മരട് മാതൃകയിൽ സൂപ്പർ ടെകിന്റെ ടെകിന്റെ ഇരട്ട കെട്ടിടം തകർത്തു; രാജ്യത്ത് പൊളിച്ച ഉയരം കൂടിയ കെട്ടിടം

Поделиться
HTML-код
  • Опубликовано: 27 авг 2022
  • മരട് മാതൃകയിൽ സൂപ്പർ ടെകിന്റെ ഇരട്ട കെട്ടിടം തകർത്തു; രാജ്യത്ത് പൊളിച്ച ഉയരം കൂടിയ കെട്ടിടം

Комментарии • 96

  • @mohamedashrafashraf211
    @mohamedashrafashraf211 Год назад +133

    കൈകൂലി വാങ്ങി അനുമതി കൊടുക്കുന്ന ഉദ്യോഗസ്ഥരുടെ വീടും പൊളിക്കണം

  • @kilikkood_vlog
    @kilikkood_vlog Год назад +41

    *ഈശ്വരാ.. പൊളിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. എത്രപേരുടെ കഷ്ടപ്പാടുകൾ ആണ് ആ കെട്ടിടങ്ങൾ*

  • @indian6832
    @indian6832 Год назад +47

    ഇതിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥരുടെ വീടാണ് ആദ്യം പൊളിക്കേണ്ടത്

  • @almost1084
    @almost1084 Год назад +98

    കിടക്കാൻ ഒരു കിടപ്പാടം ഇല്ലാതെ തെരുവിൽ കഴിയുന്ന ജനങ്ങളുടെ നാട്ടിലാണ് ഈ സംഭവം എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു😪😪

    • @kishorkumar1084
      @kishorkumar1084 Год назад +1

      Ithu polichillel theruvil kidakkunna janagalk kittuo?. Niyamam langichu undakiyath polikkanam

    • @DiNiL.K
      @DiNiL.K Год назад

      UP യില് എല്ലാവരും തെരുവിൽ അല്ല കഴിയുന്നത്....millianairs അവിടെയും ഉണ്ട്😆😆

    • @subairkp9798
      @subairkp9798 Год назад

      @@kishorkumar1084 ok

  • @rosammamathew2919
    @rosammamathew2919 Год назад +33

    ഒരു വീടും കൂടും ഇല്ലാതെ ലക്ഷക്കണക്കിന് ജനം ഉള്ള ഈ രാജ്യത്ത് ഇത്രയും വലിയ തുക പഴാക്കിക്കളയുന്ന അധികാരികളെ എന്തു വിളിക്കണം കഷ്ടം ഈ ഇതു് ആവർത്തിക്കാതിരിക്കട്ടെ

  • @gafurb5160
    @gafurb5160 Год назад +17

    ഇത് പോലുള്ള കെട്ടിടം സർക്കാർ പിടിച്ചെടുത്തു എന്തെകിലും സർക്കാർ സ്ഥാപനം ആക്കിയാൽ പോരെ

    • @vishnuvishnu.n5213
      @vishnuvishnu.n5213 Год назад +1

      താമസ യോഗ്യം അല്ലാതെത് കൊണ്ടാണ് പൊളിക്കുന്നത് അതാണ് അനധികൃത മായി ഉണ്ടാകാൻ ശ്രമിച്ചത്.

    • @rifadhtech913
      @rifadhtech913 Год назад

      @@vishnuvishnu.n5213 എന്ത് യോഗിത illa

  • @vymioyt1864
    @vymioyt1864 Год назад +37

    ഇത് പൊളിച്ചു മാറ്റുന്നതിന് പകരം വീടില്ലാത്തവർക്ക് ഫ്രീയായി താമസിക്കാൻ കൊടുത്തു കൂടെ?

    • @mohananav4173
      @mohananav4173 Год назад +2

      Correct

    • @holyprayergroup6186
      @holyprayergroup6186 Год назад +2

      അങ്ങനെ ചെയ്താൽ ഒരു ത്രിൽ ഇല്ല 😂
      തിനേയും ഇല്ല തീറ്റിക്കയും ഇല്ല ഒരു പ്രേത്യേക വർഗ്ഗം

  • @akkkk4362
    @akkkk4362 Год назад +10

    400 കോടിയുടെ ഫ്ലാറ്റ് പൊളിക്കാൻ 20 കോടി.... ഇനി ഇതിന്റെ വേസ്റ്റ് വാരാൻ എത്ര കോടി ഇതെല്ലാം ഒരു നഷ്ടം അല്ലെ

  • @thathuzvibes9608
    @thathuzvibes9608 Год назад +1

    പാവങ്ങൾക്ക് വീടില്ലാത്തവർക്ക് കൊടുത്തൂടെ പൊളിക്കുന്നതിനു പകരം

  • @namonews7069
    @namonews7069 Год назад +5

    വേണ്ടത് പൊളിക്കില്ല. ഈ പൊളിക്കലിന് പിന്നിലും ഫ്ലാറ്റ് കച്ചവട മാഫിയ തന്നെ. മരട് ഫ്ലാറ്റ് പൊളിച്ചു... അതിനേക്കാൾ കായലിലേക്ക് ഇറക്കി പണിതവ പലതും ഇപ്പോളും നിലനിൽക്കുന്നു. കോടതി കച്ചവടക്കാർക്കൊപ്പം തന്നെ. 5000പേരുടെ സ്വപ്‌നങ്ങൾ തകരുമ്പോൾ... അസൂയക്കാർ പൊട്ടിച്ചിരിക്കും. ആ... സമാദാനമാവട്ടെ അസൂയല്ക്കൾക്ക്

  • @celltime7096
    @celltime7096 Год назад +16

    കെട്ടിപ്പൊക്കി ഇത്രയാവുംവരെ അവിടെയുളള അധികൃതരൊക്കെ ഉറങ്ങിയതാണോ?

  • @Shanoop_Cristy_7
    @Shanoop_Cristy_7 Год назад +1

    ഞാനിത് കൊച്ചിരാജാവ് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ.... 👀💥

  • @sunilgp1129
    @sunilgp1129 Год назад +5

    കോടതി കാണും .. ഇതൊക്കെ നോക്കാൻ വേണ്ടി ജനങളുടെ നികുതി പണത്തിൽ ശമ്പളവും കൊടുത്തു ചാവുന്നത് വരെ പെൻഷനും കൊടുത്തു ഏൽപ്പിച്ച ഉദ്യോഗസ്ഥർ ഒന്നും കാണില്ല 😀. വർഷങ്ങൾ കൊണ്ട് നിർമിച്ചത് നിമിഷങ്ങൾ മാത്രം ഇല്ലാതാകാൻ

  • @user-ec5zs4xs8s
    @user-ec5zs4xs8s Год назад +3

    സത്യം ജയിക്കട്ടെ

  • @abhishekalathur
    @abhishekalathur Год назад +10

    അത് നിർമിച്ചത് നിയമവിരുദ്ധം ആയാണെങ്കിലും.. അതിന്റെ പുറകിൽ എത്ര മനുഷ്യരുടെ കഷ്ടപ്പാട് ഉണ്ട്.. ഇത്ര വലിയ കെട്ടിടം പണിയാൻ എത്ര സിമന്റും മണലും കല്ലും വെള്ളവും വേണം.. അതെല്ലാം കൂടാതെ ഇതെല്ലാം അവിടേക്കു എത്തിക്കൽ എത്ര വാഹനങ്ങൾ വേണ്ടിവന്നു കാണും അതിനെല്ലാം എത്ര ലിറ്റർ പെട്രോളും ഡീസലും വേണം.... അതെല്ലാം കത്തിച്ചു അന്തരീക്ഷത്തെ നശിപ്പിച്ചതല്ലാതെ എന്ത് നേടി.. 😌😌😌🙄🙄🙄🙄🙄🙄🙄ആലോചിച്ചു അങ്ങ് എവിടെയോ എത്തി...എല്ലാം ഒരു നിമിഷം കൊണ്ട് തീർന്നു 😌😌😌😌😌ഇനിയെങ്കിലും പണിയാൻ അനുവാദം കൊടുക്കും മുൻപ് എല്ലാം പരിശോധിക്കാനുള്ള വിവരം വരട്ടെ

    • @jithumani1293
      @jithumani1293 Год назад +2

      ബ്രോ, ഇത് ചെയ്തില്ലെങ്കിൽ, ഇതുപോലെ നുറെണ്ണം വരും. അനാഥകൃതമായി കെട്ടിപ്പോകുന്നവർക് ഇതൊരു പാഠം ആകട്ടെ.

    • @masthanjinostra2981
      @masthanjinostra2981 Год назад

      @@jithumani1293 zone issue

    • @rifadhtech913
      @rifadhtech913 Год назад

      @@jithumani1293 പിസ ടവർ ഇപ്പോള്‌ മുണ്ട്

  • @-._._._.-
    @-._._._.- Год назад

    👍

  • @jeevaraj1836
    @jeevaraj1836 Год назад

    കൊള്ളാം

  • @Allujithesh
    @Allujithesh Год назад

    Maradu polichathu african based companiyude colabarationode anu twi tower polichathu build cheytha athe company thanne ithilevideyanu mathruka kanunnavarko atho aa companikoo maradu madruka ayathu

  • @pravasi1158
    @pravasi1158 Год назад +4

    തോന്നിവാസം - ഈ ദാരിദ്ര്യ രാജ്യത്ത്

  • @manoharanambiloly5047
    @manoharanambiloly5047 Год назад

    Super

  • @madhumohanmohan4309
    @madhumohanmohan4309 Год назад +22

    ഇത് പൊളിച്ചു നീക്കുമ്പോൾ ഉണ്ടാകുന്ന പൊല്യൂഷൻ അവിടെ താമസിക്കുന്ന ജനങ്ങൾക്കു ഉണ്ടാകുന്ന ബുന്ധി മുട്ടുകൾ കോടതി ചിന്തിക്കാതെ പോയതെന്തേ?

    • @gafurb5160
      @gafurb5160 Год назад +13

      മഴ പെയ്യുമ്പോൾ ജനങ്ങൾക്ക് ഉള്ള ബുദ്ധിമുട്ട് ദൈവം ചിന്തിക്കാത്തത് എന്താ എന്ന് ചോദിച്ച പോലെ ആയല്ലോ 🤣

    • @iam__vengeance886
      @iam__vengeance886 Год назад

      @@gafurb5160 😂

    • @riyasag5752
      @riyasag5752 Год назад +1

      Vevaram vende, chila mazha dialogue teams alle rajyam moththam pinne engane vevaram vekyan

    • @ajilkottayam
      @ajilkottayam Год назад +4

      ഭവനരഹിതരായ ആളുകൾക്ക് ഇത് നൽകുക. അതാണ് ബുദ്ധിപരമായ തീരുമാനം

    • @visibleman3235
      @visibleman3235 Год назад

      Appom vizhinjath undavuna avidutha peoples budimutte ale port varnnu enn karuthi peoples ne budimuttikuno ale ?

  • @universalman4218
    @universalman4218 Год назад +2

    400 കോടി മുടക്കി പണിത ഈ ഫ്ലാറ്റ്.20 കോടി മുടക്കി പൊളിച്ചു നീക്കുന്നു...ഈ 20ത് കോടി രൂപ ചിലവാക്കണ്ട കാര്യം ഉണ്ടായിരുന്നോ ആ ചേരിയിൽ താമസിക്കുന്ന എത്രയോ മനുഷ്യർ ഉണ്ട് വീടും കുടിയും ഇല്ലാതെ..അവർക്കായിട്ട് അത് നൽകിയിരുന്നെങ്കിൽ കോടതി അങ്ങനെ ഒരു വിധി നടത്തിയിരുന്നെങ്കിൽ.. എത്ര നല്ലതായിരുന്നു... 😔😔😔

    • @kishorkumar1084
      @kishorkumar1084 Год назад

      Kodathi vidhi ennathu vayil thonniyath parayunnath alla.. athinu chila chattakoodukal und , niyamagal und

  • @newmalayalammovies123
    @newmalayalammovies123 Год назад +1

    ടെക്കിന്റെ ടെക്കിന്റെ എന്ന് 2 പ്രാവശ്യം എഴുതിയിട്ടുണ്ട്..

  • @shijuthomas6147
    @shijuthomas6147 Год назад

    ഈ കെട്ടിടം പൊളിക്കാതെ സർക്കാർ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കുക.അല്ലെങ്കിൽ വാടകക്ക് കൊടുത്താൽ പോരേ

  • @prajeeshpraji41
    @prajeeshpraji41 Год назад +1

    700 സ്ക്വയർ ഫീറ്റുള്ള വീടുണ്ടാക്കാൻ ശ്രമിച്ചിട്ട് മെയിൻ വാർപ്പ് കഴിയാതെ കീഴടങ്ങിയ എനിക്ക് ഇതൊക്കെയെന്ത്.

  • @milanomecca4002
    @milanomecca4002 Год назад

    Kuthuminarinte uyaram ethrayannu

  • @salmanfaris1173
    @salmanfaris1173 Год назад

    Ingane poya eangane rajyam development aagum

  • @vinodkyl8010
    @vinodkyl8010 Год назад

    Who is real culprit? We common people or government authority.

  • @varghesekora9768
    @varghesekora9768 Год назад

    alapphey nehru trophy boat raise commentary

  • @azeezyaathra4301
    @azeezyaathra4301 Год назад

    നോയിഡാ എന്ന സ്ഥലം എവിടെയാണ്.
    ഏത് സ്റ്റേറ്?
    ഏത് ഡിസ്ട്രിക്ക്?

  • @ravindrank1145
    @ravindrank1145 Год назад +10

    ഇത് പണിയുന്നത് വരെ SC കണ്ടില്ലെ ഇത് ? പണി കഴിഞ്ഞിട്ട്‌ പൊളിക്കുന്നത് കണ്ട് സന്തോഷിക്കുന്നവർ. നാറാണത്ത് ഭ്രാന്തൻമാർ . Medias ഉം system failure നെ കുറിച്ച് പറയുന്നില്ല. ഇന്ത്യയിലെ ഏറ്റവും ......... എന്നൊക്കെ announce ചെയ്യുമ്പോൾ എന്തോ നല്ല കാര്യം announce ചെയ്യും പോലെയാണ് പറയുന്നത്

  • @shoukathshoukath3363
    @shoukathshoukath3363 Год назад

    നമ്മൾ എല്ലാം പൊളിച്ചു മാറ്റുന്നു മറ്റു രാജ്യങ്ങൾ ഉയർന്ന കെട്ടിടങ്ങൾ ഉണ്ടാകുന്നു അത്ര ഉള്ളു

  • @Njakkunna1234
    @Njakkunna1234 Год назад +7

    തകർക്കാൻ എന്തും എളുപ്പമാണ്.കെട്ടിപ്പടുക്കാനാ പാട്.

  • @alexandergeorge9365
    @alexandergeorge9365 Год назад

    അഞ്ചു സെന്റിലും 10 സെന്റിലും ഒക്കെ ചെറിയ വീടുകൾ ഉണ്ടാക്കി താമസിക്കുന്നവരുടെ സ്ഥലവും വീടും ജപ്തി ചെയ്യുന്നതുപോലെ തന്നെ ഇത്തരക്കാരുടെ വലിയ നിയമാവിരുദ്ധമായ പണികൾക്കും നല്ല 'പണി 'കിട്ടണം അതിന് ആർജ്ജവം ഉള്ള സർക്കാർ മുന്നോട്ടുവരുന്നത് തന്നെ വേണം.

  • @chrisjlazer777
    @chrisjlazer777 Год назад +1

    😄

  • @faisalfathimafaisalfathima7462

    Very good 👍

  • @businessbazarvlogs3684
    @businessbazarvlogs3684 Год назад +3

    ഫ്ലാറ്റ് കച്ചവടം ഇനി നിറുത്താൻ നോക്കുന്നതാ നല്ലത്,കൈകൂലി ക്കാർക്ക് പണം ഉണ്ടാക്കാൻ ഉള്ളമാർഗം ഇല്ലാതെയാക്കുന്നതാ നല്ലത് ഒരു മൂന്നു സെൻറ് സ്ഥലം വാങ്ങി ചെറിയ വീട് വച്ചു താമസിക്കുന്നതാ ബുദ്ധി 🤔

    • @eldokk676
      @eldokk676 Год назад +1

      ഈ കെട്ടിടങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് എന്തു ശിക്ഷയാണ് ബഹുമാനപ്പെട്ട കോടതി വിധിക്കുന്നത്

    • @businessbazarvlogs3684
      @businessbazarvlogs3684 Год назад

      @@eldokk676 കള്ള്കുടിച്ചു വണ്ടിയിപ്പിച്ചു കൊന്നവനെ ക്യലക്ടർ ആക്കിയ രാജ്യത്ത് കൈകൂലിപ്പടയ്ക്കു എന്ത് ശിക്ഷയായിരിക്കും കൊടുക്കുക 🤔

  • @Harmony00732
    @Harmony00732 Год назад +3

    നിയമ ലംഘനം നടത്തുന്നവർക്ക് ഒരു പാഠം ആകട്ടെ

  • @sankaranarayanan7773
    @sankaranarayanan7773 Год назад

    Sad. Court"s position to demolish is not commendable. So much money in this covid time going to the drain. This huge asset could have taken over by the govt for some good purpose, say govt offices, for homeless etc.

  • @rajeshlekshmanan1388
    @rajeshlekshmanan1388 Год назад +10

    അഴിമതി കാർക്ക് യോഗിയുടെ താക്കിത് 👍👍👍👍

    • @HALA_MADRID07
      @HALA_MADRID07 Год назад +9

      Yogi🤣🤣💩

    • @ram9467
      @ram9467 Год назад +2

      മരട് ഫ്ലാറ്റ് പൊളിച്ചപ്പോൾ എന്തായിരുന്നു അഭിപ്രായം? 😊😊

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Год назад +4

      ഭോഗി അല്ല സുപ്രീം കോടതിയുടെ താകീത് ആണ് കൊച്ചേ

    • @muneerbk813
      @muneerbk813 Год назад +2

      അങ്ങനെയെങ്കിൽ മരട് ഫ്ലാറ്റ് പൊളിച്ചത് പിണറായിയുടെ താക്കീതായിരിക്കും ല്ലേ 🤭🤭😂😂

  • @jishnu_mohan
    @jishnu_mohan Год назад +1

    നമ്മുടെ രാജ്യം എന്ന് വികസിക്കും

  • @alexandergeorge9365
    @alexandergeorge9365 Год назад

    ഇത്തരം കെട്ടിടങ്ങൾ, സർക്കാർ പിടിച്ചെടുത്ത്, സർക്കാരിന്റെ വിവിധ ഓഫിസുകൾ ആയോ ജീവനക്കാരുടെ താമസത്തിനായോ ഉപയോഗിച്ചുകൂടെ? 'ഫ്രീ ' ആയി പണിതു കിട്ടുകയും ചെയ്യും, ഇങ്ങനെ നിയമം കാറ്റിൽ പറത്തി പണികൾ ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പ് ആവുകയും ചെയ്യും.

  • @NEXTVALIDHANI
    @NEXTVALIDHANI Год назад

    കുന്നം കുളം കൊച്ചി എവിടെ കിടക്കുന്നു.... Noida എവിടെ കിടക്കുന്നു 😂

  • @ddsouza3382
    @ddsouza3382 Год назад

    ഇതൊരു വെറും പൊളിക്കൽ പ്രേശ്നമല്ല......ചട്ടം ലംഘിച്ചു നിർമ്മിച്ച ഇത്തരം കെട്ടിടങ്ങൾ നിർമ്മാണ വേളയിൽ എത്ര പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ചിട്ടുണ്ടവും.... ജല വിഭവം മാത്രം എത്ര ഉപയോഗിച്ചിട്ടുണ്ടവും.ഇതിന്റെ സിമന്റും പൊടിയും മറ്റും സമീപ വാസികൾ എത്ര ശ്വസിച്ചിട്ടുണ്ടാവും. അതെല്ലാം വെറുതെ ആകുന്നു. ഇത്രയും കാലം ഇതൊക്കെ തിരിഞ്ഞു നോക്കാതിരുന്ന ഭരണ സംവിധാനങ്ങളും,കോടതികളും ഈ സമൂഹത്തിനു ബാധ്യയ്ത തന്നെയാണ്.

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 Год назад

    ഇതെന്താ സൗണ്ട് ഇങ്ങനെ.. ഒരുമാതിരി പ്രേതം varunnapole

  • @pappan2013
    @pappan2013 Год назад +1

    മേടിച്ച ആളുടെ ക്യാഷ് പോയി

  • @srikandank4776
    @srikandank4776 Год назад

    കെട്ടിടം കെട്ടി തീരുന്നതുവരെ നോക്കി ഇരുന്നിട്ട് അനുമതിയും കൊടുത്തിട്ട് ഇങ്ങനെ ചെയ്യണമോ എന്നു തോന്നുന്നു ഇതു് ആരുടെ കുഴപ്പം ആണ് ആലോചിച്ച് നോക്കിയാൽ ഗവർമെന്റ് തന്നെയാണ് ഇതിന് ഉത്തരവാദി ഇവർക്കെല്ലാം കോർട്ട് പറഞ്ഞമാതിരി പണം കൊടുക്കമോ എന്തോ അറിയില്ലാ

  • @cyrilphilip4641
    @cyrilphilip4641 Год назад +1

    Mosham. Shortsighted SC Order. Don’t rejoice these demolition. Focus on bringing legislation to avoid such construction in the first place.

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Год назад +1

    Paniyunnathinu munpe enthaa niyamam ellayirunno

  • @lukumanluku1608
    @lukumanluku1608 Год назад +3

    അടിപൊളി ഒന്നും പറയാൻ ഇല്ല കാണാൻ നല്ല രസം ഉണ്ട് എനിക്ക് ഇഷ്ട്ടായി 👍

  • @rameshramachandran8965
    @rameshramachandran8965 Год назад +1

    Maradu polayo. 😂😂😂😂😂😂
    Avida. 10.divasam. Kazhijal
    Oru waste polum kanilla
    Evida. Full. Kayalil anu. Thalli ettathu

  • @babujoseph9590
    @babujoseph9590 Год назад

    എന്ത് ബോധം ഇല്ല്യമയാണ് ഇതു വീടുല്ല്യാത്തവർക്കു കൊടുത്ത് സർക്കാർ മാതൃക കാണിക്കണം മായിരുന്നു

  • @lilykuty682
    @lilykuty682 Год назад +1

    mosam ayi

  • @muhammedshareef2611
    @muhammedshareef2611 Год назад +19

    മണ്ടത്തരം അല്ലെ ഇതു? 🤔😓.
    അതു ഗവണ്മെന്റ് അങ്ങ് ഏറ്റെടുത്താൽ പോരെ 🥴.
    ഇപ്പോ അവിടെ ഉണ്ടായ പൊലുഷൻ 🥴

    • @borntowin5323
      @borntowin5323 Год назад +1

      ഞാനും ചിന്തിച്ചു അങ്ങിനെ

  • @mohdmattubhr5486
    @mohdmattubhr5486 Год назад

    ഇത് വേറെ ഒരു മോഡൽ ചൂതാട്ടം. ഉണ്ടാക്കുന്നു വിൽക്കുന്നുcash ആക്കുന്നു നിയമം വിരുദ്ദം...പൊളിക്കുന്നു game ഓവർ
    ഇത് ആർക്കും മനസ്സിലാവുന്നില്ലല്ലോ 😡😡

  • @vinayank2871
    @vinayank2871 Год назад

    What the hell is going on in india.known sence

  • @mtxjack
    @mtxjack Год назад

    hahahaha reporter thonda onnagi ethri vellam koudukku

  • @mariyammariyam4070
    @mariyammariyam4070 Год назад +1

    വലിയ ഫൈൻ കൊടുത്താൽ പോരെ