MuscleGrid Lithium Battery review 😭 24V 120AH Solar battery
HTML-код
- Опубликовано: 4 фев 2025
- product link
MuscleGrid Lithium battery
amzn.to/4dSn9P3
Welcome to Jp Network
RUclips channel
For paid promotion
-------------------------------
jp.network.kl@gmail.com
WhatsApp only
9633359339
WhatsApp Group link
chat.whatsapp....
Thanks for watching......
ഞാനും ഈ ബാറ്ററി ഓർഡർ ചെയ്തിരുന്നു. മൂന്നുപ്രാവശ്യം കംപ്ലൈന്റ്റ് ആയി തിരിച്ചയച്ചു. ഒരു പ്രാവശ്യം തിരിച്ചു വന്നപ്പോൾ 48 വോൾട്ട് ബാറ്ററി ആയിരുന്നു വന്നത്. അത് തിരിച്ച് അയച്ച് 24 വോൾട്ടിന്റെ ബാറ്ററി വന്നു. അതിൽ എഴുതിയ അത്ര പെർഫോമൻസ് ഇല്ലെന്നാണ് എനിക്ക് മനസ്സിലായത്. പെട്ടെന്ന് ചാർജ് തീരുന്നു. തീർന്നാൽ വീണ്ടും ഓൺ ആവാൻ പുറത്തുനിന്ന് സപ്ലൈ കൊടുക്കേണ്ടി വരുന്നു. അങ്ങനെ പല പ്രശ്നങ്ങളും. ഇതേ ഇൻവർട്ടർ ഞാനും ഉപയോഗിക്കുന്നുണ്ട്. ബാറ്ററി പാക്ക് പൊളിച്ചു നോക്കി ഉള്ളിലെ അവസ്ഥ മനസ്സിലാക്കണം എന്നുണ്ട്. ഏതായാലും 120 ah പവർ ഉണ്ടെന്ന് തോന്നുന്നില്ല. ഇപ്പോൾ ചാർജിങ്ങ് 50 പെർസെന്റ് എന്നാണ് കാണിക്കുന്നത്. ഇൻവർട്ടറിൽ 30 വോൾട്ട് വരെ സെറ്റ് ചെയ്തു നോക്കി. ബാറ്ററി ബി എം എസ് അത്രയും ചാർജ് എടുക്കുന്നില്ല
ഇങ്ങനെയൊക്കെ തന്നെയായിരുന്നു നമ്മുടെ ആദ്യത്തെ ബാറ്ററി
What's app my number 9633359339
Once again it is great service you are doing helping ignorant people
👍
താങ്കൾ പറഞ്ഞത് സത്യം ഞാനും വാങ്ങി കുടുങ്ങിയിരിക്കയാണ്,
ഇനി എന്ത് ചെയ്യണം എന്നറിയില്ല.
പെട്ടു.
Thanks for sharing your experience
Whats app 9633359339
മിക്കവരും ഓൺലൈൻ സൈറ്റു വഴി review & star rating നോക്കി പ്രൊഡക്റ്റുകൾ വാങ്ങി പണികിട്ടാതിരിക്കാൻ ഇത്തരം വീഡിയോകൾ വളരെ ഉപകാരപ്രദമാകും 👍
👍👍
Used lithium cell കൾ ഉപയോഗിച്ച് നിർമിക്കുന്ന battery പാക്ക്കൾ ആണ് North India യിൽ നിന്നും വരുന്നതിൽ കൂടുതലും..solar street lights കളും അതുപോലെ നിർമ്മിച്ചു ചെറിയ വിലക്ക് വിൽക്കുന്നുണ്ട്.
👍
Amazonil 5 star rating കൊടുത്ത് നിങ്ങളാണെങ്കിൾ ദയവായി അത് ഒഴിവാക്കാൻ മറക്കരുത്....ആരെങ്കിലും പെട്ട് പോലും
ഞാനൊന്നും കൊടുത്തിട്ടില്ല
ഞാൻ ഓർഡർ ചെയ്ത സമയം തന്നെ ഇത് പോരാ എന്ന് അറിഞ്ഞു അപ്പോൾ തന്നെ റിട്ടേൺ അടിച്ചു ഒരു മാസം കഴിഞ്ഞു പേയ്‌മെന്റ് റിട്ടേൺ കിട്ടി 👍👍
👍
Thanks for the details bro. First I decided to buy musclegrid becoz very low price.
Ethu charger aa use cheyunne if battery full discharge ayal ?
Use 24v 42ah Lithium battery
@@jpnetwork Battery deep discharge ayal ethu charger use cheyyunne?
ഞാൻ വേറെ ബാറ്ററി വെച്ച് ആണ് ഓണാക്കിയത്
Good information, saving others from falling in this pit. Thanks
👍👍
1c cell aaya katakanam kondaagumo kooduthal apparently edukkumbazh off aagunnat?pinne transformerless inverter indeed vedio iddooo plz
No, it's old cell using company
അടുത്ത പീസ് വരുമ്പോ വീണ്ടും ടെസ്റ് ചെയ്യണേ.....ഇത് വാങ്ങാൻ കാർട്ടിൽ വെച്ച് ഇരുന്നതാ...താങ്ക്സ്...നിങ്ങൾ വീഡിയോ ചെയ്തത് സഹായിച്ചു. ഇനി കുറച്ച് കൂടി wait ചെയ്യാം lithium battery വാങ്ങാൻ😢
Yes
i also bought musclegrid 24v lifepo4 battery. It is working but backup is preety bad. Also charging is slow as hell only at 6.2 amp/hr. Also the display panel always shows battery at 50% even when fully charged.
My old battery replaced
@@jpnetwork i tried to replace it when its new before i use but they just blanked me
WhatsApp 9633359339
Bro.... Phone working alla.... Pinne volume but inde but not working
Ith flipkartil exchange cheyyan sadhikkumo
No
Inverter പകൽ സോളാറിൽ നിന്ന് ബാറ്ററി ഇല്ലാതെ ഉപയോഗിക്കുമ്പോൾ കരണ്ട് stable ആയിട്ട് കിട്ടുന്നുണ്ടോ? വെയിൽ കുറച്ച് കുറഞ്ഞാൽ output voltage പെട്ടെന്ന് കുറക്കുന്നുണ്ടോ? ദയവായി ഒരു വിഡിയോ ചെയ്യാമോ? ഇൻവെർട്ടർ വാങ്ങിയാൽ കൊള്ളാമെന്നുണ്ട്.
Battery veam
❤❤Sathyasandhami thanne iniyum video cheyyu bro we are with you
👍👍
ഞാൻ myinnovation എന്ന സൈറ്റിൽ നിന്ന് ഒരു ബാറ്ററി വാങ്ങി, നിങ്ങൾ പറയുന്ന സെയിം പ്രോബ്ലം, എവിടെ പറയുന്നത് ആരെങ്കിലും അവിടെന്ന് അങ്ങക്കുന്നു എങ്കിൽ കെയർ ചെയ്യാൻ ആണ് 😢
Thanks for sharing your experience
കാര്യങ്ങൾ തുറന്നു പറഞ്ഞതിന് നന്ദി 👍🏻
👍
വാങ്ങുമ്പോൾ. ദയവായി ചാത്താനൊന്നും വാങ്ങരുത്. സ്വല്പം. വിലകൂടിയാലും. നല്ലത് വാങ്ങാൻ ശ്രമികുക 👌
good വീഡിയോ. Keep it up
👍
നല്ല ലിഥിയം ബാറ്ററി ഏത് കമ്പനിയുടേതാണ് പറയാമോ
ഇത് ആരും വാങ്ങാതിരുന്നാൽ അവന്മാരടെ വിഷമം അങ്ങ് തീർന്നോളും. Don't buy muscle grid
👍
Can the battery be charged from mains without solar panel ?
Any
ഇപ്പൊ ആമസോണിൽ നോക്കീട്ട് ഇത് കാണുന്നില്ലല്ലോ😮😮
Ippo und
June 30 2024
Yes
bro eth ellam used/ refurbished cells vechulla battery pack aanu ,polichu nokiyal manasilakum athanu rate kurav
👍
Utl 24 volt 100 ah lithium battery pack nallathano
No idea
Should complaint to national consumer help line or consumer court.
Your hard earned money should be recover from this company
👍
താങ്കൾക്ക് നന്ദി
👍👍
Lithium battery എല്ലാം ഇങ്ങനെ ആണ് 3 year കഴിഞ്ഞു എല്ലാം പോകും ..no company support.. No replacement.. ,😶
അങ്ങനെയൊന്നുമല്ല
E cart inte delivery qriar office arum edukkarudh ennu qriar office karkellam vendiyanu ee vlog ennum paranju oru vlog cheyyo athinu enthu evidensanu entayil ninnu vendathu
👍
Very valuable information 👍👍🔥🔥
👍👍🔥🔥🔥
Thanks for your valuable information
👍
Muscle grid company ka koi product na le na 😭 mere se 45000 be le liya or inverter be nahi diya froud company hai
waree 540 w mono 2 panel
lagnuvo 2500/3000 va 24v inverter
orion 150 ah c10 2 nos
ashapower surya 60 mppt or sps , lagnuvo
ithu engane undu pakl ethra wats live il kittum
No idea
ഞാനും ഇതിന്റ റിസൽറ്റ് വന്നതിനുശേഷം വാങ്ങാമെന്ന് കരുതിയതാണ് ഇനി ഇത് വേണ്ട
👍
ഈ വിഡിയോ കാരണം എൻ്റെ കാഷ് പോയില്ല
Thanks jp
👍
Pls go ahead.....we are all with you...
👍
Good video 👍👍👍👍👍👍👍
👍👍
ശരിക്കും നിങ്ങളെന്റെ പണം സേവ് ചെയ്തു .ഞാന് 48v120ah വാങ്ങാനിരുന്നതാ അവരുമായി ചാറ്റ് ചെയ്ത് വിലയൊക്കെ ഡീൽ ആക്കിയതാ . ലെഡ് ആസിഡ് ബാറ്ററി തന്നെ തുടരാം
👍
Waiting result of the replacement
👍👍
ചോലാ...എന്നു പഞ്ഞാൽ..എന്താണ്..
മരത്തിൻറെ മറവ്
Super information sir ❤
👍
I also bought 48v 120ah, currently it is working but its backup not good
Battery is not new it looks like its been used for years,its bms is shinwa brand its manufactured in 2017 -11 very old if I replace battery with better A grade cell then i need to replace bms also ,and which will cost 60000 more 🙄🙄
Thanks for sharing your experience, your location
Dhanbad,Jharkhand
👍
Oru prashnam kurichulla vlog cheyyo
കമ്പനി തിരിച്ചെടുത്തു, ഇനി ചെയ്തിട്ടെന്തു കാര്യം
@@jpnetwork athine kurichalla flipcart refund tharathe innu pattichu 2product inta cash thirichu thannilla
അവർ ഉടായിപ്പാണ്
Full cost maximum and minimum price
Muthe sugamano.?
Yes
Oru help cheyyan patto
Yes
prismatic cell 2500-3000 rangil വാങ്ങാൻകിട്ടുംx8= 24000+bms 2500=26500 നു സ്വന്തം ഉണ്ടാക്കാൻ പറ്റും.24v 100ah ബാറ്ററി.🤣
ശരിയാണ്, പക്ഷേ അവിടെയും നല്ലത് കിട്ടുമെന്ന് ഉറപ്പില്ല
@@jpnetwork എല്ലാം ചൈനയിൽ നിന്നും വരുന്നത്🤣🤣🤣
😂
Kollam bro super 👌👍
👍
This kind of product should stop
👍
Valuable information👍
👍
ഇപ്പോൾ കാശും പോയി ബാറ്ററിയും പോയി എന്ന അവസ്ഥയിലാണ് അല്ലെ 😂😂😂
പൈസ പോകില്ല, അതിനുള്ള പണി നമുക്കറിയാം
Good information 👍
👍
Acid battery is better 5year replacement warranty and cheap
👍
Thank you for saving me from the disaster of purchase of this item 😮
👍
Innaka inna tappu tappu. Inna bud badunga 🎉
തേക്ക് ആണെങ്കിൽ മഴക്കാലത്ത് ഇല നനഞ്ഞാൽ നല്ല ഭാരം കാണും ഒരു കാറ്റു കൂടി വന്നാൽ ഒടിഞ്ഞു വീഴാൻ സാധ്യത കൂടുതലാണ്
ശരിയാണ്
👍👍👍
👍
Good information
👍
സൂപ്പർ ❤️
👍
Chinese Lifepo4 battery. Cheap quality
👍
Good information sir
👍
Good information.
👍
Good
👍
❤🎉
👍
പഞ്ചായത്തിൽ പരാതി കൊടുത്താൽ ചാഞ്ഞു നിൽക്കുന്ന മരങ്ങൾ
വെട്ടി മാറ്റാൻ അനുവാദം കിട്ടും,
അയൽവക്കക്കാരനല്ലേ എന്ന് കരുതി എല്ലാവരും ക്ഷമിക്കുന്നു
പുര പുറത്ത് വീണു വീട് നശിച്ചാൽ, ഈ പറയുന്ന അയൽവക്കം കാർ കൈ മലർത്തും, കാറ്റല്ലേ. ഞങ്ങൾ എന്ത് ചെയ്യാനാ, ഇനി ക്രാക് വീണ വീട്ടിൽ മൈന്റൈൻസ് ചെയ്തു കിട്ടിട്ടു എന്ത് ചെയ്യാനാ, തേക്ക് മരം വേഗത്തിൽ ഓടിയുന്ന ഇനത്തിൽ പെട്ടതാ
അത് ശരിയാണ്
🎉
👍
👍👍
👍
😊
😔
Jp review I am trust
👍
❤❤
👍
🙌
👍
അപ്പോൾ ക്യാഷ് സ്വാഹാ 😂
😂
Genuine review
👍👍
Super
👍
Super bro
👍
❤😊
👍
❤
👍
120 does not even get 80
👍
Jp Network 🛜 super 😍🤩
👍
Support
👍
Jp 😮😮😮
👍
Waste product
👍
Nexus is better
👍
Who's the dealer in Kerala
Available in Amazon
amzn.to/3UZeB04
before buying nexus,ask to Udaya solar Kottarakkara , he has lots of experience 😅
❤
👍
ലെഡ്ആസിഡ് ബാറ്ററി തന്നെ ശരണം.. തൂക്കിവിറ്റാലും കിട്ടും അത്യാവശ്യം കാശൊക്കെ... 1.5 ലക്ഷം രൂപയുടെ ലിഥിയം ബാറ്ററി കത്തിചാമ്പലായി ഒരു രൂപയുടെ സ്ക്രാപ്പ് പോലും കിട്ടിയില്ല... കമ്പനി തന്നത് പകുതി കാശ്... ബാക്കി നമുക്ക് സ്വാഹ.....
❤
❤️
❤
❤️
❤
❤️❤️
❤
❤️