ഇന്ത്യക്ക് റെക്കോർഡ് സ്കോർ🏏സഞ്ജു സെഞ്ച്വറി തികച്ചത് വെറും 40 ബോളിൽ🏏

Поделиться
HTML-код
  • Опубликовано: 12 окт 2024
  • സഞ്ജു സാംസൺ 40 ബോളിൽ സെഞ്ച്വറി🏏ഇന്ത്യക്ക് ലോകറെക്കോർഡ്🏏

Комментарии • 25

  • @akhilakhil712
    @akhilakhil712 6 часов назад +3

    സഞ്ജു ❤️👏

  • @nikhilrajan4857
    @nikhilrajan4857 9 часов назад +4

    Now Sanju proved far better than Pant in T20 and ODI....

  • @Kavitha-n8t
    @Kavitha-n8t 10 часов назад +10

    വിമർശിച്ചവരെ കൊണ്ട് ഹീറോ എന്ന് പറയിപ്പിച്ചു സഞ്ജു.. അവൻ അടിച്ച ഓരോ ബൗണ്ടറിസും ഗവസ്കറിന്റെയും ശ്രീകാന്തിന്റെയും മുഖത്തിന് ആയിരുന്നു.. ദ്രാവിഡ്‌ കോച്ച് ആയി വന്നപ്പോ എല്ലാവരും സഞ്ജുവിന് അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചു.. ഗംഭീർ വന്നപ്പോ ദ്രാവിഡ്‌ കൊടുക്കാത്ത അവസരം ഗംഭീർ കൊടുക്കും എന്ന് ആരും കരുതിട്ടുണ്ടാവില്ല.. എന്നാൽ ദ്രാവിഡ്‌ തഴഞ്ഞ അവസരം ഗംഭീർ കൊടുത്തു.. അവന്റെ കഴിവിൽ വിശ്വാസം കാണിച്ച ഗംഭീറും സപ്പോർട്ട് ചെയ്ത സൂര്യയും സഞ്ജുന്റെ ഈ നേട്ടത്തിൽ പങ്കാളികൾ ആണ് ❤️❤️

    • @crislcricket
      @crislcricket  10 часов назад +1

      @@Kavitha-n8t ❤️💪👍

    • @ShareefSheri-xd1ql
      @ShareefSheri-xd1ql 9 часов назад +1

      👌👌👌👌

    • @rameshramachandran6807
      @rameshramachandran6807 9 часов назад +2

      Sanju മാത്രമല്ല Kohli യും Tendulkar ഉം വരെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട് അതൊക്കെ cricket ൽ ഉള്ളതാണ്

    • @ShareefSheri-xd1ql
      @ShareefSheri-xd1ql 9 часов назад

      @@rameshramachandran6807 avarkellaam vaanolam chanse kitiyutund...pakshe nammude sanjuvinu........... Sheriyelle.bro..

    • @rameshramachandran6807
      @rameshramachandran6807 8 часов назад

      @@ShareefSheri-xd1ql chance ? Kohli yum Tendulkar um atra mosam players allennanu enikku thonnunnathu ..they have faced quality bowlers and worked very hard to be at the top ..Sanju is also getting chances he has to be consistent just for one century one may not be in the team for a long period.. competition is very tough see how Reddy played in the second match how Jaiswal played in the test matches...wait Sanju is a quality player and he should get chances even in test matches why only in T 20?

  • @rameshramachandran6807
    @rameshramachandran6807 9 часов назад +1

    Sanju s super innings

    • @crislcricket
      @crislcricket  9 часов назад +1

      @@rameshramachandran6807 ❤️👍

  • @jathavedankumminivasudevan1412
    @jathavedankumminivasudevan1412 3 часа назад +1

    SanjuRy ❤😂

    • @crislcricket
      @crislcricket  3 часа назад +1

      @@jathavedankumminivasudevan1412 ❤️❤️👍👍

  • @Vijayalakshmi-u7k
    @Vijayalakshmi-u7k 6 часов назад +2

    👍

  • @VipinKumar-gv3om
    @VipinKumar-gv3om 4 часа назад +3

    എന്ത് ഫലം. സഞ്ജു ഒരു മലയാളിയാണ്. അത് മറക്കരുത്. മലയാളിക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം കൊടുക്കുന്നത് ഇന്ത്യൻ ടീമിൽ ഉത്തരേന്ത്യൻ ലോബിയുടെ ദാർഷ്ട്യം ഉള്ളിടത്തോളം നടക്കുന്ന കാര്യമല്ല. അല്ലെങ്കിൽ പണ്ട് അനന്തപദ്മനാഭനും, ടിനു യോഹന്നാനും ശ്രീശാന്തും ഒക്കെ വളരെക്കാലം ടീമിൽ കളിക്കുമായിയുന്നു.

  • @ramunair6905
    @ramunair6905 10 часов назад +1

    ❤👍🏾

  • @nikhilrajan4857
    @nikhilrajan4857 9 часов назад +1

    Harshit deserves a chance.....

    • @someonelikeyou6138
      @someonelikeyou6138 7 часов назад +1

      ഗംഭീർ പുള്ളിയെ ഇറക്കാതെ വച്ചിരിക്കാണ് . അല്ലെങ്കിൽ KKR ന്നു uncaped player ആയി retain ചെയ്യാൻ പറ്റില്ല. Nitish reddy നേ SRH നൂ ഇനി റീട്ടെയിൽ ചെയ്യാൻ പറ്റില്ല . അതുപോലെ മയങ്ക് യാദവ്😂😂

  • @febymaani5365
    @febymaani5365 8 часов назад +2

    ഈ കളി കുറച്ചൂടെ നേരത്തെ കളിച്ചിരുന്നെങ്കിൽ 😢 ഇനി കുറച്ചു കാലം ടീമിൽ കാണും പന്ത് വരുമ്പോൾ സെക്കന്റ്‌ ചോയ്സ് ആയിട്ട്

    • @crislcricket
      @crislcricket  8 часов назад +3

      @@febymaani5365 Constistency important ആണ്, ആ ലെവൽ ക്രിക്കറ്റിൽ

    • @febymaani5365
      @febymaani5365 7 часов назад +2

      @@crislcricket 💯

  • @nisanthsaji8622
    @nisanthsaji8622 5 часов назад +1

    ഒന്ന് ചോദിച്ചോട്ടെ gillinekalum, ritgurajinekalum, ജെയ്സവലിനെക്കാളും പന്തിനെക്കാളും മികച്ച ബാറ്റിസ്മനാണോ സഞ്ജു

    • @crislcricket
      @crislcricket  5 часов назад +3

      @@nisanthsaji8622 സ്കിൽ ആൻഡ് talent wise ആണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ consistency ആണ് ഈ ലെവലിൽ ഏറ്റവും പ്രധാനം. അത് കൂട്ടിയെ തീരു 👍