മസ്റ്ററിംഗ് ഇവർ ചെയ്യേണ്ട,റേഷൻ കാർഡിലെ അംഗങ്ങൾ സ്ഥലത്തില്ല എങ്കിൽ മസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ, bpl

Поделиться
HTML-код
  • Опубликовано: 27 сен 2024
  • മസ്റ്ററിംഗ് ഇവർ ചെയ്യേണ്ട,റേഷൻ കാർഡിലെ അംഗങ്ങൾ സ്ഥലത്തില്ല എങ്കിൽ മസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ, പിങ്ക് മഞ്ഞ റേഷൻ അറിയിപ്പ്,
    റേഷൻ മസ്റ്ററിങ് ആരൊക്കെ ഇനി ചെയ്യാനുണ്ട് എന്ന് അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    epos.kerala.go...
    റേഷൻ കാർഡ് റദ്ദാകാതിരിക്കാൻ വീണ്ടും മസ്റ്ററിംഗ് പ്രഖ്യാപിച്ചു, ഇനി ചെയ്യേണ്ടത് ഇങ്ങനെ, ജില്ലകളിൽ വിവിധ തീയതി , ആധാർ പുതുക്കേണ്ടി വരും മസ്റ്ററിങ്ങ് 10വരെ നിർത്തിവച്ചു . ഉടനെ ചെയ്യുക 3 ദിവസം റേഷൻ കടകളിൽ വിതരണമില്ല മസ്റ്ററിങ്ങ് മാത്രം കുട്ടികൾ, കിടപ്പ് രോഗികൾ,| Kerala ration card mustering,
    Ration card ekyc updating,
    Kerala ration card latest updates,
    Kerala Ration update,
    BPL ration card,
    Kerala ration march month distribution details, PM KISAN 16 installment distribution, Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Pm Kisan Samman Nidhi new update. Kerala pension. Hartal Kerala
    Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update
    Disclaimer| | |
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്കിലുംമാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾപ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോഅപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
    #muneerhistoryvlogs
    🪀വിവിധ അറിയിപ്പുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇 chat.whatsapp....
    Follow us for the latest Malayalam information updates 👇
    Facebook : www.facebook.c...
    please subscribeto our chaneel:
    1) / @muneervideo
    2) / @abdulmuneer
    Instagram :📷
    ...
    Malayalam New Update,
    breaking news,
    daily update,
    pension.
    hartal.
    muneer history vlogs.
    pa kisan.
    Bharath rice.
    Bharath chawal.
    pm kisan ekyc.
    land seeding.
    പിഎംകിസാൻ.
    kccloan.
    kisan credit card.
    Kerala News.
    kisan credit cardiac sedan age .
    kisan credit cardoon .
    kisan credit cardinal ataman .
    kisan credit careers fusing in echeck .
    kisan credit cards .

Комментарии • 41

  • @ABDULMUNEER
    @ABDULMUNEER  День назад +2

    epos.kerala.gov.in/SRC_Trans_Int.jsp

  • @ASH03ASH
    @ASH03ASH День назад +4

    ഒരു കാർഡിൽ ഉള്ള എല്ലാവരും ഒന്നിച്ചു പോകണോ മസ്റ്ററിങ് ചെയ്യാൻ?

    • @ABDULMUNEER
      @ABDULMUNEER  День назад +2

      നിർബന്ധമില്ല

    • @shillumaniii6831
      @shillumaniii6831 День назад

      അപ്പോൾ കേരളത്തിൽ പുറത്തു പഠിക്കാൻ പോയ കുട്ടികൾക്കു എന്തു ചെയ്യും

  • @nairaazrin
    @nairaazrin 12 часов назад +1

    വെള്ള കാർഡ് ആണ് മസ്റ്ററിങ് ചെയ്യണ്ടേ

  • @nihal3935
    @nihal3935 22 часа назад +1

    Enthokke proof venam

  • @SunithaSuni-qg1qh
    @SunithaSuni-qg1qh День назад +2

    Kuttikalkk mustering cheyyano

    • @ABDULMUNEER
      @ABDULMUNEER  День назад

      അഞ്ചു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ചെയ്യണം

  • @ajivarghese4768
    @ajivarghese4768 День назад +2

    കിടപ്പ് രോഗികൾ എന്ത് ചെയ്യണം

    • @ASH03ASH
      @ASH03ASH День назад

      @@ajivarghese4768 വീട്ടിൽ വന്ന് ചെയ്ത് തരും

  • @soosammajosephk7622
    @soosammajosephk7622 14 часов назад +1

    Muneer if one member out of station from the village to city and not able to come due to work pressure then what will be the alternative?

    • @ABDULMUNEER
      @ABDULMUNEER  13 часов назад

      If you are inside Kerala, you can do it from the ration shops there

  • @noushadmuhsi1877
    @noushadmuhsi1877 4 часа назад +1

    കിടപ്പു രോഗികൾ എങ്ങനെ മാസ്റ്ററിങ് നടത്തും

    • @ABDULMUNEER
      @ABDULMUNEER  4 часа назад

      വീട്ടിൽ വരും

  • @c4u403
    @c4u403 День назад

    എല്ലാ വിവരവും ഇത്രയും കൃത്യമാക്കി തന്നതിന് വളരെയധികം

  • @racheljacob7629
    @racheljacob7629 День назад +1

    കുഞ്ഞുങ്ങളുടെ കൈ പതിയുന്നില്ല

    • @ABDULMUNEER
      @ABDULMUNEER  День назад

      അഞ്ചു വയസ്സ് കഴിയാത്ത കുഞ്ഞുങ്ങൾക്ക് വേണ്ട
      അതിനു മുകളിലുള്ള കുഞ്ഞുങ്ങളുടെ ആധാർ ആദ്യം അപ്ഡേറ്റ് ചെയ്യണം

  • @adithya5039
    @adithya5039 23 часа назад

    25000 monthly salary aa
    Annual alla ee thalla ento aanu ee parayunne

  • @pradeepchandu1970
    @pradeepchandu1970 13 часов назад

    നീല. ഞങൾ ചെയ്തു

  • @misbahudheenva1779
    @misbahudheenva1779 4 часа назад

    ഞാൻ തൃശ്ശൂർ ജില്ലക്കാരനാണ്. ഇപ്പോൾ പഠിക്കുന്നത് കോഴിക്കോട് ആണ്.. ഇവിടുത്തെ റേഷനിൽ ചെയ്യാമല്ലോ.. But, ഇവിടെ ടൈം ആയിട്ടില്ല, അപ്പോൾ ഇവിടുത്തെ തീയതി യിൽ ചെയ്താൽ മതിയോ, തൃശ്ശൂർ ജില്ലയുടെ ഒന്നാം തീയതി അവസാനിക്കും.. കോഴിക്കോട് മൂന്നാം തീയ്യതി ആണ് സ്റ്റാർട്ട്‌... അപ്പോൾ ചെയ്യാൻ പറ്റുമോ

  • @muhammedkt9625
    @muhammedkt9625 3 часа назад

    ഓട്ടിസം പോലെയുള്ള ബുദ്ധിപരമായ വൈകല്ല്യമുള്ള മക്കളുള്ളതിനാൽ ബി- പി - എൽ കാർഡ് ലഭിച്ച കുടുംബത്തിലെ ഒരംഗം വിദേശത്ത് പോയാൽ ആ കുഡുംബത്തിന്റെ ബി- പി.എൽ അർഹത റദ്ദാകുമോ?

    • @ABDULMUNEER
      @ABDULMUNEER  2 часа назад

      വ്യക്തമായി ഒരു മറുപടി പറയാൻ അറിയില്ല
      റേഷൻ കാർഡിലെ പുറകുവശത്തുള്ള നമ്പറിൽ വിളിച്ച് ഒന്ന് അന്വേഷിക്കുക എന്ന് പറയേണ്ട അന്വേഷണത്തിന് മാത്രം വിളിച്ചതാണ് എന്ന് പറഞ്ഞാൽ മതി

  • @Minicookinfoodminiworld
    @Minicookinfoodminiworld 7 часов назад

    Aathaar puthikittum kaiveral thelliyunila mastring cheyaan endhucheyum reshancardilninum peruvettipuvumo

    • @ABDULMUNEER
      @ABDULMUNEER  4 часа назад

      ഇല്ല അങ്ങനെയുള്ളവർക്ക് പുതിയ സംവിധാനത്തിന്റെ ആലോചന നടക്കുന്നുണ്ട്

  • @gracygeorge1684
    @gracygeorge1684 2 часа назад

    തമിഴ്നാട്ടിൽ പഠിക്കാൻ പോയ കുട്ടികൾ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരാമോ

    • @ABDULMUNEER
      @ABDULMUNEER  2 часа назад

      ഇവിടെ വന്ന് ചെയ്താൽ മതി
      കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ റേഷൻ കാർഡിന്റെ പുറകുവശത്തുള്ള നമ്പറിൽ ഒന്ന് വിളിക്കുക

  • @bindutomy5434
    @bindutomy5434 День назад

    കർണാടക്കയിൽ പഠിക്കാൻ പോയ കുട്ടികൾക്ക് എന്താ ചെയ്യണ്ടേ

    • @ABDULMUNEER
      @ABDULMUNEER  День назад

      ഇവിടെ വന്നു ചെയ്യണം

  • @s658-u10
    @s658-u10 11 часов назад

    അപ്പോൾ വെള്ള കാർഡിന് ചെയ്യണ്ടേ

  • @AnilKumar-xl9se
    @AnilKumar-xl9se День назад

    Daaa ninte kudumbakareyano vilichath😂😂😂😂😂😂😂😂

    • @ABDULMUNEER
      @ABDULMUNEER  День назад

      നിങ്ങൾക്കും വിളിക്കാം ആ സ്ത്രീയിൽ കാണുന്ന നമ്പറിൽ

    • @adithya5039
      @adithya5039 23 часа назад

      Ivar entokkeya ee parayunne
      Ithine okke anallo salary koduthu iruthiyekkunne
      25000 yearly aanu polum😡😡

  • @vineethakumari9220
    @vineethakumari9220 День назад

    സ്ഥലത്തുണ്ട് മസ്റ്ററിങ് ചെയ്യാൻ പറ്റിയില്ല ഇനി എന്ത് ചെയ്യും (തിരുവനന്തപുരം ജില്ല )

    • @Xolocommander
      @Xolocommander День назад

      നിങ്ങൾ നിൽക്കുന്ന സ്ഥലത്തെ റേഷൻ കടയിൽ പോയി ekyc ചെയ്യാം

    • @ABDULMUNEER
      @ABDULMUNEER  День назад

      നിങ്ങൾ റേഷൻ കടയിൽ പോയി ഇപ്പോൾ കഴിയുന്നുണ്ടോ എന്ന് നോക്കുക
      ഇല്ലെങ്കിൽ തൊട്ടടുത്ത ജില്ലയിൽ പോയി ചെയ്യുക
      കൊല്ലത്തും പത്തനംതിട്ടയിലും
      ഒക്ടോബർ ഒന്നു വരെ ഉണ്ട്

    • @vineethakumari9220
      @vineethakumari9220 День назад

      @@ABDULMUNEER ok

  • @leelasomarajan7222
    @leelasomarajan7222 7 часов назад

    കുട്ടികളുടെ മസ്റ്ററിംഗ് നടത്താൻ സാധിക്കുന്നില്ല വിരൾ പതിയുന്നില്ല അതിന് എന്ത് ചെയ്യണം

  • @thomaskutty7223
    @thomaskutty7223 2 часа назад

    Tanks 🙏