Debate അടിമത്തം ഇസ്ലാമിലും ആധുനികതയിലും | Liyakkathali CM Shameer K

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 1,2 тыс.

  • @ArifHussainTheruvath
    @ArifHussainTheruvath 17 дней назад +1328

    അടിമത്ത വിഷയത്തിൽ ഷമീറിനെ തള്ളിയിട്ട് ഇസ്ലാമിനെ കബറടക്കാൻ വഴിവെച്ച ബാസിൽ മുസ്ലീങ്ങൾക്ക് ഒരു ബാദ്ധ്യത ആകും. വിഷയം നന്നായി കൈകാര്യം ചെയ്ത ലിയാക്കത്തിന് അഭിനന്ദനങ്ങൾ. സംവാദത്തിൽ മുന്നോട്ട് വന്ന ഷമീറിന് അഭിവാദ്യങ്ങൾ. കൂടുതൽ ചർച്ചകൾ നടക്കട്ടെ. 👍🏾👍🏾❤

    • @Parannadikkum.simon5
      @Parannadikkum.simon5 17 дней назад +14

      💥💥💥💯

    • @nandakumarkv4820
      @nandakumarkv4820 17 дней назад +11

      👏👏👏👏👌👌👍

    • @RohnSteve
      @RohnSteve 17 дней назад +10

      🎉🎉

    • @swordofdurga
      @swordofdurga 17 дней назад

      The real issue is not wheather slavery existed in those times, bit the attitude towards slavery TODAY. What if Hindus or Buddhists invaded Islamic countries and enslaved children and women (sex slaves) after killing all the men? Will it be acceptable? Why not?

    • @hari1995
      @hari1995 17 дней назад +9

      👏

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 17 дней назад +206

    ഷമീറിൻറെ വാദങ്ങൾ ആത്മവഞ്ചനാപരമായിരുന്നുവെങ്കിലും അദ്ദേഹം കാണിച്ച ധൈര്യത്തിനും സഹിഷ്ണതക്കും അഭിനന്ദനങ്ങൾ ❤❤❤ ലിയാകത്തിൻറെ വാദങ്ങൾ കൃസ്റ്റൽക്ളീയർ ❤❤❤

    • @AbdullaBava-i4f
      @AbdullaBava-i4f 16 дней назад +2

      ലിയാകത്ത് ഇസ്ലാം കുറച്ചു കൂടെ പഠിച്ചു😂

    • @RobertCarlose
      @RobertCarlose 16 дней назад +1

      @@AbdullaBava-i4f 😂😂😂😂😂സൂപ്പർ റിപ്ലൈ 💪💪💪💚💚

    • @user-tq4dn2xb2w
      @user-tq4dn2xb2w 16 дней назад +1

      സൗബിൻ താഹിറിനെ മിമിക്രി ചെയ്താൽ ചിലപ്പോ നന്നായിരിക്കും.

    • @ibuzvlogs
      @ibuzvlogs 15 дней назад

      നടുറോഡിൽ പോയി മുണ്ട് പൊക്കി കാണിച്ചിട്ട് കാണാൻ വരുന്നവർ അണികളാണ് കരുതുന്ന ലിയകതലി യുവർ great

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 15 дней назад +3

      സാധാരണയായി ഇത്തരം വാദപ്രതിവാദങ്ങൾ അവസാനിക്കുന്നത് അസഭ്യവും ദേഷ്യവുമാണ് .ഈ സഹോദരൻ മാന്യമായി പ്രതികരിച്ചു.

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 17 дней назад +306

    ഷമീർ കാക്ക ഇസ്ലാമിനെ നല്ലോണം എയറിൽ കയറ്റി 💪🏽💪🏽

    • @Samsaram-tv
      @Samsaram-tv 17 дней назад +4

      അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
      ഷമീർ vs ലിയാഖത്ത്
      സംവാദ അവലോകനം
      ഇന്ന്(05-01-2025 )
      രാത്രി 8.30 (Indian Time)
      ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT

    • @malabarwarrior
      @malabarwarrior 17 дней назад +2

      @@Samsaram-tv തേഞ്ഞു കോയാ 😂🤭😭

    • @shiyaziba5938
      @shiyaziba5938 17 дней назад

      ruclips.net/user/shortsyeXu0X9Mhpw?si=j6OHhgTvGRV5qYZU

    • @freethinkers3328
      @freethinkers3328 16 дней назад +3

      ​@@Samsaram-tvകുളത്തിൽ മുങ്ങിയ കോഴിയെ പോലെ ആയാലോ കോയ 😂😂😂

    • @mohammadshebeer7856
      @mohammadshebeer7856 16 дней назад

      Angane paranju samaadaanikkaam... Alle jabra😂​@@freethinkers3328

  • @ejv1963
    @ejv1963 17 дней назад +345

    കൂട്ടാളികൾ മാളത്തിലൊളിച്ചിട്ടും , ഈ debate നു നെഞ്ചുവിരിച്ചു വന്നു രക്തസാക്ഷിത്വം വരിച്ച കോയയുടെ ആ മനസ്സ് ആരും കാണാതെ പോകരുത്.

  • @aniyanprathap8854
    @aniyanprathap8854 17 дней назад +190

    ലിയാക്കത്തിന് അഭിനന്ദനങ്ങൾ... 👍🏻👌🏻🥇🥇🥇❤️

    • @AB-lg6gz
      @AB-lg6gz 17 дней назад

      LIYAQATH NOT GOOD IN DEBATE 💯

    • @bkrishnan8286
      @bkrishnan8286 16 дней назад

      ​@@AB-lg6gz ഉവ്വോ 😄

    • @AB-lg6gz
      @AB-lg6gz 16 дней назад +1

      @@bkrishnan8286 YES.😖

    • @fukru1019
      @fukru1019 16 дней назад

      @@AB-lg6gz പിന്നെ ആരാ 😂

  • @Nostalgicvibes-84
    @Nostalgicvibes-84 17 дней назад +252

    പ്രതിപക്ഷബഹുമാനം ആദ്യവസാനം നിലനിർത്തിയുള്ള ഡിബേറ്റ്, ജയം തോൽവി അത് കാണികൾ തീരുമാനിക്കട്ടെ 👌🏼🔥മോഡറേറ്റിംഗ് also സൂപ്പർബ് 🔥👍🏼

    • @akhilchandra5345
      @akhilchandra5345 17 дней назад

      ഇസ്ലാം നെ വലിച്ചു കീറി വിട്ടിട്ടുണ്ട് ലിയാകത്ത്🤣🤣

    • @rajeshmr8576
      @rajeshmr8576 17 дней назад +26

      ബാസിൽ കണ്ടുപഠിക്കട്ടെ എങ്ങനെയാണ് മാന്യമായി സംവാദം നടത്തുന്നതെന്ന്,....ലിയാഖത്ത് സൂപ്പർ❤

    • @Aaaddfgfgghg
      @Aaaddfgfgghg 17 дней назад +10

      മാന്യമായ സംവാദം ഓഫ്‌ലൈൻനിൽ എങ്ങനെ ചെയ്യണമെന്ന് ലിയാക്കത്തും ഷമീറും കാണിച്ചുകൊടുത്തു..... രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
      UA ഉണ്ണാക്കന്മാർക്ക് ഓൺലൈൻനിൽ മാത്രമേ പറ്റൂ.... Offline ആയാൽ വിശ്വാസികളുടെ ഇമാൻ പൊയ്യപോകുമെന്ന് ഉസ്താദുമാർ പറഞ്ഞു..... ഇമാൻ പോയാൽ ബാസിലും കൂട്ടരെയും ഉസ്താദുമാർ തല്ലികൊല്ലും.... അതിനാൽ പേടിച്ച് മുള്ളിപ്പോകുമെന്നതിനാൽ മാളത്തിൽ ഒളിച്ചു 🤭🤭👍👍

    • @drashkarm
      @drashkarm 17 дней назад +4

      അത് ആലോചിക്കുമ്പോൾ ബാസിൽ വരാത്തത് നന്നായി

    • @CraniumBlomstring
      @CraniumBlomstring 17 дней назад

      ബൈബിളിലും ഉണ്ട് അടിമത്തം.

  • @Thomastony42
    @Thomastony42 17 дней назад +153

    മൊത്തം കേട്ടു.. നല്ലൊരു സംവാദം.. സാധാരണ മത വിശ്വാസികൾക്ക് ഒരിക്കലും ഉണ്ടാകാത്ത ഒരു സമാധാനവും. മര്യാദയും ഉണ്ട് ഷമീർ ന് 👍👍 വളരെ നല്ലൊരു മനുഷ്യൻ ആണെന്ന് തോന്നുന്നു 👍പക്ഷെ പ്രശ്നം പിന്തുടരുന്ന വിശ്വാസങ്ങളാണ് 😔 ലിയാക്കത് ബായ് വളരെ വ്യക്തമായി സ്വന്തം ഭാഗം അവതരിപ്പിച്ചു ❤️. ഇതിൽ ആരും ജയിക്കലും തോൽക്കലും ഒന്നും ഉണ്ടാകേണ്ട ആവശ്യമില്ല. ഉടായിപ്പ് മാത്രം കയ്യിലുള്ള ബാസിൽ നെപ്പോലെ ഉള്ളവർ ആരും സ്വന്തം വിശ്വാസത്തെ ഡിഫന്റ് ചെയ്യാൻ മുന്നോട്ട് വരാത്ത സമയത്ത്, അതിന് തയ്യാറായി വന്ന ഷമീർ നെ അഭിനന്ദിക്കുന്നു 👍
    ഷമീർ ന്റെ തലയ്ക്കകത്തും എന്നെങ്കിലും വെളിച്ചം കേറുമെന്ന് നമുക്ക് പ്രത്യാശിക്കാം ❤️❤️
    തെളിവുകൾ നയിക്കട്ടെ... മാനവികത പുലരട്ടെ 🥰🥰🥰
    Thank you for all your efforts ലിയാ ആൻഡ് team 😍😍

    • @AwakeNEvolve
      @AwakeNEvolve 16 дней назад +4

      True. ലിയാകത് ന്റെ ഡിബേറ്റ് introduction speech ൽ തന്നെ അടിമത്വത്തിന്റെയും , ഈ cult ന്റെ മൊയ്ലാളി ടേം കാര്യം തീരുമാനം ആക്കി 😍.
      Shameer നും ഈ cult നെ പിൻപറ്റി നിൽക്കുന്ന എല്ലാവർക്കും കുറച്ചു നാളായിയെങ്കിലും തോന്നലുണ്ടായിക്കാണും "ഈ ബുക്കിനും മൊയലാളി യ്ക്കും, മൊയലാളി അയയ്ച്ച പ്രവാചകൻ കീരികാടൻ ജോസ് നും എന്തൊക്കെയോ കൊയപ്പം ഉണ്ട് " എന്ന്. പിന്നെ ലിയാകത് പറഞ്ഞത് പോലെ "ഇപ്പോഴും അടിമ mindset" ൽ നിൽക്കുന്നതിനാൽ ഇതിൽ നിന്നും ഇനിയൊരു തിരിച്ചുപോക്ക് ന് കുറച്ചു intellectual ധൈര്യം വേണം. അത് ഇക്കൂട്ടർക്ക് ഇല്ല.

    • @mohammadshebeer7856
      @mohammadshebeer7856 15 дней назад +1

      Vishvasathil enthaado kuzhappam??? Orennam ni kaanikk.
      Avanavante ishtathin thoniyath cheithitt athine nyayigarikkunna ningale enth parayanam?? 🙄.
      Ammayod chi enn vaak parayal polum thett aanenn vishvasikalum...
      Avark sammadam undengil laingigathayil erpedaam enn parayunna ningalumaayitt compare cheyyaan naanamille?? 🤏🤏.
      Yeth kaaryam eduth nokiyalum ingane thanneyaan

    • @muneerm3116
      @muneerm3116 15 дней назад

      ​@@mohammadshebeer7856 അമ്മയോട് ലൈംഗിക മായി ബന്ധപെടാൻ വേണ്ടിയാണോ ഇസ്ലാം ഉപേക്ഷിക്കുന്നെ? എന്താടോ പറയുന്നേ?
      ഇസ്ലാമിൽ വളർന്നു വന്ന ആൾക്കാർ ഇത് critical ആയി പഠിക്കുകയും ചിന്തിക്കുകയും ചെയ്ത് ഇത് ഞങ്ങളെ പഠിപ്പിച്ചത് പോലെയല്ല, മുഹമ്മദ്‌ നബി മാതൃക ആക്കാൻ പറ്റിയ ഒരു മനുഷ്യൻ അല്ല എന്ന് മനസ്സിലാക്കുകയും, ഇതിൽ ഒരുപാട് വൈരുദ്ധ്യങ്ങളും അക്രമവും അടങ്ങിയിട്ടുണ്ട് എന്ന് തെളിവ് സഹിതം ബോധ്യപ്പെട്ട് അത് ഉപേക്ഷിക്കുന്നവരാണ്.
      ഇതൊരു മാതിരി സ്വർഗത്തിൽ ഹൂറിയെ ഭോഗിക്കാൻ വേണ്ടിയാണു ഇസ്ലാമിൽ ഉള്ളവർ ഇതിൽ നിൽക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? സത്യത്തിൽ കുഞ്ഞിനെ അടിച്ചേൽപ്പിക്കപ്പെട്ട നരകഭയ കൊണ്ടാണ് ഭൂരിഭാഗം നിൽക്കുന്നത്, അത് പോലെ അന്ധമായ ബ്രെയിൻ വാഷിങ്ങും. ഇത് രണ്ടും കൊണ്ടാണ് ഇനി മതത്തിന് ഒരു വിശ്വാസ തുടരുന്നത് എന്ന് പ്രമാണങ്ങൾ വായിച്ച എന്നെപ്പോലെ മതം ഉപേക്ഷിച്ച എല്ലാവർക്കും അറിയാം.
      ആശയപരമായി മറുപടി പറയാമെങ്കിൽ പറയു. ഖുർആൻ 4 24 ഇറങ്ങിയ സാഹചര്യം ഹദീസിൽ നിന്നും tafseeril നിന്നും വായിച്ച് പഠിച്ചിട്ട് ഇത് മാനവികമാണോ മാനവിരുദ്ധമാണോ എന്ന് ചിന്തിക്കു..

    • @Zainyez
      @Zainyez 15 дней назад

      Thomas per kelkumbol oru Christian pole thonunnun, jeevithathil orikal engilum 21st century l thanne abu ghuraib m guantanamo m undaki manushyane nalkakiye kaal kruramayi nadathiye chritian matha thivrabadathe onnu alochichu nokuga, allahu korchengilum budhi thannit undegil,, ad sadikkula karanam muslim matha vidsvesham ninale kurudanmarakittund

    • @Say-No-2-Islam
      @Say-No-2-Islam 14 дней назад

      @@mohammadshebeer7856 ഇതൊക്കെ എന്നും കാണുന്ന ഇസ്ലാമിക തോറ്റം പാട്ടുകൾ മാത്രം. ഖുർആനിൽ മഷി വീണാൽ കോയ അമ്മയേയും ഭോഗിക്കും - ഞങ്ങൾക്ക് അമ്മയേയും പെങ്ങളേയും തിരിച്ചറിയാൻ ഖുർആൻ പോലുള്ള മതപുസ്തകങ്ങളുടെ ആവശ്യമില്ല

  • @yasikhmt3312
    @yasikhmt3312 17 дней назад +243

    *ആളുകളെ പിടിച്ചു അടിമകൾ ആക്കി സെക്സ് ചെയ്താൽ "അയ്നെന്താ കൊയപ്പം".. എന്ന് പറഞ്ഞ വ്യക്തിയെ പിൻ പറ്റുന്ന ഒരു സമൂഹം എനിക്കും ചുറ്റും ഉണ്ടെന്നുള്ളത് അത്ര ശുഭകരം അല്ല..*

    • @ranifkt842
      @ranifkt842 11 дней назад

      ഗീബല്സിന്റെ അനുയായികൾ ആവരുത്, ഒരു നുണ പറയുക, പിന്നെ ആ നുണ തന്നെ പലതവണ ആവർത്തിക്കുക, ഇവിടെ ആളുകളെ പിടിച്ചു സെക്സ് ചെയ്യാൻ ആരും പറഞ്ഞില്ല, തന്റെ കീഴിലുള്ള അടിമയുമായി സെക്സ് ചെയ്യുന്ന കാര്യമാണ് പറഞ്ഞത്, മുൻപ് ഒരു അടിമയെ ആ കുടുംബത്തിലുള്ള എല്ലാവരും സെക്സ് ചെയ്തിരുന്നു, പിന്നെ അവളെ കൂട്ടികൊടുത്തു പണം വാങ്ങിയിരുന്നു. ഇസ്ലാം അതെല്ലാം നിരോധിച്ചു. ഉടമക്ക് മാത്രം അനുവദിച്ചു

  • @VysaghCp
    @VysaghCp 17 дней назад +193

    ഡിബേറ്റ് ധൈരത്തോടെ വന്ന ഷമീർ 🔥👏🏻👏🏻.
    ഉണ്ണാക്കന്മാർ കണ്ടു പഠിക്കട്ടെ 💯.

    • @sankarkripakaran3239
      @sankarkripakaran3239 15 дней назад

      എന്നിട്ട് ഷെമീർ ഗുത ഗവ അല്ലെ 😂

    • @VysaghCp
      @VysaghCp 15 дней назад +4

      @sankarkripakaran3239 ജയവും തോൽവിയും അല്ല bro.
      വന്നല്ലോ. അതിന് ആണ് 👏🏻👏🏻

    • @sankarkripakaran3239
      @sankarkripakaran3239 15 дней назад

      @@VysaghCp 👏👏👏

    • @abdullaansaf2672
      @abdullaansaf2672 14 дней назад

      ​@@sankarkripakaran3239 സംവാദം വിജയ പരാജയങ്ങളുടേത് അല്ലല്ലോ. ആശയങ്ങൾ ജനങ്ങൾക്ക് മുന്നിലേക്ക് സംവാദകർ അഴിച്ചു വിട്ടു. ചിന്തിക്കേണ്ടത് ജനങ്ങൾ. വെല്ലുവിളിച്ചപ്പോൾ മാളത്തിൽ ഒളിച്ച് മാളത്തിൽ തന്നെ വച്ച് നടക്കുന്ന സംവാദത്തിനെ ഞങ്ങൾ ഉള്ളു എന്ന് പറഞ്ഞ ടീമിനെക്കാൾ പറയാനുള്ളത് എവിടെ വന്നും പറയാം എന്ന് പറഞ്ഞ ഷമീർ അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @Prakashan-r8e
    @Prakashan-r8e 17 дней назад +78

    സംവാദത്തിൽ പരാജിതൻ ആയെങ്കിലും ചങ്കൂറ്റത്തോടെ മുൻപോട്ട് വന്ന shemeer നു ഒരു salute

  • @SajiVarghese-ln6pe
    @SajiVarghese-ln6pe 17 дней назад +104

    കേരളത്തിലെ 27% മുസ്ലീങ്ങളുടെ പ്രതിനിധിയായി ധൈര്യമായി മുൻപോട്ട് വന്ന ഷമീർ ആൺകുട്ടിയാണ്, പിന്നെ പരിചയക്കുറവ് കാരണം തൊണ്ട വരളുന്നുണ്ട്, വിറയലും ഉണ്ട് എന്നാലും എല്ലാവരും ഓടി ഒളിച്ച സ്ഥിതിയിൽ മുൻപോട്ട് വന്ന ഷമീറിന് അഭിനന്ദനങ്ങൾ🎉
    🎉

    • @Samsaram-tv
      @Samsaram-tv 17 дней назад

      അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
      ഷമീർ vs ലിയാഖത്ത്
      സംവാദ അവലോകനം
      ഇന്ന്(05-01-2025 )
      രാത്രി 8.30 (Indian Time)
      ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 17 дней назад +245

    ക്രിസ്റ്റൽ ക്ലിയർ പോയിന്റുകളും നിലപാടുകളും = ലിയാക്കത്ത് 👍🏽👍🏽

    • @AB-lg6gz
      @AB-lg6gz 17 дней назад +1

      NO. LIYAQATH IS NOT GOOD IN DEBATE. 💯😢

    • @പടവാൾ
      @പടവാൾ 17 дней назад

      ​@@AB-lg6gzമദ്രസ പൊട്ടാ മാറിയിരുന്നു മോങ്ങു 😂

    • @fukru1019
      @fukru1019 16 дней назад +3

      ​@@AB-lg6gzഎല്ലായിടത്തും ഉണ്ടല്ലോ ബ്രോ ഇതും പറഞ്😂

    • @Say-No-2-Islam
      @Say-No-2-Islam 14 дней назад

      @@AB-lg6gz Only our mammad nabi and Allah knows how to debate.

    • @AB-lg6gz
      @AB-lg6gz 14 дней назад +1

      @Say-No-2-Islam MOHAMMED IS THE ALLAH.💯 BOTH ARE SAME. 🤪😝🤣
      FAKE ID OF MOHAMMED 😜

  • @Sudheeshpulikkasseri
    @Sudheeshpulikkasseri 16 дней назад +42

    ഷമീർ അഭിനന്ദനങ്ങൾ..... സംവാദത്തിന് മുന്നോട്ട് വന്നതിന്......🎉
    ഉണ്ണാക്കൻ അസോസിയേഷൻ കാണട്ടെ നിങ്ങളുടെ ആത്മവിശ്വാസം.....

    • @user-xz8pi5fu3k
      @user-xz8pi5fu3k 16 дней назад +2

      ഒരു മനുഷ്യനെ അടിമയാക്കുന്ന മതത്തിനെ അഭിമാനം പൂർവ്വം കൊണ്ട് നടക്കുകയും അത് വിളിച്ചു പറയുകയും ചെയ്യുന്നവനെ അഭിനെന്തിക്കേണ്ടത് തന്നെ.
      ഇതിലും ഭേദം ബാസിൽ ആണ് അവൻ റൂമിനുള്ളിൽ ഒളിച്ചിരുന്നേ ഇത് വിളിച്ചു കൂവൂ പൊതുമദ്ധ്യത്തിൽ പറയാൻ കൊള്ളില്ലെന്ന ബോധമെങ്കിലും അവനുണ്ട്

    • @Sudheeshpulikkasseri
      @Sudheeshpulikkasseri 16 дней назад +2

      @@user-xz8pi5fu3k ആരോഗ്യപരമായ സംവാദങ്ങൾ നല്ലതാണ്. തെറ്റുകൾ മനസിലാക്കാനും സ്വയം വിലയിരുത്താനും .....

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 17 дней назад +46

    പേരുകേട്ട ഇസ്ലാമിക പണ്ഡിതന്മാർ പേടിച്ചു മാറിനിൽക്കുമ്പോൾ , തന്റെ ആശയം പറയാൻ മുന്നോട്ടുവന്ന ഷമീറിന് അഭിനന്ദനങ്ങൾ 👍. പിന്നെ അടിമത്തം ന്യായികരിക്കുന്നു എന്നത് അവർ പിന്തുടരുന്ന ഐഡിയോളജിയുടെ ഗതികേട് ആണ് . ലിയാകാത്തലി വ്യക്തമായി തന്റെ ആശയം അവതരിപ്പിച്ചു ❤❤❤❤

  • @Thomastony42
    @Thomastony42 17 дней назад +61

    ഇസ്ലാമിൽ അടിമത്തം ഹലാൽ ആണോ അതോ ഹറാം ആണോ എന്ന ചോദ്യത്തിന് ഉത്തരം ഷമീർ പറഞ്ഞോ 🙄🙄??
    ലിയാക്കത് ബായ് വളരെ നല്ല ഹോം വർക്ക്‌ ആൻഡ് അവതരണം 🥰 ഇങ്ങനത്തെ ഒരുപാട് സംവാദങ്ങൾ നടക്കട്ടെ ❤️അത് സമൂഹത്തിനു ഗുണം ചെയ്യും

  • @rajeeshkp4730
    @rajeeshkp4730 17 дней назад +127

    ലിയാക്കത്തലി എൻ്റെ വക ഒരു Big Salute🙋😀😀 ഷമീറിൻ്റെ വാക്കുകളിൽ ഒരു വിറയൽ 🤔ലിയാക്കത്തലിയെ പേടിച്ചു മുള്ളി😀😀😀

    • @sureshjohn2218
      @sureshjohn2218 17 дней назад +8

      അതെ ‼️ കൃത്യമാണ് തുടക്കം തന്നെ ഷമീർ വിറച്ചു പോയി

    • @mvstechservices2867
      @mvstechservices2867 17 дней назад +7

      അയാൾക്ക് ഇങ്ങനെ വല്യ debate ഒന്നും ചെയ്തു പരിചയം ഉണ്ടാകില്ല , അതിൻ്റെ ബുദ്ധിമുട്ട് ഉണ്ടാകും

    • @sureshjohn2218
      @sureshjohn2218 17 дней назад +8

      @@mvstechservices2867 ഒറ്റക്കിരുന്നു ഗീർവാണം അടിക്കുമ്പോൾ യാതൊരു വിറയലും കണ്ടിട്ടില്ല. ബാസിൽ ആയിരുന്നു വേണ്ടത്. ലിയാക്കത്ത് ആദ്യം കാണിച്ച ആയത്തിൽ തന്നെ തീർന്നില്ലേ ❓ അള്ളാ അനുവദിച്ചത് മനുഷ്യർക്ക്‌ നിർത്തൽ ചെയ്യാമോ ❓ അങ്ങനെ വന്നാൽ ഇസ്ലാം തകർന്നു

    • @esmav.4296
      @esmav.4296 17 дней назад

      ​@@sureshjohn2218 quranil thottal Basil nikkaril mullum. Avan mathramalla, sarva usthakkanmarum. Muslingale nanam keduthi ennu paranjal mathi. Iavanokke muslingalkku apamanamanu.

    • @sureshjohn2218
      @sureshjohn2218 17 дней назад +2

      @xpressmusin ഷമീർ എന്തിനാണ് ഉത്തരം പറഞ്ഞത് എന്ന് മനസ്സിലായോ ❓ എന്തെക്കെയോ പറഞ്ഞു എന്നിട്ട് മറുപടി കൊടുത്തു എന്നും പറഞ്ഞു. 16:71 മാത്രം മതി ഇസ്ലാമിൽ അടിമത്തം ഉണ്ട് എന്ന്. അള്ളാ അനുവദിച്ചത് ആരാണ് നിരോധിച്ചത് ❓

  • @abymathew2440
    @abymathew2440 17 дней назад +50

    ഷമീർ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ, എല്ലാവരും പേടിച്ച് നിന്നിട്ടും നിങ്ങൾ മുന്നോട്ടുവന്ന പങ്കെടുത്തത്super

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 17 дней назад +87

    ലിയാക്കത്ത്, ഇത് പോലെ പൊതു പരിപാടികളിൽ പോകുമ്പോൾ അവിടെ നിന്നും ഭക്ഷണമോ പാനീയങ്ങളോ ദയവായി കഴിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.സംഘടകരുടെ കണ്ണ് വെട്ടിച്ചു താങ്കൾക്ക് പതിയെ അപകടം വരുന്ന രീതിയിൽ സ്ലോ പോയ്സൺ വരെ ജിഹാദികൾ അതിൽ കലർത്താൻ ഇടയുണ്ട്.അത് പോലെ തന്നെ സ്ഥിരമായി കയറുന്ന ഹോട്ടലുകൾ മറ്റും കൂടി ദയവായി ശ്രദ്ധിക്കു.താങ്കളുടെ സേവനം ലോകത്തിന് ആവിശ്യമുണ്ട്. വാദിച്ചു താങ്കളെ തോല്പിക്കാൻ ആവില്ലെന്ന് ഇതിനോടകം തന്നെ എല്ലാവർക്കും മനസിലായിട്ടുണ്ട്.

    • @MrRAPPIRAPPI
      @MrRAPPIRAPPI 17 дней назад +10

      ശരിക്കും മനസിന് പേടിയുണ്ട് എനിക്ക് ലിയകത് ബായ് ശ്രദ്ധിക്കണം

    • @alinajai7142
      @alinajai7142 17 дней назад +12

      വളരെ ശരിയാണ്. എന്ത് ചെറ്റത്തരവും ചെയ്യാൻ അനുമതി കൊടുത്തവനാണ് മമ്മദ്. അതൊക്കെ പൊറുത്തു കൊടുക്കുന്ന തള്ളാഹുവും. ഒരു മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം വിശേഷം ബുദ്ധിയാണ്. തള്ളാഹുവും മമ്മദും ചേർന്ന് അത് തുടച്ചു മാറ്റിയതിനാൽ ഈ ജിഹാദികൾ എന്തും ചെയ്യുമെന്ന് ഉറപ്പാണ്. സ്തുതി കിട്ടിയാൽ എന്തും പൊറുക്കാൻ തള്ളാഹു ഉള്ളപ്പോൾ ഈ വർഗം എന്ത് തെമ്മാടിത്തവും ചെയ്യും.

    • @ubaidrahmaan
      @ubaidrahmaan 17 дней назад

      ഇത്തരം കമൻ്റുകളാണ് ലിയാഖത് ചെയ്യുന്ന പ്രവർത്തനങ്ങൾ ഉപകാരപ്പെടുന്നത് സങ്കികൾക്കും ക്രിസങ്കികൾക്കുമാണെന്ന് ബോധ്യപ്പെടുന്നത്.നിങ്ങൾക്ക് മുസ്ലിംകൾ എന്നാൽ 'ജിഹാദികൾ' ആണ്.പക്ഷെ ആ അഭിപ്രായം ലിയാഖത്തിനില്ല എന്ന് നിങ്ങൾ മനസ്സിലാക്കണം.ഹിന്ദുക്കളിലെ സങ്കികൾ പോലെ , ക്രിസ്ത്യാനികളിലെ ക്രിസങ്കികൾ പോലെ അല്ലെങ്കിലും ഇസ്ലാമിലും ചെറിയ ( വളരെ) ചെറിയ ഒരു വിഭാഗവും ഉണ്ട്.അവരെ പെരുപ്പിച്ച് കാണിച്ച് മുസ്ലിംകളെ മൊത്തത്തിൽ ജിഹാദികളാക്കാൻ നിങ്ങൾക്കൊക്കെ എന്തൊരാവേശം!!
      പക്ഷെ ഈ ചാനലിൽ വരുന്ന അമുസ്ലിം നാമധാരികളുടെ ഇത്തരം കമൻറുകൾ നിക്ഷ്പക്ഷരായ , സത്യാന്വേഷികളായ മുസ്ലിംകളെയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള മാനസികാവസ്ഥ ഇല്ലാതാക്കാനെ ഉപകരിക്കൂ!! ലിയാഖതിനെ പോലെ , ജബ്ബാർ മാഷിനെ പോലെ നിങ്ങൾ നിങ്ങളുടെ മതങ്ങളിലെ പുഴുക്കുത്തുകൾ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കൂ അതിന് വേണ്ടി പ്രയത്നിക്കൂ!അതല്ലെ അതിൻറെ ഭംഗി!!

    • @Samsaram-tv
      @Samsaram-tv 17 дней назад

      അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
      ഷമീർ vs ലിയാഖത്ത്
      സംവാദ അവലോകനം
      ഇന്ന്(05-01-2025 )
      രാത്രി 8.30 (Indian Time)
      ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT

    • @JoKd-od2bw
      @JoKd-od2bw 17 дней назад +3

      👍👍👍

  • @adarshchandran2594
    @adarshchandran2594 17 дней назад +127

    സംവാദത്തിൽ പങ്കെടുക്കാൻ ഷമീർ കാണിച്ച ധൈര്യത്തെയും സൗമനസ്യത്തെയും മുഘ്താകണ്ടം പുകഴ്ത്തുമ്പോളും ആത്മ വഞ്ചനപരമായ അദേഹത്തിന്റെ വാദങ്ങളെ ഓർത്തു പുച്ഛം മാത്രം

  • @Manojkumar-n9i1d
    @Manojkumar-n9i1d 16 дней назад +29

    പ്രിയ ഷെമിർ ,നിങ്ങൾ ബാസിലിനെയാണ് തോല്പിച്ചത്.😊

  • @Zukhovich__zii
    @Zukhovich__zii 17 дней назад +206

    വെറുതെ കാശ് മുടക്കി ഈ സമീറിനെ പോലെ ഉള്ള പഴം പുഴുങ്ങികളെ അല്ലാതെ വേറെ ആരെയും കൊണ്ട് വരാമായിരുന്നു, ആദ്യ രണ്ടു മിനിറ്റിൽ തന്നെ പുള്ളി പടം ആയി എന്തായാലും ബാസിലിനു ഇല്ലാത്ത ധൈര്യം പുള്ളി കാണിച്ചു അതിന് കയ്യടി കൊടുക്കാം 😂

    • @Shahulhameed-xm9kj
      @Shahulhameed-xm9kj 17 дней назад +29

      😂😂 വിശ്വാസികൾക്കിടയിൽ നിന്നും പഴം പുഴുങ്ങികളെയല്ലാതെ സംവാദത്തിന് ആരേയും കിട്ടാനില്ല😂😂

    • @sureshjohn2218
      @sureshjohn2218 17 дней назад +11

      ഷെമീർ തന്നെ സ്വന്തം കുളം തോണ്ടി. 😛😛😛

    • @s4smart1436
      @s4smart1436 17 дней назад +1

      @@Zukhovich__zii ബാസിലിനും ടീമിനും സത്യം അറിയാം. അന്ധമായി വിശ്വസിക്കുന്ന, അവരുടെ ഫാൻസ് ആയ മദ്റസാ ജീവികളുടെ മുന്നിൽ തള്ളി മറിച്ച് ഷോ കാണിച്ച് കയ്യടി നേടുന്നത് പോലെയല്ല വിവരമുള്ള ജനത്തിന് മുന്നിൽ കൃത്യമായി വാദിക്കുന്നത് എന്ന് അവർക്ക് നന്നായി അറിയാം. അയ്യിലുള്ളത് മുഴുവൻ പൊള്ളയായ, മനുഷ്യത്വ രഹിതമായ, ഒരാളുടെ ജഡികാസക്തികൾ തീർക്കാൻ ഉണ്ടാക്കിയ കൾട്ട് ആണെന്നും അവർക്ക് ബോധ്യമുണ്ട്. പക്ഷേ കഞ്ഞികുടിക്കാൻ വേറെ വഴിയില്ലാതെ കുറേ വെള്ള ടീമുകൾ ലോകം മുഴുവൻ തങ്ങളുടെ കീഴിൽ ആകുന്നതും ദിവാസ്വപ്നം കണ്ട് നടക്കുന്നു. ഇൻ്റർനെറ്റ് അവരുടെ കുഴി തോണ്ടിതുടങ്ങി.

    • @zaynmurtaza-k8m
      @zaynmurtaza-k8m 17 дней назад +16

      അദ്ദേഹത്തിന്റെ ചാനൽ viewership ഉണ്ടാവാൻ വേണ്ടിയാണ് അദ്ദേഹം വന്നത് എന്ന് തോന്നുന്നു

    • @Zaibaksworld
      @Zaibaksworld 17 дней назад

      @@Shahulhameed-xm9kj 😂😂😂😂

  • @mathewvs8598
    @mathewvs8598 17 дней назад +152

    കൂടുതൽ പെയിന്റ് അടി വേണ്ട സുഹൃത്തേ ഖുർആൻ തീവ്രവാദ ഗ്രന്ഥം എന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു

    • @yousufvp7485
      @yousufvp7485 10 дней назад

      പോടാ

    • @yousufvp7485
      @yousufvp7485 10 дней назад

      നിന്റെ....... ര് ബൈബിൾ എന്താണ്....... ആ

  • @malabarwarrior
    @malabarwarrior 17 дней назад +187

    ഷമീർ പല കാര്യങ്ങളും വളച്ചൊടിച്ചു ആണ് കാര്യങ്ങൾ അവതരിപ്പിച്ചത്. പക്ഷെ Liyakathu crisp ആൻഡ് ക്ലിയർ ആയിരുന്നു.

    • @Samsaram-tv
      @Samsaram-tv 17 дней назад +2

      അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
      ഷമീർ vs ലിയാഖത്ത്
      സംവാദ അവലോകനം
      ഇന്ന്(05-01-2025 )
      രാത്രി 8.30 (Indian Time)
      ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT

    • @malabarwarrior
      @malabarwarrior 17 дней назад

      @@HasanMoulavy ആണോ പോട്ടെ കോയ കരയല്ലേ 🤭

    • @muneerm3116
      @muneerm3116 16 дней назад

      ​@@HasanMoulavy മതാന്ധതയുടെ മഞ്ഞ കണ്ണട മാറ്റിയിട്ട് ഒന്ന് വായിച്ചാൽ മതി.

  • @mahaneesh321
    @mahaneesh321 17 дней назад +66

    ഇത് ഗുസ്തി അല്ല. ഇടിച്ചു ജയിക്കുകയല്ല. മുഴുവൻ കേട്ട് നമുക്ക് ചിന്തിച്ചു തീരുമാനിക്കാം. Liyakath ❤️❤️❤️❤️🔥🔥🔥

    • @akhilchandra5345
      @akhilchandra5345 17 дней назад +1

      @@mahaneesh321 തലച്ചോർ കൊണ്ട് ചിന്തിക്കണം 🤣🤣ഹൃദയം കൊണ്ട് ചിന്തിച്ചാൽ കാര്യം ഇല്ലാ 🤣🤣

  • @athulprabhakaran
    @athulprabhakaran 17 дней назад +80

    പോയിന്റുകൾ ഒക്കെ കൃത്യം വ്യെക്തം ലിയാകത്ത്‌ 🔥

  • @UmmuttiMoothamma
    @UmmuttiMoothamma 16 дней назад +7

    ലിയാകത് വളരെ മികച്ച അവതരണം. ഇത്ര സുന്ദരമായി ഇത് വിശദീകരിച്ച് പറഞ് കൊടുത്താലും ഇവർക്കെന്ത് കൊണ്ട് ഇത് മനസിലാവുന്നില്ല എന്നാണ് നമുക്ക് മനസിലാവാത്തത്
    ലിയാത്തിന് ആയിരമായിരം
    അഭിവാദ്യങ്ങൾ.👌👌♥️♥️'

  • @shoukathshoukath8429
    @shoukathshoukath8429 17 дней назад +52

    ഷമീറിന് ഒന്നും മനസിലാവുന്നില്ലേ.. ഇത്ര കൃത്യമായി ലിയകതലി പറഞ്ഞിട്ടും 😂

  • @renjithsprasad4309
    @renjithsprasad4309 16 дней назад +8

    ജനീവ, യുദ്ധ തടവുകാർ, ആധുനിക സമൂഹം ഈ വാക്ക് വച്ചു സംവാദത്തിനു വന്ന ഷമീറിനു അഭിനന്ദനങ്ങൾ....

  • @johnbino5596
    @johnbino5596 17 дней назад +13

    ഷമീർ തോൽവിയെ ജയമോ താങ്കളെപ്പോലുള്ള ആൾക്കാർ മുന്നോട്ടുവരണം ഇത് ആ ഉണ്ണാക്കൻ ടീമിന് മനസ്സിലാക്കട്ടെ അഭിനന്ദനങ്ങൾ

  • @amrkarn1961
    @amrkarn1961 17 дней назад +63

    Mr ഷമീർ, നിങ്ങൾ പറഞ്ഞ വാദങ്ങൾ നിങ്ങളൊന്നു കേൾക്കണം എന്നിട്ട് പറയണം നിങ്ങൾക്ക് വല്ലതും മനസ്സിലായോ എന്ന് 🙄

    • @Samsaram-tv
      @Samsaram-tv 17 дней назад +1

      അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
      ഷമീർ vs ലിയാഖത്ത്
      സംവാദ അവലോകനം
      ഇന്ന്(05-01-2025 )
      രാത്രി 8.30 (Indian Time)
      ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT

    • @sureshkunjhirad9360
      @sureshkunjhirad9360 17 дней назад

      സത്യം. അങ്ങേർക്ക് ഒരു അന്തവും കുന്തവും ഇല്ല!
      ഇസ്‌ലാമിൻ്റെ ദാരിദ്രം 🤣

    • @mohammadshebeer7856
      @mohammadshebeer7856 16 дней назад

      Ni aadyam video kaan

    • @jameelak3760
      @jameelak3760 13 дней назад +1

      ആരെങ്കിലും. ഷമീറിനിത്തിരി. വെള്ളം. കൊടുക്ക്‌.. തൊണ്ട. വരണ്ടു. പാവത്തിന്.. ഒന്നുല്ലേലും.. ധൈര്യമായി. വന്നല്ലോ. ലിയാക്കത്തിന്റെ.. മടയിൽ.....😅😊

  • @ameerkhan4614
    @ameerkhan4614 17 дней назад +23

    ഇതുപോലെയുള്ള സംവാദങ്ങൾ വീണ്ടും പ്രദീക്ഷിക്കുന്നു,ഇസ്ലാമിന്റെ കബറിടം കേരളത്തിൽ ആണെന്നാണ് എനിക്ക് തോനുന്നത് ,ഖബറിടം വിശാലമാക്കണെ നാഥാ 🛐🙏🏻ആ മീൻ 🐟

  • @akhilchandra5345
    @akhilchandra5345 17 дней назад +81

    ഇസ്ലാം നെ AIR ൽ കേറ്റാൻ ഞമ്മക്ക് വേറെ ആൾടെ സഹായം വേണ്ട. അതിന് ഞമ്മൾ തന്നെ മതി.😂😂😂

    • @mollysebastian2885
      @mollysebastian2885 17 дней назад +1

      😂😂😂😂😂

    • @Samsaram-tv
      @Samsaram-tv 17 дней назад

      അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
      ഷമീർ vs ലിയാഖത്ത്
      സംവാദ അവലോകനം
      ഇന്ന്(05-01-2025 )
      രാത്രി 8.30 (Indian Time)
      ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT

    • @akhilchandra5345
      @akhilchandra5345 16 дней назад

      ​​@@Samsaram-tvഒന്ന് ഉറക്കെ പൊട്ടി കരയു 😂😂കാര്യം ഇല്ലാ എന്നാലും 😂😂😂😂

  • @ashikalibismi
    @ashikalibismi 17 дней назад +72

    ഷമീർ അഭിനന്ദനം അർഹിക്കുന്നു.ലിയാക്കത്ത് നേരിട്ട് വെല്ലുവിളിച്ച UA ടീമും ഇസ്ലാം പണ്ഡിതന്മാരും മാളത്തിലൊളിച്ചപ്പോൾ അയാൾ മുന്നോട്ട് വന്നു. വാലും ചുരുട്ടി മാളത്തിലൊളിച്ച UA ടീമിനും മൊല്ലാക്കമാർക്കും നന്നായി അറിയാം അടിമത്തം എന്ന വിഷയത്തിൽ തൊട്ടാൽ ഇസ്ലാമിന്റെ മേൽ മണ്ണ് പറ്റുമെന്ന് അത് കൊണ്ടാണ് UA ടീം ഷമീറിനെ അംഗീകരിക്കാതിരുന്നതും സ്വമേധയാ മുന്നോട്ട് വരാതെ മുങ്ങിയതും.

    • @Samsaram-tv
      @Samsaram-tv 17 дней назад +1

      അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
      ഷമീർ vs ലിയാഖത്ത്
      സംവാദ അവലോകനം
      ഇന്ന്(05-01-2025 )
      രാത്രി 8.30 (Indian Time)
      ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT

    • @Democrazee
      @Democrazee 16 дней назад

      Nicely done ….its always good self alleviate and celebrate a non existent victory before anyone does as it can help to get a lead ….though not for long 😂

  • @antonygeorge007
    @antonygeorge007 17 дней назад +36

    Superb performance Liyakkathali cuzin🫡❤️‍🔥

  • @Godbless9244
    @Godbless9244 17 дней назад +58

    ഇസ്ലാമിനെ പറ്റി ഒരു ചുക്കും അറിയാത്ത ഉസ്താദ്കൾക്കു ഇതു ഒരു അറിവാണ്. Liyakat കസറി 😮😮😮

  • @Aurum-h6n
    @Aurum-h6n 16 дней назад +34

    നട്ടെല്ലില്ലാത്ത Basil വരില്ല എന്ന് അറിയാമായിരുന്നു....

  • @PrinceKonganoor
    @PrinceKonganoor 17 дней назад +23

    ഒരാൾ ചോദിക്കുമ്പോൾ അതിനു മറുപടി കൊടുക്കുവാനുള്ള സമയം കൊടുക്കണം. അതിനു മുന്നെ കട്ട് പറയുമ്പോൾ മിണ്ടാതെ പോകേണ്ടിവരും. ഇരു വിഭാഗം വളരെ ബഹുമാനപൂർവ്വം സംസാരിച്ചു....👍

  • @binukrishnan2096
    @binukrishnan2096 17 дней назад +50

    ചുമ്മാതല്ല UA ടീം ഷമീറിന്റെ കാര്യത്തിൽ ഒരു മുൻകൂർജാമ്യം എടുത്തത് 😂

  • @danygeorge001
    @danygeorge001 16 дней назад +1

    Thanks

  • @Ansugeetha
    @Ansugeetha 17 дней назад +35

    ആന എന്നുപറെഞ്ഞാൽ ചേന എന്നുള്ള മറുപടിയാണ് ഷമീറിന്റെ 😂

  • @99477446440
    @99477446440 16 дней назад +6

    Crystal clear..
    Well done Liyakkath bro

  • @richamathewparamattam9899
    @richamathewparamattam9899 17 дней назад +56

    സമീറിനെ പോലുള്ള ഒരാളുമായി സംവാദം പൂച്ച കടുവയോട് മൽപ്പിടുത്തം നടത്തുന്ന പോലെ ആയിപ്പോയി എന്തായാലും പൂച്ച അത്രയും ധൈര്യം കാണിച്ചല്ലോ അഭിനന്ദനങ്ങൾ UA ടീമിന് പറ്റാത്ത കാര്യം😂

    • @Jancygeorge-gt9rx
      @Jancygeorge-gt9rx 17 дней назад

      ❤🎉

    • @haseeb992
      @haseeb992 17 дней назад

      കാണ്ടാമൃഗങ്ങളെ കിട്ടിയില്ല.. 😅

    • @sumayyakattikunnan5533
      @sumayyakattikunnan5533 16 дней назад +1

      Appurathu Kaduvakal onnum illa.....ullathu poochakal mathram....athil ninnu aake ulla kandan poocha vannu padamaayi...athranne....😂😂

  • @Successseek1
    @Successseek1 17 дней назад +137

    നട്ടെല്ല് ഇല്ലാത്ത ബാസിൽ കണ്ട് പഠിക്കട്ടെ 😕
    ലിയാകത്ത് 🔥

    • @moonz757
      @moonz757 16 дней назад +4

      ധൈര്യം ഇണ്ടങ്കി 😂

  • @dd-zl4yr
    @dd-zl4yr 17 дней назад +46

    സംവാദമെന്താണെന്ന് ബാസിലിന് വേണമെങ്കിൽ പഠിക്കാം .... ഇബ്ടെ കമോൺ

  • @panchami289
    @panchami289 17 дней назад +17

    ലിയകത്തിന് അഭിനന്ദനങ്ങൾ 🌹

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 17 дней назад +18

    തുടക്കം ശബ്‍ദമില്ലാത്തത് കൊണ്ട് അക്ഷമാനായി കാത്തിരിക്കേണ്ടി വരുന്നു

  • @muhammadabdulla3360
    @muhammadabdulla3360 17 дней назад +15

    தைரியமாக முன்வந்த ஷமீர்க்கு பாராட்டுகள். ஆனால் ஷமீர் விவாதம் என்றால் என்னவென்றே தெரியாமல் பேசுவது போல இருக்கிறது. ஒருவேளை அவருக்கு கவனக் குறைவு இருக்கிறதோ என்று நினைக்கும் அளவிற்குத்தான் அவரது பதில்களும், கேள்விகளும் இருந்தது.
    வழக்கம் போல லியாக்கத்💥🔥🔥

    • @chinnakannan9137
      @chinnakannan9137 15 дней назад

      @@muhammadabdulla3360 can you translate their debate and pit it in tamil

  • @peterengland4055
    @peterengland4055 17 дней назад +28

    പാവം ഷമീർ... പുള്ളിയുടെ അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു... ഈ കാലത്തും ഇത്തരം വൃത്തികെട്ട പ്രത്യയ ശാസ്ത്രങ്ങൾ ഒക്കെ തലയിലേറ്റി നടക്കേണ്ടി വരുന്ന മനുഷ്യൻ്റെ അവസ്ഥ...

    • @Samsaram-tv
      @Samsaram-tv 17 дней назад

      അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
      ഷമീർ vs ലിയാഖത്ത്
      സംവാദ അവലോകനം
      ഇന്ന്(05-01-2025 )
      രാത്രി 8.30 (Indian Time)
      ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT

  • @Jette-z1l
    @Jette-z1l 14 дней назад +5

    ലിയക്കാത്... എത്ര ക്ലിയർ ആണ് താങ്കളുടെ പ്രഭാഷണങ്ങൾ....❤❤❤❤

  • @RafeekjankoJanko
    @RafeekjankoJanko 17 дней назад +29

    ലിയ സൂപ്പർ ❤❤

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 17 дней назад +8

    സത്യത്തിൽ ഷമീർ വരുമ്പോൾ ഒരു സങ്കടം ആയിരുന്നു. ഷമീർ ഇപ്പോ കരയും ഇപ്പോ കരയും എന്ന് തോന്നിപോകുന്നു 😢😢

  • @praveenr9361
    @praveenr9361 16 дней назад +16

    മരിക്കും എന്ന് ഉറപ്പുള്ളപ്പോഴും യുദ്ധം ചെയ്ത കർണനെ പോലെയാണ് ഷമീർ 😂

  • @Hpz-ci9zr
    @Hpz-ci9zr 17 дней назад +71

    ഷെമീറിന് കുറച്ച് ഷോഡ കൊട് എന്താ വിറയൽ 😂

    • @anishjanardhanan3982
      @anishjanardhanan3982 17 дней назад

      മിലാഫ് സോഡാ കുടിച്ചാൽ ഇസ്രയേലിന് തോൽപ്പിക്കാമെന്ന് കരുതി നടക്കുകയാണ് സുടുക്കൾ

  • @adhi7610
    @adhi7610 16 дней назад +17

    ഷുക്കൂർ വാരിക്കോടൻ എഴുതി കൊടുത്തത് അല്ലാതെ ഷമീറിന്റെ കയ്യിൽ ഒന്നും ഇല്ല . കേരളം ഇന്ത്യയിലെ ആദ്യ ഇസ്ലാം മുക്ത സംസ്ഥാനം ആവുന്നു .

  • @pmphilip7733
    @pmphilip7733 16 дней назад +4

    ഒരു വിഡ്ഡിച്ചിരിക്കുമായി ഇത്രയും സമയം പിടിച്ചു നിന്ന ശീ ഷമീറിനു അഭിവാദനങ്ങൾ

  • @rasheednu6230
    @rasheednu6230 17 дней назад +23

    അടിമത്തം വിഷയത്തിലൂടെ നബിയുടെ ലീലാവിലാസങ്ങൾ പുറത്ത് കൊണ്ടുവരൽ ആയിരുന്നു ലിയകത്തിന്റെ സ്ട്രേറ്റേജിക്കൽ മൂവ് ഇപ്പോ വിശ്യസികൾ അന്വേഷിക്കും മാരിയതകിബത്തിയ ആരാണെന്നു അപ്പോൾ മനസിലാവും മഹോനഥന്റെ മഹത്യം 😅😅

  • @Irishfiles
    @Irishfiles 17 дней назад +22

    All the best ❤❤❤

  • @vinunatraj2886
    @vinunatraj2886 17 дней назад +35

    ഷമീർ - ആരോ എഴുതി കൊടുത്തത് വായിക്കുന്നു 😅.
    അതിനെന്താ കോയപ്പം "😂

    • @RambollJd
      @RambollJd 14 дней назад +1

      ഫുൾ കൊയപ്പം കൊയപ്പം അത്രേ ഉള്ളൂ 🤣🤣🤣🤣

    • @jameelak3760
      @jameelak3760 13 дней назад +1

      അയ്നെന്താ. കൊയപ്പം 😅

    • @aswanthks3305
      @aswanthks3305 12 дней назад

      സങ്കി ആണല്ലേ???

  • @tkvasudev1013
    @tkvasudev1013 16 дней назад +7

    തോൽവി മുന്നിൽ കണ്ട് യുദ്ധത്തിനിറങ്ങിയ ധീര യോദ്ധാവ് ഷമീർ..

  • @Mars-i9z
    @Mars-i9z 17 дней назад +28

    ഷമീർ: "അടിമ എന്ന് വിളിക്കാൻ പാടില്ല, സഹോദരൻ/സഹോദരി (വലത് കൈ ഉടമപ്പെടുത്തിയവർ) എന്ന് വിളിക്കണം". ഇത് ഒരു ഭീകര self goal ആയി ഷമീർ. അപ്പോൾ ഇസ്ലാം സഹോദരിയെ പൂശാൻ അനുവാദം കൊടുത്ത മതമാവും (ഖുറാൻ 4.24)

    • @Samsaram-tv
      @Samsaram-tv 17 дней назад

      അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
      ഷമീർ vs ലിയാഖത്ത്
      സംവാദ അവലോകനം
      ഇന്ന്(05-01-2025 )
      രാത്രി 8.30 (Indian Time)
      ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT

    • @sureshkunjhirad9360
      @sureshkunjhirad9360 17 дней назад +4

      🤣
      അതും കാരുണ്യം!

    • @Say-No-2-Islam
      @Say-No-2-Islam 17 дней назад

      @@Samsaram-tv അടിമത്തം ഇസ്ലാമിൽ ഹറാമാണോ?

  • @riswansiddique3348
    @riswansiddique3348 17 дней назад +17

    Liyakath bhaiii . Hats of for your hardwork

    • @AB-lg6gz
      @AB-lg6gz 17 дней назад +1

      LIYAQATH CRITICISMS ARE NOT SHARP .😭
      LIYAQATH NOT GOOD IN DEBATES.💯😢

  • @ktashukoor
    @ktashukoor 17 дней назад +31

    അടിമ സ്ത്രീയുടെ ഔറത്ത് മുട്ട് പൊക്കിളിനിടയിൽ ആക്കിയത്തിൻ്റെ കുദ്റത് വളരെ ലോജിക്കൽ ആയി അവതരിപ്പിക്കുന്ന ശമീറിന് അഭിനന്ദനങ്ങൾ നന്ദി

  • @elanjiflower
    @elanjiflower 17 дней назад +41

    എന്തോ ഡാൻസ് പെർഫോമൻസ് കാണാൻ വന്ന് പെർഫോമൻസ് മോശമായി എന്ന നിലയിലാണ് ചിലരുടെ കമൻ്റ്സ് വരുന്നത്....fact എന്തെന്നാൽ ക്ഷമീറിന്,ഇസ്ലാമിൽ അടിമത്തം ഇല്ല എന്ന് തെളിയിക്കാൻ സാധിച്ചില്ല...
    ലിയാക്കത് ഉദ്ദേശിച്ചത് നടന്നു!!😊

    • @peterk9926
      @peterk9926 17 дней назад +11

      ലിയാഖത് ആണ് ഈ ഡിബേറ്റിൽ സ്കോർ ചെയ്തതെങ്കിലും, ലിയാകാത്തതിന്റെ പെർഫോമൻസ് അത്ര ഗംഭീരമായിരുന്നു എന്ന് പറയാനാവില്ല. അടിമത്തത്തെക്കുറിച്ചു പറയുമ്പോൾ അത്യാവശ്യം പറയേണ്ടുന്ന പല അടിസ്ഥാനപോയിന്റുകളും ലിയാഖത് പറഞ്ഞില്ല.
      യുറോപ്പിലേക്കോ അമേരിക്കയിലേക്കോ അല്ലായിരുന്നു ഏറ്റവും അധികം ആഫ്രിക്കൻ അടിമകളെ കച്ചവടം ചെയ്തിരുന്നത്; അറേബ്യയിലേക്കായിരുന്നു.. അമേരിക്കൻ അടിമകളിൽ 90% വും survive ചെയ്തപ്പോൾ, അറേബ്യയിലേക്ക് കൊണ്ടുവന്ന അടിമകളിൽ 80% വും survive ചെയ്തില്ല

    • @RobertCarlose
      @RobertCarlose 17 дней назад

      ​@@peterk9926അത് പറഞ്ഞാൽ ഇവിടെ സങ്കപരിവാർ വളരും

    • @yuse661
      @yuse661 17 дней назад

      ഇത് fake ആണ് bro ലോകത്തിലെ ഏറ്റവും വലിയ അടിമ കച്ചവടം നടന്നത് അത്ലാന്റിക് slave trade ആണ് ​@@peterk9926

  • @jaisonjoseph4043
    @jaisonjoseph4043 17 дней назад +12

    മനുഷ്യരെ വേർതിരിച്ചു അള്ളാഹു

  • @7thsense83
    @7thsense83 12 дней назад

    നല്ല സംവാദം ഷമീർ നന്നായി സംസാരിച്ചു

  • @bultiknana-hq8uq
    @bultiknana-hq8uq 17 дней назад +26

    ലിയാക്കത്ത് 1000 കാതം മുന്നിലാണ്

  • @startupcell2047
    @startupcell2047 17 дней назад +24

    Quran നോട്‌ ഉള്ള ബഹുമാനം പോയി ....
    ഈ വിവരം ഇല്ലാത്തവനെ മാത്രമേ ഇസ്ലാമിന് കിട്ടിയോളോ .... ഒരേ കാര്യം തിരിച്ചു തിരിച്ചു പറയുന്നു

    • @Samsaram-tv
      @Samsaram-tv 17 дней назад

      അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
      ഷമീർ vs ലിയാഖത്ത്
      സംവാദ അവലോകനം
      ഇന്ന്(05-01-2025 )
      രാത്രി 8.30 (Indian Time)
      ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT

    • @dylan2758
      @dylan2758 17 дней назад +2

      ഇസ്ലാമിനെ ഇങ്ങനെയേ വെളുപ്പിക്കാൻ പറ്റൂ...

  • @Akhilijk08
    @Akhilijk08 17 дней назад +3

    ലിയാകത്തിന് അഭിനന്ദനം🙏🔥🔥🔥

  • @jacob4114
    @jacob4114 17 дней назад +38

    അള്ളാ പറയുന്നത് ലേശം ബലാത്സംഗവും കൊള്ളയും അടിമയും ഒക്കെ ആകാം. പക്ഷെ എന്നെ മാത്രമേ ദൈവം എന്നു വിളിക്കാവു പ്ളീസ് 😂😂😂😂😂😂😂😂😂😂😂😂 വേറെ ആരേം ദൈവം എന്ന് വിളിക്കരുത് പ്ളീസ് 😂😂😂😂😂

    • @sureshkunjhirad9360
      @sureshkunjhirad9360 17 дней назад +4

      കരുണാമയനാണ്...ശെരിക്കും...

  • @kaleshvalappil1483
    @kaleshvalappil1483 15 дней назад +1

    ഷമീറിൻ്റെ വാദങ്ങൾ ശരിയാണോ തെറ്റാണോ എന്നതിലുപരി, പ്രമുഖർ പേടിച്ച് ഒളിച്ചോടിയ ഈയൊരു സാഹചര്യത്തിലും ധൈര്യമായി മുന്നോട്ടു വന്നതിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ👍👏👏👏

  • @dileepkumardileep8950
    @dileepkumardileep8950 17 дней назад +40

    48:31 സ്റ്റാർട്ടിങ്

  • @Neran-h7u
    @Neran-h7u 16 дней назад +2

    🎉ലി❤ഭായ്🎉
    ഉണ്ണാക്കൻ ബാസിൽപ്പയ്യൻ്റെ അടിമയാണെങ്കിലും ചെറു ധൈര്യത്തോടെ വന്ന ഷമീർ ചേട്ടാ താങ്കൾക്കും ലൈക്ക്.🎉
    എല്ലാ മാരകമത വിഷവിഢിത്തങ്ങളും പൊളിച്ചെറിയപ്പെടട്ടെ.❤

  • @sudheesha5926
    @sudheesha5926 11 дней назад +1

    വിഷയത്തിൽ ഷമീർ ലിയാകത്തു കാണിച്ച തെളിവുകൾക്കു മുൻപിൽ ഉത്തരമില്ലാതെ വീണു പോയെങ്കിലും സംവാദത്തിനു വരാൻ കാണിച്ച ആർജ്ജവത്തിനു അഭിനന്ദനങ്ങൾ .

  • @Muprappallil
    @Muprappallil 17 дней назад +14

    മമ്മദിനെ ഇനി എങ്ങനെ ഞമ്മന്റെ ബാസിൽ വെളുപ്പിക്കും റബ്ബേ 🫢😂😂

  • @UmmuttiMoothamma
    @UmmuttiMoothamma 16 дней назад +11

    പാവം ഷമീർ എനിക്ക് അതിന്റെ സംസാരം കേട്ടിട്ട് പാവം തോന്നുന്നു.
    വെല്ലുവിളി ആരും ഏറ്റെടുക്കാതെ വന്നപ്പൊ
    ഒന്ന് ശ്രമിച്ച് നോക്കിയാലാ എന്ന് കരുതി വന്നതാണ്.

  • @Vlog1523-r7k
    @Vlog1523-r7k 16 дней назад +4

    ഷെമീറിനും ലിയാക്കത്തിനും അഭിനന്ദനങ്ങൾ ❤️

  • @shahulpoolakkal4698
    @shahulpoolakkal4698 16 дней назад +2

    എന്ത് കൃത്യമായിപ്പറഞ്ഞത്.... കേൾക്കുന്നവർക്ക് മനസിലാവുന്നില്ല

  • @abdulnasarhsa
    @abdulnasarhsa 16 дней назад +8

    Dr. ആരിഫും ലിയാക്കത്തലിയും ഒരുമിച്ച് ഒരു പ്രോഗ്രാം ചെയ്യുന്നത് കാത്തിരിക്കുന്നു.

  • @NiyuNiyas-n8s
    @NiyuNiyas-n8s 17 дней назад +7

    Super❤❤❤

  • @ThankamThankamcars
    @ThankamThankamcars 12 дней назад +1

    👍👍👍👍👍👍

  • @josephvarkey8921
    @josephvarkey8921 17 дней назад +14

    Liyakkath was to the point,big salute

  • @renjithomas6203
    @renjithomas6203 14 дней назад +3

    കാര്യം ഷമീർ ന്റെ തലയിൽ ഒന്നും ഇല്ലെങ്കിലും സംവാദതിന് വരാൻ കാണിച്ച മനസിന്‌ അഭിവാദ്യങ്ങൾ.🎉

  • @HaksarRK
    @HaksarRK 17 дней назад +8

    ഒന്നര മണിക്കൂർ സദസിലിരുന്നു,, ബാക്കി ഇപ്പോഴും കണ്ടു....
    പാവം ഷമീർ.....
    അദ്ദേഹമെന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല!! കഷ്ടം!!

  • @ShahanaShahana-k8q
    @ShahanaShahana-k8q 15 дней назад +1

    Super ikka❤️

  • @ummerkuttykk
    @ummerkuttykk 16 дней назад +15

    😅 അടിമ എന്ന് വിളിക്കരുത് .
    വലതു കൈ ഉടമപ്പെടുത്തിയവൻ എന്ന് വിളിക്കണം.
    അതായത് ഞാൻ പണം കൊടുത്ത് വാങ്ങിയ ....... എന്ന് വിളിക്കാം.
    😂😂😂

    • @Bijo506
      @Bijo506 16 дней назад

      Thanks to clarify this.. I heard this N number of times, but now I got to know the meaning of that.. So basically "വലതു കൈ ഉടമപ്പെടുത്തിയവൻ= slave" right ?

    • @pappumedia6340
      @pappumedia6340 15 дней назад

      Yes slave

  • @RaviTejus-g8v
    @RaviTejus-g8v 17 дней назад +15

    ഉത്തരം മുട്ടുമ്പോൾ അള്ളാഹു അക്ബർ ഉത്തരം പറയില്ല ലാഇല്ല ലാഇല്ല അളളാ........

  • @haridasantp9604
    @haridasantp9604 14 дней назад

    നമസ്കാരം 🙏

  • @abduabdu-rb5fk
    @abduabdu-rb5fk 17 дней назад +38

    ഇത് ശുക്ലൂർ എഴുതി കൊടുത്തതാ 😂😂😂😂😂

  • @FawasEbrahim-n4g
    @FawasEbrahim-n4g 16 дней назад +7

    ലിയ തകർത്തു. ഷമീർനു വിറയൽ മാത്രം പോയിന്റ് കളിൽ നിന്ന് മനപ്പൂർവ്വം ഒഴിഞ്ഞു മാറുന്നു

  • @aneesentertainments351
    @aneesentertainments351 17 дней назад +13

    അടിമത്തം ഇസ്ലാമിൽ ഹറാം എന്ന് പറയാൻ പറ്റിടില്ല എന്നത് ഈ സംവാദത്തിൽ നിന്നു മുസ്ലിം പക്ഷം പൂർണമായും പരാജയം തന്നെ ആണ്.

  • @yasikhmt3312
    @yasikhmt3312 17 дней назад +9

    *ഷമീർ.കെ, മുസ്ലിം പക്ഷത്തിന്റെ സ്ഥിരം ലൈൻ ആണല്ലോ, എല്ലാ വാദങ്ങൾക്കും ഉള്ള ശ്രോതസ്സ്: "TRUST ME BRO".*

  • @Rzveet
    @Rzveet 17 дней назад +22

    This is why Basil d dentist ran away from 'slavery' debate...! 😂😂

  • @sajeevputhuvathodi1667
    @sajeevputhuvathodi1667 17 дней назад +17

    ഒരു പേടിയുണ്ടായിരുന്നു. ഇവരെങ്ങാനും അടിമത്തം ഉണ്ട് എന്ന് സമ്മതിച്ചാൽ പിന്നെ ലിയാക്കത്തും മറ്റുള്ളവരും ഈ പണി നിർത്തി പോവേണ്ടി വരുമല്ലോ എന്ന്. ഇങ്ങനെ പകൽ പോലെ തെളിഞ്ഞിട്ടും അത് കാണാത്ത ഭാവത്തിൽ, അവഗണിച്ച്, ധൈര്യത്തോടെ, തൊലിക്കട്ടിയോടെ പിടിച്ചു നിന്ന ഷമീർ ഒരു വിസ്മയമാണ് എന്ന് പറയാതെ വയ്യ. പടച്ചോൻ ഇങ്ങളെ കാത്തു ലിയാ 🫣

  • @SimonRiley-n4z
    @SimonRiley-n4z 17 дней назад +7

    This is the beauty of India, no where on Earth you can make debates like this very diplomatically and within the framework of constitution. Long live India.

  • @vrmohanan2532
    @vrmohanan2532 15 дней назад +1

    Congratulations 👍

  • @GopaKumar-d9q
    @GopaKumar-d9q 17 дней назад +23

    U A ഉണ്ണാക്കന്മാർ ഇതു കണ്ടു പഠിക്കണം എന്താണ് എങ്ങനെ ആണ് പരസ്പരം ബഹുമാനം നില നിർത്തിയുള്ള ചർച്ച

    • @Predestination3
      @Predestination3 17 дней назад

      ലിയ ഒരു രക്ഷയും ഇല്ല firee അടിച്ചു തൂറിച്ചു

    • @GopaKumar-d9q
      @GopaKumar-d9q 17 дней назад +1

      ജനീവ കൺവെൻഷൻ എന്താണ് എന്ന് പോലും ഷമീർ നല്ല പോലെ മനസിലാക്കണം

    • @mohammadshebeer7856
      @mohammadshebeer7856 16 дней назад

      Ua team enth cheithu???. Ni arifinod para. Avanaan ithokke cheyyaar. Naanamillathavan

    • @Predestination3
      @Predestination3 16 дней назад

      @@mohammadshebeer7856 🤣🤣🤣 അതു താങ്കൾക്കു മനസിലാകില്ല 🤣🤣

    • @GopaKumar-d9q
      @GopaKumar-d9q 16 дней назад

      @@mohammadshebeer7856 😂😂😂😂ഉണ്ണാക്കൻ ടീംസ് 😂😂😂😂

  • @sajikj573
    @sajikj573 16 дней назад +2

    നമ്മുടെ പുലിക്കുട്ടി ലിയാക്കത്തു അലി ❤️❤️❤️❤️👍👍👍👍🙏🙏🙏🙏

  • @PratiBabu-h8n
    @PratiBabu-h8n 17 дней назад +15

    ഉസ്താദുമാരുടെ പതിവു dialogue കാണാതെ പഠിച്ചു വന്നു ഉരുവിടുകയാണ് ഈ ഷമീർ ......

  • @haridas4051
    @haridas4051 16 дней назад

    Thanks Bro

  • @rajeeshkp4730
    @rajeeshkp4730 17 дней назад +22

    ഷമീറെ കഥ പറയാതെ യാഥാർത്ഥ്യത്തിലോട്ട് വാ😀😀😀 തുടക്കത്തിലേ നീ എന്തിനാ നീ പോലും അറിയാതെ നിൻ്റെ വാക്കുകൾ മുറിഞ്ഞു പോകുന്നത്. 🤔 അതിൻ്റെ കാരണം ഒന്നേയുള്ളൂ🤔 നീ എല്ലാ അർത്ഥത്തിലും ലിയാക്കത്തലിയെ പേടിച്ചു കഴിഞ്ഞു. 😀😀😀👍😀😀