ഇത് ഒക്കെ ചില വീട്ടിൽ നടക്കുന്ന സംഭവം തന്നെ അത് നിങ്ങൾ ഒന്ന് വീഡിയോ എടുത്തു കാണിച്ചു എന്ന് മാത്രം...... അല്ലാതെ ആരും ബീരാൻ കാക്കനെ കുറ്റം പറയണ്ട കാര്യം ഇല്ല...... അവർ ആളുകൾക്കു ഉപകാരം ഉണ്ടാവാൻ മാത്രം ഒരു വീഡിയോ ❤️♥️
ഇല്ലബീരാനേ. ഇതത്ര ചെറിയ തെറ്റല്ല. ചുരുക്കം വീടുകളിൽ നടക്കുന്നുണ്ടാകും. താനതു വൈറസു പോലെ പടർത്തിവിട്ടു വലുതാക്കി. ഇതുചെയ്യാൻ തനിക്കു തോന്നിയെങ്കിൽ തന്റെയുള്ളിലും ഒരു ചെകുത്താനുണ്ട് അല്ലാതെ ഈ ന്നാണം കെട്ട പ്രവർത്തി ചെയ്യാൻ തനിക്കും മറ്റുള്ളവർക്കും സാധിക്കില്ല. ഉള്ളിൽ ചില പൊരികൾ ഉള്ളവർക്കേ ഇതൊക്കെ സാധിക്കൂ.
വീഡിയോ കാണുകയല്ല ബീരാൻറെ കരണത്തു രണ്ടു പൊട്ടിക്കുകയാണ് വേണ്ടത്. ഇതുപോലുള്ള വീഡിയോ ചിലർക്കെങ്കിലും പ്രചോദനം നൽകുകയേയുള്ളൂ. ഗുണത്തേക്കാൾ ദോഷം മാത്രമേ ഉണ്ടാകൂ.
മരുമകളേ സ്വന്തം മകളായോ, അമ്മായിപ്പനെ സ്വന്തം പിതാവായോ, കാണാൻ 99.99% പേർക്കും സാധിക്കില്ല. അമ്മായിഅമ്മയെ സ്വന്തം അമ്മയായി. മരുമകളേ സ്വന്തം മകളായി എത്ര പേർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങിനെ ആയിരുന്നെങ്കിൽ ഇന്ന് വൃദ്ധ സധനങ്ങൾ തന്നേ ഉണ്ടാകുമായിരുന്നില്ല.
അരക്കൻ കാർ ഉണ്ട് അവിടെ എന്നിട്ട് നടന്ന് പോകുന്നു. ബിന്ദു. പുതിയ ആൾ ആണല്ലോ. തെറ്റ് തരണ അത് വലിയ അപകടം വരുത്തും.. ചില മാനിയന്മാർ ഇങ്ങനെ ഉണ്ട്.. സുറാബി ഇത് അറിഞ്ഞില്ല 😅.
ചാത്തപ്പനെന്ത് മഹ്ശറ തനിക്കെന്തു വക്ത്.നിസ്ക്കാരം ആളുകളെ കാണിക്കാൻ ആണെങ്കിലും അതിൽ ഒരു ഭയം കാണും. ദൈവത്തേ കരുതിയാണെങ്കിൽ ഇതിനൊന്നും സമയം കിട്ടുകയുമില്ല. ഇതൊക്കെ കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവർക്കേ സാധിക്കൂ.
ബീരാൻ കാക്ക നാട്ടേര് മൊത്തം അറിഞ്ഞു പോയി പൈസയുണ്ടാക്കാനുള്ള ലക്ഷ്യമായി വീരഗാക്കാൻ അബ്ബാസിന്റെ അഭിനയം അഭിനയിക്കുന്നത് അവർക്ക് ലക്ഷക്കണക്കിന് പൈസ കിട്ടാൻ വേണ്ടിയാണ്
ഇങ്ങനെയുള്ള അമ്മോശൻമാർ ഉണ്ട് ഇങ്ങനത്തെ സംഭവങ്ങൾ പുറത്ത് പറയാത്ത മരുമക്കളം ഉണ്ട് ഇവിടെ ഉമ്മമാർക്കാണ് ബുദ്ധിമുട്ട് അങ്ങിനെ നടക്കുന്നോർക്ക് . ഒരു കൊഴപ്പം ഇല്ല. ചെലവിടുകളിലെങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുനുണ്ട് എന്നാണ് വാസ്തവം
ഇത് ഒക്കെ ചില വീട്ടിൽ നടക്കുന്ന സംഭവം തന്നെ അത് നിങ്ങൾ ഒന്ന് വീഡിയോ എടുത്തു കാണിച്ചു എന്ന് മാത്രം...... അല്ലാതെ ആരും ബീരാൻ കാക്കനെ കുറ്റം പറയണ്ട കാര്യം ഇല്ല...... അവർ ആളുകൾക്കു ഉപകാരം ഉണ്ടാവാൻ മാത്രം ഒരു വീഡിയോ ❤️♥️
സത്യം
😊
Ml😊
7b@@jubujubairiya7272
😅😮😮😢😮5t68😮o
777778
9😮😮is the one that. Plm777😂❤@@jubujubairiya7272 🎉😢and 😊
Chila ammayimmar engane und ippoz.purathekk nalla aalaagum
Nabisu umma polichu😂❤
Beeranka tenditaram randu kettitu munamateyslle penine pidiched alle tettanu cheÿdad
ആമീൻ സൂപ്പർ
ബല്ലാത്ത ജാതി ബീരാൻ കാക്ക ഇങ്ങനെത്തെ ആളാണോ
ഇല്ലബീരാനേ. ഇതത്ര ചെറിയ തെറ്റല്ല. ചുരുക്കം വീടുകളിൽ നടക്കുന്നുണ്ടാകും. താനതു വൈറസു പോലെ പടർത്തിവിട്ടു വലുതാക്കി. ഇതുചെയ്യാൻ തനിക്കു തോന്നിയെങ്കിൽ തന്റെയുള്ളിലും ഒരു ചെകുത്താനുണ്ട് അല്ലാതെ ഈ ന്നാണം കെട്ട പ്രവർത്തി ചെയ്യാൻ തനിക്കും മറ്റുള്ളവർക്കും സാധിക്കില്ല. ഉള്ളിൽ ചില പൊരികൾ ഉള്ളവർക്കേ ഇതൊക്കെ സാധിക്കൂ.
👌👌👌സൂപ്പർ
ബീരാൻക പ്രഷർ ഒന്ന് ചെക്ക് ചെയ്തൂടേ?
ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റൂല ഏത് വയസ്സായാലും സ്വഭാവം ഇങ്ങനെ ഒക്കെ യാണ്.. ബീരാൻ കാക്കാന്റെ ഈ വീഡിയോ എല്ലാവരും ഒന്ന് കാണണം
ഇഷ്ടം പോലെയുണ്ട്
വീഡിയോ കാണുകയല്ല ബീരാൻറെ കരണത്തു രണ്ടു പൊട്ടിക്കുകയാണ് വേണ്ടത്. ഇതുപോലുള്ള വീഡിയോ ചിലർക്കെങ്കിലും പ്രചോദനം നൽകുകയേയുള്ളൂ. ഗുണത്തേക്കാൾ ദോഷം മാത്രമേ ഉണ്ടാകൂ.
ആമീൻ
Niskaram alekanikkanullathalla
👍👍👌👌
Abdu koduku adi beerankaku chevidinu adichu palledukaanam tande
ഇത് വളരെ മേശ പ്പെട്ടതായി പോയി
Ethil. Ammayiyum. Ammosanum.AAYI.ABINAYICHA.AACHETTAKALUDE.
ADRASS.ONNE.THARUKA
നിങ്ങളെ വീഡിയോ ആകെ കൊളമായി ഉസുറും പുളിയും ഇല്ലാത്താ മനുഷ്യൻ മാർ
Ameen 🤲 ബീരാങ്കാക പറഞ്ഞത് സത്യം ആണ്
Good MSG
സത്യം
സൂപ്പർ
Adipoli 👍👌
CHE.NANAKKEDE
Manushya..ee.veediyo.kondu.ningal.yandumassage.annu.ningall.uddeshichad.inimel.ningalluday.veediyo.kanoola
ന്നല്ല കുടുബക്ക ത ആയിരുന്നു. ഇപ്പോൾ കലക്കി വോണ്ടായിരുന്നു
ഈ രംഗം ഒഴിവാക്കാമായിരുന്നു
Aameen.Thettukalk Allahu poruth tharattey.
Marumakeleyum bappayeyum ottakaki pokan Padilla avasaramanu thettintey karthav
അയാള് പള്ളീന്ന് നിശ്ചയം
ഇത് കാണുമ്പോൾ ചില ആളുകളുടെ മനസ്സിലും ഇബ്‌ലീസ് വരും..
ഇഷ്ടം പോലെയുണ്ട്
ബീരാൻക്കൻ്റെ വീഡിയോ കാണലുണ്ടായിരുന്നു ഈ വീഡിയോ അന്തസിന് ചേർന്നതല്ല
👍
Idh ente rltivente vtl nadannittundu
എനിക്കറിയാം
ആമീൻ ❤❤❤😂😂
Ente ammayimmaye pole pakal maanyan
കൂടുതൽ ആൾ അറിയുന്നതിനു മുമ്പ് delat ആക്കുക
Supper
😂ms
Aameen
ഇത് ശരിക്കുള്ള നിസ്കാരം തന്നെയാണോ താടി വെള്ള പെയിൻറിങ് ചെയ്ത് നിസ്കരിച്ചാൽ നിസ്കാരം ശരിയാവുകയില്ല
വീഡിയോ മോശമായി വരുന്നു ശ്രദ്ധിക്കുക
Hi❤❤❤❤❤supper
റബ്ബിനെ സൂക്ഷിക്കുക
വല്ലാത്തൊരു അവുലുങ്കഞ്ഞി
അന്തസിന് പറ്റാത്ത വീഡിയോ
നിങ്ങളുടെ വിഡിയോ ഞാൻ കാണാറുണ്ട് പക്ഷെ ഈ വിഡിയോ വളരെ മോശമായി ഇങ്ങനെ ത്തെ വിഡിയോ ഇനി ചെയ്യരുത് പ്ലീസ്
മരു മക്കളെ സ്വന്തം മക്കളായി കണ്ടാൽ മതി
മരുമകളേ സ്വന്തം മകളായോ, അമ്മായിപ്പനെ സ്വന്തം പിതാവായോ, കാണാൻ 99.99% പേർക്കും സാധിക്കില്ല. അമ്മായിഅമ്മയെ സ്വന്തം അമ്മയായി. മരുമകളേ സ്വന്തം മകളായി എത്ര പേർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങിനെ ആയിരുന്നെങ്കിൽ ഇന്ന് വൃദ്ധ സധനങ്ങൾ തന്നേ ഉണ്ടാകുമായിരുന്നില്ല.
വളരെ മോശം നിങ്ങളിൽ ഉള്ള മതിപ്പ് പോയി വെറും പൈസ ഉണ്ടാക്കൽ ആണ് ലക്ഷ്യം
വല്ലാത്തതൊരു വിഡിയോ
ഇതൊക്കെ നിങ്ങൾക്ക് നാട്ടുകാരുടെ മുമ്പിൽ ഇറങ്ങി നടക്കണ്ടേ എനിക്ക് കേട്ടിട്ട് തൊലി ഉരുന്നു
ഇത് സമൂഹത്തിന് നൽകുന്ന മെസേജ് എന്താണ്
തോന്നിവാസം വളരേ മോശം മാന്യതയുള്ളവർക്ക് കേൾക്കാൻ പറ്റില്ല
🤲🤲
ച്ചിലസമയം ബീരാനിക്കാൻ്റെ കഥ കാണലുണ്ടായിരുന്നു. പക്ഷെ. ഈ കഥ അദ്ദേഹത്തിന് ച്ചേരുന്നതല്ല. വളരെ മോഷമായ് ഇന്നത്തെ കഥ.
പ്രതീഷേദം അറീക്കുന്നു.,😱🤐
നിസ്കാരക്കാര്യം: പള്ളി ന്ന് ഇറങ്ങാതെ നടക്കുന്നവർ ചെയ്യ! ന്ന തൊക ഇതല്ലെ വാർത്തയിൽ വന്ന കാര്യങ്ങൾ എത്രയാറ...
ബീരാൻ കാക്കാ ഈ കഥ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ അല്ലാ മനസ്സിൽ ആകുക .ഒരു കാര്യവും ഇല്ലാത്ത വീഡിയോ
അദിനയമാണെങ്കിലും ഇത്തരം കാര്യങ്ങൾ വേണ്ടായിരുന്നു.
All ankkond കളിക്കണ്ട ബി റാം
നിരാശതോന്നി ചുരുങ്ങിയത് പത്തുവർഷം അകത്തു കിടക്കേണ്ടി യിരുന്നു.
ആമീൻ 🤲
👍👍👍👍
വൈകാതെ അവിടെയും നടക്കും
Beeraanka. Mosham. Mosham
സു പ്പ ർ
അറുവശളൻ വീഡിയോ
ഇതു കണ്ട ഇതുവരെ തോന്നാത്തവർക്ക് കൂടി തോന്നി പോവും കാരണം ചെയ്തത് ഇബ്‌ലീസ് അല്ലെ
😮 ഇത്രയും നാൾ ചെയ്ത വീഡിയോ ഒക്കെ നല്ല കഥയായിരുന്നു പക്ഷേ അന്ധസിന് പറ്റാത്ത വീഡിയോ ആയിപ്പോയി നാളെ ആൾക്കാരുടെ മുഖത്ത് നോക്കണ്ടേ.?
ഇതൊക്കെ ചില വീട്ടിൽ ഉള്ളതാണ്,
അനുഭവം ഗുരു
@jubujubairiya7272 അടിച് ചെപ്പ കുറ്റി ഇളക്കുക .സഹിക്കേണ്ട കാര്യം ഇല്ല
ഞാനോ സഹിക്കേ 😏
@@jubujubairiya7272കെളവന്റെ നെല്ലിക്ക പൊട്ടിച് അവിടം വിട്ടോ .നല്ല കാര്യം
ഇഷ്ടപ്പെട്ടില്ല
ഇദ് വേണ്ടായിരുന്നു
Mosham
പാവം ഇബ്‌ലീസ് ഇയാൾ പിടിച്ചിട്ട് കുറ്റം ഇബ്‌ലീസ് നു 😂😂😂
ഈ അഭി അഭിനയമൊക്കെ മുസ്ലിമിന് ചേർന്നാൽ ആണോ മുസ്ലിമായ നടന്നിട്ട് എന്ത് കാര്യ എന്തെല്ലാം അഭിനയം ഉണ്ട് തരം തരംതാഴ്ന്ന് അഭിനയിക്കണോ അല്ലാഹുവിനെ മറന്ന്
Pavam
ആര്
ഒന്നും ചജ്‌ജാനില്ല കാക്ക
നിർത്തുക ഇതോടെ ഈ പ്രോഗ്രാം
ഇനി ഈ വണ്ടി മുന്നോട്ടുപോകുല
അത്ര ചെയ്യാനൊള്ളൂ ഇനി
വേണ്ടി ഇല്ലായിരുന്നു ഇങ്ങിനത്തെ സ്റ്റോറി കേൾക്കാൻ തന്ന്നെ നാണം
അരക്കൻ കാർ ഉണ്ട് അവിടെ എന്നിട്ട് നടന്ന് പോകുന്നു. ബിന്ദു. പുതിയ ആൾ ആണല്ലോ. തെറ്റ് തരണ അത് വലിയ അപകടം വരുത്തും.. ചില മാനിയന്മാർ ഇങ്ങനെ ഉണ്ട്.. സുറാബി ഇത് അറിഞ്ഞില്ല 😅.
ഇങ്ങനെ ഉള്ള അമോഷൻ മാർക്ക് ഒരു ഗുണ പാഠം ഉണ്ട് അത് മനസ്സിൽ ആക്കുക നാട്ടിലും വീട്ടിലും നാറ്റ കേസ് ആവും എന്ന് കരുതി എങ്കിലും ആമോഷന് മാർ നന്നാവും
😅😅😅 ഇപോൾ മുതുകാടിന്റെ അവസ്തയാണോ
😂😂നേരച്ചു മൂത്ത കുമ്പളങ്ങ വളാഞ്ഞുകുത്തിയിട്ടും ബീരാൻക്കാ 😂😂😂😂😂😂😂കുറ്റം ഇബിലീസിനും 😂😂വല്ലാത്ത ഇബിലിസ് 😂😂
എല്ലാ വക്ത്തിലും പള്ളിൽ വരുന്നെങ്കിൽ ഇയാൾ തീർച്ചയായും ഈ കുറ്റാ ചെയ്തിട്ടുണ്ട്
ചാത്തപ്പനെന്ത് മഹ്ശറ തനിക്കെന്തു വക്ത്.നിസ്ക്കാരം ആളുകളെ കാണിക്കാൻ ആണെങ്കിലും അതിൽ ഒരു ഭയം കാണും. ദൈവത്തേ കരുതിയാണെങ്കിൽ ഇതിനൊന്നും സമയം കിട്ടുകയുമില്ല. ഇതൊക്കെ കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവർക്കേ സാധിക്കൂ.
ഒരു പാട് പേർ ഈ വീഡിയോ മോശമായി പറയുന്നത് കേട്ടു. എന്നാൽ ഏറ്റവും നല്ല ഒരു സന്ദേശം തന്നിട്ടല്ലേ ബീരാൻക്ക അവസാനിപ്പിച്ചത്. അടിപൊളി
അതിലും നല്ല പ്രചോദനം നൽകി എന്നതാണ് ശെരി. മരുമകളേ ഒന്നുതൊടാൻ മടിച്ചിരുന്നവർ ചാലരെങ്കിലും ഇതൊരു അവസരമാക്കും.
ദയവ് ചെയ്ത് ഇനി മേലാൽ ഇത്തരം വൃത്തി കെട്ട വീഡിയോ ഇടരുത് ഒരപേക്ഷയാണ് നാട്ടിൽ പലയിടത്തും നടക്കുന്നുണ്ടാവും അത് ഇല്ലായമ ചെയ്യാൻ നോക്കുകയാണ് വേണ്ടത്
തമാശയ്ക്കു ആണെങ്കിൽ പോലും ഇത്തരം വീഡിയോ ഇനിയും ഇടല്ലേ ട്ടോ.എത്രെയോ ബഹുമാനം ഉള്ള ആളാണ്.
U in
Content ingane okke aayi poyo. Thumbnail kanditt thanne😢
Belandur maamu kakka pennu pidi joraanu maamu kakkante kallakeni aarkkum ariyoola alkaare idayil nalla perumaatam ullu kallane ippo ellarum arinjoli pennu pidiyan maamu belandur adiyaati pidiyan maamu
😂😂😂
ഇത് വളരെ മോശം ആയി 90/:നല്ലവരാണ് 10/:ശതമാനം മോശ പ്പെട്ടവരും ഇതുകണ്ടവർസഷത്തിൽ കാണില്ലേ
സമൂഹത്തിന് തെറ്റാ
Thalle.
Kajjinde nejj
വരും കുറെ എണ്ണം ഇത്തരത്തിലുള്ള ഊച്ചാളി വീഡിയോകളുമായി...
ചില വീടുകളിൽ സത്യമായും നടക്കുന്ന കാര്യങ്ങൾ ആണ്.
7:24 7:27 ❤
എനിക്കു നേരിട്ട് അറിയാം
ആയിരിക്കാം. അതിനു പ്രചോദനം നൽകുകയല്ല വേണ്ടത്. ഇവിടെ അവസരം ഉണ്ടാക്കുകയാണ് ബീരാൻ ചെയ്തത്.
അബ്ബാസ് ശഹീദായില്ലെ വീണ്ടും തിരിച്ച് വന്നു കല്യാണം കഴിച്ചോ
It happens in religions even they are educated.
ഇത്രയും മോശമായ തലകെട്ടുകൾ കൊടുക്കരുത്
ചളി 😮
ബീരാൻ കാക്ക നാട്ടേര് മൊത്തം അറിഞ്ഞു പോയി പൈസയുണ്ടാക്കാനുള്ള ലക്ഷ്യമായി വീരഗാക്കാൻ അബ്ബാസിന്റെ അഭിനയം അഭിനയിക്കുന്നത് അവർക്ക് ലക്ഷക്കണക്കിന് പൈസ കിട്ടാൻ വേണ്ടിയാണ്
ഇത് വേണ്ടി നില വിരാനെ
Very bad
Quran has a similar story i guess....
ഇബ്ലീസിനെ അങ്ങട്ട് കൊന്നളി
ഇത് വേണ്ടിയിരുന്നില്ല. വളരെ മേശമായി
ഛെ വളരെ മോശം ആയി പോയി
Vendayirunnu.ibileesente perum paranju bad content ittu.
വളരെ മോശം ആയിപ്പോയി
ഇങ്ങനെയുള്ള അമ്മോശൻമാർ ഉണ്ട്
ഇങ്ങനത്തെ സംഭവങ്ങൾ പുറത്ത് പറയാത്ത മരുമക്കളം ഉണ്ട്
ഇവിടെ ഉമ്മമാർക്കാണ് ബുദ്ധിമുട്ട്
അങ്ങിനെ നടക്കുന്നോർക്ക് . ഒരു കൊഴപ്പം ഇല്ല.
ചെലവിടുകളിലെങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുനുണ്ട് എന്നാണ് വാസ്തവം
എനിക്കു നേരിട്ട് അറിയാം. ഞാൻ കണ്ടു പുടിച്ചു
@@rafeeqhirafeeq5300തന്റെ അപ്പനെയോ?
വളരെ മോശം