ആരുടെ മുന്നിലും കൈ നീട്ടേണ്ടി വരില്ല ഈ സൂറത്ത് ഓതൂ |duaa |dikkur |swalath |

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 16

  • @MuhammedrafiptManupt
    @MuhammedrafiptManupt День назад +1

    സ്വാലിഹായ മക്കൾ ഉണ്ടാവാനും
    രോഗങ്ങളെല്ലാം സിഫയാവാനും
    കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ😥എല്ലാവരുടെയും എല്ലാ സൽകർമ്മങ്ങളും🤲 അല്ലാഹു സ്വീകരിക്കട്ടെ😥ആമീൻ🤲

  • @homebakescooks751
    @homebakescooks751 2 дня назад +11

    സത്യം ആണ് എന്റെ അനുഭവം ആണ്. ഞൻ എല്ലാ ഫർള് നിസ്കാര ശേഷം 17 തവണ ഓദാറുണ്ട്. അൽഹംദുലില്ലാഹ് ഇങ്ങനെ തുടങ്ങിയ ശേഷം എനിക്ക് നല്ല മാറ്റം ഉണ്ട്. ഞൻ എവിടെയും പൈസക് ബുദ്ധിമുട്ടിപോകാറില്ല. ഒരു വഴി എനിക്ക് റബ്ബ് തുറന്നു തരാറുണ്ട്

  • @UsmanKottol
    @UsmanKottol День назад +1

    Usthade. Orupad. Valliche. Neettade.. Prajude

  • @nabeesathbeevi6722
    @nabeesathbeevi6722 2 дня назад +1

    Kadam vedan duvachayynam usedad 🤲🏻🤲🏻🤲🏻

  • @UmarulFarooq-g1q
    @UmarulFarooq-g1q День назад

    Duaacheyyanam

  • @badushamu7480
    @badushamu7480 2 дня назад

    ആമീൻ യാ റബ്ബൽ ആലമീൻ എന്റെ മ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യുക

  • @Malyalm___movies
    @Malyalm___movies 2 дня назад

    എൻ്റെ മകൻ സകൂൾ പരിക്ഷയാണ് നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണം

  • @AshrafSadin-vf8tn
    @AshrafSadin-vf8tn 2 дня назад

    എന്റെ മകൻ ഇസ്കൾ പരിക്ഷ യാണ് നല്ല മാർക്ക്‌

  • @rinshha._
    @rinshha._ 2 дня назад

    കടം വീടാൻ ദുഹാ ചെയ്യണേ

  • @SeenajaRasheed
    @SeenajaRasheed 2 дня назад

    Kadam veedan dua cheyane usthade

  • @subaidakaka6434
    @subaidakaka6434 2 дня назад

    അത് സ്കിൻ സംബന്ധമായ അസുഖം മാറാൻ സ്കിന്നിന് എപ്പോഴും ഇങ്ങനെ എപ്പോഴും ചൊറിച്ചിലും ചുവന്ന പാടത്ത് മാറാൻ എന്തെങ്കിലും ദുആ പറഞ്ഞു തരൂ

    • @ramlamusthafa5851
      @ramlamusthafa5851 День назад

      വട്ടച്ചൊറി ആണോ

    • @ramlamusthafa5851
      @ramlamusthafa5851 День назад

      മലപ്പുറം വേങ്ങരയിൽ ഇക്ബാൽ ഹോമിയോ ഡോക്ടറുടെ ഹോമിയോ ക്ലിനിക് ഉണ്ട് അവിടെ പോകു രണ്ടാഴ്ച കൊണ്ട് മാറ്റം ഉണ്ടാവും ഒന്നോ രണ്ടോ മാസം കൊണ്ട് പൂർണ്ണമായും മാറും

    • @MuhammednajadMuhammednajad-l3r
      @MuhammednajadMuhammednajad-l3r День назад

      ഞങ്ങളുടെ കടം മാറാനും ഞങ്ങളുടെ രോഗങ്ങൾ ഷിഫ ആകാനും ഞങ്ങൾക്ക് വേണ്ടിയും ഞങ്ങളുടെ മക്കൾക്ക് വേണ്ടിയും പരീക്ഷകളിൽ വിജയിക്കുവാൻ വേണ്ടിയും ഭർത്താവിന്റെ രോഗങ്ങൾ മാറാൻ വേണ്ടിയും അല്ലാഹുവിനോട് ദുആ ചെയ്യണം ഉസ്താദ് ഉസ്താദിന് കുടുംബത്തിനും അല്ലാഹു ബർകത്ത് ചെയ്യട്ടെ അസലാമു അലൈക്കും

  • @UsmanKottol
    @UsmanKottol День назад

    10:05 Ethrayum. Parsnju. Otheda. Samyam. Paranjilla