നംഗഡക്ക് പഴുത്താല്‍ | ചക്കയെ തോല്‍പ്പിക്കുന്ന രുചിയും മണവും|വിലക്കുറവിൽ വീട്ടിലെത്തിക്കും

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 9061977222, 9061889333
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #nangkadak #exoticplants #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Комментарии • 128

  • @KrishimithraTVindia
    @KrishimithraTVindia  Год назад +29

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 9061977222, 9061889333
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @sadanandancholayil1230
      @sadanandancholayil1230 Год назад +1

      HI

    • @mayasuku4295
      @mayasuku4295 Год назад +4

      ഹോംഡെലിവറി ഉണ്ടോ

    • @BijuMathew-ns3qz
      @BijuMathew-ns3qz Год назад +1

      Vadakenchery ആണോ NESHSERY

    • @adamsadoor4938
      @adamsadoor4938 Год назад

      വിളിച്ചിട്ട് കിട്ടുന്നില്ല...

    • @VishnuPriya-xc5yj
      @VishnuPriya-xc5yj Год назад +3

      നoഗഡക്കിന്റെ ഒരു ചെടി എങ്ങിനെ ലഭിക്കും. വിലയെത്ര?

  • @mvmv2413
    @mvmv2413 Год назад +8

    ഇദ്ദേഹം ആഞ്ഞിലി ചക്കയുടെ ചേട്ടൻ അല്ലേ? സൂപ്പർ. കൂഴ എന്ന് വിളിക്കരുത്.
    M വര്ഗീസ്.

  • @chackochi4247
    @chackochi4247 Год назад +22

    താങ്കൾ വികസിപ്പിച്ചെടുത്ത ഈ ചക്കക്ക് 'വരിക്കൂഴ' എന്ന നാടൻപേര് നൽകിയാൽ നന്ന് 👌👌👍👍♥️

    • @thomasg723
      @thomasg723 Год назад

      😂😂😂😂😂😂

  • @isaacjoseph5713
    @isaacjoseph5713 Год назад +9

    എൻ്റെ അപ്പനും ഇതുപോലെ നാടൻ മാവുകൾ ,പ്ലാവുകൾ,ഇനം പലതും budding ചെയ്യ്തു ഉണ്ടാക്കിയിട്ടുണ്ട്..കൃഷി ഓഫീസർ, planter ഒക്കെ ആയിരുന്നു..2005 ഇല് മരിച്ചു പോയി. ഇപ്പൊ കൃഷി ഒക്കെ എല്ലാവരും ഉപേഷിച്ചില്ലല്ല്ലോ..ഭാഗ്യം..

  • @DipuC-bb3hz
    @DipuC-bb3hz Год назад +2

    കുര്യാക്കോസ് ചേട്ടന്റെ നല്ല നഴ്സറി ആണ് പണ്ട് 30 മോഹിത് നഗർ കവുങ് വാങ്ങി നല്ല തൈ ആയിരുന്നു

  • @preethamadhu1840
    @preethamadhu1840 Год назад +4

    Superb chettaa.... Enikkum thai venamayirunnu🙏🥰

    • @jitheshkr
      @jitheshkr Год назад

      എല്ലാ നഴ്സറികളിലും കിട്ടും 😊

  • @aleyammajohn6433
    @aleyammajohn6433 Год назад +5

    ആഞ്ഞിലി ചക്ക പോലെയുണ്ട്

  • @VenuGopal-sj4or
    @VenuGopal-sj4or Год назад +1

    I had rung u up to enquire about this. A lady picked up and told that you are not working in India but we're abroad . She was very rode .
    P Venugopal

  • @svs6853
    @svs6853 Год назад +10

    നാങ്ക ടക്ക ധില്ലം ഡില്ലം 😂😂😂😂👍🏻

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад +2

    ആഞ്ഞിലി ചക്ക same

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад +3

    Though money is important, it's very nice to hear you day that money is not important, but our happiness is😅

  • @Akku5072
    @Akku5072 Год назад +12

    എന്താ വില

  • @pokuttappan574
    @pokuttappan574 Год назад +4

    I like to purchase some plants🌱🌱🌱🌱 please prize list

  • @58Baala
    @58Baala Год назад +3

    ഈ ചക്കയ്ക്ക് ഞാൻ "മധുരാങ്ങിനി" എന്ന നാമം ച്ചുടുന്ന്.
    😂😂😂🎉❤

  • @achuthankp6041
    @achuthankp6041 Год назад +2

    🙏 Valarey nannayirikunnu 🙏

  • @babuthekkekara2581
    @babuthekkekara2581 Год назад

    Very Very good Fram Very Helpful Information Thanks for you God Bless Take Care 👍🙏🙏🙏🙏😘😀😊😅😂❤❤❤

  • @user-ru7zs7cs2g
    @user-ru7zs7cs2g Год назад +11

    ഏറ്റവും കൂടുതൽ വിലയിൽ ജനങ്ങളിൽ നുനും ക്യാഷ് ചാമ്പുന്ന നയ്സറി

    • @eldhosemathew9622
      @eldhosemathew9622 Год назад +3

      Sathyam

    • @alicepa3493
      @alicepa3493 Год назад +2

      അടുക്കാൻ വയ്യാത്ത വിലയാണ് ചീരക്കുഴി നേഴ്സറിയിൽ

    • @user-ru7zs7cs2g
      @user-ru7zs7cs2g Год назад

      @@alicepa3493 ഇവർക്ക് ഇനിയും നേരം വെളുത്തിട്ടില്ല എല്ലാരും മാന്യമായ കച്ചോടം ഉണ്ടാകുന്നു ഇവർ ഇവരുടെത് വലിയ സ്വർണം കൊണ്ട് ഉണ്ടാക്കിയതാണാനുള്ള തി പാറും വില യാണ്. ഞാൻ ഇവരുടെ 2000രൂപ ക്ക് പാർസച് ചെയ്താൽ ഫ്രീ ഡെലിവറി ഗ്രൂപ്പിൽ ഉണ്ട് എന്നും പോസ്റ്റ്‌ വരും എല്ലാവരും കൊടുക്കുന്ന അബ്യു 350തിന്നു ഭയങ്കര ഓഫറിൽ കൊടുക്കും 1250ന്ന് 😃😃 ഇവർ ഇപ്പോയും നേരം വെളുക്കാത്ത മെനെജ്‌മെന്റ് ആണ് എന്ന് തോനുന്നു ഇവരുടേത്

  • @steephenp.m4767
    @steephenp.m4767 Год назад +1

    Super Thanks for your new Jack fruit

  • @davidthomas9486
    @davidthomas9486 Год назад +4

    ഇടുക്കി ജില്ലയിൽ ഉള്ളവർക്ക് എങ്ങനെ കളക്റ്റു ചെയ്യും

  • @ceeveesworld
    @ceeveesworld Год назад +7

    👍👍👍👍തൈ വേണമായിരുന്നു

    • @defender8481
      @defender8481 Год назад

      നാട്ടിലെ നഴ്സറികളിൽ കിട്ടും നന്കടക് എന്ന് പറഞ്ഞ മതി

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад +4

    താഴെ വീണു അളിഞ്ഞാൽ കാലിൽ, പറ്റുമോ ചേട്ടാ 👍👌

  • @Kuriansworld
    @Kuriansworld 3 месяца назад +1

    ഇതിന്റെ പച്ച സാധാരണ ചക്ക പോലെ ഉപയോഗിക്കാൻ പറ്റുമോ?

  • @vincypaulose7136
    @vincypaulose7136 Год назад +4

    എത്ര വർഷം കൊണ്ടു കായ്ക്കും

  • @ushamadhu5325
    @ushamadhu5325 Год назад +2

    Congratulations 💐💐

  • @jayasree571
    @jayasree571 Год назад +3

    Super 👌👌

  • @eliakunjumon5827
    @eliakunjumon5827 Год назад

    നഠഗഡക്.very.naies.

  • @mdvijai
    @mdvijai 2 месяца назад

    What about nangatak 2 varities sweet level?

  • @58Baala
    @58Baala Год назад +5

    4 നമ്പറുകളിൽ വിളിച്ചിട്ടും അറും പ്രതികരിക്കാത്തത് എന്ത് കൊണ്ട്?
    പാലക്കാട്ട് ഇവിടെയാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്? അഡ്രസ്സ് തരണം അല്ലെങ്കിൽ ഫോൺ വിളിച്ചാൽ എടുക്കണം.

    • @rahulk4014
      @rahulk4014 Год назад

      മണ്ണാർക്കാട് വന്നു അന്വേഷിച്ചാൽ അറിയാം.

  • @sulabhasunil3087
    @sulabhasunil3087 Год назад +2

    One plantayittu tharumo

  • @jamalpottadi4923
    @jamalpottadi4923 6 месяцев назад

    Super brother

  • @komalampr4261
    @komalampr4261 Год назад +1

    Super.

  • @unnichippysworld5666
    @unnichippysworld5666 Год назад +5

    കൊറിയർ ഉണ്ടോ

  • @Anagha-px6bp
    @Anagha-px6bp Год назад +1

    Mavelikara. Kittumo

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 месяца назад +1

    കായ്ക്കുവാൻ എത്ര വർഷ മെടുക്കും

  • @bindhukp1145
    @bindhukp1145 Год назад +2

    Enik venum rate

  • @bibinak455
    @bibinak455 Год назад +1

    Taste review evide. ?

  • @bibinak455
    @bibinak455 Год назад +1

    NMK 1 golden custard apple plant undo. ?

  • @nishadmeenu7536
    @nishadmeenu7536 Год назад +2

    എനിക്കും വേണം വില പറയുമോ സ്ഥലം trivandrum

  • @subramanianamattumeethal7174
    @subramanianamattumeethal7174 Год назад +1

    Super

  • @lathakumarih789
    @lathakumarih789 Год назад +1

    തൈ വേണും

  • @soudahyder4051
    @soudahyder4051 Год назад

    Sir enikum plants venam

  • @kamarunnisakamaru5875
    @kamarunnisakamaru5875 Год назад

    Karnataka yilek chedii ayach teraan pattuvo

  • @user-vc1ur3rp1o
    @user-vc1ur3rp1o Год назад

    ചീരൻകുഴി നഴ്സറിയിൽ വില കുറച്ചു കൂടുതൽ ആണെങ്കിലും ഒറിജിനൽ പ്ലാന്റ് കിട്ടും. നേരിട്ട് പോയി കണ്ട് തൈ മേടിക്കുക. പാഴ്സ്ൽ ആയി തൈ മേടിക്കാതിരിക്കുക.

  • @fathimavaliyadan408
    @fathimavaliyadan408 Год назад +4

    വേണം എത്ര വില

  • @soosanfrancis7755
    @soosanfrancis7755 Год назад +2

    ഇതിന്റെ തൈ വേണം,

  • @rafiyathsalimrafisali8788
    @rafiyathsalimrafisali8788 Год назад

    Enikkum thai veñam

  • @ambikamallakshy5846
    @ambikamallakshy5846 Год назад +1

    ടെറസിൽ വെക്കാൻ പറ്റുമോ

  • @komalavally3880
    @komalavally3880 Год назад

    Super super ❤️

  • @favaszain4472
    @favaszain4472 Год назад

    Super ❤❤

  • @ronysebastian89
    @ronysebastian89 5 месяцев назад

    നാങ്കടക്കും ദുരിയാനും ഒരു ഇനം ano

  • @aryaoliviababu1811
    @aryaoliviababu1811 Год назад

    Kothippikklle maashe

  • @rashaljo5321
    @rashaljo5321 Год назад

    ഞാൻ നിങ്ങളുടെ അടുത്ത് നിന്നും ഇതിന്റെ ഒരു തൈ വാങ്ങിയിരുന്നു വളരെ ചെറിയ ചെടിയാണ് കിട്ടിയത്
    ചെടി നാട്ടിട്ട് 3 മാസം കഴിഞ്ഞു പുതിയ ഇല ഒന്നും വന്നിട്ടില്ല

  • @iqbalmohammed9808
    @iqbalmohammed9808 Год назад

    "വരിക്കൂഴ"cky..
    എന്നും പേരിടാം അരക്ക് (പശ)ഇല്ലങ്കിൽ കൊള്ളാം😁

  • @maimoonapulikuth1237
    @maimoonapulikuth1237 Год назад +2

    ഞാൻ അവിടെ നിന്ന് കൊറിയർ വഴി vangi

  • @newyork1961
    @newyork1961 Год назад +1

    ചെമ്പടക്ക് ആണല്ലോ നങ്കടക്ക് എന്ന പേര് എങ്ങനെ വന്നു?

  • @diljithv5990
    @diljithv5990 Год назад

    👌

  • @ishasworld5418
    @ishasworld5418 Год назад

    Naghale nattil ithinte ayini chakka ind

  • @k.varghese6197
    @k.varghese6197 Год назад

    You please promote our local Angali chakka instead of Indonesia. Nagada.

  • @eliakunjumon5827
    @eliakunjumon5827 Год назад

    ചക്കതെയ്യന്.എഡ്ഢാണ്.വില.നഠഗഡുക്ക്.5തെയ്യ്ആവശൃമൂഡ്ഢ്.ഹോഠ.ഓൺലെനായിതരൂമോ
    Cky.1

  • @bindhusuma4528
    @bindhusuma4528 Год назад

    Ith kayikkan atra naal akum

  • @sumi6355
    @sumi6355 Год назад

    👍

  • @heenasflavours
    @heenasflavours 6 месяцев назад

    Online sale ഉണ്ടോ plant

  • @Anagha-px6bp
    @Anagha-px6bp Год назад +1

    Alapuzha jillayil kittuvo

  • @gracysavier5757
    @gracysavier5757 Год назад

    സിഡ് ലസ് നാരകം ഉണ്ടോ എന്താണ് വില നം ഗഡ ക്ക് എന്താണ് വില വിയറ്റ്നാം എർലി വില എന്താണ് വരാനായിരുന്നു അറയിക്ക ണ മേ

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 11 месяцев назад

    ഞാൻ ഇന്ന് താങ്കളുടെ നഴ്സറിയിൽ പോയി നങ്കടക്ക് രണ്ട് വിധമുണ്ടോ എന്ന് ചോദിച്ചു, താങ്കളുടെ ജോലിക്കാർക്ക് അറിയില്ല, എന്നാലും ഞാൻ 3 തയ്യ് വാങ്ങി, പറഞ്ഞതിൽ ഒരു രൂപ കുറച്ചില്ല, നങ്കടക്ക് മങ്കടക്ക് ആകാതിരിക്കട്ടെ😢

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад

    Nice, I am a chakka prandhan😅

  • @sreevenu6573
    @sreevenu6573 Год назад

    Ithu puthiya variety allallo kureyayi pala nursery kkaarum utubil idunnund sale vedeo. Cheerakkuzhi nursery il njan contact cheyuthirunnu mattoru chedikkayi 2000 rupeesinu edutha le delivery ullu ennanu paranjath. Is it still like that?

  • @shahulhameedpp1119
    @shahulhameedpp1119 Год назад

    Nangadak & ചീനി ചെമ്പടക് രണ്ടും ഒന്ന് തന്നെ ആണോ i

    • @pradeepputhumala5744
      @pradeepputhumala5744 Год назад

      ചെമ്പടാക്കു വേറേ യാണ്, അത് പിടിച്ചു കിട്ടിയാൽ കിടു ആണ്, but ഫങ്ഗൽ പ്രോബ്ലം കൂടുതൽ ആണ്. അതിൽനിന്നും വെത്യസ്ഥമാണ് നങഗഡാക്ക്. 🙏

  • @sreekalak4953
    @sreekalak4953 Год назад

    👍🙏🏻👌

  • @girijakumari1558
    @girijakumari1558 Год назад

    ഇതിന്റെ നടീല്‍ വസ്തു എവിടെ കിട്ടും ?

  • @prathibhaniyan
    @prathibhaniyan Год назад

    Ithu ethra varsham venam Chakka undakaan

  • @roshanmathew252
    @roshanmathew252 Год назад

    Njn vetil vecharunnu but damage ayi poi

  • @mubeenajasmine9779
    @mubeenajasmine9779 Год назад +1

    ഇത് പയംചക്ക

  • @thomasrose6806
    @thomasrose6806 Год назад

    How many years need for flowering

  • @anvarrr5448
    @anvarrr5448 Год назад

    Rate

  • @indirasubramannian2164
    @indirasubramannian2164 Год назад

    ഒരു തൈ കോരിയർ ചെയ്തു തരുമോ?

  • @mms9383
    @mms9383 Год назад +1

  • @nishadsn06
    @nishadsn06 Год назад

    150 roopak kittumo?

  • @santhoshul6420
    @santhoshul6420 Год назад

    കഴിച്ച് അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു....

  • @rajeevanchambiloremmal4617
    @rajeevanchambiloremmal4617 Год назад +3

    എന്റെ വീട്ടിലുണ്ട് ഇതുമാതിരി ഒറൈറ്റം. തേൻ പഴം പൂവാണ് പഴത്തിന്റെ സ്മെല്ലും തെങ്ങിന്റെ മധുരവും. എന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ള എല്ലാവർക്കും ഇഷ്ടമായിരുന്നു.

    • @johnsontherattil7018
      @johnsontherattil7018 Год назад +1

      ഇതേപോലെ ഒരെണ്ണം എന്ന് പറഞ്ഞാൽ എന്താണ് തെങ്ങിൻ്റെ മധുരം എന്നും പറയോന്നുണ്ട് ഒന്ന് വിശദീകരിക്കുക

    • @saleenaalungal3274
      @saleenaalungal3274 Год назад +1

      @@johnsontherattil7018 തേനിന്റെ എന്നാവും ഉദ്ദേശിച്ചത്

  • @christofrancis6977
    @christofrancis6977 Год назад

    Pazhutha chakka kandapo ula Abhinayam kolam😂

  • @abdullatheefthondambath3597
    @abdullatheefthondambath3597 Год назад

    പൈസ എത്ര

  • @clpower1491
    @clpower1491 Год назад +1

    ഈ വീഡിയോ കണ്ടാൽ ഉടനെ നിങ്ങൾ വിളിക്കും ഒരിക്കലും ഞങ്ങൾ ഫോൺ എടുക്കുന്നതല്ല

  • @hymavathyk.p3964
    @hymavathyk.p3964 11 месяцев назад

    Kodiyavnnu Vallade kodippikkarude😂😂

  • @shibymathai1771
    @shibymathai1771 Год назад

    ആനികവിള പോലെയുണ്ട്

  • @user-ru7zs7cs2g
    @user-ru7zs7cs2g Год назад

    ഇവർക്ക് ഇനിയും നേരം വെളുത്തിട്ടില്ല എല്ലാരും മാന്യമായ കച്ചോടം ഉണ്ടാകുന്നു ഇവർ ഇവരുടെത് വലിയ സ്വർണം കൊണ്ട് ഉണ്ടാക്കിയതാണാനുള്ള തി പാറും വില യാണ്. ഞാൻ ഇവരുടെ 2000രൂപ ക്ക് പാർസച് ചെയ്താൽ ഫ്രീ ഡെലിവറി ഗ്രൂപ്പിൽ ഉണ്ട് എന്നും പോസ്റ്റ്‌ വരും എല്ലാവരും കൊടുക്കുന്ന അബ്യു 350തിന്നു ഭയങ്കര ഓഫറിൽ കൊടുക്കും 1250ന്ന് 😃😃 ഇവർ ഇപ്പോയും നേരം വെളുക്കാത്ത മെനെജ്‌മെന്റ് ആണ് എന്ന് തോനുന്നു ഇവരുടേത്

  • @k.m.kerala3116
    @k.m.kerala3116 Год назад

    ആഞ്ഞിലി ചക്ക.ഇത് എന്തിനാ പറിച്ചെടുക്കുന്നത് മരത്തിന്റെ പിറകിൽ നിന്ന് മാത്രം എടുക്കുന്നു

  • @johnsontherattil7018
    @johnsontherattil7018 Год назад +3

    വില എത്രയാ പറയൂ

  • @serinjacob9366
    @serinjacob9366 Год назад +3

    ആഞ്ഞിലിച്ചക്ക പോലെയുണ്ട്

  • @padmanabhapillai8294
    @padmanabhapillai8294 Год назад +2

    Super 👌 👍

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад +1

    താഴെ വീണു അളിഞ്ഞാൽ കാലിൽ, പറ്റുമോ ചേട്ടാ 👍👌

  • @susyivan3718
    @susyivan3718 Год назад

    Super

  • @user-kh4ic8qi2t
    @user-kh4ic8qi2t Год назад +1

    Super ❤

  • @YummyKitchen5555
    @YummyKitchen5555 Год назад +2

    Super❤👍🙏