'ഇത് അവര്‍ തനിച്ച് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല, അവര്‍ക്ക് രാഷ്ട്രീയ പിന്തുണയുണ്ട്'

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 27

  • @divakarprabhu590
    @divakarprabhu590 4 дня назад +4

    കൊച്ചിയിൽ നടന്ന പരിപാടികൾ കോർപ്പറേഷൻ മേയർ അറിയുന്നില്ലെങ്കിൽ വളരെ പരിതാപകരം എന്ന് പറയാം. ഇതൊരു ഒഴിഞ്ഞു മാറൽ അല്ലേ.

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 4 дня назад +1

    Total accountability must be brought out in detail.... A must 🙏

  • @yasminmusthafa7242
    @yasminmusthafa7242 4 дня назад +6

    ഡാൻസിന്റെ ഒരു ഭംഗിയോ ഒരു ആകർഷനത്തീയതോ ഒന്നും കാണുന്നില്ല

    • @ebrahimkutty405
      @ebrahimkutty405 4 дня назад +1

      Hi bro ഇവിടെ ഡാൻസൊ, ഗിന്നസ് ബുക്കൊ, നോട്ട് ബുക്കൊ, ഒന്നുമല്ല പണം അതാണ്

  • @User9801-vk6sp
    @User9801-vk6sp 4 дня назад +1

    ആട് തേക്ക് മാഞ്ചിയം, ദേ ഇപ്പൊ മൃദംഗ വിഷനും😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 дня назад

    ജനപ്രതിനിധി ആയതുകൊണ്ട് മാത്രമാണോ ഇതിന് പ്രധാനം കൊടുക്കുന്നത്

  • @reshmikesav5681
    @reshmikesav5681 4 дня назад

    എത്രയോ നാൾ തൊട്ട് ഈ പരിപാടിയുടെ വാർത്തകൾ വരുന്നുണ്ട്.... എന്നിട്ടും അനുമതി ഒന്നും എടുത്തിട്ടില്ല എന്ന് മേയറും മറ്റു ബന്ധപെട്ട അധികാരികളും അറിഞ്ഞിലെ

  • @beenamanojkumar6331
    @beenamanojkumar6331 4 дня назад +1

    സിപിഎം ന് രാഷ്ട്രീയം കളിക്കാം പക്ഷെ അവരുടെ രാഷ്ട്രീയ പറഞ്ഞാൽ അവര് ഇങ്ങനെ പറയും. കോവിഡ് കാലത്തും പ്രളയകാലത്തും സിപിഎം ഇതേ തന്ത്രം ആണ് യൂസ് ചെയ്തത്

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 4 дня назад

    ഇതിന്റെ പിന്നിൽ കളിച എല്ലാത്തിനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @arathihits7480
    @arathihits7480 4 дня назад +1

    പരിപാടി കഴിഞ്ഞിട്ടാണോ അറിയുന്നത്

  • @ShivakrishnaKunjhava
    @ShivakrishnaKunjhava 4 дня назад +2

    ഇതു റദ് cheyyanam

  • @josejoseph2976
    @josejoseph2976 4 дня назад

    Our real opposition leader was transferred to Bihar

  • @sanalkumar1642
    @sanalkumar1642 4 дня назад +1

    Mayor verum oru alankaram matram.kochi kku pinne enthinanavo Thangal aa postil irikkunnathu

  • @nirmalanarayanan8700
    @nirmalanarayanan8700 4 дня назад

    Also disqualify the guinness

  • @HumanitytoSurvive
    @HumanitytoSurvive 4 дня назад

    No accountability for any one!

  • @abdurouf7662
    @abdurouf7662 4 дня назад

    കുട്ടികളെ പറ്റിച്ച് കോടികൾ കൊണ്ടു പോയി

  • @sujatha9183
    @sujatha9183 4 дня назад

    Sankadam.keralathinte poke engote😢

  • @Newenergy970
    @Newenergy970 4 дня назад +1

    Chandran pillai 💰 💴 😂😂😂