ഞങ്ങളുടെ ചങ്കാണ് പ്രിയങ്ക, ബ്രോയാണ് രാഹുൽ; ആവേശത്തിൽ വയനാട്ടിലെ പ്രവർത്തകർ | Priyanka Gandhi
HTML-код
- Опубликовано: 21 ноя 2024
- മണ്ഡലങ്ങൾ തോറും കോർണർ യോഗങ്ങൾ നടത്തിയും റോഡ് ഷോ നടത്തിയും വലിയ പ്രചാരണമാണ് പ്രിയങ്കാ ഗാന്ധി നടത്തുന്നത്. വയനാട്ടുകാരുടെ സ്നേഹത്തെ പ്രകീർത്തിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. വ്യാഴാഴ്ച വരെയാണ് പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി വലിയ പ്രതിസന്ധിയിലായപ്പോൾ ഒപ്പം നിന്നത് വയനാട്ടുകാർ മാത്രമാണെന്നാണ് പ്രസംഗത്തിൽ പറയുന്ന പ്രധാന കാര്യം.
പ്രിയങ്ക പോകുന്ന വഴിയിലെല്ലാം സ്ത്രീകളും യുവതികളും കാത്തു നിൽക്കുകയാണ്. പല സമ്മേളന സ്ഥലങ്ങളിലും പുരുഷന്മാരെക്കാളും കൂടുതൽ സ്ത്രീകൾ എത്തുന്നുവെന്നതും മുൻ തിരഞ്ഞെടുപ്പുകളിൽ കാണാത്ത കാഴ്ചയാണ്. പ്രചാരണ പരിപാടികൾ നടന്ന മാനന്തവാടി, വാളാട്, കോറോം, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെല്ലാം സ്ത്രീകളുടേയും കുട്ടികളുടേയും സാന്നിധ്യമായിരുന്നു ഏറെ ശ്രദ്ധേയമായത്. പതിനൊന്ന് മണിക്ക് മാനന്തവാടിയിൽ തുടങ്ങേണ്ടിയിരുന്ന പരിപാടി തുടങ്ങിയത് ഒരു മണിക്കാണ്. പത്തുമണി മുതൽ തന്നെ മാനന്തവാടിയിൽ ആളുകൾ പൊരിവെയിലത്ത് കാത്തു നിൽക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് വാളാട് എത്തിയപ്പോൾ കനത്ത മഴ ആരംഭിച്ചു. ഒട്ടും ആവേശം ചോരാതെ അവിടെയും ആളുകൾ കാത്തു നിൽക്കുകയായിരുന്നു.
#wayanadbyelection #wayanad #priyankagandhi
പ്രിയങ്കരി ❤️❤️❤️
Heartiest Congratulations in Advance 🌹🌹🌹🌹🌹🌹🌹हार्दिक शुभकामनाएं 💐💐आपकी शानदार जीत सुनिश्चित।
PRIYANKARI 💙💙💙💙💙
Nobody can defeat priyanka❤❤❤
PRIYANKA. GANDI. ❤❤❤❤
Priyanka❤❤
PRIYANKA ഗാന്ധി ❤❤❤❤❤❤
ഒന്നും പ്രതീക്ഷിക്കാതെ മഹിളാ കോൺഗ്രസ്സിൽ പ്രവർത്തിച്ച അമ്മയെ പോലുള്ളവരാണ് കോൺഗ്രസ്സിന്റ കരുത്ത് .
Sister and brother loves you people can see
പ്രിയങ്ക ഗാന്ധി. ❤❤❤❤
Super
അമ്മ പഴയ കോൺഗ്രസിന്റെ പ്രവർത്തകയാണ്.. ❤️❤️❤️
Eppozhathethe waqf kuzhalppana spirit kit congress ane😂😂😂😂😂
പ്രിയങ്ക 👍🌹♥️👌
Pinki waqf congi😂😂
Jai. INDIAN NATIONAL CONGRESS,
JAI RAHULJI AND PRIYANKAJI
Jai Congress ❤️❤️❤️
Waqf spirit kit kuzhalppana congress😂😂😂😂😂
Priyanka is great Coming MP
A waste
Next chief minister of Kerala
Akshita, an intellectual & simple journalist!
Honourable Wayanad peoples gives best respects to Nehru family especially Prince Priyanga Gandhi emerges mass leader at Wayanad peoples mammoth support she will win huge margin votes at Wayanad by election best wishes from mammoth peoples support
Family/dynasty rule is finished😂😂😂😂
ഉളുപ്പുണ്ട് ചോദിക്കാൻ കോൺഗ്രസ് എന്തോ എന്തിനുവേണ്ടി എന്ന് ഈ ഇന്ത്യ കോൺഗ്രസിന്റെയും കോൺഗ്രസ് നേടിയെടുത്തതാണ് ഈ ഇന്ത്യ രാജ്യത്തിന്റെ എല്ലാ ഭാഗവും
😅😅 pereygaje and beautiful family..lnc.good..sweet
Priyanka Gandhi is a best candidate
Best or waste😂😂😂
Vote for priyanka gandhiji
I am also supporting U Wayanadu people.
Jai Congress. Jai Rahul. Jai Priyanka
Waqf spirit kit kuzhalppana congress. Wolves in sheep's skin
പ്രിയങ്ക 😂😂❤❤❤🙋🏻💃💃💃💃
Anchor very good
🥰🥰🤲🏻🤲🏻🙏🏻🙏🏻💪🏻💪🏻
ആരും അറിയപ്പെടാത്ത വയനാട് ഇപ്പോൾ ലോകത്തിൽ അറിയപ്പെട്ടു..... ഇന്ത്യ എല്ലാ മുക്കിലും മൂലയിലും വയനാട് ചർച്ച..... അത്പോലെ വയനാട് ഉയർന്നുവരും.... പ്രിയങ്ക വന്നാൽ ഇന്ത്യ തന്നെ മാറും.... അടുത്ത പ്രധാനമന്ത്രി പ്രിയങ്കയാവാൻ ഉള്ള ആത്യ ചുവടു വെപ്പ്...... അതിനെയാണ് ബിജെപി ഭയക്കുന്നത്.... വയനാട്ടിൽ വർഗീയത വിലപോവില്ല ഇവിടുള്ള ജനങ്ങൾ അങ്ങനെയാ...
Neeyaroda ee ebhyatharam parayunne?? Née Mada budhiyayirikkum.pakshe janamgal alla. Waqf kit spirit kuzhalppana congress😂😂😂😂😂
Paranjathu sathyam priyanka vannal india maarum
India yile mushuvan jangalkkum Kashmir pandittukalude avastha varum
India mattoru thalibhan aakum munapathe 600 family ude avastha India yile motham hindu Christian kudumbangalkkum undakum
Pinne wayanad uyarnnuvarumennu 2019 il rahul gandi malsarichapposhum ethu thanne aarunnu thallu ennittu enthe epposhum aa thallu thudarunnu
Swantham party nethavinte athil upari swantham sahodarante kashivu kedu choondi kaaty vote chodikkunna aadyathe sthanarthi priyanka gandi
❤️🌹❤️🌹❤️🌹❤️
❤️❤️🥰🥰
💙💛💚💖🧡🙋🏻👍💯💝❤️♥️💐💐💐💐💐💐💐💐💐💐💐💐💐💐💐💐
ഇത് കണ്ടാൽ പോരെ മക്കളെ '
പ്രിയങ്ക രാഹുൽ ❤❤❤ സ്വഭാവഗുണം കുടുംബ മഹിമ രാജ്യത്തിന് വേണ്ടി ജീവൻ കൊടുത്ത കുടുബം ഇതിനെ മറികടക്കാൻ ആരുണ്ട് ഇന്ത്യയിൽ ?
Ini veroonum venda😂😂😂😂
അടിച്ചുമാറ്റിയ പേരാണ് ഗാന്ധി എന്നത്. സ്ഥലം വകഫ് എടുക്കാൻ തുടങ്ങുന്നതിന്റെകാരണം 2013ലെ ഭേദഗത്തി. അതുമനസ്സിലാസ്ക്കി വോട്ടുചെയ്യു
അവരുടെ അച്ഛൻൻറ പേര് നരേന്ദ്ര മോഡി എന്ന് അല്ല രാജീവ് ഗാന്ധി എന്നാണു. നിങ്ങളുടെ വീട്ടിൽ അയലത്ത് കാരൻറ പേരാണൊ ഇടുന്നത്?. ബുൾഡോസർ കൊണ്ട് പാവങ്ങളുടെ വീടും കുടുംബവും നശിപ്പിച്ചവർ ചാരിത്ര്യം പറയുന്ന വേശ്യകളെ പോലെ ആണ്
Inc
Ohhh my God!!!! ഞാൻ ഇപ്പോളാണ് അറിയുന്നത് Rajeev Gandhi യുടെ ചിതബസ്‌മം wayanadu ആണു നിബഞ്ഞനം ചെയ്തിരിക്കുന്നത് എന്ന് 😞😞 അവരുടെ അച്ചൻ സ്നേഹിച്ച ഈ നാടിനെ അവർക്കു എത്ര പ്രിയപ്പെതായിരിക്കും.?? അതിനാൽ വയനാട്ടുകരെ!!! നമുക്കും Rajeeve ന്റെ മക്കളെ സ്നേഹിക്കാം, ചേർത്തുപിടിക്കാം 💐💐🙏
Puthiya kandu pidutham😂😂😂😂😂
Rahul Gandhi jindabads ❤❤❤❤❤❤
പ്രിയങ്ക നല്ല ഭൂരിപക്ഷത്തിൽ ജയിക്കും . മുസ്‌ലിം ലീഗ് മത്സരിച്ചാൽപ്പോലും ഇതിന്റെ അടുത്തു വോട്ട് കിട്ടില്ല. അതിൽനിന്നും ഒന്ന് വ്യക്തമാണ്. ലീഗിനു ഈ സീറ്റുകളൊന്നും മലപ്പുറത്ത് കൊടുക്കാതെ നല്ല സ്ഥാനാർത്ഥികളെ നിർത്തിയാൽ കോൺഗ്രസിനു എല്ലാ മലപ്പുറം സീറ്റിലും വിജയിക്കാവുന്നതേ ഉള്ളു. പണ്ട് ആര്യാടൻ വിജയിച്ചപ്പോലെ.
തീർച്ചയായും ശെരിയാണ്
തിന്മ ഇല്ലാത്ത ഒരു സ്ത്രീ.
Manipporkapam Gujarath vamshahathiya babari masjid polichad idokke marakkano Gandhi kudumbam ingine edangilum samoohathod chayidhittundo
Udf
കണ്ടുകൊണ്ടു ഇരിക്കാൻ. ഒരുവികസനവും nadakilla
What the hell has Raga done for the last 5 years? People there can easily be fooled! She will do nothing!
Navya Haridas, the dynamic smart leader who knows the pulse of people! These fools don't understand that!
Kilavan marku neram veluthilla
Kongikalnereyakunnilla
പ്രിയങ്ക അടുത്ത പ്രധാനമന്ത്രി ആകും. നോക്കിയിരുന്നോ ആയതു തന്നെ. അവരുടെ പാർട്ടി ചെയ്തു വച്ച നല്ലകാര്യം കൊണ്ട് സ്വന്തം കിടപ്പാടം വഖഫ് കൊണ്ടുപോകുന്ന അവസ്ഥ വന്നത് ഈ നാട്ടുകാർ അറിഞ്ഞില്ലേ?
Why not give Priyaka at Raibarel??👎👍😁 Asked him South India ? Tamil Nadu Rajiv Gandhi dead/succinate ,Where the place is important asked him?😂😂😂
Asked her Any Christian Backwords and low income people get any Job performance with Muslim people? Asked her Priatka will fight for this ? ❤😂😂
😂😂😂
People of Kerala like more than Kerala women! Is the logical ? Why not this People not talk about helping Wyanadu dystaters is only Political people Job?buy Promise and paid with Vote? Not be Stupid 👎😡
Podi
പിന്നെ കോപ്പ
Ellam waqf akkanel congressinu vote cheyyanam😂😂😂😂😂
ഗാന്ധി കുടുംബം മഹാത്മ ഗാന്ധിജിയുടെ കും
ടുംബം അല്ല കെട്ടോ.......
നെഹൃവിൻ്റെ കുംബം ആണ്...😂
പ്രിയങ്കഗാന്ധിജി ❤️❤️❤️
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍❤❤❤❤❤🇮🇳🇮🇳👍🙏e🙏👍🇮🇳👍👍👍
🥰🥰🤲🏻🤲🏻🙏🏻🙏🏻💪🏻💪🏻
🥰🥰🤲🏻🤲🏻🙏🏻🙏🏻💪🏻💪🏻