Arsenal: Emirates Stadium Tour Malayalam “ആഡംബരം നിറഞ്ഞ് നിക്കുന്ന സ്റ്റേഡിയം.."

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 364

  • @gooner1290
    @gooner1290 2 года назад +119

    1886 ലാണ് സൗത്ത് ഈസ്റ്റ്‌ ലണ്ടനിലെ വൂൾവിച്ചിൽ ഒരു പീരങ്കി നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഡേവിഡ് ഡാൻസ്‌കിനും അദ്ദേഹത്തിന്റെ 15 കൂട്ടുകാരും ചേർന്നു ഒരു ഫുട്ബോൾ ക്ലബ്ബ് രൂപീകരിക്കുന്നത്. അവർ ആ ക്ലബ്ബിനു ഡയൽ സ്‌ക്വയർ എന്ന് പേരിട്ടു അധികം വൈകാതെ ഒരു പ്രഫഷണൽ ക്ലബ്ബ് ആയി മാറിയ ഡയൽ സ്‌ക്വയർ"വൂൾവിച്ച് ആർസനൽ"എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു 1893 ൽ ഫുട്ബോൾ ലീഗിലേക്ക് യോഗ്യത നേടുമ്പോൾ സൗത്ത് ഇംഗ്ലണ്ടിൽ നിന്ന് ആദ്യമായ് ലീഗ് യോഗ്യത നേടിയ ക്ലബ്‌ എന്ന ഖ്യാതിയും വൂൾവിച്ച് ആർസനലിനു ആയിരുന്നു. 1910 ൽ സൗത്ത് ലണ്ടനിലെ വൂൾവിച്ചിൽ നിന്ന് നോർത്ത് ലണ്ടനിലെ ഹൈബുറിയിലേക്ക് ക്ലബ്ബ് മാറ്റപ്പെട്ടു 1912 ക്ലബ്ബിന്റെ പേര് ആർസെനൽ എന്ന് വീണ്ടും പുനർനാമകരണം ചെയ്തു ഈ വർഷങ്ങളിൽ എല്ലാം തന്നെ ഇംഗ്ലണ്ടിൽ ശ്രദ്ധ പിടിച്ചുപറ്റത്തക്ക വിധം പ്രകടനം പുറത്തെടുക്കാൻ ക്ലബ്ബിനു കഴിഞ്ഞിരുന്നില്ല പക്ഷെ 1925ൽ ഹെർബർട് ചാപ്മാൻ എന്ന മാനേജർ ആഴ്‌സണലിൽ എത്തിയതോടെ ക്ലബ്ബിന്റെ തലവര തെളിഞ്ഞു. ക്ലബ്ബിന്റെ പ്രഖ്യാപിത ശൈലികളും ഫോർമാറ്റുകളും പൊളിച്ചെഴുതിയ ചാപ്മാൻ പുതിയ കളിക്കാരെ ടീമിൽ എത്തിച്ചു. 1930 ലെ FA കപ്പ് ഫൈനലിൽ ഹഡ്ഡഴ്സ്ഫീൽഡ് നെ 2-0 നു തോൽപ്പിച്ചു ആഴ്‌സണൽ തങ്ങളുടെ ആദ്യ മേജർ ട്രോഫി സ്വന്തമാക്കി. മുപ്പതുകളിൽ 5 ലീഗ് ടൈറ്റിലും 2 FA കപ്പുകളും സ്വന്തമാക്കി ഒരു പതിറ്റാണ്ട് ഇംഗ്ലണ്ടിൽ ആഴ്‍സണലിന്റെ തേരോട്ടം ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അലയൊലികൾ അവസാനിച്ചപ്പോൾ ആഴ്‌സണൽ വീണ്ടും പ്രൗഡിയിലേക്ക് തിരിച്ചു വന്നു 1948 ലും 53ലും ലീഗ് നേടിയ ക്ലബ്ബ് 1950 ൽ FA കപ്പും സ്വന്തമാക്കിയിരുന്നു. പിന്നീട് പ്രൗഡി മങ്ങിയെങ്കിലും 1971 ൽ ആദ്യമായി ലീഗും FA കപ്പും ഒരുമിച്ചു നേടി വീണ്ടും ഗണ്ണേഴ്‌സ്‌ എല്ലാവരെയും ഞെട്ടിച്ചു.കാത്തിരിപ്പുകൾക്ക് ഒടുവിൽ പിന്നീട് 89 ലും 91 ലും ലീഗ് നേടുമ്പോഴെക്കും ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബ്ബ്കളിൽ ഒന്നായ് ആർസനലിനെ എല്ലാവരും വാഴ്ത്തിപാടാൻ തുടങ്ങിയിരുന്നു. 1996 ലാണ് വിഖ്യാതമായ വെങ്ങർ യുഗത്തിനു തുടക്കമാകുന്നത് തിയറി ഹെൻറി പാട്രിക് വിയേറ റോബർട്ട് പൈറസ് തുടങ്ങിയ കളിക്കാർ കൂടെ ക്ലബ്ബിൽ എത്തിയപ്പോൾ പീരങ്കികൾ സർവ്വ ശക്തിയുമെടുത്ത് തീ തുപ്പി തുടങ്ങി. 1996 മുതൽ 2004 വരെയുള്ള കാലയളവിൽ മൂന്നു പ്രീമിയർ ലീഗും മൂന്നു FA കപ്പുകളും ആയി ആർസെനലിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു അതിൽ 2003-04 സീസനിൽ ഒരു കളി പോലും തോൽക്കാതെ കിരീടം നേടിയ ഗണ്ണേഴ്‌സ് ചരിത്രത്തിലെ ആദ്യ ഗോൾഡൻ ലീഗ് ടൈറ്റിലും സ്വന്തമാക്കി. ആ ടീം പിന്നീട് ഇർവിൻസിബിൾസ് എന്ന് അറിയപ്പെടാൻ തുടങ്ങി. 2006 ൽ പുതുതായി നിർമ്മിച്ച എമിരേറ്റ്സ് സ്റ്റേഡിയത്തിലേക്ക് മാറിയതോടെ വൻ സാമ്പത്തിക പ്രതിസന്ധിയും ക്ലബ്ബ്നെ തേടിയെത്തി.2006 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാർസലോനയോട് തോറ്റത് വല്ല്യ തിരിച്ചടി ആയി ഏറെ മോഹിച്ചിരുന്ന യൂറോപ്യൻ കിരീടം കൈയ്യെത്താ ദൂരത്ത് അകന്ന് പോയി.പിന്നീട് ഒരു നീണ്ട ഇറക്കം ആയിരുന്നു നാലാം സ്ഥാനത്തിനു വേണ്ടി മാത്രം മല്സരിക്കുന്ന ആഴ്സണലിലെക്കുള്ള ഇറക്കം. ഒടുക്കം അതും നഷ്ടമായപ്പോൾ വെങ്ങർക്കും പടിയിറങേണ്ടി വന്നു. പിനീട് വന്ന എമറിക്കും ക്ലബ്ബിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..പക്ഷെ ഇന്ന് അർടെറ്റയ്ക്ക് കീഴിൽ വീണ്ടും ആ പഴയ ആഴ്സനലിന്റെ വീറും വാശിയും തളിരിട്ട് തുടങ്ങുന്നു വ്യക്തമായ കാഴ്ചപാടും കഴിവും ഉള്ള ഒരു മാനേജർ എത്തിയപ്പോൾ നമ്മളും പ്രതീക്ഷയിൽ ആണ് നമ്മുടെ ആഴ്സണൽ തിരിച്ചുവരുമെന്ന് കാത്തിരിക്കാം.. COYG❤️

  • @midhuncreiger2690
    @midhuncreiger2690 2 года назад +136

    Once a Gunner always a Gunner 🔥🔥🔥

  • @shifazshakeer
    @shifazshakeer 2 года назад +44

    Once a gunner always a gunner ❤️🖤

  • @anoo001
    @anoo001 2 года назад +47

    എമരിറ്റസ് സ്‌റ്റേഡിയം ആര്സെനാൽ താഴേക്ക് പോകാൻ ഒരു കാരണം ആണ് 2003-2004 കാലഘട്ടത്തിൽ 400m മുടക്കി സ്റ്റേഡിയം പണിതു പിന്നെ കുറച്ചു കാലത്തേക്ക് വമ്പൻ സൈനിൻ ചെയ്യാൻ സാധിച്ചില്ല ഉള്ളവരിൽ പലരെയും വിടേണ്ടിയും വന്നു.

  • @Vineeth_Ashok
    @Vineeth_Ashok 2 года назад +18

    *പീരങ്കിപട കോട്ട* .... ♥ 🤍
    The Emirates 🏟

  • @althafkb2060
    @althafkb2060 2 года назад +13

    kalakkan thumbnail 😂😂🔥

  • @mancunianred508
    @mancunianred508 2 года назад +18

    Waiting for Theatre of Dreams 🚩

  • @speltontv
    @speltontv 2 года назад +24

    SANCHARAM with THF 3rd episode ഇതാ എത്തികഴിഞ്ഞു 📍 📺 🔫

  • @midhun04
    @midhun04 2 года назад +6

    ARSENAL STADIUM VISIT CHYITHA ORU FEELING
    ADIPOLI 😍

  • @melvinjose862
    @melvinjose862 2 года назад +8

    Stamford Bridge Tour ഇനായി കട്ട വെയ്റ്റിംഗ് anu💙💙💙

  • @tennisislife3550
    @tennisislife3550 2 года назад +7

    Gunners till I die 🔥❤️

  • @ameenmufc7676
    @ameenmufc7676 2 года назад +7

    Wow poli stadium 🔥🔥എന്താ facilities.🔥 next Tottenham stadium venam

  • @amaljohnson5895
    @amaljohnson5895 2 года назад +6

    The INVINCIBLES 🔥🔥🔥 As a 90,s kid Chelsea 💙 fan We respect that Wenger s Gunners🙌🏻

  • @vyshakhsunilnarayanan743
    @vyshakhsunilnarayanan743 2 года назад +7

    THF Annan : " hello, I am Mikel arteta" 😆

  • @achu_ajsal
    @achu_ajsal Год назад +3

    എന്റെ സ്വപ്നമാണ് എമിറേറ്റ്സ് , ഒരിക്കൽ അവിടെ പോകണം😊

  • @akshaya-arrorra
    @akshaya-arrorra 2 года назад +104

    തമ്പ് നയിൽ ഒരു gta ടൈപ്പ് ഗെയിം പോസ്റ്റർ പോലെ ഉണ്ട്‌ 😂😂...

    • @noname-tt5ge
      @noname-tt5ge 2 года назад +4

      എനിക്ക് ഓർമ വന്നത് roadrash ആണ്‌

    • @hareeshsalahcome9465
      @hareeshsalahcome9465 Год назад

      Athinu nink enthaa nee aano ath undakiyath 😂😂

  • @arsenalkevin007
    @arsenalkevin007 2 года назад +9

    A club with golden premier league cup

  • @eprohoda
    @eprohoda 2 года назад +2

    Good night!you shared amazing footage-

  • @shijoybaby78
    @shijoybaby78 2 года назад +15

    Nammmal areyum kaliyakkarilla athanu arsenal🥰

  • @MhdFasii
    @MhdFasii 2 года назад +6

    THF is back ❤💙

  • @decemberdecember4401
    @decemberdecember4401 2 года назад +2

    Dennis Bergkamp the scientist.... Denis the menace... The flying Dutch man..

  • @Hisham___vines___123
    @Hisham___vines___123 2 года назад +12

    ഹൈബറിയിൽ കളിച്ചിരുന്ന കാണാമായിരുന്നു അർസേനലിന്റെ സുവർണക്കാലം

  • @neymarjr-f8l7b
    @neymarjr-f8l7b 2 года назад +4

    Arsene Wenger ❤️

  • @prajithp4083
    @prajithp4083 2 года назад +2

    Thanks for the video bro🥰

  • @anirudh6950
    @anirudh6950 2 года назад +4

    Sancharam with Thf#3 😌🔥

  • @areej.k97
    @areej.k97 2 года назад +10

    Stadium kollam 🔥

  • @jibinthomas3039
    @jibinthomas3039 2 года назад +1

    Kazhinja Kollam Emirates Stadium Out door Video cheythappol Nalla Vibe ulla sthalamanennu paranieunnu.

  • @adwaith7727
    @adwaith7727 2 года назад +11

    7:23😂😂💥

  • @shareef3680
    @shareef3680 2 года назад +1

    Thanks for this❤️ I. LOVE IT💖😍 COYG😎

  • @amalkrishna2775
    @amalkrishna2775 2 года назад +3

    ONE DAY❤️

  • @rahul_hash10
    @rahul_hash10 2 года назад +4

    THF❤️❤️🔥🔥

  • @olivianclt3904
    @olivianclt3904 2 года назад +4

    ഫുട്ബോളിനെ സ്നേഹിക്കുന്ന ആളായത് കൊണ്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. തുടക്കം തന്നെ ഒരു നെഗറ്റിവ് കമന്റ് ഇടുന്നതിൽ ക്ഷമ ചോദിക്കുന്നു. റാഫ് ടോക് എന്നൊരു ചാനലുണ്ട്. അവിടെ കുറച്ച് മാസങ്ങളായി *ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഡീഗ്രേഡ് ചെയ്യാൻ നന്നായി വിയർപ്പൊഴുക്കലാണ് മൂപ്പരുടെ പണി* . മെസ്സി ആയാലും റൊണാൾഡോ ആയാലും ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് അവർ എന്നും അത്ഭുതം തന്നെയാണ്. രണ്ടു പേരുടെയും കളി ആസ്വദിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെ ഭാഗ്യമായി കരുതുന്ന അനേകം പേരുണ്ട്. റൊണാൾഡോയുടെ ട്രാൻസ്ഫെരുമായി ബന്ധപ്പെട്ട് ആ റാഫ് ടോക് ചെയ്ത റുമർ വിഡിയോകൾക്ക് കണക്കില്ല. അത് നമുക്ക് കണ്ടില്ലെന്ന് വെക്കാം.,
    അതേസമയം ഈ സീസണിലെ ആദ്യത്തെ ഗോൾ റൊണാൾഡോ നേടിയത് കഴിഞ്ഞ രണ്ട് ദിവസം മുന്നെയാണ്. എല്ലാ ഫുട്ബോൾ ആരാധകരും അത് നന്നായി ആസ്വദിച്ചു. പക്ഷെ റാഫ് ടോക് ആ ദിവസം അതിനെ കുറിച്ച് ഒരൊറ്റക്ഷരം മിണ്ടിയില്ല. പിറ്റേ ദിവസം ആണ് വീഡിയോ ചെയ്തത്. പെനാൽറ്റിയിലൂടെ നേടിയ ആ ഗോൾ , റൊണാൾഡോ നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ റാഫ് ടോക്കിന്റെ വീഡിയോ ഉടൻ വന്നേനെ..അതിന്റെ ക്യാപ്ഷൻ ഇങ്ങനെ ആയിരിക്കും, *"റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മല്സരത്തിലെ കണക്കെടുപ്പ്"* .
    ഇങ്ങനെ ഇതിഹാസങ്ങളെ താറടിച്ച് കാണിക്കുന്നത് റാഫ് ടോക്കിന്റെ ശീലമായിപ്പോയി. അദ്ദേഹത്തെ വിമർശിച്ചാൽ, ഉടൻ നമ്മുടെ കമന്റ് ഹൈഡ് ചെയ്യും.

  • @sajinahamihakeem2258
    @sajinahamihakeem2258 2 года назад +1

    Thankyou bro ♥️
    Coyg ♥️

  • @bijucr2110
    @bijucr2110 2 года назад +3

    COYG🔥🔥

  • @shamilshaz9323
    @shamilshaz9323 2 года назад +1

    Oru dhivasam povum insha allah

  • @MuhammedShameerindia
    @MuhammedShameerindia 2 года назад +2

    The Gunners 🔥

  • @Fathimathuzahra-e7w
    @Fathimathuzahra-e7w 2 года назад +3

    9:23 THF rich person using luxury mobile

  • @sabithmuhd4532
    @sabithmuhd4532 Год назад

    Yeaahhh.... bucket list💜

  • @shamilshaz9323
    @shamilshaz9323 2 года назад +4

    Emirates stadium 🔥💥

  • @oscaremboaba8
    @oscaremboaba8 2 года назад +2

    Thumbnail king👀🔥

  • @shijoybaby78
    @shijoybaby78 2 года назад +2

    The Invincibles ❣️

  • @saswath8801
    @saswath8801 2 года назад +1

    Thumbnail 🔥🔥❤️❤️

  • @harikrishnanks5703
    @harikrishnanks5703 2 года назад +1

    We are gunnners♥♥♥

  • @siddiqakbar9636
    @siddiqakbar9636 2 года назад +12

    Thanks a lot for the tour video. എന്തായാലും നേരിട്ട് കാണാൻ ഈ ജന്മം കഴിയില്ല. ഇങ്ങനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 💞

    • @zedonemedia5115
      @zedonemedia5115 2 года назад +7

      Agane paryaruthe aghrahichal nadakavunathe ollu

    • @siddiqakbar9636
      @siddiqakbar9636 2 года назад +1

      @@zedonemedia5115 ചില ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ മാത്രമായി പോകും ബ്രോ

  • @abhijayan093
    @abhijayan093 2 года назад +2

    Annan is back ❤️

  • @yaseen7413
    @yaseen7413 2 года назад +2

    Thf❤️🙌

  • @hemands4690
    @hemands4690 2 года назад +3

    Thank you a lot for our Arsenal's Emirates stadium tour , bro 🙏 ❤️🤍
    Stadiuthil Kanda kuzhichitekunna aa time lapse enthinu vendiya ..... enthanu athu ?

  • @saneeshtr4576
    @saneeshtr4576 2 года назад +1

    SUPERB❤

  • @athilkmuhammed7779
    @athilkmuhammed7779 2 года назад +3

    Bro Chelsea de video ചെയ്യോ

  • @Rahulcr0122
    @Rahulcr0122 2 года назад +2

    Gunners 💥💥

  • @priyeshputhukkodan7135
    @priyeshputhukkodan7135 2 года назад +1

    Arsenal ❤️😘😘😘

  • @sabithsk8438
    @sabithsk8438 2 года назад +4

    *Emirates❤️*

  • @shafiismail8069
    @shafiismail8069 2 года назад +1

    ARSENAL 💥💥💥💥

  • @ayushisplayingfootball3637
    @ayushisplayingfootball3637 2 года назад +2

    Ee series👌🏻😍❤

  • @sanil7752
    @sanil7752 2 года назад +1

    Gunners🔥❤

  • @akkidilbar1
    @akkidilbar1 Год назад

    I am a huge Arsenal Fan~!!!!!!!!!!

  • @lekshmeeramcs3112
    @lekshmeeramcs3112 2 года назад +1

    Bro camp nou ntaa vedio koodii❤️💙

  • @nikhinchathothmeethal8484
    @nikhinchathothmeethal8484 2 года назад +1

    Nice one

  • @rolex9477
    @rolex9477 2 года назад +2

    Camp nou kaananamennund 😅😇

  • @MkT-bn7lb
    @MkT-bn7lb 2 года назад +4

    Waiting old trafford

  • @arsenalcoyg9076
    @arsenalcoyg9076 2 года назад +2

    COYG ❤❤

  • @rohithdas4982
    @rohithdas4982 2 года назад +2

    Poli🔥🔥

  • @ajmalkareem1446
    @ajmalkareem1446 2 года назад +1

    THF 💓

  • @harikrishnanks5703
    @harikrishnanks5703 2 года назад +1

    We are gunnners♥♥♥♥ 🚩🚩🚩🚩🚩

  • @szobo_08
    @szobo_08 Год назад

    Ooh to be a gooner❤

  • @chirag3278
    @chirag3278 2 года назад +1

    The invincibles🥵

  • @Shajeeh_sheju.
    @Shajeeh_sheju. 2 года назад +2

    Ini enna Anna spainilot okke 🙈

  • @gsamuel3655
    @gsamuel3655 2 года назад +4

    Santiago Bernabeuil onnu poi varamoo 😌

  • @sobinvarghese6133
    @sobinvarghese6133 2 года назад

    Proud to be a Gunner...

  • @shijuappuz686
    @shijuappuz686 2 года назад +1

    GOYG❤️

  • @ajmalps6836
    @ajmalps6836 2 года назад

    Bernabue maintenance work okke kazhiyumbol onn pooyi visit cheyyanatto...

  • @rajvishnu5132
    @rajvishnu5132 Год назад

    സൂപ്പർ! Thanks a lot! ജീവിതത്തിൽ ഒരിക്കൽ അങ്ങോട്ട് വരണം എന്നുണ്ട്. btw ഹെൻറി അല്ല ബ്രോ ഒൻറി.

  • @sehaaaaa1
    @sehaaaaa1 2 года назад +2

    Thumbnail 😌

  • @mohishaq7655
    @mohishaq7655 2 года назад +1

    Gunners ❤️

  • @Akash-fy5vb
    @Akash-fy5vb 2 года назад +2

    Go to spain to visit the best clubs in the world #THF

  • @sahad4510
    @sahad4510 2 года назад +1

    Background music kodutha nannayirikkum

  • @yadhukrishna7721
    @yadhukrishna7721 2 года назад +2

    Nice😍

  • @harikrishnanks5703
    @harikrishnanks5703 2 года назад

    Arsenal♥♥♥♥♥♥ gunnners♥♥♥♥♥♥

  • @arjunvalappil9674
    @arjunvalappil9674 2 года назад +24

    Stamford bridge tour illae.. Waiting 🔵

  • @iamstillwater
    @iamstillwater 2 года назад +1

    Footy adventures vlog pole😁

  • @ameens2740
    @ameens2740 2 года назад

    Adthath porattee🌝🎊👏

  • @shabeelmk2955
    @shabeelmk2955 2 года назад +1

    Aa golden cup kandappo🔥🔥🔥

  • @C4_cutz
    @C4_cutz 2 года назад

    Abukka oru day Santiago bernabue vilek poyi video cheytta✊🏻️

  • @Praveen37.5
    @Praveen37.5 Год назад

    The Great Chiliyan Alexis Sanchez okke kalikkunna samayam muthal Arsenal big fan........❤❤❤❤❤ 🔫 🔫 🔫

  • @JimshadCR7
    @JimshadCR7 2 года назад +1

    Thumbnail😂🔥

  • @Lwproductions686
    @Lwproductions686 2 года назад +1

    Please make a white hart lane tour

  • @glenjoseph6294
    @glenjoseph6294 2 года назад +1

    OLD TRAFFORD video minimum 20 min എങ്കിലും വേണം🙏

  • @fanboy249
    @fanboy249 2 года назад

    thank you bro for great efffort

  • @Sanalmohan_Arsenal
    @Sanalmohan_Arsenal 2 года назад

    #COYG😍😍

  • @shafirinsha5013
    @shafirinsha5013 2 года назад +1

    Always gunners 🥰

  • @rafirafimullackal9369
    @rafirafimullackal9369 2 года назад +1

    Super

  • @MADRIDSTA_
    @MADRIDSTA_ 2 года назад +1

    Bro spain ൽ പോയി bernabu tour id അധികം ആരും ഇട്ടിട്ടില്ല 🔥🤍

  • @BASIL19832
    @BASIL19832 2 года назад

    Bro..Real okke champions league jaikumba
    Video chay bro....
    Etramem top team te valara churukam video matrallo ullu

  • @koduvallyboy
    @koduvallyboy 2 года назад +1

    Bigg fann❤‍🔥❤‍🔥

  • @floatingstadium8851
    @floatingstadium8851 2 года назад +3

    Bro world cup match ticket kitteentundo

  • @dirtyflare
    @dirtyflare 2 года назад +2

    Camp nou venam

  • @shamilshareef1670
    @shamilshareef1670 2 года назад +2

    North London Forever 💖💖

  • @mathew6807
    @mathew6807 2 года назад +3

    London is Red❤

  • @nandhakumar_1609
    @nandhakumar_1609 2 года назад

    Kandathil vech nalla stadium tour experience kittiyath parayamo.
    Oru video aayi

  • @blah_blah_blahhh
    @blah_blah_blahhh 2 года назад +1

    'Theatre of Dreams' Video Lastilekku vechekku aano?