RLv Ramakrishnan paranjathil kurach karyam und... കൈരളി ടെ പഴയ ഒരു വീഡിയോ clip ഉണ്ട് അതിന്റെ heading ഇങ്ങനെയാണ്.. മണിയുടെ വണ്ടികളും 100 എന്ന നമ്പർ എന്ന പ്രോഗ്രാമിൽ പറയുണ്ട്.. Ben 100 എന്ന പേര് വണ്ടിക്ക് ഇടാൻ കാരണം... "അതിൽ പറയുന്നത് ഇങ്ങനെയാണ്.. പണ്ട് ben എന്ന ഓട്ടക്കാരനെ മിമിക്രിൽ അനുകരികുമായിരുന്നു അങ്ങനെ ആണ് ben100 എന്ന് പേര് വന്നത്... ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ RLV പറഞ്ഞത് എവിടയോ connect ആവുന്നുണ്ട്...
ഞാൻ തൃശ്ശൂർക്കാരൻ ആണ് ഒരു കഥ അല്ല മണി ചേട്ടൻ പറഞ്ഞത് പഠിക്കുമ്പോൾ ഒരു വിഷയത്തിന് പോലും 100% മാർക്ക് കിട്ടാറില്ല എന്നാൽ ജീവിതം മാറിയപ്പോൾ മണി ചേട്ടന് കിട്ടാതെ പോയാ ആ 100 മാർക്ക് എന്റെ വാഹനങ്ങൾക് ഇരിക്കട്ടെ അതാണ് കഥ 🥰f
ഒരിക്കലും അല്ല മണിച്ചേട്ടന്റെ ഒരു ഇന്റർവ്യൂ ഇൽ പറയുന്നുണ്ട് ബെൻ ജോൺസൻ മൂവി ഹിറ്റ് ആയതിനു ശേഷം ബെൻ എന്നും സ്കൂളിൽ മറക്ക് കുറവായത് കൊണ്ട് 100ഇടാം എന്നും കരുതി ചേർത്ത് ഇട്ടതാണ് എന്ന് ആ ഇന്റർവ്യൂ ഇപ്പോഴും യുട്യൂബിൽ ഉണ്ട്. പിന്നെ ഈ സഹോദരൻ ഒക്കെ നല്ല പിള്ള ചമയുന്നു മണി ചേട്ടന്റെ മരണത്തിനു ഇവരും ഒരു വിതം കാരണക്കാർ ആണ് അത് പലരും പറഞ്ഞിട്ടും ഉണ്ട്
പഴയ ഒരു ചാനൽ ഇന്റർവ്യൂവിൽ മണിച്ചേട്ടൻ തന്റെ വാഹനങ്ങൾക്ക് 'BEN 100' എന്ന് നാമകരണം ചെയ്യാൻ ഉണ്ടായ കാരണം വളരെ വ്യക്തമായി പറയുന്നുണ്ട്, അനിയൻ പറയുന്ന കഥയും ആയി അതിന് ഒരു ബന്ധവും ഇല്ല
ഒരിക്കലും അല്ല മണിച്ചേട്ടന്റെ ഒരു ഇന്റർവ്യൂ ഇൽ പറയുന്നുണ്ട് ബെൻ ജോൺസൻ മൂവി ഹിറ്റ് ആയതിനു ശേഷം ബെൻ എന്നും സ്കൂളിൽ മറക്ക് കുറവായത് കൊണ്ട് 100ഇടാം എന്നും കരുതി ചേർത്ത് ഇട്ടതാണ് എന്ന് ആ ഇന്റർവ്യൂ ഇപ്പോഴും യുട്യൂബിൽ ഉണ്ട്. പിന്നെ ഈ സഹോദരൻ ഒക്കെ നല്ല പിള്ള ചമയുന്നു മണി ചേട്ടന്റെ മരണത്തിനു ഇവരും ഒരു വിതം കാരണക്കാർ ആണ് അത് പലരും പറഞ്ഞിട്ടും ഉണ്ട്
മണിച്ചേട്ടന്റെ ഇന്റർവ്യൂ ഇൽ പറയുന്നുണ്ട് മണിച്ചേട്ടൻ ബെൻ ജോൺസൻ ആയ്ട്ട് ഒരുപാട് സ്റ്റേജ് ഇൽ അഭിനയിച്ചിട്ടുണ്ട് അന്ന് മുതൽ ആ പേര് ഇഷ്ടം ആണ്... സോഡാ പൊട്ടിച്ച് തലയിൽ വെള്ളം ഒഴിച്ച് ആണ് ബെൻ ജോൺസൻ look ചെയ്യാറ് അങ്ങനെ ആണ് മുടി പോയത് എന്നൊക്കെ... അനിയൻ എന്തൊരു തള്ള് ആണ്... കൊച്ച് കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കാൻ പറ്റിയ കഥ തന്നെ
ആ പടം ആണ് മണിയുടെ 100ദിവസം ഓടിയ ആദ്യത്തെ സിനിമ 😒അല്ലാതെ വേറെ കഥകൾ പറയുന്നത് ഇപ്പോ ഉള്ള ബാക്കി കാശിനുവേണ്ടി കരയുന്നതും ഒരുപോലെ 🤣 അല്ലെകിൽ മരിക്കുന്നവരെ ഈ അനിയൻ കൂടെ ഉള്ളത് ആരെകിലും കണ്ടിട്ടുണ്ടോ. അദ്ദേഹം കാരണമാണ് (മണി )ഇപ്പോ ഇവർക്കൊക്കെ ഇതൊക്കെ പറയാനും ജീവിക്കാനും പറ്റുന്നത്. എന്നിട്ടും കുത്തിനോവിക്കുന്നു 😒. 🙏🏻മരിച്ചിട്ടില്ല ഞങളുടെ മനസ്സിൽ ഇപ്പോഴും അദ്ദേഹം ജീവിക്കുന്നു 🙏🏻
മണിച്ചേട്ടൻ 🥺❤️❤️🙏🏻
മണി യുടെ നല്ല ഓർമകൾ മാത്രം.
അദ്ദേഹത്തിന്റെ 100 മത്തെ സിനിമ ആണ് "ബെൻജോൺസൺ " 100മത്തെ സിനിമ ആയതുകൊണ്ടായിരിക്കാം മണിച്ചേട്ടൻ ആ സിനിമ യ്ക്ക് "ബെൻ" ചേർത്ത് ബെൻജോൺസൺ ആക്കിയത്.
@@sarathlalsarath5379 അതൊന്നു. അല്ല
RLv Ramakrishnan paranjathil kurach karyam und... കൈരളി ടെ പഴയ ഒരു വീഡിയോ clip ഉണ്ട് അതിന്റെ heading ഇങ്ങനെയാണ്.. മണിയുടെ വണ്ടികളും 100 എന്ന നമ്പർ എന്ന പ്രോഗ്രാമിൽ പറയുണ്ട്.. Ben 100 എന്ന പേര് വണ്ടിക്ക് ഇടാൻ കാരണം... "അതിൽ പറയുന്നത് ഇങ്ങനെയാണ്.. പണ്ട് ben എന്ന ഓട്ടക്കാരനെ മിമിക്രിൽ അനുകരികുമായിരുന്നു അങ്ങനെ ആണ് ben100 എന്ന് പേര് വന്നത്... ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ RLV പറഞ്ഞത് എവിടയോ connect ആവുന്നുണ്ട്...
❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹 മണ്ണിന്റെ മണമുള്ള കലാകാരൻ👍👍👍👍👍👍👍👍
ഞാൻ തൃശ്ശൂർക്കാരൻ ആണ് ഒരു കഥ അല്ല മണി ചേട്ടൻ പറഞ്ഞത് പഠിക്കുമ്പോൾ ഒരു വിഷയത്തിന് പോലും 100% മാർക്ക് കിട്ടാറില്ല എന്നാൽ ജീവിതം മാറിയപ്പോൾ മണി ചേട്ടന് കിട്ടാതെ പോയാ ആ 100 മാർക്ക് എന്റെ വാഹനങ്ങൾക് ഇരിക്കട്ടെ അതാണ് കഥ 🥰f
Sathyam
💯💪
അടിപൊളി മണിച്ചേട്ടാ 😥😥
ഒരിക്കലും അല്ല മണിച്ചേട്ടന്റെ ഒരു ഇന്റർവ്യൂ ഇൽ പറയുന്നുണ്ട് ബെൻ ജോൺസൻ മൂവി ഹിറ്റ് ആയതിനു ശേഷം ബെൻ എന്നും സ്കൂളിൽ മറക്ക് കുറവായത് കൊണ്ട് 100ഇടാം എന്നും കരുതി ചേർത്ത് ഇട്ടതാണ് എന്ന് ആ ഇന്റർവ്യൂ ഇപ്പോഴും യുട്യൂബിൽ ഉണ്ട്. പിന്നെ ഈ സഹോദരൻ ഒക്കെ നല്ല പിള്ള ചമയുന്നു മണി ചേട്ടന്റെ മരണത്തിനു ഇവരും ഒരു വിതം കാരണക്കാർ ആണ് അത് പലരും പറഞ്ഞിട്ടും ഉണ്ട്
Sathym njnum kanditt und
Yes
അപ്പം അത് അത്രത്തോളം സുന്ദരം ആയ പ്രണയം ആയിരുന്നു
പഴയ ഒരു ചാനൽ ഇന്റർവ്യൂവിൽ മണിച്ചേട്ടൻ തന്റെ വാഹനങ്ങൾക്ക് 'BEN 100' എന്ന് നാമകരണം ചെയ്യാൻ ഉണ്ടായ കാരണം വളരെ വ്യക്തമായി പറയുന്നുണ്ട്,
അനിയൻ പറയുന്ന കഥയും ആയി അതിന് ഒരു ബന്ധവും ഇല്ല
Mani chalakudikkaran ❤❤❤❤
മണിച്ചേട്ടൻ ഇഷ്ടം ❤️
മണിച്ചെട്ടൻ ❤❤
Ramakrishnan needs public attention every now and then.
ഇത് ഞങ്ങൾ ചാലക്കുടിക്കാർക് അറിയാത്ത കഥ ആണല്ലോ 🙄. ഇപ്പോൾ അറിഞ്ഞു സന്തോഷം 😊♥️
എന്റെ വിചാരം ബെൻ ജോൺസന്റെ ബെൻ ആണെന്നാണ് 😊
അത് തന്നെ ആണ്
ഒരിക്കലും അല്ല മണിച്ചേട്ടന്റെ ഒരു ഇന്റർവ്യൂ ഇൽ പറയുന്നുണ്ട് ബെൻ ജോൺസൻ മൂവി ഹിറ്റ് ആയതിനു ശേഷം ബെൻ എന്നും സ്കൂളിൽ മറക്ക് കുറവായത് കൊണ്ട് 100ഇടാം എന്നും കരുതി ചേർത്ത് ഇട്ടതാണ് എന്ന് ആ ഇന്റർവ്യൂ ഇപ്പോഴും യുട്യൂബിൽ ഉണ്ട്. പിന്നെ ഈ സഹോദരൻ ഒക്കെ നല്ല പിള്ള ചമയുന്നു മണി ചേട്ടന്റെ മരണത്തിനു ഇവരും ഒരു വിതം കാരണക്കാർ ആണ് അത് പലരും പറഞ്ഞിട്ടും ഉണ്ട്
😢🙏🙏
ഈ 100 ഇടാൻ ഉള്ള കാരണം മണി ചേട്ടൻ തന്നെ ഒരു വീഡിയോ പറയുന്നു ഉണ്ട്
മണിച്ചേട്ടൻ പറഞ്ഞ കഥയും,അനിയൻ പറയുന്ന കഥയും തമ്മിൽ യാതൊരു ബന്ധവും ഇല്ല....
💎
❤️
❤❤❤😢
❤
അനിയൻ പറഞ്ഞത് ഒന്നും മനസ്സിലായില്ല
Mani pavam kure alkar patichu ❤
മണിച്ചേട്ടന്റെ ഇന്റർവ്യൂ ഇൽ പറയുന്നുണ്ട് മണിച്ചേട്ടൻ ബെൻ ജോൺസൻ ആയ്ട്ട് ഒരുപാട് സ്റ്റേജ് ഇൽ അഭിനയിച്ചിട്ടുണ്ട് അന്ന് മുതൽ ആ പേര് ഇഷ്ടം ആണ്... സോഡാ പൊട്ടിച്ച് തലയിൽ വെള്ളം ഒഴിച്ച് ആണ് ബെൻ ജോൺസൻ look ചെയ്യാറ് അങ്ങനെ ആണ് മുടി പോയത് എന്നൊക്കെ... അനിയൻ എന്തൊരു തള്ള് ആണ്... കൊച്ച് കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കാൻ പറ്റിയ കഥ തന്നെ
ആ പടം ആണ് മണിയുടെ 100ദിവസം ഓടിയ ആദ്യത്തെ സിനിമ 😒അല്ലാതെ വേറെ കഥകൾ പറയുന്നത് ഇപ്പോ ഉള്ള ബാക്കി കാശിനുവേണ്ടി കരയുന്നതും ഒരുപോലെ 🤣 അല്ലെകിൽ മരിക്കുന്നവരെ ഈ അനിയൻ കൂടെ ഉള്ളത് ആരെകിലും കണ്ടിട്ടുണ്ടോ. അദ്ദേഹം കാരണമാണ് (മണി )ഇപ്പോ ഇവർക്കൊക്കെ ഇതൊക്കെ പറയാനും ജീവിക്കാനും പറ്റുന്നത്. എന്നിട്ടും കുത്തിനോവിക്കുന്നു 😒. 🙏🏻മരിച്ചിട്ടില്ല ഞങളുടെ മനസ്സിൽ ഇപ്പോഴും അദ്ദേഹം ജീവിക്കുന്നു 🙏🏻
Anagne onnu alla mani chettan prnnille school mark kurav aayath kondanu ennokke oru interview yil ..media vangal thallimarikkunnu
ആഹാ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറി കഥ വർണ്ണിക്കാൻ എന്തൊരു സമർഥ്യം ന്യൂസ് റിപ്പോർട്ടർമാർക്ക് 😏
Innu Nammade jagathy Sreekumar inte birthday aanu 😢
Kanumbol sahikunila ben 100 pajero ethu mathram arum kanandu pokunu
Hi
❤🥹
100 ദിവസം
ബെൻ ജോൺസൺ
Ben jonsente munne aanu vandiykk ben 100ittathenkil ee kadha sathyamayirikkum
Alla boys schooil eviduna girls oke vanne 😂
Avidethee bus kandoo
Vayana vandii 🥰
Kalabhavam mani kodutha vandi njangle v r puram schools +1 kar virthiyakki അതിന്നെ ഒരു വായന വണ്ടി ആക്കിയത് ❤️🫂
@@APPU-GAMING174Aaano❤😊😍🥰😀😃😄😁☺😊🙏🏿🤲👐🙌👏
Enna vivaramillatha kattayama ithu mani chettante interviews kandu nokkade pulli thanne paranjittunde Ben johnson padam 100 dhivasam odiythukonda vandikkellam ee100 number ittathu
Chumma ithupolathe chali program cheyathe aa kalaakarane inim kollathe rlv avanu vatta kalabhavan maniyude peru kalayunnavan
Pajerro
kalikoduthoo
ഇതൊക്കെ മണിച്ചേട്ടൻ നു അറിയാവോ ഏതോ.... അങ്ങേരുടെ ഏറ്റവും വലിയ ശാപം അല്ലെ ഇങ്ങനത്തെ ഒരു അനിയൻ? പല പല വിഷയങ്ങൾ ആയി
മണിച്ചേട്ടൻ🥺🙏🥰❤️