അവർക്കു വരാൻ പോകുന്ന മാറ്റങ്ങൾ! The changes that will happen to them!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 202

  • @RekhaAR-yz7yb
    @RekhaAR-yz7yb 6 месяцев назад +3

    വളരെ പവർ ഫുൾ ആയാണ് ഓരോരുത്തരും ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് മേഡത്തെ ഈശ്വരൻ രക്ഷിക്കട്ടെ എല്ലാരേം കാത്തു രക്ഷിക്കട്ടെ

  • @sumasatheesh6780
    @sumasatheesh6780 6 месяцев назад +2

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤ എന്‍റെ സിബിഏട്ടന്‍ മനസ്മാറ്റി എന്‍റെ അടുത്ത് തന്നെ തിരിച്ച് വരും പഴയതിലും നല്ല സ്നേഹത്തോട് യൂണിവേഴ്സല്‍ തിരിച്ച് കൊണ്ടുവരും ഉറപ്പായും❤❤

  • @MeghaMalhaar369
    @MeghaMalhaar369 6 месяцев назад +19

    മാം നെ എനിക്ക് ഒരുപാട് വിശ്വാസം ആണ് , ദൈവത്തിന്റെ കൈയൊപ്പുള്ള വ്യക്തിയാണ് മാം, അവര് ചെയ്ത തെറ്റിനുള്ള ഫലം വളരെ കഠിനം ആയി തന്നെ അനുഭവിക്കണം, ഒരു ഭാര്യയോടും, അച്ഛനോടും, അമ്മയോടും ചെയ്ത എല്ലാ ക്രൂരതക്കും യൂണിവേഴ്സ് തക്കതായ പ്രതിഫലം കിട്ടും, അവര് തകർന്നു പോകും, എന്നിട്ട് സത്യം ജയിക്കും , ദൈവം സത്യം ആണ്, പക്ഷെ ഇപ്പൊ അവര് ഒരുപാട് സന്തോഷം ആയിട്ട് നടക്കുന്നത് ആണ് ഞാൻ കാണുന്നത് , എങ്കിലും എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് അയാൾ അനുഭവിക്കും ,കരയും, വേദനിക്കും, എല്ലാം അയാളിൽ നിന്നും നഷ്ടപ്പെടും🍀🧚💙💛🙏 Thank you universe 🧚 Thank you mother god mam 🧚

  • @saranyasaranya2483
    @saranyasaranya2483 6 месяцев назад +1

    മാം പറഞ്ഞത് 100%കറക്റ്റ് ആണ്, അവരുടെ എല്ലാം പ്രശ്നവും സോൾവ് ആയി എന്റെടുത്ത് തിരിച്ചു വരണം. ഞാൻ അവർക്ക് വേണ്ടി കാത്തിരിക്കുക ആണ് 🥰🥰🥰

  • @martinchennatt679
    @martinchennatt679 6 месяцев назад +3

    റീഡിങ് കറെക്റ്റ് ആണ്. നോ കോൺടാക്ട് ആണ്. ഒന്നു വിളിച്ചാൽ മതിയായിരുന്നു. കോൺടാക്ട് ആകാൻ വേണ്ടി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു. മാഡത്തിന്റെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ... 🙏🙏🙏🌹

  • @Anglevavaa
    @Anglevavaa 6 месяцев назад +2

    കുറച്ചു അനുഭവിക്കട്ടെ അത്രക്ക് എന്നോട് കാണിച്ചത്... അയാൾ കാരണം ഞാൻ അനുഭവിക്കുന്നത് ദൈവത്തിനു മാത്രം അറിയുക ഉള്ളു... 🙏🙏thanks universe 🙏🙏🙏

  • @preethiharidas2617
    @preethiharidas2617 6 месяцев назад +6

    മാം ന്റെ reading ഇൽ വിശ്വാസം ആണ്.. സത്യം ആണ്... പൈസ വരെ കൊടുത്തു help ചെയ്തു... എന്നിട്ടും എന്നെ വേദനിപ്പിച്ചു... അവൻ അനുഭവിക്കണം.. അത്ര ക്ക് ക്രൂരത ചെയ്തു....എന്നാലും വെറുക്കാൻ പറ്റുന്നില്ല... മാം ണെ വിശ്വാസം ആണ് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ... 🙏🙏

    • @BindhuAngel-n7s
      @BindhuAngel-n7s 3 месяца назад

      Mam ellam kitti kazhinjappol ozhivakki abinyichu thKarthu therd parttiyund 0zhivakan prarthikkane

  • @Anamika-l2v
    @Anamika-l2v 6 месяцев назад +2

    Thankyou you യൂണിവേഴ്സ് ❤️❤️🙏🏽🙏🏽🙏🏽എന്റെ ആൾ എന്നോട് സംസാരിച്ചതിൽ 😊പഴയ പോലെ എനിക്ക് ആളെ തിരിച്ചു കിട്ടണം 😌🙏🏽🙏🏽🙏🏽യൂണിവേസ് അനുഗ്രഹിക്കട്ടെ. Thankyou ചേച്ചി.. ആൾക്ക് ഓടിവരണം എന്നുണ്ട് തിരക്കാണ് പിന്നെ ഞാൻ റിജക്റ്റ് ചെയ്യുമോ എന്ന പേടിയാണ് ഒരുപാട് സ്നേഹം എനിക്ക് ഉണ്ടായിരുന്നു അന്ന് എപ്പോഴും ഉണ്ടാവും ആൾക്ക് അത് മനസിൽ ആയാൽ മാത്രം മതി യൂണിവേഴ്സ് മനസ്സിൽ ആക്കി കൊടുത്തോളും 🙏🏽🙏🏽🙏🏽😃

  • @soumyac4811
    @soumyac4811 6 месяцев назад +3

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു angels 🙏🙏താങ്ക് യു മാം 🙏. I claim this positive energy in my life. ഒരുപാടു പ്രശ്നങ്ങളികൂടെയാണ് കടന്നു പോകുന്നത് എല്ലാം നല്ല രീതിയിൽ അവസാനിച്ചു പുതിയൊരു തുടക്കം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @r.comanakuttan5565
    @r.comanakuttan5565 6 месяцев назад +3

    100% resonated and true fact. Congratulated 🎉🌹🙏

  • @achuapurva17
    @achuapurva17 6 месяцев назад +2

    Thank you mam എന്റെ person തിരിച്ചു വന്നു. എന്നെ വിളിക്കാറുണ്ട്. But third party വല്യമ്മ ആണ്. അവരിൽ നിന്നും വിട്ടു എന്നിലേക്കു പൂർണമായും എത്താൻ പ്രാർത്ഥിക്കണം.

  • @jayasreesree8715
    @jayasreesree8715 6 месяцев назад

    This reading is very very realistic. God is truth🙏 that എല്ലാ സത്യവും തിരിച്ചറിയണം. പശ്ചാത്തപിക്കണം. മറ്റുള്ളവരുടെ വേദന എത്രത്തോളംമെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് മാത്രമേ തിരിച്ചറിയൂ 🙏🙏🙏

  • @MiniSnair-d3i
    @MiniSnair-d3i 6 месяцев назад

    നമ്മുടെ കാര്യം പറഞ്ഞത് എല്ലാം വളരെ സത്യം ആണ് 🙏

  • @vicho68689
    @vicho68689 6 месяцев назад

    എല്ലാം പറഞ്ഞത് സത്യമാണ്. Thank you Ma'am 😊 Thank You UniversE. 😌

  • @Saraswathi-r6y
    @Saraswathi-r6y 6 месяцев назад

    ഓട്തമശ്ശിവായ --Thank youuniverse ദൈവ നിശ്ചയം പോലെ വരട്ടെ🙏🙏🙏

  • @Devusvichu
    @Devusvichu 6 месяцев назад +2

    Reunion ഉണ്ടായി മോം.. ഞ്ങ്ങൾ ഒന്നായി.. മനസ്സും ശരീരവും ഒന്നിച്ചു.. bt innale parents munnil ഒരിക്കൽ തള്ളി പറഞ്ഞപോലെ വീണ്ടും തള്ളി പറഞ്ഞൂ mom..

  • @HarshaHari-fm7tv
    @HarshaHari-fm7tv 6 месяцев назад

    എനിക്ക് മാം ന്റെ വാക്കുകൾ ദൈവ വചനം പോലെ ആണ് എല്ലാം വിശ്വാസം ആണ് അഫീർമേഷൻ ചെയ്യാം ഇന്ന് മുതൽ ഞാൻ ആഗ്രഹിക്കുന്നപോലെ മനസുമാറി വിഷ്‌ണു വന്നാൽ മതി താങ്ക്യൂ മാം താങ്ക്യു യൂണിവേഴ്സ് 🙏🌹🌹🌹🌹

  • @ManjuMahesh-q7h
    @ManjuMahesh-q7h 6 месяцев назад

    ഒരു ഭാര്യയോട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് എന്നോട് കാണിച്ചത് ഒരു ദിവസം എന്നെ വേണ്ട എന്ന് പറഞ്ഞ് പോയി ആരു ഇല്ലാത്ത ഒരു രോഗിയായ എന്നെ പാതി വഴിയിൽ ഉപേക്ഷിച്ചു പോയി ഒരു ജോലിചെയ്യ്തു ജീവിക്കാൻ കഴിയില്ല എനിക്ക് പ്രായമായ അമ്മ ആണ് എന്നെ ഇപ്പോൾ നോക്കുന്നത് എൻറെ ഭർത്താവ് എല്ലാം മനസ്സിലാക്കി കർമ്മ ഫലം അനുഭവിച്ചു തിരിച്ചു വരണം ഞാൻ കാല്ല് പിടിച്ചു കരഞ്ഞു പറഞ്ഞു എന്നെ കളഞ്ഞിട്ട് പോകരുത് എനിക്ക് ആരുമില്ല എന്ന് പറഞ്ഞിട്ട് പോയി.. നന്ദി യൂണിവേഴ്സ് നന്ദി മാം

  • @haseenabeegum336
    @haseenabeegum336 6 месяцев назад

    ബ്ലോക്ക്‌ മാറ്റി തിരികെ വരണം... E pain സഹിക്കാൻ വയ്യ 😂😂😂... യൂണിവേഴ്‌സ്..... താങ്ക്സ്.... nalagle orumipikkane.. യൂണിവേഴ്‌സ്.... 🙏🙏🙏🙏

  • @AdithyaMSuma
    @AdithyaMSuma 6 месяцев назад

    മാം സമാദാനം ഉണ്ട്
    ഈ റീഡിങ് കേട്ടപ്പോൾ
    മാമിന്റെ റീഡിഗ് മാത്രമേ ഞാൻ കേൾക്കാറുള്ളു
    വേറെ ഒന്നും ഞാൻ കേൾക്കാറില്ല
    മാമിനെ എനിക്ക് നല്ല വിശ്വാസമാണ്
    മാമിന്റെ റീഡിങ് എനിക്ക് വല്ലാത്ത ഒരു ഇഷ്ട്ടമാണ് ഉള്ളത്
    Thankyou മാം 🙏🙏🙏
    താങ്ക്സ് god🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 6 месяцев назад

    Thenk you mem 🙏thenk you divine 🙏എന്റെ യൂണിവേഴ്സ്, മകന്റെ ഭാര്യയുടെ, മനസു മാറ്റി നല്ല മകളായി, മകന്റെ ജീവിതത്തിലേക്ക് ജീവിക്കാൻ, എത്തിക്കട്ടെ,. റീഡിങ് കേൾക്കുമ്പോൾ, എനിക്ക് അവൾ വരുമെന്നൊരു, തോന്നൽ, സ്വീകരിക്കും, ഞാൻ, ദൈവമേ, എന്നെ,കൈവെടിയല്ലേ 🙏

  • @devihari7957
    @devihari7957 6 месяцев назад +3

    എല്ലാം കറക്റ്റ് ആണ് മാം ❤🙏

  • @manjumaria2461
    @manjumaria2461 6 месяцев назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏 ഇന്നലെ രാത്രി വിളിച്ചിരുന്നു വേറെ നമ്പർ ഇൽ കരഞ്ഞു കൊണ്ട് ചോദിച്ചു എന്തിനാ എന്നെ ബ്ലോക്ക്‌ ചെയ്തേ എങ്ങിനെ നിനക്ക് ഇതിനു കഴിഞ്ഞു എന്ന് ചോദിച്ചു ഒരുപാട് കരഞ്ഞു ഞാൻ ഒന്നും പറയാൻ പോയില്ല എനിക്ക് ഇനി വളരെ ടൈം വേണം മുന്നോട്ട് പോകുവാൻ തീരുമാനം എടുക്കുവാൻ ഇപ്പോ ഒരു ഭാരം ഒഴിഞ്ഞു പോയ അവസ്ഥയിൽ ആണ് ഇനിയും ഭാരം കയറ്റി വയ്ക്കുവാൻ താത്പര്യം ഇല്ല 🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 6 месяцев назад

    നല്ലൊരു അഫർമേഷൻ ആണല്ലോ മാം,,, 👍👍👍❤️❤️ താങ്ക്യ,,, ❤️❤️❤️👍👍👍 ഞാൻ ചെയ്യും ,, കാരണം ഞാൻ ഒരു വിളിക്കായി കാത്തിരിക്കുന്നവൾ ആണല്ലോ ,, മാം പറയുന്നത് നടക്കും,,, 👍👍👍👍 താങ്ക്യൂ യൂണിവേഴ്സ്,,, 🙏🙏🙏🙏🙏🙏

  • @gayatrim.r1220
    @gayatrim.r1220 6 месяцев назад

    Ellam sheriyavum enn urach viswsikunu....divine tymil njnum nde abhilsh veendum onnikum orumich jeevikum ...thank u universe Thank u angels Thank u god ❤❤❤

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 6 месяцев назад

    Thanku mam🙏🏻🙏🏻❤❤❤❤ മാം പറഞ്ഞത് 💯✔️ആണ് god blesss you mam 🙏🏻🙏🏻🙏🏻❤❤❤ഉറപ്പായും മാം പറഞ്ഞതുപോലെ ചെയും എനിക്കു മാം മിനെയും മാം മിന്റെ വാക്കുകളെയും ഒരുപാടു വിശ്വാസമാണ് thanku 🙏🏻🙏🏻❤❤❤

  • @SmartSwag_KL8
    @SmartSwag_KL8 6 месяцев назад +4

    വേദനിച്ചു.. ഒരുപാട്.. പക്ഷെ mam ന്റെ ഓരോ വാക്കുകളും എന്നെ കൂടുതൽ ശക്തയാക്കി.. പ്രാർത്ഥിച്ചു universe നോട്‌ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ വിളിച്ചു,.... ഞാൻ practise ചെയ്തു.,.. Not funny.. Its true.... കാത്തിരുന്നു..... Changes ഉണ്ട് 👍🏻thank you mam,.. Thank you universe..... വിശ്വാസം ഉണ്ട് 👍🏻👍🏻👍🏻👍🏻👍🏻സത്യാണ്... സത്യാണ് 🙏🏻🙏🏻🙏🏻👍🏻

  • @aswathiachu4965
    @aswathiachu4965 5 месяцев назад

    താങ്ക്യൂ...യൂണിവേഴ്സ്...താങ്ക്യൂ...ഗോഡ്...🙏🙏🙏❤❤

  • @bindurajkumar6359
    @bindurajkumar6359 6 месяцев назад

    വളരെ വളരെ ശെരി ആണ്‌ let go ഉൾപ്പടെ 🙏🏻

  • @manojmanu1976-du8fm
    @manojmanu1976-du8fm 6 месяцев назад

    നന്ദി യൂണിവേഴ്സ് ❤❤❤❤❤ നന്ദി angels ❤❤❤❤

  • @renjithkr5314
    @renjithkr5314 6 месяцев назад +5

    ചേച്ചി റീഡിങ് കാണുപ്പോൾ സമാദാനം ഉണ്ട് ട്ടോ 🙏🏻🙏🏻🥰

  • @preethiharidas2617
    @preethiharidas2617 6 месяцев назад

    മാഡം ഞാൻ പുതിയ ആൾ ആണ് കുറച്ചു ആയുള്ളൂ reading കാണാൻ തുടങ്ങി ട്ട്.. ഈ reading വളരെ കറക്ട് ആണ്.. ഒത്തിരി സ്നേഹിച്ചു.. എല്ലാം കൊടുത്തു help ചെയ്തു.. മോട്ടിവേഷൻ കൊടുത്തു.. എല്ലാം കഴിഞ്ഞപ്പോൾ വേറൊരുത്തിയെ കണ്ടപ്പോൾ പിന്നാലെ പോയി.. ചോദിച്ചപ്പോൾ വഴക്ക് എന്നെ ചീത്ത വിളിച്ചു.. Msg ഇട്ടു.. വിളിച്ചു എടുക്കുന്നില്ല.. No കോൺടാക്ട് ആണ് ബ്ലോക്ക്‌ ചെയ്തു. ഇപ്പൊ hide ചെയ്തു.. 3months ആയി... Cheat ചെയ്താലും വെറുക്കാൻ പറ്റുന്നില്ല... ഡിപ്രെഷൻ വരെ ആയി.. 3rd പാർട്ടി യുണ്ട്... ഫാമിലി ഉണ്ട് Black magic ചെയ്തിരിക്കാണ്.... തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാഡം... Tnk u universe

  • @sunitha.o.d6617
    @sunitha.o.d6617 6 месяцев назад

    Thank you universe. Mam ente person innu enne vilichu. Oru padu thanks God bless mam. 🕉🕉🕉🕉🕉✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏👍👍👍👍👍.

  • @user-fx3ff1ge9s
    @user-fx3ff1ge9s 6 месяцев назад

    മൂകാംബിക യിൽ പോയി അമ്മ യെ ദർശനം നടത്തണമെന്ന് വലിയ ആഗ്രഹം ഉണ്ട് മാം പ്രാർത്ഥിക്കുമ്പോൾ എനിക്ക് വേണ്ടി കുടി പ്രാർത്ഥിക്കണേ മാം 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @rekhapravi-ye9jc
    @rekhapravi-ye9jc 6 месяцев назад

    Thanks God ellam manasilakki varatte thanks universe thanks angels thanks mam

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 6 месяцев назад +1

    എനിക്ക് ക്ഷമ ഇല്ലന്ന് മനസ്സിലാക്കിയല്ലോ,, ഗുഡ്,, 👍👍👍

  • @rasiya7084
    @rasiya7084 6 месяцев назад +2

    യൂണിവേഴ്സിന് അവൻ ഇന്നലെ വന്നു 🙏🙏🙏🙏🙏 മേം parangha പോലെ 🙏🙏

  • @frndzzz-wewilldoanything4e933
    @frndzzz-wewilldoanything4e933 6 месяцев назад

    1:57 correct anu ma'am... I regret for what I said to him... I constantly asked for reassurance becoz his less communication frightened me. I scared of losing him ...Njan angane paranjondanoo athoo ingane paranjondanoo enne ozhivaakiyathu ennu eppozhum aalojikkarundu.. Now a days feel like he left me bcoz I irritated him...I know mistake happened from both of us.. even though I feel guilt becoz he left me becoz I irritated him... Avanu ennum lifil santhosham veranamenne njaan ippozhum prarthikkunnullu... Njaan vishamichathu kondu avan anubhavikkayonnum Venda... Enikku avanodulla sneham ethra sincere and deep anennu manasilakki thirichu vanna mathii... So I claim the positive energy for a reconciliation with him and having a lifetime commitment ... Thankyou universe... Thankyou mahadeva...

    • @frndzzz-wewilldoanything4e933
      @frndzzz-wewilldoanything4e933 6 месяцев назад

      Ma'am nte video 1.57 ayappo thanne pause cheythittanu njaan ee comment ittathu... Athil njaan paranjathu ente sneham ethratholam sincere and deep anennu manasilakki veranamennanu ... Eee same kaaryam 6.03 il paranju.... Enikku ente situation paranjathu 100% rosonated akunnundu... Ethra correct ayittu manasu vaayikkum pole parayaan pattunnundalloo ma'amnu.. God bless you Ma'am... Include me in your prayers also... For getting a happy married life with him.. prayeril join cheyyan.. thalparyamundu.. engane anennu koodi parayanee

  • @groby2803
    @groby2803 6 месяцев назад

    Hundred 💯 right,I can't forget her,I pray for her to coming back,

  • @sridevivp8867
    @sridevivp8867 6 месяцев назад

    Yes njan aagrahikkunnathu complete reunion aanu athu sambavikkum🙏❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 6 месяцев назад

    മാം ന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ ധൈര്യം ആണ് ഒരു വിശ്വാസം ആണ് ഒന്ന് കോൺടാക്ട് ചെയ്യതാൽ മതി ഒന്ന് വിളിക്കാൻ വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നത് യൂണിവേഴ്സിനോട് എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
    താങ്ക്സ് god
    താങ്ക്സ് മാം ❤️❤️❤️❤️

  • @sunitha.o.d6617
    @sunitha.o.d6617 6 месяцев назад

    I claim strongly permanent reunion with my person. Thank you universe. Thank you mam. Thank you angels.

  • @ambilykrupasanam7406
    @ambilykrupasanam7406 6 месяцев назад

    താങ്ക് യു മാം. താങ്ക് യു യൂണിവേഴ്സ്.... 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @kuruvi2009
    @kuruvi2009 6 месяцев назад

    എനിക്കും വന്നു അവളുടെ മെസേജ്.. പക്ഷെ നല്ല ഗൗരവം അഭിനയിക്കുന്നുണ്ടോ എന്നൊരു തോന്നൽ....... Thank You Universe

  • @hemalathakt5693
    @hemalathakt5693 6 месяцев назад

    Thank u universe I claim positive energy healing my person reunion my person remove negetive energy thank u divine

  • @AT__HUL__
    @AT__HUL__ 6 месяцев назад

    താങ്ക്യൂ യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @ushadhevi7077
    @ushadhevi7077 6 месяцев назад

    ഒരുക്കല്ലും അവർ ദോഷം വരുവൻ ആഗ്രഹിക്കുന്നില്ല നല്ലത് മാത്രം വരണം എന്ന് മാത്രം ദൈവത്തിൻ്റെ അടുത്ത് പറയണം നമ്മൾ സ്നേഹിക്കുന്നാൾക്ക് നല്ലത്ത് മാത്രം വരണം🙏🙏🙏

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 месяцев назад

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    I am sorry
    Please forgive me
    I love you
    Thank you

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 6 месяцев назад

    Thanks univers. Thanks God. Thanks angels. Thanks divine power.

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 6 месяцев назад

    ❤ thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼 thank you mam 🙏🏼🙏🏼🙏🏼 thank you ❤ thank you ❤ thank you ❤

  • @loveisthegiftofgod6989
    @loveisthegiftofgod6989 6 месяцев назад

    Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you God❤️❤️❤️
    Thank you angels❤️❤️❤️
    Reading is correct Mam❤️❤️❤️thank you mam❤️❤️❤️❤️❤️

  • @JemiKm
    @JemiKm 6 месяцев назад +1

    മോത്തിന്റെ വാക്കുകൾ കേൾക്കു ബോൾ മനസ്സിൽ - സന്തോഷം ഉണ്ട്മേടം.... ദിവസം രണ്ട് വീടി എങ്കിലും മേടത്തിന് ഇട്ടൂടെ..... എന്നെ സഹായിക്കാൻ വന്നവൻ എന്നെ വേദനിപ്പിച്ച് ചതിച്ചിട്ട് പോയവനിക്ക് ഇപ്പോൾ ഹാപ്പിയാണോ..... മേടത്തിന്റെ വീടിയോ കാത്തിരിക്കും യൂണിവേഴ്സിന് നന്ദി❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 6 месяцев назад

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @krishnakannan8537
    @krishnakannan8537 6 месяцев назад

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you mam❤

  • @JithuSamuel
    @JithuSamuel 6 месяцев назад

    Thank you Jesus ❤❤Thank you universe ❤❤Thank you angels ❤❤Thank you madam ❤❤

  • @DeepaKP-j7l
    @DeepaKP-j7l 6 месяцев назад

    Thank you ❤thank you ❤thank you യൂണിവേസ് ❤❤❤❤❤

  • @salusalini1805
    @salusalini1805 6 месяцев назад

    Thank you mam ❤❤❤ thank you orupadu karyam sathyai vannittundu thank you universe ❤❤❤

  • @Savithryvlogs
    @Savithryvlogs 6 месяцев назад +4

    യൂണിവേഴ്സൽ തീരുമാനിക്കട്ടെ

  • @kinginithomas2092
    @kinginithomas2092 6 месяцев назад

    മമിന്റെ റീഡിംങ്ങിന് വേണ്ടി കാത്തിരിക്കുകയാണ്❤🙏🙏

  • @sudheenav9435
    @sudheenav9435 6 месяцев назад +3

    Tnq ❤mam🙏
    Tnq❤️universe🙏
    Tnq❤️divine 🙏

  • @Divya.SK.Sundram
    @Divya.SK.Sundram 6 месяцев назад

    Remedies paranju tharoo Mam

  • @kinginithomas2092
    @kinginithomas2092 6 месяцев назад

    ശത്രുദോഷം മാറാൻ പ്രാത്ഥിക്കണം മാം❤🙏🙏

  • @vijunath3521
    @vijunath3521 6 месяцев назад

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @PriyaPriyas-m5e
    @PriyaPriyas-m5e 6 месяцев назад

    Sathyam Anu mam ottuprathikshikathae vannu pettannupoyi pinnayum universe kanichuthannu ...pinnae poyi ...so feeling too bad

  • @revathykochumon4431
    @revathykochumon4431 6 месяцев назад

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jophyphilipose1195
    @jophyphilipose1195 6 месяцев назад

    Thank you universe
    Still my person have no change bcz of his mother sister and uncle pressure. Still munpotte pokan pattillanne ulla standil thanne
    Prince vs Jophy

  • @rajank3218
    @rajank3218 6 месяцев назад

    Thsnks Univers
    I miss my ANITHA
    I am waiting for you... and I ❤️ you
    Thanking you in anticipation....
    Yours Soul mate
    RAJAN. K

  • @Passion-c5v
    @Passion-c5v 6 месяцев назад +1

    Aven thirichu varanam maam enna block akki ❤ thanku univers ❤❤❤

  • @Divya.SK.Sundram
    @Divya.SK.Sundram 6 месяцев назад

    Love you Mam❤.Ente person nnu vendi prayer cheyam njan .

  • @sunandavs5707
    @sunandavs5707 6 месяцев назад

    Tq universe Thank you Madam and very much for your guidance super supporting nice reading Tq so much Madam nice voice... keep it up for ever❤❤❤

  • @ajithak3194
    @ajithak3194 6 месяцев назад +1

    Thank you ❤❤

  • @remaanil9806
    @remaanil9806 6 месяцев назад

    Ente energy mam paranjathu seriyaa ❤❤❤ avar thammilconflict nadakkunnandanna thonnane aritilla mam thanks universe ❤🙏🙏🙏thanks mam❤❤❤

  • @SovhaSare
    @SovhaSare 6 месяцев назад

    Thank you univers ❤ennu thanne mam pranjatju cheyyum njan urappayittum❤thank you mam ❤❤🎉🎉

  • @ParvanaJothy
    @ParvanaJothy 6 месяцев назад

    Mam paranjathu 100% sathyaam anu

  • @ambikats831
    @ambikats831 6 месяцев назад

    Thankyou mam. 🙏🏻🥰. Paranju thanna method nu nanni🙏🏻🙏🏻🙏🏻

  • @SunithaSuni-f9c
    @SunithaSuni-f9c 6 месяцев назад

    താങ്ക്യൂ മാ 🙏🏻🙏🏻🙏🏻🙏🏻

  • @Minimol20
    @Minimol20 5 месяцев назад

    ❤❤❤❤❤❤❤ma'am your sound is very healing

  • @SandhyaM-hm5ei
    @SandhyaM-hm5ei 6 месяцев назад

    Thank you universe 🙏 thank divine 🙏 thanks Angel thank God 🙏i strongly claim positive energy 🙏than you chechi 💗

  • @sandhyapriyan2675
    @sandhyapriyan2675 6 месяцев назад

    താങ്ക് യു യൂണിവേഴ്സ്

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 6 месяцев назад

    Thank God Thank you Universe ❤❤❤

  • @snekha6747
    @snekha6747 6 месяцев назад

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿💞💞💞

  • @RekhaAR-yz7yb
    @RekhaAR-yz7yb 6 месяцев назад

    3 വർഷം കൂടെ ജീവിച്ചവൾ മറ്റൊരാളുടെ കൂടെ പോയി രണ്ട് കുട്ടികളുടെ അമ്മയുമായി അമ്മയുടെ സഹോദരപുത്രി ആണ് 10വർഷം എന്റെ കൂടെ ജീവിച്ചിട്ട് ഞങ്ങളുടെ കുട്ടിയേയും അബോട്ട് ചെയ്യിച്ചു അവരുടെ കുടുംബം കൂട്ടുകാർ എന്നെ ആ നാട്ടിന്നു ഓടിക്കാൻ മരിച്ചതിനു തുല്യ മാണ് ഞാൻ ന്നാലും ചിരിച്ചു കൊണ്ട് നേരിടുന്നു കേസിന്റെ അവസാന സ്റ്റേജിൽ ആണ് ഇത്രയൊക്കെ ആണെങ്കിലും എന്തുകൊണ്ടോ ക്ക് എല്ലാരേം ഇഷ്ടമാണ് അതിന്റ ഉത്തരമാണ് ഞാൻ എന്നോട് ചോദിച്ചു കൊണ്ടിരിക്കണത് ❤

  • @Suresh__0.
    @Suresh__0. 6 месяцев назад

    സത്യം

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 6 месяцев назад

    Thank you universe......Thank you mam

  • @stiviavj4563
    @stiviavj4563 6 месяцев назад

    Thank you mam❤
    I strongly claim postive energy
    Thank you universe❤

  • @kavithaajith3123
    @kavithaajith3123 6 месяцев назад

    . Thanks mam . Prayer Time Paraya ne pls

  • @vismayajayan9419
    @vismayajayan9419 6 месяцев назад +1

    Mam ente personum enne vnnu contact undyi❤thank you universe very positive reading

  • @lipikrishna2886
    @lipikrishna2886 6 месяцев назад

    Thank you universe 🙏 thank you mahadeva 🙏 thank you angels thank you mam thank you so much ❤️

  • @Spartanking11196
    @Spartanking11196 6 месяцев назад

    Relation just start ചെയ്തതെ ഉള്ളു,
    Good fridayil..
    എനിക്ക് read ചെയ്യാമോ..

  • @snehanishanth1050
    @snehanishanth1050 6 месяцев назад

    Thank you universe🙏thank you god🙏thank you chechi🙏

  • @PradeepKannan-h6n
    @PradeepKannan-h6n 6 месяцев назад

    🙏 mam first personte nokkikkolooo❤️

  • @suprabhakm5334
    @suprabhakm5334 6 месяцев назад

    Thankyou mam❤️❤️❤️❤️..... Thankyou universe 🥰🥰🥰🥰

  • @MadhavanThekkinath
    @MadhavanThekkinath 6 месяцев назад

    എന്റെ ചെറിയമ്മ എന്റടുത്തേക്ക് വരാൻ പാരാർത്ഥിക്കുന്നു.

  • @ansiarahim4338
    @ansiarahim4338 6 месяцев назад

    Strongly claim this reading

  • @Divya.SK.Sundram
    @Divya.SK.Sundram 6 месяцев назад

    Thank you universe God and Mam.Thank you very much ❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 6 месяцев назад

    താങ്ക്യൂ god 🙏🙏🙏❤️❤️❤️

  • @jesnavjesnav2409
    @jesnavjesnav2409 6 месяцев назад

    Thank u ma'am.. Thank u universe❤️❤️❤️.. 🤲🤲🤲

  • @sajinisajikumar6786
    @sajinisajikumar6786 6 месяцев назад

    Tnq universe ❤❤❤
    Tnq mam ❤❤❤
    Tnq God ❤❤❤
    Tnq angels ❤❤❤

  • @sarimolmt2861
    @sarimolmt2861 6 месяцев назад

    Mam, enikk വിദേശ ജോലി വേണം. എനിക്ക് ഒരു spell പറഞ്ഞു തരാമോ

  • @RajeenaRaji-xi2dz
    @RajeenaRaji-xi2dz 5 месяцев назад

    എനിക്ക് വിളിച്ചിരുന്നു സംസാരിച്ചിരുന്നു അദ്ദേഹം സന്തോഷം