ഇങ്ങനെയൊരു മകനെ കിട്ടാന്‍ ഏത് അമ്മയാണ് ആഗ്രഹിക്കാത്തത്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #MazhavilManorama #gayathridevienteamma
    ഇങ്ങനെയൊരു മകനെ കിട്ടാന്‍ ഏത് അമ്മയാണ് ആഗ്രഹിക്കാത്തത്
    'ഗായത്രി ദേവി എന്‍റെ അമ്മ...' ജൂലൈ 22 ന് ആരംഭിക്കുന്നു എല്ലാ ദിവസവും രാത്രി 7.30ന് മഴവില്‍ മനോരമയില്‍
    Gayathri Devi Ente Amma everyday @ 7.30 pm || Mazhavil Manorama || manoramaMAX
    #gayathridevienteamma #MazhavilnewSerial #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 67

  • @______3760
    @______3760 Месяц назад +126

    അങ്ങനെ ചരിത്രം സൃഷ്ടിച്ച് മഞ്ഞിൽ വിരിഞ്ഞ പൂവ് ക്ലൈമാക്സ് ക്കെ ഇനി കുറച്ചു എപ്പിസോഡ്കൾ മാത്രം.. 💔

    • @user-lb3zf2ce7y
      @user-lb3zf2ce7y Месяц назад

      അതിലേ നായികയും

    • @Arjun_Appu-4
      @Arjun_Appu-4 Месяц назад +8

      🤣 തീരാൻ പോകുന്നത് സ്വയംവരമാണ്

    • @______3760
      @______3760 Месяц назад +1

      @@Arjun_Appu-4 araa paranjath
      Mvp ezuyhanna alde serial ane ith
      Ithil പ്രതിഭ എന്ന് പറയുന്ന( shalu )insta live il mvp climax kke kidakuka ane ennn paranjath💯 ithroke pore💯

    • @mkentertainments3515
      @mkentertainments3515 Месяц назад

      @@Arjun_Appu-4Mvp aan climax Tv il kanikunund

    • @mkentertainments3515
      @mkentertainments3515 Месяц назад

      @@Arjun_Appu-4August il oru serila varunund appol swayamvaram theerun

  • @Proud_Malayalee
    @Proud_Malayalee Месяц назад +75

    അനിയത്തി പ്രാവ് കഴിഞ്ഞ്... കുടുംബ വിളക്ക് കഴിയാറായി... ഹൃദയം ഇപ്പൊ ഓടുന്നു... ഇപ്പൊ ദേ അടുത്തത് ... Rising star noobin🎉❤

    • @aswathyachu108
      @aswathyachu108 Месяц назад +1

      ഹൃദയം സീരിയൽ ഉണ്ട്

  • @Rinunishad9602
    @Rinunishad9602 Месяц назад +27

    0:13 ആരാപ്പോ ഇത് നമ്മുടെ നിള അല്ലെ ഇത് 👍🏻.

    • @abhiamivk476
      @abhiamivk476 Месяц назад

      Eth nila

    • @Rinunishad9602
      @Rinunishad9602 Месяц назад +1

      @@abhiamivk476 Asianet ലെ പളുങ്ക് സീരിയലിലെ നായിക.

    • @Rinunishad9602
      @Rinunishad9602 Месяц назад +1

      പളുങ്ക് സീരിയൽ നായിക.

    • @Rinunishad9602
      @Rinunishad9602 Месяц назад +1

      @@abhiamivk476 പളുങ്ക് സീരിയൽ നായിക

    • @NimmiNimisha-xh8yb
      @NimmiNimisha-xh8yb Месяц назад

      Palunku serial Asianet​@@abhiamivk476

  • @haripriyah5870
    @haripriyah5870 Месяц назад +30

    സ്വയവരം, മണിമുത്തു ഈ 2 പൊട്ട സീരിയലും നിർത്തിയാൽ മനോരമക്ക് നല്ലത് നിങ്ങളുടെ ചാനൽ നു തന്നെ പേരുദോഷം കേൾപ്പിക്കാൻ 2 serials.

  • @broadimaly
    @broadimaly Месяц назад +5

    സീരിയൽ വിരോധി ആയ എന്നെ സീരിയൽ പ്രേക്ഷകൻ ആക്കിയ നൂബിൻ അസൂയ ആണ് മെയിൻ കാരണം എന്നാലും നമ്മുടെ നാട്ടിൽ നിന്നും ആദ്യ സീരിയൽ നായകൻ 👍👍👍

  • @jerryantony5657
    @jerryantony5657 Месяц назад +6

    We malayali audience waiting for actress sharie up coming serial, malayali audience favrate actress, katta waiting for Gayatri devi ende Amma serial👍

  • @johnynp3143
    @johnynp3143 Месяц назад +18

    Waiting ❤ all the best noobin
    And mazhavil manorama

  • @lominijohny5936
    @lominijohny5936 Месяц назад +17

    All the best mazhavil manorama and my son noobin johny

  • @Dee-q-i7f
    @Dee-q-i7f Месяц назад +7

    Manjil virinja poovu 1525 episode ❤️❤️❤️❤️❤️❤️❤️❤️athu mathi 7.30ku

  • @sajeeva4704
    @sajeeva4704 Месяц назад +73

    ഇനി ഈ ചെക്കനെ കെട്ടാൻ രണ്ട് പെണ്ണുങ്ങളുടെ യുദ്ധം കണ്ണീരും കാണാം😂

    • @sruthisrithi4837
      @sruthisrithi4837 Месяц назад +6

      😂😂😂😂

    • @sreevidyas2142
      @sreevidyas2142 Месяц назад

      Mikkavarum ammakk oraale ishtapedum monu vere aaleyum
      Aggane kudumbam muzhuvan thallippiriyumarikkum

  • @maneeshasreenagesh4243
    @maneeshasreenagesh4243 Месяц назад +1

    Ente മോനെപോലെ 🥰🥰🥰

  • @jomonkolllappallil775
    @jomonkolllappallil775 Месяц назад +5

    Best of luck ❤❤

  • @shahulhameed2427
    @shahulhameed2427 Месяц назад +15

    സൂപ്പർ സുധാമണി യിലെ same കഥ 😆

  • @josephinebinny2846
    @josephinebinny2846 Месяц назад +18

    Ponnupolethey yogyanaaya aa bharthavine kittiya le njan 😂❤

  • @Dee-q-i7f
    @Dee-q-i7f Месяц назад +4

    Manjil virinja poovu time vere arkum kodukaruthu arum kanilka 7.30 manjil virinja poovinu mathram

  • @karthikkannan6186
    @karthikkannan6186 Месяц назад +49

    ഇത്രയും കഴിവും ഭംഗിയും ഉണ്ടായിട്ട് നൂബിന് നായകൻ ആയിട്ട് ഇപ്പോഴാണ് ഒരു സീരിയൽ കിട്ടിയത്.

    • @akashn.s1003
      @akashn.s1003 Месяц назад +8

      Apo pinne hridayam serial il ara nayakan🙄

    • @arunmj3475
      @arunmj3475 Месяц назад

      ​@@akashn.s1003doctor aan

    • @karthikkannan6186
      @karthikkannan6186 Месяц назад +6

      ​@@akashn.s1003 അതിലൊരു side role പോലെയാണ്.

    • @SreerasmiNv
      @SreerasmiNv Месяц назад +2

      ​@@karthikkannan6186Athil doctor um Sudhiyum alle heros???

    • @jhndejker4987
      @jhndejker4987 Месяц назад +5

      ​​@@SreerasmiNv ഇനി നൂബിൻ ആണ് ഹൃദയത്തിലെ നായകൻ
      തുടക്കത്തിൽ സുധി നായകനായി പിന്നീട് ഡോക്ടർ അവസാനം നൂബിൻ...നൂബിനാണ് യഥാർത്ഥ നായകൻ

  • @XNews1-w1u
    @XNews1-w1u Месяц назад

    സീരിയൽ super. 👌🥰

  • @Dee-q-i7f
    @Dee-q-i7f Месяц назад +3

    Manjil virinja poovu 3rd part venam

    • @rtvc61
      @rtvc61 15 дней назад

      🤣🤣🤣 ഒന്ന് നിർത്തി കിട്ടാൻ കാത്തിരിക്കുമ്പോൾ ആണ്.. അടുത്തത് 🙄

  • @binifrancis7467
    @binifrancis7467 Месяц назад +3

    New work 💐💐 vavaaaaa❤

  • @user-tf5vj7cq7n
    @user-tf5vj7cq7n 14 дней назад

    Supar yapisud ❤❤

  • @jyothilakshmim5562
    @jyothilakshmim5562 Месяц назад +15

    ആ മണിമുത്തും, സ്വയവരവും ഒന്ന് നിർത്താമോ ഇതുപോലെ ബോർ serials വേറെ ഉണ്ടാവില്ല. മണിമുത്തിന്റെ ടൈം ഇൽ കൊള്ളാവുന്ന ഏതെങ്കിലും new സീരിയൽ കൊണ്ടുവന്നാൽ നല്ല റേറ്റിംഗ് കിട്ടും.

  • @athirasanoop2273
    @athirasanoop2273 Месяц назад +3

    All the very best noobin

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Месяц назад +5

    ഇനി നാളെ മുതൽ MVP 10 ദിവസം മാത്രം ... അതിനുള്ളിൽ ചിത്തിര l A S എടുത്ത് കളക്ടർ ആവുമോ ?

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Месяц назад +2

    M V P രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു .....😂😂😂

    • @user-hu2et5hy7q
      @user-hu2et5hy7q Месяц назад +1

      Mvp 2nd part thanne ane ippol ollth...

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Месяц назад

      @@user-hu2et5hy7q എന്നാൽ മൂന്നാം ഭാഗം ...... വേണം .....🤣🤣🤣

  • @Dee-q-i7f
    @Dee-q-i7f Месяц назад

    Manjil virinja poovu 3rd part epolanu

  • @sheebajohny8885
    @sheebajohny8885 Месяц назад

    All the best 👍💯

  • @lominijohny5936
    @lominijohny5936 Месяц назад +2

    ❤❤🎉

  • @Dee-q-i7f
    @Dee-q-i7f Месяц назад

    Manjil virinja poovu mathi ❤️❤️❤️.ithu rating kittila 8 nilayil pottum

  • @Dee-q-i7f
    @Dee-q-i7f Месяц назад +1

    Manjil virinja poovu end akiyitu kondu varunnathalle 150episode polum odilla rating kittila

  • @achuachu1996
    @achuachu1996 Месяц назад

    ഇതിൽ ആരായിരിക്കും ഹീറോയിൻ.
    ആരായിരിക്കും നെഗറ്റീവ്

  • @deepashajan8536
    @deepashajan8536 Месяц назад

    ഒരെണ്ണത്തിനെ കെട്ടും.. ഒരെണ്ണം വെറുതെ വന്നു വീട്ടിൽ നിക്കും അല്ലേൽ അനിയനെയോ ചേട്ടനെയോ അകന്ന ബന്ധത്തിലുള്ള അമ്മാവനെയോ കെട്ടി ആ വീട്ടിൽ തന്നെ നിക്കും.. അതാണ് നടക്കാൻ പോകുന്നത്

    • @vaishnavius886
      @vaishnavius886 Месяц назад

      Chandrikaylaliyunna....... 😆

    • @deepashajan8536
      @deepashajan8536 Месяц назад

      @@vaishnavius886 എല്ലാത്തിനും ഒന്നു തന്നെ.. ചെറിയ ചെറിയ വ്യത്യാസം കാണും..

    • @vaishnavius886
      @vaishnavius886 Месяц назад

      @@deepashajan8536 athe

  • @binucbenny5395
    @binucbenny5395 Месяц назад +5

    𝐀𝐥𝐥 𝐭𝐡𝐞 𝐛𝐞𝐬𝐭 𝐟𝐨𝐫 𝐲𝐨𝐮𝐫 𝐧𝐞𝐰 𝐰𝐨𝐫𝐤 BRO NOOBIN JOHNY. and the entire team ❤