KEDETE Class1: Introduction

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии •

  • @abhilashsoman4111
    @abhilashsoman4111 3 года назад +5

    കഴിഞ്ഞ dept exam ന് എനിക്ക് നല്ല മാർക്ക് നേടി വിജയിക്കാന്‍ കഴിഞ്ഞു. Sir ന്റെ ക്ലാസ്കള്‍ എനിക്ക് വളരെയധികം പ്രയോജനം ചെയ്തു. എന്ത് പഠിക്കണം എവിടെ തുടങ്ങണം എന്ന് അറിയാതെ ഇരുട്ടില്‍ തപ്പിയിരുന്ന എനിക്ക് sir ന്റെ ക്ലാസ്കള്‍ ഒരു വെളിച്ചം ആയിരുന്നു. ഇനി Exam എഴുതാന്‍ പോകുന്ന ആളുകള്‍ക്ക്‌ ഈ ചാനല്‍ ഉപകാരപ്പെടും എന്ന് എനിക്ക് ഉറപ്പാണ്. എനിക്ക് ഉള്‍പ്പടെ ധാരാളം ആളുകള്‍ക്ക് സഹായകമായ ക്ലാസ്കള്‍ എടുത്ത sir നോട് ഉള്ള നന്ദി ഞാൻ അറിയിക്കുന്നു
    Thank you very much....

  • @nivyaajay2268
    @nivyaajay2268 2 года назад +1

    Thank you sir for being a wonderful guide for my exam.I couldn't prepare for long due to lack of time and health issues .Only listened to the classes in this playlist,1week prior to the exam.KSR exam cleared in the 1st attempt itself.Thank u once again .

  • @sarikaparayangattuthara6032
    @sarikaparayangattuthara6032 3 года назад +2

    Sir, I relied solely on KEDETE while preparing for July 2020 departmental test as the classes were clear and understandable and with its help I was able to clear the test in first attempt itself. Thank you Sir.

  • @AnishMohanKottayam
    @AnishMohanKottayam 4 года назад +3

    കഴിഞ്ഞദിവസം നടന്ന KSR പരീക്ഷയിൽ 70 ഉത്തരങ്ങൾ ശരിയായി ചെയ്യുവാൻ സാധിച്ചതിൻ്റെ പ്രധാന കാരണം ഈ ചാനലിലെ KSR വീഡിയോസ് 3-4 തവണ കേട്ടതിനാലും, 2 previous questions വർക്ക് ചെയ്തതിനാലുമാണ്. ഈ യുട്യൂബ് ചാനലിൻ്റെ അണിയറ പ്രവർത്തകർക്ക് ഹൃദ്യമായ നന്ദി അറിയിക്കട്ടെ.🙏 കൂട്ടുകാരോടു ഈ വിവരം പരമാവധി പങ്കുവെച്ചിട്ടുണ്ട്...
    Introduction to Indian Government Accounts & Audit വീഡിയോസ് ഉടനെ പ്രതീക്ഷിക്കുന്നു 2020 Mar 1നാണ് പരീക്ഷ. നന്ദി

    • @kedete7651
      @kedete7651  4 года назад +1

      Thank you Anish for the feedback. I will try to meet your expectations

    • @AnishMohanKottayam
      @AnishMohanKottayam 4 года назад +1

      @@kedete7651 Thank you for your reply. I can understand your time limitations plz try...

    • @kedete7651
      @kedete7651  4 года назад

      @@AnishMohanKottayam Its started now

    • @kedete7651
      @kedete7651  4 года назад

      @@anvarkakkove7623 2021 January

  • @neelakandanpm5767
    @neelakandanpm5767 3 года назад

    താങ്കളുടെ ഉദ്യമം വളരെ ശ്ലാഘനീയം തന്നെ. ഈക്ലാസുകള്‍ പരീക്ഷയ്ക് അത്യധികം ഉപകാരപ്പെട്ടു. ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു.

  • @gincyjosephseby8810
    @gincyjosephseby8810 3 года назад +1

    Departmental Test Result വന്നു.ആദ്യ ചാൻസിൽ Lower paperകൾ എല്ലാം പാസാകാൻ കഴിഞ്ഞു.kedete വീഡിയോകൾ വളരെ സഹായകമായി. വളരെ നന്ദി -

  • @jabirt7059
    @jabirt7059 3 года назад

    ഇടക്ക് വരുന്ന ആ ട്രോൽസ് അടിപൊളി ആണ്..കാര്യങ്ങൾ പെട്ടെന്ന് ഓർമയിൽ നിക്കും

  • @gokulpadmakumar564
    @gokulpadmakumar564 3 года назад

    Your classes are very much helpful for my departmental tests. Thank you so much. God bless.

  • @mallu_sapien
    @mallu_sapien 4 года назад +1

    Thank you so much...🙏🙏

  • @jeesajoseph7360
    @jeesajoseph7360 4 года назад

    You are doing a great job sir
    I could appear dept test lower confidently
    Only because of your online training
    Thank you very much.

  • @nusrathpk4974
    @nusrathpk4974 3 года назад +2

    I have passed all my departmental exams.Thank you kedete

  • @sudhankumarsreedharan9599
    @sudhankumarsreedharan9599 4 года назад

    നന്ദി ....വളരെ ഉപകാരമാണ് ഈ ക്ലാസ്സ്

  • @sheebathomas4476
    @sheebathomas4476 3 года назад

    സാറിൻ്റെ ക്ലാസ്സുകൾ പരീക്ഷയ്ക്ക് ഉപകാരമായി👃👃👃

  • @rajiths5350
    @rajiths5350 5 лет назад +7

    Good presentation and explanation...👍🏻

  • @rakhir3783
    @rakhir3783 3 года назад

    Thank you sir for the classes🙏. It was very helpful for the exams.

  • @amaljr90
    @amaljr90 4 года назад +1

    Good job guys..very useful channel

  • @nva892
    @nva892 3 года назад

    KSR, KFC Lower എക്സാം കഴിഞ്ഞു. Sir ന്റെ class വളരെ ഉപകാരപ്പെടു. Thank you.....

  • @athiravijayan8693
    @athiravijayan8693 4 года назад

    Very much useful.Thank you

  • @sruthiprabin1210
    @sruthiprabin1210 4 года назад

    Excellent stsrting sir...... thank you

  • @melvinalappadan8347
    @melvinalappadan8347 5 лет назад +2

    വളരെ നല്ല പ്രസന്റേഷൻ.. നല്ല attempt

  • @basheergaya
    @basheergaya 5 лет назад +1

    കെ ഡെറ്റ് അണിയറ പ്രവർത്തകർക്ക് നന്ദി. വളരെ നന്നായിട്ടുണ്ട്. അവതരണം കൊള്ളാം.

  • @jamesxavior
    @jamesxavior 4 года назад +1

    All the wishes. Congratulations on a channel like this. It is useful for all especially teachers.

  • @dhanyaramesh1693
    @dhanyaramesh1693 4 года назад

    Nice presentation...Thank you sir

  • @dr.anandanr8556
    @dr.anandanr8556 4 года назад

    Kindly post classes on definitions

  • @shebanaal4130
    @shebanaal4130 2 года назад

    Thank you sir exam passed

  • @bhajanikrishna348
    @bhajanikrishna348 4 года назад

    Thankyou sir....🙏🙏🙏

  • @jancysoiy8807
    @jancysoiy8807 4 года назад

    Thank you sir... Good and useful classes

  • @leenaclleenacl508
    @leenaclleenacl508 4 года назад

    Nice voice and good class thanks

  • @sujithmadapravan
    @sujithmadapravan 3 года назад

    very help full vedio

  • @fasilt155
    @fasilt155 4 года назад +1

    Thanks

  • @anjananandu9975
    @anjananandu9975 4 года назад +1

    very very usefulll...hats off to the work...please add more papers of department test

    • @kedete7651
      @kedete7651  4 года назад +1

      KTC is ongoing now. Will start KFC after that

    • @anjananandu9975
      @anjananandu9975 4 года назад

      KEDETE sir KTC dae koode thanne KFC yum start cheyyamo ipol exam und...njan aake asrayikunath sirnte classine mathram aanu thts why

  • @saburaman26
    @saburaman26 4 года назад

    pls add more problems on joining time

  • @akramvalvakkad
    @akramvalvakkad 3 года назад

    very useful classes; please share the link of 9th, 10th and 11th class links

  • @preethisreedharan3272
    @preethisreedharan3272 4 года назад

    Nice work ... very helpful

  • @sweetlines366
    @sweetlines366 4 года назад +1

    Good and useful classes. We expect Intoduction to Indian govt. A/c and audit part 3 first paper

  • @sadak729
    @sadak729 4 года назад +1

    KTC യുടെ ചോദ്യപേപ്പർ കുറച്ചുകൂടി വിശദീകരിച്ചാൽ നന്നായിരിക്കും ക്ലാസ് വളരെ നന്നായിരിക്കുന്നു.നന്ദി

  • @arundominic4979
    @arundominic4979 4 года назад +1

    Good class. Is it same Kerala PWD accounts code and treasury code?

    • @kedete7651
      @kedete7651  4 года назад

      Not Same. But some topics are common

  • @shajiperozhi8906
    @shajiperozhi8906 3 года назад +1

    Spark training classes tharumo

  • @deepababu2014
    @deepababu2014 3 года назад

    Very much useful

  • @paulymathew4506
    @paulymathew4506 4 года назад

    Thank you sir

  • @sindhumv9658
    @sindhumv9658 3 года назад

    Super class sir...

  • @princypp3176
    @princypp3176 4 года назад +1

    Sir. KER class കിട്ടുമോ

  • @simonk4475
    @simonk4475 3 года назад

    Very nice class

  • @syamjithd3732
    @syamjithd3732 4 года назад +1

    SIR. PLEASE ADD MORE VIDEOS ABOUT TREASURY CODE, WE GOT ONLY 4 PARTS

  • @riazabdulmajeed153
    @riazabdulmajeed153 5 лет назад +1

    Sirji, ingane oru RUclips channel njan kure naalaayi anweshichu nadakkuvaayirunnu .. Valare upakaarapradamaaya videos aanu.

    • @kedete7651
      @kedete7651  5 лет назад +1

      Thank you dear. Please share with your friends too. Thats the only way to reach maximum

  • @shifygeorge.p1110
    @shifygeorge.p1110 4 года назад +1

    വളരെ നല്ല ക്ലാസ്

  • @blessonm.k4130
    @blessonm.k4130 4 года назад +2

    Sir classes നന്നായിരിക്കുന്നു. ഒരു request .KER ന്റെ classes ഇതോടൊപ്പം ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

  • @sindhups1467
    @sindhups1467 4 года назад

    Orupadu nandi

  • @jojithomasp
    @jojithomasp 4 года назад +1

    KFC vol1,vol2,vol3 very good classes. Nice presentation. New volume released or not

  • @maheshchandran2171
    @maheshchandran2171 5 лет назад +1

    Kerala treasury code and kerala financial code previous question paper and answers

  • @ampili.g.s4900
    @ampili.g.s4900 4 года назад +3

    Sir
    KER kudi ulpeduthumo

  • @soumyamohanan4472
    @soumyamohanan4472 5 лет назад +2

    Super clas

    • @rajis.k9828
      @rajis.k9828 4 года назад +1

      Sup class Introduction കൂടി ഉൾപ്പെടുത്തുമോ സർ

    • @kedete7651
      @kedete7651  4 года назад

      @@rajis.k9828 Included

  • @jojithomasp
    @jojithomasp 4 года назад

    Good presentation good work

  • @prasadmadambath
    @prasadmadambath 5 лет назад +2

    Leave നെ കുറിച്ച് ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു.

  • @merlinjaisjoy1715
    @merlinjaisjoy1715 5 лет назад +1

    Very good initiative

  • @AnishMohanKottayam
    @AnishMohanKottayam 4 года назад

    Very useful... Congratulations for the initiative... Plz upload Introduction to Indian Government Accounts & Audit too

  • @jaisonjohn6384
    @jaisonjohn6384 4 года назад

    very good class sir...

  • @sanilkumarcn2518
    @sanilkumarcn2518 4 года назад

    Sir nice class 👌next class upload cheyitho enikku notification kityilla . Ititilla enkil vegam edumo sir...
    Best wishes for your next class 👍

    • @kedete7651
      @kedete7651  4 года назад

      Thank you for the feedback. ഇത് വരെ ഉള്ള മുപ്പതോളം ക്ലാസുകൾ കിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ക്ലാസ് ഉടനെ ഉണ്ടാകും.

    • @sanilkumarcn2518
      @sanilkumarcn2518 4 года назад

      @@kedete7651 thanks for helping us 😊😊

    • @roniaworld1081
      @roniaworld1081 4 года назад

      Good classes

  • @binuns1216
    @binuns1216 4 года назад

    Good Sir

  • @najeebma5063
    @najeebma5063 4 года назад

    It is very useful class god bless you

  • @vrindapponnamma1903
    @vrindapponnamma1903 4 года назад

    Good class

  • @tiamo_plants8399
    @tiamo_plants8399 5 лет назад +1

    Hi. Is the departmental test same for all persons working in different sectors under psc ?

    • @kedete7651
      @kedete7651  5 лет назад +1

      PSC യുടെ കീഴിൽ എന്നത് കൊണ്ട് ഉദ്ദേശിച്ചത് മനസിലായില്ല. കെ എസ് ആർ പരീക്ഷ, സർവീസിൽ പ്രവേശിച്ച, പ്രൊബേഷൻ ആകാനുള്ള ജീവനക്കാർക്കെല്ലാം ഒന്ന് തന്നെ ആണ്.

    • @tiamo_plants8399
      @tiamo_plants8399 5 лет назад +1

      @@kedete7651 psc means psc exam ezhuthi servicil keriyavar ennanu udeshicchathu. Thanks a lot. ,,👍

    • @kedete7651
      @kedete7651  5 лет назад +1

      @@tiamo_plants8399 Understood. But this exams belongs to other categories also like Sports quota, Die in Harness etc

  • @sheelasudhakar7193
    @sheelasudhakar7193 5 лет назад +1

    വളരേ നല്ല ക്ലാസ്സ്‌ ആണ്

  • @avinashmt7
    @avinashmt7 4 года назад

    Department test books evdenkilum stock undo?

  • @magicmoments....2240
    @magicmoments....2240 4 года назад

    Introduction class idumo?

  • @vinodmj4
    @vinodmj4 4 года назад

    Very gud

  • @binulekshmi1891
    @binulekshmi1891 4 года назад

    Thank u ...

  • @skvlpsaravathoor256
    @skvlpsaravathoor256 4 года назад

    very useful

  • @ajitharanis.s9539
    @ajitharanis.s9539 4 года назад +1

    Lower test ezhuthathe higher test passavamo?

  • @ishajalal5197
    @ishajalal5197 4 года назад

    വളരെ നല്ല ക്ലാസ്സ്‌ ആണ് KSR

  • @sreelathap1715
    @sreelathap1715 4 года назад +1

    Oru adhyapakan department testil ethellam papers aanu ezhuthendath??

    • @kedete7651
      @kedete7651  4 года назад

      KER, Account tests lower and Higher

  • @beenashiji6934
    @beenashiji6934 4 года назад

    Sir mop testinte class pls

  • @santhikrishna5801
    @santhikrishna5801 5 лет назад +1

    Good

  • @sidheekh3331
    @sidheekh3331 4 года назад

    Very good

  • @shanbaith2271
    @shanbaith2271 5 лет назад

    Thanks sir

  • @VimalKumar-mi5cq
    @VimalKumar-mi5cq 4 года назад

    it is useful

  • @queenbee9475
    @queenbee9475 4 года назад

    Sir, ഈ test openbook exam aano??

  • @sudheeshpadmanabhan9017
    @sudheeshpadmanabhan9017 4 года назад

    Good attempt

  • @jinsasubrahmanian
    @jinsasubrahmanian 4 года назад +1

    Play aavanillallo e video

    • @kedete7651
      @kedete7651  4 года назад

      Did you try this later??What about all other videos?

  • @shyamprakash1422
    @shyamprakash1422 5 лет назад

    VERY GOOD INITIATIVE....
    IS THERE "PAY FIXATION" LESSONS ?!!

    • @kedete7651
      @kedete7651  5 лет назад +1

      Sure. Will Publish soon. Thank you

  • @nidhin.s.b1360
    @nidhin.s.b1360 4 года назад

    സർ ക്രിമിനൽ ജുഡീഷറി ക്ലാസ് നടത്തുന്നുണ്ടോ സർ അതിനെ ലിങ്ക് ഉണ്ടോ

  • @sindhups1467
    @sindhups1467 4 года назад

    Super class

  • @amiathikuttu5872
    @amiathikuttu5872 4 года назад +1

    Sir....ethra classes available und?

    • @kedete7651
      @kedete7651  4 года назад

      KSR all classes are added in one playlist. You can select that from channel playlist

  • @jismijose8081
    @jismijose8081 4 года назад

    good class sir

  • @febeenac3476
    @febeenac3476 4 года назад

    Sir..next exams eth month aavum ennariyamo?? Anyone pls reply🙏🙏🙏

    • @kedete7651
      @kedete7651  4 года назад

      2020 July exams ongoing now. Next 2021 January

  • @devugopakumar7998
    @devugopakumar7998 4 года назад +1

    Next examinu ini ennu apply cheiyanam sir plz rply.

  • @aminabeegam2025
    @aminabeegam2025 5 лет назад +1

    👍

  • @reenav2778
    @reenav2778 4 года назад

    Sir ,Iontroduction to govt accounts ന്റെ ഒരു class please ...exam മാർച്ച് | നാണ്

  • @beenakumari2175
    @beenakumari2175 4 года назад +1

    Sir KER online class undo??

    • @abhilashsoman4111
      @abhilashsoman4111 3 года назад

      കഴിഞ്ഞ dept exam ന് എനിക്ക് നല്ല മാർക്ക് നേടി വിജയിക്കാന്‍ കഴിഞ്ഞു. Sir ന്റെ ക്ലാസ്കള്‍ എനിക്ക് വളരെയധികം പ്രയോജനം ചെയ്തു. എന്ത് പഠിക്കണം എവിടെ തുടങ്ങണം എന്ന് അറിയാതെ ഇരുട്ടില്‍ തപ്പിയിരുന്ന എനിക്ക് sir ന്റെ ക്ലാസ്കള്‍ ഒരു വെളിച്ചം ആയിരുന്നു. ഇനി Exam എഴുതാന്‍ പോകുന്ന ആളുകള്‍ക്ക്‌ ഈ ചാനല്‍ ഉപകാരപ്പെടും എന്ന് എനിക്ക് ഉറപ്പാണ്. എനിക്ക് ഉള്‍പ്പടെ ധാരാളം ആളുകള്‍ക്ക് സഹായകമായ ക്ലാസ്കള്‍ എടുത്ത sir നോട് ഉള്ള നന്ദി ഞാൻ അറിയിക്കുന്നു
      Thank you very much....

  • @jalajasuresh6017
    @jalajasuresh6017 3 года назад

    Sir please take Kerala goods service tax classes

    • @jalajasuresh6017
      @jalajasuresh6017 3 года назад

      Sir please please please take Kerala goods and services tax classes

  • @ajeeshkumarpm271
    @ajeeshkumarpm271 4 года назад +1

    സർ,KSR ക്ലാസ്സ് കിട്ടുമോ..?

  • @aneess717
    @aneess717 4 года назад

    Ksrtc ജീവിനക്കാർക്കു എങ്ങനാണ്

  • @soumyamohanan4472
    @soumyamohanan4472 5 лет назад +2

    KSR POLAE MATTU SUBJETILE IMPT EXAM RELATED TOPICS KOODY ULPEDTHANAE ANY WAY SUPER CLAS

    • @kedete7651
      @kedete7651  5 лет назад

      Sure. Will start soon

    • @amalstiller
      @amalstiller 4 года назад

      Sr... Valare upakaarapratham aanu....

  • @ghssmulamthuruthy5336
    @ghssmulamthuruthy5336 5 лет назад

    Very useful,thanks

  • @Sona-G
    @Sona-G 5 лет назад +3

    ഒച്ച തീരെ കുറവാണ്

    • @kedete7651
      @kedete7651  5 лет назад

      Thank you for the feedback. Hope its better now (In Latest videos)

  • @arunjithgopinath5126
    @arunjithgopinath5126 5 лет назад

    Kerala Financial code നെ പറ്റി ഒരു ക്ലാസ്സ് ചെയ്യുമോ

    • @kedete7651
      @kedete7651  5 лет назад

      Sure. Expect that after KTC

    • @maheshchandran2171
      @maheshchandran2171 5 лет назад +1

      Kerala treasury code and financial code previous question papers

    • @kedete7651
      @kedete7651  4 года назад

      Its already started

    • @kedete7651
      @kedete7651  4 года назад

      @@maheshchandran2171 Done. Started

  • @minjusworld1368
    @minjusworld1368 2 года назад

    Thank u..

  • @abdulrahiman6712
    @abdulrahiman6712 4 года назад

    Thanks

  • @rosammacherian6520
    @rosammacherian6520 4 года назад

    Superclass

  • @GireeshKumar-ee4ym
    @GireeshKumar-ee4ym 4 года назад

    Good