You mentioned about the fuels prices in India with europe at 3:42. But shouldn't we also consider the purchasing power parity while making the comparison? In india, the average wage per hour is around Rs100. In Europe, it is around 6euros. So your comparison doesn't make any sense.
2 ലക്ഷത്തിനു മുകളിൽ മാസ വരുമാനമുള്ള സുജിത്തിന്റെ കാഴ്ചപ്പാടിൽ 110 രൂപ പെട്രോളിന് എന്നുള്ളത് ചീപ്പാണ്. പക്ഷേ കുറഞ്ഞ വരുമാനക്കാർ കൂടുതലുള്ള ഇന്ത്യയിൽ ഈ വില വളരെ കൂടുതൽ ആണ്
പെട്രോൾ price കൂടുന്നതിൽ കുഴപ്പം ഇല്ല പക്ഷേ അതിനനുസരിച്ച് salary കൂടെ കൂടി ഇരുന്നെങ്കിൽ കുഴപ്പം ഇല്ല.. ഇത് പട്ടി പണി ചെയ്താലും salaryum കുറവ് നിത്യ ഉപയോഗ സാധനങ്ങളുടെ വില കൂടെം ചെയ്യുന്നു..🥲
2 ലക്ഷത്തിനു മുകളിൽ വരുമാനമുള്ള സുജിത്തിന്റെ കാഴ്ചപ്പാടിൽ 110 രൂപ പെട്രോളിന് എന്നുള്ളത് ചീപ്പാണ്. പക്ഷേ കുറഞ്ഞ വരുമാനക്കാർ കൂടുതലുള്ള ഇന്ത്യയിൽ ഈ വില വളരെ കൂടുതൽ ആണ്
Lokathil ettavum panakarulla 3rd country indiayanu athupole 5th sambathika shakthiyanu pinne morocoyil main placukakalanu ithil Kanunnathu indiayle Bombay polulla Oru city polum morocoyi illa
@@jineshdamodharan6729 ബോബയെക്കാൾ അടിസ്ഥാന സൗകരഗൾ മോറോക്കയിലുണ്ട്, കൂടാതെ വൃത്തി, standard, Tourism ത്തിനുള്ള അന്തരീക്ഷഠ, ജനഗൾക്ക് നല്ല salary , Bullet-train , India ഊഞ്ഞ രാജമാണ്.. ബോബയുടെ മറു വശഠ പോയി മോക്ക് വെറുഠ Slum 😂, Gujarat വെറുഠ Slum 😂, Up 😂, മോറോക്കയിൽ Indian Ruppes ന് മൂലമില്ല. ഒരു Moroccan Dirham ഇന്തയിൽ 8 രൂപ, മാത്രമല്ല Hospitality, Export, sports എല്ലാഠ കോണ്ടുഠ മോറോക്കെ സൂപ്പറാണ്… India എന്ന് കേൾക്കുബോൾ ലോക രാജത്തിന് പട്ടിണി ദാരിദ്ര വികസനമില്ലാത്ത രാജമായാണ് ഒർമ വരുന്നത് 😂, അതുകോണ്ടാണ് ലോകത്ത് ഏറ്റവുഠ തോഴിൽ രഹിതർ Indian ക്കാരയതുഠ മറ്റു രാജഗളിലേക്ക് കുടിയേറുന്നതുഠ,😂 പശു അപ്പിയിടുന്ന റോഡുകൾ, ചാണകഠ, കൂടാതെ വർഗീയത, India യിൽ ലോകത്തെ ദനികർ ഉണ്ടാവാൻ കാരണഠ India ഭരിക്കുന്നത് പ്രധാനമന്ത്ര ഊള മോദിയല്ലന്നർഥഠ പകരഠ അഡാനി അബാനിമാർ .. കാരണഠ RBI പോലുഠ അവരുടെ കയ്യിലാണ് ഇന്തൃയിലെ GDP മോത്തഠ കിട്ടുന്നത് ഇവർക്കാണ് .. തോന്നിയ Loan കോടുക്കുന്നു. ആ കടഠ എഴുതി തള്ളുന്നു, Public sector Private കോടുക്കുന്നു, Railways, Airports , Banks , Agricultural,Petrol വില തീരുമാനിക്കുന്നത് ഇതെല്ലാഠ കോടുത്താൽ ആർക്കുഠ പണക്കാരാവാഠ.. മോദിക്ക് ബുദ്ധിയില്ല അതുകോണ്ട് തന്നെ.. മോറോക്കയിൽ ജനഗൾ അധോനിച്ചാണ് സബന്നരാവുന്നത്.. അല്ലാതെ Government നെ സോപ്പിട്ട് Bank ൽ നിന്നുഠ പണഠ കട്ടല്ല.. യൂറോപ്പുഠ മോറോക്കോ പോലെ ആണ്
You know what is more fascinating? Check out these places... they are all SO CLEAN! No spitting on walls, no trash on the streets...despite the fact that there are no trash cans. The cleanliness shows that the people of this country are civilized and respectful of their land. We Indians boast non-stop about our country's development and technological superiority... why are we unable to do something as basic as keeping our surroundings clean?
@@Braveheart1502 No Santhosh 's narration is like computer programmed announcement. Not natural.v Boring .Sujith and all other RUclipsrs is natural. No need to be jealous.
Petrol prices in India can't be compared with prices in US or Europe or with Middle East. Kindly consider their per capita earnings too. Rates in India are still high.
Woww so beautiful Morocco city 🌅., People are so friendly., So.,nice too see Blue city 🏙️ ., Suneer bro is so Jolly person like Saheer bhai.. Morocco food ❤️ is so delicious to see..
5:30 ഇവിടെ കാണാൻ നല്ല വൈബ് ഉണ്ട്. ഒരു ഷൂട്ടിംഗ് ലൊക്കേഷൻ പോലെ തോന്നും.. മൊറോക്കോ ഫിലിം ഷൂട്ടിംഗിന് എല്ലാം പറ്റിയ ഒരു രാജ്യം തന്നെയാണ്. ഒരുപാട് സ്പോട്ടുകൾ ഉണ്ടല്ലോ. ഇന്ത്യയും മോശമല്ല ട്ടോ 😄❤️
There are around seven banks with seven ATMs on the same street that you passed by. You just had to ask the passersby. In general, Morocco is an outstanding tourist destination, visited by millions of Europeans every year. It is the leading country in Africa in terms of banks, so be sure that the number of ATMs in the country is the largest on the continent and available in all big and small cities. You just have to ask to find them.
During 1900s Morocco saw a large influx of Jews as the Second World War started. For the Jews, the color blue represents the sky, which reminded people of heaven and God. There is a strong tradition among Jewish communities of painting things blue. Nowadays the community continues to keep up the blue color of the city to preserve the legacy and heritage of its people and its past. So, it's just not for tourism. It's part of a tradition!
പെട്രോളും ഡീസലും മറ്റു രാജ്യങ്ങളും ആയിട്ടു താരതമ്മ്യം ചെയ്യുമ്പോൾ അവിടുത്തെ സാലറി കിട്ടുന്നത് വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ പെട്രോളും ഡീസൽ വില വളരെ കൂടുതലാണ് .
Wow! How beautiful is this blue city! And SO CLEAN! No spitting on walls, no trash on the streets...despite the fact that there are no trash cans. The cleanliness shows that the people of this country are civilized and respectful of their land. We Indians boast non-stop about our country's development and technological superiority... why are we unable to do something as basic as keeping our surroundings clean?
So true. I feel so terrible that our land is so dirty..... You can't bring foreigners to our cities. It is UTTERLY SHAMEFUL... Trash thrown around with no regards. Millions of people available, but not a single sanitation worker...
Moat people are commenting that in those countries where petrol price is high there is high salary but whether it is salary,price hike of petrol and othe stuffs etc ..root cause of all these is the value of currency which matters the most
ഒരു ലക്ഷം മിനിമം സാലറി കിട്ടുന്ന സ്ഥലത്തു 140 കൊടുത്താൽ ഒരു തെറ്റും ഇല്ല.അത് പോലെയാണ് ഇന്ത്യ.മാസം 10k അടിസ്ഥാന സാലറി ഉള്ളവർക്ക് മുന്നിൽ 100 rs ഒരു ലിറ്ററിന് വലിയ വില തന്നെയാണ് സഹോദര
Sujith now u can apply for a new smart card driving licence online of kerala as they will issue of smart card..which u were worried about old licence quality in one of the travel vidoe ..so u can give this update in your video... Your fan from Pathanamthitta, Omalloor
Sujith chetta namudea natilea wage per day max 700 to 800 . Appol 1 ltr petrol nea 108 is a huge amount for a middle class family. Ethea etho oru politicians paranjapolea paisa ullavan petrol adichal mathenu....
You talked about ATM. When you arrived at Kollam recently, there were no functioning ATMs. I have been traveling in Kerala and Karnataka. Often I used to go up to 7 ATMs to get cash. Most of them malfuncitoning, or no cash. Las month, when I went to Mysore KSRTC bus station, there were approximatley 6 ATMs, none of them working. This is modern India!
Thats your experience,when he meant digital india he meant apps like google pay and card payment is available in most shops and yes we re still progressing but appreciate what we have achieved so far.
മൊറൊക്കോ കാഴ്ചകൾ അടിപൊളി സുനീർ ഭായ് കൂടെ ഉള്ളത് കൊണ്ട് എപ്പിസോഡ് തീരുന്നത് അറിയുന്നെയില്ല ❤❤❤
You mentioned about the fuels prices in India with europe at 3:42. But shouldn't we also consider the purchasing power parity while making the comparison? In india, the average wage per hour is around Rs100. In Europe, it is around 6euros. So your comparison doesn't make any sense.
Arenkilum parayonh nokki irikkarnh
yea, itreyoke rajyath poytm ppp enthann manassilakylle pulli 😄
@@kam1k4z3 sathyam pulliye kuttam parayalla pakshe ithrem experience ulla oraal igane okke parayanhekl😇
പെട്രോൾ മറ്റുള്ള രാജ്യത്തെ അപേസിച്ചു വില കുറഞ്ഞാലും അവിടുത്തെ സാലറി നമുക്ക് ഇവിടെ കിട്ടുന്നില്ല അതാണ് വെത്യാസം
💯
💯
2 ലക്ഷത്തിനു മുകളിൽ മാസ വരുമാനമുള്ള സുജിത്തിന്റെ കാഴ്ചപ്പാടിൽ 110 രൂപ പെട്രോളിന് എന്നുള്ളത് ചീപ്പാണ്. പക്ഷേ കുറഞ്ഞ വരുമാനക്കാർ കൂടുതലുള്ള ഇന്ത്യയിൽ ഈ വില വളരെ കൂടുതൽ ആണ്
Corrrect
True
പെട്രോൾ price കൂടുന്നതിൽ കുഴപ്പം ഇല്ല പക്ഷേ അതിനനുസരിച്ച് salary കൂടെ കൂടി ഇരുന്നെങ്കിൽ കുഴപ്പം ഇല്ല.. ഇത് പട്ടി പണി ചെയ്താലും salaryum കുറവ് നിത്യ ഉപയോഗ സാധനങ്ങളുടെ വില കൂടെം ചെയ്യുന്നു..🥲
വളരെ ശെരിയാണ് 👍👍
Nalla vidyabyasam undenkil nalla salary um kittum
@@ravanan1092 keralathil alla purath povendi varum ellarum videsha rajyangalil povunnthath athu kond aan
@@ravanan1092 Evide aanu sir Kerlathil vidyabasatinu anusarichu joli kodukuna sthalam.
Nammude population aanu ettavum valiya shapam. Nammale kal kuranja paisaku joli cheyyan aayirakanakinu aalukal ready aanu, athu muthalalikum ariyam.
Morocco is simply beautiful. Totally different to what i had in my mind. Suneer is a great guy to travel with. Awesome videos...
2 ലക്ഷത്തിനു മുകളിൽ വരുമാനമുള്ള സുജിത്തിന്റെ കാഴ്ചപ്പാടിൽ 110 രൂപ പെട്രോളിന് എന്നുള്ളത് ചീപ്പാണ്. പക്ഷേ കുറഞ്ഞ വരുമാനക്കാർ കൂടുതലുള്ള ഇന്ത്യയിൽ ഈ വില വളരെ കൂടുതൽ ആണ്
Lokathil ettavum panakarulla 3rd country indiayanu athupole 5th sambathika shakthiyanu pinne morocoyil main placukakalanu ithil
Kanunnathu indiayle Bombay polulla
Oru city polum morocoyi illa
@@jineshdamodharan6729 ബോബയെക്കാൾ അടിസ്ഥാന സൗകരഗൾ മോറോക്കയിലുണ്ട്, കൂടാതെ വൃത്തി, standard, Tourism ത്തിനുള്ള അന്തരീക്ഷഠ, ജനഗൾക്ക് നല്ല salary , Bullet-train , India ഊഞ്ഞ രാജമാണ്.. ബോബയുടെ മറു വശഠ പോയി മോക്ക് വെറുഠ Slum 😂, Gujarat വെറുഠ Slum 😂, Up 😂, മോറോക്കയിൽ Indian Ruppes ന് മൂലമില്ല. ഒരു Moroccan Dirham ഇന്തയിൽ 8 രൂപ, മാത്രമല്ല Hospitality, Export, sports എല്ലാഠ കോണ്ടുഠ മോറോക്കെ സൂപ്പറാണ്… India എന്ന് കേൾക്കുബോൾ ലോക രാജത്തിന് പട്ടിണി ദാരിദ്ര വികസനമില്ലാത്ത രാജമായാണ് ഒർമ വരുന്നത് 😂, അതുകോണ്ടാണ് ലോകത്ത് ഏറ്റവുഠ തോഴിൽ രഹിതർ Indian ക്കാരയതുഠ മറ്റു രാജഗളിലേക്ക് കുടിയേറുന്നതുഠ,😂 പശു അപ്പിയിടുന്ന റോഡുകൾ, ചാണകഠ, കൂടാതെ വർഗീയത, India യിൽ ലോകത്തെ ദനികർ ഉണ്ടാവാൻ കാരണഠ India ഭരിക്കുന്നത് പ്രധാനമന്ത്ര ഊള മോദിയല്ലന്നർഥഠ പകരഠ അഡാനി അബാനിമാർ .. കാരണഠ RBI പോലുഠ അവരുടെ കയ്യിലാണ് ഇന്തൃയിലെ GDP മോത്തഠ കിട്ടുന്നത് ഇവർക്കാണ് .. തോന്നിയ Loan കോടുക്കുന്നു. ആ കടഠ എഴുതി തള്ളുന്നു, Public sector Private കോടുക്കുന്നു, Railways, Airports , Banks , Agricultural,Petrol വില തീരുമാനിക്കുന്നത് ഇതെല്ലാഠ കോടുത്താൽ ആർക്കുഠ പണക്കാരാവാഠ.. മോദിക്ക് ബുദ്ധിയില്ല അതുകോണ്ട് തന്നെ.. മോറോക്കയിൽ ജനഗൾ അധോനിച്ചാണ് സബന്നരാവുന്നത്.. അല്ലാതെ Government നെ സോപ്പിട്ട് Bank ൽ നിന്നുഠ പണഠ കട്ടല്ല.. യൂറോപ്പുഠ മോറോക്കോ പോലെ ആണ്
@@jineshdamodharan6729vivaraked parayale suhruthe... ivde booripaksham janangalum pattini pavangal anu.. per capita income etavum kuravulla rajyangalil onanu india
@@jineshdamodharan6729 ഏറ്റവും പാണക്കാരുള്ളതിന്റെ കാരണം ഏറ്റവും ജനസംഖ്യയുള്ള രാജ്യം ആയത് കൊണ്ടാണ്. പക്ഷേ ഭൂരിഭാഗം ആളുകളും പട്ടിണി പാവങ്ങൾ ആണ്
@@jineshdamodharan6729 ah panakaar 1% enna aan report,backi 99% middle class and low class aan
Sunnerbai is very good person, beautiful video, Thankyou Sujith
Loved this video... Loved Morocco as well ❤🇲🇦 Beautiful country...
സൂപ്പർ വിഡിയോ സൂനീ൪ഭായി കോമഡി ആണ് അടിപൊളി.....
Suneer bhai,, super aa tto😄.. Fun vdo
Fun Vlogs in Morocco 😄❤️
അടിപൊളിയായി enjoy ചെയ്യുന്നു 😍
❤️❤️❤️
@@TechTravelEat ✌🏼❤️
@@TechTravelEat മദ്യപാനം ആരോഗ്യത്തിന് ഹാനികരം
ദയവുചെയ്ത് പ്രോത്സാഹിപ്പിക്കരുത്
നമ്മൾക്ക് ഗ്രാമ കാഴ്ചകൾ കണ്ട് തിന്നു തിന്നു പോകാം,, ഈ സുനീർ ഭായ് അടിപൊളി ആണ് കെട്ടോ 😀😀
Ithinte mumbulla morroccan trip ningalku maathramalla unforgettable..enikkum koodiya..2020 lockdown il full ningade morroccan yathragalaanu kandathu..enikkum athu oru unforgettable days..Sujith and baiju chettan rockss❤❤
ഞാനും ചെഫ്ഷവാൻ പോയിരുന്നു വീഡിയോസ് ചെയ്തിരുന്നു :)....ഇപ്പൊ സുജിത് ഭക്തന്റെ വിഡിയോയും കാണുമ്പോ ഇരട്ടി സന്തോഷം :)
ningalude videos super aayirunnu bro
❤️❤️❤️
@@TechTravelEat thank u bro !! Time kittumpo ente video onnu kanamo? Ishtaayaal oru comment 😀😀
രണ്ടു പേരുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️
Petrol price parayumbo PPP koode consider cheyyanam. Angane nokumbo 3rd most expensive Indiayil aan🤷. Only behind Sudan and Laos. It's shameful.
3:53 അവിടെ പെട്രോളിന് വില കൂടുതലാണെങ്കിൽ അതിനുള്ള സാലറിയും അതുപോലെ കിട്ടുന്നുണ്ട് നമ്മുടെ നാട്ടിൽ അതാണോ അവസ്ഥ
ഇപ്പോൾ ഇവിടെയും ആളുകൾക്ക് affordable ആയി വരുന്നു
Lokathil purchasing capacityil lokathil 3rd place indiayilanu
സഫാരിയിൽ സന്തോഷ് സാർ പറയുന്നുണ്ട് സുഹൃത് സുനീർ കാൻഡി കെ ഇടക് ഇടക് എന്തെങ്കിലും ഒക്കെ കസിച്ചുകൊണ്ടിരിക്കണം
Yes yes😊
Ethanu episode onnu parayuoo
@@d_company6793 സഞ്ചാരം by SG K, Morocco 8, Safari T v
The names of moroccan cities are really fascinating.. 😄, as much as the people, seems like a hybrid of different cultures.. ❤️
You know what is more fascinating? Check out these places... they are all SO CLEAN! No spitting on walls, no trash on the streets...despite the fact that there are no trash cans. The cleanliness shows that the people of this country are civilized and respectful of their land.
We Indians boast non-stop about our country's development and technological superiority... why are we unable to do something as basic as keeping our surroundings clean?
@@statesman01 very true.. 👌
മൊറോക്കൻ യാത്രകളുടെ വീഡിയോകൾ അ 🌹🌹🌹തിഗംഭീരം സുജിത്ത്🙏
Blue village is really beautiful.ഇതുപോലെ എല്ലായിടത്തും നല്ല ഫ്രണ്ട്സിനെ കിട്ടുന്നതാണ് വലിയ ഭാഗ്യം. ബിഗ് സല്യൂട്ട് ടു സുനീർബായ് ❤️❤️🥰🥰👏👏
Its not village 😂
ഒരേസമയം ടീവിയിലും മൊബൈലിലും സന്തോഷ് ജോർജ് കുളങ്ങരയുടെയും സുജിത് ഭക്തന്റെയും മൊറോക്കൻ സീരീസ് കാണുന്ന ലെ ഞാൻ 😁👍🏻😁👍🏻👌🏻
Santosh is a well informed person and his narration very interesting whereas Sujith is like radio Jockey, always blabbering.
It is not compared
Yes... 👍
@@Braveheart1502 No Santhosh 's narration is like computer programmed announcement. Not natural.v Boring .Sujith and all other RUclipsrs is natural. No need to be jealous.
ഇപ്പോൾ കാണുന്നു. സഫാരിയിൽ11.5.23
10.30pm
Chechafoune city super..blue berries background pole chumarukal .vazhikal ❤❤❤
Its really nice to see Chefchaouen 💙
Got a Jhodhpur vibe
Loved it ❤Such a beautiful location
Petrol prices in India can't be compared with prices in US or Europe or with Middle East. Kindly consider their per capita earnings too. Rates in India are still high.
Onnu poyeda morocco developed country aanooo. African countries ookee bayankara rataaa.
@@cpimvvvvvvvvcc Onnu ponnam hey Mr A! Morocco ennu aaru paranju ?
21:09 ലെ സുനീർ ഭായ് :- അണ്ണേ വണക്കം 😂😂🤣🤣🤣🤣
നമ്മുടെ രാജ്യവു. ബറ്ററാകുന്നു. സന്തോഷം .... കാഴ്ചകൾ .... ഇനിയും ... തുടരട്ടെ .... Best ....
😂😂😂😂 ഒരു വന്ദേമാതരഠ തോലി വന്നതിലാണോ.. 😂 Morocco 🇲🇦 യിൽ Bullet train 🚅 ഒടാൻ തുടഗിട്ട് വർഷഠ 6 ആയി
😂😂😂
@@izzathturak8463 heyy malayalam samsarikyunaaa pakistani, swantham naatiley enthu vikasanam ethrikum 🤣🤣be positive myre india🇮🇳 is growing
Super vlog suneer ikkaudy family video konnduwarannamtoo
Woww so beautiful Morocco city 🌅., People are so friendly., So.,nice too see Blue city 🏙️ ., Suneer bro is so Jolly person like Saheer bhai.. Morocco food ❤️ is so delicious to see..
Morocco is a lovely place...I have a suggestion...Try to explore the Polynesian regions...it would be a wonderful experience.
Both sujith n suneer travel vlogs are very attractive and interesting to all viewers.
4:13 avida nalla income ivideyo basic salary valarey kuravan nalloru percentage middle class Indiayi how can you compare bro
സുനീർ ഭായ് യേ എല്ലാവർക്കും ഇപ്പോൾ പരിചയമാണ് ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍
❤️
Ali won my heart hope u give Ali diserve cash ,i liked way u treat Ali ❣️
Resumed watching your channel after a long time, suneer makes it intriguing.
🙏🙏🙏സുനീർ ബായിക്ക് അഭിവാദ്യങ്ങൾ, വീഡിയോ തീരുന്നത് അറിയുന്നില്ല 👌👌👌
5:30 ഇവിടെ കാണാൻ നല്ല വൈബ് ഉണ്ട്. ഒരു ഷൂട്ടിംഗ് ലൊക്കേഷൻ പോലെ തോന്നും.. മൊറോക്കോ ഫിലിം ഷൂട്ടിംഗിന് എല്ലാം പറ്റിയ ഒരു രാജ്യം തന്നെയാണ്. ഒരുപാട് സ്പോട്ടുകൾ ഉണ്ടല്ലോ. ഇന്ത്യയും മോശമല്ല ട്ടോ 😄❤️
❤️❤️❤️
Saheer bhai aaan Tharam ....missing saheer bhai. 🔥🔥
Suneer bhaii❤❤❤❤❤
സുനീർ ഭായിയുടെ ഏതോ ഒരു വീഡിയോയിൽ ഈ പാത്രം കണ്ടിട്ടുള്ളതായിട്ട് ഒരു ഓർമ്മ🤔 വൈഫ് ഷൈമ കുക്ക് ചെയ്യുന്നത് ശരിയല്ലേ? എനിവേ സൂപ്പർ വീഡിയോ ❤🥰
There are around seven banks with seven ATMs on the same street that you passed by. You just had to ask the passersby. In general, Morocco is an outstanding tourist destination, visited by millions of Europeans every year. It is the leading country in Africa in terms of banks, so be sure that the number of ATMs in the country is the largest on the continent and available in all big and small cities. You just have to ask to find them.
ഓരോ രാജ്യത്ത് നിന്നും വാങ്ങുന്ന സാധനങ്ങൾ ഡയറക്റ്റ് വീട്ടിലേക്ക് courier അയച്ചാൽ മതി
suneer bhai adipoliya vibe aanu aaalu😂😂😂
Suneer is an energy, luv u dear 💕💕💕💕
Suneer bai adipoli vaibe man
Full chill 🤣🤣🤣🤣🤣
Sandhosh sir vannapo switzerland poolethe sthalam kaatiyirunnu athu onnukiudi kaanicha nannaayeene
സുജിത്ത് ബ്രോ suneer bro🔥🔥🔥🔥
ur videos r amazing...giving us a new freshness....
14:50video Santhosh bhai ne , കറക്കിയ പുള്ളിയാ , ട്രാവെൽ ഏജൻസി അഡ്വൈസ് കിട്ടിക്കാണും , പറയൂല , സുജി,
During 1900s Morocco saw a large influx of Jews as the Second World War started. For the Jews, the color blue represents the sky, which reminded people of heaven and God. There is a strong tradition among Jewish communities of painting things blue. Nowadays the community continues to keep up the blue color of the city to preserve the legacy and heritage of its people and its past. So, it's just not for tourism. It's part of a tradition!
പെട്രോളും ഡീസലും മറ്റു രാജ്യങ്ങളും ആയിട്ടു താരതമ്മ്യം ചെയ്യുമ്പോൾ അവിടുത്തെ സാലറി കിട്ടുന്നത് വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ പെട്രോളും ഡീസൽ വില വളരെ കൂടുതലാണ് .
Salary in Morocco is cheaper than India.
@@TechTravelEat Moroccan average salary is equal to Rs. 70000 per month where as in India average is Rs.18000. Just Google it.
Mr sunner your Rocking person
But india il average salary koravayath kondu namuk petrol nu ee rate afford cheyyan bhudhimutt indavum
Waiting..Waiting ..Innale kandilla..Adipoli aavunnundu❤❤
Uk petrol 2 pound ullenkilum athu India ayi compare cheyyan pattilla..uk mostly othiri sadanangal 1pound inu kittum...kure sadaanangal pence akullu like paisa...india il 1 rupees inu enthu kittum..75 pence inu sugar kittum...so ivide salary and sadangal vila athinu anusarichanu..india compare cheyyan pattilla.
വികാരമുള്ള food എന്നത് എന്നത് ശെരിയാണ് suneer bhai 😄..... Food ആണേൽ ഒരു വികാരം വേണം 😋
Sunner. നെ ഇന്ന് സഫാരി ചാനലിൽ സന്തോഷ് ജോർജ് സാറിന്റെ സഞ്ചാരത്തിൽ കണ്ടിരുന്നു.
Wow! How beautiful is this blue city!
And SO CLEAN! No spitting on walls, no trash on the streets...despite the fact that there are no trash cans. The cleanliness shows that the people of this country are civilized and respectful of their land.
We Indians boast non-stop about our country's development and technological superiority... why are we unable to do something as basic as keeping our surroundings clean?
So true. I feel so terrible that our land is so dirty.....
You can't bring foreigners to our cities.
It is UTTERLY SHAMEFUL...
Trash thrown around with no regards.
Millions of people available, but not a single sanitation worker...
മൊറോക്കൻ കാഴ്ചകൾ 😍❤️🙌
video nice 😉❤️👍
7.20 is that shakshouka? 17:20 Tagine pot for cooking. 26.52 is it orange or Tangerine?
SGK ❤️🔥🎉 I appreciate your and Suneer bros respect to our dear SGK ✨️🥳 God bless you both 🙏 ❤️ ❤
Suneer bro rakshakan for Sujith Chetan ✨️🙌
In today's video there is no lag compared to yesterday's video. Good 👍😊❤
Moat people are commenting that in those countries where petrol price is high there is high salary but whether it is salary,price hike of petrol and othe stuffs etc ..root cause of all these is the value of currency which matters the most
Home tour കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് Food ടൂർ ഉം കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായിട്ട 😌😁
Suji 6:21video which brand Cigarette Suneer Smoking ??
Mini wills
Moroco വിശേഷങ്ങൾ അടിപൊളി ആകുന്നുണ്ട്
👌🏻
ഒരു ലക്ഷം മിനിമം സാലറി കിട്ടുന്ന സ്ഥലത്തു 140 കൊടുത്താൽ ഒരു തെറ്റും ഇല്ല.അത് പോലെയാണ് ഇന്ത്യ.മാസം 10k അടിസ്ഥാന സാലറി ഉള്ളവർക്ക് മുന്നിൽ 100 rs ഒരു ലിറ്ററിന് വലിയ വില തന്നെയാണ് സഹോദര
aarod parayan ...സുജിത് കുറെ യാത്രകൾ ആരുടെയൊക്കെയോ തോളിൽ തൂങ്ങി നടത്തി എന്നെ ഉള്ളു ..ഇതിനെ പറ്റിയൊന്നും വല്യ ധാരണ ഇല്ല
Ennal pinne pakistanil poyko, avide salry 2500, petrolinu vila 250 . Ennalum nee parayum Pakistan anu nallathennu,
@@ravanan1092 🤣🤣🤣🤣ooki
Ali super 🎉🎉❤❤
😂 സുനീർ ഭായ് താങ്കളെ കാണുമ്പോൾ തന്നെ ഒരു വൈ ബാ😂താക്കള മിസ്സ് ചെയ്യുന്നു വീഡിയോകൾ ഇടു
സുനീർഭായ് സഹീർ ഭായ് പോലെ തന്നെ അടിപൊളി ആണ്.....
അടിപൊളി കോമ്പോ ❤
Good video ചില ദിവസങ്ങളിൽ വീഡിയോ ഇല്ലാതാകുമ്പോൾ എന്തോ ഒരു വിഷമം വീഡിയോ കാണാതെ ഒരു സുഖവുമില്ല addicted 😂❤
Life is n joy with suneer. Kandy😍 With moroco good
Love from Pathanamthitta ❤
അടിപൊളി 👍👍👍
Kidilan Video ❤❤❤❤❤
Mattulla rajiyathu crude oil vila marunnathunu anusarichu koodukayum kurayukayum cheyyum ..nammude ranjiyath crude oil rate kunjal petrol vila kurayillallo ..
Beautiful congratulations hj Best wishes thanks
Super videos sujithetaa this series suneer and you pwolli vibe 🎉❤👏👏😍🥰👍
Santhosh sir video nerathe kandayrunu with suneer bai awesome ayrunnu❤
8:40video Suneers watch showing 9:59AM , is it ??
അടിപൊളിയായി enjoy ചെയ്യുന്നു 😍..... suppose to travel to Morocco..n 2020 Sep. but Covid plan canceled our travel.....
2010 ൽ തുടഗിയ youtub ചാനൽ 😮😮
സഹീർ ബായും സുനീർ ബായും ഒരുമിച്ചൊരു വീഡിയോ വേണം
Sujith now u can apply for a new smart card driving licence online of kerala as they will issue of smart card..which u were worried about old licence quality in one of the travel vidoe ..so u can give this update in your video...
Your fan from Pathanamthitta, Omalloor
2:40video suneer went to Smoke , is it Suji ??
Waiting for kidilan videos...
Awesome video bro ✨👌🏻
My day starts with ur vedios sujith etta.....
which country are you in 😊
U r so Lucky along with Suneer candy 🍭🍭🍭🍬🍬🍬😊
1:53 1:55
Super vedio Sujithetta..
Sunneeer bhai comedy thanna 😁🤣
Per capita income is an important factor when we compare prices of goods and petrol to other countries .
Porkistan, nepal, bhutan rate ell indiaye kkalum kooduthalannu, African countries ilum nalla ratAaa
Awesome buddy 👍
സുനീർ ബായ് full കോമഡി ആണല്ലോ 😂😂😂
Beautiful place ❤ Morocco
Suneer Bhai ne pole ulla oru chunkine janmath kittulla.....katta caring ❤❤
Suneer ❤
8.16 : ഇയാളിത് ഫുൾ കോമഡിയാണല്ലോ 😂🔥
Sujith chetta namudea natilea wage per day max 700 to 800 . Appol 1 ltr petrol nea 108 is a huge amount for a middle class family. Ethea etho oru politicians paranjapolea paisa ullavan petrol adichal mathenu....
Santhoshsir. Ndevidiyovil
Suneerbaiyekanddirunnu👌
You talked about ATM. When you arrived at Kollam recently, there were no functioning ATMs. I have been traveling in Kerala and Karnataka. Often I used to go up to 7 ATMs to get cash. Most of them malfuncitoning, or no cash. Las month, when I went to Mysore KSRTC bus station, there were approximatley 6 ATMs, none of them working. This is modern India!
Normally Weekend happens this as usual