ശിവ ഭക്തർക്ക് ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇത് സംഭവിച്ചിരിക്കും|Lord Shiva signs in real life|miracle

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 387

  • @nambooskitchentips9508
    @nambooskitchentips9508 Год назад +93

    എന്റെ പിതാവായ മഹാദേവൻ അദ്ദേഹത്തെ ഓർക്കുമ്പോൾ എല്ലാം എന്റെ കണ്ണുനിറയും...... ഓം നമശിവായ 🙏🙏🙏🙏

    • @sandhyas2376
      @sandhyas2376 Год назад +1

      ❤😂🎉😢😮😅❤😂🎉😢😮

    • @saikripa3287
      @saikripa3287 Год назад +3

      സത്യം... മഹാദേവനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ കണ്ണുകൾ നിറയും. അത്രയും പ്രിയപ്പെട്ടതാണ് മഹാദേവൻ ❤️

    • @arathy3861
      @arathy3861 Месяц назад

      Same.. Mahadevane patti kettalum.. Orthalum.. Kandaalum.. Oke kannu nirayarind 🥹♥️

  • @aryaarya3985
    @aryaarya3985 Год назад +53

    ഞാനും കണ്ടിട്ടുണ്ട് ന്റെ മഹാദേവനെ.. സ്വപ്നത്തിലും അല്ലാതെ ആകാശത്തു രൂപമായും...
    എപ്പോഴും കൂടെയുണ്ടെന്നുള്ള വിശ്വാസത്തിൽ ആണ് ജീവിക്കുന്നത് 😘❤️🙏🏻

    • @kshethrapuranam
      @kshethrapuranam  Год назад +2

      Namaskaram 🙏

    • @sreedevikg4885
      @sreedevikg4885 Год назад +2

      ഞാനും ആകാശത്തു കണ്ടിട്ടുണ്ട്

    • @yedukrishnan6888
      @yedukrishnan6888 Год назад +3

      Shiva has no shape and form ,
      Universal Energy Anu SHIVA ,
      Snake represent cheyyunnatha Endless cycle of birth Anu ,
      Tiger skin Represent cheyyunnatha strongness Anu,
      Face and body represent courage and detachment

    • @aryaarya3985
      @aryaarya3985 Год назад +1

      @@yedukrishnan6888 ആയിരിക്കാം പക്ഷെ എന്റെ മനസ്സിൽ ഒരു രൂപമുണ്ട് അതിൽ ഞാൻ വിശ്വസിക്കുന്നു എന്ന് മാത്രം.. 😊❤️

    • @yedukrishnan6888
      @yedukrishnan6888 Год назад +1

      @@aryaarya3985 Canadian news Anu Avar Vera Shiva Anna Energy"ya viswasikkunnund

  • @sreenathk6318
    @sreenathk6318 Год назад +33

    ഭഗവാൻ എപ്പോഴും നമ്മുടെ കൂടെയുണ്ട് അത് തന്നെവലിയ ഒരു ദർശനമല്ലെ നമ്മുടെപ്രഭു

  • @shilpapp6957
    @shilpapp6957 2 года назад +194

    തിരുമേനി ഞാൻ കിടക്കുന്ന കിടക്കയിൽ ഒരു സന്യാസി എന്റെ അടുത്ത് വന്നിരുന്നു പക്ഷെ എനിക്ക് അനങ്ങാൻ പോലും സാധിച്ചില്ല അത് ഭഗവാൻആയിരിക്കും അല്ലേ ഞാൻ കൃഷ്ണ ഭക്തയാണ് പക്ഷെ ശിവ ഭഗവാനെ സ്വപ്നം കാണുന്നു ഉറക്കം ഉണരുമ്പോൾ ഞാൻ വിചാരിക്കാതെ തന്നെ ശിവ രൂപം പെട്ടെന്ന് തെളിഞ്ഞു വരാറുണ്ട് 🥰 മോനെ ഉറക്കാൻ കിടത്തി യപ്പോൾ ചുമരിൽ ദേവന്റെ നിഴൽ കണ്ടിട്ടുണ്ട്

    • @kalidask.dileep6954
      @kalidask.dileep6954 2 года назад +23

      ഓം നമഃ ശിവായ 🙏🙏

    • @hindibuji8239
      @hindibuji8239 2 года назад +26

      ഞാൻ കാണാറുണ്ട് 🥰എന്റെ മഹാദേവനെ രൂപത്തിലും, ശിവലിംഗമായും, നിഴലായും എല്ലാം 🥰
      ❤️❤️ ഓം നമഃ ശിവായ ❤️❤️

    • @sreekuttybilahari543
      @sreekuttybilahari543 2 года назад +11

      njanum krishna bhakthayanu pakshe ithupoleyulla anubhavangal enikkum undayittundu.

    • @shubhasooty6353
      @shubhasooty6353 2 года назад +2

      No

    • @kshethrapuranam
      @kshethrapuranam  2 года назад +12

      Namaskaram 🙏

  • @sureshkumar-jg8mi
    @sureshkumar-jg8mi Год назад +19

    നമഃ ശിവായ,. ഭജിക്കുന്ന കുടുംബം രക്ഷപെട്ടു ഉന്നതിയിൽ എത്തും.. അനുഭവങ്ങൾ ഒരുപാട് ഉണ്ട്..

  • @naiharwa
    @naiharwa Год назад +7

    ഞാൻ ഇന്നലെ നന്ദിയെ സ്വപ്നം കണ്ടു.. നന്ദിയുടെ ചെവിയിൽ ഞാൻ ഒരു ആഗ്രഹം പറയുന്നതാണ് സ്വപ്‌നം കണ്ടത്.. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്... രണ്ടാമത്തെ പ്രാവിശ്യമാണ് നന്ദിയെ സ്വപ്നം കാണുന്നത്...

    • @sailanac4544
      @sailanac4544 Год назад +1

      Aduthulla shiva shethrathil poykko vegham. Nallathu sowbhavikkum. Bhagawan koode und

  • @ponnusunnimol3333
    @ponnusunnimol3333 Год назад +6

    ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽🙏🏽. ഞാനും ഒരു അനുഭവസ്ഥയാണ്. അത് വൈകിയാണ് തിരിച്ചറിഞ്ഞത്. നന്ദി എന്റെ മഹാദേവാ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sajithct869
    @sajithct869 Год назад +32

    മഹാദേവന്റെ ഏതൊരു ക്ഷേത്രത്തിൽ പോയാലും ആ വിഗ്രഹം കാണുമ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോകും പള്ളികളിൽ പോയാലും എന്റെ വായിൽ എന്റെ മഹാദേവാ എന്നേ വരു

  • @shijisundar7898
    @shijisundar7898 2 года назад +90

    എന്റെ ശിവ അച്ഛൻ എന്റെ jeevan 🙏🙏🙏💖💖💖💖

  • @athulyasethu
    @athulyasethu 2 года назад +40

    ശിവന്റെ അത്ര തന്നെ പ്രിയപ്പെട്ട ഭഗവാൻ ആണെനിക് ഗണപതി.. ഞാൻ എന്നും കറുക പുല്ല് സമർപ്പിക്കാറുണ്ട്.. രാവിലെ..

  • @radhasarayu5770
    @radhasarayu5770 2 года назад +11

    കഴിഞ്ഞ sept8...6മണിക്ക് വിളക്ക് വെച്ച് പ്രാർത്ഥിച്ചു ഓം നമശിവായ മന്ത്രം ജപിച്ചു കൊണ്ടാണ് വീടിന്റെ 2നിലയുടെ ടെറ സ്സിൽ മുരിങ്ങക്ക പറിക്കാൻ ശ്രമിച്ച ഞാൻ 75അടിമുകളിൽ നിന്ന് താഴെ വീണു. ആത്മഹത്യ ശ്രമം എന്ന് പറഞ്ഞു ആളുകൾ high class കോളനി എന്ന് വെപ്പ് എന്റെ മോനെ സഹായിച്ചില്ല പക്ഷെ ഒരു മുസ്ലിം മതത്തിൽ പെട്ട ഒരാളാണ് അവനെ കാർ ഓടിക്കാൻ സഹായിച്ചത്. തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിയ അവനെ ഒരു തേജസ്വിയായ ഒരാൾ വന്നു ആശ്വസിപ്പിച്ചു. അത് മഹാദേവൻ തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നത്. അവിടെ നിന്നും ആംബുലൻസിൽ വലിയ ഹോസ്പിറ്റലിൽ എത്തിയ എനിക്ക് ഒരു പുതു ജീവൻ കിട്ടി. രാത്രി ഒരിക്കലും വരാത്ത ന്യൂറോ രാത്രി വിളിച്ചപ്പോൾ വന്നു. Icu വിൽ കിടന്നാലും മുടി മൊട്ടയാക്കി എന്നാലും ഒരു ചെറിയ പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു. ശനി ദശ യായിരുന്ന എന്നെ വീഴുമ്പോൾ കൈകളിൽ താങ്ങി നിറുത്തി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  • @sep1447
    @sep1447 2 года назад +15

    തിരുമേനി ഞാനും ശിവഭഗവാന്റെയും പാർവ്വതി മാതാവിന്റെയും ഭക്തയാണ് ഞാൻ ഭഗവാനേ ഒരു പാട് തവണ സ്വപ്നത്തിൽ ദർശിച്ചിട്ടുണ്ട് . ഓം നമ: ശിവായ🙏🙏🙏🙏🙏

  • @ramasreemahadeva106
    @ramasreemahadeva106 2 года назад +19

    മഹാദേവന്റെ അനുഗ്രഹംകൊണ്ട് ഭൂമിയിലെ 12മഹാ ജ്യോതിർലിംഗങ്ങൾ ദർശനം ചെയ്യാൻ സാധിച്ചു. ഓം നമഃ ശിവായ.

  • @mdsfashionworld674
    @mdsfashionworld674 Год назад +15

    എന്റെ ഹൃദയം എന്റെ മഹാദേവൻ , ജീവൻ ഹനുമാൻ സ്വാമിയുമാണ് ❤️🙏... ജപിക്കാൻ ഇരുന്നാൽ ഞാൻ ഈ ലോകം മറന്നു പോകുന്നു.. വലിയ ഒരു ശിവലിംഗം കാണുന്നു... മുന്നിൽ പിന്നെ കണ്ണുകൾ തുറക്കാൻ പോലും തോന്നുന്നില്ല... 🙏

  • @seethalseethal3317
    @seethalseethal3317 2 года назад +33

    ഓം നമഃ ശിവായ 🙏🕉️🌿ഭഗവാനെ രക്ഷിക്കണേ 🌿🕉️🙏

  • @deepukannan.3338
    @deepukannan.3338 Год назад +1

    ഈ പുത്രനോടൊപ്പം സദാ കൂടെ ഉണ്ടെന്നു മനസ്സിൽ ആക്കിയിട്ടുള്ളതാണ്...... ഒരു പുത്രന് നൽകുന്ന എല്ലാ സവിശേഷ ഗുണങ്ങളും പ്രാപ്തമാക്കി നൽകിയിട്ടുണ്ട്
    ❤സർവ്വം ❤ശിവമയം ❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤പിതാവേ
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤

  • @thedailybeats7232
    @thedailybeats7232 Год назад +10

    ഞൻ മഹാ ദേവൻ കൈലാസത്തിൽ ഇരിക്കുന്നത് ദൂരെ നിന്നും കാണുന്നതാ സ്വപ്നം കണ്ട്. നിഴലിന്റെ നിറം ആയിരുന്നു. ഭഗവാൻ ധ്യാനത്തിൽ ഇരിക്കുന്നതാ കണ്ട് ❤❤

  • @galaxygraphixs9275
    @galaxygraphixs9275 2 года назад +9

    ഓം 🙏നമഃ ശിവായ ഞാൻ രാത്രി കിടക്കാൻ നേരത്തു ജനലിലേക്കും ചുമരിലേക്കും ഒക്കെ നോക്കുമ്പോൾ ഭഗവാന്റെ മുഖം പോലെ തോന്നാറുണ്ട് എന്റെ കൈലാസ നാഥാ മഹാദേവ എന്നും കൂടെ ഉണ്ടാകണേ 🙏🙏ഇപ്പോൾ ഞാൻ ശിവ ഭഗവാനെ കുറിച്ച് ഓർത്ത് ഇരുന്നപ്പോഴാണ് ഗുരുജിയുടെ വീഡിയോ വന്നത്

  • @asokanp4655
    @asokanp4655 2 года назад +4

    ശ്രീ രാജരാജശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @ssreejasubi
    @ssreejasubi Год назад +4

    എന്റെ അച്ഛാ 🙏ഓം നമശിവായ 🙏🙏🙏🙏ഞങ്ങളുടെ എല്ലാ ദുഃഖവും മാറ്റി തരണേ

  • @narayanarajendranpillai1253
    @narayanarajendranpillai1253 2 года назад +8

    Yes, 100℅ correct...I have sooo many experiences of this

  • @DeviKDevi-zx3nb
    @DeviKDevi-zx3nb Год назад +8

    അഞ്ചു മൂർത്തി ക്ഷേത്രത്തിൽ ഭാഗവാന് മlലകെട്ടുവാൻ യോഗം ഉണ്ടായി ഓം നമശിവായ 🙏🙏🙏

    • @saikripa3287
      @saikripa3287 Год назад

      അഞ്ചുമൂർത്തി ക്ഷേത്രമോ? എവിടെയാണ് അത്? പറഞ്ഞു തരുമോ

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 2 года назад +8

    സത്യമാണ് തിരുമേനി പതിഉറക്കത്തിൽ ശിവഭാഗവാന്റെ രൂപം കണ്ടു ആരും പറഞ്ഞാൽ വിശ്വസിക്കില്ല

  • @nidhines8130
    @nidhines8130 Год назад +2

    ഓം നമഃ ശിവായ
    മുന്നില്‍ വന്നപ്പോള്‍ അറിഞ്ഞില്ല
    മഹാദേവനും പാർവതി ദേവിക്കും കോടി നമസ്ക്കാരം

  • @jalajahari400
    @jalajahari400 Год назад +1

    വളരെയധികം ശരിയാണ്

  • @indirakeecheril9068
    @indirakeecheril9068 2 года назад +4

    Sathyam ...!!! parayathe vayya ...!!! Sathyam .... sathyam !!! 100 vattam sathyam ee kazhinja divasangalil Njan neritt arinja karyangal .....Om Shivaya nama 🙏🙏🙏💖....saranam 🙏🔥🌿🌾🕉

  • @soubhagyamnair9589
    @soubhagyamnair9589 2 года назад +8

    നമസ്കാരം തിരുമേനി 🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹

  • @RatheeshRaman-we6vs
    @RatheeshRaman-we6vs Год назад +3

    Ohm Shivam Shivakaram Shantham Shivathmanam Shivothamam Shiva margey prenetharam pranothosmi Sadhashivam...Om Namashivaya 🙏

  • @sayonara11111
    @sayonara11111 2 года назад +5

    Ithellam thanne 101% alla 1001% alla athilere sheriyaanu nithyamaaya sathyamaanu....njan Bhahavaane poorna kaaya roopathil aakashathu uyarnnu varunnathaayi swapnam kandu....Om Namaha Shivaayaaa....🕉🕉🕉🙇🏻‍♂️🙇🏻‍♂️🙇🏻‍♂️🙏🙏🙏❤❤❤

  • @sunithabiju1809
    @sunithabiju1809 Год назад

    ഒരുപാട് നന്ദിയുണ്ട് പറഞ്ഞുതരുന്ന എല്ലാ

  • @bgbgbharat6185
    @bgbgbharat6185 2 года назад +3

    🙏🙏🙏സത്യമായ കാര്യങ്ങൾ തന്നെയാണ് ❤

  • @gangothri8117
    @gangothri8117 Год назад +2

    ഓം നമഃ ശിവായ 🙏🙏🙏🙏🙏
    ഓം ഹ്രീം നമഃ ശിവായ 🙏🙏🙏🙏🙏
    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Suparnika
    @Suparnika 2 года назад +11

    ഓം നമഃ ശിവായ 🙏🏻 ഇത് സത്യമാണ് 🙏🏻

    • @sujathat4801
      @sujathat4801 2 года назад

      തിരുമേനി എനിക്ക് എപ്പോഴും ദുഖമുണ്ട്

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram 🙏

  • @ratheeshratheesh8333
    @ratheeshratheesh8333 Год назад +1

    Tirumeni.njan 8 month pregenta.njan sivarthri divasam sivante ambalthil.poyathayi sopnm kandu athinte.artham.enthane tirumeni.pls reply

  • @chocolate707
    @chocolate707 Год назад +1

    ഞാൻ ഒന്നുരണ്ടു പ്രാവശ്യം നിഴൽ രൂപത്തിൽ - ചുമരിൽ കണ്ടിട്ടുണ്ട്

  • @meghapa2603
    @meghapa2603 11 месяцев назад

    ഓം നമഃ ശിവായ 🙏കാത്തു രക്ഷികണേ മഹാദേവ 🙏

  • @devussvlogs5576
    @devussvlogs5576 2 года назад +3

    🙏🏻🙏🏻🙏🏻 orupad സത്യം... എനിക്ക് അനുഭവം ഒരുപാട് ഉണ്ട്.... 🙏🏻🙏🏻🙏🏻

  • @akhilnair9044
    @akhilnair9044 Год назад +1

    തിരുമേനി ഞാൻ കണ്ടത് 5തലയുള്ള നാഗം വായുടെ താഴെ ശിവലിംഗം. പിന്നെ കാണുന്നെ മഹാദേവൻ പ്രാർത്ഥനയിൽ ഇരിക്കുന്നതയും

  • @sruthysuru1151
    @sruthysuru1151 Год назад

    Orikkal Mallur Shiva parvathi kshethrathil thozhumbol Shiva lingathil 2 kaanukal avyakthamaayi kaanam baagyam undayi🙏🙏🙏
    Varshangalkk munp ente husbantinu oru anubavam undaayathayi paranju kettittund ulsavathinu poyi varumbol orupad vayki raathri thanichaanu oru shiva kshethrathinte aduth ethaarayapol oru kaalayo matto vyakthamalla nizhalaanu ambalathilekk keripokunnathayi kandu ennu...

  • @beenaramesh7135
    @beenaramesh7135 Год назад

    ശിവ ഭഗവാനെ ഞാനും കണ്ടിട്ടുണ്ട് 🙏 om Namha Shivaya

  • @arjunt7977
    @arjunt7977 2 года назад +7

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @lakshmisabu1050
    @lakshmisabu1050 Год назад +3

    Om Namashivaaya..!!🥺🙏❤️🕉️

  • @Thundergaming47284
    @Thundergaming47284 Год назад

    🙏Thirumeni njan Shivabhagavane swapnathil kandirunnu ... But kurachu days kazhinju ente snehanidhiyaya Achan poyi

  • @lathasudhakaran2340
    @lathasudhakaran2340 2 года назад +2

    Om Nama Sivaya. Itu ezhutumpol polum ente kannukal nirayunnu
    . 🙏🙏🙏

  • @santhammaprakash169
    @santhammaprakash169 2 года назад +2

    Paramasivan ennum eppozhum Sathyam. 2008 il njaan north Indian poojariyude veshathil kandu anubhavichathanu. Aum Namah Shivay.

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram 🙏

    • @akku611
      @akku611 2 года назад

      അനുഭവം പറയാമോ

  • @sujathaomanakuttan1372
    @sujathaomanakuttan1372 Год назад +2

    ഓം നമഃ ശിവായ ❤🙏🕉️ഓം ദേവി നമഃ ❤🙏🕉️

  • @ushasukumaran6462
    @ushasukumaran6462 Год назад +4

    OM Shiva Shakthi sharnam 🙏🌺❤️

  • @anupamasudhakaran197
    @anupamasudhakaran197 Год назад

    Om namah sivaya_Nja bhagavanay bajikkunnu,entay oru anubhavam aanu paraunnathu,enikku oru makal oru makan und molkku ipo. 23age aai, first'kutty aankutty thannay veenamnnu mother-in-law kku vaashi aairunnu,but undayathu mol aai randamathum kutty undai mon aakanay ennu njan preyer cheithirunnu atthrakku kuthuvakku. Amma paraum 4 month okkey aayapo njan entay veetti nilkkunna time uchayakarayapo oru sanniyasi. Vedunu vathu kkal vannu nalla chiriyoday ennodu paranju vayattil unniaanu ullathu pirannu kazinju mudi thiri therukkan thudagumbo palaniyil poi mudi irakkanamnnu ,kurachu bhasmavum thannu njan athu kazichu ,pinnay egottu poinnu kandilla,enikku makanayum kitty Oppam bhasmam thinnunna sheelavum thudagi ,

  • @Elegant112
    @Elegant112 Год назад

    Shiva sahasranama the kurich video cheyyamo?

  • @archar4545
    @archar4545 Год назад +2

    Enta mahadeven enta geeven Anu💝.enta achena 💝agane vilich thanneya mudagathe prarthikaru.edhu chodichalum Kure parikshanagal nadathuvenkilum athinte irattiyayit sadhich tharum🌹💘❣️💝🕉️🔥🔱 enta veddu full mahadeventa phtoya.🥰 om nama shivaya.om hreem nama sivaya.🌹Namasthe asthu bhgavan.
    Veshveshwereya
    Mahadevayaaa
    Thrayambakaya
    Thripuradhakaya
    Thrigagnikalaya
    Kalagnirudhraya
    Neelakandya
    Mrithuenjeyaya
    Serveshwereya
    Sadhasivaya
    Sreemen mahadevaya namaha🕉️🔥🕉️🔱

  • @valsammathomas6001
    @valsammathomas6001 Год назад +1

    Enike othiri ishtama ee achane nama shivaya

  • @sruthisruthi2075
    @sruthisruthi2075 2 года назад +10

    എന്റെ കൈലാസനാഥാ 🙏🙏🙏🙏🌹🌹🌹🌹

  • @shanthik3035
    @shanthik3035 2 года назад +1

    Thirumeni..santhi krishna ,uthrattathi. Govt job kittan prarthikkane..plz...

  • @innirab1100
    @innirab1100 10 месяцев назад

    ഓം നമ ശിവായ. ഓം ഹ്രീം നമഃശിവായ. ഓം നമോ. നമശിവായ 🙏🙏

  • @Jayalekshmi.1996
    @Jayalekshmi.1996 Год назад

    ഞാനും vere ഒരാളും kude ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്നതായി മിക്കപ്പോഴും സ്വപ്നത്തിൽ കാണുന്നു. ഞാൻ ഇത് വരെ നേരിട്ട് കാണാത്ത ഏതോ ഒരു ക്ഷേത്രം വും കാണാറുണ്ട് എന്തുകൊണ്ടാനിങ്ങനെ??

  • @malinichandran8130
    @malinichandran8130 Год назад

    കാക്ഷായ വസ്ത്ര ജടാ ധാരിയായ ഒരു സന്യാസി ശ്രേഷ്ഠൻ... എന്റെ മുന്നിൽ വന്ന് എന്റെ ശിരസ്സിൽ കൈ കൾ വച്ചു അനുഗ്രഹിച്ചു കൊണ്ട് അദ്ദേഹം എനിക്ക് 2 മുഖo രുദ്രാക്ഷം സമ്മാനം നൽകുകയും എന്റെ കൈ വിരലിൽ കിടക്കുന്ന മോതിരം അഴിച്ചെടുത്തു ദൂരെ വലിച്ചു എറിയുകയും ചെയ്തു....
    ❤സർവ്വം ❤ശിവമയം ❤
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ശിവപാർവ്വതി ❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤
    ❤പിതാ ❤മഹാദേവാ ❤
    കൂടെ നിഴൽ ഉള്ളത് പോലെ ഇപ്പോൾഴും തോന്നാറുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @RanjithManoharan-z6g
    @RanjithManoharan-z6g 2 месяца назад

    Om namasiva om namasiva om 🙏🙏🙏🙏🙏🙏🔱🔱🔱🌹🌹🌹🌹🌹♥️♥️♥️bavavanod vishamal parayubor kannu nirayum mahadeava 🙏🙏🙏 eposzum bgavan kudeaundu jagalku kuttinudu om namasiva 🙏🙏🙏

  • @amruthadu3439
    @amruthadu3439 Год назад

    ഞാൻ ആക്സിഡന്റ് ആയി കഴിഞ്ഞു ഒരു ദിവസം ബലിയിടാൻ ആലുവ മണപ്പുറത് പോയി എല്ലാം കഴിഞ്ഞു അവിടെ വിഷമിച്ചിരിക്കുബോ ഒരു സന്യാസി വന്നു എന്റ അടുത്തു വന്നു സംസാരിച്ചു നിനക്ക് തുണയായി ഒരാൾ എപ്പോഴും കൂടെ ഉണ്ടാകും എന്ന് ഒരു പോലീസ് ആയിരിക്കും എന്നും അത് സത്യം ആയി

  • @AmalVijayalakshmi
    @AmalVijayalakshmi 10 месяцев назад +1

    Njanuam kandittudu sivaneyuam parvathiyeyum manju mudie kidakkunna sthalam pinneya enikke athe manassillayathe kalilasam aanne enne

  • @sajeevvignesh1686
    @sajeevvignesh1686 Год назад +1

    ഓം നമഃ ശിവായ 💕💕💕💕🙏

  • @pranthan-
    @pranthan- 2 года назад +4

    നമ്മുടെ കുറവുകൾ ക്കുള്ള പരിഹാരത്തിനു ജപിക്കേണ്ട മന്ത്രങ്ങൾ എന്തെങ്കിലും ഉണ്ടോ തിരുമേനി 🙏🏻

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram ede kuriche vishadamaya video cheyam 🙏

    • @pranthan-
      @pranthan- 2 года назад +1

      @@kshethrapuranam ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @sarithamanoj5068
    @sarithamanoj5068 Год назад

    Ishtappetta job kitten siva shetrathil enthuvazhipadsnu kazhikkuka

  • @annaann9808
    @annaann9808 Год назад

    Shivan ennu kelkkbole oru Vibration full body shake aakunnathu pole thonmunnu 🙏

  • @neelimasajeeshneelimasajee9550
    @neelimasajeeshneelimasajee9550 2 года назад +4

    ഓം നമശിവായ 🙏🏼
    ശംഭോ മഹാദേവ 🙏🏼

  • @prabha654
    @prabha654 2 года назад +8

    എന്റെ പരമശിവനേ, 🙏🙏🙏🙏🙏🙏🙏🙏

  • @podiajayan7598
    @podiajayan7598 2 года назад +6

    ശംഭോ മഹാദേവ 🙏🏼

    • @sajanad259
      @sajanad259 Год назад

      ഓം നമഃ ശിവായ

  • @SureshKumar-rb6xm
    @SureshKumar-rb6xm Год назад

    🙏🙏🙏🙏🙏 ഓ൦ നമശിവായ
    സതൃ൦ ഇതിൽ പറഞ്ഞത് ഞാൻ അനുഭവിച്ചിട്ടുണ്ട്. 🙏🙏🙏 ഓ൦ നമശിവായ.

  • @sunithadhruvan9953
    @sunithadhruvan9953 Год назад +1

    ഈ പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏🙏🙏

  • @shivadrawing266
    @shivadrawing266 Год назад +2

    ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopinathank.g104
    @gopinathank.g104 Год назад

    ഓം നമ:ശിവയാ🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 года назад

    എന്റെ കിടക്കയുടെ അടിയിൽ ഒരു ചേരവന്നത് ഉറക്കത്തിൽ കണ്ടു ഞട്ടി ഉണർന്നു എന്ത് കൊണ്ടാണ് ഇത് പരിഹാരം പറയുമോ ഗുരുജി

  • @presannakumari4867
    @presannakumari4867 2 года назад +4

    🙏🙏🙏 തിരുമേനി ഓം നമശിവായ 🙏

  • @lathasudhakaran2340
    @lathasudhakaran2340 2 года назад +1

    Guruji njan kurachi divasam munpu velutta oru kalaye swapnam kandu. 🙏🙏🙏🙏🙏

  • @ponnusunnimol3333
    @ponnusunnimol3333 Год назад

    തിരുമേനി കഴിഞ്ഞ വർഷം ഇതുപോലെ ഒരനുഭവം ഉണ്ടായി. ഉച്ച പൂജക്ക്‌ ശേഷം വഴിപാട് വാങ്ങിക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചോണ്ടിരിക്കുകയായിരുന്നു ഞാൻ പെട്ടെന്ന് ഒരു നല്ല സുഗന്ധം എനിക്ക് അനുഭവപ്പെട്ടു ഉടൻ തന്നെ ശ്രീകോവിലിനു മുൻപിൽ ഐശ്വര്യമുള്ള കാളയെ കണ്ടത്. ഒരു സ്വപ്നം പോലെ. ക്ഷേത്രത്തിലെ പൂജാരിയും മറ്റു ഭക്തരെയും നോക്കിയപ്പോ അവരാരും അത് ശ്രദ്ധിക്കുന്നില്ല എന്നെനിക്ക് മനസിലായി. ഞാൻ മാത്രമാണ് കണ്ടത്. ഇത് ഭഗവാൻ ആണോ സാക്ഷാൽ നന്ദികേഷനാണോ എന്നൊന്നും ഇപ്പോഴും അറിയില്ല. മറ്റാരോടും പറയാനും തോന്നിയില്ല. ഈശ്വരൻ എന്നോടൊപ്പം ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നു. ഇനി ഇങ്ങനെ ഒരു ദർശനം കിട്ടിയാൽ നമ്മൾ ക്ഷേത്രത്തിൽ കൂടുതലായി എന്തെകിലും ചെയ്യേണ്ടതുണ്ടോ? ഇങ്ങനെ ഒരു സംഭവം മറ്റൊരു വ്യക്തിയോട് പറയുന്നതിൽ തെറ്റുണ്ടോ? Please replay

    • @ponnusunnimol3333
      @ponnusunnimol3333 Год назад

      തിരുമേനി replay തരണേ. ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽

  • @surabhij345
    @surabhij345 2 года назад +1

    തിരുമേനി വൈകുന്നേരം നാമം ചൊല്ലുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു. നാമം ചൊല്ലി കുറച്ചു കഴിയുമ്പോഴേക്കും എന്റെ സൗണ്ട് കുടുകയും അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നതും നല്ല ലക്ഷണമാണോ തിരുമേനി

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram edunaye bandapettu munpe video cheyditunde....epol 2ndamathe channel il lum aduthide video cheyditunde ee videoyude link edane
      ruclips.net/video/2VJbz1VIo60/видео.html

  • @akhila.aakhila.a5605
    @akhila.aakhila.a5605 2 года назад +5

    ഹര ഹര മഹാദേവ് 🕉️🕉️🙏🙏

  • @rajanpanicker1710
    @rajanpanicker1710 Год назад

    ഓം നമഃ ശിവായ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏👍

  • @chellamagopi3522
    @chellamagopi3522 Год назад +1

    തിരുമേനി ഞാൻ വീടിന്റെ കന്നി മുല യിൽ കാള യുടെ തല കണ്ട് ഞാൻ പേടിച്ചു ഇരി ക്കുക യായിരുന്നു,,,,,,,,, മുറ്റത്തു താണ് കണ്ടത് ഞാൻ രണ്ട് നേരം വിള ക്ക് വെച്ച് പ്രതിഥി കുന്ന് ഉണ്ട് 🙏🙏

  • @user-ek8tb9hq9f
    @user-ek8tb9hq9f Год назад +1

    🕉️ ഓം നമോ നമഃ ശിവായ 🌿

  • @swathirakhin51
    @swathirakhin51 2 года назад

    നന്ദി തിരുമേനി 🙏

  • @suhassuhas9791
    @suhassuhas9791 6 месяцев назад

    Entem shiva star um same ane thiruvathira njn shiva bakthan ane

  • @ksfortech8720
    @ksfortech8720 Год назад

    Ente swpanathil oru vallia rupam kandu Oppam nalla anubuthiyum thannuppum pashe pinnede kandilla

  • @gdhdjjbdh
    @gdhdjjbdh 2 года назад +4

    eettumanoorappaa🙏🏻❤️

  • @vishnudathamaze717
    @vishnudathamaze717 Год назад

    Shiva shektrathil irunnu Nama sivayah Rudraksh mala japikkumbol eathire Mahadevanum irunnu japikkunnathayi thonnarund....

  • @sajithababu7062
    @sajithababu7062 2 года назад +1

    സത്യം ആണ്,

  • @Velayudha-md7pn
    @Velayudha-md7pn 3 месяца назад

    Omnamashivaya

  • @ksmitha4312
    @ksmitha4312 6 месяцев назад

    നമസ്കാരം തിരുമേനി

  • @smproduct
    @smproduct 2 года назад

    Namastha thirumeni 🙏🙏🙏

  • @deepaalackal8876
    @deepaalackal8876 2 года назад

    Namaste thirumeni 🙏🙏

  • @PrajithaMangalor
    @PrajithaMangalor 2 года назад

    Sathiyam 🙏

  • @swathirakhin51
    @swathirakhin51 2 года назад

    ശബരിമലയിൽ പോയപ്പോൾ 2 വയസ്സിൽ തേങ്ങ നെയ്യ് തേങ്ങ വീണു അയ്യപ്പന്റെ ദർശനം നടത്തിയപ്പോൾ ഇതിനെ പറ്റി ചെയ്യാമോ തിരുമേനി

  • @sreyavava6990
    @sreyavava6990 Год назад

    നമസ്കാരം തിരുമേനി ഞാൻ ശിവലിംഗം സ്വപ്നം കാണാറുണ്ട് അത് എന്താ അർത്ഥം

    • @moviestudio286
      @moviestudio286 Год назад

      ശിവലിംഗം എന്നാൽ ശിവ - മംഗളം
      ലിംഗം - അടയാളം

  • @sabareeshb.s
    @sabareeshb.s Год назад +1

    Om namah shivaya❤

  • @reshmareshmareshmar1363
    @reshmareshmareshmar1363 7 месяцев назад

    Reshma makayiram 🙏🙏

  • @Prasadirsha49
    @Prasadirsha49 Год назад

    ഓം നമശിവായ

  • @alansmithakunjumon8760
    @alansmithakunjumon8760 6 месяцев назад

    Om Namah Shivaya 🙏🙏❤️❤️♥️💗❤️❤️

  • @ReshmiL-of5qb
    @ReshmiL-of5qb Год назад

    Thirumeni. Njan. Swapnama. Kandu. Oru. Kallunajan. Poojamuriyil. Konndu. Kamazhthi. Vechu. Nivarthi. Vechappol. 3vara.pushpam.parichu.vechu.vaikittathekku.ennu.paranju.veluppine.anu.kandathu

  • @athulyasethu
    @athulyasethu 2 года назад +1

    നമസ്തേ 🌷🌷🌷🙏🙏🙏ഓം നമഃ ശിവായ 🌷🌷🌷🙏🙏🙏

  • @sharathp7906
    @sharathp7906 Год назад

    Chila samayathoke shiva thandava roopam obsessed ayirikum....enthanu angane verunath... Manasukondu shivane chindikatha samayathupollum manasileku thulachu kerum shivane??? Enthanu angane

  • @ambujamteacher1823
    @ambujamteacher1823 Год назад

    100% correct