തെങ്ങോല കമ്പോസ്റ്റ് | ഇരട്ടി വിളവിന് പൊട്ടാഷ് അടങ്ങിയ ജൈവവളം |Coconut Leaf Compost|Best Fertilizer

Поделиться
HTML-код
  • Опубликовано: 20 окт 2024
  • തെങ്ങോല കമ്പോസ്റ്റ് | ഇരട്ടി വിളവിന് പൊട്ടാഷ് അടങ്ങിയ ജൈവവളം |Coconut Leaf Compost|Best Fertilizer
    പാഴായിപ്പോകുന്ന തെങ്ങോലയിൽ നിന്നും കൂടുതലായിട്ട് പൊട്ടാഷ് അടങ്ങിയ ജൈവ വളം ഉണ്ടാക്കാം, തെങ്ങോല കമ്പോസ്റ്റ് പച്ചക്കറി വിളകൾക്ക് ഇട്ടുകൊടുക്കുകയാണെങ്കിൽ കൂടുതൽ വിളവ് ഉണ്ടാക്കാം.
    #usefulsnippets #malayalam #dryleaves #containergardening
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

Комментарии • 52

  • @anonymousbird-4
    @anonymousbird-4 Год назад +3

    pazhatholi anu eluppam. orupad pottash und.

  • @etra174
    @etra174 Год назад +2

    Thank you for this wonderful video.
    Very useful. Never again will I throw away, or burn this thing.

  • @jayapanicker6402
    @jayapanicker6402 Год назад +1

    നല്ല അറിവ് . Thankyou

  • @sureshvp9751
    @sureshvp9751 Год назад

    നല്ല അവതരണം- പരീക്ഷിക്കാം.

  • @prasannakumaric1838
    @prasannakumaric1838 Год назад +1

    Beens vith undo sir coveril edane sir super idea fentastic

    • @usefulsnippets
      @usefulsnippets  Год назад

      ഇപ്പോൾ കയ്യിൽ ഇല്ല

  • @SOUMYASAJI-nx9pc
    @SOUMYASAJI-nx9pc 15 дней назад

    Eethu elayanu use cheyyan padillathathu eg.thekku leaf use cheyyamo

  • @antojames9387
    @antojames9387 Год назад +1

    റോസ, ചെമ്പകം...പോലെയുള്ള പൂക്കളും ഞാവൽ, മാങ്കോസ്റ്റീൻ തുടങ്ങിയ പഴങ്ങളുമൊക്കെ എങ്ങനെ നല്ല രീതിയിൽ കൃഷി ചെയ്യാം എന്നതിനെക്കുറിച്ചുള്ള videos വേണം.

  • @santhaantony5343
    @santhaantony5343 Год назад +1

    വെണ്ട ചിതൽ വന്നു നശിക്കുന്നു എന്ത് ചെയ്യണം sir പ്ലീസ്‌

  • @ansuninan4192
    @ansuninan4192 Год назад +2

    Dolomote allel kummayam growbag ഒരുക്കുമ്പോൾ ഇടുന്നത് കൂടാതെ പിന്നെ ഇടയ്ക്ക് ഇടയ്ക്ക് ഇട്ടു കൊടുക്കേണ്ടത് ഉണ്ടോ പച്ചക്കറികൾക്ക്?

    • @sudhevngn5571
      @sudhevngn5571 Год назад +1

      ഇല്ല 🤪

    • @usefulsnippets
      @usefulsnippets  Год назад +2

      പൂവിട്ടതിനുശേഷം ചില വിളകൾക്ക് ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കലക്കി ഒഴിച്ചു കൊടുക്കേണ്ടിവരും, പ്രധാനമായും മുളക് തക്കാളി വഴുതന

  • @SayedPoo-r6i
    @SayedPoo-r6i 2 месяца назад

    Hole idano

  • @praveenar7636
    @praveenar7636 Год назад +1

    E m solution നു പകരം urea ഉപയോഗിക്കാമോ

    • @usefulsnippets
      @usefulsnippets  Год назад

      രണ്ടിനും തമ്മിലുള്ള പ്രവർത്തനരീതി വ്യത്യാസമുണ്ട്, എന്തിനുവേണ്ടി ഉപയോഗിക്കാനാണ്

  • @vyshakham2992
    @vyshakham2992 Год назад +1

    കൊള്ളാം. Informative. താങ്കൾ രാസ വളം കൃഷിയിൽ ഉപയോഗിക്കാറുണ്ടോ

    • @usefulsnippets
      @usefulsnippets  Год назад +1

      വാണിജ്യപരമായി കൃഷി ചെയ്യുമ്പോൾ ഉപയോഗിച്ചിരുന്നു, കർഷകർ ആവശ്യപ്പെടുകയാണെങ്കിൽ അങ്ങനെയുള്ള വീഡിയോകൾ ഇടാറുണ്ട്, growbagil കൃഷി ചെയ്യുമ്പോൾ ജൈവ രീതിയിൽ കൃഷി ചെയ്യുന്നതാണ് നല്ലത്

  • @shamlashamlath3992
    @shamlashamlath3992 Год назад +2

    Em solution enthannu onnu parayamo plz 🙏

    • @usefulsnippets
      @usefulsnippets  Год назад

      EM ലായനിനെ കുറിച്ചുള്ള വീഡിയോകളുടെ പ്ലേലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു 👇
      ruclips.net/p/PLD1CMFnNH6yN6Zqc4Z1zhKFym4Y8yBfth

  • @ktsaparna478
    @ktsaparna478 Год назад +1

    ചെയ്യാറുണ്ട്

  • @geethasantosh6694
    @geethasantosh6694 Год назад +1

    Super informative video 🙏🙏🙏🙏

  • @philominasunny1069
    @philominasunny1069 Год назад +2

    എന്റെ തെങ്ങോല കമ്പോസ്റ്റിൽ നിന്ന് വലിയ വലിയ കറുത്ത പുഴുക്കൾ വരുന്നു. എന്തു കൊണ്ടാണിത് ?

    • @usefulsnippets
      @usefulsnippets  Год назад

      നനവ് കൂടുതലുണ്ടോ ?

    • @philominasunny1069
      @philominasunny1069 Год назад

      അതിൽ ശർക്കരയും കുറേ കുഞ്ഞുള്ളി അഴുകിയതും കൂടുതലായി ഇട്ടു കൊടുത്തിരുന്നു

  • @salvatv5622
    @salvatv5622 Год назад +1

    👍🏻

  • @shalujoseph9041
    @shalujoseph9041 Год назад +1

    👏👏👍👍

  • @annamavarghese8359
    @annamavarghese8359 Год назад

    Enthane e m layani

  • @jobygeorge3075
    @jobygeorge3075 Год назад +1

    ഫ്രിഡ്ജ് ബോക്സിനടിയിൽ ഹോൾ ഇട്ടിട്ടുണ്ടോ?

    • @usefulsnippets
      @usefulsnippets  Год назад

      ഫ്രിഡ്ജിന് അടിയിൽ ഹോളിട്ടിട്ടില്ല, അധികമുള്ള വെള്ളം പോകാൻ ഫ്രിഡ്ജിൽ അടിയിൽ ഹോൾ എപ്പോഴും ഉണ്ടായിരിക്കും

  • @KochuKrishiKoottam
    @KochuKrishiKoottam Год назад

    🥳🌱❤️💚

  • @അബ്ദുൽമജീദ്തേക്കിൽ

    പച്ചയോലയല്ലെ നല്ലത്, ഈർക്കിൽ അഴുകുമോ..

    • @usefulsnippets
      @usefulsnippets  Год назад +2

      പച്ച ഓലയും എടുക്കാം ഉണങ്ങിയ ഓലയും എടുക്കാം, പച്ചോലയായാൽ കൂടുതൽ പൊട്ടാഷ് ഉണ്ടാവും

    • @vasudhevant9349
      @vasudhevant9349 Год назад +1

      ഈർക്കിൾ അഴുകുമോ എന്നതിന് ഉത്തരമില്ലേ ?

    • @Tmy-fc2ui
      @Tmy-fc2ui Год назад

      @@vasudhevant9349 9:40 10:30

    • @usefulsnippets
      @usefulsnippets  Год назад

      പച്ച ഈർക്കിളി ആണെങ്കിൽ 4-5 മാസം എടുക്കും, ഉണക്ക ഈർക്കിളി യാണെങ്കിൽ 3-4 മാസം എടുക്കും അഴുകാൻ

  • @jasijasi2662
    @jasijasi2662 Год назад +1

    👍👍👍

  • @minirajan8919
    @minirajan8919 Год назад +1

    Em lkayani എന്താണ്

    • @usefulsnippets
      @usefulsnippets  Год назад

      Em layani ആണോ ഉദ്ദേശിക്കുന്നത്?

    • @floccinaucinihilipilification0
      @floccinaucinihilipilification0 Год назад +2

      @@usefulsnippets നിങ്ങൾ feed up+ വച്ച് EM solution നോക്കിയോ?

    • @usefulsnippets
      @usefulsnippets  Год назад

      നോക്കിയിട്ടില്ല

  • @suharamoideen371
    @suharamoideen371 Год назад +1

    ഒരു നേരം നനക്കുന്ന ചെടിക് രാവിലെ അതോ വൈകിട്ട് നനക്കുന്നതാണോ കൂടുതൽ നല്ലത്

    • @usefulsnippets
      @usefulsnippets  Год назад

      പകൽ നനയ്ക്കുന്നതാണ് ഏറ്റവും നല്ലത്

  • @rasheedkm6373
    @rasheedkm6373 Год назад +1

    ചിതൽ വരുന്നു

  • @devasiak.s3898
    @devasiak.s3898 Год назад +7

    അപ്പോൾ ആന പിണ്ഡം അടിപൊളി വളം ആയിരുക്കുമല്ലോ

    • @usefulsnippets
      @usefulsnippets  Год назад +2

      നല്ല വളം ആണ്

    • @ravipr682
      @ravipr682 Год назад +1

      ​@@usefulsnippets very informative thank you sir