റോഡിനു വീതി കൂടേണ്ട സമയം പണ്ടേ കഴിഞ്ഞു 💯ദിവസേന എത്ര വാഹനങ്ങൾ ആണ് കേരളസർക്കാരിൽ കൊള്ളാം ടാക്സ് അടച്ചു ഇറങ്ങുന്നത് ഈ പണം മുഴുവൻ വിദേശ ബാങ്കിൽ കൊണ്ടുപോയി നിക്ഷേപിച്ചാൽ അപകടങ്ങൾ വർധിച്ചുവരും ആർക്കാണ് നഷ്ടം നാട് ഭരിക്കുന്നവർക്ക് ആണോ?
പോലീസ് വാഹനങ്ങൾ ഇപ്പോൾ പരിശോധിക്കുന്നില്ല, ലൈറ്റ്, യൂണിഫോം, നമ്പർ പ്ലേറ്റ്, സ്പീഡ് ഗവർണർ, ഹോൺ മുതലായവ. നിയമവിരുദ്ധ പാർട്സ് വിൽക്കുന്നവരെയും, ഉപയോഗിക്കുന്നവരെയും കണ്ടെത്തി ക്രിമിനൽ കേസ് എടുത്ത് ഭീമമായ പിഴ ചുമത്തുക.
ദിനംപ്രതി വാഹങ്ങളുടെ എണ്ണം കുടിവരുകയാണ്, MVD യുടെ പുതിയ കണക്കുപ്രകാരം കേരളത്തിൽ 2 കോടിയോളം വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ഇവയെ നിയന്ത്രിക്കാൻ റോഡിൽ എൻഫോസ്‌മെന്റ് ശക്തിപ്പെടുത്തുക, റോഡിൽ ചെക്കിങ് ഉണ്ടായാൽ ഒരുപരിധി വരെ, അമിതാവേഗവും , മദ്യപിച്ചു വാഹനമോടിക്കുന്നതും ഒക്കെ തടയാൻ കഴിയും
ഏറ്റവും കുറഞ്ഞ സോപ്പു പ്പെട്ടി പോലുള്ള കാറിനു പോലും 8000 മുതലാണ് TAX വാങ്ങുന്നത് ഇങ്ങനെയൊക്കെ വാങ്ങിയിട്ട് എന്താ റോദ്ധുകൾ ഇങ്ങനെയൊക്കെ ഇവിടെ ആഭ്യന്തരം ഒരു വഴിക്കായത് പോലെ പൊതുമരാമത്തും അപ്രകാരമാണോ..അതായത് വകുപ്പുകളുടെ ചുമതകൾ ഒരാളുടെ പേരിലും പക്ഷേ നടപ്പിലാക്കുന്നത് വേറൊരാളും.
റോഡിനു വീതി കൂടേണ്ട സമയം പണ്ടേ കഴിഞ്ഞു 💯ദിവസേന എത്ര വാഹനങ്ങൾ ആണ് കേരളസർക്കാരിൽ കൊള്ളാം ടാക്സ് അടച്ചു ഇറങ്ങുന്നത് ഈ പണം മുഴുവൻ വിദേശ ബാങ്കിൽ കൊണ്ടുപോയി നിക്ഷേപിച്ചാൽ അപകടങ്ങൾ വർധിച്ചുവരും ആർക്കാണ് നഷ്ടം നാട് ഭരിക്കുന്നവർക്ക് ആണോ?
വളരെ ദയനീയം. 😢😢
ലോറികൾ 10 pm ന് ശേഷം പോകാനുള്ള അനുവാ മ് കൊടുക്കണം
പോലീസ് വാഹനങ്ങൾ ഇപ്പോൾ പരിശോധിക്കുന്നില്ല, ലൈറ്റ്, യൂണിഫോം, നമ്പർ പ്ലേറ്റ്, സ്പീഡ്
ഗവർണർ, ഹോൺ മുതലായവ.
നിയമവിരുദ്ധ പാർട്സ് വിൽക്കുന്നവരെയും, ഉപയോഗിക്കുന്നവരെയും കണ്ടെത്തി ക്രിമിനൽ കേസ് എടുത്ത് ഭീമമായ പിഴ ചുമത്തുക.
ദിനംപ്രതി വാഹങ്ങളുടെ എണ്ണം കുടിവരുകയാണ്,
MVD യുടെ പുതിയ കണക്കുപ്രകാരം കേരളത്തിൽ 2 കോടിയോളം വാഹനങ്ങൾ നിരത്തിൽ ഉണ്ട്.
ഇവയെ നിയന്ത്രിക്കാൻ റോഡിൽ എൻഫോസ്‌മെന്റ് ശക്തിപ്പെടുത്തുക,
റോഡിൽ ചെക്കിങ് ഉണ്ടായാൽ ഒരുപരിധി വരെ, അമിതാവേഗവും , മദ്യപിച്ചു വാഹനമോടിക്കുന്നതും ഒക്കെ തടയാൻ കഴിയും
ഈ വേദനയുള്ള സാഹചര്യത്തിലും ഫോണിൽ വീഡിയോ എടുക്കുന്നവനെ സമ്മതിക്കണം
ഇത്രയും അപകടം ഉണ്ടായിട്ടും അധികാരികൾ ശ്രദ്ധിക്കുന്നില്ലല്ലോ?😔
ഏറ്റവും കുറഞ്ഞ സോപ്പു പ്പെട്ടി പോലുള്ള കാറിനു പോലും 8000 മുതലാണ് TAX വാങ്ങുന്നത്
ഇങ്ങനെയൊക്കെ വാങ്ങിയിട്ട് എന്താ റോദ്ധുകൾ ഇങ്ങനെയൊക്കെ ഇവിടെ ആഭ്യന്തരം ഒരു വഴിക്കായത് പോലെ പൊതുമരാമത്തും അപ്രകാരമാണോ..അതായത് വകുപ്പുകളുടെ ചുമതകൾ ഒരാളുടെ പേരിലും പക്ഷേ നടപ്പിലാക്കുന്നത് വേറൊരാളും.
All heavy Vehicles should go after school time ,
🥲🥲
innu rathri thanne charcha cheyyuka pinne nadakkilla..
വെറും വാഹന അബകടം റബ് കാക്കട്ടെ
Evide.oru.gathiketta.sarkaranu.bharikkunnath.eniyegilum.e.prasnam.pariharichillagil..orupad.jeevan.eniyum.nashttappedam
😅🥺🥺🥺🥺
Santhakumary.m.l.a