Whatsapp Group Voice Chat Feature - Whatsapp New Update

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Whatsapp Group Voice Chat - Whatsapp New Updates
    Suresam Daily Updates
    #whatsappgroupvoicechat
    #whatsappvoicechat
    #whatsappchannel
    #whatsapp
    #whatsappnewupdate
    #whatsappstatus
    #whatsappstatusvideo
    #suresam
    #സുരേശം
    #malayalaminfo
    #malayalamtutorial
    #mallu
    _________________________________________
    For Business Enquiry :
    Contact Suresam RUclips Channel
    Email: suresamplus@gmail.com
    Whatsapp : wa.me/c/918086...
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram:
    ...
    Sharechat:
    sharechat.com/...
    Telegram : suresam എന്നു search ചെയ്യൂ
    Threads:
    www.threads.ne...
    Whatsapp : 8086565653
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #mediacompanion
    #dcbmedia
    #m4tech
    #callmeshazzam
    #pearlymaaney
    #sujith_bhakthan
    #mayastips
    #arjyou
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

Комментарии • 98

  • @KL50haridas
    @KL50haridas 9 месяцев назад +14

    ഇന്നലെ ഫോണിൽ ഇങ്ങിനെ കണ്ട് ആകെ ബേജാറായി ഇരിക്കുകയായിരുന്നു ഒരു പിടിയും കിട്ടീല. അപ്പോൾ ആണ് ഇത് നോക്കിയത് ഇപ്പോൾ മനസിലായി. Thanks ചേട്ടാ 👍❤

    • @SURESAM
      @SURESAM  9 месяцев назад

      💙❤️

  • @sadiquech4208
    @sadiquech4208 10 месяцев назад +4

    Whatsapp group കുറെ ഉണ്ട്...... പക്ഷെ ഇങ്ങനെ ഒരു അപ്ഡേറ്റ് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ ആണ്........ Good 💐💐💐

    • @SURESAM
      @SURESAM  10 месяцев назад

      ❤️💙

  • @sadiquech4208
    @sadiquech4208 10 месяцев назад +3

    IRCTC App ൽ നിന്നോ സൈറ്റ് ൽ നിന്നോ റെയിൽവേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന വിശദമായ ഒരു വീഡിയോ step by step ആയി ചെയ്യാമോ.......... അതോടൊപ്പം ടിക്കറ്റ്‌ cancellation , മറ്റു കാര്യങ്ങളും

    • @SURESAM
      @SURESAM  10 месяцев назад

      നല്ലൊരു സജഷൻ ആണ്. താങ്ക്യൂ... ചെയ്യാം

    • @RIYASANNASSERY1
      @RIYASANNASSERY1 3 месяца назад

      enthanu ariyendath

  • @shileejpkeezhurpurakkal9520
    @shileejpkeezhurpurakkal9520 2 месяца назад +1

    ചില ഗ്രൂപ്പിൽ ഈ ചിഹ്നം കാണുന്നില്ലല്ലോ.....settings ൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

    • @SURESAM
      @SURESAM  2 месяца назад

      ചില ഗ്രൂപ്പിൽ മാത്രേ കിട്ടുന്നുള്ളു

  • @shameervazhayil5241
    @shameervazhayil5241 8 месяцев назад +2

    33 മുതൽ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്.

    • @SURESAM
      @SURESAM  8 месяцев назад +1

      👍👍👍

  • @bijoythomas3695
    @bijoythomas3695 2 месяца назад +1

    വോയിസ്‌ ചാറ്റ് എങ്ങനെയാണ് ഗ്രൂപ്പിൽ ഓഫ്‌ ചെയ്തു വയ്ക്കുക?

    • @SURESAM
      @SURESAM  2 месяца назад

      അത് ഇപ്പോൾ ഓഫ് ചെയ്യാൻ നിവൃത്തിയില്ല

  • @smithakb105
    @smithakb105 10 месяцев назад +1

    റീന്യൂൽ ചെയ്ത എംപ്ലോയ്മെന്റ് കാർഡ് എങ്ങിനെ ഡൗൺലോഡ് ചെയ്യാം പറയാമോ അതിന്റെ വിഡിയോ ലിങ്ക് കമെന്റ് ബോക്സ്‌ ഇൽ കൊടുക്കാമോ

    • @SURESAM
      @SURESAM  10 месяцев назад

      എംപ്ലോയ്മെന്റ് കാർഡ് സ്ലിപ്പ് ആണ് റിന്യൂ ചെയ്യാൻ പറ്റുക. അതിൽ ഉണ്ടല്ലോ. ഡൗൺലോഡ് ഓപ്ഷൻ ഉണ്ടല്ലോ

  • @Tharaavumutta
    @Tharaavumutta 8 месяцев назад +1

    ഇത് നമ്മൾ set ചെയ്തുവെക്കുന്നതാണോ. കാരണം സ്കൂളിന്റെ ഗ്രൂപ്പിൽ ഉണ്ട്. പക്ഷേ അഞ്ച് പേരുള്ള ഒരു ഗ്രൂപ്പിൽ ഈ സൗകര്യം കാണുന്നില്ല. അതെന്തുകൊണ്ടാണ്??നമുക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  8 месяцев назад

      അതെന്തുകൊണ്ടാണ് വരാത്തത് എന്ന് അറിയില്ലല്ലോ

    • @shameervazhayil5241
      @shameervazhayil5241 8 месяцев назад

      33 മുതൽ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്.

  • @rageshbabukbabuk7176
    @rageshbabukbabuk7176 8 месяцев назад +2

    ഗ്രൂപ്പിൽ നിന്നും ഈ ഓപ്ഷൻ ഒഴിവാക്കുവാൻ എന്തെങ്കിലും വഴിയുണ്ടോ?

    • @SURESAM
      @SURESAM  8 месяцев назад +1

      ഇല്ല dear

  • @rajeevanm1277
    @rajeevanm1277 9 месяцев назад +2

    ഇങ്ങനെ ചാറ്റ് ചെയ്യുബോൾ അതു ആ വാർട്സ് അപ്പ്‌ ഗ്രുപ്പിൽ വരുമോ...❤🙏

    • @SURESAM
      @SURESAM  9 месяцев назад

      ഇല്ല അപ്പോൾ ജോയിൻ ചെയ്തവർക്ക് മാത്രം കേൾക്കാൻ പറ്റും

  • @NIZARAHAMMED
    @NIZARAHAMMED 9 месяцев назад +2

    Voice chat തുടങ്ങിയത് ആരാണെന്ന് പിന്നീട് അറിയാൻ പറ്റുമോ

  • @paachu2023
    @paachu2023 8 месяцев назад +2

    ഇത്‌ എല്ലാ grpi ലും കിട്ടുന്നില്ലല്ലോ. അതിന് എന്താ ചെയ്യാ

    • @SURESAM
      @SURESAM  8 месяцев назад

      അതെന്തുകൊണ്ടാണ് കിട്ടാത്തത് എന്ന് അറിയില്ലല്ലോ

  • @balachandranev5840
    @balachandranev5840 10 месяцев назад +1

    ഇന്നത്തെ വീഡിയോ ഡേറ്റ്
    11 Nov 23 എന്നാണല്ലോ
    ഇന്ന് 10 അല്ലെ ആയുള്ളൂ.

    • @SURESAM
      @SURESAM  10 месяцев назад

      ഒരു കൈയബദ്ധം

  • @FocusForge.833
    @FocusForge.833 3 месяца назад +1

    ഈ വോയിസ് മെസേജ് delete gor eveyone ചെയ്യാൻ പറ്റുമോ?

    • @SURESAM
      @SURESAM  3 месяца назад

      ഇല്ല

  • @AbcdefgHI890
    @AbcdefgHI890 5 месяцев назад +1

    ചില ഗ്രൂപ്പിൽ അത് കിട്ടുന്നില്ല. അതിന്റെ കാരണം

    • @SURESAM
      @SURESAM  5 месяцев назад

      അതറിയില്ല

  • @Kallandisuza
    @Kallandisuza 9 месяцев назад +1

    ഓരോ ഗ്രൂപ്പിൽ മാത്രം കാണിക്കുന്നില്ല അതിനു എന്തേലും പരിഹാരം ഉണ്ടോ

    • @SURESAM
      @SURESAM  9 месяцев назад

      അതെന്തുകൊണ്ടാറിയില്ല അഡ്മിൻ എന്തെങ്കിലും ചെയ്തു വെച്ചിട്ടുണ്ടാകും

    • @muneer1456
      @muneer1456 8 месяцев назад

      33 to 128

  • @user-uf8cx9zs9l
    @user-uf8cx9zs9l 9 месяцев назад +1

    Ith engane cancel cheyyum ipol video call patunnilla

    • @SURESAM
      @SURESAM  9 месяцев назад

      അതൊന്നും ചെയ്യാണ്ടിരുന്നാൽ പോരെ

  • @adarshkp114
    @adarshkp114 9 месяцев назад +1

    E simbol ellatha groupil engine kitta

    • @SURESAM
      @SURESAM  9 месяцев назад

      അത് അപ്ഡേറ്റ് ചെയ്യുമ്പോൾ വരേണ്ടതാണ്

  • @shafeek393
    @shafeek393 8 месяцев назад +1

    ചില grpൽ വോയിസ് ചാറ്റ് പറ്റുന്നില്ല

    • @SURESAM
      @SURESAM  8 месяцев назад

      അതെന്തു കൊണ്ടാണ് എന്ന് അറിയില്ലല്ലോ

  • @abdulasisspp
    @abdulasisspp 8 месяцев назад +1

    ചില ഗൂപ്പുകളിൽ ഇത്‌ കാണുന്നില്ല അതെങ്ങനെ ആക്ടിവ് ആക്കാം

    • @SURESAM
      @SURESAM  8 месяцев назад

      അത് update ചെയ്തു നോക്കൂ

    • @penmans322
      @penmans322 7 месяцев назад

      33 members undavanam mim

  • @Suraj-nt9rg
    @Suraj-nt9rg 10 месяцев назад +1

    Happy Diwali 🎇🪔🪔🪔🕺🕺☺️😍🥰👏👏👏

    • @SURESAM
      @SURESAM  10 месяцев назад

      Happy Deewali

  • @nabeelshamsu6564
    @nabeelshamsu6564 9 месяцев назад +1

    Ethil ethra aalkarkk keran pattum?

    • @SURESAM
      @SURESAM  9 месяцев назад

      അത് അറിയില്ല ട്ടോ

  • @sandeepthanikandy3090
    @sandeepthanikandy3090 5 месяцев назад +1

    ചില ഗ്രൂപ്പിൽ കാണുന്നില്ലല്ലോ

    • @SURESAM
      @SURESAM  5 месяцев назад

      ചിലതിൽ ഇല്ല

  • @arjunamurugan
    @arjunamurugan 8 месяцев назад +1

    How can it's removed

    • @SURESAM
      @SURESAM  8 месяцев назад

      അതൊന്നും ചെയ്യേണ്ടതില്ല

  • @Its_Me_Salman
    @Its_Me_Salman 8 месяцев назад +2

    ഭയങ്കര ബുദ്ധിമുട്ട് ആണ് ഇത്

    • @SURESAM
      @SURESAM  8 месяцев назад

      ശരിയാണ്

  • @ratheeshrr3699
    @ratheeshrr3699 8 месяцев назад +1

    ഇത് എങ്ങനെ ആണ് ബ്ലോക്ക്‌ ചൈയേണ്ടത്

    • @SURESAM
      @SURESAM  8 месяцев назад

      അത് ഒന്നും ചെയ്യാൻ പറ്റില്ല വാട്സപ്പിന്റെ അപ്ഡേറ്റ് അല്ലേ

  • @reni_2344
    @reni_2344 10 месяцев назад +2

    👍👍

    • @SURESAM
      @SURESAM  10 месяцев назад

      💙❤️🩷

  • @satheeshsatheesh808
    @satheeshsatheesh808 10 месяцев назад +1

    👍🏻👍🏻✨

    • @SURESAM
      @SURESAM  10 месяцев назад

      ❤️💙🩷

  • @R_E_V_I_N
    @R_E_V_I_N 10 месяцев назад +1

    • @SURESAM
      @SURESAM  10 месяцев назад +1

      💙

  • @waynadjamv7760
    @waynadjamv7760 10 месяцев назад +1

    👍

    • @SURESAM
      @SURESAM  10 месяцев назад

      💙❤️🩷

  • @nabeelshamsu6564
    @nabeelshamsu6564 9 месяцев назад +1

    Vooce chat il members limit ethraya?

  • @HibaLeo
    @HibaLeo 9 месяцев назад +1

    Voice chat delete cheyn patto

    • @SURESAM
      @SURESAM  9 месяцев назад

      നോക്കൂ അതിൽ പറ്റുന്നുണ്ടോ എന്ന്

  • @Ismail_kc
    @Ismail_kc 10 месяцев назад +1

    ഈ അപ്ഡേറ്റ് വന്നിട്ട് ഒരു മാസം ആയല്ലോ

    • @SURESAM
      @SURESAM  10 месяцев назад

      ആയി

  • @nithinpavatta
    @nithinpavatta 10 месяцев назад +1

    👍👌👍🙏🙏🙏

    • @SURESAM
      @SURESAM  10 месяцев назад

      💙😍❤️

  • @muhammeduvaisk
    @muhammeduvaisk 9 месяцев назад +1

    എല്ലാ ഗ്രൂപ്പിലും കിട്ടുന്നില്ല

    • @SURESAM
      @SURESAM  9 месяцев назад

      പിന്നീട് വരുമായിരിക്കും

    • @nousheelnousheel3611
      @nousheelnousheel3611 8 месяцев назад

      അതെ കിട്ടുന്നില്ല

    • @muneer1456
      @muneer1456 8 месяцев назад

      33 to 128 mempers

  • @syamsyam543
    @syamsyam543 10 месяцев назад +1

    🙏🙏🙏❤🙏🙏🙏

    • @SURESAM
      @SURESAM  10 месяцев назад

      💙❤️🩷

  • @Karthik-yu2hc
    @Karthik-yu2hc 10 месяцев назад +1

    👍👍❤❤

    • @SURESAM
      @SURESAM  10 месяцев назад

      💙❤️

  • @user-sg9gh7ys1t
    @user-sg9gh7ys1t 10 месяцев назад +1

    Enthe phonil kanunilla a opshion

    • @SURESAM
      @SURESAM  10 месяцев назад

      വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യൂ

  • @muhammeduvaisk
    @muhammeduvaisk 9 месяцев назад +1

    എത്ര പേർക് ജോയിൻ ചെയാം ഒരേ സമയം

    • @SURESAM
      @SURESAM  9 месяцев назад

      ചെയ്തു നോക്കൂ

    • @muhammeduvaisk
      @muhammeduvaisk 8 месяцев назад

      @@SURESAM 255 people

  • @priya-wo4hv
    @priya-wo4hv 10 месяцев назад +1

    പേടിയാണ്🤔🤔

    • @SURESAM
      @SURESAM  10 месяцев назад

      ഇതിൽ പേടിക്കാൻ ഒന്നുമില്ല. നമ്മളുടെ എല്ലാ ഡീറ്റെയിൽസും നമ്മളുടെ ഫോണിലുള്ള എല്ലാ ആപ്പിനും കിട്ടുന്നുണ്ട്.
      നിങ്ങൾ ഈ ടൈപ്പ് ചെയ്ത് കീബോർഡിനും നിങ്ങളുടെ കോണ്ടാക്ട്സ് കിട്ടുന്നുണ്ട്. അതുപോലെതന്നെ ഇവർ ഇവിടെ കോണ്ടാക്സിന്റെ എണ്ണമേ എടുക്കുന്നുള്ളൂ. പിന്നെയുള്ളത് ബാങ്ക് അക്കൗണ്ട് ആണ് ചോദിക്കുന്നത്. ബാങ്ക് അക്കൗണ്ട് ഇല്ലാതെ നമുക്ക് പൈസ കിട്ടാൻ വഴിയില്ലല്ലോ. ഒരു പേടിയും വേണ്ട ധൈര്യമായിട്ട് ചെയ്തോളൂ

  • @JOSEPO-xp9pr
    @JOSEPO-xp9pr 10 месяцев назад +1

    👍👍👍

    • @SURESAM
      @SURESAM  10 месяцев назад

      💙💙💙

  • @sheejamanu7135
    @sheejamanu7135 10 месяцев назад +1

    👍👍👍👍

    • @SURESAM
      @SURESAM  10 месяцев назад

      💙❤️

  • @Zaman7422
    @Zaman7422 10 месяцев назад +1

    • @SURESAM
      @SURESAM  10 месяцев назад

      💙❤️

  • @user-sg9gh7ys1t
    @user-sg9gh7ys1t 10 месяцев назад +1

    👍🏻

    • @SURESAM
      @SURESAM  10 месяцев назад

      😍❤️