ചുറ്റുവട്ടം 22| വാക്ക് നിങ്ങളെ രേഖപ്പെടുത്തുന്നു | MN Karassery

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ചുറ്റുവട്ടം 22| വാക്ക് നിങ്ങളെ രേഖപ്പെടുത്തുന്നു | MN Karassery |Sydney Malayalam Live
    #bhasha#Malayalam#Vakku#Vakku_ningale_Rekhappeduthunnu#Karassery#Malayala_Bhasha

Комментарии • 35

  • @thampikumarvt4302
    @thampikumarvt4302 4 года назад +1

    മാഷുടെ വാക്കുകൾ പാലട
    പ്രഥമൻ പോലെ,!!
    ഇത്രയും സംസ്കാര സമ്പന്നരായ
    മാതാപിതാക്കളുടെ മകനായതാണ്
    മാഷിന്റെ നിഷ്കളങ്കതയുടെ രഹസ്യം.

  • @kareemmullassery7442
    @kareemmullassery7442 3 года назад

    നന്നായിട്ടുണ്ട് മാഷേ

  • @mohamedalipalakkat2016
    @mohamedalipalakkat2016 4 года назад +4

    നല്ല കഥ ,ഗുണപാഠമുണ്ട്

  • @aboobackerkk5827
    @aboobackerkk5827 4 года назад +5

    വണക്കം മാഷേ
    ഗാന്ധിയുടെ ഓർമ
    നമ്മളെ നല്ല നിലയിൽ ജീവിക്കാൻ
    സഹായിക്കട്ടെ.....

  • @nasirpulsarakath9879
    @nasirpulsarakath9879 4 года назад +1

    This story was told me by my mother during my childhood before 50 years (perhaps more than 50 years) and still I remember.

  • @Ohman401
    @Ohman401 4 года назад +2

    It was a 16 minute quality and elegance. Thank you sir.
    Your sound modulation was 👌

  • @varghesekurian5040
    @varghesekurian5040 4 года назад +1

    Very good story n narration thanks

  • @raghuram8377
    @raghuram8377 4 года назад +1

    വണക്കം മാഷേ ,🙏🙏

  • @divakaranpuliyassery8745
    @divakaranpuliyassery8745 4 года назад

    സംസ്കാര സമ്പന്നനെ സംസ്കരിച്ച, സ്പുടംചെയ്ത വാക്കുകൾ പുറത്തുവരു. അതാണ് തറവാടിത്തം.

  • @geethas1239
    @geethas1239 4 года назад +1

    🙏🙏

  • @thankachankanjookaran6057
    @thankachankanjookaran6057 4 года назад +1

    Thank you 🙏 I think I am still at the Level cross!

  • @uk2727
    @uk2727 4 года назад +8

    If only teachers remembered the students at the back bench.....we would have a different world.

  • @sudhakaranksrtc1623
    @sudhakaranksrtc1623 4 года назад +4

    ഗാന്ധി ജയന്തി ആശംസകൾ

  • @sasikumar1268
    @sasikumar1268 4 года назад

    Very impressive; thank you mash!!!!

  • @TruthWillSF
    @TruthWillSF 4 года назад +1

    Thank you mashe❤️❤️

  • @rajilapk1522
    @rajilapk1522 4 года назад +1

    Thank you sir

  • @rajendranvayala7112
    @rajendranvayala7112 4 года назад +1

    പാണ്ഡിതൃഭാവരഹിതം,ലളിതം,മനോഭിരാമംഭാഷണംകേട്ടീടിൽമടുക്കില്ലിനിയുംതുടരുകകാരശ്ശേരിമാഷേനോവാകം

  • @jainjanarius6545
    @jainjanarius6545 4 года назад +1

    ❤️❤️❤️❤️❤️❤️❤️

  • @jayaprasannan88
    @jayaprasannan88 4 года назад +1

    👏👍

  • @shadhirazalp.v5556
    @shadhirazalp.v5556 4 года назад +1

    😍😁

  • @johnyv.k3746
    @johnyv.k3746 3 года назад

    കാരശ്ശേരി മാഷും ഗുരുവിനേപ്പോലെ മാംഗോസ്ററീൻ നട്ടിട്ടുണ്ടല്ലോ .

  • @althafk.m6597
    @althafk.m6597 4 года назад

    സ്വാഭാവികമായി വരുന്ന ഭാഷയിൽ ഇത് ശരിയാണ്. എന്നാൽ ഇന്ന് പലരും ഭാഷപോലും കപടമായി നന്നായി ഉപയോഗിച്ച് പറ്റിക്കുമ്പോൾ എങ്ങനെ മനസിലാകും. അറിവിന്റെയും കാപട്യത്തിന്റെയും മായാ ലോകം.

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 4 года назад +1

    Sorgam enthayi?

    • @mnkarassery
      @mnkarassery  4 года назад

      Ibrahimkutty Choorapulakal
      You can have it

  • @mnkarassery
    @mnkarassery  4 года назад

    Question Link docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=pp_url

  • @razakpang
    @razakpang 4 года назад +1

    *.

  • @subinkumarpp3215
    @subinkumarpp3215 3 года назад

    In

  • @menonvijayan7487
    @menonvijayan7487 4 года назад

    Uh

  • @hector1094
    @hector1094 4 года назад

    ആണാണോ പെണ്ണാണോന്ന് അവയവം നോക്കി നിശ്ചയിക്കുന്നത് മനുഷ്വത്വ വിരുദ്ധമല്ലെ