അവർക്കു വരാൻ പോകുന്ന മാറ്റങ്ങൾ! The changes that will happen to them!

Поделиться
HTML-код
  • Опубликовано: 28 мар 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/hz/wishlist/dl/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
  • РазвлеченияРазвлечения

Комментарии • 205

  • @Anglevavaa
    @Anglevavaa 4 месяца назад +2

    കുറച്ചു അനുഭവിക്കട്ടെ അത്രക്ക് എന്നോട് കാണിച്ചത്... അയാൾ കാരണം ഞാൻ അനുഭവിക്കുന്നത് ദൈവത്തിനു മാത്രം അറിയുക ഉള്ളു... 🙏🙏thanks universe 🙏🙏🙏

  • @r.comanakuttan5565
    @r.comanakuttan5565 4 месяца назад +3

    100% resonated and true fact. Congratulated 🎉🌹🙏

  • @RekhaAR-yz7yb
    @RekhaAR-yz7yb 4 месяца назад +3

    വളരെ പവർ ഫുൾ ആയാണ് ഓരോരുത്തരും ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് മേഡത്തെ ഈശ്വരൻ രക്ഷിക്കട്ടെ എല്ലാരേം കാത്തു രക്ഷിക്കട്ടെ

  • @preethiharidas2617
    @preethiharidas2617 4 месяца назад +6

    മാം ന്റെ reading ഇൽ വിശ്വാസം ആണ്.. സത്യം ആണ്... പൈസ വരെ കൊടുത്തു help ചെയ്തു... എന്നിട്ടും എന്നെ വേദനിപ്പിച്ചു... അവൻ അനുഭവിക്കണം.. അത്ര ക്ക് ക്രൂരത ചെയ്തു....എന്നാലും വെറുക്കാൻ പറ്റുന്നില്ല... മാം ണെ വിശ്വാസം ആണ് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ... 🙏🙏

    • @user-nr2yy8gk6d
      @user-nr2yy8gk6d Месяц назад

      Mam ellam kitti kazhinjappol ozhivakki abinyichu thKarthu therd parttiyund 0zhivakan prarthikkane

  • @MeghaMalhaar369
    @MeghaMalhaar369 4 месяца назад +19

    മാം നെ എനിക്ക് ഒരുപാട് വിശ്വാസം ആണ് , ദൈവത്തിന്റെ കൈയൊപ്പുള്ള വ്യക്തിയാണ് മാം, അവര് ചെയ്ത തെറ്റിനുള്ള ഫലം വളരെ കഠിനം ആയി തന്നെ അനുഭവിക്കണം, ഒരു ഭാര്യയോടും, അച്ഛനോടും, അമ്മയോടും ചെയ്ത എല്ലാ ക്രൂരതക്കും യൂണിവേഴ്സ് തക്കതായ പ്രതിഫലം കിട്ടും, അവര് തകർന്നു പോകും, എന്നിട്ട് സത്യം ജയിക്കും , ദൈവം സത്യം ആണ്, പക്ഷെ ഇപ്പൊ അവര് ഒരുപാട് സന്തോഷം ആയിട്ട് നടക്കുന്നത് ആണ് ഞാൻ കാണുന്നത് , എങ്കിലും എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് അയാൾ അനുഭവിക്കും ,കരയും, വേദനിക്കും, എല്ലാം അയാളിൽ നിന്നും നഷ്ടപ്പെടും🍀🧚💙💛🙏 Thank you universe 🧚 Thank you mother god mam 🧚

  • @martinchennatt679
    @martinchennatt679 4 месяца назад +3

    റീഡിങ് കറെക്റ്റ് ആണ്. നോ കോൺടാക്ട് ആണ്. ഒന്നു വിളിച്ചാൽ മതിയായിരുന്നു. കോൺടാക്ട് ആകാൻ വേണ്ടി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു. മാഡത്തിന്റെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ... 🙏🙏🙏🌹

  • @sumasatheesh6780
    @sumasatheesh6780 4 месяца назад +2

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤ എന്‍റെ സിബിഏട്ടന്‍ മനസ്മാറ്റി എന്‍റെ അടുത്ത് തന്നെ തിരിച്ച് വരും പഴയതിലും നല്ല സ്നേഹത്തോട് യൂണിവേഴ്സല്‍ തിരിച്ച് കൊണ്ടുവരും ഉറപ്പായും❤❤

  • @saranyasaranya2483
    @saranyasaranya2483 4 месяца назад +1

    മാം പറഞ്ഞത് 100%കറക്റ്റ് ആണ്, അവരുടെ എല്ലാം പ്രശ്നവും സോൾവ് ആയി എന്റെടുത്ത് തിരിച്ചു വരണം. ഞാൻ അവർക്ക് വേണ്ടി കാത്തിരിക്കുക ആണ് 🥰🥰🥰

  • @Anamika-l2v
    @Anamika-l2v 4 месяца назад +2

    Thankyou you യൂണിവേഴ്സ് ❤️❤️🙏🏽🙏🏽🙏🏽എന്റെ ആൾ എന്നോട് സംസാരിച്ചതിൽ 😊പഴയ പോലെ എനിക്ക് ആളെ തിരിച്ചു കിട്ടണം 😌🙏🏽🙏🏽🙏🏽യൂണിവേസ് അനുഗ്രഹിക്കട്ടെ. Thankyou ചേച്ചി.. ആൾക്ക് ഓടിവരണം എന്നുണ്ട് തിരക്കാണ് പിന്നെ ഞാൻ റിജക്റ്റ് ചെയ്യുമോ എന്ന പേടിയാണ് ഒരുപാട് സ്നേഹം എനിക്ക് ഉണ്ടായിരുന്നു അന്ന് എപ്പോഴും ഉണ്ടാവും ആൾക്ക് അത് മനസിൽ ആയാൽ മാത്രം മതി യൂണിവേഴ്സ് മനസ്സിൽ ആക്കി കൊടുത്തോളും 🙏🏽🙏🏽🙏🏽😃

  • @SmartSwag_KL8
    @SmartSwag_KL8 4 месяца назад +4

    വേദനിച്ചു.. ഒരുപാട്.. പക്ഷെ mam ന്റെ ഓരോ വാക്കുകളും എന്നെ കൂടുതൽ ശക്തയാക്കി.. പ്രാർത്ഥിച്ചു universe നോട്‌ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ വിളിച്ചു,.... ഞാൻ practise ചെയ്തു.,.. Not funny.. Its true.... കാത്തിരുന്നു..... Changes ഉണ്ട് 👍🏻thank you mam,.. Thank you universe..... വിശ്വാസം ഉണ്ട് 👍🏻👍🏻👍🏻👍🏻👍🏻സത്യാണ്... സത്യാണ് 🙏🏻🙏🏻🙏🏻👍🏻

  • @soumyac4811
    @soumyac4811 4 месяца назад +3

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു angels 🙏🙏താങ്ക് യു മാം 🙏. I claim this positive energy in my life. ഒരുപാടു പ്രശ്നങ്ങളികൂടെയാണ് കടന്നു പോകുന്നത് എല്ലാം നല്ല രീതിയിൽ അവസാനിച്ചു പുതിയൊരു തുടക്കം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @Devusvichu
    @Devusvichu 4 месяца назад +2

    Reunion ഉണ്ടായി മോം.. ഞ്ങ്ങൾ ഒന്നായി.. മനസ്സും ശരീരവും ഒന്നിച്ചു.. bt innale parents munnil ഒരിക്കൽ തള്ളി പറഞ്ഞപോലെ വീണ്ടും തള്ളി പറഞ്ഞൂ mom..

  • @achuapurva17
    @achuapurva17 4 месяца назад +2

    Thank you mam എന്റെ person തിരിച്ചു വന്നു. എന്നെ വിളിക്കാറുണ്ട്. But third party വല്യമ്മ ആണ്. അവരിൽ നിന്നും വിട്ടു എന്നിലേക്കു പൂർണമായും എത്താൻ പ്രാർത്ഥിക്കണം.

  • @devihari7957
    @devihari7957 4 месяца назад +3

    എല്ലാം കറക്റ്റ് ആണ് മാം ❤🙏

  • @sunandavs5707
    @sunandavs5707 4 месяца назад

    Tq universe Thank you Madam and very much for your guidance super supporting nice reading Tq so much Madam nice voice... keep it up for ever❤❤❤

  • @user-eb1uw6og1z
    @user-eb1uw6og1z 4 месяца назад +4

    യൂണിവേഴ്സൽ തീരുമാനിക്കട്ടെ

  • @loveisthegiftofgod6989
    @loveisthegiftofgod6989 4 месяца назад

    Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you God❤️❤️❤️
    Thank you angels❤️❤️❤️
    Reading is correct Mam❤️❤️❤️thank you mam❤️❤️❤️❤️❤️

  • @sudheenav9435
    @sudheenav9435 4 месяца назад +3

    Tnq ❤mam🙏
    Tnq❤️universe🙏
    Tnq❤️divine 🙏

  • @ambikats831
    @ambikats831 4 месяца назад

    Thankyou mam. 🙏🏻🥰. Paranju thanna method nu nanni🙏🏻🙏🏻🙏🏻

  • @krishnakannan8537
    @krishnakannan8537 4 месяца назад

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you mam❤

  • @rasiya7084
    @rasiya7084 4 месяца назад +2

    യൂണിവേഴ്സിന് അവൻ ഇന്നലെ വന്നു 🙏🙏🙏🙏🙏 മേം parangha പോലെ 🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 4 месяца назад

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @stiviavj4563
    @stiviavj4563 4 месяца назад

    Thank you mam❤
    I strongly claim postive energy
    Thank you universe❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 4 месяца назад

    Thanks univers. Thanks God. Thanks angels. Thanks divine power.

  • @vicho68689
    @vicho68689 4 месяца назад

    എല്ലാം പറഞ്ഞത് സത്യമാണ്. Thank you Ma'am 😊 Thank You UniversE. 😌

  • @ajithak3194
    @ajithak3194 4 месяца назад +1

    Thank you ❤❤

  • @groby2803
    @groby2803 4 месяца назад

    Hundred 💯 right,I can't forget her,I pray for her to coming back,

  • @user-ho2gd9nv4c
    @user-ho2gd9nv4c 4 месяца назад

    Thank you ❤thank you ❤thank you യൂണിവേസ് ❤❤❤❤❤

  • @aswathiachu4965
    @aswathiachu4965 3 месяца назад

    താങ്ക്യൂ...യൂണിവേഴ്സ്...താങ്ക്യൂ...ഗോഡ്...🙏🙏🙏❤❤

  • @SandhyaM-hm5ei
    @SandhyaM-hm5ei 4 месяца назад

    Thank you universe 🙏 thank divine 🙏 thanks Angel thank God 🙏i strongly claim positive energy 🙏than you chechi 💗

  • @soumyap4457
    @soumyap4457 4 месяца назад

    Thanku universe❤thanku divine❤thanku angeles❤thanku god❤

  • @user-vt7uv3lr8r
    @user-vt7uv3lr8r 4 месяца назад

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    I am sorry
    Please forgive me
    I love you
    Thank you

  • @user-rl8ic5gk8v
    @user-rl8ic5gk8v 4 месяца назад

    Thank you Jesus ❤❤Thank you universe ❤❤Thank you angels ❤❤Thank you madam ❤❤

  • @preethiharidas2617
    @preethiharidas2617 4 месяца назад

    മാഡം ഞാൻ പുതിയ ആൾ ആണ് കുറച്ചു ആയുള്ളൂ reading കാണാൻ തുടങ്ങി ട്ട്.. ഈ reading വളരെ കറക്ട് ആണ്.. ഒത്തിരി സ്നേഹിച്ചു.. എല്ലാം കൊടുത്തു help ചെയ്തു.. മോട്ടിവേഷൻ കൊടുത്തു.. എല്ലാം കഴിഞ്ഞപ്പോൾ വേറൊരുത്തിയെ കണ്ടപ്പോൾ പിന്നാലെ പോയി.. ചോദിച്ചപ്പോൾ വഴക്ക് എന്നെ ചീത്ത വിളിച്ചു.. Msg ഇട്ടു.. വിളിച്ചു എടുക്കുന്നില്ല.. No കോൺടാക്ട് ആണ് ബ്ലോക്ക്‌ ചെയ്തു. ഇപ്പൊ hide ചെയ്തു.. 3months ആയി... Cheat ചെയ്താലും വെറുക്കാൻ പറ്റുന്നില്ല... ഡിപ്രെഷൻ വരെ ആയി.. 3rd പാർട്ടി യുണ്ട്... ഫാമിലി ഉണ്ട് Black magic ചെയ്തിരിക്കാണ്.... തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാഡം... Tnk u universe

  • @alphonsaanusha247
    @alphonsaanusha247 4 месяца назад

    Tha k you God
    Thank you Universe
    Thank you Angels

  • @hemalathakt5693
    @hemalathakt5693 4 месяца назад

    Thank u universe I claim positive energy healing my person reunion my person remove negetive energy thank u divine

  • @ansiarahim4338
    @ansiarahim4338 4 месяца назад

    Strongly claim this reading

  • @salusalini1805
    @salusalini1805 4 месяца назад

    Thank you mam ❤❤❤ thank you orupadu karyam sathyai vannittundu thank you universe ❤❤❤

  • @saranyakrishnan2468
    @saranyakrishnan2468 4 месяца назад

    Thank you ❤

  • @user-db4nr8xz2y
    @user-db4nr8xz2y 4 месяца назад

    Thank you universe God and Mam.Thank you very much ❤

  • @sunitha.o.d6617
    @sunitha.o.d6617 4 месяца назад

    I claim strongly permanent reunion with my person. Thank you universe. Thank you mam. Thank you angels.

  • @user-db4nr8xz2y
    @user-db4nr8xz2y 4 месяца назад

    Parayam Mam

  • @sunitha.o.d6617
    @sunitha.o.d6617 4 месяца назад

    Thank you universe. Mam ente person innu enne vilichu. Oru padu thanks God bless mam. 🕉🕉🕉🕉🕉✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏👍👍👍👍👍.

  • @user-ex9hb2zo5b
    @user-ex9hb2zo5b 4 месяца назад

    Thank you univers ❤ennu thanne mam pranjatju cheyyum njan urappayittum❤thank you mam ❤❤🎉🎉

  • @user-ms1oj6hm9m
    @user-ms1oj6hm9m 4 месяца назад

    Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @sajinisajikumar6786
    @sajinisajikumar6786 4 месяца назад

    Tnq universe ❤❤❤
    Tnq mam ❤❤❤
    Tnq God ❤❤❤
    Tnq angels ❤❤❤

  • @minin5017
    @minin5017 4 месяца назад

    Thank you universe 🙏 thank you mam 🙏 thank you God 🙏🙏🙏

  • @user-sk5gn2eh9g
    @user-sk5gn2eh9g 4 месяца назад

    നമ്മുടെ കാര്യം പറഞ്ഞത് എല്ലാം വളരെ സത്യം ആണ് 🙏

  • @tastebudswithsuryateacher2471
    @tastebudswithsuryateacher2471 4 месяца назад

    Thank you universe 💓

  • @user-dk5ls2fm1d
    @user-dk5ls2fm1d 4 месяца назад

    🙏Mado i love your reading❤️🙏

  • @jayasreesree8715
    @jayasreesree8715 4 месяца назад

    This reading is very very realistic. God is truth🙏 that എല്ലാ സത്യവും തിരിച്ചറിയണം. പശ്ചാത്തപിക്കണം. മറ്റുള്ളവരുടെ വേദന എത്രത്തോളംമെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് മാത്രമേ തിരിച്ചറിയൂ 🙏🙏🙏

  • @sujithsuji1413
    @sujithsuji1413 4 месяца назад

    Thank you universe 🙏
    Thank you maam🙏

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 4 месяца назад

    ❤ thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼 thank you mam 🙏🏼🙏🏼🙏🏼 thank you ❤ thank you ❤ thank you ❤

  • @deepac1833
    @deepac1833 4 месяца назад

    Thank you mam
    Thank you universe

  • @lipikrishna2886
    @lipikrishna2886 4 месяца назад

    Thank you universe 🙏 thank you mahadeva 🙏 thank you angels thank you mam thank you so much ❤️

  • @SinanMhmd-hk2ft
    @SinanMhmd-hk2ft 4 месяца назад

    Thank you universe ❤❤❤❤

  • @user-kc6et3up4g
    @user-kc6et3up4g 4 месяца назад

    Thanks universe ❤❤❤Thank you mam ❤❤❤

  • @user-db4nr8xz2y
    @user-db4nr8xz2y 4 месяца назад

    Remedies paranju tharoo Mam

  • @nirmalghosh5394
    @nirmalghosh5394 4 месяца назад

    Thanku Universe ❤❤❤❤❤

  • @AT__HUL__
    @AT__HUL__ 4 месяца назад

    താങ്ക്യൂ യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 4 месяца назад

    ❤❤❤ Thank you Mam❤❤
    🙏🙏

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 4 месяца назад

    Thank you Universe❤❤❤ Thank you Mam❤❤🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z 4 месяца назад

    ഓട്തമശ്ശിവായ --Thank youuniverse ദൈവ നിശ്ചയം പോലെ വരട്ടെ🙏🙏🙏

  • @sreepournami
    @sreepournami 4 месяца назад

    Thanks to universe❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 месяца назад

    മാം ന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ ധൈര്യം ആണ് ഒരു വിശ്വാസം ആണ് ഒന്ന് കോൺടാക്ട് ചെയ്യതാൽ മതി ഒന്ന് വിളിക്കാൻ വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നത് യൂണിവേഴ്സിനോട് എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
    താങ്ക്സ് god
    താങ്ക്സ് മാം ❤️❤️❤️❤️

  • @renjithkr5314
    @renjithkr5314 4 месяца назад +5

    ചേച്ചി റീഡിങ് കാണുപ്പോൾ സമാദാനം ഉണ്ട് ട്ടോ 🙏🏻🙏🏻🥰

  • @user-wk1yc5xq4c
    @user-wk1yc5xq4c 4 месяца назад +1

    Thakyou univers

  • @remaanil9806
    @remaanil9806 4 месяца назад

    Ente energy mam paranjathu seriyaa ❤❤❤ avar thammilconflict nadakkunnandanna thonnane aritilla mam thanks universe ❤🙏🙏🙏thanks mam❤❤❤

  • @Minimol20
    @Minimol20 2 месяца назад

    ❤❤❤❤❤❤❤ma'am your sound is very healing

  • @user-th7jv5rb3f
    @user-th7jv5rb3f 4 месяца назад

    Thank you universe 👏👏👏

  • @user-zj8jq6yj6q
    @user-zj8jq6yj6q 4 месяца назад

    Thank you universe Thankyou God

  • @manojmanu1976-du8fm
    @manojmanu1976-du8fm 4 месяца назад

    നന്ദി യൂണിവേഴ്സ് ❤❤❤❤❤ നന്ദി angels ❤❤❤❤

  • @rekhapravi-ye9jc
    @rekhapravi-ye9jc 4 месяца назад

    Thanks God ellam manasilakki varatte thanks universe thanks angels thanks mam

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 4 месяца назад

    Thank you universe......Thank you mam

  • @gayatrim.r1220
    @gayatrim.r1220 4 месяца назад

    Ellam sheriyavum enn urach viswsikunu....divine tymil njnum nde abhilsh veendum onnikum orumich jeevikum ...thank u universe Thank u angels Thank u god ❤❤❤

  • @santhavarmamk9945
    @santhavarmamk9945 4 месяца назад

    Thank you universe

  • @manudevuooty12
    @manudevuooty12 4 месяца назад

    Thanks Universe❤❤❤

  • @snekha6747
    @snekha6747 4 месяца назад

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿💞💞💞

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 4 месяца назад +1

    എനിക്ക് ക്ഷമ ഇല്ലന്ന് മനസ്സിലാക്കിയല്ലോ,, ഗുഡ്,, 👍👍👍

  • @anaghabs490
    @anaghabs490 4 месяца назад

    Thank you Universe ❤

  • @LachuKichu-xu4sf
    @LachuKichu-xu4sf 4 месяца назад

    Tankaeu
    Unevars

  • @vijunath3521
    @vijunath3521 4 месяца назад

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @kinginithomas2092
    @kinginithomas2092 4 месяца назад

    മമിന്റെ റീഡിംങ്ങിന് വേണ്ടി കാത്തിരിക്കുകയാണ്❤🙏🙏

  • @sreelekshmi119
    @sreelekshmi119 4 месяца назад

    Thank you Universe 🙏🙏🙏

  • @kavithaajith5695
    @kavithaajith5695 4 месяца назад

    Thankyou mam, thankyou universe 🙏

  • @user-em8xe8iv1b
    @user-em8xe8iv1b 4 месяца назад +1

    മോത്തിന്റെ വാക്കുകൾ കേൾക്കു ബോൾ മനസ്സിൽ - സന്തോഷം ഉണ്ട്മേടം.... ദിവസം രണ്ട് വീടി എങ്കിലും മേടത്തിന് ഇട്ടൂടെ..... എന്നെ സഹായിക്കാൻ വന്നവൻ എന്നെ വേദനിപ്പിച്ച് ചതിച്ചിട്ട് പോയവനിക്ക് ഇപ്പോൾ ഹാപ്പിയാണോ..... മേടത്തിന്റെ വീടിയോ കാത്തിരിക്കും യൂണിവേഴ്സിന് നന്ദി❤❤

  • @SaijuAswathy
    @SaijuAswathy 4 месяца назад

    thankyou universe ❤❤❤❤❤

  • @user-ck5co3hs4g
    @user-ck5co3hs4g 4 месяца назад

    Thank you mam❤❤❤

  • @induvijukumar713
    @induvijukumar713 4 месяца назад

    Thank you Universe 🙏❤❤❤

  • @user-yp6zi5cw8z
    @user-yp6zi5cw8z 4 месяца назад

    Thank you univers❤❤

  • @jesnavjesnav2409
    @jesnavjesnav2409 4 месяца назад

    Thank u ma'am.. Thank u universe❤️❤️❤️.. 🤲🤲🤲

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 4 месяца назад

    Thenk you mem 🙏thenk you divine 🙏എന്റെ യൂണിവേഴ്സ്, മകന്റെ ഭാര്യയുടെ, മനസു മാറ്റി നല്ല മകളായി, മകന്റെ ജീവിതത്തിലേക്ക് ജീവിക്കാൻ, എത്തിക്കട്ടെ,. റീഡിങ് കേൾക്കുമ്പോൾ, എനിക്ക് അവൾ വരുമെന്നൊരു, തോന്നൽ, സ്വീകരിക്കും, ഞാൻ, ദൈവമേ, എന്നെ,കൈവെടിയല്ലേ 🙏

  • @revathykochumon4431
    @revathykochumon4431 4 месяца назад

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @klswiftvdi7573
    @klswiftvdi7573 4 месяца назад

    Thanks divine thanks universe thanks mam❤❤❤❤

  • @user-eb1uw6og1z
    @user-eb1uw6og1z 4 месяца назад +4

    ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ല എന്റെ കാര്യം യൂണിവേഴ്‌സിലിനു വിട്ടുകൊടുത്തു

  • @vijayraj8412
    @vijayraj8412 4 месяца назад

    Thanks universe

  • @kavithaajith3123
    @kavithaajith3123 4 месяца назад

    . Thanks mam . Prayer Time Paraya ne pls

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 4 месяца назад

    Thank you universe🙏🙏🙏🙏

  • @user-kb5hv8ct7u
    @user-kb5hv8ct7u 4 месяца назад

    Thank you universe 💗💗💗🙏💗💗 Thank you God 💞💞💞💞❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AdithyaMSuma
    @AdithyaMSuma 4 месяца назад

    മാം സമാദാനം ഉണ്ട്
    ഈ റീഡിങ് കേട്ടപ്പോൾ
    മാമിന്റെ റീഡിഗ് മാത്രമേ ഞാൻ കേൾക്കാറുള്ളു
    വേറെ ഒന്നും ഞാൻ കേൾക്കാറില്ല
    മാമിനെ എനിക്ക് നല്ല വിശ്വാസമാണ്
    മാമിന്റെ റീഡിങ് എനിക്ക് വല്ലാത്ത ഒരു ഇഷ്ട്ടമാണ് ഉള്ളത്
    Thankyou മാം 🙏🙏🙏
    താങ്ക്സ് god🙏🙏🙏