കേരളത്തിൽ അടിമ വ്യാപാരം നടത്തിയ ക്ഷേത്രങ്ങളിൽ ഒന്ന് ഇതാണ് ..

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 6

  • @vishnuprasadMg-gi7ww
    @vishnuprasadMg-gi7ww 10 месяцев назад +1

    Super ayittund bro❤❤❤❤👍

  • @onceuponatimeinmalayalam4705
    @onceuponatimeinmalayalam4705 10 месяцев назад

    Good video bro..idayk bgm nte sound alpam kurachal nannayirunnu

  • @ra_r_a_1
    @ra_r_a_1 10 месяцев назад

    🥰🥰

  • @Myviews555
    @Myviews555 10 месяцев назад

    😊

  • @sasidharan-zj7gt
    @sasidharan-zj7gt 7 месяцев назад

    ഈ ചാനൽ ഞാൻ ആദ്യം കാണുന്നു വള്ളിയൂർ കാവ് എന്നല്ല ശരിപേര് ബെല്യൂരു കാവ് എന്നായിരുന്നു ഇപ്പോൾ കാണുന്ന ഉപ പ്രതിഷ്ടകൾ എല്ലാം പിന്നീട് ഉണ്ടായത് ഇതു മേലാളൻ മാർക്ക് യാതൊരു ബന്ധവുമില്ല നിങ്ങൾ പറഞ്ഞ കൊടുങ്ങല്ലൂർ ബന്ധം പിന്നീട് മേലാളർ ഉണ്ടാക്കിയ നുണക്കഥ വയനാട് കേരളത്തിന്റെ ഭാഗമേ അല്ലായിരുന്നു വടക്കേ വയനാട് തുളുനാടിന്റെ ഭാഗം ആയിരുന്നു തെക്കേ വയനാട് നീളജിരിയുടെയും ഈ ക്ഷേത്രത്തിന്റെ ചരിത്രം കണ്ണ് നീരിന്റെയും കൊടിയ മർദനത്തിന്റെയും വേർപിരിയലിന്റെയും പ്രണയനൈരാശ്യത്തിന്റെയും കഥ ഉൾകൊള്ളുന്നു ഇതിന്റെ ചരിത്രം നിങ്ങൾ അറിയണമെങ്കിൽ ഈ ഗോത്ര ജനതയുടെ ചരിത്രവും പഠിക്കേണ്ടി വരും അല്ലാതെ പറയാൻ കഴിയില്ല മാരിയമ്മ എന്ന സങ്കല്പം അതിന്റെ പൊരുൾ ഇതെല്ലാം അറിയണം ഞാൻ കൂടുതൽ നീട്ടുന്നില്ല പാടി പ്പതിഞ്ഞ ഒരു ആദിവാസി ഗാനം പാടി നിരുത്താം തെക്കുന്നു മണ്ണ് ബേട്ടി ബാടകോട്ട് ബെച്ചു പടിഞ്ഞാന്ന് മണ്ണ് ബെട്ടി കെയക്കോട്ടു ബെച്ചു നിന്നാക്കുള്ള കുടി ഞാനു കുത്തി എബടെ ബെച്ചു നീ ബീണുപോയി മനസിലായിക്കാണും എന്നു വിശ്വസിക്കുന്നു