാർ നടത്തിയ ഐതിഹാസികമായ പോരാട്ടമായിരുന്നു അത് , ഗോധ്രയിൽ ട്രെയിനിൽ ഉള്ളിൽ 58 പേർ മരിച്ചത് ഇന്നും ദുരൂഹമാണ് ', ദുരൂഹമായ സംഭവം സംഘപരിവാർ സൃഷ്ടിയാണോ എന്ന് പോലും സംശയിക്കണം , സംശയിക്കാൻ കാരണം മക്കാ മസ്ജിദിലും അജ്മിർ ദർഗ്ഗയിലും , മലേഗാവിലും താനെയിലും പൂനെയിലും സംജോത എക്സ്പ്രസിലുമടക്കം പന്ത്രണ്ടോളം സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്തി നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയിട്ട് അത് ചെയ്തത് മുസ്ലീങ്ങൾ ആണ് എന്ന് വരുത്തി തീർത്തവരാണ് സംഘ പരിവാർ, ഇന്ത്യയിൽ 600ഓളം കലാപങ്ങൾക്ക് നേതൃത്വം കൊടുത്തവർ സംഘപരിവാർ , ബാബരി മസ്ജിദ് പട്ടാപകൽ തട്ടി തകർത്തവർ ' മഹാത്മ ഗാന്ധിയെ വെടിവെച്ചു കൊന്നവർ , ബീഫിൻ്റെ പേര് പറഞ്ഞ് നുറുക്കണക്കിന് നിരപരാധികളെ തല്ലിക്കൊന്നവർ ,' ജയ് ശ്രീറാം വിളിക്കാത്തതിൻ്റെ പേരിൽ നൂറുക്കണക്കിന് ആളുകളെ തല്ലിചതച്ചവർ , കേരളത്തിലേക്ക് വന്നാൽ മതം മാറിയതിൻ്റെ പേരിൽ യാസിറിനെയും കൊടിഞ്ഞി ഫൈസലിനെയും വെട്ടിക്കൊന്നവർ നിരപരാധികളായ തേവലക്കര അലവിക്കുഞ്ഞ് മൗലവി കാട്ടുർ അലി മുസ്ലിയാർ , റിയാസ് മൗലവി ഇവരെയെല്ലാം പള്ളിയിലിട്ട് വെട്ടിക്കൊന്നവർ സംഘപരിവാറുകാർ , ഈ നിരപരാധികളായ മൗലവിമാരെ നിഷ്ഠൂരമായി കൊലപെടുത്തിയതിന് പകരമായി ഏതെങ്കിലും ഹിന്ദു മത നേതാക്കന്മാർ കൊല്ലപെട്ടോ , ഹിന്ദു മതത്തിലേക്ക് മതം മാറിയതിൻ്റെ പേരിൽ ഏതെങ്കിലും മനുഷ്യർ ഇവിടെ കൊല്ലപെട്ടോ , അല്ലാഹു അക്ബർ വിളിക്കടോ എന്ന് പറഞ്ഞ് ഇന്ത്യയിലോ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തോ ഏതെങ്കിലും ഹിന്ദു ആക്രമിക്കപെട്ടോ ,മാറാട് എന്താണ് അവിടെ കലാപമുണ്ടായി പരസ്പരം മരണങ്ങൾ ഉണ്ടായി , ഏതാണ്ട് സമാധാനത്തിലോട്ട് പോകുന്ന അവസരത്തിൽ അബുബക്കർ എന്ന എല്ലാവർക്കും പ്രിയങ്കരനായ സഹോദരൻ കൊല്ലപെട്ടു , അതിനെ തുടർന്ന് ആണ് അവിടെ അഞ്ചു പേർ കൊല്ലപെട്ടത് ,എങ്കിൽ പോലും കൊലപാതകങ്ങളെ അംഗീകരിക്കാൻ കഴിയില്ല , പക്ഷെ സംഘപരിവാർ അവരുടെ വിചാരധാരയിൽ കൃത്യമായി എഴുതി വച്ചിരിക്കുന്നു ,ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കൾ ഒന്നാമത് മുസ്ലീങ്ങൾ അവരെ ഉന്മൂലനം ചെയ്യണമെന്ന് , ഈ പുസ്തകം കയ്യിൽ വച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ, നിങ്ങൾ എന്ത് പറഞ്ഞാലും നിങ്ങളുടെ ഉള്ളിൽ മുസ്ലിം വിരോധം തിളച്ചുമറിയുകയാണ് , എന്നാൽ മുസ്ലീങ്ങളെ സംബന്ധിച്ച് ഒരു ഹിന്ദു വിനോടും വിരോധം വെയ്ക്കുന്നില്ല ,സംഘപരിവാറ് കാരോട് അല്ലാതെ , ഞങളെ ഉന്മൂലനം ചെയ്യണം എന്ന് പറയുന്നവരെ ഞങ്ങൾ എങ്ങനെ സ്നേഹിക്കും' സഹോ ,

    • @najibc642
      @najibc642 3 года назад

      @@mohanancg2013 ella aakramanangalum Ividate sangigal nadatunnu ennit muslingalude peril aakunnu vargeeyatayundakunnu itellarm arka ariyatat. Ippo adut nadanna Pulvama spodanam arnab go swamiyude arivode 40patalate niskruram illataki. Elakshan adukumbol oro udayip nadatum Baranam tirichupidikan teevravathikale kutupidiche bjp tanne Swantam patalakare illadakunnu. Gomata ennu paranju vargeeyata undaki kalabamundakunnu ennit apurat beaf bisnes nadatunnu. Alkabeer enna muslimperil irachi kachavadam cheyyunnu. Lokate irachi vilpanayil onnam stanam indiakan randam stanam brazil. Modiyude gujaratilane company. Avar modiye ponndyitu swegarikunnu. Ambalatil beaf eriyal turieriyal ellarm madasparda undakan Sangikal nadatiyat aalugal pidichadane. Ivide pallipolikunnu Avide ambalam undakikodukunnu Atan sangikalum muslingalum Ulla vyatyasam

    • @onemanarmy1351
      @onemanarmy1351 3 года назад

      @@mkasim8563 ആരു ആരെയാ ഇവിടെ ഇല്ലാതെ ആക്കുന്നത് 😂

  • @ak-yu1wn
    @ak-yu1wn 3 года назад +10

    JAI BHARATH 🇮🇳🇮🇳🇮🇳
    JAI MODIJI & UAE PRESIDENT

  • @ashwinivinodmykana2234
    @ashwinivinodmykana2234 3 года назад +2

    🙏🙏🙏

  • @NARAYANA711983
    @NARAYANA711983 3 года назад +9

    who will re-consecrate thousands of temples demolished during moghul regimes?

  • @anumolanu1998
    @anumolanu1998 3 года назад +1

    Good ❤🧡💛

  • @anilkollasseril6946
    @anilkollasseril6946 3 года назад +2

    Namaste UAE 🙏🇮🇳

  • @vmmd66
    @vmmd66 3 года назад +2

    👏👏👏👏👏👏👏👏

  • @msworld2979
    @msworld2979 3 года назад +8

    😂😂എന്നിട്ട് വേണം ഇന്ത്യയിൽ പള്ളി പൊളിക്കാൻ 😂

  • @dasvenugopal7812
    @dasvenugopal7812 3 года назад

    Islam Malikum and big salute to the rulers of UAE who are world class in every sense. Jai hind.

  • @manojponnappan5573
    @manojponnappan5573 3 года назад +1

    Very good UAE

  • @sijusswellnesscoach9491
    @sijusswellnesscoach9491 3 года назад +2

    😍😍😍😍👏👏👏👌👌👌👌

  • @ArunKumar-vy5ef
    @ArunKumar-vy5ef 3 года назад +2

    🕉🕉🕉🕉❤❤❤

  • @chandrannachikkat8627
    @chandrannachikkat8627 3 года назад +1

    🤝

  • @ravikiran941
    @ravikiran941 3 года назад

    Great Abudhabi Sheikjee Al Nahyanjee And Modijee

    • @shenojshenoj4047
      @shenojshenoj4047 3 года назад +1

      അവിടെതെ ഭരണാധികാരികളുടെ കാൽ കഴുകാ നുളള യൊഗൃത മൊഡികകൂഢൊ

    • @athif9125
      @athif9125 3 года назад

      @@shenojshenoj4047 😂😂

  • @influxelectricalsolution7600
    @influxelectricalsolution7600 3 года назад +3

    ഇതൊന്നു പൂർത്തീകരിച്ചിട്ട് വേണം ഇന്ത്യയിലെ രണ്ടു പള്ളി പൊളിക്കാൻ 😃

  • @sudheeshnair5672
    @sudheeshnair5672 3 года назад +3

    🌙🌙🌙🌷🌷🌷🙏🙏🙏

  • @akhil7553
    @akhil7553 3 года назад +1

    ❤❤👌🥰🙏❤❤

  • @lalur3399
    @lalur3399 3 года назад

    🙏🙏🙏🙏🙏🙏👏👏👏👏👍👍

  • @raksin10
    @raksin10 3 года назад

    ലോകത്തിനു നല്ലതാണേൽ അതൊരുനാൾ തിരിച്ചറിഞ്ഞു ഇതുപ്പോലെ ഉയർന്നു വരും... ആപത്തുള്ളതാണേൽ അത് തകർക്കപെടുകയും ചെയ്യും... ഇതാണ് ലോക തത്വം... കുരു പൊട്ടിയിട്ടു കാര്യമില്ല...

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +4

    അയോദ്ധ്യക്കെതിരെ ശബ്ധിക്കുന്നവർ കാണട്ടെ, കേൾക്കട്ടെ

    • @irink8225
      @irink8225 3 года назад +2

      Babari masjid polichu mattiyavarokke kanatte..oru islamic country aayittupolum how tolerent they are...

    • @renjithkarthik9840
      @renjithkarthik9840 3 года назад +5

      @@irink8225 അതിനു മുമ്പ് അവിടെ shektram ആയിരുന്നു അവിടെ അത് ആരാ പൊളിച്ചത്

    • @najibc642
      @najibc642 3 года назад

      @@renjithkarthik9840 kshetram polichu palliyundakunnavaralla Muslims. Avark niskarikan oru vritiyulla tort mund undayal mathi. Ningal Palligal polikumbol ningaltanneyane moshapettavaragunnad Muslimsin onnum sambavikunnilla

  • @ashrafnunu994
    @ashrafnunu994 3 года назад +2

    ഇന്ത്യയിൽ ഉള്ള പള്ളി പൊളിക്കുന്നവർ ഇത് കാണണം ഇനി അവിടെ രാമൻ ഉണ്ടാകിയിരുന്ന അമ്പലഉണ്ടായിരുന്നു എന്നും പറഞ്ഞു വരും

    • @elonmusk9432
      @elonmusk9432 3 года назад

      Bro പളളി പൊളിച്ചപ്പോൾ തിരിഞ്ഞില്ലെ അത് temple ഉണ്ടായിരുന്ന സ്ഥാലം ആയിരുന്ന എന്ന് , 🙄🙄

    • @Rocky-dm7bi
      @Rocky-dm7bi 2 года назад

      12 ശതമാനം ഹിന്ദുക്കൾ UAE ഉണ്ട് അവിടെ ആദ്യം ആയി ഒരു ഹിന്ദു ക്ഷേത്രം അനുമതി കൊടുത്തു 15% മുസ്ലിങ്ങൾ ഉള്ള ഇന്ത്യയിൽ 6-7 ലക്ഷം പള്ളികൾ ഉണ്ട്.. മതേതരത്വം 🤭😂 one way traffic!

  • @hotkitchen199
    @hotkitchen199 2 года назад

    ലോകാവസാനം അടുക്കുമ്പോൾ
    അറബ് രാജ്യത്ത് ബിംബരധ വരുമെന്ന് ഖുർആൻ വിശ്വാസികൾ വിശ്വസിക്കുന്നു
    അതിന്റെ തുടക്കം ആണ് ഇത്
    അതുപോലെ മദ്യ ഷാപ്പുകൾ
    വേശ്യ ശാല എല്ലാം വരും
    എന്ത് തന്നേ ആയാലും
    നല്ല വൃത്തിയുള്ള രാജ്യം ആയതുകൊണ്ട്
    അമ്പലവും വൃത്തി ഉണ്ടാകും
    മൂത്രം ഒഴിച്ച് കഴുന്നവർക്ക് മാത്രമേ അമ്പലത്തിൽ പ്രവേശനം ഉണ്ടാകുകയുള്ളു
    അവിടെയെങ്കിലും വിർത്തയിൽ ആരാധിക്കട്ടെ

  • @amruthraj1569
    @amruthraj1569 3 года назад +2

    Jai modhij, bholo bharath matha ki jai, ethanu modhij yude kazhivu

  • @thanoosrecipies3381
    @thanoosrecipies3381 3 года назад +4

    ithokke njangallengine sahikumm😂😂😂, Jai Bharat 🙏🙏🙏,ethranalla manusharanu Arabigal ,ividuthetho🤔🤔🤔

    • @AlthuMediaEduMedia
      @AlthuMediaEduMedia 3 года назад

      അറബികൾ നല്ലത് ആയത് അവര് അറബി ആയോണ്ട് അല്ല ഇസ്ലാം ആയോണ്ട് ആണ്. ഇസ്ലാം എന്നാൽ ഇങ്ങനെ ആണ് ശത്രു നെ ആണേൽ പോലും കരങ്ങൾ നീട്ടി സ്വീകരിക്കാനേ പറഞ്ഞിട്ട് ഒള്ളു.

    • @thanoosrecipies3381
      @thanoosrecipies3381 3 года назад +1

      @@AlthuMediaEduMedia Arabikalku indiyayile muslimugale kurichu oru mathipumilla ,avarku indiyayile Hindukale anishtam, nalla manasullavar ,orikalum matham mattam prolsahipikathavar ,ellavareyum oru pole snehikunnavar ,very good people , theevravatham onnum avarkilla ella deivangaleyum onnayikanunnu allatha njangalude Daiwam mathrame nallathullu ennonnumilla

  • @abdulsaleemmuthu9742
    @abdulsaleemmuthu9742 3 года назад +1

    പറയുന്നതാരെന്നറിയാമോ ജനാതിപത്യ രാജ്യത്ത് മറ്റു മതങ്ങളുടെ ദേവാലയം പൊളിക്കുന്ന ടീമ് 😂

  • @faisalbabufaisalbabu5549
    @faisalbabufaisalbabu5549 3 года назад +2

    Ellavarum ethu pola chinthichal pore

  • @m.smalabarbox8982
    @m.smalabarbox8982 3 года назад +4

    സ്ഥലം ആരുടേത്.അനുമതി കൊടുത്തത്ആരാ .സമ്പത്ത്ആരുടേതാണ്.

  • @preethyjayan4298
    @preethyjayan4298 3 года назад +4

    Abudhabi kale kandu padikkanam ,kerala sudus😁😃👏👏

  • @abdulrafeeque5604
    @abdulrafeeque5604 3 года назад

    Arb branadikarigalkk aroodum a sahadhunidsella

  • @KrishnaDas-mu7di
    @KrishnaDas-mu7di 2 года назад

    ദുബായ് ക്ഷേത്രത്തിന്റെ പണി നടക്കുക ആണോ നമുക്ക് ഇന്ത്യയിലെ പള്ളികൾ പൊളിച്ചു ക്ഷേത്രം പണിയാം. ഒരു ഹിന്ദു ആയതിൽ നാണിക്കുന്നു.

    • @KrishnaDas-mu7di
      @KrishnaDas-mu7di Год назад

      @@Johncenaghf6105 സന്ഘികളെ എതിർക്കുന്നവർ മുഴുവൻ കോയമാർ ആവും. ഷെഡ്‌ഡി ഇട്ടാൽ ദീപിക ജിഹാദി ആയ പോലെ. മതം തലക്ക് പിടിച്ചാൽ കാണുന്നത് ഒക്കെ മഞ്ഞ ആവും. ആദ്യം മതത്തിന്റെ ചങ്ങലയിൽ നിന്ന് അത് പൊട്ടിച്ചു വാ

    • @KrishnaDas-mu7di
      @KrishnaDas-mu7di Год назад

      @@Johncenaghf6105 കോയ നിന്റെ അപ്പൻ 👍

  • @vijayankallil3993
    @vijayankallil3993 3 года назад +2

    മോദി കീ ജയ്

  • @vishnuev8239
    @vishnuev8239 3 года назад

    India kum UAE kum abhinandangl

  • @Subahallh
    @Subahallh 3 года назад +1

    പുരാതന സ്വയം ഭൂ ആയിരിക്കണം ക്ഷേത്രങ്ങൾ.... പുതിയതായി ഉണ്ടാക്കിയാൽ.. ചൈതന്യമുണ്ടാകുമോ അതിനുള്ള സമർത്ഥതാ ഇപ്പോഴുള്ളവർക്കുണ്ടോ... പള്ളികൾ ആർക്കും നിർമിക്കാം പക്ഷേ ക്ഷേത്രങ്ങൾക്കു അത് പറ്റുമോ....??????

  • @geethaspillai2654
    @geethaspillai2654 3 года назад +1

    ലാേകത്ത് ഇസ്ലാം പരിവർത്തന വിധേയമായിക്കൊണ്ടിരിക്കുന്നു ഇസ്ലാം ലോകത്തു ചെയ്ത ഘോര അപരാധത്തിന് ഒരു പ്രായശ്ചിത്തം കൂടിയാണിത് എന്നാൽ ഇന്ത്യൻ മുസ്ലീം ഈ പരിവർത്തനം ഉൾക്കൊള്ളാൻ തയാറാകുമോ?

    • @najibc642
      @najibc642 3 года назад +3

      Varshangalk mumbe Bar dubaiyil ambalam unde. Ivide pallipolikunnu Avide ambalam undakikodukunnu Atan sangikalum muslingalum Ulla vyatyasam

  • @dilipkumar.r.skumar1373
    @dilipkumar.r.skumar1373 3 года назад +1

    🙏🙏🙏

  • @sudheeshnair5672
    @sudheeshnair5672 3 года назад +3

    🌷🌷🌷🌙🌙🌙🙏🙏🙏

  • @99ideaTech
    @99ideaTech 3 года назад

    🙏🙏🙏