ഇന്‍ഡ്യ മുന്നണിക്ക് മുന്നേറ്റം; ഉപതെരഞ്ഞെടുപ്പില്‍ പതിമൂന്നില്‍ പത്തിടത്തും മുന്നേറി ഇന്‍ഡ്യ സഖ്യം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 98

  • @johnsebastian526
    @johnsebastian526 3 месяца назад +26

    വളരെ സന്തോഷം, രാജ്യത്തു കള്ളവും, ചതിവും മാറട്ട്.

  • @AlipkdPkd
    @AlipkdPkd 3 месяца назад +57

    ജനാധിപത്യം തിരിചു വരുന്നു ജോലി ഇല്ല ചെറുപ്പക്കാർക്ക് വർഗീയത പാർട്ടിക്ക് ആരെങ്കിലും വോട്ട് ചെയ്യുമോ

    • @athulkrishnan.k4084
      @athulkrishnan.k4084 3 месяца назад +2

      Kerala is the most unemployed state 😂😂😂😂 make some sense???

    • @sajeevck7813
      @sajeevck7813 3 месяца назад +1

      Sudappiye thangunnathu mathetgaram

    • @johnmathew932
      @johnmathew932 3 месяца назад

      ​@@sajeevck7813athum paranju irunno sangikutta

    • @safeervm6080
      @safeervm6080 3 месяца назад

      ​@athulkrihnan.k4084 ഇന്ത്യയിൽ മൊത്തം തൊഴിൽ ഇല്ല

    • @athulkrishnan.k4084
      @athulkrishnan.k4084 3 месяца назад

      @@safeervm6080 congress keriyal ath 100 % akum potta

  • @alavikuttyparappil3838
    @alavikuttyparappil3838 3 месяца назад +8

    കോൺഗ്രസിൻ്റെ തോൽവിയുടെ കാലo കഴിഞ്ഞ ു

  • @MazinVk-t5i
    @MazinVk-t5i 3 месяца назад +24

    ❤❤❤❤❤ഇന്ത്യ

  • @Farhathsajeer-m2s
    @Farhathsajeer-m2s 3 месяца назад +1

    അടിച്ചു കേറി വരട്ടെ ജയ് ഇന്ത്യ മുന്നണി, ജയ് കോൺക്രസ് ❤️❤️❤️

  • @hasnairshad5575
    @hasnairshad5575 3 месяца назад +11

    ഇന്ത്യ രാഹുൽ ഗാന്ധി 💪🏻💪🏻💪🏻💪🏻

  • @kkthankachan6496
    @kkthankachan6496 3 месяца назад +19

    EVM ഇല്ലാതെ ലോക് സഭാ തിരഞ്ഞെടുപ്പിൽ നിന്നിരുന്നു എങ്കിൽ മോഡിക്ക് 100/SEAT പോലും കിട്ടില്ലായിരുന്നു

    • @marykutty-bh2dj
      @marykutty-bh2dj 3 месяца назад

      😂😂😂😂 best besteee..😂😂

    • @radhaputhanpurakkal2280
      @radhaputhanpurakkal2280 3 месяца назад

      Evm കൊണ്ട് കോൺഗ്രസ്‌ 99 സീറ്റ്‌ജയിച്ചു 🤣🤣🤣

    • @kevinownes2556
      @kevinownes2556 3 месяца назад +1

      Evm ഇല്ലായിരുന്നേൽ ബിജെപിക്ക് കെട്ടി വച്ച കാശ് പോലും കിട്ടില്ലായിരുന്നു ഇച്ചിരി ഉലിപ്പ് ഇതേ evm വച്ചു എന്ത് കൊണ്ട് ബിജെപി ജയിക്കുന്നില്ല ഇതേ evm വച്ചു തോറ്റു 99 കിട്ടിയ കോൺഗ്രസ്‌ evm ഹാക്ക് ചയ്തു ജയിച്ചു അല്ലെ Evm കൊണ്ടു വന്നത് ആരാണ് 2004-2009 evm വച്ചു കോൺഗ്രസ്‌ ജയിച്ചപ്പോൾ പ്രശ്നം ഇല്ല ഹാക്ക് ചെയ്യാൻ പറ്റുന്ന evm വച്ചു ആണ് അല്ലെ കോൺഗ്രസ്‌ ജയിച്ചത് evm വച്ചു കോൺഗ്രസ്‌ 99 സീറ്റ്‌ നേടിയപ്പോൾ പ്രശ്നം ഇല്ല വേറെ ഒരു പാർട്ടി ജയിച്ചാലും പ്രശ്നം ഇല്ല സുപ്രിം കോടതിയിൽ കേസ് നടന്നപ്പോൾ ഈ evm നാതിരെ പണയുന്ന ഒരുത്തനും തെളിവ് കൊണ്ടു പോകാതെ എന്തുവ കഴിഞ്ഞ 10-12 വർഷങ്ങൾ ആയി evm കുറ്റം പറയുന്നവർ കോൺഗ്രസ്‌ e പ്രാവശ്യം 99 സീറ്റ്‌ evm തിരിമറി നടത്തി തോറ്റു അതോണ്ട് ആയിരിക്കും രാഹുലും ആരും evm നെ കുറ്റം പറയാത്തത് അടുത്ത ഇലക്ഷന് കോൺഗ്രസ്‌ ജയിച്ചാൽ evm അട്ടിമറി എന്ന് പറയോ അതോ കോൺഗ്രസ്‌ ജയിച്ചിട്ടും കൃത്രമെ നടക്കുന്ന evm ആയതു കൊണ്ടു ആ വിജയം വേണ്ടന്ന് വായിക്കുമോ ഇവിടെ ബിജെപി ഒരിക്കലും evm നെ കുറ്റം പറഞ്ഞിട്ടില്ല ബിജെപി ജയിച്ചാൽ മാത്രം evm പ്രശ്നം ബാക്കി പാർട്ടി ജയിച്ചാൽ evm നല്ലത് 🙄

  • @MusthafaKy
    @MusthafaKy 3 месяца назад +31

    വർഗീയതയ്ക്ക് സ്ഥാനമില്ല ഇന്ത്യനെ അധികാരത്തിൽ വരട്ടെ..

  • @Vinod-jy1hl
    @Vinod-jy1hl 3 месяца назад +9

    തുടങ്ങി കഴിഞ്ഞു മോഡിയുടെ കൗണ്ട് ഡൗൺ

  • @youtubeuser09
    @youtubeuser09 3 месяца назад +3

    ഇൻഡി സഖ്യം ജയിച്ച സീറ്റുകൾ നേരത്തെ അതിലെ ഘടക കക്ഷികളുടെ കയ്യിൽ തന്നെ
    ഉണ്ടായിരുന്നവയാണ്

    • @Prabanjam1990
      @Prabanjam1990 3 месяца назад

      ഒന്ന് ഒറ്റക്കിരുന്ന് കരഞ്ഞൂടെ😢

  • @navasummar2174
    @navasummar2174 3 месяца назад +6

    💚❤️💚❤️💚💯

  • @mohammedrafirafi4031
    @mohammedrafirafi4031 3 месяца назад +1

    ഇന്ത്യരക്ഷപെടട്ടെ

  • @noushadputhalath9181
    @noushadputhalath9181 3 месяца назад

    ❤❤❤ INDIA 🇮🇳

  • @jacobmathew8034
    @jacobmathew8034 3 месяца назад

    9000 സീറ്റ് ഭൂരിപക്ഷം അപ്പോള്‍ ആകെ സീറ്റ്‌ എത്ര ?😂😂😂😂😂

  • @AbdulBasith-p6y
    @AbdulBasith-p6y 3 месяца назад +2

    India ❤

  • @Ummer1963
    @Ummer1963 3 месяца назад

    ഒമ്പതിനായിരം സീറ്റിന് വിജയിച്ചു പോളിയോ പൊളി 😜😜😜🧨🧨🧨🧨

  • @sajeevck7813
    @sajeevck7813 3 месяца назад +5

    ഇതെല്ലാം അവരുടെ സിറ്റിംഗ് സീറ്റുകൾ അല്ലെ

  • @puzzleman6470
    @puzzleman6470 3 месяца назад +1

    Adichu. കെറിവാ മക്കളെ 😂😂❤❤❤❤💪

  • @basithk8027
    @basithk8027 3 месяца назад

    ജയ് ഇന്ത്യാ സഖ്യം

  • @ruwayfiruwa2793
    @ruwayfiruwa2793 3 месяца назад

    Congratulations RAGA❤

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 месяца назад +1

    സൂപ്പർ 👌👌👌👌👌👌👌💜💜💜💜💜💜💜💜💜

  • @kkthankachan6496
    @kkthankachan6496 3 месяца назад +1

    ഈ വൃത്തികെട്ട ജന്മങ്ങൾ, വർഗീയ വാദികളെ സൂക്ഷിക്കുക

  • @rishancr270vlogs5
    @rishancr270vlogs5 3 месяца назад +2

    Raga ❤❤❤❤❤next pm❤❤❤❤❤

  • @kevinownes2556
    @kevinownes2556 3 месяца назад +2

    അപ്പോ evm തിരിമറി തന്നെ 😂

  • @Liyafarsana
    @Liyafarsana 3 месяца назад +1

    ഇനി ബിജെപി മുക്ത ഭാരതം.

  • @alipk1921
    @alipk1921 3 месяца назад

    9000സീറ്റല്ല വോട്ടാണ്

  • @shajahanthajudeen8314
    @shajahanthajudeen8314 3 месяца назад +1

    News പറയുമ്പോൾ വ്യക്തത വേണം

  • @shafeeqpa7056
    @shafeeqpa7056 3 месяца назад

    വർഗീയത തിന്നാൽ വിശപ്പ് മാറില്ലെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു 🔥🔥🔥

  • @kevinownes2556
    @kevinownes2556 3 месяца назад

    നേരത്തെ അവിടെ ബിജെപി ആയിരുന്നു ജയിച്ചത് എന്നാണ് അവിടെ ബിജെപി യെ തോൽപിച്ച കോൺഗ്രസ്‌ വന്ന എന്ന് ആണോ അവിടെ തെ ഭൂരിപക്ഷം സീറ്റ്‌ കോൺഗ്രസ്‌ ജയിച്ച സ്ഥലം തന്നെ ആണ്

  • @NajeebHaneefa
    @NajeebHaneefa 3 месяца назад

    ഒ മ്പ തി നാ യി രം സീ റ്റി നോ 😂😂😂😂😂😂😂😂😂😂😂😂😂

  • @abuthahir7451
    @abuthahir7451 3 месяца назад +1

    പിണുകാണ്ടിക്ക് വല്ലതും ഒണ്ടോ 😂

  • @NjaanBharatheeyan
    @NjaanBharatheeyan 3 месяца назад

    അൽഹംദുലില്ലാഹ് 😂👍👍👍

  • @cppradish8742
    @cppradish8742 3 месяца назад +3

    40 കൊല്ലം സിപിഎം ഭരിച്ച ബംഗാൾ ഇൽ സിപിഎം നു എത്ര സീറ്റു എന്നു ആണ് ചർച്ച വേണ്ട വിഷയം ,ബിജെപി കു കുഴപ്പം ഇല്ല ,evm ഒക്കെ ആണൊല്ലോ ,അതു മതി അവർക്ക്😅😅😅

  • @muthalibnc577
    @muthalibnc577 3 месяца назад +1

    ചെറിയൊരു തെറ്റ് സ്വാഭാവികം എല്ലാവർക്കും സംഭവിക്കും അത് ഇങ്ങനെ ഒന്നും പറയുന്നത് ശരിയല്ല

  • @psreenivasan1683
    @psreenivasan1683 3 месяца назад +3

    ഇവിടെങ്ങളിൽ നേരത്തെയും ഇന്ത്യ മുന്നണികൾ ജയിക്കുന്ന സ്ഥലങ്ങൾ അല്ലേ?

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 3 месяца назад

    ബിജെപി കാരൻ ലൈൻ ക്ളീർ ഉണ്ട് പക്ഷെ end പറയണം എന്ന് അറിയില്ല അയാളോട് ഒന്നും ചോദിക്കല്ലേ ചബ്ബത്തിൽ മുത്തല്ലേ എമാനെ

  • @babukurup7386
    @babukurup7386 3 месяца назад

    തെറ്റായ വാർത്ത
    Case കൊടുക്കും.
    Be Careful

  • @MotherFood-gq5wp
    @MotherFood-gq5wp 3 месяца назад

    ചതിക്കൂട്ട് പൊളിയുന്നു എന്ന സറ

  • @usuffebrahim2599
    @usuffebrahim2599 3 месяца назад +1

    Very Very good news 👍🏻 Jay Rahuil Gandhi Jay inc Jay india Congress

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 3 месяца назад

    മനുഷ്യരെ ഹിന്ദുവെന്നും ,മുസ്ലിമെന്നും ,ക്രിസ്തിയാനി എന്നും വേർതിരിച്ചു കാണുന്നവർ ഒന്ന് മനസിലാക്കുക . സകലത്തിന്റെയും സൃഷ്ടാവായ ദൈവത്തിനു നിങ്ങൾ സ്വന്ത മക്കൾ തന്നെ . സ്വന്തം പ്രതിച്ഛായയിൽ സൃഷ്ടിച്ച മനുഷ്യൻ ,എല്ലാ മനുഷ്യനെയും ദൈവത്തിന്റെ സ്വന്തം പ്രതിച്ഛായയിലുള്ള സൃഷ്ടി എന്ന് കാണുന്നതിന് പകരം വെറുപ്പിന്റെ പ്രത്യയശാസ്ത്രം കൊണ്ട് നേരിടുന്നത് തന്നെ കടുത്ത അജ്ഞതയിൽ നിന്നാണ്.

  • @sofiyac3966
    @sofiyac3966 3 месяца назад +1

    Rahul 👍🏻👍🏻🇮🇳🇮🇳🇮🇳..
    INDIA ♥️

  • @ramabhadran1952
    @ramabhadran1952 3 месяца назад

    ഇടത് ഉള്ളത് കൊണ്ട് ഇന്ത്യ മുന്നണി വിജയിച്ചു. സിപിഎം ശക്തി തെളിയിച്ച് !

  • @Mac-dw4xr
    @Mac-dw4xr 3 месяца назад

    RAGA ❤

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 3 месяца назад

    കേരളത്തിൽ നുണ മാത്രം പറയുന്ന കുറച്ച് ചാനൽ ഇപേ പാൾ ഇറങ്ങിയിരുന്നു ആരെയും കാണാനില്ലല്ലൊ

  • @mohamedkabeer7205
    @mohamedkabeer7205 3 месяца назад

    Venasthalath കേടാനുഉരുളല്ലേ

  • @appukuttan6466
    @appukuttan6466 3 месяца назад +1

    Now evm ok

  • @KmsajeerSajeer
    @KmsajeerSajeer 3 месяца назад

    9000
    Seett

  • @nasarpvlm9770
    @nasarpvlm9770 3 месяца назад +1

    ഏതാ ഈ news team..9000 സീറ്റോ 😂

  • @ManojManoj-zu7mh
    @ManojManoj-zu7mh 3 месяца назад +1

    ഹോ ഭയങ്കരം, 240 നേക്കാൾ വലുത് 99

  • @hasaannn-07
    @hasaannn-07 3 месяца назад

    Evm ഇല്ല എങ്കിൽ ഞങ്ങൾക് ജയിക്കില്ല

    • @kevinownes2556
      @kevinownes2556 3 месяца назад

      Evm ഇല്ലായിരുന്നേൽ ബിജെപിക്ക് കെട്ടി വച്ച കാശ് പോലും കിട്ടില്ലായിരുന്നു ഇച്ചിരി ഉലിപ്പ് ഇതേ evm വച്ചു എന്ത് കൊണ്ട് ബിജെപി ജയിക്കുന്നില്ല ഇതേ evm വച്ചു തോറ്റു 99 കിട്ടിയ കോൺഗ്രസ്‌ evm ഹാക്ക് ചയ്തു ജയിച്ചു അല്ലെ Evm കൊണ്ടു വന്നത് ആരാണ് 2004-2009 evm വച്ചു കോൺഗ്രസ്‌ ജയിച്ചപ്പോൾ പ്രശ്നം ഇല്ല ഹാക്ക് ചെയ്യാൻ പറ്റുന്ന evm വച്ചു ആണ് അല്ലെ കോൺഗ്രസ്‌ ജയിച്ചത് evm വച്ചു കോൺഗ്രസ്‌ 99 സീറ്റ്‌ നേടിയപ്പോൾ പ്രശ്നം ഇല്ല വേറെ ഒരു പാർട്ടി ജയിച്ചാലും പ്രശ്നം ഇല്ല സുപ്രിം കോടതിയിൽ കേസ് നടന്നപ്പോൾ ഈ evm നാതിരെ പണയുന്ന ഒരുത്തനും തെളിവ് കൊണ്ടു പോകാതെ എന്തുവ കഴിഞ്ഞ 10-12 വർഷങ്ങൾ ആയി evm കുറ്റം പറയുന്നവർ കോൺഗ്രസ്‌ e പ്രാവശ്യം 99 സീറ്റ്‌ evm തിരിമറി നടത്തി തോറ്റു അതോണ്ട് ആയിരിക്കും രാഹുലും ആരും evm നെ കുറ്റം പറയാത്തത് അടുത്ത ഇലക്ഷന് കോൺഗ്രസ്‌ ജയിച്ചാൽ evm അട്ടിമറി എന്ന് പറയോ അതോ കോൺഗ്രസ്‌ ജയിച്ചിട്ടും കൃത്രമെ നടക്കുന്ന evm ആയതു കൊണ്ടു ആ വിജയം വേണ്ടന്ന് വായിക്കുമോ ഇവിടെ ബിജെപി ഒരിക്കലും evm നെ കുറ്റം പറഞ്ഞിട്ടില്ല ബിജെപി ജയിച്ചാൽ മാത്രം evm പ്രശ്നം ബാക്കി പാർട്ടി ജയിച്ചാൽ evm നല്ലത് 🙄

  • @shajahanthajudeen8314
    @shajahanthajudeen8314 3 месяца назад

    9000seat വിജയിച്ചോ

  • @AmeenAbdhulla
    @AmeenAbdhulla 3 месяца назад

    ഇതെല്ലാം അതാത് ഭരണകക്ഷിയല്ലേ? ഒന്നു പോയി നെട്ടാ😮

  • @mathewap3900
    @mathewap3900 3 месяца назад

    Only in bengal and punjab .bjp jai ho..

  • @aboobackerpk8406
    @aboobackerpk8406 3 месяца назад

    Malam tv kukirevati jayichirekunn😭

  • @panickermuralidharan1330
    @panickermuralidharan1330 3 месяца назад

    Bihar won independent

  • @majimajeedmajeed7826
    @majimajeedmajeed7826 3 месяца назад

    ലീദുമാത്രം

  • @aboobackerpk8406
    @aboobackerpk8406 3 месяца назад

    Malam tv munnetham 😝😁

  • @appukuttan6466
    @appukuttan6466 3 месяца назад +1

    Palghat bjp will win

    • @joseprakash5917
      @joseprakash5917 3 месяца назад

      Upto election result declaration BJP will win in the news & comments. After the election result UDF will win in the elections.

    • @MyCyriac
      @MyCyriac 3 месяца назад

      ഞൊട്ടും.

    • @joseprakash5917
      @joseprakash5917 3 месяца назад

      @@MyCyriac upto election results please wait . After that you can comment whether you will notiom or not.

  • @abdulmanaf8364
    @abdulmanaf8364 3 месяца назад

    Modicum bjpyum ini oombikkonde irikkum 😂

  • @mohdkhani
    @mohdkhani 3 месяца назад

    9000 seat😂 poodo. Kopile. News

  • @SHAHEENBASHEER-pw4co
    @SHAHEENBASHEER-pw4co 3 месяца назад +1

    9000 seat😂 jayichu

  • @usmanyahu7527
    @usmanyahu7527 3 месяца назад

    Bjp ano win cheidad panshchima bangalil

  • @YusufKhan-l9e
    @YusufKhan-l9e 3 месяца назад

    ഇതുവരെ ഇന്ത്യാരാജ്യം രാക്ഷസന്മാർ ആയിരുന്നു ആധിപത്യം പുലർത്തിയിരുന്നത്, അവരെ ഉന്മൂലനം ചെയ്യാം ശ്രീരാമൻ രാഹുലിന്റെ രൂപത്തിൽ വീണ്ടും അവതരിച്ചു കഴിഞ്ഞു, അന്തകാസുരന്റെ പുനർജ്ജന്മം ഇതോടെ തീരും

  • @VinodVinod-yl7cu
    @VinodVinod-yl7cu 3 месяца назад

    Nannai podi sir india yil tooru kazhinju indiayil varumpol onnum ondakarut amithshaye polulla vikruta jeevi

  • @MyCyriac
    @MyCyriac 3 месяца назад

    The begining of the end of mongi and the devisive politics of rss, sanghis.