ലുലുവും 70 കാരനെ കൈ വിട്ടോ... !| MEDIA MALAYALAM | MM TALKS | DHANYA | PREETHAMOL

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 10

  • @deepajose3697
    @deepajose3697 16 часов назад

    You both said right, here in England NHS nurse retirement age is 68.

  • @Kiolikaran
    @Kiolikaran 16 часов назад

    ഉദാഹരണം മമ്മുട്ടി 😂

  • @venukk5985
    @venukk5985 12 часов назад

    നിങ്ങളുടെ കത്തി വർത്തമാനം കേൾക്കുന്നത് തന്നെ🥰 എന്തെങ്കിലും കാര്യം ഉള്ളത് ചർച്ച ചെയ്യ്😂

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 Час назад

    ധന്യ കലക്കി. പക്ഷെ മൈത്രേയന്റെ ചർച്ചസയിലേക്ക് പോകുമ്പോൾ വീണ്ടും വീണു

  • @sonichanta3304
    @sonichanta3304 21 час назад +1

    ജോലി എത്ര വയസ്സായലും ജോലി ചെയ്യാം.ചെയുന്ന ജോലിക്ക് വിത്യാസം ഉണ്ടാകും.മനസ്സ് തയാറായാലും ശരീരം വൈക്ലവിയം കാണിക്കും.മറവി വരും.കൈ വിറ വരും.മുപ്പത് വയസ്സുള്ള യുവാവ് ചെയുന്ന വേഗതയിലു കൃത്യതയിൽ അറുപതു വയസായ ആൾക്ക് ചെയ്യാൻ പറ്റുകയില്ല.അറുപതു വയസ്സായി കഴിഞ്ഞാൽ വിശ്രമ ജീവിതം അത്യാവശ്യം വീട്ടുകാര്യങ്ങൾ മുഴുകി ജീവിക്കുക.xtra ordinary ആയി ചിലരുണ്ടാകും.തൊണ്ണൂറു ശതമാനം ആൾക്കാർക്ക് വിശ്രമ ജീവിതം ആണ് സമൂഹത്തിനും വീട്ടുകാർക്കും നല്ലത്.ചെറുപ്പക്കാർ ഒരു പ്രശനത്തെ നിസാര മായി കൈകാര്യംചെയും

  • @choiceofficesupplies9348
    @choiceofficesupplies9348 22 часа назад

    Ee purikkalkku enna odu

    • @anus7246
      @anus7246 21 час назад

      നിന്റെ വീട്ടിൽ ആർക്കും ഇല്ലെടെ ഈ സാധനം, 😂, നീന്റെ എല്ലാ കമന്റും കൊണ കമന്റ് ആണല്ലോ വെറും പച്ച തെറി,

    • @anus7246
      @anus7246 20 часов назад

      നിന്റെ പേര്, ഫോൺ നമ്പർ

  • @Ffhjjjjyy
    @Ffhjjjjyy 21 час назад

    ഹലോ, യൂറോപ്പിൽ 2 പേർക്കും ജോലി ഇല്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. അത് ഇവിടെ ഉള്ളവർക്ക് മാത്രമേ അറിയൂ. കെട്ടിക്കൊണ്ട് വരുന്ന wife, or hus ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കാൻ ആവില്ല. കുട്ടി ഉണ്ടെങ്കിൽ daycare ഉണ്ട്. ഇല്ലെങ്കിൽ ഷിഫ്റ്റ് അതിനു അനുസരിച്ചു എടുക്കും. നീയൊക്കെ കാര്യം അറിയാതെ കൊണ അടിക്കരുത്. ഞാൻ കല്യാണം കഴിക്കുന്ന കുട്ടിയും വരുന്നുണ്ട്. അവളും വന്നാൽ ജോലിക്ക് പോവണം അല്ലാതെ വീട്ടിൽ ഇരിക്കാൻ ആവില്ല.😂