പഴശ്ശിരാജ 13 Years of Pazhassi Raja Mammootty Climax Scene Reaction Malayalam | Entertainment Kizhi

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #mammootty #pazhassiraja

Комментарии • 309

  • @ramurmenon
    @ramurmenon Год назад +125

    തിയേറ്ററിൽ ഈ ക്ലൈമാക്സ്‌ സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤❤❤ എജ്ജാതി പ്രകടനം 🙏🙏🙏

    • @Jack_94.
      @Jack_94. Год назад

      SS rajamouli copy this scene

  • @sidharth9825
    @sidharth9825 Год назад +139

    അന്ന് 14 അം നാൾ ticket കിട്ടാതെ 30 kilometer bus ൽ പോയി working day morning show ക്ക് front row seat ഇല് ഇരുന്ന് കണ്ട അനുഭവവും. പലരും കരഞ്ഞു കൊണ്ട് ആയിരുന്നു theater നിന്ന് ഇറങ്ങിയത്.

  • @sanchar....i6771
    @sanchar....i6771 Год назад +28

    പല സിനിമകളും നടന്മാരും തലകുത്തി പരിശ്രമിച്ചുനോക്കി ഈ മൂവിടെ രോമത്തിൽ തൊടാൻ പറ്റിട്ടില്ല ഇതുവരെ ❤️❤️❤️❤️🔥🔥🔥🔥

  • @ranir1656
    @ranir1656 Год назад +74

    ഞങ്ങളും കുടുംബമായി 3 പ്രാവശ്യം കണ്ടൂ...എന്തൊരു സിനിമ ആയിരുന്നു....❤️🔥

  • @Black._and_White
    @Black._and_White Год назад +44

    ഏത് കാലഘട്ടത്തിലാണെന്ന് പറഞ്ഞാലും കേരളവർമ പഴശ്ശിരാജ എന്നാ പേര് കേൾക്കുമ്പോ അന്നും ഇന്നും മനസ്സിൽ ആദ്യം തെളിയുന്നത് ഇക്കയെ തന്നാ 😊

  • @rejanr.j5884
    @rejanr.j5884 Год назад +62

    2009 year topper... Epic Pazhassi Raja
    Hariharan + MT+ Mammootty 🔥

  • @ashiqmy4920
    @ashiqmy4920 Год назад +44

    ചരിത്ര സിനിമകളുടെ പൂർണ്ണത..പഴശ്ശിരാജ 🔥👌..ആ സമയത്ത്‌ ഇതിന് കിട്ടിയ വരവേൽപ്പ് ഗംഭീരമായിരുന്നു.. ക്ലൈമാക്സ് കണ്ട് കുറേ ദിവസം വല്ലാത്ത മൂകത ആയിരുന്നു..പ്രേക്ഷകന്റെ ഉളളിലേക്ക് കഥാപാത്രവും കഥയും ആഴത്തിൽ പ്രവേശിക്കണം ....🙌അതായിരുന്നു പഴശ്ശിരാജ ..

  • @myactivity1560
    @myactivity1560 Год назад +180

    രാജാവ് അതെന്നും മമ്മൂട്ടി തന്നെ 🔥

    • @BINS555
      @BINS555 Год назад

      😂😂😂😂ethu guhayileyo

    • @sebinthomas8261
      @sebinthomas8261 Год назад +25

      @@BINS555 pujappura jimitt 😂

    • @BINS555
      @BINS555 Год назад +2

      @UCcZMDRE0Ir26X0fSTDgtb3w ninte ammede kotham😂😂 ennalum mammooty rajavu🤣🤣

    • @BINS555
      @BINS555 Год назад +1

      @UCcZMDRE0Ir26X0fSTDgtb3w ninte ammede kothathil aano rajav😂😂😂😂

    • @zameerismayil3699
      @zameerismayil3699 Год назад +6

      @@BINS555 ഡാ അമ്മക് വിളിക്കാതെ നിനക്കും ഇല്ലേ അമ്മ

  • @thirdeye673
    @thirdeye673 Год назад +15

    ജഗതി ചേട്ടനോട് "മ്ലേച്ചാ കൊല്ലുന്നില്ല കടന്നു പോ" എന്ന് പറയുമ്പോ മമ്മൂക്കയുടെ ആ എക്സ്പ്രഷൻ 🔥🔥🔥❤❤‍

  • @adhithtg6846
    @adhithtg6846 Год назад +29

    8 ആം ക്ലാസ്സിൽ വച്ചു തീയേറ്ററിൽ പോയി കണ്ട പടം 🔥❤️EPIC❤️
    MAMMOKKA ❤️HARIHARAN❤️

  • @myactivity1560
    @myactivity1560 Год назад +118

    രാജാവ് ആകാൻ ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയ്ക്കും നല്ലൊരു നടൻ ഇല്ല ❤️

    • @deepakdezz5385
      @deepakdezz5385 Год назад +3

      റാണാ ദഗുബതി, പ്രഭാസ് , യാഷ് , അങ്ങനെ കുറേ ഉണ്ട് ഈ സിനിമയിൽ മമ്മുട്ടിയെക്കാൽ സ്കോർ ചെയ്തത് ശരത് കുമാർ ആണ് ( ഇട ചേരി കുങ്കൻ)

    • @shamsudeenshamsudeen6404
      @shamsudeenshamsudeen6404 Год назад +21

      @@deepakdezz5385 എന്നാൽ നമ്മുക്ക് ഈ സിനിമയുടെ പേര് ഇടചേരി കുങ്കൻ എന്നാക്കാം

    • @sikhilureshii4256
      @sikhilureshii4256 Год назад +1

      @@deepakdezz5385 yes bro💯 sharath kumar poliyarnu 😻

    • @BINS555
      @BINS555 Год назад

      Pakshe padam flop aayi 😂😂😂nayakan sarathkumar

    • @shamsudeenshamsudeen6404
      @shamsudeenshamsudeen6404 Год назад

      @@BINS555 അങ്ങനെ തോന്നിയവർ കുറെയുണ്ട്. പക്ഷേ .... അത് ചില പക്ഷാഭേദക്കാരാണെന്നു മാത്രം. അതിൽ വലിയ അത്ഭുതമൊന്നുമില്ല. അതിനു ശേഷം ചില നടന്മാർ ഇതുപോലെ ചരിത്രവും കൊണ്ടുവന്ന ചരിത്രവും എല്ലാർക്കും അറിയാം. പക്ഷേ... ബായ വെട്ടിയിട്ട പോലെ തായെ വീണെന്നു മാത്രം.

  • @arshadarshu3232
    @arshadarshu3232 Год назад +16

    ഞാൻ ഈ സിനിമ റിലീസ് ആയപ്പോൾ കായംകുളത്ത് കോളേജിൽ പഠിക്കുകയായിരുന്നു. ഈ സിനിമ കാണാൻ വേണ്ടി ക്ലാസ് cut ചെയ്ത് മാവേലിക്കര പോയപ്പോൾ അവിടെ ഷോ തുടങ്ങി. പിന്നെ സൂര്യയുടെ ആദവൻ സിനിമ ആണ് ഉണ്ടായിരുന്നത്. ആദവൻ കാണാതെ ഈ സിനിമ കാണാൻ വേണ്ടി എന്റെ നാടായ കൊല്ലം ജില്ലയിലെ ഗ്രാൻഡ് തീയേറ്ററിൽ 1 മണിക്കൂർ യാത്ര ചെയ്ത് പോയി കണ്ടു... മറക്കാൻ പറ്റാത്ത അനുഭവം ആണ് പഴശ്ശി രാജ എന്ന സിനിമക്ക് പിന്നിൽ എനിക്ക് ഉള്ളത്...
    മമ്മൂക്ക അന്നും ഇന്നും ഉയിർ... 🔥🔥🔥
    തിരിച്ചു വന്നപ്പോൾ sir പൊക്കുകയും ചെയ്തു 😁

  • @salumedia3366
    @salumedia3366 Год назад +19

    രണ്ട് തവണ തീയേറ്ററിൽ പോയി കണ്ട ഒരേയൊരു സിനിമ 💙പഴശ്ശിരാജ 🗡️

  • @srijileshk.v572
    @srijileshk.v572 Год назад +36

    Mamookka😍

  • @keralanaduchannel7550
    @keralanaduchannel7550 Год назад +12

    ക്ലൈമാക്സ് കാണുമ്പോൾ ഇപ്പോഴും അറിയാതെ കണ്ണു നിറഞ്ഞു പോകും ബ്രിട്ടീഷുകാരുടെ തോക്കിൽ നിന്നും ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടനെഞ്ചിലേക്ക് തുളച്ച് കയറുമ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോവുകയാണ് ഇപ്പോഴും ആ സിനിമ കാണുമ്പോൾ ശരിക്കും കേരള വർമ്മ പഴശിരാജ നമ്പുരാൻ അവസാനം മരിക്കുമ്പോൾ കണ്ണു നിറക്ക് പോകുംഎന്തൊരു അഭിനയം ആണ് വെറുതെയല്ല ഇദ്ദേഹത്തെ മെഗാസ്റ്റാർ എന്ന് വിളിക്കുന്നത് മറ്റൊരാൾ ചെയ്താൽ ഇത്ര നന്നാവും എന്ന് തോന്നുന്നില്ല

  • @akshayram8458
    @akshayram8458 Год назад +48

    Touching climax🙏🔥

  • @nostradamus576
    @nostradamus576 Год назад +16

    ഈ പടത്തിന്റെ ഏറ്റവും വലിയ highlight റസുൽ പൂക്കുട്ടിയുടെ സൗണ്ട് ക്യാപ്ചറിങ് ആയിരുന്നു. It is still a brilliant theatre experience even it gets re-released now in theatres !

    • @jamsheerjams
      @jamsheerjams Год назад

      manoj k jayan kolluna scene il ulla sound effect…sherikum kaninu munil vech nadakuna pole..aa idi mazha wowwwwww

  • @hamzahamza-ff5ph
    @hamzahamza-ff5ph Год назад +18

    മമ്മുക്ക പെർഫോമൻസ്, നെട്ടിച്ച സീനുകളിൽ ഒന്ന് മാത്രം 🙏

  • @zameerismayil3699
    @zameerismayil3699 Год назад +7

    7 ആം ക്ലാസിൽ പഠിച്ചപ്പോൾ സ്കൂളിൽ നിന്ന് പോയി കണ്ട സിനിമ 🥰🔥🔥വടക്കൻ വീരഗാഥ 1921 പഴശ്ശി രാജ മമ്മൂക്ക വേറെ ലെവൽ 🔥🔥

  • @Qatarkerala
    @Qatarkerala Год назад +5

    ഈ പടം തിയേറ്റർ കാണാൻ പറ്റിയത് തന്നെ ഭാഗ്യം 🔥🔥

  • @akhilvijay.6646
    @akhilvijay.6646 Год назад +6

    ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് ആണ് ഈ സിനിമ കാണാൻ കൊണ്ട് പോയത് അന്ന് തൊട്ട് ഇന്ന് വരെ uff അതാണ് 💥💪🏻

  • @achu8837
    @achu8837 Год назад +16

    Annathe technology vech enganathe oru cinema💥😌❤️ikkaaa❤️😌!
    Ih payshiraja❤️😌💥

  • @johnwick5719
    @johnwick5719 Год назад +23

    Best Classical climax ever 👑

  • @DevVfc
    @DevVfc Год назад +12

    വേടി കൊണ്ട് ശ്വാസം പോക്കുന്ന sound effects theatre il മാരക Experience ആയിരിന്നു

  • @azeezam4115
    @azeezam4115 Год назад +6

    ഇന്നും എന്നും പഴശ്ശിരാജ സംഭവം തന്നെ മമ്മൂട്ടിക്ക് തന്നെയാണ് അതിന്റെ ക്രെഡിറ്റ് അഭിനയം കുലപതി തന്നെ ഇന്ത്യൻ സിനിമ ചരിത്ര സിനിമ ഇതിൽ മാറ്റുരയ്ക്കാൻ മറ്റൊന്ന് ഉണ്ടോ

  • @thasleemali8946
    @thasleemali8946 Год назад +16

    Mamookka ❤️

  • @rahulvm2582
    @rahulvm2582 Год назад +5

    "കേരളവർമ പഴശ്ശിരാജ "
    മലയാളത്തിന്റെ ചരിത്ര സിനിമകളിൽ ഇന്നും മികച്ചു നിൽക്കുന്ന സിനിമ
    Hariharan - M. T -Mammootty
    Legends ഒന്നിച്ചപ്പോൾ ഉണ്ടായതു ചരിത്രം കുറിച്ച സിനിമ
    15 തവണ തിയേറ്ററിൽ പോയി കണ്ട പടം 👍

  • @anaszain6491
    @anaszain6491 Год назад +4

    രോമം എണീറ്റ് നിക്കും..5 തവണയാണ് ഈ cinema theatreil കണ്ടത്.. such a heavy craft

  • @sankardev6783
    @sankardev6783 Год назад +22

    When every aspect of a movie is perfect we get a masterpiece 💯🔥
    Pourusham,royalty = mammooka ❤️

  • @muhammadsadiksadi2115
    @muhammadsadiksadi2115 Год назад +20

    🐅👑 Mammooka 🔥

  • @podipooram2024
    @podipooram2024 Год назад +16

    പഴശ്ശിരാജ എന്ന സിനിമയെ പരാമർശിക്കുമ്പോൾ എം ടി യെയും ഹരിഹരനെയും കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ അത് പൂർണ്ണമാകില്ല!
    ❤❤❤

    • @arunbalam3598
      @arunbalam3598 Год назад

      എം ടി യുടെ ടെ സിനിമ ഹരിഹരൻ ഡയറക്ടർ അവരുടെ മാത്രം

  • @secretvlog1627
    @secretvlog1627 Год назад +15

    But മമ്മൂട്ടി അഭിനയം അതു എപ്പോ കണ്ടാലും രോമാഞ്ചം ആണ്

  • @akshaykrishnan3361
    @akshaykrishnan3361 Год назад +21

    Epic climax ❤️💥
    Mammootty 🔥

  • @Zain-zp2no
    @Zain-zp2no Год назад +1

    Ikka ningalkk mathram pattavunna chila kadapathrangal😍🥰

  • @shoukathali3471
    @shoukathali3471 Год назад +9

    അന്നും ഇന്നും 🔥🔥🔥🔥🔥പഴശ്ശിരാജ

  • @fasilhaq5714
    @fasilhaq5714 Год назад +1

    പഴശ്ശിരാജ റിയാക്ഷൻ സൂപ്പർ

  • @rahulbabu475
    @rahulbabu475 Год назад +23

    Real hero

  • @lijo007
    @lijo007 Год назад +7

    റിലീസ് ദിവസത്തിന് തലേന്ന് പോയി ആഘോഷിച്ച മൂവി
    പിറ്റേ ദിവസം fdfs എന്റെ പൊന്നോ ഇപ്പോഴും ഓർക്കുമ്പോ രോമാഞ്ചം

  • @KishoreKumar-zp4dl
    @KishoreKumar-zp4dl Год назад +6

    Sound modulation... mamookka wow.. super

  • @ajithasree3211
    @ajithasree3211 Год назад +11

    The great man💪🏻⚡️
    the great warrior🔥❤️💫

  • @salujr415
    @salujr415 Год назад +5

    Mammooty king megastar
    The mollywood king
    The world number 1actor
    Mammooty sir👑

  • @sajanak872
    @sajanak872 Год назад +1

    ഈ സിനിമ tv യിൽ വന്നാൽ പോലും ഞാൻ കാണാറില്ല. അന്ന് ചങ്ങനാശ്ശേരി അഭിനയ യിൽ ഈ ചിത്രം കാണുമ്പോൾ അവസാന രംഗം നെഞ്ചിനുള്ളിൽ വലിയ ഒരു ഭാരമായി ഇപ്പോഴുമുണ്ട്. കാലങ്ങൾ ക്കു ശേഷം ഇന്ന് ക്ലൈമാക്സ്‌ വീണ്ടും കണ്ടപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു

  • @kabeere.p1657
    @kabeere.p1657 Год назад +13

    MammoOKKa 🌟
    🎬KinG Off The History

  • @jmsworld6924
    @jmsworld6924 Год назад +12

    Mammukka 😍🔥🔥

  • @shinadelliyas9221
    @shinadelliyas9221 Год назад +12

    ഞാൻ പഴശ്ശിരാജാ സിനിമ തീയേറ്ററിൽ പോയി കണ്ടതല്ല
    സിനിമയുടെ സിഡി ഇറങ്ങിയപ്പോൾ കടയിൽ പോയി മേടിച്ചത് ഇപ്പോഴും ഓർമയിലുണ്ട് 3 സിഡിയിൽ ആയിരുന്നു സിനിമ ❤ moserbaer
    കമ്പനിയുടെ ആയിരുന്നു സിഡി

  • @sajanshibi2813
    @sajanshibi2813 Год назад +1

    അന്ന് എറണാകുളം സരിതയിൽ ഒരു ടിക്കറ്റിന് വേണ്ടി 3 ദിവസം ഓടി. . അവസാനം കൗണ്ടറിൽ ഒരു മണിക്കൂർ വിയർത്ത് ടിക്കറ്റ് കിട്ടി front ൽ ഇരുന്നു കണ്ടു. ക്ലൈമാക്സ് സീൻ കാണുമ്പോൾ ഇന്നും ഒരു വിങ്ങലാണ്.👍👍

  • @sibisamuel351
    @sibisamuel351 Год назад +1

    2009 varsham enganoru film nalla theater experience ayi erakkiya Pashassiraja teamne abhinadhanagal.

  • @mallupostman7960
    @mallupostman7960 Год назад +8

    മരിച്ചു കിടക്കുന്ന സീൻ 🙏🏻🔥🙏🏻.

  • @akhilvijay.6646
    @akhilvijay.6646 Год назад +8

    Kings. ✊എന്താ വരാത്തത് എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു സമാധാനം ആയി 😁❤️

  • @thetruth5030
    @thetruth5030 Год назад +27

    നൂറും അഞ്ഞൂറും കോടികൾ ഒന്നും ചെലവാക്കാതെ ഇത്രയും ക്വാളിറ്റിയിൽ സിനിമ നിർമിക്കാൻ നമ്മുടെ മലയാളികൾക്ക് മാത്രമേ കഴിയൂ. ഇതിൻറെ മുന്നിൽ ബാഹുബലി പോലും ഒന്നുമല്ല.

    • @BINS555
      @BINS555 Год назад

      Chumma thallaathe poda🤣🤣🤣annu floppaayirunnu

    • @nithinmonroji7756
      @nithinmonroji7756 Год назад +3

      ❤️🔥

    • @jinuthomas4011
      @jinuthomas4011 Год назад

      ❤️❤️❤️❤️🔥🔥🔥

    • @abhinav4119
      @abhinav4119 Год назад

      ഒന്ന് പോടാ അവിടുന്ന് ബാഹുബലി ഇന്ത്യൻ സിനിമയുടെ വിസ്മയമാണ് അത് ആയിട്ടാണോ ഈ സിനിമയെ കമ്പയർ ചെയ്തത്

    • @Abbb777
      @Abbb777 Год назад +2

      @@abhinav4119 bahubali okke ippo comedy aayita thonnunne😂bt payashirajakokke athintethaya oru sthanavum value ond ath innum nilanilkunnu✨👌

  • @bb-wf5hk
    @bb-wf5hk Год назад +11

    Mammukka🔥

  • @sumeshmm4848
    @sumeshmm4848 Год назад +13

    Illayaraja background score 😍🔥

  • @Sukruthk007
    @Sukruthk007 Год назад +15

    Classic 🔥

  • @vahabvahu2078
    @vahabvahu2078 Год назад +4

    ഒരേയൊരു രാജാവ് പഴകുന്തോറും വീര്യം കൂടുന്ന മുതൽ 💥💥

  • @muhammedalim.k6883
    @muhammedalim.k6883 Год назад +1

    Enikk favourite movie aan
    Eppo climaxle dialogue kettalum
    രോമാഞ്ചം ആണ്.... ദേ ഇപ്പോഴും 🔥🔥🔥🔥

  • @sibisamuel351
    @sibisamuel351 Год назад +4

    Evergreen classical Movie.Excellent theater experience movie.Mammookka👍

  • @jibinp.j6699
    @jibinp.j6699 Год назад +5

    മമ്മൂക്ക 🔥😍😘❤🔥😍😘❤

  • @karthikkb1470
    @karthikkb1470 7 месяцев назад

    ഇതാണ് രാജാവ് മലയാളത്തിന്റെ 😊❤❤❤

  • @369GOAT
    @369GOAT 11 месяцев назад

    Industry hit pazhassiraja❤

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 Год назад +4

    ഇന്നും ഇത് കാണുമ്പോൾ രോമാഞ്ചം 🔥🔥😍😍

  • @suryansyt7029
    @suryansyt7029 Год назад +8

    Poli cinema🔥

  • @anjan7mrc
    @anjan7mrc 2 месяца назад

    The last scenes were filmed in Mandalpatti hills.. Kodagu( Coorg) Dist .Karnataka..

  • @user-qq6qo8tz4q
    @user-qq6qo8tz4q 9 месяцев назад

    One of best quality history movie in Malayalam....

  • @msakadar4623
    @msakadar4623 Месяц назад

    Oscar award performance...

  • @sabaris2251
    @sabaris2251 Год назад +7

    Ikka 🔥🔥🔥🔥

  • @irshadputhuriyath1064
    @irshadputhuriyath1064 Год назад +17

    അന്നൊരു വെള്ളിയാഴ്ച .പള്ളിയിൽ പോവാതെ കണ്ട പടം. മമ്മൂക്ക 🔥❤️

  • @jifinkj1387
    @jifinkj1387 Год назад +2

    ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തീയേറ്ററിൽ പോയി കണ്ട പടം അന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു പഴശ്ശിരാജ അന്ന് പഴശ്ശിരാജ ആഘോഷമായിരുന്നു പാൽ അഭിഷേകം എല്ലാം ഉണ്ടായിരുന്നു അതൊരു അനുഭവമായിരുന്നു ❤❤❤👌🏾😄👌🏾👌🏾👌🏾👌🏾👌🏾

  • @shoukaths518
    @shoukaths518 Год назад +3

    Megastr ❣️ mammokka

  • @luckylfc5886
    @luckylfc5886 Год назад +1

    ഏത് കഥാപാത്രവും ചേരുന്ന ഒരേ ഒരു നടൻ അത് മമ്മൂട്ടിയാണ്

  • @siddiqsid9860
    @siddiqsid9860 Год назад +4

    King = mamookkaaaa 👑

  • @libinappu603
    @libinappu603 Год назад +3

    ath vare ulla collection recordukal okke thakartha epic industry hit movie

  • @ashishmanual2731
    @ashishmanual2731 Год назад +15

    Ithrayum tharangamaya oru malayala cinemayilla... 49cr collection ❤️🔥IH

    • @BINS555
      @BINS555 Год назад +1

      Industry hitto🤣🤣🤣final collection 23kodi
      Budget 27kodi flop
      Official industry hit twenty twenty break cheythathu Drishyam😍

    • @anoops9827
      @anoops9827 Год назад +2

      🤣🤣🤣🤣🤣

    • @ashishmanual2731
      @ashishmanual2731 Год назад +9

      @@BINS555 niyokke innaleyundaya teamsa paranjittu karyamilla

    • @BINS555
      @BINS555 Год назад

      @@ashishmanual2731 Njan inaale ulla team alla pazhassi raja releasinu kandu😂😂😂😂padam budget wise flop 🤣🤣🤣. Industry hit Ennokke paranjaal pottaa ninne nattukaar ookki vidum

    • @nithinmonroji7756
      @nithinmonroji7756 Год назад +4

      ❤️🔥

  • @MohammedKunhi-rb3vl
    @MohammedKunhi-rb3vl 26 дней назад

    ഈ സിനിമയിൽ കാണുന്ന കാഴ്ചകൾ പഴശ്ശിരാജ ചെയ്തു തന്നെ കാണത്തില്ല.

  • @governmen
    @governmen Год назад +2

    😍മമ്മുക്ക ഇഷ്ടം ചുമ്മാ തീ 🔥

  • @ashif.m4274
    @ashif.m4274 Год назад +2

    ✨️

  • @akharish465
    @akharish465 Год назад +2

    വീണ്ടും 4k യിൽ വരണം

  • @sudheerj8484
    @sudheerj8484 Год назад +2

    വടക്കൻ വീരഘാഥാ... അന്നും ഇന്നും

  • @ajinafk8806
    @ajinafk8806 Год назад +1

    Ithinu shesham oru history movie malayalathil hit aayittilla

  • @user-lq1lo6ys3r
    @user-lq1lo6ys3r 2 месяца назад

    real pazzassi Raja ❤

  • @dani.johnjohn2506
    @dani.johnjohn2506 Год назад +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sikhilureshii4256
    @sikhilureshii4256 Год назад +4

    ഇടച്ചേരി കുങ്കൻ (sharth kumar )flights scene onnu react cheyy bro oru request aanu

  • @thetruth5030
    @thetruth5030 Год назад +12

    മലയാളത്തിലെ ആദ്യ 50 കോടി ചിത്രം. ഇത് ഒരു മമ്മൂട്ടി ചിത്രം ആയതുകൊണ്ട് തള്ളലുകൾ ഒന്നും ഉണ്ടായില്ല എന്ന് മാത്രം.

    • @musicmania2250
      @musicmania2250 Год назад +4

      50 Koli yo 😂 20 koli . Flop arunnu budget wise padam 😂

    • @BINS555
      @BINS555 Год назад +3

      😂😂😂😂budget 27kodi
      Collection 23kodi
      Flop🤣

    • @user-qi6gz5jx2q
      @user-qi6gz5jx2q Год назад +1

      Flop ആണ് bro

    • @nithinmonroji7756
      @nithinmonroji7756 Год назад +6

      @@musicmania2250 folp ninte mattavante thurattu marakkaru big bratharu odiyan 😂😂

    • @nithinmonroji7756
      @nithinmonroji7756 Год назад +6

      @@BINS555 poda vanam flop thurattu 😂

  • @asnastp8241
    @asnastp8241 Год назад +3

    🔥🔥 sadanam

  • @governmen
    @governmen Год назад +1

    പഴശ്ശി രാജ 😍മമ്മുക്ക 👌

  • @cpbharath7205
    @cpbharath7205 Год назад +3

    Royal climax ❤️

  • @shoukathali3471
    @shoukathali3471 Год назад +1

    🔥🔥🔥🔥🔥🔥

  • @azadsherfudeen2879
    @azadsherfudeen2879 6 месяцев назад

    DUBAI YIL KANDA FULM....VERE LEVEL MOVIE.....

  • @Narayanganjggghhhff
    @Narayanganjggghhhff Год назад +5

    Charithra film athu mt hariharan mammookka vere level anu

    • @kullamname
      @kullamname Год назад

      Ee padam thallipuliyaan

    • @Joker-xw6ly
      @Joker-xw6ly Год назад

      @@kullamname enthayalum mazhakkar athrakkum illa😂

  • @kirank33karattil27
    @kirank33karattil27 Год назад +2

    1921 climax dialogues reaction 🔥

  • @ministars955
    @ministars955 Год назад +1

    Malayalacinayil arumilla...arum dairyapedilla engana oru epic rajavaai abhinaikkan..valu polum itra flexible ayi e prayathilum handle cheyunna maha nadan❤️ipozhum Kannu niranjukondum romancham vannumanu e movie scenes kanunnathu@2009movie

  • @sivaramanchettiyar7486
    @sivaramanchettiyar7486 Год назад +2

    ഒന്നല്ല പല തവണ തീയറ്ററിൽ നിന്നും തന്നെ കണ്ട സിനിമ ഡിസ്ക് ഇട്ട് പലതവണ വേറേയും

  • @HalaMadrid0071
    @HalaMadrid0071 Год назад +1

    Mammookka 🌟🌟🌟

  • @ajoa.j9801
    @ajoa.j9801 Год назад +1

    ഉഫ് വേറെ ലെവൽ 🔥🔥🔥

  • @sibisamuel351
    @sibisamuel351 Год назад +1

    Evergreen classic movie

  • @renjithkumar.r810
    @renjithkumar.r810 Год назад

    Eth polea scene pine malayalam filmil kandittilla...aa jaaathi item veendum theater il kaanan kothikunu😍✌♥️

  • @shanidomer1388
    @shanidomer1388 Год назад +1

    Dubai plaza theatril ninu ticket kitathe madangi. Ticket nayulla line burdubai bustand vare undayirunu. Dubai il aadyayita angane oru moovy kandath.

  • @shabanaasmi-9538
    @shabanaasmi-9538 Год назад +1

    Ikka🔥🔥🔥🔥

  • @4thepeople367
    @4thepeople367 11 месяцев назад

    അന്നുമിന്നും ക്ലാസ്സും, മാസ്സും കാണിക്കാൻ ഇങ്ങേരെ കഴിച്ചേ മറ്റാരും ഉള്ളൂ

  • @muhammedpavassafatlp9638
    @muhammedpavassafatlp9638 Год назад

    Megastar 💜 💙 👍👍👍👍👍

  • @maheshp4815
    @maheshp4815 Год назад +1

    Inta ponnuo ,🔥