CPO റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് ആറ് മാസം, ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യാതെ സര്‍ക്കാര്‍

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 435

  • @mcutzofficial8914
    @mcutzofficial8914 Месяц назад +514

    ഇവനൊക്കെ ഒരുത്തനും വോട്ട് കൊടുക്കില്ല എന്ന് ഉറപ്പിച്ചാൽ തീരും ഈ പ്രശ്നം ഒകെ ഒരു തൊഴിലാളി പാർട്ടി തഫു

    • @abdulhafil7664
      @abdulhafil7664 Месяц назад +27

      Njanum nte kudubavum kazhinja pravishyam e urapichatha

    • @sreejeshk4609
      @sreejeshk4609 Месяц назад +21

      Nian urappichu ente vote illa

    • @maheshm4840
      @maheshm4840 Месяц назад +6

      സത്യം bro 💯💯💯

    • @rahulkv2757
      @rahulkv2757 Месяц назад +4

      Vote kodukathe irinnattum karyam ila bro vera narikal kerum ee system maranam ജനഹിത പരിശോധന വരണം ennal matrame ഈ nammalk serikum power kittulu.

    • @adarsh.s2691
      @adarsh.s2691 Месяц назад

      Athe

  • @user-it4dp1tl7q
    @user-it4dp1tl7q Месяц назад +180

    ആഭ്യന്തര വകുപ്പ് പരാജയം . അൻവർ പറഞ്ഞതാ ശെരി

  • @vivekv2818
    @vivekv2818 Месяц назад +369

    സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ എന്തിനാണ് exam നടത്തുന്നെ വെറുതെ ഒരുപാട് യുവാക്കളെ ചതിക്കുന്നത് എന്തിനാണ് ?

    • @karicha911
      @karicha911 Месяц назад +8

      PSC ക്ക് സാമ്പത്തികപ്രതിസന്ധി ഇല്ല

    • @Nck494
      @Nck494 Месяц назад +12

      പിരിഞ്ഞു പോവുന്നവർക്ക്‌ പകരം ആളെ എടുക്കുന്നതിൽ എന്ത് സാമ്പത്തിക പ്രതിസദിയ..? 40 വർഷത്തോളമായി പോലീസ് അംഗബലം വർധിപ്പിച്ചിട്ടേ ഇല്ല..

    • @vivekv2818
      @vivekv2818 Месяц назад

      @@karicha911 psc സർക്കാർ സ്ഥാപനം അല്ലെ

    • @Joe_Joe_99
      @Joe_Joe_99 Месяц назад +4

      @@Nck494 ozhivukal ishtampole und..aalu kuravu kaaranm ulla police 14hrs pani edukkendath..avrude oke amitha joli bhaaram onnum vartha aaayth onnum kandille?

    • @salabhsg
      @salabhsg Месяц назад

      ​@@Nck494 അതെങ്ങനെ ശരിയാവും. ഒരു 5-6 വർഷം മുൻപ് അല്ലെ വനിത ബറ്റാലിയൻ പുതുതായി വന്നത്.

  • @arshado7773
    @arshado7773 Месяц назад +142

    ഇത്രയും വലിയ കട്ട് ഓഫ് ഇട്ടിട്ട് ഇത്രയും ചെറിയ ലിസ്റ്റിന് നിയമനം ഒന്നും നടത്താൻ സർക്കാരിന് ആകുന്നില്ല എങ്കിൽ ദയവുചെയ്ത് വർഷം വർഷവും യുവാക്കളെ കഷ്ടപ്പെടുത്തരുത്☹️ കഷ്ടപ്പെട്ട് രാവും പകലും പഠിച്ച് പാസായി അതിനുശേഷം ഫിസിക്കലിനു വേണ്ടി ഗ്രൗണ്ടിൽ കഷ്ടപ്പെട്ടുകൊണ്ട് അതും പാസായ ഉദ്യോഗാർത്ഥിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട രാഷ്ട്രീയ നേതാക്കന്മാരുടെ കാലു പിടിക്കൽ ആണ്, 🥴🥺, ദയവുചെയ്ത് ഒഴിവുകൾ ഇല്ലെങ്കിൽ എക്സാം നടത്തരുത്, കാരണം എക്സാം പാസായ ഒരു ഉദ്യോഗാർത്ഥി പിന്നീട് ഫിസിക്കലിന്റെ പിറകെ പോയി ബാക്കിയെല്ലാം ഫ്ലോപ്പ് ആകുന്ന അവസ്ഥയാണ് 🙏🏻

  • @muhammednoufal6035
    @muhammednoufal6035 Месяц назад +122

    ഇത്രേം നല്ല ഭരണം ഇനി കിട്ടാനില്ല കേരളത്തിന്‌ 😅

  • @sujithsuran5963
    @sujithsuran5963 Месяц назад +93

    കൊഴപ്പം ഇല്ല ഈ പാർട്ടിക്ക് വേണ്ടി കൊടി പിടിച്ചവന്മാരും ലിസ്റ്റിൽ ഉണ്ടല്ലോ എന്നോർക്കുമ്പോ ചെറിയ സന്തോഷം 🤣🤣🤣🤣

    • @abeyjohn8166
      @abeyjohn8166 Месяц назад +1

      Unda kittum

    • @samjeerey
      @samjeerey Месяц назад

      😊🤝

    • @BaluDas
      @BaluDas Месяц назад +5

      ഒരു പാർട്ടിക്ക് വേണ്ടി കൊടി പിടിക്കാത്തവരും ഉണ്ട്.... 🤨

    • @sujithsuran5963
      @sujithsuran5963 Месяц назад +3

      @@BaluDas അതെ അതിൽ ഒരാളാണ് ഞാൻ. ഞാൻ ഉദ്ദേശിച്ചത് അങ്ങനെ പിടിച്ചവരും മനസ്സിലാക്കട്ടെ സുഹൃത്തേ ഇവരെ കൊണ്ടുള്ള സഹായങ്ങൾ എന്നാണ്

    • @sujithsuran5963
      @sujithsuran5963 Месяц назад

      @@abeyjohn8166 അതെ ഈ സർക്കാരിൽ നിന്നും പിന്ന അതൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @RahulKrishnan-zg7ww
    @RahulKrishnan-zg7ww Месяц назад +82

    ഈ നാട്ടിൽ ഒരു ഗവണ്മെന്റ് ജോലി സ്വപ്നം കണ്ടു പഠിച്ചു ഈ തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു 😔

  • @kirankvjaddu4580
    @kirankvjaddu4580 Месяц назад +94

    SAVE CPO ranklist 537/2022

    • @yadhukrishnans3823
      @yadhukrishnans3823 Месяц назад

      ആരും save ചെയ്യാൻ പോകുന്നില്ല

  • @noufalmuhammed9117
    @noufalmuhammed9117 Месяц назад +75

    15000 strengthening file ന്റെ 1/3th എടുത്താൽത്തന്നെ മുഴുവൻ listum exhaust ആവും.

  • @ananthuashok8850
    @ananthuashok8850 Месяц назад +92

    ഇപ്പോഴത്തെ ഭരണം എല്ലാരും ഒന്ന് ഓർത്തു വെച്ചേക്ക് ദയവു ചെയ്ത് ഇനി വോട്ട് ചെയ്ത് വിജയിപ്പിക്കല്ലേ

    • @realvoice3722
      @realvoice3722 Месяц назад

      പൊതുജനാവിന്റെ 56 ശതമാനവും ചെലവാക്കുന്നത് സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടിയാണ്--
      അതുകൊണ്ട് പി എസ് സി നിയമനങ്ങൾ കുറച്ചുകാലത്തേക്ക് നിർത്തിവെക്കുക -

  • @akhil2204
    @akhil2204 Месяц назад +57

    നിലവിലുള്ള പോലിസ് ലിസ്റ്റ് കാലാവധി 6 മാസം മാത്രം ഉള്ളപ്പോൾ ഒരു നിയമനം പോലും നടത്താതെ അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് PSC ശ്രമിക്കുന്നത്.റാങ്ക് ലിസ്റ്റിൽ പേര് വരലല്ല,നമുക്ക് വേണ്ടത് നിയമനമാണ്.

  • @vijilvijayan7709
    @vijilvijayan7709 Месяц назад +39

    കർഷക തൊഴിലാളി കളുടെ മക്കളും മത്സ്യ തൊഴിലാളി കളുടെ മക്കളും കൂലി തൊഴിൽ ചെയ്യുന്ന വരും ഒക്കെ ആണ് ഈ ലിസ്റ്റ് ഉൾപ്പെട്ടിരിക്കുന്നത് അല്ലണ്ട്.... എല്ലാം ഉണ്ടഞ്ഞിട്ല്ല..... അവരൊക്കെ ചേർന്ന് കെട്ടി പൊക്കിയ ഈ പ്രസ്ഥാനം.... ഇന്ന് ഇവിടെ ഭരിക്കുമ്പോൾ ... അവരുടെ മക്കൾക്ക് നീതി നിഷേധിക്ക പെടുന്നു...... എന്നിട്ടും പറയുന്നു പാവങ്ങളുടെ പാർട്ടി എന്ന് 😢😢😢

  • @NoushadH-u6p
    @NoushadH-u6p Месяц назад +46

    80ലേറെ പോലീസ് ഉദ്യോഗസ്ഥർ മാനസിക സമ്മർദ്ദമൂലം 5 yr കൊണ്ട് ജീവനൊടിക്കി. ഇനിയും പിണറായി സർക്കാരിന് കണ്ണുതുറക്കാൻ സമയമായില്ല

  • @Irfan-1998
    @Irfan-1998 Месяц назад +46

    Psc പിഎസ് സിയുടെ ചുമതല നിറവേറ്റി . നിയമനം നടത്തേണ്ടത് സർക്കാരാണ്.

  • @user-nl9dz2tc3s
    @user-nl9dz2tc3s Месяц назад +24

    പഠിപ്പ് ഉള്ളവർ പഠിപ്പ് ഇല്ലാത്തവന്മാരോട് യാജിക്കുന്നു...ദയനീയം🥺🙂

  • @amalraj7408
    @amalraj7408 Месяц назад +24

    ബാക്കി യെല്ലോത്തിനും cash ഉണ്ട്, ഇതിനു മാത്രം ഇല്ല, ഇത് എവിടുത്തെ ഞായമാണ് സർക്കാരെ....

  • @solemortel256
    @solemortel256 Месяц назад +16

    എൻ്റെയൊക്കെ best time ആണ് ഇത്
    2016 to 2026 വരെ യുള്ള ഭരണം മരിച്ചാലും മറക്കില്ല.😓
    രണ്ട് വട്ടവും വോട്ട് ചെയ്ത് വിജയ് പിച്ചല്ലോ എന്നോർത്ത് ഖേദിക്കുന്നു.😐

    • @benjohnpaul691
      @benjohnpaul691 Месяц назад +3

      Inim jaipik

    • @AbdulAzeezkm1991
      @AbdulAzeezkm1991 26 дней назад

      😂നല്ലൊരു ഇൻക്യുലാബ് വിളിച്ചു മൂഞ്ചിക്കോ 😆

  • @amaljithmr7340
    @amaljithmr7340 Месяц назад +44

    2022 ലെ ലിസ്റ്റ് അവിടെ 6 മാസമായി നിൽക്കുന്നു എന്തിനാണോ ന്തോ 😇 2023 ലെ ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവർക്ക് പ്രൊഫൈൽ മെസ്സേജും വന്നു വിവിധ സർട്ടിഫിക്കട്ടുകൾ അപ്‌ലോഡ് ചെയ്ത് അടുത്ത ഫിസിക്കലിന് ഇനി ന്തൊക്കെ കാണണം. 😇അപ്‌ലോഡ് ചെയ്യാൻ. 😇

  • @Rahana123
    @Rahana123 Месяц назад +4

    ഇതിലും ഗതികെട്ട അവസ്ഥ ഇതുവരെ ഇണ്ടായിട്ട്ടില്ല

  • @vinuaravind1727
    @vinuaravind1727 Месяц назад +22

    പഠിക്കുമ്പോൾ SFI സിന്ദാബാദ്‌ dyfi സിന്ദാബാദ്‌ വിളിച്ചവരൊക്കെ സ്വയം ശപിക്കുന്നുണ്ടാകും

  • @sayuu202
    @sayuu202 Месяц назад +38

    Save cpo ranklist 537/2023

    • @abhin666
      @abhin666 Месяц назад +4

      Vro it's 537/2022

  • @harisankar9919
    @harisankar9919 Месяц назад +24

    ഒരു പാട് യുവാക്കളുടെ സ്വപ്നമാണ്. ആർമി ഉള്ള വഴി കേന്ദ്ര സർക്കാർ അടച്ചു.
    ഇപ്പോൾ ദാ പോലീസും ഇങ്ങനെ.
    ഒന്നിൽ നോട്ടിഫിക്കേഷൻ രണ്ട് വർഷം കൂടുമ്പോൾ വിളിക്കുക ഒപ്പം പ്രായപരിധിയും കൂട്ടണം.

  • @arunsuresh6996
    @arunsuresh6996 Месяц назад +36

    ആരെ ബോധിപ്പിക്കാൻ aanu ഇങ്ങനെ exam നടത്തി കൂട്ടുന്നത് എക്സാം, physical എല്ലാം നടക്കുന്നുണ്ട് എക്സാം കഴിഞ്ഞിട്ട് ഒരു വർഷം കഴിയുന്നു list വന്നിട്ട് 6 മാസം avan ponu ഇതുവരെ ഒരു നിയമനം പോലും nadanntila, ഇതുവരെ വന്നിട്ടുള്ളതിൽ വെച്ച് psc ഏറ്റവും ചുരുക്കി ആണ് rank പട്ടിക publish cheythath എന്നിട്ട് അത്രെയും ആൾക്കാരെ പോലും എടുക്കാൻ kazhinjilel പിന്നേ nthina ഗവണ്മെന്റ് ഇങ്ങനെ നടക്കുനെ

    • @abhimanyu.ssanthosh8995
      @abhimanyu.ssanthosh8995 Месяц назад +3

      സാമ്പത്തിക പ്രതിസന്ധി ആണ് എന്നാണ് പറയുന്നത് പക്ഷേ അർജൻ്റീന ടീമിനെ കൊണ്ട് വരാൻ 100കോടി ഉണ്ട് എന്ത് തോന്നിവാസം കാണിച്ചാലും ആരും ചോദിക്കില്ല എന്ന അഹങ്കാരം ആയി പോയി ഇവന്മാർക്ക് തെമ്മാടികൾ

  • @mtechsvlog721
    @mtechsvlog721 Месяц назад +14

    പഠിച്ചു നേടിയതല്ലേ ചോദിക്കുന്നത് സർക്കാരെ നൽകി കൂടെ

  • @AbhiK-be8uw
    @AbhiK-be8uw Месяц назад +3

    ചെറിയ ലിസ്റ് ഉണ്ടാക്കി എല്ലാവർക്കും നിയമനം നൽകാം എന്ന് പറഞ്ഞു സര്ക്കാര് പറ്റിച്ചു ..... need justice for Youths of Kerala

  • @justmove2903
    @justmove2903 Месяц назад +10

    ഇനി വോട്ട് ഇലൂടെ മറുപടി നൽകും

  • @VigneshS-ub2mc
    @VigneshS-ub2mc Месяц назад +17

    Save cpo rank list 537/2022

  • @kripaldas5017
    @kripaldas5017 Месяц назад +13

    ഈ നാറിയ ഭരണം എത്ര യുവാക്കളുടെ ജീവിതമാണ് നശിപ്പിക്കുന്നത്😢

  • @pramod.t4351
    @pramod.t4351 Месяц назад +16

    Save cpo ranklist 537/2022

  • @noufalmuhammed9117
    @noufalmuhammed9117 Месяц назад +12

    Save CPO RANKLIST 537/2022

  • @VarshaVasudhev
    @VarshaVasudhev Месяц назад +5

    യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉള്ളയാളാണ് ഞാൻ. ഞങ്ങൾ ജോലി ഇല്ലാതെ പുറത്ത് നിൽകുമ്പോൾ കരാർ /ഡെയിലി വെജസ് നിയമനം ആയി പോകുകയാണ് സർക്കാർ. ഡെപ്യൂറ്റേഷൻ കൊടുത്തു ഞങ്ങളെ advise ചെയ്യുന്നത് തടയാൻ ആണ് ശ്രമം.

  • @akhil2204
    @akhil2204 Месяц назад +8

    പ്രേതീക്ഷിത ഒഴിവുകൾ എല്ലാ തവണയും കൊടുക്കുന്നതാണ്. ഇത്തവണയും മാന്യമായ നിയമനം നടത്തണം...

  • @shehansha3106
    @shehansha3106 Месяц назад +3

    ഒഴുവുകൾ ഒന്നും ഇല്ലെകിൽ എന്ത് കോപ്പിനാ notification വിളിക്കുന്നെ, പരിക്ഷ നാത്തൂന്നെ, ലിസ്റ്റ് ഇടുന്നെ.

  • @SOURABHKRISHNAK
    @SOURABHKRISHNAK Месяц назад +10

    ഇനി എന്ത് വിശ്വസിച്ചാ kpsc പരീക്ഷകൾ പഠിക്കുക, റാങ്ക് ലിസ്റ്റിൽ പേര് ഉണ്ടാവുക അല്ലല്ലോ, ജോലി അല്ലെ വേണ്ടത്. പഠിച്ചു നേടിയത് ആണ് Save CPO 537/2022

  • @sarathms4734
    @sarathms4734 Месяц назад +11

    No job no vote save cpo ranklist 537/2022

  • @riyasPunathil-c9v
    @riyasPunathil-c9v Месяц назад +11

    പോലീസിനെ പറ്റി കമ്പ്ലൈണ്ട് വല്ല ജോലിക്കും നിങ്ങൾ ജനങ്ങളെ ദ്രോഹിക്കാൻ വേണ്ടി സ്വപ്നം കണ്ടത്

  • @SHAHADofficial-fb2cz
    @SHAHADofficial-fb2cz Месяц назад +9

    എന്റെ ജീതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം LDF നു വോട്ട് ചെയ്തു എന്നതാണ്...ഇതോടെ വോട്ടുചെയ്യൽ നിർത്തി.. PSC നോക്കി 4 YEARS പോയി.. മടുത്തു വയ്യ ഇനി 😓

  • @democraticthinker-Erk
    @democraticthinker-Erk Месяц назад +5

    സേനയിലെ ആൾബലത്തിൻ്റെ കുറവും അമിത ജോലി ഭാരവും ഉദ്യോഗസ്ഥരെ മാനസിക സന്ദർശത്തിൽ എത്തിക്കുന്നുണ്ട്.... WORK LIFE BALANCE ഒട്ടും ഇല്ലാത്ത ഒരു മേഖലയാണ് പോലീസ്.....
    നിശ്ചിത ഡ്യൂട്ടി അവർ / Duty hour പ്പെടുത്തുക ,യുവാക്കൾക്ക് സേനയിൽ അവസരം നൽകുക....
    സേന ഭരിക്കുന്നത് Police അസോസിയേഷൻ / ലോക്കൽ സെക്രട്ടറിയോ ആകരുത്....

  • @harisrt9069
    @harisrt9069 Месяц назад +10

    Save CPO rank list 537/2022

  • @rahulr4902
    @rahulr4902 Месяц назад +11

    Save 537/2022 CPO ranklist

  • @Al_ameen_
    @Al_ameen_ Месяц назад +3

    ഇനി ഞാനും എന്റെ കുടുംബവും ഫ്രണ്ട്‌സ് ഉം അവരുടെ ഫാമിലി യും അറിയാവുന്നവരെ കൊണ്ടും വോട്ട് നൽകില്ല

  • @abhijithp759
    @abhijithp759 Месяц назад +1

    Enghane aane list 2 kollam aakkikoode evarkke😢

  • @amser025
    @amser025 Месяц назад +2

    ഏറ്റവും കൂടുതൽ നിയമനം നടക്കേണ്ടത് പോലീസിൽ ആണ്.... അത് പോലും നിയമനം നടത്താൻ കഴിയുന്നില്ല എങ്കിൽ അത് സർക്കാരിൻ്റെ പരാജയം ആണ്... 😢😢😢

  • @vishakht9378
    @vishakht9378 Месяц назад +4

    കഷ്ടപ്പെട്ട് പഠിച്ചു rank listl വന്നിട്ട് ഇതാണ് അവസ്ഥ.. ശെരിക്കും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ😌🥹🥹

  • @Raji_mol_k.r
    @Raji_mol_k.r Месяц назад +5

    നിലവിൽ ഉള്ള ലിസ്റ്റിൽ നിന്ന് ഒരു നിയമനം പോലും നടത്താതെ അടുത്ത exm നടത്തി ഇപ്പോൾ physical നടത്താൻ പോകുന്നു. ലിസ്റ്റ് il പേര് വരാൻ അല്ല job കിട്ടാൻ ആണ് ഞങ്ങൾ ithrem പഠിച്ചതും physical പാസ്സ് ആയി rank ലിസ്റ്റിൽ വന്നതും.

  • @Nck494
    @Nck494 Месяц назад +3

    കഴിഞ്ഞ തവണയും കുറച്ചു മാത്രം നിയമനം നൽകി ലിസ്റ്റ് നിർത്തി.. ഈ തവണ ലിസ്റ്റ് വെട്ടി ചുരുക്കി.. എന്നിട്ടോ?? ഒരാൾക്ക് പോലും നിയമനവും കൊടുത്തില്ല..!!

  • @nandhurajyuviz
    @nandhurajyuviz Месяц назад

    Great kerala psc..അഴിമതികൾ തീരെ ഇല്ല, കാലതാമസവും ഇല്ല

  • @akhilkrishna6625
    @akhilkrishna6625 Месяц назад

    സത്യം പറഞ്ഞാൽ മടുത്തു🙂🥹

  • @jerlinsebastian481
    @jerlinsebastian481 Месяц назад +3

    Save us😢

  • @anandusahadevan9977
    @anandusahadevan9977 Месяц назад +1

    ഇതുപോലെ നശിച്ച ഒരു ഗവൺമെന്റ്. എന്തോരം യുവാക്കളുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത് അവരുടെ ഭാവി തന്നെ ഈ ഗവൺമെന്റ് കാരണം പോയി. കഴിഞ്ഞ റാങ്ക് ലിസ്റ്റ് തന്നെ കണ്ടില്ലേ. എന്ത് ചെയ്തിട്ടാണോ സാമ്പത്തിക പ്രതിസന്ധി വരാൻ കാരണം. മുഴുവൻ കട്ട് തിന്നുകയല്ലേ.

  • @aswin_njr
    @aswin_njr Месяц назад +6

    Save cporanklist

  • @Dingan33
    @Dingan33 Месяц назад +7

    Save cpo rank list 537/2023

  • @Rahana123
    @Rahana123 Месяц назад

    എല്ലാ തസ്തികളിലേ അവസ്ഥയും ഇതാണ്....

  • @jithinkrishna9653
    @jithinkrishna9653 Месяц назад

    ഒഴിവ് ഇല്ലെങ്കിൽ പരീക്ഷ നടത്താതെ ഇരുന്നാൽ പോരാരുന്നോ. ഇത് വെറുതെ ഇത്രയും കഷ്ടപ്പെടുത്തിയിട്ട് ഒരുമാതിരി 😢

  • @anvariqbal4878
    @anvariqbal4878 Месяц назад

    👍

  • @jayakrishnansp5414
    @jayakrishnansp5414 Месяц назад +2

    കൃത്യമായി ഒഴിവുകൾ ഇല്ലാ എങ്കിൽ ഈ വർഷം വർഷം നടത്തുന്ന എക്സാം ആരെ ബോധിപ്പിക്കാൻ വേണ്ടി ആണ്. അതും ജനങ്ങളുടെ പണം ഉപയോഗിച്ച് അല്ലെ psc ഈ എക്സാം നടത്തുന്നത്.
    അതും അധിക ചില അത്രേ തന്നെ.
    എന്ത് ചോദിച്ചാലും ഉടനെ പറയും സാമ്പത്തിക പ്രേതിസന്ധി. ഇതിനു കാരണം ജനങ്ങൾ ആണോ.

  • @krizhna_hare
    @krizhna_hare Месяц назад +1

    എങ്കിൽ പിന്നെ എല്ലാ വർഷവും CPO,SI പരീക്ഷ നടത്തി ഉദ്യോഗാർഥികളെ പറ്റിക്കണോ

  • @saraths6795
    @saraths6795 Месяц назад

    ആരാടാ പറഞ്ഞത് കഴിഞ്ഞ ലിസ്റ്റിൽ നിന്ന് പരമാവധി ആളെ എടുത്തു എന്ന് ?
    സമരത്തിന് ശേഷം ഒരാളെപ്പോലും എടുത്തില്ല

  • @rahulrramachandran3403
    @rahulrramachandran3403 Месяц назад +4

    Save CPO rank list

  • @People_review
    @People_review Месяц назад +5

    വർഷാ വർഷം നോട്ടിഫിക്കേഷൻ ഇടുന്നതാണ് പ്രശ്നം ലിസ്റ്റിന്റെ കാലാവധി 3yr ആക്കിയാൽ മതി.

    • @Musthafamch24
      @Musthafamch24 Месяц назад +1

      താൻ പൊട്ടൻ ആണോ😂'

    • @vijilvijayan7709
      @vijilvijayan7709 Месяц назад +1

      Strength കൂട്ടാൻ ആണ് varasha വർഷം കൊണ്ട് വന്നത്.....

    • @Abhi-kr5mb
      @Abhi-kr5mb Месяц назад

      ​@@vijilvijayan7709എന്നിട്ട് കൂട്ടിയോ strenght 🤔

  • @പൂങ്കായ്ശശി
    @പൂങ്കായ്ശശി Месяц назад

    Save CPO ranklist

  • @nikhilthampi8201
    @nikhilthampi8201 Месяц назад

    ❤ഇടതുപക്ഷം

  • @aswin_njr
    @aswin_njr Месяц назад +1

    Save cpo

  • @Ranganathan-n6q
    @Ranganathan-n6q Месяц назад +2

    Exams നടത്താൻ മാത്രം സാമ്പത്തിക പ്രതിസന്ധി ഇല്ല, ലിസ്റ്റുകളുടെ കാലാവധി നീട്ടിയാ പോരെ ഇവർക്ക്?

  • @thethrottlehead8101
    @thethrottlehead8101 Месяц назад

    ഉദ്യോഗാർത്ഥികളെ ദ്രോഹിക്കുന്ന സർക്കാരിന് ബിഗ് സല്യൂട്ട്

  • @akshayb3505
    @akshayb3505 Месяц назад +2

    എക്സാം...നടത്താതിരിക്കൂ. നിയമനമില്ലെങ്കിൽ....🙏

  • @RatheeshRathi-g4g
    @RatheeshRathi-g4g Месяц назад +9

    Athum kattapoka painting work unde varuno salary daily 1000

  • @abhilashsidharth9196
    @abhilashsidharth9196 Месяц назад +1

    SAVE CPO Ranklist

  • @KkmaneshKk
    @KkmaneshKk Месяц назад +1

    നോക്കി ഇരുന്നോ ഇപ്പോൾ കിട്ടും, ഇത്രയും നെറി കെട്ട ഒരു bharanm

  • @Jeevankumar-ci3cp
    @Jeevankumar-ci3cp Месяц назад +5

    Save cpo rank 537/2023

  • @thejassurendran4598
    @thejassurendran4598 Месяц назад +5

    Save cpo rank list

  • @ItsmehJk
    @ItsmehJk Месяц назад +1

    Save si too

  • @saneeshssathyan436
    @saneeshssathyan436 Месяц назад +1

    ബ്രിട്ടീഷ് കാർക്ക് എതിരെ നീക്കിയ സമരമുറകൾ കേരളത്തിലെ ഭരണധികാരികളോട് ചെയേണ്ടി വരും ഇനി ഉള്ള തലമുറകൾ

  • @gokulck7188
    @gokulck7188 Месяц назад

    Save CPO Rank list..

  • @AbhiK-be8uw
    @AbhiK-be8uw Месяц назад

    സാമ്പത്തിക പ്രതിസന്ധി ആണേൽ എക്സാം notiffication ഇറക്കുന്നത് എന്തിന്......

  • @akhilsubhash7867
    @akhilsubhash7867 Месяц назад

    Keralam no 1👏🏻👏🏻👏🏻

  • @basithsafety
    @basithsafety Месяц назад

    ശാഖയിൽ ട്രെയിനിങ് നുവേണ്ടി wait ചെയ്യുകയായിരിക്കും

  • @navaneethkrishnan3912
    @navaneethkrishnan3912 Месяц назад

    പകൽ പണിക് പോയി രാത്രി ഉറക്കം കളഞ്ഞ് പഠിച്ചാണ് ഈ ലിസ്റ്റിൽ വന്നത്.എന്നെ പോലെ കുറേ യുവാക്കളുടെ പ്രതീക്ഷയാണ്🙏

  • @muhammedaslam.
    @muhammedaslam. Месяц назад

    സ്വാഭാവികം

  • @DineshNDinu
    @DineshNDinu Месяц назад

    കാണാതെ പോകരുത് ഈ പ്രധീക്ഷ......

  • @PRASADK-h7b
    @PRASADK-h7b Месяц назад

    കേരളത്തിലെ യുവജന സംഘടനകൾ എവിടെ?

  • @amalrocks3541
    @amalrocks3541 Месяц назад

    ഇത്രെയും ഗതികേട് ഇവിടെ മാത്രമേ കാണു,നന്ദി ഉണ്ട് ജയ് വിളിച്ച പ്രസ്ഥാനം

  • @VineshVinesh-tz5lq
    @VineshVinesh-tz5lq Месяц назад

    നോക്കണ്ട എല്ലാം പോയി 🥺🥺🥺🥺🥺

  • @abhiabhijith7636
    @abhiabhijith7636 Месяц назад

    💯

  • @akshayananthan26
    @akshayananthan26 Месяц назад

    വരുന്ന പഞ്ചായത്ത്‌ ഇലക്ഷൻ ബാക്കി ഉത്തരം പറയും......
    ഇത് പോലെ..
    ഒരു പഞ്ചായത്ത്‌ പോലും ഇവർ വരില്ല......
    ഈ ഇലക്ഷൻ നു സർക്കാർ നു എതിരെ വലിയ ക്യാമ്പയിൻ വരും....

  • @nikhilskumar7824
    @nikhilskumar7824 Месяц назад +3

    Save Cpo List 537/2022

  • @shibinkp4347
    @shibinkp4347 Месяц назад

    Save cpo rank list😢

  • @sreejeshmm2173
    @sreejeshmm2173 Месяц назад

    യുവാക്കളെ പറ്റിക്കുന്ന സര്ക്കാര്

  • @AkshayRAchu-tj7nk
    @AkshayRAchu-tj7nk Месяц назад +2

    Save cpo ranklist

  • @nikhilsvanathil6467
    @nikhilsvanathil6467 Месяц назад +2

    Save CPO Ranklist 537/2022🙏

  • @Ananthakrishnan-M____12
    @Ananthakrishnan-M____12 Месяц назад +1

    പോലീസിലെ ആത്മഹത്യകൾ, ജോലി സമ്മർദ്ദം ദിനംപ്രതി കൂടിവരുന്നു . പുതിയ റാങ്ക് ലിസ്റ്റിൽ നിന്നും ഉദോഗർത്ഥികളെ എത്രയും പെട്ടെന്ന് നിയമിച്ചുകൊണ്ട് പോലീസിലെ പ്രതിസന്ധികൾ പരിഹരിക്കുക.

  • @sharanjithv7713
    @sharanjithv7713 Месяц назад +4

    Sarkar kannu thurakku.... Njangale kai vidaruth ...Save CPO rank list 537/2022😢😢😢😢

  • @DucatiIi-x2x
    @DucatiIi-x2x Месяц назад

    Courtil pokanam

  • @haripriya6277
    @haripriya6277 Месяц назад +2

    Exam ezhthi list varunnathilum valya paad anu vacancy report cheyyich joliyil kayaran

  • @vibenzz9756
    @vibenzz9756 Месяц назад +3

    Nth cheyyum

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR Месяц назад

    ഗവണ്മെന്റ് ദയവായി ആവശ്യത്തിന് നിയമനം നൽകണം

  • @potboiler_
    @potboiler_ Месяц назад

    1:53 എന്ത് നിയമനം നടുന്നു എന്നാ പറയുന്നത്. ഒരു പഴവും നടന്നില്ല.. ഇനി നടക്കുകയുമില്ല..

  • @maalusachuchulu
    @maalusachuchulu Месяц назад +3

    Kazhinja pattikayil ninnu samaram cheythitt areyum uldedutheettilla. Karyam ariyathe vattha kofukaruth. Kazhinja list 2019 lu nadathiya exam nte list aanu 4 year nte ozhivu ondayittum 1/3 alkare polm eduthilla.. Ataanu avaru samaram cheytathu.. Avark arhatha petta ozhuval polum kofuthilla. Ippo vanna list nnu areyum eduthittilla atinu parayunna readon. Kaxhinja list nnu aale eduthennu. Sudha tenditharam aanu kanikkunne.. Ee list nilanilke afutha exam nadathi athinte physical odane kaanum.
    Manapoorvam ozhivu ondayittm. Taraathataanu. 2019 vare oru battalion lu F company vare ondayirunnu. Ippo aake 4 company aanu ollathu... Camp lum station lum police kaarilla. Kazhinja list nnu tanne etrayo peru joinmaayittm releave aayi poi. Aa ozhivu polm ille

  • @kannanabhijith1644
    @kannanabhijith1644 Месяц назад +2

    Save CPO ranklist 537/2022

  • @jishnuvs8658
    @jishnuvs8658 Месяц назад +7

    Enthina veruthe exam mathrm nadathune.