പൂജ യെ വിശുദ്ധീകരിക്കേണമേ, മാമോദീസ സ്വീകരിച്ചു വിവാഹം കഴിച്ചിട്ടും ഈശോയിൽ വിശ്വസിക്കാതെ ജീവിക്കുന്ന ജീവിതത്തെ ഏറ്റെടുക്കേണമേ, അങ്ങിൽ വിശ്വസിക്കുവാനുള്ള കൃപ നൽകേണമേ ഈശോയെ 🙏🏻
ഈശോയെ ദാമ്പത്യബന്ധത്തിൽ അസ്വസ്ഥതകൾ ഉള്ള ഒരു കുടുബത്തെ ഈശോയെ നിന്റെ കരങ്ങളിൽ പൂർണമായി സമർപ്പിക്കുന്നു. ഈശോയെ നിന്റെ സ്നേഹം കൊണ്ടു ഈ കുടുബജത്തെ നിറക്കണമെന്നു പ്രാർത്ഥിക്കുന്നു
മാതാവേ ഞങ്ങൾ സമർപ്പിച്ച നിയോഗങ്ങളുടെ മേൽ കരുന്ന തോന്നമെന്ന് യാചിക്കുന്നു. മാതാവേ പഠിക്കാനാവശ്യമായ ലോൺ നു വേണ്ടി ബാങ്കിൽ പോയിരിക്കയാണ് അമ്മേ ഇടപെടണമെന്ന് യായിക്കുന്നു. മകൾടെ വിവാഹം നടക്കണമെന്നപേക്ഷിക്കുന്നു.
ഈ ശുശ്രൂഷയിൽ പങ്കു ചേർന്ന് പ്രാർത്ഥിച്ചും നിയോഗങ്ങൾ ഇട്ടു പ്രാർത്ഥിക്കുന്നതുമായ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുവാൻ പരിശുദ്ധ അമ്മേ ഈശോയോടു അപേക്ഷിക്കേണമേ 🙏🏻
Holy Mary Mother of God pray for the sinners and the families who lives in darkness because of selfishness.. i am sorry LORD.🙏🙏🙏❤❤❤🌷🌷🌷Glory to GOD. Hallelujah..🙏🙏🙏❤❤❤🌷🌷🌷
Amma mathave ammayude makkalkku vendi prardhikkane...🙏soughyam, samadhanam nalkan prardhikkane 🙏Njangal thalarnnu mathave......thangane..🙏shakthipeduthane...🙏. Amma mathave..🙏Ave Mariya 🌹🌹🌹
എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ചേട്ടനു നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. എന്റെ ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞിന്റെമേൽ പരിശുദ്ധൽമാവിനാൽ നിറക്കണമേ. ആമേൻ 🙏🙏🙏
എന്റെ ഹൃദയം വിജയം നേടും
click here👇👇👇
ruclips.net/video/kuwfh41pcHw/видео.html
🔹🔹🔹
Ente.kadangalkoduthitjeerluvanullavazhithurannuthararame
🙏🙏🙏🙏
Thivà🙂😀😃😄
Thívamàkathkollàñama
Thatukóllañamà
ഈശോയെ അങ്ങയുടെ വചനം പ്രസഗിക്കുന്ന അച്ഛനെ പരിശുദ്ദൽമാവിനാൾ നിറക്കണമേ യേശുവേ നന്ദി 🙏🙏🙏🙏🙏
പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബങ്ങളിലേക്കും മക്കളിലേക്കും എഴുന്നള്ളി വരേണമേ 🙏🏻
Covid മൂലം ഹോസ്പിറ്റലിൽ, വീടുകളിൽ കഴിയുന്ന എല്ലാ രോഗികളെയും ഈശോയെ തൊട്ടു സുഖമാക്കേണമേ 🙏🏻
പരിശുദ്ധ അമ്മേ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ മക്കളുടെയും അപേക്ഷകൾ നൽകി അനുഗ്രഹിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ 🙏🏻
ഈശോയെ മോടെ നിരാശ മാറ്റി വിശ്വാസത്തോടെ ദൈവം കൂടെയുണ്ട് എന്നെ സാഹായിക്കും വിജയകരമായ വലതു കൈ കൊണ്ട് എന്നെ താങ്ങും എന്ന വിശ്വാസം എൻ്റെ മോൾക്ക് നൽകഞു.
ഈശോയെ, ഞങ്ങളുടെ ട്രീസയുടെ പനി വേഗം മാറ്റി തെരേണമേ 🙏🙏
പൂജ യെ വിശുദ്ധീകരിക്കേണമേ, മാമോദീസ സ്വീകരിച്ചു വിവാഹം കഴിച്ചിട്ടും ഈശോയിൽ വിശ്വസിക്കാതെ ജീവിക്കുന്ന ജീവിതത്തെ ഏറ്റെടുക്കേണമേ, അങ്ങിൽ വിശ്വസിക്കുവാനുള്ള കൃപ നൽകേണമേ ഈശോയെ 🙏🏻
പരിശുദ്ധ അമ്മേ എന്റെ മോൾക്ക് വേഗം ഉദരഫലം നൽകി അനുഗ്രഹിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ 🙏🏻
ഒരു വയസ്സായ zehamariyam കുഞ്ഞിന് കണ്ണിനു ഓപ്പറേഷൻ 21ന് പറഞ്ഞിട്ടുണ്ട്. യേശുവേ സുഖമാക്കണമേ. പ്രാർത്ഥന സഹായം അപേക്ഷി ക്കുന്നു. 🙏🙏🙏🙏❤❤❤🙏🙏🙏🙏🙏🙏🙏
save me from all troubles
Love YOU my LORD and SAVIOUR JESUS CHRIST ❣️❣️❣️ Help me my LORD JESUS 🙏🙏🙏
തിരുസഭകു എതിരെ പ്രവർത്തിക്കുന്ന എല്ലാ പൈശാചീക ശക്തികളെയും പരിശുദ്ധ അമ്മേ, അമ്മയുടെ കാൽകീഴിൽ വെച്ചു തകർത്തു കളയേണമേ 🙏🏻
ഈശോയെ ദാമ്പത്യബന്ധത്തിൽ അസ്വസ്ഥതകൾ ഉള്ള ഒരു കുടുബത്തെ ഈശോയെ നിന്റെ കരങ്ങളിൽ പൂർണമായി സമർപ്പിക്കുന്നു. ഈശോയെ നിന്റെ സ്നേഹം കൊണ്ടു ഈ കുടുബജത്തെ നിറക്കണമെന്നു പ്രാർത്ഥിക്കുന്നു
പരിശുദ്ധത്മാവേ എന്റെയും , എന്റെ കുടുംബത്തിന്റെയും ലോകം മുഴുവന്റെ യും മേൽ വന്നു നിറയണമേ. 🙏🙏🙏🙏🙏
ഭൂട്ടാനിൽ നിന്നും ഇന്ത്യ യിൽ താമസം മാറ്റുന്ന ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളിലും സഹായമായി പരിശുദ്ധാത്മാവേ കൂടെ ഉണ്ടായിരിക്കേണമേ 🙏🏻
എന്റെയും ജോയ് ചേട്ടന്റെയും ശരീരത്തിലെ എല്ലാ അസുഖങ്ങളും തൊട്ടു സുഖമാക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ അമ്മേ 🙏🏻
റോസിലി ചേച്ചിക്ക് സമാധാനം നൽകേണമേ, മോനും മോൾക്കും കാനഡ പോകാനുള്ള എല്ലാ പേപ്പേഴ്സ് ശരിയാക്കി അനുഗ്രഹിക്കേണമേ അമ്മേ 🙏🏻
അഹങ്കാരവും ബുദ്ധിയിലെ അന്ധതയും അജ്ഞതയും ഈശോയുടെ നാമത്തിൽ ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയാൽ ഇല്ലാതായി പോവണമേ.
Amen
എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ വിടുവിക്കേണമേ ഈശോയെ 🙏🏻
മാതാവേ അവിടത്തെ മുന്നിൽ സമർപ്പിച്ച നിയോഗങ്ങൾക്കെല്ലാം ഈശോയോട് മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിക്കേണമെ!
അമ്മേ മോൾക്ക് എന്തു പറ്റി?അമ്മേ മോളെ ഈശോക്ക് കൊടുക്കണമെ. ഇടപെടേണമെ' കരുണ തോന്നി അനുഗ്രഹിക്കണമെ
Nte esoye parisudha amme madhyastham vahikane ella anthakarasakthikalum njangalude kudumbathil ninnum ozinjupone, kevinteyum nte ammayudeyum jerriyudeyum mel parisudhathmavinte abishekam niranju visudheegarikaname ethrayum vegam edapedane 🙏🙏🙏🙏🙏🙏😭😭😭😭😭😭
നിത്യ സ്തുതിക്കു യോഗ്യമായ പരിശുദ്ധ കുർബാനക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻
യേശുവേ നന്ദി, യേശുവേ ആരാധന! പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ !
എന്റെ ഭയത്തെ..... മാറ്റിത്തരേണമേ..... യേശുവേ.... 🙏🙏
ഈശോയെ ഞങ്ങൾക്ക് ഓരോ ദിവസവും നൽകി കൊണ്ടിരിക്കുന്ന എല്ലാ ദാനങ്ങളെ ഓർത്തും കോടാനുകോടി നന്ദി പറയുന്നു 🙏🏻
ജെസ്സി യുടെ സങ്കടം ഏറ്റെടുക്കേണമേ, PR നൽകി മക്കളുടെ അരികിൽ പോകുവാൻ കൃപ നൽകേണമേ 🙏🏻
മാതാവേ ഞങ്ങൾ സമർപ്പിച്ച നിയോഗങ്ങളുടെ മേൽ കരുന്ന തോന്നമെന്ന് യാചിക്കുന്നു. മാതാവേ പഠിക്കാനാവശ്യമായ ലോൺ നു വേണ്ടി ബാങ്കിൽ പോയിരിക്കയാണ് അമ്മേ ഇടപെടണമെന്ന് യായിക്കുന്നു. മകൾടെ വിവാഹം നടക്കണമെന്നപേക്ഷിക്കുന്നു.
Ente Amma marichupoi njan ottakayi.. manasile vishamam mattitharename mathave bhavi surashithamakename... swantham veedu nalkename..kudumbangale shathrukalil ninum kathukollename mathave ..🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് operation theatre ൽ നന്നായി work ചെയ്യുവാനുള്ള അനുഗ്രഹത്തിനുവേണ്ടി ഞാൻ അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നു 🙏🙏🙏
ഈശോയെ എന്റെ മകന് ദൈവഹിതമനുസരിച്ചു ഒരു വിവാഹം നടക്കുന്നതിന് അനുഗ്രഹിക്കണേ ദൈവഭയമുള്ള ഒരു പെൺകുട്ടിയെ തരണേ
പരിശുദ്ധ അമ്മ കുടുബബത്തില തടസംങ്ങൾ മാറ്റി തരണമതാവ അനുഗ്ഹിക്കണമാ വിശുദ്ധ കരിക്കണമാ
എന്റെ നടു വേദന, കാല് വേദന ഈശോയെ തൊട്ടു സുഖമാക്കേണമേ 🙏🏻🕯️
നാഥാ ശാന്തിയുടെ കടബാധ്യത മാറ്റി മകൾക്കും ദൈവ ഭയമുള്ള ഒരു വരനെ നൽകി വിവാഹം നടത്തിക്കൊടുക്കണമെ
യേശുവേ എൻറെ കുടുംബത്തെ അതു ഗ്രഹിക്കണമെ🙏🙏🙏🙏🙏🙏
ഈ ശുശ്രൂഷയിൽ പങ്കു ചേർന്ന് പ്രാർത്ഥിച്ചും നിയോഗങ്ങൾ ഇട്ടു പ്രാർത്ഥിക്കുന്നതുമായ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുവാൻ പരിശുദ്ധ അമ്മേ ഈശോയോടു അപേക്ഷിക്കേണമേ 🙏🏻
Holy Mary Mother of God pray for the sinners and the families who lives in darkness because of selfishness.. i am sorry LORD.🙏🙏🙏❤❤❤🌷🌷🌷Glory to GOD. Hallelujah..🙏🙏🙏❤❤❤🌷🌷🌷
ഈശോയേ ഞങ്ങളുടെ ജീവിതത്തിന്റെ മേൽ കരുണ തോന്നണമേ.
എൻ്റെ ഈശോ എന്നോട് കരുണയായിരിക്കണെ🙏🙏
ദിവ്യ യുടെ അസുഖം ഈശോയെ തൊട്ടു സുഖമാക്കേണമേ 🙏🏻
പരിശുദ്ധ അമ്മേ നി പ എന്ന മഹാമാരി കരണം മരണപ്പെട്ട കുഞ്ഞിനെയോർത്ത് ദുഖിക്കുന്ന മാതപിതാക്കൾക്ക് വേദന സഹിക്കുവാനുള ശക്തി നല്കി. അനുഗ്രഹിക്കണമേ അമ്മേ
മാതാവേ adam കൂടെ ഉണ്ടാകേണമേ exam next sunday ആണ് മാതാവേ അവന് വിജയം നൽകേണമേ
ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
പരിശുദ്ധ അമ്മേ, ഞങ്ങളുടെ കുടുംബങ്ങളേയും നിയോഗങ്ങളെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ പൂർണമായി അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു
അമ്മേ എന്റെ അമ്മേ കരുണ തോന്നണേ, ഒരു കുഞ്ഞിനെ തരണേ.
ഈശോ ലോകം മുഴുവൻടെ മേൽ കരുണാ ആയിരിക്കേണമേ
ഈശോയെ മോൾക്ക് പഠിക്കാൻ പറ്റാത്ത ബന്ധനത്തെ മാറ്റി പഠിപ്പിക്കണമെ.
Yesuvae entae ahakkaram mattitharanamae,vishudhiyil jeevikkan anugrahikkanamae🙏🙏🙏
എന്റെ ഇളയ മകൻ ഒരുത്തരോടും അനുസരണ ഇല്ലാതെ വളരുന്നു അവനുവേണ്ടി പ്രാർത്ഥിക്കണേ
Eshoye niyogagalude Mel karunayayirikaname kudumbathintemel karunayayirikaname🙏🙏🙏🙏
ഈശോയെ സാബുവിന് പരിപൂർണ സൗഖ്യം കൊടുക്ക
ഡിസ്ക്ക് സംബന്ധമായ രോഗത്താൽ ഭാരപ്പെടുന്നു. സൗഖ്യിത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹
ഈശോയെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണമേ. തിരുരക്തത്താൽ കഴുകണമേ ശക്തിപെടുത്തണമേ
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർ'ത്ഥിക്കണേ
Holy Mother
I love You❣️❣️❣️
എന്റെ ഭർത്താവിനെയും മകനെയും എനിക്ക് തിരിച്ചു തരണേ എന്റെ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
Parishudha Amme ente kudumpathodu poradunna pyshachika shakthi Essoyude namathil mari pokuvan Amma njagalkayi prathikaname.. 🙏
അമ്മേ മോടെ കാര്യങ്ങളെല്ലാം ഈശോയോട് പറയണെമോടെ എല്ലാ കാര്യങ്ങളും ഈ ശോ പറയുന്നതുപോലെ മോളെ കൊണ്ട് ചെയ്യിപ്പിക്കണമെ
വചനം പങ്കു വെക്കുന്ന Dominic അച്ചനെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറക്കേണമേ 🙏🏻
പരിശുദ്ധ അമ്മയുടെ എല്ലാ നിയോഗങ്ങളും ഈശോയെ നൽകി അനുഗ്രഹിക്കേണമേ 🙏🏻
Amme mathave thanna ella anugrahangalkum orayiram nanni akkarayile sthalam vilkan anugrahikkane chinju njangalodu mindan kripa tharane
ഈശോയെ ഞങ്ങളുടെ വീടും സ്ഥലവും വില്ക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി വില്പന എളുപ്പം ആക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
Amma mathave anugrahikaname ente husband ee Divya baliyll samarpikkunnu Karuna ayirikkane ammen hallelujah
Dyvame DominicAchane Anugrahikaname.
Yeshuve njangale ella bandhanangallil ninnum viduvikkanAme amen
പരിശുദ്ധ അമ്മ മാതാവേ, അമ്മയുടെ വിമലഹൃദയത്തിലേക്കു എന്നെയും എന്റെ കുടുംബത്തെയും പൂർണമായി സമർപ്പിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏
Lots of thanks for everything
Please pray for my husband davis and son Bobby boney jithu fausteena andria Ethan mikaela
നിറയണമേ നിറയണമേ പരിശുദ്ധൽമവേ നിറയണമേ. ഹാലേലൂയ ഹാലേലൂയ.............
എന്റെ moothàരണ്ടു ആൺ മക്കളും കൂദശ കൾ ഇല്ലാതെ 2വർഷമായി ജീവിക്കിന്നു അവർക്കു വേണ്ടി പ്രാർത്ഥിക്കണമേ
Holy Mother Mary Joyiye samarppikkunnu anugrahikaname madhyapanam (Joel 1:5) matti tharaname
എന്റെ കുടുംബം പൈശാചിക ശക്തികളിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥിക്കണമേ
ഏല്ല നന്മകൾക്കും നന്ദി ആമ്മേൻ
Eshoye ente prarthana niyoganale ee Karuna ayirikkane ammen hallelujah
യ്ശുവേ എനിലുള്എല്ലാതിമ്കൾ വിടുതൽ വിടുതൽ നിൽക്ണമേ അമേൻ ഈശോയെ 🙏🙏🙏🌹🌹🌹🌹
Chitty കിട്ടുവാനും. കൊടുക്കാനുള്ള പൈസ്സ കൊടുക്കുവാനും കരുണയക്കണമേ ഈശോയേ 🙏മാതാവേ
Amma mathave ammayude makkalkku vendi prardhikkane...🙏soughyam, samadhanam nalkan prardhikkane 🙏Njangal thalarnnu mathave......thangane..🙏shakthipeduthane...🙏. Amma mathave..🙏Ave Mariya 🌹🌹🌹
അമ്മേ പരിശുദ്ധ അമ്മേ എല്ലാം കുടുംബങ്ങളെയും നീ എന്നും പരിപാലിക്കണേ🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മേൽ കരുണ തോന്നണമ
Achaprathikanama
Dè
Pray for my family
അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ മകളുടെ കുടുംബത്തെ അനുഗ്രഹിക്കണണേ . ആരോഗ്യമുള്ള കുഞ്ഞിനെ കൊടുത്ത് അവരെ അനുഗ്രഹിക്കണമെ
എന്നിലുള്ള അഹംകാരം ശമിപ്പികണമെ...ഈശോയെ... 🙏
Amma mathavey enniku you veedu thannu anugreykaney Amma mathavey endey papaiku jolli thannu anugreykaney 🙏🙏🙏🙏🙏
Come Holy spirit come and dwell in us. Remove all the evils in us.
അ'മ്മേ മോൾക്ക് പഠിക്കാൻ അറിയാത്ത English മാതാവേ പഠിപ്പിക്കണമെ
Blessed message father May God bless everyone through this Biblical message Amen🙏 hallelujah🙏 praise the Lord
Karthave ente kudumbangangalilninnumpaishachikabadanangal vittupokan kripacheyaname esuve sthothram Esuve aaradhana Esuve nanni yesuve sthothram🙏
Ave mariya.. 🙏🙏🙏 ammey etey utrasiney samarppichu prarthikkunnu... Karunayayirikkaney... Corona viraciney nirveeryamakkaney... Holyspirit abhishekam tharaney... Amen.. Love you Jesus.. ❤❤❤
അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു
Good Morning Praise the Lord Jesus Christ. Entae Eeshoyae ennae yum entae kunju Geevarghese ineyum Mathavintae Neela Kappaykkullil Pothinju Samrakshikkannamae ennu prarthikkannu. Amen. 🌹🌹🌹🌹🌹🌹🌹
Amme eswaye Ella anugrahagalkkum Nanni
Holy Mother Mary Joyiye samarppikkunnu Joyiye samarppikkunnu Joyiye samarppikkunnu (,Joel 1:5)
എൻ്റെ കുടുംബത്തിലെ എല്ലാവർക്കും പ്ര്യേതികിച്ച് എനിക് വിശുദ്ധിയിൽ നിറയ്ക്കണം ..അമ്മെ...മാതാവേ..
Eeshoye lokam muzhuvaneyum anugrahikkane 🙏
Nte niyogam nadakkan prathekkane🙏🙏
@@maneeshamaneesha4436 എളിമ,വിശുദ്ധി ഇത് മാത്രം മതി ബാക്കി എല്ലാം കൃത്യ സമയത്ത് ആവശ്യം ഉള്ളത് മാത്രം കിട്ടും.
Ente makale Ella pyahachika bandhanangalil ninnum mogippikenm prarthikename yesuve sthotram Aradhana
എന്റെ ഈശോ, അനുദിനം വിശുദ്ധകുർബാനയിൽ പങ്കെടുക്കാൻ മനസ്സ് ഒരുക്കണേ
Eashoye njangaludemel karuna undayirikaname
അമ്മേ ഞങ്ങടെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളെയും മാറ്റി അമ്മ ഞങ്ങടെ ഭവനത്തിലേക്ക് വേഗം വരണമെ .
Ente kayil onnula amma thannal ellamakum amen hallelujah amen hallelujah hallelujah hallelujah hallelujah hallelujah hallelujah
Trust in YOU my LORD and SAVIOUR JESUS CHRIST 🙏
സമർപ്പിച്ച നിയോഗങ്ങളുടെ മേൽ ഈശോയെ കരുണയാകണേ 🙏🙏🙏🙏🙏🙏🙏🙏🙏
Heart touching and healing prayers
Eeshoye njangalude ellavarudeyum ella nalla aavashyangalilum anugraham choriyaname🙏
എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ചേട്ടനു നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. എന്റെ ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞിന്റെമേൽ പരിശുദ്ധൽമാവിനാൽ നിറക്കണമേ. ആമേൻ 🙏🙏🙏
Eesoye karunayayirikkane 🙏anniek samadanamulla joliyidam nalki anugrahikkane 🙏 nirassayellam mattitharane 🙏
HOLYSPIRIT please come and save us.. please save me & my family 🙏