അമ്മ സ്പെഷ്യൽ ചിക്കൻ കുമ്പളങ്ങി | Winter Melon Chicken Curry Recipe | Ash Gourd | Dimple Rose

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 512

  • @dimplerose4417
    @dimplerose4417  3 года назад +16

    Register on Binomo India binomoindia.in/Dimple_Rose and get free INR 65,000
    Use ZD94 promo code and get +100% on your firbst deposit.
    Risk Warning! Your capital might be at risk!
    Join the binomists community #binomists
    www.zerodegreedigital.com
    contact@zerodegreedigital.com

    • @sojiaswathy836
      @sojiaswathy836 3 года назад +2

      Amma... enikku ammaye bhangara eshtamayi k to

    • @lijinap4954
      @lijinap4954 3 года назад

      Om Banna Temple please

    • @lijinap4954
      @lijinap4954 3 года назад

      Please

    • @sojiaswathy836
      @sojiaswathy836 3 года назад

      @@lijinap4954 amma marude sneham ariyathavarkku ethu onnum manasil avilla... Sorry.

    • @muneeranavshad4505
      @muneeranavshad4505 3 года назад

      മാറിയമാ എവിടെ

  • @rajeshwarik1420
    @rajeshwarik1420 3 года назад +58

    അമ്മേ ഈ റെസിപ്പി എനിക്ക് അറിയാം പാലക്കാട്ട്ടിൽ സ്പെഷ്യൽ ആണ് ചിക്കൻ വിത്ത്‌ കുമ്പളങ്ങ, അടിപൊളി ആണ് ❤️❤️❤️❤️

    • @user-cp3oy9mr9j
      @user-cp3oy9mr9j 3 года назад +9

      പിന്നെ അല്ലാതെ🙂 കല്യാണവീട്ടിൽ നൈറ്റ് ഒക്കെ ഇതായിരിക്കും സ്പെഷ്യൽ

    • @aadhisworld533
      @aadhisworld533 3 года назад +3

      Pkd ,me spl

    • @chithrapillai4428
      @chithrapillai4428 3 года назад +2

      Im also from palakkad ...

    • @powergril713
      @powergril713 3 года назад

      Yes😍

    • @aktuber6668
      @aktuber6668 3 года назад

      I am also from palakkad, naadan kozhi +kumbalanga very tasty

  • @faseelashan2010
    @faseelashan2010 3 года назад +8

    ചെറിയ വ്യത്യാസത്തിൽ ഞങ്ങൾ മലപ്പുറത്തുകാർ ചിക്കനിലും ബീഫിലും ഇത് ഉണ്ടാക്കാറുണ്ട്.കുമ്പളം കൂർകൾ കിഴങ്ങ് ഒക്കെ ഇട്ട് ചെയ്യാറുണ്ട്,,ഒടുക്കത്തെ ടേസ്റ്റ് തന്നെ..👍

  • @shobha8816
    @shobha8816 3 года назад +20

    Dimple ന്റെ ബോഡി യിൽ ഫാറ്റ് ഇല്ല 👏👏👏👏, നന്നായി healthy food കഴിച്ചു energey maintain ചെയ്‌താൽ മാത്രം മതി 💜💜💜💜💜💜

  • @beutifultvcouples3865
    @beutifultvcouples3865 3 года назад +1

    Enik ee ammaye orupaad ishttayi nallam samsaram... Chechide ella videos um notification kandal oodi varum👍🏻

  • @DinewithAnn
    @DinewithAnn 3 года назад +1

    തൃശ്ശൂർക്ക് കല്യാണം കഴിച്ച് വന്നതിന് ശേഷമാണ് ഞാൻ ചിക്കനും കുമ്പളങ്ങയും കഴിച്ചത്. സൂപ്പർ ടേസ്റ്റാണ്. എൻ്റെ ചാനലിലും വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @husnachrchr9017
    @husnachrchr9017 3 года назад +1

    Malappurathu meet nte koode pappaya , kumbalamga, pachakkaya, potato ...okke cherkarund...😊......

  • @nidhijijesh3102
    @nidhijijesh3102 3 года назад +8

    സൂപ്പർ 👌ഞാൻ കണ്ണൂർക്കാരി ആണ്. ഞാൻ ആദ്യമായ് ആണ് ഈ കോമ്പിനേഷൻ കേൾക്കുന്നത് ഏതായാലും ഇനി ഇതുപോലെ ഒന്ന് വച്ചു നോക്കാം 🥰

  • @shalinisatheesh2607
    @shalinisatheesh2607 3 года назад +40

    മോൾടെ ഓരോ വീഡിയോസിനും വേണ്ടി വെയ്റ്റിംഗ് ആണ് ഓരോ ദിവസവും ❤️❤️❤️❤️

  • @nishachakkamkulangara2207
    @nishachakkamkulangara2207 3 года назад +8

    ആന്റി എപ്പോളും കാലത്തിന്റെ ഒപ്പം നിൽക്കുന്ന ആൾ ആണ്...മിക്കവാറും ഇൻഡക്ഷനിൽ ആവും കുക്കിംഗ്‌ ചില ആളുകൾക്ക് അതൊന്നും ഇഷ്ടം ആവില്ല but Dency aunty Rock 💃🏻

  • @rahmathabdulshafi3794
    @rahmathabdulshafi3794 3 года назад

    Feed cheyumbol orupad spicy foods kazhikkathirikkuka, babyk gasinte issue undakum ,healthy food kazhikku

  • @parvathymenon90
    @parvathymenon90 3 года назад +2

    Dimple ❤️ and mummy ❤️ ee curry palakkad undutto..kumalanga chicken..pala kalyana veedukalilum thaledivasam ith kandittund.. super taste aahnu..kumblangakk valatha taste ah ee curryl

  • @sheril7392
    @sheril7392 3 года назад +14

    Notification vannapozhe njan ing ethi.. ini kaanate.. orupaad ishtathode 😍😘

  • @reshmashaji4842
    @reshmashaji4842 3 года назад +14

    ഞങ്ങൾ വയനാട്ടുകാർ ആദ്യമായിട്ട് കാണുന്ന റെസിപ്പിയാണ്., ഞങ്ങൾക്കിത് new ഐറ്റം ആണ്. സൂപ്പർ ആണ് കെട്ടോ പൊന്നു. 😋😋🥰🥰👍🏻👍🏻

  • @jasmuhamedjameela4292
    @jasmuhamedjameela4292 3 года назад +6

    അമ്മയെയും ഡി ബുവിനെയും ഒന്നിച്ചു കാണുബോൾ തന്നെ ഒരു പോസിറ്റീവ്.... ആണ്..... പാച്ചുട്ടാ കാണാൻ കാത്തു നിൽക്ക ചേച്ചി ട്ടോ.... പാച്ചു ❤❤❤❤❤

  • @noufiyanizar2281
    @noufiyanizar2281 3 года назад +12

    Chechi chickente enthu vibhavam undakiyaalum cookker ozhivakki allandu vachu kazhinja kurachoodi Test aanu ente Abhiprayam aanutto chechi❤️

  • @radhikarajan9885
    @radhikarajan9885 3 года назад +2

    Mummy always positive aanu kanumbo thanne oru positive energy feel ചെയുന്നുണ്ട്ട്ടോ,🥰

  • @ramadaskrishnan8293
    @ramadaskrishnan8293 3 года назад

    njangal palakkadu karum kozhiyum kumbalangayum vakkum....but vere reethiyaaa....athum adipoli taste aanu

  • @cutejoe9001
    @cutejoe9001 3 года назад +1

    dimplente vlog super anu onnum parayan ella.... oru nalla family sincerely orupadu eshtayii.... May God bless ur all family members.....

  • @sheenusheenu6833
    @sheenusheenu6833 3 года назад

    Njan idukkikariyanu ee recipe try cheyyum.paachuttan sugamai irikkunno

  • @sajithnk7893
    @sajithnk7893 3 года назад +8

    അമ്മന്റെ മെളക്ക് പൊടി കേൾക്കാൻ എനിക്കി ഒരുപാട് ഇഷ്ടം ആണ്. മുളക് പൊടി

    • @sajeenan7898
      @sajeenan7898 3 года назад

      Enikum athe melak podu👌👌

    • @reshmashaji4842
      @reshmashaji4842 3 года назад

      അതെ എനിക്കും ഇഷ്ട്ടമാണ്., ആന്റി മെളകു പൊടി എന്ന് പറയണകേൾക്കാൻ 😄😍

    • @Bhavayami.nallootty
      @Bhavayami.nallootty 3 года назад +2

      @@reshmashaji4842 ഞങ്ങൾ തൃശൂർക്കാർ അങ്ങനെയാണേ😂

  • @lekshmimanoj7073
    @lekshmimanoj7073 3 года назад +10

    I'm from tvm. 1st time aanu engane oru recipe kaanane. Definitely try cheyyum.

  • @shabushabna3500
    @shabushabna3500 3 года назад +1

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനത്തെ കറി കാണുന്നത്, ഞാൻ try ചെയ്യും

  • @Anupama.A.V1988
    @Anupama.A.V1988 3 года назад +4

    Palakkad um kozhiyum kubalangiyum vaikkum athu vere reethi aanu. Thenga arachu ozhikkukaya veluthulli edulla so tasty

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 года назад +43

    ഞങ്ങൾ മലപ്പുറംകാർ ബീഫും കുമ്പളങ്ങയും ആണ് വെക്കാർ 🤤🤤🤤🤤അതും മൺ കളത്തിൽ അടുപ്പിൽ വെക്കണം. ഹോ അതിന്റെ ടേസ്റ്റ് ഒന്നു വേറെയാ
    പറഞ്ഞറിയിക്കാൻ പറ്റൂല 😊

    • @nasnisharaf5556
      @nasnisharaf5556 3 года назад +1

      👍

    • @alanayan237
      @alanayan237 3 года назад +3

      മലപ്പുറത്തുക്കർ ബീഫും കുബളങ്ങയും 👍🏻👍🏻

    • @abanmannurkara5182
      @abanmannurkara5182 3 года назад +3

      Malappuram💪

    • @fidhaleshan3009
      @fidhaleshan3009 3 года назад

      Recipe pls

    • @husnachrchr9017
      @husnachrchr9017 3 года назад +1

      Beef half cook aakumbo kumbalanga cherthu cook cheyyuka....kumbalangakku pakaram pappaya, pachakkaya or potato cherkam...

  • @OMg-ef6ny
    @OMg-ef6ny 3 года назад

    ഇവിടെ പാലക്കാട്‌ കല്യാണ തലേന്ന് രാത്രി കൊടുക്കുന്ന food ആണ് ചോറും കോഴിയും കുബാളങ്ങയും ഞങ്ങളുടെ special

  • @soumyapradeep9137
    @soumyapradeep9137 3 года назад

    Dimplente samsaram orupadu eshtanu . valare simple anu

  • @macpaul777
    @macpaul777 3 года назад +14

    Was feeling bored and wanted to see something nice...immediately came here...and lo! A new video😁😁love it❤

  • @95unlimiteddreams43
    @95unlimiteddreams43 3 года назад +5

    Pettann video theernupoyathupole ammade pachakavum samsaravum othiri ishttaa 🤗❤️❤️❤️❤️❤️❤️

  • @sijithamanu2811
    @sijithamanu2811 3 года назад

    Njan 1st time aanu enagnathe recipe kanannathu enthàyalum try cheythu nokkam

  • @mayasathyan2844
    @mayasathyan2844 3 года назад +4

    മമ്മിയോക്കെ നെറ്റിയിൽ സിന്ദൂരം ഒക്കെ ഇടാറുണ്ട്. Divainum ഇട്ടു കണ്ടിട്ടുണ്ട്. ഇഷ്ടം ആണ് അതൊക്കെ പാച്ചുക്കുട്ടൻ സുഖ ആയി ഇരിക്കുന്നോ. കാണാൻ കൊതി ആവുന്നു

  • @rajividhyadaran522
    @rajividhyadaran522 3 года назад

    Friday try cheithu nokkamto,annanu holiday .aenganea indunnu parayamto

  • @meeraajith5979
    @meeraajith5979 3 года назад

    ഡിമ്പിൾ ആദ്യമായിട്ടാട്ടോ ഇങ്ങനെത്തെ റെസിപി കാണുന്നെ. എന്തായാലും try ചെയ്തിരിക്കും മമ്മിടെ ഈ റെസിപി 👍👍👍. പാച്ചു സുഖയിട്ടിരിക്കുന്നോ

  • @nayanasree6800
    @nayanasree6800 3 года назад +1

    Aadyamayitt kanunnu ee recipe.... Enthayalum try cheyth nokkum.... Njan kannur aanu... Avide onnum kandittilla..... Mummy ishttam😋😋😋😋

  • @nehaku2729
    @nehaku2729 3 года назад

    Njan adyayitt kanunna recipe. Pachukuttan happy ayirikkunno.

  • @divyaskumar6150
    @divyaskumar6150 3 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി നല്ല രുചി diffrent രുചി ,പാലപ്പത്തിൻ്റെ കൂടെ കഴിച്ചു nice ആൻറി & ഡിംപിൾ Take care dear

  • @davidjohn2375
    @davidjohn2375 3 года назад

    Mummy undakiya curry Palakkad oru functionu poyappo kazhichittundu. Ippo undakandathu engane ennu manasilai. Innathe vedioil dimple Nalla happy aittu thonnunu. Njan ella vediosum kanarundu. Pachu,thomu randu perkum chakkara umma

  • @ajminougal9933
    @ajminougal9933 3 года назад +4

    . Hi dimpu... & amma ❤.Chiken dishes ellam ente favorite aan.pachakam kandappo thanne vayar niranju. Mummyum molum chundarikalayitund.... 🥰. Ammammak hats off🙏🙏. Recipe must try aan. God bless you 🌹🌹

  • @a2zdots465
    @a2zdots465 3 года назад +3

    അമ്മയും മകളും ചേർന്നാൽ പിന്നെ പൊളിയാ 😍💓 love u both

  • @shameer7114
    @shameer7114 3 года назад

    Sambar adipolyayitund ingane oru.amayi amaye kitiya dimple.lucky

  • @khadejaansari3420
    @khadejaansari3420 3 года назад +1

    യെല്ലാതിനെ ക്കാളും യെനിക്കു ഇഷ്ട്ടം
    mammy യുടെ സംസാരം ആണ് ❤️
    പിന്നെ mammy naiti ഇട്ടാലും
    ചുരിധാര്‍ ഇട്ടാലും
    സാരി കെട്ടിയാലും ഒക്കെ
    സുന്തരി ആണ്
    ഞാന് ആധിയം നൊക്കുക
    mammy ഇട്ട ട്രസ്സ് ആണ് 🌹
    പാജകവും സൂപ്പര്‍ 👍👌
    പാചു തൊമു രണ്ടു പെര്ക്കും സുഗം ആണൊ 😘😘ടിംബിള്‍ ഒന്നും കൂടെ സുന്തരി ആയിട്ടുണ്ട് 👍👌

  • @mollyjose1212
    @mollyjose1212 3 года назад +3

    Hai Dimple, first time seeing chicken and കുമ്പളങ്ങ combination. Definitely will try and see the taste.

  • @vijesht9414
    @vijesht9414 3 года назад +7

    പാലക്കാടൻ സ്പെഷ്യൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് 😋👍

  • @sreyanandha5936
    @sreyanandha5936 3 года назад +1

    Dimple njan first time kelkkunnu, karanam njan thukalay aanu jeevikkunnathu. so try cheyyanam mummy hai waiting your episodes

  • @jithuretheesh4753
    @jithuretheesh4753 3 года назад +1

    ചേച്ചിന്റെ അവതരണം അടിപൊളി ആണ്. ചേച്ചി ഡെലിവറി കഴിഞ്ഞപ്പോൾ വയർ കുറഞ്ഞോ. വയർ കുറയാൻ എന്തെങ്കിലും ചെയ്‌തോ

  • @amuathira7193
    @amuathira7193 3 года назад +4

    This is authentic recepie in Palakkad kumbalangyum kozhiyum

  • @lintajohn396
    @lintajohn396 3 года назад +3

    Super receipie.. Mummy de cookings ellam super anu ❤️

  • @anayajithin3044
    @anayajithin3044 3 года назад

    Chechiii njaglde vede palakadaa.. Njagalum vaykarunde... Ethupole..... 👍👍👍👍👍

  • @priyamolpriyamol9442
    @priyamolpriyamol9442 3 года назад +1

    Orupadishtm. Ella vdos um. Kanum.. ❤❤❤❤

  • @meeralal.n.m6586
    @meeralal.n.m6586 3 года назад +8

    Aa ee കറി amma evide ഉണ്ടാകും super aan നമ്മുടെ തൃശൂർ style allee polii 😂🤩❤👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @geethar1127
    @geethar1127 3 года назад

    Hai narangamittayi...dimble molu kanan nalla sundariyanu quite face... aaru enthu venamengilum paranjottey njangaluku ellavarukum ningaluday family ney valarey eshtamanu ......2 vavakum umma.....

  • @linchu452
    @linchu452 3 года назад +1

    ആന്റി ഞാൻ ഈ receipe adiyatta kannune🥰😘... എന്താല്യാലും super✌🏼

  • @ayshafarhafaru7503
    @ayshafarhafaru7503 3 года назад

    Adipolyy👍😋 chicken nte favorate...pinne njangde natil ithenu elavan ennaanu parayya... Kumbalanga vere....😊

  • @rakhiraveendran2132
    @rakhiraveendran2132 3 года назад

    Chechy pachu sugam aayi erikkunno

  • @iswayoutubechannal3449
    @iswayoutubechannal3449 3 года назад

    Super kanditt kodiyakunnu😋😋 pachu sugamayi irikunnuvo

  • @shifazmuhammed3299
    @shifazmuhammed3299 3 года назад +4

    ബീഫ് കുമ്പളങ്ങ ഉണ്ടാക്കി നൊക്കൂ 👌👌👌👌ബീഫ് മുക്കാൽ ഭാഗം വെന്ത് വരുബോൾ കുമ്പളങ്ങാ ഇട്ട് വേവിച്ചെടുത്താൽ മതി അടിപൊളി ടെസ്റ്റ്‌ ആണ്

  • @nasnisharaf5556
    @nasnisharaf5556 3 года назад

    Njangal beefum kumbalangayum vekum nalla rujiyaan vechaal mankalathil adupath vechaal

  • @Saranyavineesh370
    @Saranyavineesh370 3 года назад

    ആന്റിയുടെ പാചകം കാണാൻ തന്നെ നല്ല രസ ഉണ്ട്

  • @girlsgalaxy4984
    @girlsgalaxy4984 3 года назад

    ഇവിടെ പാലക്കാട്‌ ഉണ്ട് ട്ടോ ചിക്കൻ കുമ്പളംങ്ങയും പൊളിയാ

  • @mumthasm5341
    @mumthasm5341 3 года назад +1

    എനിക്കറിയില്ലാട്ടോ.. Onnu try cheyyanam👍
    മമ്മിയുടെ caring പറയാതെ vayya... എന്റെ ഉമ്മയും ഇങ്ങനെ ആയിരുന്നു.. എന്നെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കില്ലായിരുന്നു... But ഇന്നെന്റെ ummayilla🙏😭
    ഉമ്മയെ പോലെയാണ് enik മമ്മി.. ഒത്തിരി ഇഷ്ടാണ് enik മമ്മിയെ.. ഡിമ്പുനെ.. ഇപ്പോ ആ കുടുംബത്തിലെ എല്ലാരേയും... Thomu& പാച്ചു my muthumanees😘😘😘😘😘😘😘❤❤❤❤

  • @niyaniyamariyam1483
    @niyaniyamariyam1483 3 года назад +27

    ഞാൻ ആദിമായിട്ട് കാണുന്ന റെസിപ്പി 😅പാച്ചു സുഖം ആയി ഇരിക്കുന്നോ 😍🥰

    • @maryliya7269
      @maryliya7269 3 года назад

      Chechi enna onnu sahayekummo

    • @maryliya7269
      @maryliya7269 3 года назад

      Enda kalayanam karinattilla eniku 28age ayee

    • @maryliya7269
      @maryliya7269 3 года назад

      Enna onnu help cheyummo

    • @maryliya7269
      @maryliya7269 3 года назад

      Enda achannu heart Rogan annu arum ella help

    • @maryliya7269
      @maryliya7269 3 года назад

      Cheyan

  • @angelmary2133
    @angelmary2133 3 года назад

    Super receipe.sugalle chechi.pachuvum thommuvum enthu parayunnu.thrissur style dishes iniyum kanikkumo

  • @shikhaarjun4034
    @shikhaarjun4034 3 года назад

    Kazhikunath koode kanikayirunnu dimpu...😋😋

  • @everydaypsctips
    @everydaypsctips 3 года назад

    Dimplente samsaram bayankara rasanu. Athupole mammeedem, divintem ellam,.

  • @ambilichandran7031
    @ambilichandran7031 3 года назад +10

    അമ്മയുടെ മിക്ക പാചകവും ഞാൻ പരിക്ഷിചു നോക്കും റവ പൂരം വറുത്തത് സൂപ്പർ ആയിരുന്നു 👌👌👌🥰

  • @priyankaprahlad8575
    @priyankaprahlad8575 3 года назад

    Chicken cury mummy engana vekunath yann oru day recipe edane

  • @shalijoji9346
    @shalijoji9346 3 года назад +1

    Naadan kozhi aanengil onnukoodi super aavum

  • @darsanakm8047
    @darsanakm8047 3 года назад

    Njn aadyamayitta kelkunnea.sprr aaneatto

  • @dhanyaajay9582
    @dhanyaajay9582 3 года назад

    Mummyy kasargod ingane oru dish ariyilla enthayalum nannayitund super undakki nokkatto

  • @jamsheedashihab8252
    @jamsheedashihab8252 3 года назад

    Beefum kumbalangum try chaidu noku sis.... Super aaa
    ..

  • @amrutharose5009
    @amrutharose5009 3 года назад

    Dimpu....... Will try this.... Not familiar at our Ernakulam side... Mummy... Chundhari aayittundetto...

  • @thufseenamuneer125
    @thufseenamuneer125 3 года назад +1

    Rare combo..... ☺️endayalum try cheyyanam

  • @asbusam1437
    @asbusam1437 3 года назад

    Epol dimple chechinte videos Ellam adipolli ayi varunnud Nalla content anu ith pole munpot poyal vgm thanney 1 million ethum

  • @neethuunni1655
    @neethuunni1655 3 года назад

    Vava midukanayi erikkunuvo . Chechiku sukamano 🥰🥰

  • @syamp4893
    @syamp4893 3 года назад

    Meeshoyile dresses palathum dimplum divinum ittu kandittund. Meesho haul cheyyaamo

  • @silpasumesh6857
    @silpasumesh6857 3 года назад +3

    Love u dims...
    Pachu....🥰
    Thomu🥰
    Mummy,divine, mariyamma,dady,anson chettan,don chettan❤

  • @jishadaise7263
    @jishadaise7263 3 года назад +1

    Helloo dimpleee and aunty.....
    We love all your family members video..

  • @panjuadam6096
    @panjuadam6096 3 года назад

    👌recipe 😋
    Nammal kozhikod city il ullavar ee type curry vekkarilla..suuper aaitund ❤🤩

  • @shajanaps6650
    @shajanaps6650 3 года назад

    5 vayass ulla nte mon dimple nte oru big fan aann...youtubd open cheydhal appo thudangum....dimple chechide video vekk ..vekk nnum paranj...njangal kodakara aann (Thrissur)

    • @dimplerose4417
      @dimplerose4417  3 года назад

      Hugs n kisses to ur little one💕😘😘

  • @resinarahim474
    @resinarahim474 3 года назад

    Ammanod divasam chellundoram valare valare Ishtam thonunnu😍

  • @devaki7306
    @devaki7306 3 года назад

    മമ്മിയുടെ നൈറ്റി സൂപ്പർ 👍പാചകം അടിപൊളി 🤗ഇതെവിടുന്ന മമ്മി ഡ്രസ്സ് എടുക്കുന്നത് plz reply

  • @chachoosworld358
    @chachoosworld358 3 года назад +3

    അമ്മ സ്പെഷ്യൽ ചിക്കൻ കുമ്പളങ്ങി അടിപൊളി

  • @silvyjoby1819
    @silvyjoby1819 3 года назад

    Super kollallo try cheyam ennitu parayam...

  • @nithamol5080
    @nithamol5080 3 года назад +1

    Thengapal edukkenda oru pani mathre ulloole mummye.... 😊.. Super aayi.. Dimplooo vavakk sugalle... Kanaan kothyaavaa.. 😘😘😘😘sugaayum santhosham aayum irikootto... Nallath mathram varatte... 🌹

  • @raninoble2905
    @raninoble2905 3 года назад

    Super.. Nganum try ചെയ്യും

  • @littlehearteditzz1145
    @littlehearteditzz1145 2 года назад

    അമ്മ എന്തൊരു സപ്പോർട്ട് ആണ് നിങ്ങൾക് എല്ലാർക്കും അമ്മക്ക് ലൈക്‌ 👍🏻🌹🌹

  • @neshwa2528
    @neshwa2528 3 года назад +2

    Ivide palakkadum chaiyyarind we combination,Amma super presentation,❤️

  • @shadiyanasar9869
    @shadiyanasar9869 3 года назад +1

    Mariyammane vech or vdo cheyyoo

  • @fathimathfaseela769
    @fathimathfaseela769 3 года назад +1

    Mummyude curry nannayi ishtapeta
    Prasavichit thadi kuranhathano🤔

  • @soumyakunjumolsoumyajoseph2384
    @soumyakunjumolsoumyajoseph2384 3 года назад +2

    എന്റെ kuttiyeeee കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋😋🥰🥰🥰..തൊമ്മുന്റെ ഒളിച്ചേ കണ്ടേ.. കണ്ടു 🌹😅😅😍😍

  • @sanjanaa7015
    @sanjanaa7015 3 года назад

    Nyan urapayum ee item chyyum thanks for this wonderful testy food

  • @rubirubayya23
    @rubirubayya23 3 года назад

    Korch munp nokiyatheyullu dimple nte vedios undonn
    Appazhekkum notification vannuu
    Ellathum kaanarund othiri ishttatto

  • @yourmyworld8457
    @yourmyworld8457 3 года назад

    Njngalude natil vakkum chikken with kumbalanga

  • @darshanalekshmi3357
    @darshanalekshmi3357 3 года назад

    Ethraem nalum dimple chechi enn vilikuvarunn tvil okka kanumbo dimple chechi vannennu parayum eni ponnu chechi vannennu parayam🤗❤️💗💕💋❤️‍🔥

  • @bijuvandana3416
    @bijuvandana3416 3 года назад

    എന്തായാലും try ചെയ്തു നോക്കും 👍🏻👍🏻❤️🌹

  • @karthumbisworld5488
    @karthumbisworld5488 3 года назад

    Ithu nammade kumbalangiyum chicken alle palakkad le kalyana thalennu vekkunna curry

  • @chipppa
    @chipppa 3 года назад

    Oru sadarana chicke curry de recipe idamo.. Chorinne koodii kazhikkan

  • @kavz2829
    @kavz2829 3 года назад +1

    adyam ..ningale valya ishtam allirunnu ....prathekich divine ...pinne dimple vlogs kanan thudangi ..apozhum aah ok ...kozhapam illa ...vallapozhum oke kanum aarnnu ...pinne ..thomu ne ishtapett ..so avane kanan ..divine channel nokan thudngi ..pinne pinne divine ne ishtam aai ..pinne dimple nte story okke kett ..orupad bahumanam thonni....
    athalla ..ipo ividuthe vishayam .njn ithuvare mind akatha oru channel dency aunty de ..ipo njn kanan thudangi ...ipo avare kanumbo enik oru positive ..vibe ...i dn knw if u belive it or not ..ipo polum ...avare kanan vndi aahn ee vdyo eduthe ..entho ..oru vallatha sneham thonnan ..love u dency aunty💖

  • @mysyllabus1363
    @mysyllabus1363 3 года назад

    super aunty
    dimple u r so lucky to have a mother like our aunty

  • @kichuskurumbi7259
    @kichuskurumbi7259 3 года назад +4

    ഞാനും ഉണ്ടാകാറുണ്ട്
    super testy ആണ്