NADATHUNENNAE DAIVAM | OFFICIAL MUSICAL VIDEO | RENCY MATHEW |ANOOP KOVALAM |

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #നടത്തുന്നെന്നെദൈവം
    #RencyMathew
    #AnoopKovalam
    #ChristianDevotionalSong
    #AINEOSTREAMS Presents - #NADATHUNENNAEDAIVAM
    #LyricsMusic&Vocals : #RencyMathew
    #Presentation : #AineoStreams
    #KeysMix&Master : #AnoopKovalam
    #Studio : #GraceStudio
    #DOP : #JohnAbraham
    #DI : #BlesswinSRose
    #Lyrics:-
    നടത്തുന്നെന്നെ ദൈവം
    വീഴാതെ ഈ മരുവിൽ
    ആയുസിൻ ഓരോ ദിനവും
    നടത്തുന്നെന്നെ കൃപയിൽ
    അത്ഭുതമേ അഗാധമേ
    നാഥൻ നടത്തുന്ന വഴികളെല്ലാം
    അത്ഭുതമേ അഗാധമേ
    നാഥൻ കരുതുന്ന വിധങ്ങളെല്ലാം
    മരണത്തിൻ പാശങ്ങൾ എന്നെ ചുറ്റി
    പാതാള ഗോപുരങ്ങളും
    മറച്ചു തൻ കരത്തിൽ
    ചിറകിൻ കീഴിൽ
    ശത്രുവിൻ കൈയ്യിൽ നിന്നും
    (അത്ഭുതമേ അഗാധമേ)
    പ്രതികൂല പ്രവാഹങ്ങൾ തല മേലെ ഉയർന്നു
    രോഗങ്ങൾ വ്യാധികളും
    കാത്തു തൻ കൃപയിൽ
    കരുണയിൻ കരത്തിൽ
    ബാധകൾ ഏശാതെന്നെ
    (അത്ഭുതമേ അഗാധമേ)
    കാഹളം കേട്ടിടാൻ നേരമതായ്
    കാണുന്നുണ്ട് അടയാളങ്ങൾ
    ഒരുങ്ങീടാം പ്രിയരേ തിടുക്കമായി നാമും
    കാലങ്ങൾ ഏറെയില്ല.
    (അത്ഭുതമേ അഗാധമേ)
    നടത്തുന്നെന്നെ ദൈവം........
    _____*****______*****______*****______*****_____*****______******
    Nadathunnenne Daivam
    Veezhathe Ee Maruvil
    Aayyussin Ooroo Dinavum
    Nadathunnenne Krupayil
    Adbhuthame Agaadhame
    Naadhan Nadathunna Vazhikalellaam
    Adbhuthame Agaadhame
    Nadhan karuthunna Vidhangal Ellaam
    Maranathin Paashangal Enne Chutti
    Paadhala Gopurangalum
    Marachu Than Karathil
    Chirakin keezhil
    Shathruvin Kaiyyil Ninnum
    (Adbhuthame..
    Prathikoola Pravaahangal
    Thalamel Uyarnnu
    Roghangal Vyadhikalum
    Kaathu than Krupayil
    Karunayin Karathil
    Bhadhakal Aeshaathenne
    (Adhbhuthame..
    Kaahalam Kettidaan Naeramathaai
    Kaanunnund Adayaalangal
    Orungeedaam Priyare
    Thidukkamaay Naamum
    Kaalangal Aerayilla
    (Adbhuthame..
    Nadathunnenne Daivam......
    ***------***--------*****------*****-------****--------*****--------******-----******-------*****------*****-----******
    #gospel
    #Devotional
    #Worship
    #Songs
    #NewDevotionalSongs
    #Rency
    #Aineo
    #SongsMalayalam
    #Songs2021
    #GospelSongs
    #GospelKeyboard
    #GospelMusic
    #GospelWorship
    #SongNew
    #Songs2022
    #AnathiSnehathal
    #ChristianDevotionalSongMalayalam
    #Aradhanageethangal
    #ChristianDevotionalSongs
    #nadathivanthapaathaikalai
    #Nadathiyavar
    #NadathiyaVidhangalOrthal
    #NadathiyaVidhangalOrthalbyKester
    #NadathidunnuDaivem
    #ChristianSong
    #ChristianSongsMalayalam
    #ChristianSonginTamil
    #ChristianSongsTelugu
    #ChistianSongsHindi
    #ChristianSongsEnglish
    #ChristianSongsMalayalamDevotional
    #ChristianSongswithLyrics
    #ChristianSongIthuvareNadathi
    #Anoopkovalam
    #christianmusic
    #Christiansong
    #Newchristiansong2023

Комментарии • 108