ഗൾഫിൽ എത്ര വർഷം നിന്നിട് വരുന്ന പ്രവാസിയാണെങ്കിലും അവർ അവര്ക് വേണ്ടി ഒന്നും വാങ്ങിക്കില്ല. മറ്റുള്ളവർക് വേണ്ടി എല്ലാം കൊണ്ട് വരും. ഭർത്താവിന്റെ അടുത്തേക് വിസിറ്റിംഗ് പോയപ്പോഴാണ് ഓരോ പ്രവാസിയും അവിടെ എങ്ങനെയാണ് ജീവിക്കുന്നത്, അവിടെ നിന്ന് ഒരുപാട് cash കൊടുത്തിട്ടാണ് സാദനങ്ങൾ എല്ലാം ഇങ്ങോട്ട് കൊണ്ട് വരുന്നത് എന്നൊക്കെ മനസിലായത്.
ഷാനൂന്റെ ഉമ്മാന്റെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു..എന്തെങ്കിലും കൊടുക്കുമ്പോൾ നിസാരമായി കാണുന്നവർക്കല്ലാതെ ഇങ്ങനെത്തെ ആളുകൾക്ക് കൊടുക്കണം.. അപ്പൊ കൊടുക്കുന്നവർക്കും കിട്ടുന്നവർക്കും അതിലുപരി കാണുന്നവർക്കും സന്തോഷമാവും..👍
ഇങ്ങനത്തെ ഉമ്മമാരെ ചിരി പോരെ നമുക്ക് നാളത്തെ സമ്പാദ്യം. ഉമ്മമാർക്ക് ദീർഘായുസ്സ് കൊടുക്കണേ അള്ളാ. എല്ലാവരെയും ഒരുപോലെ കാണുന്ന നൗഫലിനെ അള്ളാഹുവേ ഒരു ആപത്ത് കൊടുക്കല്ലേ അള്ളാ
ഞാൻ അനുഭവിച്ചിന് ആ വേദന ഞാൻ കൊണ്ട് വന്ന സാധനം കുറഞ്ഞു പോയി പറഞ്ഞിട്ട് 😪എല്ലാം നിന്റെ വീട്ടിലേക്ക് കൊണ്ടപോയിട്ടുണ്ടാവും പറഞ്ഞിട്ട് hus വീട്ടുകാർ ഗുലുമാൽ 😪ശരിക്കും ഉള്ള സത്യാവസ്ഥ ഞങ്ങൾക്ക് എല്ലേ അറിയൂ
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് 2 അമ്മമാർക്കും സന്തോഷം അവരുടെ പ്രാർത്ഥനമതി നൗഫൂന് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ👍💚😘😘❣️
ഷാനുവിന്റെ ഉമ്മാന്റെ സന്തോഷം കണ്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു
ഗൾഫിൽ എത്ര വർഷം നിന്നിട് വരുന്ന പ്രവാസിയാണെങ്കിലും അവർ അവര്ക് വേണ്ടി ഒന്നും വാങ്ങിക്കില്ല. മറ്റുള്ളവർക് വേണ്ടി എല്ലാം കൊണ്ട് വരും. ഭർത്താവിന്റെ അടുത്തേക് വിസിറ്റിംഗ് പോയപ്പോഴാണ് ഓരോ പ്രവാസിയും അവിടെ എങ്ങനെയാണ് ജീവിക്കുന്നത്, അവിടെ നിന്ന് ഒരുപാട് cash കൊടുത്തിട്ടാണ് സാദനങ്ങൾ എല്ലാം ഇങ്ങോട്ട് കൊണ്ട് വരുന്നത് എന്നൊക്കെ മനസിലായത്.
Masha Allah 😍😍ഇതുപോലൊരു മോനെയും ആങ്ങളെയും കിട്ടിയതിനു ഉമ്മയും ഉപ്പയും പെങ്ങന്മാരും അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല ❤️❤️ അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲
Aameen Aameen ya rabbal Aalameen 🤲🏻🤗
Aameen 🤲🤲
ആമീൻ 🤲🤲
Ameen🤲🤲
ആമീൻ,,,
Masha allah. Nijas കൊടുത്തയച്ചത് കാണാൻ വല്ലാത്ത ആഗ്രഹം ഇനി നാളെ ഉച്ച വരെ waitt ചെയ്യണം ലെ 😊😊😊😊😊
crct
അല്ലെങ്കിലും ചെറുതായാലും വലുതായാലും ആരെങ്കിലും എന്തെങ്കിലും സാധനങ്ങൾ തരുന്ന ത് നമ്മൾക്ക് വലിയ സന്തോഷമായിരിക്കും 🥰🥰
വീഡിയോ 👍🏻👍🏻2ഉമ്മ മാരുടെ യും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞു. ഇനി ചക്കര യുടെ പെട്ടി ലീകാകാൻ ഉണ്ട് ലെ വെയ്റ്റിങ് ☺️
Masha allah എൻ്റെ വീട്ടിൽ പെട്ടി പൊട്ടിച്ച സന്തോഷം😍ചക്കര എന്നെഴുതിയത് കൊണ്ട് ഉറുമ്പ് വരും അത് കൊണ്ട് വേഗം പോട്ടിച്ചൂളിട്ടോ🤣
🤣🤣🤣
😀😀
🤣
പെണ്ണ് കെട്ടിയാലും ഇങ്ങിനെ തന്ന ആകണം നൗഫു ഉമ്മാന മറക്കരുതു ട്ടോ
മാഷാഅല്ലാഹ് ഞങ്ങൾക്കു മിട്ടായി ഇല്ലേ 🥰🥰
മാഷാഅല്ലാഹ് 🖤✨️ ഇതുപോലെ പെട്ടി പൊട്ടിക്കാനുള്ള ഭാഗ്യം ഇനിയും ഉണ്ടാവട്ടെ 🖤✨️
Namukkum.undavatte
Mashallah
Eallavarkum undavate ameen
🥰🥰🥰🥰😂അങ്ങനെ പെട്ടി തുറന്നു 🤩
ഷാനൂന്റെ ഉമ്മാന്റെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു..എന്തെങ്കിലും കൊടുക്കുമ്പോൾ നിസാരമായി കാണുന്നവർക്കല്ലാതെ ഇങ്ങനെത്തെ ആളുകൾക്ക് കൊടുക്കണം.. അപ്പൊ കൊടുക്കുന്നവർക്കും കിട്ടുന്നവർക്കും അതിലുപരി കാണുന്നവർക്കും സന്തോഷമാവും..👍
sathyam
Sathyam
Real😍
Correct 👍🏻
ഇങ്ങനത്തെ ഉമ്മമാരെ ചിരി പോരെ നമുക്ക് നാളത്തെ സമ്പാദ്യം. ഉമ്മമാർക്ക് ദീർഘായുസ്സ് കൊടുക്കണേ അള്ളാ. എല്ലാവരെയും ഒരുപോലെ കാണുന്ന നൗഫലിനെ അള്ളാഹുവേ ഒരു ആപത്ത് കൊടുക്കല്ലേ അള്ളാ
Chakkarante chekkan ee video kandit chakkarane maathram aakum shredichitundaavukaa😂😂
Aameen
Masha Allah👍ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ♥️😍
ആമീൻ 🤲🏻
നൗഫൽ പെട്ടി പൊട്ടിച്ച് പെങ്ങൻമാർക്ക് ഉമ്മക്ക് കൊടുക്കണത് കണ്ടപ്പോൾ ഒരു പാട് സന്തോഷം God bless Noufal family
എല്ലാവരെയും ഒരു പോലെ കാണുന്ന നൗഫലിന് ഇരിക്കട്ടെ ഒരു big സല്യൂട്ട് 🙋
ഇതുപോലെ ഒരു മോനെ കിട്ടാൻ ഭാഗ്യം ചെയ്യണം മാഷാ അള്ളാ
ചക്കരയുടെ പെട്ടി പൊട്ടിക്കാൻ പാടില്ലായിരുന്നു നൗഫലിനെ ഇന്നലെ കണ്ടതല്ലേ
സനം നിയാസിന് ബ്ലോഗിൽ കണ്ടു
മാഷാ അള്ളാ ഷാനുവിനെ ഉമ്മാക്ക് നൗഫൽ ഇക്ക സാധനങ്ങൾ കൊടുത്തപ്പോൾ എന്തൊരു സന്തോഷം മുഖത്ത് നൗഫൽ ഇക്കാ സൂപ്പർ പൊളി ❤🥰
അനുഭവിച്ചതാണ് മോനേ ഈ പരാജതൊക്കെ
എന്നാലും 15 ദിവസം നിന്നപ്പഴേക്കും നൗഫൽ എല്ലാവർക്കും ഉശാറായി കൊണ്ടന്നു 👍 ഷാനൂന്റെ ഉമ്മാന്റേ സന്തോഷം പറയാനില്ല😍
Uppayum koode venamaayirunnu e santhoosha nimishathil
Eanikh eattavum ishtamulla RUclips family masha allah 😍🥰😘
മാഷാഅല്ലാഹ് പെട്ടി പൊട്ടിക്കൽ ഉഷാറായി
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰
Maasha allah മോനെ കിട്ടിയ ഉമ്മ ആങ്ങളയെ കിട്ടിയ സോഫിത ചക്കരയും ഭാഗ്യവതിയ 😍
Masha allah 🥰shanunte ummade സന്തോഷം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം അതൊരു പ്രതേക ഫീലാണ് 🥰🥰
മാഷാഅല്ലാഹ് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ നൗഫു ന് അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ 🤲🤲🤲🥰🥰🥰🥰♥️♥️♥️♥️
Shanu kante ummate santhosham kandapol manas niranju 👍❤️❤️
നൗഫുവിനെ പോലെ യുള്ള മനസ്സ് എല്ലാവർക്കും കൊടുക്കണേ റബ്ബേ 🤲🤲
Enikkum und oru Bro.26 vayassund ummante chilavil jeevikkunnu vadaka veedum .Ethokke kanumbol orupad santhosham.
Maashaallah... Ee kudumbathile santhosham nee ennum nilanirthane allah.. Ithinidayil oru kuravundayirunnu .. UPPA .. paavam . pinne anwarinte ummachiyude santhosham .. manass niranjulla oru santhoshama aa kandathu.. Kochu kuttikale pole thonni.. Ellathinum alhamdhulillah...
Santhosham anwarkande ummakum kodutha kandapo nalloru Mon aan noufal Masha allaah🥰
മോനെ റബ്ബ് അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി അനുഗ്രഹിക്കണേ റെബ്ബേ
Naatil vannal ingale avideyoke varum njan in sha Allah Nan kannurkkaari aan
നിങ്ങനെ ഒരു ആങ്ങളയെ കിട്ടാൻ വേണം ഒരു ഭാഗ്യം 👍👌🏻😍🤩🤩
അൻവറിന്റെ വീട്ടുകാരെ മറക്കാത്ത ആ നല്ല മനസ്സിന് 🤲🤲
Anwar aara
Ath soufite husband annuu thonunu
ശെരിയാ സത്യം
മാഷ അല്ലാഹ് എന്നും ഈ സ്നേഹം നില നിൽക്കട്ടെ ❤❤❤❤
masha allah...mone noufuu orupad santhosham video kandapol.
Shanunde ummante santhosham kandille 🥰🥰🥰🥰🥰🥰🥰
മാഷാ അല്ലാഹ് ഉപാനെ മിസ്സ് ചെയ്യുന്നില്ലേ ഗൾഫിൽ നിന്നു വരുമ്പോൾ എല്ലാരുടെയും അവസ്ഥ ഇതാണ് 😊
Mashallah ഞങ്ങൾക്ക് മിഠായി ഇലേ ഇക്കാ😘😘😘
Petti pottikkanalla Pani ath othukki vekkanan Pani
Masha allah. ഞങ്ങൾക്ക് മിട്ടായി ഇല്ലേ noufalka 😉
Ytb chananil ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ
നല്ലൊരു ആങ്ങള ഞാൻ എപ്പോഴും പറയും എന്റെ ആങ്ങളയുടെ അതെ സ്വ വഭാവം ഒരു മാറ്റവും ഇല്ല
മക്കളുടെ സന്തോഷം
മാഷാ അല്ലാഹ്
Masha allha petipotikunnathu kandpol nala sathosham ayi
ഞാൻ അനുഭവിച്ചിന് ആ വേദന ഞാൻ കൊണ്ട് വന്ന സാധനം കുറഞ്ഞു പോയി പറഞ്ഞിട്ട് 😪എല്ലാം നിന്റെ വീട്ടിലേക്ക് കൊണ്ടപോയിട്ടുണ്ടാവും പറഞ്ഞിട്ട് hus വീട്ടുകാർ ഗുലുമാൽ 😪ശരിക്കും ഉള്ള സത്യാവസ്ഥ ഞങ്ങൾക്ക് എല്ലേ അറിയൂ
Einnalee sofiyude chanalile kandu petty polikkunnade Masha Allah 👍🏻😊
Masha allah nice fam ith kanumpo enikum fmly aarelum indayrnnelenn aagrahich pokunn😥😥😥
Mashaallah makkaludea happiness❤️👍👍👍
Ma Sha Allah Oru paad sandosam ayi bro🥰🥰👌👌👌👌👌👌👌😍😍♥️♥️👌👌🥰🥰
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് 2 അമ്മമാർക്കും സന്തോഷം അവരുടെ പ്രാർത്ഥനമതി നൗഫൂന് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ👍💚😘😘❣️
ആമീൻ 🤲🏻
Pettipottikaan uppayeyum kootaamaayirunnuuu
ഷാനുക്കന്റെ ഉമ്മാന്റെ സന്തോഷവും പ്രാർത്ഥനയും മതി നൗഫലെ നിനക്ക് 👌👌👌
Miyas yenth achadakkathila nilkunnath. Maman bheeshani peduthi nirthiyathano.
മാഷാ അള്ളാ ഇനിയും പെട്ടി പൊട്ടിക്കാൻ കഴിയട്ടെ
അൽഹംദുലില്ലാഹ് ❤❤❤❤❤👍❤
ഇനിയും പെട്ടി പൊട്ടിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ ആമീൻ
ദുബൈ പെട്ടി പൊളി super😀😀😀👍🏻👍🏻
Masha allah polichu🥰
ഉപ്പ ഇല്ലാതെ എന്ത് സന്തോഷം
Fast Like njan ❤🥰🥰
Ummakk eppol snthosham ayirukum ni vanappol 😍😍 masha allah😍😍
Masha allah. അൽഹംദുലില്ലാഹ് 👍🏻👍🏻🥰🥰
Masha allah.....അങ്ങിനെ പെട്ടിയും തുറന്നു 😄😄😄😄😄😄
റിഫൻ്റെകുട്ടിക്ക്എന്തങ്കിലുംവാങ്ങികൊടുക്കോണ്ടൂനൗഫലേ
Masha allah allahuhairilakate iniyumgalfkananum petipotikanum allahuthoufeeqcheyyate aameen🤲🤲🤲😘😘ellamsuparr👌👌👍👍
ഉപ്പ യെ കൊണ്ടുവരാം ആയിരുന്നു noufu
Anvarkande ummande sandosam mashaallha eniyoum nofu orpad uyaragalil ethate aameen
Maha allahu katta vaitting aayirunnu
Padachone anugrahikkatte
Shanukande ummande chiry
Corrior അയക്കാലോ
Uppa vannit polikunnadayirunnu nallad
Hi .Noufal.. Masha allah
Mashaallah 😍aganje pettizhumpottichullo adipoli
Uppaye miss cheyyunnuu
Mashallah spr femily😍😍😍😍😍
അടിപൊളി നൗഫൽ ikka 🥰🥰
ഉമ്മാനെ കാണാൻ ഒരുപാട് ഇഷ്ടാ 😍😘😘😘😘
Mashaallah noufalikka paranjath shariya angane pettiyum thurannu
മാഷാ അല്ലാഹ് 😍👍❤️
Mashallah sandhosham
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻
Mashaallah adipoli
Alhamdulillah family umma 😘😘😘😂😂👍
സിനു ila
Spray murikum polliyalum adikatto 🤣🤣 nice video 😍
mashaallha. സൂപ്പർ വിഡിയോ
ന്റെ പടച്ചോനെ പെട്ടി പൊട്ടിക്കുന്ന കാര്യം നമ്മൾ ഓർക്ക .പരാതി അതാണ് വല്ലാത്ത അവസ്ഥ ..😢
കുഞ്ഞിപുഴു👌. വാപ്പ വന്നോ? Bro
Valare santhosham uppa missing
Nammal eppozhum anubavikkunnathaa paradi petti
8kollam aaayi eeee paradi kelkaan thudangiyitt
എവിടെ ലക്ഷങ്ങളുടെ സമ്മാനം 😌
Noufal nee veetilethan vendi wait cheyyanu .veetile vishesham ariyan
Ee familyude videok vendi katta waiting aaayirunnu
Noufal namuda muthannu makkala
Ishtam family 🥰
Maasha allah mabrook 🥰🥰