അവിടുന്നും ഇവിടുന്നും ഒരാന്നും വായിച്ച് വായിൽ തോന്നിയത് തട്ടി വിട്ട് ചിന്താശേഷി ഇല്ലാത്തവരെ പറ്റിച്ചു സ്വന്തം സഭയും ,പണവും ഉണ്ടാക്കി , പ്രവാചകൻ ചമഞ്ഞു നടക്കുന്നതിന്റെ പരിണാമം എന്താണെന്നു ചിന്തിക്കൂ ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ വന്നു കണ്ടു .എനിക്കു ദാഹിച്ചു നിങ്ങൾ എനിക്കു കുടിക്കാൻ തന്നു . എനിക്കു വിശന്നു നിങ്ങൾ എനിക്കു ഭക്ഷിക്കാൻ തന്നു . എനിക്കു വസ്ത്രം ഇല്ലായിരുന്നു നിങ്ങൾ എനിക്കു വസ്ത്രം തന്നു .ഈ ചെറിയവരിൽ ഒരുത്തനു ചെയ്തപ്പോൾ എനിക്കു തന്നെ യാണ് ചെയ്തത് . ഇതാണ് യേശുവിന്റെ ഉപദേശത്തിന്റെ സംഗ്രഹം . അന്യന്റെ ഒന്നും ആഗ്രഹിക്കരുത് . ഇതു മറികടക്കുമ്പോൾ ആണ് നരകം ഉണ്ടാവുക . എന്റെ അഹംങ്കാരം , ആർത്തി ഇവ സഹോദരന്റെ നിലനിൽപ്പിനെ പരിഗണിക്കാതാവുമ്പോൾ നരകം ഹൃദയത്തിൽ ന്യഷ്ടിക്കപ്പെടുന്നു . മെല്ലെ അതു വളരുന്നു , നിത്യമായ കരച്ചിലും പല്ലുകടിയും ആകുന്നു . നിങ്ങൾ സ്നേഹത്തോടെ ഒരാളെ സഹായിക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും , അയാൾ നല്ലവൻ എങ്കിൽ നിങ്ങളെ സ്നേഹിക്കും. ഇങ്ങനെ സ്നേഹിക്കന്നവർ എല്ലാം ഒന്നു ചേരുന്നിടം സ്വർഗ്ഗം .സഭയുടെ അകത്തു നിന്നും സമ്പത്ത് ഉണ്ടാക്കി കൂട്ടുന്നവരും , അധികാരം സ്വാർത്ഥതക്കും സുഖത്തിനും വേണ്ടി ഉപയോഗിക്കുന്നവരും ഉണ്ട് . ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുക ഒട്ടകം സൂചിക്കഴിയിൽ കൂടി കടക്കുന്നതിനേക്കാൾ പ്രയാസം എന്ന് യേശു പറഞ്ഞതു വലിയ സത്യം എന്ന് ചുറ്റും നോക്കിയാൽ മനസ്സിലാകും. മറ്റുള്ളവരുടെ നന്മക്കു വേണ്ടി പ്രവർത്തിക്കാൻ ഉള്ള ശക്തി കിട്ടാൻ ദൈവത്തിൽ ആശ്രയിക്കുക , ഉപവസിച്ചു ദുരാശകളുടെ മേൽ വിജയം നേടുക ഇങ്ങനെ ജീവിക്കുന്ന എത്രയോ ക്രിസ്ത്യാനികൾ ഉണ്ട് . ഒരോത്തനും അവന്റെ പണിക്കുള്ള നിത്യമായ കൂലി വരമ്പത്തു തന്നെ ദൈവം കൊടുക്കും.
Praise the Lord
💥💥💥🌼🌼🌼Praise allown 🌼🌼🌼💥💥💥
Thanks PR
Amen ❤
Praise the lord
The LORD GODS ways are wonderful.
❤❤❤
"വചനം ജഡമായി ഞങ്ങ ളുടെ ഇടയിൽ പാർത്തു;..അവന്റെ തേജസ്സ്,പിതാവിൽ നിന്നു, ഏകജായനായവന്റെ തേജസ്സായികണ്ടു;അവന്റെ സാക്ഷികളാകണം..."അവന്റെ സ്വരൂപത്തോട്,അനുരൂപരായ അനേകസഹോദരന്മാരു(ടെ സാക്ഷിയല്ല) ണ്ടായതുകൊണ്ട്,ഇപ്പോൾഏകജാതനാണോ(റോമ.8:29,30)
This msg was for me...God bless you pastor
Amen.
so good preching pastor
Amen Hallelujah
God bless
would miss any preaching of this pastor
സ്തോത്രം
encouraging message
this is my story... great!!
ഗോഡ് ബ്ലെസ് മി
It’s for me
അവിടുന്നും ഇവിടുന്നും ഒരാന്നും വായിച്ച് വായിൽ തോന്നിയത് തട്ടി വിട്ട് ചിന്താശേഷി ഇല്ലാത്തവരെ പറ്റിച്ചു സ്വന്തം സഭയും ,പണവും ഉണ്ടാക്കി , പ്രവാചകൻ ചമഞ്ഞു നടക്കുന്നതിന്റെ പരിണാമം എന്താണെന്നു ചിന്തിക്കൂ
ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ വന്നു കണ്ടു .എനിക്കു ദാഹിച്ചു നിങ്ങൾ എനിക്കു കുടിക്കാൻ തന്നു . എനിക്കു വിശന്നു നിങ്ങൾ എനിക്കു ഭക്ഷിക്കാൻ തന്നു . എനിക്കു വസ്ത്രം ഇല്ലായിരുന്നു നിങ്ങൾ എനിക്കു വസ്ത്രം തന്നു .ഈ ചെറിയവരിൽ ഒരുത്തനു ചെയ്തപ്പോൾ എനിക്കു തന്നെ യാണ് ചെയ്തത് . ഇതാണ് യേശുവിന്റെ ഉപദേശത്തിന്റെ സംഗ്രഹം . അന്യന്റെ ഒന്നും ആഗ്രഹിക്കരുത് . ഇതു മറികടക്കുമ്പോൾ ആണ് നരകം ഉണ്ടാവുക . എന്റെ അഹംങ്കാരം , ആർത്തി ഇവ സഹോദരന്റെ നിലനിൽപ്പിനെ പരിഗണിക്കാതാവുമ്പോൾ നരകം ഹൃദയത്തിൽ ന്യഷ്ടിക്കപ്പെടുന്നു . മെല്ലെ അതു വളരുന്നു , നിത്യമായ കരച്ചിലും പല്ലുകടിയും ആകുന്നു . നിങ്ങൾ സ്നേഹത്തോടെ ഒരാളെ സഹായിക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും , അയാൾ നല്ലവൻ എങ്കിൽ നിങ്ങളെ സ്നേഹിക്കും. ഇങ്ങനെ സ്നേഹിക്കന്നവർ എല്ലാം ഒന്നു ചേരുന്നിടം സ്വർഗ്ഗം .സഭയുടെ അകത്തു നിന്നും സമ്പത്ത് ഉണ്ടാക്കി കൂട്ടുന്നവരും , അധികാരം സ്വാർത്ഥതക്കും സുഖത്തിനും വേണ്ടി ഉപയോഗിക്കുന്നവരും ഉണ്ട് . ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുക ഒട്ടകം സൂചിക്കഴിയിൽ കൂടി കടക്കുന്നതിനേക്കാൾ പ്രയാസം എന്ന് യേശു പറഞ്ഞതു വലിയ സത്യം എന്ന് ചുറ്റും നോക്കിയാൽ മനസ്സിലാകും. മറ്റുള്ളവരുടെ നന്മക്കു വേണ്ടി പ്രവർത്തിക്കാൻ ഉള്ള ശക്തി കിട്ടാൻ ദൈവത്തിൽ ആശ്രയിക്കുക , ഉപവസിച്ചു ദുരാശകളുടെ മേൽ വിജയം നേടുക ഇങ്ങനെ ജീവിക്കുന്ന എത്രയോ ക്രിസ്ത്യാനികൾ ഉണ്ട് . ഒരോത്തനും അവന്റെ പണിക്കുള്ള നിത്യമായ കൂലി വരമ്പത്തു തന്നെ ദൈവം കൊടുക്കും.
വിദിക്കുവാൻ പാടില്ല
Prais the loard
This mess built by faith and prayer life